# ഓർത്തഡോക്സ് മെത്രാന് മറുപടി

Поділитися
Вставка
  • Опубліковано 16 вер 2024
  • സഭാ തർക്കങ്ങളുടെ ഗുണഭോക്താക്കൾ മെത്രാൻ മാർ

КОМЕНТАРІ • 1 тис.

  • @isac4737
    @isac4737 4 роки тому +85

    ബിഗ് സല്യൂട്ട് പാസ്റ്റർ. ഇത്തരം വിവരം ഇല്ലാത്ത മെത്രന്മാർക്ക് കുറച്ചു വിവരം കൊടുക്കുന്നത് നല്ലതാണ്.

  • @jamesjoseph2426
    @jamesjoseph2426 4 роки тому +96

    പാസ്റ്ററുടെ സംസാരം മനസിന്‌ കുളിർമയും ഹ്രദയത്തിന് സന്തോഷവും നൽകുന്നു, ചരിത്ര സത്യങ്ങൾ എല്ലാവരും അറിയട്ടെ, ആരാധന ഏതായാലും കർത്താവ് ഒന്ന് തന്നെ എന്ന് ക്രിസ്താനികൾ എന്ന് മാലാസിലാകും.

    • @mathukuttycharuvilthomas6330
      @mathukuttycharuvilthomas6330 2 роки тому

      0

    • @coimbatore8560
      @coimbatore8560 Рік тому +3

      ഭയങ്കര കുളിർമ ആണല്ലോ ജെയിംസിനു

    • @ThomasJohn-l6j
      @ThomasJohn-l6j Місяць тому +1

      ജെയിംസ് ഞാൻ ഓർത്തഡോക്സ്. മറുപടി തരണം. ഞാൻ ഫോൺ നമ്പർ തരാം. നമുക്ക് ഒന്ന് സംസാരിക്കാം' പട്ടശ്ശേരി

    • @sarammarajan744
      @sarammarajan744 Місяць тому

      Pr.Paranjath 💯 correct aannu, God bless you Pr.

    • @rintojoseph1956
      @rintojoseph1956 Місяць тому

      ​വൽപ്പ്

  • @shaisisrayalshaisisrayal9157
    @shaisisrayalshaisisrayal9157 4 роки тому +66

    മറ്റൊരു വനിലും രക്ഷയില്ല. യേശു വി ലല്ലാ തെ. യേശു ഏക രക്ഷകൻ

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

    • @mvmv2413
      @mvmv2413 4 роки тому +3

      അങ്ങനത്തെ ഒരു സഭയുടെ പേരു പറയാമോ. Just ഒന്ന് മതി ട്ടോ. യേശു ഏക രക്ഷകൻ എങ്കിൽ നമുക്ക് indian പെന്തെക്കോസ്ത് ഉള്ളപ്പോൾ അമേരിക്കൻ pithacosth (ag&cog), ശ്രീലങ്കൻ pithacosth ഇവിടെ എന്തിനു?? ഏക രക്ഷകന് ബഹു പെന്തെക്കോസ്ത് ഉണ്ടാക്കണോ? ഹഹ . ..m വര്ഗീസ്.

    • @pkbasheer1997
      @pkbasheer1997 3 роки тому +3

      ആരു പറയുന്ന യേശു വിലാണ് വിശ്വ സിക്കേണ്ടത്

    • @jinoyjacob4386
      @jinoyjacob4386 5 місяців тому

      @@mvmv2413 അപ്പോ പിന്നെ ഓർത്തഡോക്സ് പള്ളിയും സ്വീകാര്യമല്ല. ഈ ഓർത്തഡോക്സ്, യാക്കോബായ, CSI, പെന്തക്കോസ്ത് സഭകൾ... എല്ലാം സാർവത്രിക സഭയുടെ താൽക്കാലിക മുഖങ്ങളാണ്. ആ സാർവത്രിക സഭ മാത്രമാണ് ക്രിസ്തുവിൻ്റെ മണവാട്ടി.
      അത് ആരുടെയും കുടുംബ സ്വത്തല്ല. നിങ്ങൾക്ക് അത് മനസ്സിലാകുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ മെത്രാനെയും പഠിപ്പിക്കുക.

  • @mathewgeorge473
    @mathewgeorge473 4 роки тому +15

    Well-done, Pastor jeeee
    God bless you richly, amen..

  • @sabusabu6680
    @sabusabu6680 4 роки тому +36

    Thank u പാസ്റ്റർ. ഇതോടൊപ്പം എനിക്കും വളരെയേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.

  • @joshuaeben5194
    @joshuaeben5194 4 роки тому +13

    Excellent informations.... Thank u Pr. Uncle...

  • @princejoseph5673
    @princejoseph5673 4 роки тому +23

    Great, well said Pastor. God bless you.

  • @josethundathil7692
    @josethundathil7692 4 роки тому +22

    Excellent observations. Thank you dear Pastor. God bless you.

  • @missionwithvision38
    @missionwithvision38 4 роки тому +29

    സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
    ( 1 പത്രൊസ് 4 : 8 )

    • @samkj676
      @samkj676 Рік тому

      Good evening Don the split of the believe c a r c h apostolic moments by the Jesus name teachers and fastest find out 1 matter do not split thank you

  • @analpjoshy4958
    @analpjoshy4958 4 роки тому +26

    കർത്താവ് മഹത്വം എടുക്കട്ടെ

  • @johnsonvarghese338
    @johnsonvarghese338 4 роки тому +37

    നല്ല വ്യക്തമായ മറുപടി...🙏God Bless you Pastor...🌹🤝🙌

  • @saluchaprath9719
    @saluchaprath9719 4 роки тому +15

    Very good reply.May God bless you and ministry

  • @mathaivarghese4033
    @mathaivarghese4033 4 роки тому +67

    ഞാൻ പാരമ്പര്യ ഓർത്തഡോൿസ്‌ കാരൻ ആയിരുന്നു. എന്നാൽ ബൈബിൾ വായിച്ചു പഠിക്കാൻ തുടങ്ങിയപ്പോൾ പെന്തക്കോസ്തിൽ വന്നു. പിന്നെയും ബൈബിൾ. കൂടുതലായി പഠിച്ചു മനസ്സിലാക്കി. യേശു ഒടുവിലായി കല്പിച്ച മത്തായി.28:19,20. ഈ കല്പന ഇന്നും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു ഓർത്തോട്ക്സിൽ നിന്നാൽ അതു കഴിയുകയില്ല. അവിടെ ബൈബിളിലിനെ പ്രാധാന്യം ഇല്ല. പാസ്റ്റർ അനിൽതോട്ടം കർത്താവിന്നാൽ അനുഗ്രഹിതനാകട്ടെ. പ്രാർത്ഥിക്കുന്നുണ്ട്

