1934 ൽ ഉണ്ടായ മലങ്കര ഓർത്തഡോക്സ് തോമാശ്ലീഹ സ്ഥാപിച്ചതോ?

Поділитися
Вставка
  • Опубліковано 25 сер 2024
  • ഒന്നാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനുമിടയിൽ ആരൊക്കെയായിരുന്നു മലങ്കര ഓർത്തോ മെത്രാൻ മാർ?

КОМЕНТАРІ • 594

  • @bijuphilip6746
    @bijuphilip6746 4 роки тому +18

    Blessed explanation!!!! God bless you pastor.Praise God.

  • @jibyrajan1819
    @jibyrajan1819 4 роки тому +12

    good explanation👌👌👌👍👍👍
    God bless you pastor

  • @johnsonvarghese338
    @johnsonvarghese338 4 роки тому +15

    God bless you Pastor..🤝🌹🙏🙏🙌

    • @georgeabraham9211
      @georgeabraham9211 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html Reply to Kollanny

    • @johnsonvarghese338
      @johnsonvarghese338 4 роки тому +1

      @@georgeabraham9211 ഞാനും ഒരു ഓർത്തഡോക്സ് ആയിരുന്നു... പിന്നെ pr. അനിൽകോട്ടത്തിനൊടു സംവാദിക്കണമെങ്കിൽ എന്തങ്കിലും പഠിച്ചിട്ടു വരൂ..

  • @frensonfrancis5588
    @frensonfrancis5588 2 роки тому +6

    Thanks pastor 🙏 God bless you

  • @leonadaniel7398
    @leonadaniel7398 4 роки тому +20

    ചരിത്ര സത്യങ്ങൾ മനസിലാക്കാൻ Pr.Anil Kodithottam, Pr.Anil Ayyappan, Pr. Shemeer Kollam എന്നിവരെ ദൈവത്തിനു സമൂഹത്തിൽ നിന്നും എഴുന്നേൽപ്പിക്കേണ്ടിവന്നു.....! ഒരു പാരമ്പര്യ ക്രിസ്ത്യാനിയായ ഞാന്‍ ലജ്ജിക്കുന്നു എന്റെ പുരോഹിതന്മാരെ ഓർത്ത്.......! കഷ്ടം തന്നെ.

    • @stephenfrancis1312
      @stephenfrancis1312 4 роки тому +2

      It's true

    • @susanjoseph7649
      @susanjoseph7649 2 роки тому +1

      Correct

    • @elizabethjohn3793
      @elizabethjohn3793 Рік тому

      ex er un

    • @rvarghese0210
      @rvarghese0210 Рік тому

      So true 👍👍. മൂഢവിഗ്രഹങ്ങളെ ആരാധിച്ചവരെ കൊണ്ട് ഞാൻ നിങ്ങൾക്ക് എരിവ് വരുത്തും എന്ന് കർത്താവ്‌ പറഞ്ഞിട്ടുണ്ട്

  • @jyadavedhar8558
    @jyadavedhar8558 4 роки тому +8

    വിമർശനം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്‌. മാർഗത്തിൽ അപകടം പതിയിരിക്കുന്ന പാഴ്കുഴികളെ കുറിച്ച് ബോധവത്കരിക്കുന്ന, ശാസനകൾ, നന്മയായിക്കണ്ട്, രക്ഷക്കായി, അറിവുള്ളവരുടെ വാക്കുകൾ ശ്രവിക്കുന്നത് നല്ലതാണ്.എന്നാൽ വിമർശിക്കുന്നവർ വിഷയത്തെ കുറിച്ച് അറിവുള്ളവരും, സദ്ദുദ്ദേശത്തോടുകൂടി, നിസ്വാർത്ഥമായി വിമര്ശിക്കുന്നവരും ആയിരിക്കണം........അതിനായി ദെയ്‌വം അനുഗൃഹിക്കട്ടെ.

  • @aksajoshy4035
    @aksajoshy4035 2 роки тому +4

    Very good observation granted.. God bless you pastor

  • @777sng
    @777sng 4 роки тому +9

    സമാധാനത്തിന്‍െറ ബന്‌ധത്തില്‍ ആത്‌മാവിന്‍െറ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
    എഫേസോസ്‌ 4:3

  • @sunilchacko9874
    @sunilchacko9874 4 роки тому +9

    Well researched and balanced view. Really appreciate your efforts in making the facts known. God bless your efforts.

  • @joshypc7437
    @joshypc7437 4 роки тому +24

    സാർ താങ്കളുടെ വിലയേറിയ സമയം ഇവറ്റകൾക്കു വേണ്ടി ചില വാക്കിയതിലേ സങ്കടമുളളു.

    • @mathewjaneesh8638
      @mathewjaneesh8638 4 роки тому

      ua-cam.com/video/bbKdH0rmU5Y/v-deo.html

    • @varughesemg7547
      @varughesemg7547 4 роки тому +2

      അല്ലാതെ ഇപ്പോൾ എന്തു ചെയ്യാൻ പററും?
      ഇങ്ങനെ ഒരു കാര്യം കൂടിയില്ലായിരുന്നു എങ്കിൽ????

    • @leonadaniel7398
      @leonadaniel7398 4 роки тому

      @@varughesemg7547 🥰

    • @chackokurian5317
      @chackokurian5317 4 роки тому +1

      ജൊഷി ആരെയാണ് ഇവറ്റകളെന്നു ദ്ദേശിച്ചത്.വചനമൊക്കെ
      ന ന്നായറിയാമല്ലൊ ല്ലെ

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

  • @thomasm1955
    @thomasm1955 4 роки тому +7

    Devalokam please note. May God give you the correct sense. Thanks Pastor.

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

  • @wilsonsamuel8714
    @wilsonsamuel8714 Місяць тому +2

    Anil brother thankalku vishu tha biblelil ulla arivu aparamthanne athupole ellamathagranthangalilum ithinte oramsham vivaram undayirunnakil evanmare bahumanikamayirunnu pazhukal verumudayipukal

  • @libin7us
    @libin7us 4 роки тому +5

    Thx pastor..

