പിണറായി കള്ളന്മാരെ കൂട്ടുപിടിക്കാതെ മുസ്ലിം ലീഗ് ഒറ്റക്കെട്ട് തീരുമാനം അഭിനന്ദിക്കുന്നു ഇങ്ങനെ ചെയ്തത് കൊണ്ട് അർഹതപ്പെട്ടവർക്ക് എത്രയും പെട്ടെന്ന് വീടുകൾ കിട്ടും❤❤❤
@@abdulrazaque2090രാഷ്ട്രീയ വിരോധം ആവാം അതിനെല്ലാം മനുഷ്യത്വത്തിനും മീതെ ആകരുത് ആരും സഹായിക്കാൻ ഇല്ലാത്ത കത്തുവയിലെ പെൺകുട്ടിക്ക് , നമ്മുടെ ഈ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിൽ നീതി വാങ്ങിച്ചു കൊടുക്കാൻ കഴിഞ്ഞു എങ്കിൽ അത് മറ്റാർക്കും കഴിയാത്തതാണ്
സർക്കാർ ഊരാളുങ്കലിനെ ഏത് തരം നിർമ്മാണ പ്രവൃത്തിക്ക് ആർക്കാണ് ക്വട്ടേഷൻ പോലുമില്ലാതെ ഏൽപിച്ചിരിക്കുന്നത്. ഉദാരമതികളായ ജനങ്ങൾ നല്ല മനസ്സോടെ വിശ്വസിച്ചേൽപിച പണം ഏതെങ്കിലും കമ്പനിക്ക് ഒന്നും ആലോചിക്കാതെ നൽകേണ്ടതില്ല. ധാർമികതയോ നൈതികതയോ ഇല്ലാത്തവരെ വിശ്വസിക്കേണ്ടതില്ല.😂😂
മുസ്ലിംലീഗ് ... അതൊരു മഹാ പ്രസ്ഥാനമാണ്... അതൊരു വൻമരമാണ്... മറ്റു പാർട്ടികൾ അവരെ കണ്ടുപഠിക്കണം.... എൻറെ പാർട്ടിയും എൻറെ മതവും വേറെയാണ്... നല്ലത് ആര് ചെയ്താലും അതിനെ സപ്പോർട്ട് ചെയ്യണം...🎉🎉🎉
ചിലർ അങ്ങനെ യാ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല, അതിൽ പെട്ടതാണ് സിപിഎം,, നല്ലത് ചെയ്യുന്ന ലീഗ് വർഗീയപാർട്ടി, ഒന്നും ചെയ്യാതെ ഊരലുങ്കലിനെ ഏല്പിച്ചു അതിൽ നിന്നും അടിച്ചുമാറ്റുന്ന സിപിഎം നല്ലവർ 😂😂
@@akashksks3341BJP എന്ത് പാർട്ടിയാ - വർഗ്ഗീയ പാർട്ടി ആണെന്ന് മാത്രമല്ല - മൊത്തം മൂലധനം വർഗ്ഗീയതയാണ്. മുസ്‌ലിം ലീഗ് പേരിൽ മുസ്ലിം , പ്രവൃത്തിയിൽ മതേതരത്വം , സൗഹാർദ്ദം - പക്ഷെ BJP വർഗ്ഗീയതയല്ലാതെ എന്താണ് വേറെ പണി വല്ലതും ഉണ്ടോ?