    • @mathewsjoeph4379
      @mathewsjoeph4379 4 роки тому

      GOD BLESS U BROTHER

    • @muhammad.althaff7540
      @muhammad.althaff7540 Рік тому

      Appol.ni.Narakathinde.Avakashi.An.Alle

    • @muhammad.althaff7540
      @muhammad.althaff7540 Рік тому

      Than.bible.vaichal.mandatharame.padikkathollu

    • @manilancyb2498
      @manilancyb2498 2 місяці тому +1

      Pentokalkku ആരാധന ക്രമവും liturgy യും വിശ്വാസ പ്രമാണവും ഇല്ല

    • @inshot315
      @inshot315 Місяць тому

      അതിൻ്റെ ആവിശ്യം ഇല്ല😂😂😂😂​@@manilancyb2498

  • @alexandergeorge9365
    @alexandergeorge9365 Рік тому +14

    Thanks പാസ്റ്റർജി. ഇന്നാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്. വളരെ പ്രയോജനപ്പ്രദം.

  • @marker0016
    @marker0016 4 роки тому +38

    ഇവൻ വഷളൻ മെത്രാപ്പോലീത്ത ആണ്.....UDAYIPPU......You did a good job...pastor....

    • @mvmv2413
      @mvmv2413 4 роки тому +3

      നിറക്കുപ്പായ ക്ലീൻ ഷേവ് (പെൺ)അഭിനയത്തോളം വഷളത്തം വരില്ല!

    • @SamuelGeorge
      @SamuelGeorge 4 роки тому

      ua-cam.com/video/JTWCImrpmXM/v-deo.html

  • @persisjose2801
    @persisjose2801 3 роки тому +10

    God blsd uncle....🥰🥰🥰🥰🥰... നങ്ങൾ പ്രാർത്ഥിക്കുണ്ട്...🙏

  • @heavenlypeace1593
    @heavenlypeace1593 4 роки тому +10

    Nice and wise reply.Dear Jesus Please open their eyes🙏🙏🙏.

  • @jamesmathai2253
    @jamesmathai2253 2 роки тому +10

    Praise the Lord. God bless you Pastor and family 🙏🏻

    • @PushpammaJessy
      @PushpammaJessy 9 місяців тому

      പൊന്നു. തിരുമേനിപെക്കോസ്തു
      സഫനിറക്കാൻ. നിങ്ങളുട. സഫയിൽആൾകാർവേണ്ടനിങ്ങൾക്ജനങ്ങൾസ്വർഗ്ഗത്തിൽ
      കൊണ്ടുപോകാൻ
      പറ്റുമോഅതിനല്ലേ
      ജനങ്ങൾപെന്തക്കോസ്തു. ചർച്ചിൽവരുന്നത്
      വെറുതെപെറ്ക്കോസ്തു. പാസ്റ്റർ
      മാരെ. കുറ്റം. പറയരുത്. അവരെ
      വെറുതെ. വിട്

  • @sunilvincent3698
    @sunilvincent3698 4 роки тому +14

    Thank you paster

  • @ska4036
    @ska4036 Місяць тому +2

    കോടതികൾ എല്ലാം ശരിയായി ചെയുന്നു എന്ന് ഒരു തെറ്റിദ്ധാരണയും നമുക്ക് ഇല്ല. അത്തരത്തിൽ ഒന്നാണ് ഇവർക്ക് ലഭ്യമായ വിധി...ദുർവിധി🤔😱🥵

  • @johnyjohny6679
    @johnyjohny6679 2 місяці тому +3

    ഇത്തരം സംവാദങ്ങൾ സാധാരണ ക്കാർക്കുംഉപകാരപ്രദമാണ് സത്യം അനുസരിക്കാതെ നാശത്തിലേക്കു പോകുന്ന ജനങ്ങളുടെ ബുദ്ധിയെ ശ്രദ്ധ തിരിച്ചു വരുത്തുകയും ദൈവത്തെ കൂടുതൽ അറിയാൻ ഇടയായിതീരും.അനിൽ സാറേ സാത്താൻ നിങ്ങളെ അവൻെറ ശത്രു ഗണത്തിൽ പെടുത്തും. പ്രാർഥനയിൽ നമുക്കു വിജയം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @pachakurian5463
    @pachakurian5463 2 роки тому +33

    അനിൽ പാസ്റ്ററേ സത്യം സത്യമായി പറഞ്ഞതിന് ഒരു ന നൂറായിരം നന്ദി

  • @johnsonkollad
    @johnsonkollad 4 роки тому +26

    അഭിനന്ദനങ്ങൾ.... സത്യം ജനം അറിയട്ടെ...

  • @bissyvarghese121
    @bissyvarghese121 4 роки тому +16

    👏👏👏Well done, very good explanation, may God bless, very informative

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

    • @SamuelGeorge
      @SamuelGeorge 4 роки тому

      ua-cam.com/video/JTWCImrpmXM/v-deo.html

  • @AbcDef-xy1jd
    @AbcDef-xy1jd 4 роки тому +11

    Very very thanks Pr. God bless you.