  • @paappan4950
    @paappan4950 4 роки тому +27

    എന്തിന് ഒരുപാടു പിറകിൽ പോകുന്നു.. 1875 ൽ പട്രോസ് പാട്രിയർക്സ് ആണ് 7 ഭദ്രാസന ങ്ങൾപോലും ഉണ്ടാക്കിയത്.. പാട്രിയർക്സ് കീഴിലുള്ള കാതോലിക്കാ സിംഹാസനം ഏതോ മധ്യ പൂർവേ ഏഷ്യയിൽ കാലഹരണ പെട്ടുകിടന്നത് 1912 ൽ വന്ന പാട്രിയർക്സ് ആണ് മലങ്കരയിൽ മാറ്റി സ്ഥാപിച്ചതു. അന്ന് മുതലാണ് കതോലിക്കാ പദവി തന്നെ മലങ്കരയിൽ ഉണ്ടായതു...
    കൂനൻ കുരിശു സത്യത്തിനു ശേഷം വന്ന അബ്ദുൽ ജലീൽ ബാവയാണ് സുറിയാനി ആരാധനാ ക്രമം പോലും മലങ്കരയിൽ പഠിപ്പിച്ചത്.
    അവരിൽ നിന്ന് എല്ലാം നേടിയിട്ടു അവരെ തള്ളി പറഞ്ഞു പാരമ്പര്യമാണ് ഓർത്തഡോൿസ് പക്ഷത്തിനുള്ളത്.. ഇവർ യഥാർത്ഥ ചരിത്രം അറിയാനുവരെ തെറി പറയും. അവരുടെ കുല മഹിമായാണ്.. ഇവർക്ക് എന്ത് പാരമ്പര്യം, എല്ലാം സിറിയൻ കോപ്പിയഡിയാണ് . അവർ പലതും പഠിപ്ച്ചി ലായിരുന്നു എങ്കിൽ പൂണൂൽ ഇട്ടു മണിയും കിലുക്കി കുർബാന ചൊല്ലിയേനെ.
    പാസ്റ്റർ താങ്കളുടെ അഭിപ്രായങ്ങൾ തുറന്നു പറയുക.. ക്രിസ്ത്യാനികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ചരിത്രം അറിയാം.. ഗൂഗിൾ ചരിത്രമല്ല, യഥാർത്ഥ ചരിത്രം..

    • @sojanjoseph9699
      @sojanjoseph9699 4 роки тому

      People like you and your cult groups haven't any relationships with church ( original Apostolic church ) repeatedly barking like this way because your traditions lying in African cult

    • @paappan4950
      @paappan4950 4 роки тому +1

      ദേഷ്യം വരുന്നുണ്ട്, കാരണം they are educated idiots - വിദ്യാഭ്യാസമുള്ള കഴുതകൾ
      Sorry, We are helpless..

    • @jijogeorge8404
      @jijogeorge8404 2 роки тому

      True

    • @MrPlier-yt5wj
      @MrPlier-yt5wj Рік тому

      വളരെ സത്യം. പള്ളി പിടിച്ചും ആശുപത്രി, സ്കൂൾ കോളേജ് വച്ചു ബിസിനസ്‌ കെട്ടിപ്പടുക്കുന്നു ഇവർ. സഭ എന്തെന്ന് ഇവർക്ക് അറിയില്ല. കാരണം ഇവരിൽ പലരും വേദപുസ്തകം വായിക്കില്ല, ചരിത്രവും അറിയില്ല. അംശവടി പിടിക്കുന്നവർ പറയുന്ന പൊട്ടത്തരം എല്ലാം വേദമായി ഈ പൊട്ടന്മാർ അംഗീകരിക്കുന്നു.

    • @leelajose4349
      @leelajose4349 Рік тому

      🙏🙏🙏👍👍👍kodethottam

  • @lipithapratap995
    @lipithapratap995 4 роки тому +4

    Great to hear your speech

  • @jittujose9063
    @jittujose9063 2 роки тому +11

    അനിൽ കൊടിത്തോട്ടം പറയുന്നത് വളരെ
    ശരിയായിട്ടുള്ള കാര്യമാണ്. ഈ കേരള
    ത്തിൽ ഒന്നാം നൂറ്റാണ്ടിൽ ഒരു ബ്രാഹ്മണൻ
    പോലും മതം മാറിയിട്ടില്ല. കാരണം എട്ടാം
    നൂറ്റാണ്ടിലാണ് ഇവിടെ ബ്രാഹ്മണ കുടിയേറ്റം
    ഉണ്ടാകുന്നത് ഒരു പക്ഷേ എട്ടാം നൂറ്റാണ്ടിനു
    ശേഷം ഏതെങ്കിലു ബ്രാഹ്മണ കുടുംബത്തിൽ
    നിന്നും മതം മാറിയ വർ ആയിരിക്കാം ഈ
    കള്ള കഥ കെട്ടിച്ച മച്ചത് ഇവിടെ ആദ്യ നൂറ്റാ
    ണ്ടിൽ ജൂത മതക്കാരും, ബുദ്ധമതക്കാരും,
    ജൈന മതക്കാരും മാത്രമാണ് ഉണ്ടായിരുന്നത്
    ജൂത മതത്തിൽ നിന്നും ആദ്യ നൂറ്റാണ്ടിൽ
    ക്രിസ്ത്യാനി ആയി മാറിയതു കൊണ്ടാണ്
    സുറിയാനി നസ്രാണി എന്നറിയപ്പെടുന്നത് പിന്നീട് നൂറ്റാണ്ടുകൾക്കു ശേഷം കേരളത്തി
    ൽ നിന്നും എതാണ്ട് ഒട്ടുമിക്ക ജാതികളിൽ
    നിന്നും Add on ചെയ്യപ്പെട്ടു അതുകൊണ്ടാണ്
    സുറിയാനി നസ്രാണികൾ ഇത്രയെങ്കിലും
    ന്യൂനപക്ഷമാണെങ്കിലും ഉണ്ടായിട്ടുള്ളത്,
    എട്ടാം നൂറ്റാണ്ടിനു ശേഷം മതം മാറി ക്രി
    സ്ത്യാനികൾ ആയി വന്ന വിരലിൽ
    എണ്ണാവുന്ന വല്ല ബ്രാഹ്മണ കുടുംബക്കാർ
    തങ്ങളുടെ പൂർവ്വികർ ഇവിടെ ഒന്നാം
    നൂറ്റാണ്ടു മുതൽക്കേ കേരളത്തിൽ
    ഉണ്ടായിരുന്നു എന്ന് സ്ഥാപിച്ചെടു
    ക്കാൻ കാട്ടിയ കെട്ടു കഥയായിരിക്ക
    ണം ...... അല്ലാതെ ഒരു ബ്രാഹ്മണനും
    ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുമതം
    സ്വീകരിച്ചിട്ടില്ല ....