വീടുകൾ ഓഫർ ചെയ്തവർ... ഒറ്റക് ചെയ്യുന്നതായിരിക്കും നല്ലത്... കാരണം.. 🙄 ഇപ്പോഴത്തെ സർക്കാർ സമയത്ത് ചെയ്ത് തീർക്കില്ല... അതുമല്ല ഓരോ വീടിനും ലക്ഷങ്ങൾ അടിച്ചു മാറ്റാനും വേണ്ടിയാണല്ലോ ഊരാലുങ്കലിനെ എല്പിച്ചിത്.... മുഖ്യനും, മാറോനും കൂടി കോടികൾ കൊണ്ട് പോകും അതിന്ന് നിന്ന് കൊടുക്കണോ....???? .... പാവപെട്ട ചൂരൽ മല നിവാസികൾക് എത്രയും പെട്ടന്ന് സ്വന്തമായി വീട് നിർമിച്ചു കൊടുക്കുക...😢😢😢😢😢
ഏറ്റവും ഉചിതമായ തീരുമാനമാണ് മുസ്ലീം ലീഗ് എടുത്തത്.. .സര്‍ക്കാര്‍ പദ്ധതി കാലതാമസം വന്നേക്കാം...മാനദഢങ്ങളും നിയമക്കുരുക്കളും മറികടക്കാന്‍ കാത്തിരിപ്പേറെ വേണ്ടി വന്നേക്കാം വയനാട്ടിലെ...എല്ലാം നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ...എത്രയും വേഗത്തില്‍ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളുമായ് സന്നദ്ധ സംഘങ്ങളെ മുന്നോട്ട് പോവുക
മൊത്തം അഴിമതി ഇനി ഇതിലും അഴിമതി ദുരിതം അനുഭവിക്കുന്നവർക് വീട് വെക്കുന്നതിലും ഈ ആലുങ്കലും ഭരണവും ഒന്നാണ ല്ലോ 1000 സ്കോയർ വീടിന് 30ലക്ഷം ഇത് എന്തൊരു കക്കൽ ആണ്
എന്റെ ഒരു അപിപ്രായം ലീഗ് നേരിട്ട് വീട് വെച്ച്ക്കൊടുക്കുക. എത്ര മാസമായി ഇന്നേവരെ ആയിട്ട് ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞിട്ടില്ല സർക്കാരിന് വളരെ കഷ്ടം.കാറ് പഴയത് ആയതിന്റെ പേരിൽ പുതിയ കാർ വാങ്ങാൻ ഇത്ര മാസങ്ങൾ എടുക്കേണ്ടി വന്നിട്ടില്ല
ഒരു വീടിന് ഒരു കോടിയോ സർക്കാർ ജനങ്ങളുടെ പോക്കറ്റിൽ കയ്യിടേണ്ട 750 വീടിന് 750 കോടിയോ 600ൽ താഴെ വീടുകൾ തകർന്നു എന്നാണ് എന്റെ അറിവ് അഥവാ മരണ രക്തം കുടിക്കുന്ന ഒരു പാർട്ടി നേതാക്കൾ
വീട് നഷ്ടപ്പെട്ടവർ ആറുമാസമായി അലയുകയാണ് സർക്കാരിന് ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എത്രയും പെട്ടെന്ന് വേണ്ടത് ലീഗ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു കേരള ജനത ലീഗിനൊപ്പം നിൽക്കും...... സാമ്പത്തികമായി ഇനിയും വേണമെങ്കിൽ സഹായിക്കും.... ആയിരം സ്ക്വയർഫീറ്റ് വീടിന് 30 ലക്ഷം എന്നത് കള്ളക്കണക്കാണ് എന്ന് വീടുണ്ടാക്കിയ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയാം ...... സ്ഥലവും സമ്പത്തും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങളെ പറ്റിക്കാൻ അവർക്ക് അവകാശപ്പെട്ട പൈസ കട്ടുമുടിക്കാൻ സമ്മതിക്കില്ല
വ്യത്യസ്തമായ നിലപാടിൽ ചൂരൽമല കേസ് മുസ്ലിം ലീഗ് നീക്കങ്ങൾ ഞെട്ടിച്ചിട്ടുണ്ട് ❤️❤️❤️
സല്യൂട്
❤️❤️
💚
❤❤
❤
❤
❤ രാഷ്ട്രീയത്തിൽ ഞാൻ നിഷ്പക്ഷമായി നിൽക്കുകയാണെങ്കിലും😊 ഇത്തരം കാര്യങ്ങളിൽ മുസ്ലിം🫵 ലീഗിന് ഒപ്പം💯👌👍
*സർക്കാരിന് 565 കോടി കിട്ടി,മുസ്ലിം ലീഗിന് ആകെ കിട്ടിയത് 36 കോടി,എന്നിട്ടും ലീഗ് ഏറ്റെടുക്കുന്നു❤,സർക്കാർ മുക്കുന്നു*
ലീഗ് തീരുമാനം ശക്തമാണ്. 100% യോജിക്കുന്നു. പാവങ്ങൾ എത്രയും പെട്ടെന്ന് താമസിക്കട്ടെ.
മുസ്‌ലിം ലീഗ് 💚💚💚💚🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മൂരി
പിണറായി കള്ളന്മാരെ കൂട്ടുപിടിക്കാതെ മുസ്ലിം ലീഗ് ഒറ്റക്കെട്ട് തീരുമാനം അഭിനന്ദിക്കുന്നു ഇങ്ങനെ ചെയ്തത് കൊണ്ട് അർഹതപ്പെട്ടവർക്ക് എത്രയും പെട്ടെന്ന് വീടുകൾ കിട്ടും❤❤❤
മുസ്ലിം ലീഗ് നേതാവായ വികെ ഇബ്രാഹിംകുഞ്ഞാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ ജയിലിൽ കിടക്കുന്നതെന്ന് മറന്നു പോയി😅😅
❤❤
ഊളപ്പണി UDF മുന്നണിയുടെ പൊതു സ്വഭാവം ആണല്ലോ ; അവർ സർക്കാർ രൂപീകരിച്ചാൽ എല്ലാവരും സഹകരിക്കണം, മറിച്ചായാൽ മുടക്കണം.