  • @mariammathomas8489
    @mariammathomas8489 4 роки тому +13

    Very good pastor Got bless you

  • @babuputhiyaparambil8082
    @babuputhiyaparambil8082 3 роки тому +14

    മെത്രാൻ വിവരക്കേട് പറഞ്ഞ് എന്തോ വലിയ പണ്ഡിതൻ എന്ന ഭാവത്തിൽ അനിലിൽ bro യെ ചൊറിഞ്ഞതാണ് പാവം പിടിച്ചത് ഇലവൻ കെ.വി.ലൈനായിപ്പോയി പിടിച്ചാൽ അടി ഉറപ്പ് എന്ന് മെത്രാന് പിടികിട്ടി ' മൊത്രാൻ്റെ ലോഹ മാത്രമല്ല മൽമൽ കോണകം വരെ കീറിപ്പോയി ' ഇന്ന് കേരളത്തിൽ നന്നായി ബൈബിളിനെ ആഴത്തിൽ ~ഠിച്ചതും മനസ്സിലാക്കിയതും എല്ലാം പെന്തക്കോസ്തു വിഭാഗം ആണ് അവിടുത്തെ സണ്ടേസ്കൂൾ പഠിക്കുന്ന കുട്ടികളുടെ അറിവു പോലും ഈ മെത്രാന് ഇല്ല. എന്തായാലും നല്ല മറുപടി കൊടുത്ത pr: അനിൽ കുടുക്കി കളഞ്ഞു

  • @susammavarghese773
    @susammavarghese773 3 роки тому +6

    God bless you pr
    Amen Amen Amen Amen Amen
    Praise the Lord

  • @taj7210
    @taj7210 4 роки тому +6

    Beautiful articulation. Thanks for your brave and polite comments.

  • @georgekuttyps6673
    @georgekuttyps6673 26 днів тому

    ഇങ്ങനെ തന്നെ പോകട്ടെ.
    എല്ലാ നിലകളിലും സമ്പന്നരായ നമ്മുടെ സമസൃഷ്ടികളുടെ അന്തവിശ്വാസങ്ങളും ദുരചാരങ്ങളും മാറുമെങ്കിൽ മാറട്ടെ 🙏🙏

  • @thomasm1955
    @thomasm1955 4 роки тому +10

    Very knowledgeable explanation. Bishops should grown strong in God and God's faith and should be strong in Bible...

    • @koshytharakan6633
      @koshytharakan6633 3 роки тому

      Very sad situations arises here before the young generations where they are going to receive true leadership in this darkest end time. This is the time we should given focus to coming of Jesus Christ rather than the Church politics.Deffinitly this situation grieving the heart of OUR LORD JESUS CHRIST.

    • @sebastianxavier8940
      @sebastianxavier8940 2 роки тому

      To day christanity is very sad and pitty. Becouse these type of mule leading belivers. And fighting in front of other public. How then they belive jesus. In there satnic spirit leading to protect they're wealth. Final jedgiment they will in lake of fire

  • @brjayannk5597
    @brjayannk5597 4 роки тому +7

    Good reply. Thanks paster

  • @annammajohn2102
    @annammajohn2102 4 роки тому +9

    U R right pastor .

  • @ska4036
    @ska4036 Рік тому +26

    എന്തായാലും മെത്രാനേക്കാൾ നമുക്ക് വിശ്വാസം കൊടിത്തോട്ടത്തിനെ ആണ് 🤔😱😁

  • @achammakurian6872
    @achammakurian6872 Рік тому +7

    God bless you Pastor Anil Thoottam.

  • @kjjose1351
    @kjjose1351 4 роки тому +6

    Appreciate pr. Anil for an appropriate reply to Methran.
    I too was an orthodox guy but by grace God enlighten me so I am a believer of Christ now.
    Let me say something seriously...the objective of orthodox church is expansionism not Christ teaching. They never teach bible nor encourage people to learn bible. This lead people to live unspiritual. These so called methrans doesn’t speak Christ in the church but very much on church traditions. There are few good priests who know the truth but since they are under authority they can’t do so.
    Today orthodox head is like expansionist xijiping of China. Grabbing properly n expanding his kingdom.
    But bible remind us that every one will be judged on the day of judgement n rewarded accordingly. There’s no partiality. People r ignorant since no one read n understand the word of God. Last year when I visited Kerala heard from my relatives that their priest encouraged them to fill the car dickey with liquor as they were going to grab the church. Bible says the drunken will never enter the kingdom but it’s very sad to se how innocent people are getting misled. Old Testament teach us how serious are priest hood in terms of holiness but today the holiness has become title (mockery)not practiced, gone to that pathetic stage. Gospel of John clearly speaks how brothers should live, if they don’t follow the decrees of God then God doesn’t live among them. Our prayer is spiritual eyes be opened so the they will come to know the truth n truth will set them free. God bless.

  • @geethageorge4022
    @geethageorge4022 4 роки тому +16

    Praise the Lord 🙏. pastor u continue

  • @francisgeorge1798
    @francisgeorge1798 Місяць тому

    ഞാൻ RC ക്കാരൻ ആണ് Anil pastor നിഷ്പക്ഷമായി പഞ്ഞെ കാര്യങ്ങൾ ശ്രദ്ധിച്ചു 100% ശരിയാണ് അഭിനന്ദനങ്ങൾ നേരുന്നു.

  • @jeenvarughese9077
    @jeenvarughese9077 4 роки тому +12

    Well said pastor...

  • @omanavarghese9573
    @omanavarghese9573 3 роки тому +9

    Very good paster God bless you

  • @kunjoocherian5564
    @kunjoocherian5564 4 роки тому +18

    Well done pastor.. keep it up.👏👏👏

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

  • @stanlikj4298
    @stanlikj4298 4 роки тому +16

    God bless you Anil

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

  • @likepgeorge8159
    @likepgeorge8159 4 роки тому +29

    തിരുമേനി പൊന്നുമേനി എന്ന്‌ പറയുന്ന ഈ മെത്രാന്മാരിൽ ബഹു ഭൂരിപക്ഷവും സഭാ നേതാക്കന്മാരാകാൻ യോഗ്യരല്ല, അതികാരമോഹമാണ്

    • @jarishnirappel9223
      @jarishnirappel9223 Рік тому

      യേശുവും ആയി. ബന്ധം ഇല്ല

  • @jesusking768
    @jesusking768 4 роки тому +9

    Praise the Lord

  • @rajukundara3308
    @rajukundara3308 4 роки тому +14

    ശരി ആണ്.. ചാരായവും കോഴിവെട്ടും ആയിരുന്നു പണ്ട്. യോജിക്കുന്നു

    • @shibukoshy9940
      @shibukoshy9940 3 роки тому

      Ninte valiyappen athokka thannae aayairunnu

  • @chillspot4901
    @chillspot4901 4 роки тому +9

    നല്ല മറുപടി ദൈവം അനുഗ്രഹിക്കട്ടെ

  • @liko4027
    @liko4027 4 роки тому +27

    പൊളിച്ചടുക്കിയ മെത്രാന് വയറു നിറച്ചു കിട്ടി, ☺️☺️

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy Рік тому +1

    നല്ല മറുവടി, ഇതു കേൾക്കുന്നവരിൽ ദൈവഹിത പ്രകാരമുള്ളവർ വിഗ്രഹആരാധനയും, അനാചാരവും വിട്ട് സത്യത്തിലേക്കു കടന്നുവരുവാൻ ദൈവം സഹായിക്കട്ടെ.