    • @manseerkhanm4023
      @manseerkhanm4023 Рік тому

      Why bramin converting

    • @abey1257
      @abey1257 5 місяців тому

      ഇയാളെ കണ്ടാൽ പറയില്ല. ഇവിടത്തെ ആദിവാസി ആയിരുന്നു. Look കണ്ടില്ലേ

    • @JackSparrow-mf4cq
      @JackSparrow-mf4cq 4 місяці тому

      ​@@abey1257dark skin ഉള്ളവർ എല്ലാം മോശക്കാർ എന്നാണോ പറഞ്ഞ് വരുന്നത്.. നീ എത്ര തന്തക്ക് പിറന്ന പാരമ്പര്യത്തിൽ ഉള്ള ജാതി ആണെന്ന് അന്വേഷിക്കാൻ നോക്ക്

    • @JackSparrow-mf4cq
      @JackSparrow-mf4cq 4 місяці тому

      ​@@abey1257ഭരതീയൽ എല്ലാം ഈ നിറം ഉളളവർ തന്നെ..ബാക്കി സവർണ്ണർ എല്ലാം വലിഞ്ഞ് കേറി വന്നതാട സങ്കര ഇനം മലരേ😅

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 2 роки тому +2

    ഇന്ന് മലയാളികൾ ഉൾപ്പെടെ എല്ലാ മറ്റ്‌ ഭാഷക്കാരും എബ്രായ ഭാഷ സംസാരിച്ച അബ്രഹാം ആരാധിച്ച ആത്മാവായ സത്യ ദൈവത്തെ അവരുടെ മാർഗ്ഗം മാറ്റി ( ബഹു ദൈവാരാധന, വിഗ്രഹാരാധന വിട്ട് ) സ്വീകരിച്ചവർ മാത്രമാണ്..🙏🙏🙏നല്ല മറുപടി....ദൈവം അങ്ങയെ ശക്തിപ്പെടുത്തട്ടെ..... 🙏🙏സമാധാനം 🙏🙏

  • @alexgeorge7027
    @alexgeorge7027 4 роки тому +2

    veary good masseg pastor veary thank you

  • @johnsonbastian8565
    @johnsonbastian8565 Рік тому +1

    Very good speech, johnson from kollam

  • @isac4737
    @isac4737 4 роки тому +32

    ഇങ്ങനെ തന്റേടത്തോടെ സത്യങ്ങൾ വിളിച്ചു പറയുന്നതിൽ അഭിനന്ദിക്കുന്നു.

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

    • @georgeabraham9211
      @georgeabraham9211 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html Reply to Kollanny

    • @satheeshkk9569
      @satheeshkk9569 4 роки тому

      ഇതൊക്ക വിളിച്ചു പറയാനാണോ (സത്യമായാലും ) ദൈവം ആക്കിവെച്ചിരിക്കുന്നതു ?

  • @KSJohn-bx5mg
    @KSJohn-bx5mg 4 роки тому +5

    I wish both side top leaders must listen and understand this message.

    • @leonadaniel7398
      @leonadaniel7398 4 роки тому +2

      They know everything, but they don't react 😅😅😅

  • @lijuthomas-qz4tr
    @lijuthomas-qz4tr Місяць тому +3

    നിങ്ങൾ പെന്തകോസ്ത് കാരുടെ കാര്യം ആദ്യം sariyakku. ആദ്യം നല്ലയൊരു സെമിതേരി പണിയ്‌ എന്നിട്ട് നിങ്ങളുടെ അപ്പനെയും അമ്മേം നല്ല രീതിയിൽ സംസ്കരിക്കു അല്ലാതെ തിന്നാൻ വേണ്ടി മാത്രം പോയിട്ട് ഒരു കറവുമില്ല എന്നിട്ട് മതി orthodox nte മണ്ടക്ക് കേറുന്നത് അതിനു ഇവിടെ നല്ല അർഹത ഉള്ളവർ ഉണ്ട്

  • @blackthezhl
    @blackthezhl 3 місяці тому +1

    അല്ലേലും ഇന്നലെ മുളച്ച പുല്ലുകൾക്ക് അരികെ നിൽക്കുന്ന മരങ്ങളോട് എന്നും കലിപ്പാണു... 😊😊😊

  • @anilraghu8687
    @anilraghu8687 3 роки тому +3

    Even if the dispute is inside their house also we can interfere. We can interferre in all matters of religious interpretation.

  • @philipmathew3016
    @philipmathew3016 3 роки тому +3

    Justice K.T.Thomas is a strong member of Marthoma Sabha. He will come and delver speech in ORTHODOX SABHA .
    He was HAVING very good respect to both factions. 5YEARS back he delivered a VERY good speach in PUTHENCAVU
    ORTHODOX church on the occasion of
    PUTHENCAVU KOCHU TIRUMENI Anusmaram. He was a great respects to
    TIRUMENI. Since he is from Marthoma Sabha he is having the responsibility to
    Give moral support to find a solutions
    For the MALANKARA SABHA. So he will
    Be with week brother then only he can
    bring the big brother to a Compromise positions.

  • @georgekuriakose2578
    @georgekuriakose2578 4 роки тому +22

    Baselious Paulose II, please listen this pastor's speech and respond to it. He says St Thomas didn't come to Kerala. There were no Brahmins at that time here. Is it true.

    • @isac4737
      @isac4737 4 роки тому +3

      ഏത് മെത്രാൻ വന്നാലും ഇതിനു മറുപടി പറയാൻ പറ്റില്ല.

    • @bijuppo
      @bijuppo 4 роки тому +5

      There were chrisitians in Kerala from first centrury onwards and they claimed to be disciples of a person called Thoma. This can be best explained by the traditional belief that Apostle Thomas planted this Church in first century. The stories about Brahims are not part of any Church dogma. Pasor has given his prejudiced opinion in this video. There will always be people who twist history to fit their world view. I pray that, atleast his students will be open minded and will learn the actual historical facts from reliable sources.

    • @georgeabraham9211
      @georgeabraham9211 4 роки тому +3

      he he he, even the sunday school students in pentecostal churches even listen to anils stupidity

    • @leonadaniel7398
      @leonadaniel7398 4 роки тому +5

      @@georgeabraham9211 How can you say its stupidity..! സത്യം അറിയുമ്പോൾ ഇത്രയും കാലം വിഢികളുടെ സ്വർഗ്ഗത്തിലായിരുന്നു എന്നറിയുമ്പോൾ സഹിക്കുന്നില്ല അല്ലേ ? 🤣🤣 ചരിത്ര തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം (പാസ്റ്റര്‍) പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കു.

