Aliyan vs Aliyan | Comedy Serial | ഓമ്നി | Amrita TV | EP: 434
Вставка
- Опубліковано 5 лют 2025
- Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
UA-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
ശരിക്കും മിനിസ്‌ക്രീൻ ജഗതി ശ്രീകുമാർ... ക്‌ളീറ്റസ് മത്തായി... 😍😍😍❤❤
അമ്മാവനും അമ്മയും ഒക്കെ വന്നപ്പോൾ ഉഷാറായി....ഇങ്ങനെ തന്നെ മുൻപോട്ട് പോയി ഒരുപാട് ഉയരങ്ങൾ ഈ സീരിയൽ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.
ഓർമവെച്ച കാലം തൊട്ട് അമ്മേം ഇങ്ങനാ പറേന്നേ ... തക്കിളി thug life
ഇത്ര നല്ല പരിപാടി നിർത്തിയ അണിയറ പ്രവർത്തകരെ നിങ്ങളെ ഓർത്ത് ഞങ്ങൾക്ക് സങ്കടം ഉണ്ട്..
1000 എപ്പിസോഡ് കഴിഞ്ഞു വീണ്ടും പഴയ എപ്പിസോഡ് .. കോവിടിനുമുമ്പുള്ള എപ്പിസോഡ് കാണുന്ന ആരുണ്ട് 31st Jan 2025....
2025l കാണുന്നവരുണ്ടോ?
എന്റ അളിയാ... ഒരു എപ്പിസോഡിൽ എങ്കിലും ക്ളീറ്റോ ചെയ്യുന്ന ഒരു കാര്യം വിജയിക്കുന്ന സന്തോഷകരമായ ക്ളൈമാക്സ് പ്രതീക്ഷിക്കുന്നു.👍 നടരാജനെ കൂടി ഇടക്ക് ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. നല്ല എപ്പിസോഡ് 4/5💪.
ഒരു സാധാരണകാരൻറ്റെ
സീരിയൽ
hi...."
Sadharanakaran "
ee vaakkinte artham enthanu?
😍😍😍😍
Ivide undee
ഇപ്പൊഴും ഈ പ്രോഗ്രാം കാണുന്നവർ ഉണ്ടോ?
ഞാൻ ആഴ്ചയിൽ 3 പ്രാവിശ്യം കാണും
yes
Daily kanum
Daily kanum
Yes
അനീഷേട്ടാ നിങ്ങള് മുത്താണ്
Yes, daily watching this serial
ചെറുപയർ തോരൻ ഷർട്ട് ഈസ് ബാക്ക് 😍😍😜😜
😂
സേതു ലക്ഷ്മിയമ്മക്ക് ഏറ്റവും ചേരുന്ന വേഷം ഇതാണ്
എല്ലാരേം വെട്ടിച്ചു ഫസ്റ്റ് ആവാൻ വേണ്ടി അലാറം വച്ചു എണീറ്റു, അളിയൻ vs അളിയൻ എന്താ വരാതെന്ന് നോക്കിട്ട് sunday ആണെന്നറിഞ്ഞു പ്ലിംഗ് ആയിപോയ കുഞ്ഞിന്റെ ധീര രോദനം.... 😔😔😔😔😔😔
ങ്കക്കൂയ്ക്കൽക്കണ്ണ് മിക
Ee episode 200k adikkanam ennu agrahikkunnavar like adikku...
செம்மந்தி செம அழகு
I like aliyan vs aliyan
ക്ളീറ്റോ ലോക പരാജയം
എന്റെ ഹവീൽദാർ സർവീസിൽ ഇരിക്കുമ്പോൾ എന്റെ സാരീം ബ്ലൗസും അടിപ്പാവാട വരെ കഴുകി തന്നിട്ടുണ്ട് 😂😂😂
തങ്കത്തിന്റെ പേര് പറഞ്ഞ് sentiments work ഔട്ട് ആക്കി ഉള്ള എപ്പിസോഡ് കണ്ടു മടുത്തു.. പുതിയ ആശയങ്ങൾ കാത്തിരിക്കുന്നു
ഈ അളിയൻ സിനെ കൊണ്ടു തോറ്റു
ഉറങ്ങാനും സമ്മതിക്കില്ല
അങ്ങിനെ കനകനും വീണു
ക്ളീറ്റോയുടെ കെണിയിൽ 😂😂
19:45 Cleeto talks about Ammavan's commission.
always something for a laugh, love this series
kanakanchettan kalakki ....e thuna oru eani avathirunalmathi 🤣🤣🤣🤣🤣
Thakli mol super hats off u baby all the best🎉🎉🎉
അടിപൊളി എപ്പിസോഡ്. സൂപ്പർ ക്ലൈമാക്സ്.... 👌👏👏🌹
ഓമ്നി......