  • @abrahamchacko1039
    @abrahamchacko1039 4 роки тому +63

    പാസ്റ്റർ മെത്രാന്മാരെ എല്ലാം കുപ്പായം വലിച്ചൂരി ചാട്ടവാറിന് അടിക്കേണ്ട കാലം കഴിഞ്ഞു ഈ നഗ്ന സത്യങ്ങൾ വെളിപ്പെടുത്തി തന്നാ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @mathewjaneesh8638
      @mathewjaneesh8638 4 роки тому +5

      മെത്രാൻ മാർക്ക് ചിലവിനു കൊടുക്കുന്നത് നിങ്ങളാണോ? നിങ്ങൾ ചിലവിനു കൊടുക്കുന്ന പാസ്റ്റർ മാരേ നിങ്ങൾ കൈകാര്യം ചെയ്യു

    • @abiprasad9531
      @abiprasad9531 4 роки тому +1

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

    • @mvmv2413
      @mvmv2413 4 роки тому +1

      അതെങ്ങനെ നടക്കും brotherrrrrrrrrrrrr....... anil pithacost ലെ അച്ചനല്ലേ..... അയാളുടെ കുപ്പായം നോക്കുക.... ഓരോ ദിവസവും ഓരോ കടുത്ത colour കുപ്പായം ഇട്ടു അവതരിക്കുന്ന ഈ അല്പജ്ഞാനി എങ്ങനെ പെന്തെക്കോസ്ത് ആകും,?! അതോ പൂർണ സുവിശേഷ ക്കാർക്കും കുപ്പായമോ? നാളെ anil മെത്രാൻ കുപ്പായം ഇട്ടും വരാം.... സൂക്ഷിക്കുക. ഇനി ഇദ്ദേഹം കാനം 'അച്ചനും' കുപ്പായം തുന്നി കൊടുക്കുമോ ആവോ? അദ്ദേഹത്തെ അച്ചൻ എന്നു വിളിക്കാൻ ഏത് sola scriptura ആണുള്ളത്? ഹഹ..... Anil അച്ചൻ ആണോ പാസ്റ്റർ ആണോ എന്നു ആദ്യം ഉറപ്പാക്കട്ടെ....anil സ്വന്തം ശരീര ഭാഷയും മറുഭാഷയും കൂടി പരിശോധിക്കട്ടെ. നീതി സൂര്യൻ എവിടെയാണ് ചേട്ടാ ഉദിച്ചത്? മുളക്കുഴ state ലോ പാക്കിൽ division ലോ?

    • @mathewjaneesh8638
      @mathewjaneesh8638 4 роки тому

      @@mvmv2413 കോട്ടും ടൈയും കെട്ടി ശിശ്രഷിച്ചാൽ കുഴപ്പം ഉണ്ടോ ?

    • @bennyjohn2978
      @bennyjohn2978 4 роки тому

      Athinu thanikku thanedam undoda Abraham....
      Pinne than olathum.... ttto....
      ua-cam.com/video/AP9MIR2Xpbs/v-deo.html ithu kandu nokkada .... ttooo....
      Katta waiting rply.....

  • @josephvk4770
    @josephvk4770 4 роки тому +7

    Thanks, Godbless you

  • @rajanthomas6670
    @rajanthomas6670 4 роки тому +12

    Very very good . God bless you.

  • @jamesgeorge1507
    @jamesgeorge1507 4 роки тому +70

    "വടി കൊടുത്ത് അടി വാങ്ങി"യെന്ന ഒരു പഴയ ചൊല്ല് ഇവിടെ ബിഷപ്പ് നിവർത്തിയാക്കി!!!

    • @bijipsamuel9426
      @bijipsamuel9426 4 роки тому +10

      ഇതിനു മറുപടി വരുമ്പോൾ പാസ്റ്ററും വടി കൊടുത്തു അടിവാങ്ങി എന്ന പഴം ചൊല്ലിന് ഉടമ യാവും

    • @jamesgeorge1507
      @jamesgeorge1507 4 роки тому +5

      @@bijipsamuel9426 സത്യം ഒന്നേയുള്ളു.ആരു മാറ്റിപറഞ്ഞാലും ഹ്യദയങ്ങളെ അറിയുന്ന ദൈവത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ശിക്ഷ ലഭിക്കും

    • @mathewmathew7438
      @mathewmathew7438 3 роки тому +1

      This people have no God's love .this is for Money and power ...they could not love brother....then how can athers..... They crusifying jesus again and again.....this Churches. Shame for Christianity......Anil sir I think a public face of christianity. ...He is a good Media writer