നല്ലത്
അർഹതപ്പെട്ടവർക്ക് കിട്ടട്ടെ 🥰👍
ജനങ്ങൾക്കു നല്ലതു അതാണ്
അഭിനന്ദനങ്ങൾ ലീഗിന്
എന്റെ പാർട്ടി മുസ്ലിം ലീഗ്
എന്റെ ജീവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🥰
ലീഗ് 🔥💚
ആ "breaking news" alarm വളരെ ആരോജഗമായി തോന്നുന്നവർ ഉണ്ടോ.. 😂
✋
ആനയുടെ അലർച്ച അരുണിന് head set വെച്ചു കേട്ടാൽ പോരെ
yes
💚💚💚💚💚മുസ്ലിം ലീഗ് 💚💚💚💚💚മുസ്ലിം ലീഗ് 💚💚💚💚💚
മൂരി
വളരെ നല്ല തീരുമാനം
ഇത് എല്ലാവർക്കും ഒരു പാഠമാണ്
കക്കാൻ സർക്കാറിന് വിട്ട് കൊടുക്കരുത്
ലീഗിന്റെ തീരുമാനം സ്വാഗതം
ഗുജറാത്ത് ഫണ്ട്,,ഓഖി ഫണ്ട്, സുനാമി ഫണ്ട് കത്വാ ഫണ്ട്, കവളപ്പാറ ഫണ്ട് തുടങ്ങി ഒക്കെ ഒറ്റയ്ക്ക് അടിച്ചുമാറ്റിയതല്ലേ,, ഇതും തഥൈവ
@@abdulrazaque20901000 സ്ക്വയറിൽ ഒരു വീടിന് 30 ലക്ഷം വേണമെന്ന് സർക്കാർ. അത്ര പണം ആവശ്യമുണ്ടോ ഇതിന്
@@abdulrazaque2090രാഷ്ട്രീയ വിരോധം ആവാം അതിനെല്ലാം മനുഷ്യത്വത്തിനും മീതെ ആകരുത് ആരും സഹായിക്കാൻ ഇല്ലാത്ത കത്തുവയിലെ പെൺകുട്ടിക്ക് , നമ്മുടെ ഈ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിൽ നീതി വാങ്ങിച്ചു കൊടുക്കാൻ കഴിഞ്ഞു എങ്കിൽ അത് മറ്റാർക്കും കഴിയാത്തതാണ്
സർക്കാർ ഊരാളുങ്കലിനെ ഏത് തരം നിർമ്മാണ പ്രവൃത്തിക്ക് ആർക്കാണ് ക്വട്ടേഷൻ പോലുമില്ലാതെ ഏൽപിച്ചിരിക്കുന്നത്. ഉദാരമതികളായ ജനങ്ങൾ നല്ല മനസ്സോടെ വിശ്വസിച്ചേൽപിച പണം ഏതെങ്കിലും കമ്പനിക്ക് ഒന്നും ആലോചിക്കാതെ നൽകേണ്ടതില്ല. ധാർമികതയോ നൈതികതയോ ഇല്ലാത്തവരെ വിശ്വസിക്കേണ്ടതില്ല.😂😂
@@abdulrazaque2090മാപ്പിള സംഖിക്ക് സഹിക്കുന്നില്ല. പൊട്ടി ക്കരയെടാ അടിമേ 😂
Very good 🎉❤
ലീഗ്. മുന്നോട് പോകണം. ഇപ്പോൾ. അത്രയും. കാലം... സർക്കാരിന്. ഒരു.... വേഗം.. ഇല്ല....