    • @febinjosethomas384
      @febinjosethomas384 4 роки тому +2

      @@bijuppo can you share some actual historical sources?

  • @dealsisle
    @dealsisle 3 роки тому +4

    Pastor, Your are right to claim your freedom to express your views. But at the same time, the issue of rejecting any final verdict of the Indian Supreme Court cannot be acceptable. Shouldn’t you raise your righteous outrage against those who reject the SC verdict and thereby declare the Indian Constitution unacceptable. If this case was to be determined by the Bible, may be the Party that filed the case should not have approached the courts for resolution of the conflict. Also, please understand that there is no substantive difference in the faiths of these two groups. The only difference is about Syrian Patriarch’s right to intervene in the internal affairs of the Indian Church. That is a management issue and NOT a Faith issue. (Also, if the Faiths are different as the Jacobite group claims, then the appropriate alternative is to leave as the Marthomite Church did more than a century ago).

  • @shajivarughese7446
    @shajivarughese7446 3 роки тому +2

    Praise the Lord

  • @eliasthomas2470
    @eliasthomas2470 4 роки тому +6

    The scholar of the Orthodox Church, who can authoritatively discuss the traditional Orthodox subject, is requested to come forward.

  • @binus3754
    @binus3754 2 роки тому +3

    ഇവിടെ യേശുവോ യേശുവിന്റെ വചനങ്ങളോ അല്ല ക്രിസ്തീയ സഭകളിൽ വിശ്വസിക്കുന്ന വിശ്വാസികൾക്കാവശ്യം ... ഇന്ത്യയിലെ ബ്രാഹ്മണരെപ്പോലെയൊ അവരെക്കാൾ വലിയ വരാണ് തങ്ങൾ എന്ന് വരുത്തി തീർക്കാനുള്ള തത്രപ്പാടാണ്. ഇവർ ചാതുർവർണ്യത്തെ വളരെ ശക്തമായി പിൻ തുണക്കുക മാത്രമല്ല പൊള്ളയായ പാരമ്പര്യത്തെ ഊതിവീർപ്പിച്ച് സഭകളെ "ജാതിസമുദായമായി " സൃഷ്ടിച്ച് മറ്റാരു ജാതിയായി ഇന്ത്യയിലെ ഹിന്ദു മതത്തിലെ ജാതി ശൃംഖലയിൽ നുഴഞ്ഞ് കയറാനുള്ള ശ്രമമാണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത് ... ഇവർ എത്ര ശ്രമിച്ചാലും ഹിന്ദുമതത്തിലെ തീവ്രഹിന്ദു പാരമ്പര്യം പിൻതുടർന്ന് വരുന്നവർ ഇവരെ അംഗീകരിക്കില്ല എന്ന് മാത്രമല്ല ഇവരെ വിദേശിയരായി മാത്രമെ പരിഗണിക്കൂ.

  • @jopenjo3196
    @jopenjo3196 Рік тому +3

    കപ്പലണ്ടി മിഠായി / തെറിയന്മർ/ വേദ പുസ്തകം പഠനം..... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...

  • @varghesetc200
    @varghesetc200 4 роки тому +2

    Good teaching

  • @sajubaby7360
    @sajubaby7360 4 роки тому +3

    amen

  • @rajank.c4903
    @rajank.c4903 2 роки тому +4

    തോമസ് കേരളത്തിൽ വന്നില്ല.

    • @albisam147
      @albisam147 2 роки тому

      തോമാസ് ശ്ലീഹ കേരളത്തിൽ
      വന്നിട്ടില്ല എന്ന് തെളിയിക്കാൻ
      കഴിയില്ല

    • @RojanMathew007
      @RojanMathew007 Рік тому +1

      @@albisam147 enna vannit und ennu thelyikkanum kaziyilla

    • @sheelaakshaya5037
      @sheelaakshaya5037 Місяць тому

      ​@@RojanMathew007❤

  • @SpecialTahsildarkiifb2
    @SpecialTahsildarkiifb2 5 днів тому

    sir..bible aano sabha aano aadhyam undayath...?

  • @berean1018
    @berean1018 4 роки тому +2

    Well said.

  • @treasureseeker727
    @treasureseeker727 4 роки тому +2

    Praise the Lord Jesus

  • @isac4737
    @isac4737 4 роки тому +18

    പോത്തിന്റെ ചെവിയിൽ വേദം ഓതഉരു ത് പാസ്റ്റർ. ഇവന്മാരൊന്നും നന്നാവില്ല.

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

    • @georgeabraham9211
      @georgeabraham9211 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html Reply to Kollanny

    • @jerishgoodnc8754
      @jerishgoodnc8754 3 роки тому +2

      ഇവരോട് പറഞ്ഞിട്ട് കാര്യം ഇല്ല പാസ്റ്റർ.... വ്യാജ പാരമ്പര്യക്കാർ...