    • @ajeeshdanin7238
      @ajeeshdanin7238 Рік тому

      ​@@bijipsamuel9426 തേയോളജിക്കലി മറുപടി പറയാൻ നിന്നാൽ മെത്രാൻ തുണി ഇല്ലാതെ ഓടും

    • @jinoyjacob4386
      @jinoyjacob4386 5 місяців тому +2

      @@bijipsamuel9426Evide? Waiting for 3 years. 😂😂😂

  • @dileepkumarka451
    @dileepkumarka451 4 роки тому +5

    Maranatha, Good job pr, Anil kodithottam

  • @jibyrajan1819
    @jibyrajan1819 4 роки тому +9

    good replay👍👍👍

  • @philiposeputhenparampil69
    @philiposeputhenparampil69 4 роки тому +58

    പ്രിയ മെത്രാനേ, താങ്കൾക്കു് കർത്താവായ യേശുക്രിസ്തുവിനെ കുറിച്ച് സംസാരിക്കാനുള്ള എന്തു യോഗ്യതയാണുളളത്. കാരണം യേശുക്രിസ്തുവിനെ പ്രസംഗിക്കാനുള്ള അഥവാ സുവിശേഷം ലോകം മുഴുവൻ പ്രസംഗിക്കുവാനുള്ള ദൗത്യം തന്റെ ശിഷ്യന്മാരെ ഏൽപ്പിച്ചിട്ടാണ് യേശുക്രിസ്തു സ്വർഗ്ഗത്തിലേക്ക് പോയത്. താങ്കളും താങ്കളുടെ സഭയും കർത്താവായ യേശുക്രിസ്തുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ കല്പന അനുസരിക്കുന്നുണ്ടോ? ഇല്ല. അതിനു പകരം നിങ്ങൾ സഭകൾ തമ്മിൽ അടിച്ചു കൊണ്ട് വർഷങ്ങളായിട്ട് ക്രിസ്തുവിന്റെ പരിപാവനമായ നാമത്തെ ജാതികളുടെ ഇടയിൽ ദുഷിക്കയല്ലേ ചെയ്യുന്നത്? താങ്കൾ ഈ അവസരത്തിൽ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. നിങ്ങൾ ഈ തമ്മിലടി അവസാനിപ്പിച്ച് ക്രിസ്തുവിന്റെ ഉപദേശത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടു് ക്രിസ്തുവിന്റെ നല്ല വേലക്കാരനായി ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടുവാൻ നിങ്ങൾ ധൈര്യമായി മുന്നോട്ടു വാ. അതാണ് വേണ്ടത്.

    • @bennyjohn2978
      @bennyjohn2978 4 роки тому

      ua-cam.com/video/_7aguDiVw48/v-deo.html
      Postu moylaly ithonnu kaanu. Ennittu rply idane... marakkalle...

    • @mvmv2413
      @mvmv2413 4 роки тому +2

      ഫിലിപ്പോസേ അങ്ങ് ശിഷ്യൻ മാരിൽ ഒരാളാണല്ലോ. ശരിയായ സുവിശേഷം പറയുന്ന ഒരു സഭയെങ്കിലും (pithacosth ലെങ്കിലും) കാണിച്ചു തരാമോ? Just one atleast please. Please. അപ്പോൾ ബാക്കി പറയാം! അനിൽ വ്യാജ metran പാസ്റ്ററും അയാളുടേത് വർണ്ണവിവേചന സഭയും എന്നു താങ്കൾ അറിയുന്നുവോ? പിന്നെ ഒരു കാര്യം കൂടെ pithacosth ഭാഗത്തുള്ള ഞാൻ ശ്രീമാൻ ഫിലിപ്പോസിനെ ഓർമിപ്പിക്കട്ടെ. നമുക്കു ബൈബിൾ തന്നത് ഈ മേട്രന്റെ സഭയാണ് (അദ്ദേഹം ശരിയോ തെറ്റോ ആയാലും!), അതുകൊണ്ടാണ് അനിൽ മാരുടെ വയറ്റിപ്പിഴപ്പു നടക്കുന്നത്, മേലനങ്ങാതെ!

    • @Iampossible376
      @Iampossible376 4 роки тому

      @@bennyjohn2978. Ithine pati video il reply ond.. Adhyam e video kaanu

    • @SamuelGeorge
      @SamuelGeorge 4 роки тому +2

      ua-cam.com/video/JTWCImrpmXM/v-deo.html

    • @anilselma9383
      @anilselma9383 4 роки тому +1

      @@mvmv2413 ബൈബിൾ ആണോ ആദ്യം ഉണ്ടായത് ? ഈ പറയുന്ന സഭയണോ ആദ്യം ഉണ്ടായത് ? ഇക്കണക്കിന് പോയാൽ ഉടനെ ഒരു ബൈബിൾ കൂടി സംഭവാന ചെയ്യുമായിരിക്കും

  • @george208545
    @george208545 4 роки тому +33

    അനുഗ്രഹിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് തന്നെ ഇത്.

  • @bijuppeter5402
    @bijuppeter5402 4 роки тому +7

    Very good Anil

  • @GeorgeMathewGMS
    @GeorgeMathewGMS Місяць тому

    Pr.Super speech.God bless you and your family.Evg.George Mathew,Peroorkada,Tvm.

  • @santmat6575
    @santmat6575 4 роки тому +7

    Praise the Lord.

  • @ReniAbraham-dw6gb
    @ReniAbraham-dw6gb 26 днів тому

    Very weldone pastorji

  • @revprjoseystephen1387
    @revprjoseystephen1387 4 роки тому +16

    God bless you pastor

  • @tmmathew1800
    @tmmathew1800 3 дні тому

    100%. സത്യം. Pr.എനിക്ക് ഇപ്പൊൾ 60 വയസ്സ് ഉണ്ട്. ചെറുപ്പത്തിൽ എനിക്ക് 5/8 വയസ്സ് ഉള്ളപ്പോൾ പള്ളിയിൽ പോലിസ് കാവലിൽ ആണ് കുർബാന, ഇവരുടെ വിർത്ഥികട് കണ്ട് ഞാൻ പള്ളിയിൽ പോകത് ആയി .

  • @bijuphilip6746
    @bijuphilip6746 4 роки тому +9

    Correct reply!!! God bless you pastor.

  • @mathewsjoeph4379
    @mathewsjoeph4379 4 роки тому +8

    GOD BLESS U PASTOR

  • @southeindianindian1072
    @southeindianindian1072 3 роки тому +6

    എന്തായാലും തിരുമേനി താങ്കളുടെ സഭ ജാക്കോബൈറ് സഭയോട് കാണിക്കുന്നത് തികച്ചും അനീതി തന്നെയാ. നിങ്ങൾ കൂടുതൽ വിശ്വാസികൾ ഉള്ള പള്ളി നിങ്ങൾ എടുക്കു. അല്ലാത്തവ വിട്ടേക്ക്

  • @johnsonkollad
    @johnsonkollad 4 роки тому +9

    ഇരു സഭാ വിഭാഗങ്ങളും രമ്യതപ്പെട്ട് ദൈവമുമ്പാകെ എത്താൻ പ്രാർത്ഥിക്കുക... വ്യർത്ഥമായ പാരമ്പര്യവിശ്വാസികളാകാതെ ക്രിസ്തുവിലേക്ക് മാത്രം നോക്കി ജീവിതം പൂർത്തീകരിക്കുക..