ഡൽഹി നമ്മുടെ അയൽ രാജ്യമാണെന്നു പറയുന്ന ക്ലീറ്റസിനോടു,പൊന്നളിയാ പത്രം വായീരളിയാ എന്നു പറഞ്ഞു ആ തെറ്റു തിരുത്തുന്ന കനകന്റെ അവസരോചിതത്തിനു നന്ദി.
അവിടെയും,ഇവിടെയും നില്ക്കുന്ന ( അവസരോചിത കാലുമാറ്റം.)അമ്മാവന്റെ റോൾ സൂപ്പർ.
എന്തായാലും നല്ലൊരു എപ്പിസോഡ് ...
ടീമിനു,ആശംസകൾ ......
സൂപ്പർ എപ്പിസോഡ് 👌
DR JAYAN T FROM DELHI
Aneesh Chettan...eshtam..
Payyar thoren shirt😂😂😂😂😂😂
Good♥👍
അടിപൊളി 👍👍👍😂😂😂
Ithu poloru episode munpum vannatha.. moshiticha vandi Cleeto veetil kondu varunnathum pinne vandi moshtichathanennu manasilavunnathum... ennalum saramilla ennum different thread kandu pidikkunnathinte budhimuttariyam... ennum ellarem kanallo athu mathi esp, ammavane ...😍😍😍
Inai oru thunai
Special thanks to our uploder. U doing wonderful job now.
I believe uploding episodes on correct time is ur new year resolution and you doing tht job great. Please keep this goood attitude all around the year.
അങ്ങനെ ആദ്യമായി ആദ്യ കണി അളിയന്മാരെ കണ്ടു തുടങ്ങി കേട്ടാ 😍😍😍 അമൃത ടീവിയിലെ uploader അണ്ണന് എന്റെ വക breakfast ഉണ്ട് കേട്ടാ 😘 (പുട്ടും കടലയും 😘) അമ്മാവനെയും അളിയന്മാരെയും അവരുടെ ഫാമിലിയെയും ഇത്ര നേരത്തെ കണ്ട ഒരു ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 😍😍
എത്രയും വേഗം ഞങ്ങടെ അമ്മാവനെ ഒരു പെണ്ണ് കെട്ടിക്കൂ ഡിറക്ടറെ 😎😎
Ente vaka idiyappom....
@@preethimolpreethi8433 😀😀😀😊
𝑢𝑝𝑝𝑢𝑚 𝑚𝑢𝑙𝑎𝑘𝑢𝑚 𝑓𝑎𝑛𝑠 𝑒𝑏𝑖𝑑𝑒 𝑢𝑛𝑑𝑜
I was waiting to sleep 👍
Good Program... Keep it up
Super entertaining channel
ഇതിപ്പോ ഇണ ഒരു പണിയായി
ippol faizal ne kanunnillallo🤔
ആ പഴയ ഫാസിലിനെ എങ്കിലും തിരിച്ചു കൊണ്ടുവരാൻ പറ്റോ ഇല്ലല്ലേ
Sathyam...
Super ..
അൻസാറിൻ്റ തലകണ്ടപ്പോൾ ഓർമവന്നത് യന്തിരനിലെ രജനികാന്ത്നെയാ
😂😂
super
Cleto and ansar wear shirts in same pattern
Vishaya dharidhryam....
Aliyan vs aliyan puthiya episode etha upload cheyathathu
👌👌👌
Jamanthi mimicry mahamelayil abhinayichitundo?
Yes
Angane cleeto kanakani oru pani koduthu....
Inn cleeto.jayichu😂😂😂
innalla, ippol Clitoyanu Kanakanu pani kodukkunnath.
ithu Villanmarude kalamanu
Cleetoyude shirt ello color full anallo...
Good episode....