  • @jameskk8191
    @jameskk8191 2 роки тому +9

    പ്രിയ അനിൽ കൊടിത്തോട്ടം ബ്രദർ
    ഞാനൊരു മുതിർന്ന പൗരനും ഓർത്തഡോക്സ് കാരനുമാണ്. എതിക്കു താങ്കളുടെ പ്രഭാഷണങ്ങൾ വളരെ ഇഷ്ടമാണ് പ്രത്യേകിച്ച് ഖുർആനെന്റെ മുഖം മൂടി ഹതീഷുകളക്കൊണ്ട് വലിച്ചു കീറി മുസ്ലിം മതത്തിന്റെ വൈകൃതങ്ങൾ പൊതുജനത്തിനു മുന്നിൽ അവതരിപ്പിച്ചു കൊണ്ട് ക്രിസ്തുമതത്തിനെതിരെയുള്ള അവരുടെ നുണകൾ പൊളിച്ചടുക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞാ എനിപ്പോഴാണ് താങ്കളുടെ ഈ വീഡിയൊ കാണാൻ സാധിച്ചത്. പക്ഷെ ഇതിൽ താങ്കളവതരിപ്പിച്ച രീതി എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു . ഓർത്തഡോക്സുകാരെന്ന് അവകാശപ്പെടുന്ന ഏതോ ചില നെറികെട്ടവർ വ്യക്തിപരമായി താങ്കളെ അധിക്ഷേപിച്ചതിനുള്ള വിരോധം താങ്കളുടെ വാക്കുകളിൽ വ്യക്തമാകുന്നു. ദയവായി ഒരു സത്യം മനസിലാക്കു. ഞങ്ങളുടെ പുരോഹിതന്മാർ ആരും യാക്കോബായക്കാരുടെ കൈവശം ഇരിക്കുന്ന പള്ളികൾ ബലമായി കയ്യേറാൻ ഞങ്ങളെ നിർബന്ധിച്ചിട്ടില്ല. താങ്കൾ പറഞ്ഞ പോലെ 1958 - ലെ യോജിപ്പിനു ശേഷം ഇരുകൂട്ടരും ഒന്നിച്ച് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ ആരാധിച്ചിരുന്ന പള്ളിയിൽ നിന്ന് ഒരു കാരണവുമില്ലാതെ ഓർത്തഡോക്സ് പുരോഹിതന്മാരെയും വിശ്വാസികളെയും ഗുണ്ഡായിസത്തിൽ കൂടി പുറത്താക്കുകയാണുണ്ടായത്. ഞാൻ പിറവം കാരനാണ്. പിറവം പള്ളി അങ്ങിനെയാണ് അവരുടെ കൈവശമായത്. വേണമെങ്കിൽ ഞങ്ങൾക്കും അവിടെ ഒരു രക്തച്ചൊരിച്ചിൽ ഉണ്ടാക്കാമായിരുന്നു. പക്ഷെ നിയമപരമായ രീതിയിലാണ് ഓർത്തഡോക്സ് പക്ഷം പെരുമാറിയത്. പിൽക്കാലത്ത് കാതോലിക്ക ബാവയായി അവരോധിക്കപ്പെട്ട ഒരു തിരുമേനിയെവരെ അവർ മർദ്ദിച്ചു . ഓർത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മറ്റി അംഗമായ ശ്രീ K. M. വർഗീസിനെ മൃഗീയയമായി യാക്കോബായക്കാർ കൊലപ്പെടുത്തിയത് താങ്കൾ കേട്ടിരിക്കും. എന്നാൽ ഞങ്ങളുടെ പക്ഷത്ത് ഇങ്ങനെ ഒരു സംഭവം എന്റെ അറിവിൽ ഉണ്ടായിട്ടില്ല. യാക്കോബായക്കാരെ അന്ധമായി താങ്കൾ പിന്തുണയ്ക്കാൻ ശ്രമിച്ചത് കണ്ട് ഇത്രയും എഴുതിയതാണ്. ഓർത്തഡോക്സുകാരെപ്പറ്റിയുള്ള താങ്കളുടെ വീക്ഷണം തെറ്റാണ്. പിന്നെ തോമാശ്ലീഹായുടെ കാര്യം, ചരിത്രം ഇനി ഒരവസരത്തിലാകാം. തർക്കവിഷയമല്ലെ . നന്മകൾ നേർന്നുകൊണ്ട്

  • @samuelthomas4041
    @samuelthomas4041 3 роки тому +5

    ഓർത്തഡോക്സ് സഭാ 1934 ലിൽ അല്ല സ്ഥാപിതമായത് എന്ന് ആദ്യം മനസ്സിലാക്കുക. ഇന്ത്യയിലെ സഭാ ചരിത്രം പിടിക്കാതെ അഭിപ്രായം പറയരുത്. ഓർത്തഡോക്സ് സഭാ ഇന്ത്യയുടെ ഒരു തനി സഭയായി രൂപം കൊണ്ടത് 1912 ഇൽ ആണ്. അതിനി നൂറ്റാണ്ടുകൾക്കു മുൻപേ ഇൗ സഭയുണ്ട്. അപ്പൊൾ സുഹൃത്തേ ഒന്ന് കൂടി പഠിച്ചിട്ട് കാര്യം അവതരിപ്പിക്കുക. 1934 എന്നത് സഭക്ക് ഒരു ഭരണ ഘടന ഉണ്ടായതാണ്.

    • @georgewynad8532
      @georgewynad8532 2 роки тому

      😳😳😳😳😳🙏🙏🙏

    • @sheemonvarghese6510
      @sheemonvarghese6510 2 роки тому +1

      കണ്ട അണ്ടനും അടകോടനും ഒക്കെ പറഞ്ഞാൽ മനസിൽ ആകില്ല brother

    • @josephm.a.4626
      @josephm.a.4626 Рік тому

      @@sheemonvarghese6510 എന്താ സഭ കളെ തമ്മിൽ ഭിന്നിപ്പിക്കാൻ തോക്കുന്നത് ഇതാണോ . പെന്തക്കൊസ്തുകാരന്റെ പണി ? ആരാ നിങ്ങടെ ശ്ലീഹാ ? വെറുതെ ഈ പണി വിട്ട് ന്യായവിധിക്കനക്ക് രക്ഷിക്കപ്പെട്ട വരല്ലേ ? അതു മതി മറ്റു സഭകളെ നന്നാക്കാൻ നോക്കാതെ വേറെ പണി നോക്ക് വെറുതെ കള്ളക്കഥകൾ പറയാതെ ചരിത്രം ശരിയായി പഠിക്ക് ആ ദ്യം നിങ്ങൾ പറയുന്ന ചരിത്രം മുഴുവൻ കള്ളക്കഥകളാണ്

    • @omanathomas6806
      @omanathomas6806 Рік тому

      😇😇

  • @christydaniel7429
    @christydaniel7429 4 роки тому +4

    Untill the 15th centuary the malankara church was in communion with the persian church (church of the east) which was in communion with the great church( orthodoxy and Catholicism) this shows the communion of all the church and its relation and also the church of east also claims apostolic tradition of saint thomas.There are many proof from the church of east records of this relation as well as the bishops of east who visited malankara

    • @joythomasvallianeth6013
      @joythomasvallianeth6013 3 роки тому +1

      When did this kerala church's connection with the church of East start? Was it there before 15th century ? We have historical proofs of syriac Christian migration to kollam in AD 823 who were west syriac orthodox. These are all lies started by vested interest group. Please get your facts correct before passing on the same to others ! A Christian has to be honest in what ever he says.

  • @thomasvarughese297
    @thomasvarughese297 4 роки тому +9

    മലങ്കര കത്തോലിക്ക history kude oru video chaiyanam pastor

  • @bijumathew7933
    @bijumathew7933 2 роки тому +16

    സത്യം പറയുമ്പോൾ അത് അംഗീകരിക്കാനുള്ള മനസ്സുണ്ടാകണം. യുവാക്കൾ സത്യം മനസ്സിലാക്കുവാനും അത് അംഗീകരിക്കുവാനും തയാറാകണം. ആദ്യം Bible പഠിക്ക.. Anil Sir പഠിക്കാതെ ഒരു കാര്യവും പറയാറില്ല.