  • @sajubaby7360
    @sajubaby7360 4 роки тому +7

    amen

  • @georgevarughese3345
    @georgevarughese3345 Місяць тому

    Pr. Anil, God bless.

  • @markosemy
    @markosemy 4 роки тому +9

    Good reply

  • @varghesechalil9362
    @varghesechalil9362 2 роки тому +6

    Very comforting message

  • @soniyamjoseph7279
    @soniyamjoseph7279 4 роки тому +6

    Good Anil sir

  • @sajivarghese9833
    @sajivarghese9833 4 роки тому +33

    പെന്തക്കൊസ്തു സഭയെന്ന ഒരു സഭയില്ല ഓർത്തഡോക്സു സഭയും കത്തോലിക്കാ സഭയും ഇല്ല, ഇതെല്ലാം കേവലം പ്രസ്ഥാനങ്ങൾ (Organisation) മാത്രമാണ് ; അതേ സമയം സഭ ഏകമാണ് ; അതിനെ ദൈവസഭയെന്നോ ക്രിസ്തു സഭയെന്നോ വിളിക്കാം; അതിന് ഈ ഭൂമിയിൽ ഒരു ആസ്ഥാനം ഇല്ല, അതിന് ഒരു ലീഡറും ഇല്ല. പരിശുദ്ധാത്മാവിനാൽ അഞ്ച് വിധ ശുശ്രൂഷക്കാർ അതിനെ നയിക്കുന്നു. ക്രിസ്തു സഭയ്ക്ക് ഈ ഭൂമിയിൽ ഒരു അക്ഷരീക ദൈവാലയം ഇല്ല; ക്രിസ്തുവിനെ തങ്ങളുടെ രക്ഷിതാവും കർത്താവുമായി കൈക്കൊണ്ടവർ എല്ലാം അവൻ്റെ ദൈവാലയങ്ങളാണ്, പഴയ നിയമത്തിൽ ഒരു ദൈവാലയം പുതിയ നിയമത്തിൽ അസംഖ്യം ദൈവാലയങ്ങൾ.
    ഒരളവിൽ പറഞ്ഞാൽ ഓർത്തഡോക്സുകാർ മന്ദബുദ്ധികളാണ്, അവർ മനുഷ്യനിർമ്മിത കെട്ടിടങ്ങൾ പിടിച്ചടക്കുമ്പോൾ പെന്തക്കൊസ്തുകാർ ജീവനുള്ള ആലയങ്ങളെ പിടിച്ചടക്കുന്നു, ആരുടെ പണിയാണ് ശ്രേഷ്ഠം എന്ന് നീതി സൂര്യൻ വെളിപ്പെടുമ്പോൾ തെളിയും !. ഓർത്തഡോക്സ് ഇൻഡ്യയിൽ സംപൂർണ്ണ പരാജയമാണ്, കേരള മൊഴിച്ച് ഒരു state ലും ഈ കൂട്ടർ ഇല്ല, സൃഷ്ടവിൻ്റെ നാമം ഇൻഡ്യ ഒട്ടുക്കും അറിയിച്ചത് പെന്തക്കൊസ്തുകാരാണ്. അവർ അറിയിച്ചത് ; (പ്രവൃത്തികൾ 4:12) മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. ഇങ്ങനെ ഒരു വാക്ക് ഏതെങ്കിലും ഓർത്തഡോക്സുകാരൻ്റെ വായിൽ നിന്നും വരുമോ ?

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

    • @SamuelGeorge
      @SamuelGeorge 4 роки тому

      ua-cam.com/video/JTWCImrpmXM/v-deo.html

    • @shreesh4581
      @shreesh4581 Рік тому

      ഓർത്തോഡോസ് കാരന്റെ വായിൽ നിന്നും പാരമ്പര്യാതെ കുറിച്ച് പറയാൻ അവർക്കു സമയം കിട്ടുന്നില്ല പിന്നെ അല്ലെ യേശുവിനെ കുറിച്ച് മറ്റുള്ളവരോട് പറയുന്നതു 😄😄

  • @eapencherian2485
    @eapencherian2485 4 роки тому +3

    നല്ല മറുപടി, God bless you Pastor Anil Kodithottam......

  • @rajanchandraiyya4894
    @rajanchandraiyya4894 4 роки тому +1

    Praise the Lord hallelujah ammen faith in the words of gòd the bible words declear iam the way THE truth and the life

  • @Dani-ol5js
    @Dani-ol5js 2 роки тому +11

    വേദപുസ്തകത്തിന്റെ ABCD അറിയുമോ മെത്രാ 🤭🤭🤭🤭🤭🤭

    • @lijuthomas-qz4tr
      @lijuthomas-qz4tr Місяць тому

      Ayo illa ഒന്ന് പഠിപ്പിച്ചു തരാമോ

  • @georgekuriakose2578
    @georgekuriakose2578 4 роки тому +7

    The govt should intervene in the matter and take over all the properties including schools n colleges and appointments should be made by PSC. The Orthodox faction continues this type functioning, this church is going to face big crisis in the near future. We don't want leadership of these bishops.

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe ua-cam.com/video/yymgl_fOkcg/v-deo.html

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

  • @manojacob
    @manojacob 4 роки тому +6

    1 Timothy 6:10 For the love of money is a root of all kinds of evil. Some people, eager for money, have wandered from the faith and pierced themselves with many griefs.

  • @sarasujohn7479
    @sarasujohn7479 2 роки тому +2

    Thank you pastor....great knowledge

    • @aliyask373
      @aliyask373 2 роки тому

      ആ വെല്ലുപ്പന്റെ മുഖശോഭ,ദെെവീകകാന്തി,ല്ലാളിത്വ വർത്തമാനം ....പാവംകുഞ്ഞാട്

  • @johnmathew1477
    @johnmathew1477 4 роки тому +22

    മെത്രാനു നല്ല മറുപടി...