License illatha aalude peril vandi edukan pattumo
Yes
പറ്റുമല്ലോ
Nalloru paripadi aayirunnu.. ippo duranthamayi poyi...kashttam
3:07 ayyo thankam de innale hamsakkande molde kalyanathinu idan kadam vangicha saree eduthu loan vangikkan pone.😂😂..kazhina episodel thakkil mol atheduthappol enthoram cheetha parajatha thankam😟..mary chechi thallum ketto thankam, aa saree thirichu kodukkathe chumma eduthondu nadannal 😜😜😜
👍👍
Njaanum sradhichaarunnu..😂😂
ഭയങ്കര കണ്ണ് തന്നെ 🤪🤪🤪🤪🤪
ക്ലീറ്റസ് ചേട്ടന്റെ കൂടെ അൻസാർ ഉണ്ടോ ആ എപ്പിസോഡ് പൊളിച്ചിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. അൻസാറിനെ കണ്ടപ്പോഴേ തോന്നി പുതിയ ഉഡായിപ്പുമായി വന്നതാവുമെന്ന്.
ശ്രീകുമാർ അറയ്ക്കലിന്റെ രചന ഗംഭീരം. ഒരു പാട് ആസ്വദിച്ച് ചിരിച്ച നല്ല കോമഡി മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. ഒട്ടും ലാഗ് ഫീൽ ചെയ്യാത്ത നല്ല അടിപൊളി എപ്പിസോഡ്
faazil ikkayude shahina aanooo :)
@@ദേശാടകൻ-റ2ര അല്ല. 😀
@@shahinasherin4503 😄
👍👍
അയ്യോ njn ലേറ്റ് aayilooooo😮😮😮😮😮😮😮
Amma parayunnu thankathinu kittiya pavizham clito. Ksshtam
Thankathinu kittiya upadravakari.
RAMA CHECHEEDE SAREE ALLE ATHU ..🤔🤔🤔🤔
Ammeyude dialogue athe athe
കൗമുദി ടീവിയിൽ വന്നപ്പോൾ ബോറായി കഥാപാത്രങ്ങളുടെ പേര് മാറ്റി
M
Oru thakkili fan
Ennalum ente Cleeto , Ha....ha....
Rosemery venda
ഹായ് എല്ലാവർക്ക്കും നമസ്കാരം
😊 😊 😊 😊
Good morning 😍 😍 😍
Pattikunna cleto udaipp cleeto
ansaar has become motta, kashandi.
Ammavan 7000🤣
ദയവു ചെയ്ത് ഇനി കനകൻ പത്രം വായിക്കുന്ന പാർട്ട് ഉൾപ്പെടുത്താതിരിക്കുക. പത്രം വായിക്കുന്ന ഒരാൾക്ക് ഡൽഹി രജിസ്ട്രേഷൻ വണ്ടി ഇവിടെ രജിസ്ട്രർ ചെയ്യാൻ NOC വേണമെന്ന് അറിയാമല്ലോ. ഇങ്ങനെ നിരീക്ഷണത്തിൽ ഇരിക്കുന്ന വണ്ടിയാണെങ്കിൽ പോലീസ്RT Officil അറിയിക്കാതെ ഇരിക്കുമോ. എന്റെ സംശയമാണ്
Kathayil chodhyom ellarikum sis.
Delhi neridunna Aalappadinte prasanathe patttiii anu cleetosum ..Ansarum....charcha cheyyune
👌
Aliyan vs aliyannnnnnn
THAKKILIMOLEEEEEEEEEEEEEEEEE
Ithile negative kadhapathramanu Clito. pakshe ippol Kanakananu daily pani kittunnathu. ithilude enth message aanu ningal Samuhathinu nalkunnathu?
innathe climaxil Clitoku pani kittiyengil episode nannayene.
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
Climax gud
Good
💐👍🏻
😍
Good morning frinds
Good morning
@@johnxavier5842 very very good morning
No
😀🙊
Pattippukal ഏറ്റുവാങ്ങാൻ കനകന്റെ ജീവിതം പിന്നെയും ബാക്കി
കനകാ നിനക്ക് ആമ വാതം അല്ലെ, സ്വന്തം ഹെൽമെറ്റ് പോലും കൈകൊണ്ടു എടുക്കാൻ പറ്റൂല്ല. നിന്റെ നാക്കിനു മാത്രമേ ഉയിര്ള്ളു
randennam vitta azhakesanammavaneyanu enikkishtam.
👍👏💕
Ithokke neril aanenkil cleettoyude mukham kalangiyene
ഉണ്ട്, NallaParipàdiyane
ചിരിക്കാൻ വയ്യേയെ ക്ലീറ്റൊ
Warrick little
K
😂😂😂😂
Ethh aa കോലാഹലം ഉണ്ടാക്കിയ സാരീ alle
Why Lilly unnecessary support Cleeto always is very bad
ഹഹഹ
👍👍👍👍