    • @abey1257
      @abey1257 5 місяців тому

      ഏത് ബൈബിൾ ആണ്. ബൈബിൾ പോലും വെട്ടി എഴുതിയത് ആണ്

    • @donpaul6592
      @donpaul6592 2 місяці тому

      അനിൽ സാറിനെക്കാളും പാണ്ഡിത്യം ബൈബിൾ ഇൽ പിശാചിനുണ്ട്...ഹേ

    • @donpaul6592
      @donpaul6592 2 місяці тому

      മത്തായി4ഇൽ അവൻ ബൈബിൾ എടുത്തു തന്നെയാണ് സംസാരിച്ചത്

  • @mathewvarghese2012
    @mathewvarghese2012 4 роки тому +2

    denomination is irrelevent unless one is born again he cannot see the kingdom of God pr.Mathew varghese columbia S C

  • @roneyjacob4791
    @roneyjacob4791 4 роки тому +4

    👌👌

  • @abrahamjohn5626
    @abrahamjohn5626 Місяць тому

    You did a good job

  • @jafinalias
    @jafinalias 2 роки тому +5

    1947 ൽ ആണോ ഇന്ത്യ ഉണ്ടായത് എന്ന ഒരു എപ്പിസോഡ് കൂടി ചെയ്യണം

    • @jarishnirappel9223
      @jarishnirappel9223 2 роки тому +1

      താങ്കൾ. അന്വേഷിക്കു കണ്ടെത്തും 😁

  • @areekkatpeevee7428
    @areekkatpeevee7428 10 місяців тому

    Dear Pastor
    Who told you that the malankara orthodox church was founded in 1934?
    The church Constitution was drafted in 1934.

  • @areekkatpeevee7428
    @areekkatpeevee7428 10 місяців тому

    Dear Pastor since st.thomas till the Roman catholics invasion of the malankara church, the arkithiyakons were church head instead of bishops.

  • @jpvadakkekara7598
    @jpvadakkekara7598 4 роки тому +5

    When you.admitted that an Aramaic Mathew gospel was read in Cochin in the first century.The Aramaic Gospel reading people were Jews.St.Thomas was a.Jew.He came to the Jews for hospitality.
    When you go to Dubai or Europe or America, you go to pentacostal communities. Can't you admit St.Thomas was a guest in the Jewish community.
    St.Thomas preached the gospel in Malabar.The historical analysis has evolved in cetuaries.Apostles Creed teach us that our Faith is Catholic( universal).In centuries the church grew beyond countries,culture, and languages.
    The church adopted and grew in local churches. Learn your hermeneutics and historical traditions. Any way why are you so concerned about Orthodox church.? Your grand fathers were orthodox Christians,I suspect.!!

    • @user-km4fs5vj2v
      @user-km4fs5vj2v 3 роки тому +2

      Thanks brother 🙏 well said 👏. Mr.Kodithottam is is overwhelmed by the anti-orthodox people's support to his channel. Most probably he will create another believers church and become it's own pope. It's clear that besides his teachings he too is concerned about money. Because other wise he doesn't have to specifically criticize the Orthodox church only.

    • @bejoythomas6368
      @bejoythomas6368 3 роки тому +3

      Please provide the relevant historical evidence…. Kallanmaar , kollakkaar pidichu parikkaar orthodox 😣

    • @jpvadakkekara7598
      @jpvadakkekara7598 3 роки тому

      @@bejoythomas6368 I did not use the names calling.It not relevant for me to answer your request.

  • @sibythomas43
    @sibythomas43 Місяць тому +1

    സഭയുടെ ആദ്യ മാർപാപ്പ ആരെന്നും, സഭയുടെ ആരംഭം എപ്പോഴെന്നും കൂടി പഠിച്ചിട്ടു വന്നു പ്രസംഗിക്ക്

  • @thomasgeorge9127
    @thomasgeorge9127 6 місяців тому

    Fr. You. Are. Wright

  • @David00075
    @David00075 4 роки тому +8

    kapalandi mutayi polichu

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 роки тому

      വായിലിട്ടു ചവച്ചോളൂ .

    • @David00075
      @David00075 4 роки тому +1

      @@MadhuMadhu-uo2oq namla ethaa

  • @markosemy
    @markosemy 4 роки тому +4

    ഗുഡ്

  • @shanavasabdulwahab3462
    @shanavasabdulwahab3462 4 роки тому +4

    എക ദൈവ വിശ്വാസ മാണ് സത്യം

  • @tvabraham4785
    @tvabraham4785 4 роки тому +3

    This guy does not have any other business. If he is sincere in his committment towards christ, he wouldn't find time in finding fault with other denominations. For eg. Look pastor PC John. A dedicated christ centered quality man, looking towards gospelization well behaved. He never has time for such things.

  • @samsonpulikottil6373
    @samsonpulikottil6373 2 роки тому

    Mr pastor can you tell me your ancestry dating back atleast to 2000yes,

  • @rajmalayali8336
    @rajmalayali8336 3 роки тому +4

    Dear Pastor, may be the Marthoma nasranis majority may not be rich, many of their churches were very rich. There were more than 120 churches when Vascodagama arrived. Vattipanam was the money lent to Briish by Marthoma Mar Dionysius, for which they paid interest. British did not give any economic help, but must have helped in establishing education and hospitals. Most their money went to CSI church.

  • @anilraghu8687
    @anilraghu8687 3 роки тому +2

    Cannot say Shibu does not have knowledge of either history or theology. Anil and Shibu are almost equal although they do not accept.

  • @jacobc7345
    @jacobc7345 4 роки тому +1

    If St. Thomas not visited India what was his contribution dear Paster? Any alternative opinion?

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

    • @niel7777
      @niel7777 3 роки тому

      He may or may not visited but the point is its wrong to say he started orthodox church here, or brahmins got baptized etc

  • @donpaul6592
    @donpaul6592 2 місяці тому

    1906ഇൽ തോമാശ്ലീഹാ ഇവിടെ വീണ്ടും വന്നു!! കൊടുങ്ങല്ലൂർ അല്ല ! കുമ്പനാട്

  • @marker0016
    @marker0016 4 роки тому +4

    St.Thomas's spread of word is not for establishment of any Church or for his presidentship.....A community of faithfulls later divided in to several groups throughout the centuries.....Mammen Mappillai and their money helped the group make gain in litigation in the past.....Now other groups in their groups take care of it.......Litigation going on ......the word "ORTHODOX " is prefixed to any place is termed for describing the congregation .......