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

  • @santhoshpaul6061
    @santhoshpaul6061 2 роки тому +9

    അഭിനന്ദനങ്ങൾ അനിൽ പാസ്റ്റർ ഇ വിവരം ഇല്ലാത്തവൻ ഇപ്പോ കാതോലിക്ക ആയി

  • @taizjoshykurishingal2246
    @taizjoshykurishingal2246 4 роки тому +16

    സൂപ്പർ പാസ്റ്റർ ❤️❤️❤️❤️😘

  • @benoythomas3546
    @benoythomas3546 2 роки тому +6

    ഈ തിരുമേനി എന്ന് പറയപ്പെടുന്നവർക്ക് അല്പം മെനയായി മനുഷ്യന്റെ കോലത്തിൽ നടക്കരുതോ ?

  • @mathaimnp9731
    @mathaimnp9731 4 роки тому +8

    Verygood!

  • @jacobmathewmathew5709
    @jacobmathewmathew5709 4 роки тому +6

    Good message.

  • @stephenvarghese3657
    @stephenvarghese3657 2 роки тому +6

    യേശുക്രിസ്തു തമ്മിൽ തമ്മിൽ സ്നേഹിക്കാൻ പഠിപ്പിച്ചു അതിനു വിപരീതമായി തമ്മിലടിക്കുന്ന ഓർത്തഡോക്സ് ഉം യാക്കോബായ യും

  • @sunilambat9982
    @sunilambat9982 4 роки тому +6

    Pastor is correct

  • @bijumkunjumonchalers7956
    @bijumkunjumonchalers7956 4 роки тому +11

    very Good, Pastor

  • @rojibhanusoman5522
    @rojibhanusoman5522 3 роки тому +3

    Good & reply pastor

  • @paulosemathay2872
    @paulosemathay2872 4 роки тому +22

    വടി കൊടുത്തു അടി മേടിക്കുന്നു.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 роки тому +3

      യാക്കോബായും ഓര്ത്തഡോക്സും അടിപിടി നടത്തുന്നവരാണെന്ന് വ്യക്തം . പിന്െങ്ങനെയാ ലോകത്തേ ന്നാക്കാന് സമയം കിട്ടുന്നത് ?

    • @samuelcm5630
      @samuelcm5630 3 роки тому

      Very good message You are the great.I invite our Orthodox churches .l appreciate to you

  • @tajimammen2040
    @tajimammen2040 4 роки тому +9

    A Big salute, Pastor Anil kodithottam , nothing more to say

  • @Dani-ol5js
    @Dani-ol5js 3 роки тому +4

    ചില ബിഷപ്മാർക് പെന്തക്കോസ്തുരെയും മറ്റു സമുദായങ്ങേളും കളിയാക്കിയും മറ്റും ചിരിപ്പിക്കാൻ അറിയാം..തലയിൽ ആൾ താമസം ഇല്ല.. എന്നാൽ ഈ പാസ്റ്റർ അങ്ങനല്ല.. ഇദ്ദേഹത്തിന്റെ മിക്ക സംവാദങ്ങളും ഞാൻ കണ്ടിട്ടുണ്ട്... സമൂഹം ബഹുമാനിക്കുന്ന നിരീശ്വര വാദികൾ,ഹിന്ദു പണ്ഡിതന്മാർ ഇവരുമായെല്ലാം ഇദ്ദേഹം സാവാദിക്കുന്നുണ്ട്... 👌👌👌

  • @johnycp1362
    @johnycp1362 23 дні тому +1

    വളരെ ശരിയാണ് പാസ്റ്റർ പറഞ്ഞത് കലഹം ഒഴിവാക്കി യാകോബായക്കാരുടെ പള്ളി പിടിച്ചെടുക്കരുത്. അവരുടെ വിയർപ്പാണ് ഈ പള്ളികൾ. നിങ്ങൾ ദൈവ വചനത്തിൽ വിശ്വയ്ച്ചു കലാപം ഉണ്ടാക്കാതെ യിരിക്കണമേയെന്ന് അപേഷിക്കുന്നു.

  • @jinjagaja682
    @jinjagaja682 2 роки тому +8

    മെത്രപൊലീത കേറി ചൊറിഞ്ഞു, പാസ്റ്റർ തേച്ചൊട്ടിച്ചു

  • @johnsonoomen3989
    @johnsonoomen3989 4 роки тому +45

    തിരുമേനി ആദ്യം വചനം പഠിച്ചു സുവിശേഷം ജനങ്ങളെ അറിയിക്കു. പിന്നെ പള്ളി പിടിക്കാൻ പോകു. തിരുമേനി സ്നാനപ്പെട്ടു പെന്തകോസ്ത് മാർഗം സ്വീകരിക്കു. Kaanem അച്ചനെ കണ്ട് പഠിക്കുക.

    • @JG-ue8vp
      @JG-ue8vp 4 роки тому +1

      Please don't respect this kind of behaviors bishop & don't called thirumeni... Chor.. Theafs..

    • @tmvarghese595
      @tmvarghese595 4 роки тому

      T

    • @tmvarghese595
      @tmvarghese595 4 роки тому +1

      This.gaides.same.likes
      Judas.behivior.

    • @rajangeorge1537
      @rajangeorge1537 4 роки тому

      ക്രിസ്തിനികൾ വാദ പ്രദ്യ വാദങ്ങൾ നടത്തുകൂടിരികൂബൂൽ കർത്താവേ വരണമല്ലോ

    • @susanmarysamuel4064
      @susanmarysamuel4064 4 роки тому +2

      താങ്കളുടെ പള്ളികൾ കയ്യേറുവാൻ മെത്രാൻ വന്നുവോ ??വചനം പ്രസംഗിക്കുന്ന എത്രയോ താങ്കളുടെ സഭ വിഭാഗക്കാർ , വചനം അനുസരിച്ചു ജീവിക്കുന്നില്ല ?താങ്കളെപോലുള്ളവരുടെ കാര്യങ്ങൾ അന്വേഷിച്ചു കഴിഞ്ഞാൽ പോയോ ?