  • @abrahamej3837
    @abrahamej3837 4 роки тому +2

    You are a possibility to become a bishop in Jacobson Sabbath

  • @georgezacharia5258
    @georgezacharia5258 2 місяці тому +1

    എന്തോ എവിടെയോ ഒരു ഇളക്കം ഉണ്ടെന്ന് തോന്നുന്നു 😂🤣🤣

  • @rkad3422
    @rkad3422 4 роки тому +2

    Nambudiri mythology associates their immigration to Kerala from the banks of Narmada, Krishna, Kaveri rivers. The Sangam period, or Sangam Age or Third Sangam period is the period of history of ancient Tamil Nadu and Kerala and parts of Sri Lanka spanning from c. 6th century BCE to c. 3rd century CE. It was named after the famous Sangam academies of poets and scholars centered in the city of Madurai.
    St. Mathew 19:28
    So Jesus said to them, “Assuredly I say to you, that in the regeneration, when the Son of Man sits on the throne of His glory, you who have followed Me will also sit on twelve thrones, judging the twelve tribes of Israel.

  • @philipmathew3016
    @philipmathew3016 3 роки тому

    Pastor WHY you are mixing Orthodox with Jacobite. Pastor when Orthodox name came in Malankara?

  • @johnlukose7931
    @johnlukose7931 11 місяців тому

    ee kumbasaram sthapichathu arennu koodi parayamo. enthayalum christhu padhippichittilla. papamochanathinulla adhikaram mathrame nalkiyittullu. kumbasaram enna erpadu marthoma sabhayilum ella. pinne enthinte perilanu ee kumbasaram eppozhum chila sabhakal kondunadakkunnathu.
    Give an explanation.

  • @joyvattavila3740
    @joyvattavila3740 2 роки тому

    Hay presthalord.sr.god bels.u

  • @reghy2008
    @reghy2008 4 роки тому +17

    അടി മധുബക്ക് അകത്തു മതി.. 😁😄👍👍👍👍
    കത്തികുത്തിന് ശേഷം കുർബാന
    😆😇😇😇😇

  • @emthomas356
    @emthomas356 4 роки тому +4

    Let the church, be the church. Problem is "ecclesiastical anthropomorphism ". Leave tradition, and follow Christ's legacy, legacy of Christian history of the book of Acts.

    • @abrahamdaniel7474
      @abrahamdaniel7474 4 роки тому

      We are the church n not organisation like your sectarian cult movement. Is there any faith followed by is Apostolic. No you are the disciples ofWillizm Seymore and your worship like him and his people. In nutshell your forefather is none other than satan sho tempted even Christ.

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

    • @georgeabraham9211
      @georgeabraham9211 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html Reply to Kollanny

  • @jpvadakkekara7598
    @jpvadakkekara7598 4 роки тому +3

    From AD 52 to 1663 we followed the Ways of Thomas.He empowered the local leaders to conduct prayer meeting and break bread. In the course of time missionaries came and established organized churches in various churches.Most church leaders in earlier churches assumed name Thomas.Before Parampil Chandy was elected bishop,the maha edavaka was administered by Thoma Arkadiacon.

  • @poovenilavu4353
    @poovenilavu4353 Місяць тому

    ഇവൻ്റെ ജ്ഞാനം അപാരം തന്നെ ! എന്തു തോന്ന്യാസവും പറയാമെന്ന അഹങ്കാരമാണു, ഉയർന്നോ പക്ഷേ നീ പാതാളത്തോളം താഴാതെ നോക്കിക്കോളുക. 🤪😂

  • @emthomas356
    @emthomas356 4 роки тому +1

    Good

  • @roshanthomas4680
    @roshanthomas4680 4 роки тому +3

    ❤️

  • @philipuzhathil8877
    @philipuzhathil8877 Рік тому +1

    Pastor, you are absolutely right as always

  • @geomygeorge2314
    @geomygeorge2314 2 роки тому +6

    St Thomas വാഴിച്ച പുരോഹിതൻ മാരുടെ യും മെത്രാൻ മാരുടെ ചരിത്രം AD 54 മുതൽ 1653 വരെ ആരും റെക്കോർഡ് ചെയ്യ്ത് വെച്ചിട്ടില്ലാ 1653 ക്ക് മുൻപ് അർക്കി ദിയോൻ മാർ ആയിരുന്ന തോമസ് സ്ലീഹായുടെ സിംഹാസനത്തിൽ ഇരുന്ന തലവൻമാർ 1900 വർഷം പഴക്കം ഉള്ള പള്ളികൾ ആണ് സഭയുടെ പാരമ്പര്യം സഭയിൽ നിന്ന് വിഘടിച് കത്തോലിക്കർ ആയവർ 1600 ൽ കുറെ പള്ളികൾ കോണ്ട് പോയ പോലെ 1975 ൽ വിഘടിച് പോയവർ കുറെ പള്ളികൾ കോണ്ട് പോകാൻ ശ്രമിച്ചതാണ് കോടതി വിധിയോടെ പരാജയപ്പെട്ടത് അവർ 1860 ൽ പള്ളികൾ പിടിക്കാതെ വിഘടിച് പോയി മാർത്തോമക്കാർ ആയ പോലെ യാകോബാർ പോയങ്കിൽ കേസ് ഉണ്ടാവില്ലായിരുന്നു

  • @littleflower5898
    @littleflower5898 2 роки тому +3

    So proud of you dear Pastor!!!

  • @kurian6448
    @kurian6448 4 роки тому +5

    Sir.oricalum.nannagatha.safa.anna.orthdox.safa....gan..orthadox.caran.anna

  • @philipmathew3016
    @philipmathew3016 3 роки тому

    Pastor you find out when the JAKOBAYA name came in OUR CHURCH History.

  • @isac4737
    @isac4737 4 роки тому

    Good message

  • @philipmathew3016
    @philipmathew3016 3 роки тому +1

    Jacobite and ORTHODOX are same. Jacobaya is the nick name of Malankara ORTHODOX Syrian Sabha. So both are same. Jacobaya Sabha believes in St. THOMAS arrival in Kodungallur. So Anil Kodithottam Jacobite believes in
    St. THOM ARRIVAL.. WHY

  • @goldencubes1997
    @goldencubes1997 3 роки тому +1

    How could Pantenes in AD 190 meet christians in Kerala if there was no conversions ?
    What happened to christians of AD 190 which Pantenes mentioned?
    You agree there where indigenous christians up in 543AD.
    As you said the indigenous christians and churches were suffering from lack of money when British came in Kerala and they helped them, and that money led to subsequent rift in the community. Yes, orthodox jacobites marthomites didnt have schools and colleges like the western christians. But please tell us which orthodox School or college was funded by British missionaries or catholic Church. These christians turned to farming and crops and animal husbandry for livelihood and now we have large plantations and estates and business. Hardly in the history of Kerala one will come across any Kings extending continuous support. Perhaps we may be jews or brahmins or hybrid . Let molecular biology talk facts.
    Lack of evidence does not suggest " No evidence " & does not mean you may not get one in future or it may be evidence did not survive the test of time.
    Most of what you said about St. Thomas is known by all orthodox jacobite and marthomites even before advent or exposure to media from parents & grand parents orally.
    This is a new piece oinformation for Pentecost and other converted Christian churches in India. So...

  • @persisjose2801
    @persisjose2801 3 роки тому

    God blessed pr

  • @jashensimon7248
    @jashensimon7248 4 роки тому

    Pastor the please give the history of St.Thomas. After leaving Israel where were he or till when he lived? how was his death?
    search for the history and come back. don't leave any message incomplete. when you said St.Thomas didn't come to india, then where he went? or where and how he died? you didn't search for that? Do you believe that an apostle named St.Thomas was there? All the 12 disciple's death are there in the history. So you are gonna amend that. Do you have the courage to explain this?

  • @somangeorge82
    @somangeorge82 4 роки тому +4

    Judges are not God they are human and commit errors.jacobite hisrory was well explained with facts.

    • @manukunjachan7920
      @manukunjachan7920 2 роки тому

      ഇവർ മലങ്കര സുറിയാനി സഭകളാണ്. സീറോമലബാർ സഭയുടെ ആസ്ഥാനം എറണാകുളത്തും, മലങ്കര കത്തോലിക്കാ സഭാ ആസ്ഥാനം തിരുവനന്തപുത്തുമാണ്.

  • @noblemottythomas7664
    @noblemottythomas7664 11 днів тому

    Team Devalokam pls note matullavarr kaliyakki chirikunnu ningalde mandathrangalum pozhatharangalum valach odicha charithravum
    If we don’t have connection with Syrian Orthodox Church of Antioch we don’t have liturgy theology Christology vestments ecclesiastical offerings miaphysitism oriental orthodox teachings and nothing

  • @alexandergeevarghese9993
    @alexandergeevarghese9993 Рік тому

    Anil Kodithottam valere rasikanane. I am an Orthdox Christian, but after hearing his story, l am not going to become penticost. Let him continue his tirade against Orthdox Christians. There may be some truth here and there also. So what?. Orthdox Syrian Church is not going to liqudate itself. It may be d bifficult to establish any leneology with the deciple of Jesus , but our Church at present is having a firm foundation in Christian Faith. That is more important than any comcocted story.
    Anyway, l admit Paster is a great Scholar.He is undoubtedly is great asset Christianity. May be far mor important than Ravi Zacharia in schlarship.

  • @leelajose4349
    @leelajose4349 Рік тому +1

    Kodtottam ,,🙏🙏🙏👍👍👍

  • @wilsonwilson5464
    @wilsonwilson5464 3 роки тому

    Very nice 👌

  • @savalindia5248
    @savalindia5248 Рік тому

    സാർ, ഏഴര പള്ളി എന്ന് വെച്ചാൽ എന്താണ്?. (അര പള്ളി ).

  • @babusamuel2192
    @babusamuel2192 4 роки тому +1

    🙏

  • @areekkatpeevee7428
    @areekkatpeevee7428 10 місяців тому

    Before the ordination marthoma 1st, and from since st. Thomas arrival the archdeacons were responsible for malankara orthodox church instead of bishops.

  • @philipmathew3016
    @philipmathew3016 3 роки тому +3

    The Coonan Cross Oaths church is now with Orthodox SABHA.

  • @JamesAlappat
    @JamesAlappat Рік тому +1

    ഇവിടെ ഉണ്ടായിരുന്ന ക്രൈസ്തവ സമൂഹത്തിന്റെ പിൻതുടർച്ച അവർക്കും അവകാശപ്പെട്ടതല്ലേ. ആ പാരമ്പര്യം അവർ അവകാശപ്പെടുന്നതിൽ എന്താ തെററ് .

    • @JackSparrow-mf4cq
      @JackSparrow-mf4cq 4 місяці тому

      കള്ള പാരമ്പര്യം😂

  • @monabraham777
    @monabraham777 4 роки тому +2

    എന്തിനു ഇതു ഇപ്പോൾ പറയുന്നതെന്ന് സഭാ ചരിത്രം വായിച്ചവർക്ക് മനസ്സിലാകും ബ്രോ

  • @kurien5859
    @kurien5859 4 роки тому +1

    👌

  • @marykuttyvarghese9914
    @marykuttyvarghese9914 4 роки тому +3

    1653 നു മുൻപേ കേരളത്തിൽ ഉണ്ടായിരുന്നത് ഏതുസഭയായിരുന്നു എന്നുകൂടി പറയാമായിരുന്നു.

    • @febinjosethomas384
      @febinjosethomas384 4 роки тому

      1 പത്രൊസ്
      1:18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
      1:19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

    • @isac4737
      @isac4737 4 роки тому +2

      Good message, എല്ലാ ക്രിസ്തീയ പള്ളി പ്രമാണിമാരും ശ്രദ്ധിക്കുക. ധൈര്യം ഉണ്ടെങ്കിൽ ഇതിനു മറുപടി പറയുക.

    • @leonadaniel7398
      @leonadaniel7398 4 роки тому +1

      @@isac4737 ആരും വായ് തുറക്കില്ല

    • @abeninan4017
      @abeninan4017 2 роки тому +1

      It's known as pazhaya kooru.

    • @abeninan4017
      @abeninan4017 2 роки тому

      @@nileenams7600 also known as pazhaya kooru.

  • @merrymeridian9372
    @merrymeridian9372 8 місяців тому

    My neighbor is Thomas

  • @kurian6448
    @kurian6448 4 роки тому +1

    Sir..gopalana..marupady.coducan..adahathina..ariu...mattullavarca.padia........big...saloot..thank..brathar

  • @jpvadakkekara7598
    @jpvadakkekara7598 4 роки тому +3

    Yes Malankara orthodox Faith is taught by St.Thomas Apostle in Malabar-Malankara, don't you believe?

    • @ejbenjamin4297
      @ejbenjamin4297 3 роки тому

      Prove...

    • @abeninan4017
      @abeninan4017 2 роки тому

      There is no orthodox faith in India in any shape, manner form whatsoever.