  • @jamesnb1595
    @jamesnb1595 2 роки тому +3

    God bless you pastor kodithottam

  • @thommanchandy3286
    @thommanchandy3286 4 роки тому +16

    ദൈവം കല്പിച്ചിട്ട് മോശ പണിത സമാഗമന കൂടാരത്തിലെ ശിസ്രൂഷ നടന്നിരുന്നത് പടിഞ്ഞാറോട്ട് മുഖം തിരിഞ്ഞായിരുന്നു. കിഴക്കോട്ടു മുഖം തിരിച്ചുള്ള പ്രാർഥന സൂര്യാരാധനയിൽ നിന്നും വന്നിട്ടുള്ളതാണ്. പാസ്റ്റർ അനിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നു.

    • @abiprasad9531
      @abiprasad9531 4 роки тому

      New Christian channel please subscribe and support ua-cam.com/video/yymgl_fOkcg/v-deo.html

    • @samgeorge1415
      @samgeorge1415 4 роки тому

      Thank you pr

    • @royvarghese2543
      @royvarghese2543 4 роки тому

      സമഗമന കുദാരതിന്ദെ വാതിൽ കിഴകൊട്ട് ആയിരുന്നു .എന്ന് മറന്നു പോകരുത്

    • @cristos5678
      @cristos5678 4 роки тому

      @@royvarghese2543 അങ്ങനെയെങ്കിൽ നിങ്ങൾ പള്ളി പൊളിച്ച് പടിഞ്ഞാറോട്ട് വിശുദ്ധ മദ്ബഹ പണിത് വാതിൽ കിഴക്കോട്ടാക്കുമോ?

  • @blessythankachan7849
    @blessythankachan7849 4 роки тому +6

    Well spoken

  • @sonofgod2781
    @sonofgod2781 Рік тому +2

    വളരെ നല്ല മറുപടി .. പാരമ്പര്യം പറഞ്ഞു നശിക്കുന്ന ജനത . മുഴുവൻ സമയവും പിത്തകോസ്തു സഭയെ കുറ്റം പറയുന്നതാണ് ഇവരുടെ ജോലി ..പസ്റൊർ പറഞ്ഞത് പോലെ ബൈബിൾ വായിച്ചു ത്ജടങ്ങിയാൽ ഇവരുടെ കണ്ണ് തുറക്കും

  • @joypc4299
    @joypc4299 4 роки тому +4

    Your right

  • @KuriakosePthomas
    @KuriakosePthomas Місяць тому +1

    Mr. Anil pastor.. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ 2017 July 3 സുപ്രീം കോടതി വിധിക്ക്‌ ശേഷം ഒത്തിരി സമാധാനപ്രിയരും നീതിപ്രവാചകന്മാരും ഇറങ്ങിയിട്ടുണ്ട്......ഇനിയുള്ള തലമുറയെ സഭകേസിലോട്ട് കൊണ്ടുപോകാതിരിക്കാൻ കോടതി അന്തിമ വിധി പറഞ്ഞു... അത് നടപ്പിക്കണമെന്നും കോടതിയല്ലേ പറഞ്ഞെ..... ഞങ്ങൾ ആരും ഒരു അക്രമത്തിനും പോയിട്ടില്ല... ഒരു കുഞ്ഞുങ്ങളെയും കേസ് പഠിപ്പിക്കാറുമില്ല.... പിന്നെ തങ്ങളെ പോലെ അവഹേളിക്കുമ്പോൾ അവരുടെ മുമ്പിൽ തല കുനിക്കാറുമില്ല.. തിരുവചനവും സുറിയാനി വിശ്വാസവും ആരാധനയും നോമ്പും അനുഷ്ടാനങ്ങളും ദാനധർമങ്ങളും എല്ലാം Anthiyokya വാല് പിടിയ്ക്കുന്നവരേക്കാൾ orthodox സഭ തന്നെയാണ് പിന്തുടരുന്നത്. ദൈവവചനം അത് ഉദ്ഘോഷിക്കേണ്ടടത്ത് ഞങ്ങൾ പറയുന്നു... വിലയേറിയ മുത്തുകൾ പാഴാക്കാറില്ല.. ദൈവവചനത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടും കാതലോടും ആവിഷ്കരിക്കുന്ന ആരാധനാ പാരമ്പര്യത്തെ മനസിലാക്കണമെങ്കിൽ 10 വാക്യങ്ങൾ കാണാതെ പഠിച്ചാൽ മാത്രം പോരാ...അയൽക്കാരനെ സ്നേഹിക്കുന്ന സുവിശേഷം നാവ് കൊണ്ട്‌പറയുന്നതിനേക്കാൾ പ്രവർത്തികളിലൂടെ അറിയിക്കുന്നതാണ് Orthodox praxis. ഏത് sabhayila താങ്കൾ ജനിച്ചത്.... അവിടെ നിന്ന് കിട്ടിയ ബൈബിൾ കൊണ്ടല്ലേ താങ്കളും ജീവിക്കുന്നെ....താങ്കൾക് 2 ഓപ്ഷൻ തരാം.... ഒന്ന് യാകോബായകാരോട് പോയി പറയുക.... ഇന്ത്യക്കാർ എന്നാ നിലയിൽ സുപ്രീം കോർട്ട് വിധി അംഗീകരിക്കുക.... അല്ലെങ്കിൽ കേസ് അവർ അവസാനിപ്പിച്ച് സന്തോഷത്തോടെ പിരിയുക.... ഇന്നും ഓർത്തഡോൿസ്‌ സഭ ആഗ്രഹിക്കുന്നത് ഒന്നാകനാണ്.... അല്ലാതെ താങ്കളുടെ പ്രസ്ഥാനം കാണിക്കുന്നത് പോലെ കവല തോറും സഭ സ്ഥാപിച്ച് ഡിവിഷൻസ് ഉണ്ടാക്കാനല്ല....പിന്നെ പ്രിയപ്പെട്ട അനിൽ പാസ്റ്റർ ഇവിടുത്തെ കാര്യത്തിൽ ആവശ്യമുണ്ടെങ്കിൽ വിളിക്കാം... അപ്പോൾ വന്നാൽ മതി.... വലിഞ്ഞു കേറി വന്ന് പഠിപ്പിക്കേണ്ട....