ആർജവമുള്ള നിലപാട് ആരെയും കൂട്ടേണ്ടതില്ല
നമ്മുടെ പാർട്ടി. Jai IUML
മുസ്ലിംലീഗ് ... അതൊരു മഹാ പ്രസ്ഥാനമാണ്... അതൊരു വൻമരമാണ്... മറ്റു പാർട്ടികൾ അവരെ കണ്ടുപഠിക്കണം.... എൻറെ പാർട്ടിയും എൻറെ മതവും വേറെയാണ്... നല്ലത് ആര് ചെയ്താലും അതിനെ സപ്പോർട്ട് ചെയ്യണം...🎉🎉🎉
വർഗീയ പ്രസ്ഥാനം
@@akashksks3341 അതും പറഞ് അവിടെ കരഞ്ഞു കൊണ്ട് ഇരുന്നോ 😂😂
ചിലർ അങ്ങനെ യാ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല, അതിൽ പെട്ടതാണ് സിപിഎം,, നല്ലത് ചെയ്യുന്ന ലീഗ് വർഗീയപാർട്ടി, ഒന്നും ചെയ്യാതെ ഊരലുങ്കലിനെ ഏല്പിച്ചു അതിൽ നിന്നും അടിച്ചുമാറ്റുന്ന സിപിഎം നല്ലവർ 😂😂
@@amnaniya7434 oru മത പാർട്ടി അത്ര മതി കൂടുതൽ decorations ഒന്നും വേണ്ട
@@akashksks3341BJP എന്ത് പാർട്ടിയാ - വർഗ്ഗീയ പാർട്ടി ആണെന്ന് മാത്രമല്ല - മൊത്തം മൂലധനം വർഗ്ഗീയതയാണ്.
മുസ്‌ലിം ലീഗ് പേരിൽ മുസ്ലിം , പ്രവൃത്തിയിൽ മതേതരത്വം , സൗഹാർദ്ദം - പക്ഷെ BJP വർഗ്ഗീയതയല്ലാതെ എന്താണ് വേറെ പണി വല്ലതും ഉണ്ടോ?
സേവനമാണ് ലീഗ് രാഷ്ട്രീയം അഭിമാനം എന്റെ പാർട്ടി 💚💚💚
സൂപ്പർ 💪💪💪
സേവന പ്രേവേർത്തനങ്ങൾ സമർപ്പിക്കുന്നതിൽ ജാതി, മതം, രാഷ്ട്രീയം, ലീഗ് നോക്കാറില്ല എന്ന് ലീഗിനെ കാണുന്നവർക്കും പഠിക്കുന്നവർക്കും അറിയാവുന്ന കാര്യമാണ് ❤️
അഭിനന്ദനങ്ങൾ ലീഗ് ❤❤
IUML💚
പറഞ്ഞാൽ പറഞ്ഞത് ചെയ്താണ് ശീലം 🤌💥
വയനാട് ദുരന്തം നടന്നിട്ട് എത്ര മാസങ്ങളായി ഇപ്പോഴും ഒന്നും നടന്നിട്ടില്ല, പല കേസുകളും കോടതിയിലാണ്, നിലവിൽ വീടില്ലാത്ത പാവങ്ങൾക്ക് എപ്പോ വീട് ലഭിക്കും,
Good Decision .
സർക്കാരിന്റെ കണക് 1000 sqft 30 ലക്ഷം, സർക്കാർ കക്കലോട് കക്കൽ 🥴🥴🥴🥴
പദ്ധതിയിൽ കൊടുക്കുന്നത് നാല് ലക്ഷം
1000 sqft 5 lakh inu kitto enikkore veed vekkanm iyalkk pysa tharatte
ലീഗ്. സപ്പോർട്. നല്ല തീരുമാനം. സപ്പോർട്.. സർക്കാർ. കാക്കാൻ. നോക്കുകയാണ്.
മുസ്ലിം ലീഗ് നേതാവായ വികെ ഇബ്രാഹിംകുഞ്ഞാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ ജയിലിൽ കിടക്കുന്നതെന്ന് മറന്നു പോയി😅😅
Good decision 💯
ഇപ്പഴാണ് ലീഗ് ലീഗായത് 👍🏼
ജാതി മത ഭേതമന്യേ ഈ വിഷയത്തിൽ എല്ലാരും support ചെയ്യും 👍
ലീഗ് എന്നും സമൂഹത്തിനൊപ്പം 💚💚💚💚💚
മുസ്‌ലിം ലീഗ് എന്നും അഭിമാനമാണ് 💚🥰
അഭിമാനമാണ് മുസ്ലിം ലീഗ്
Government only timepass
Right decision league
ഇതിനെ ആണ് തീവ്രവാദം എന്ന് ഇവിടെ ചിലർ വിളിക്കുന്നത്
വീടുകൾ ഓഫർ ചെയ്തവർ... ഒറ്റക് ചെയ്യുന്നതായിരിക്കും നല്ലത്... കാരണം.. 🙄 ഇപ്പോഴത്തെ സർക്കാർ സമയത്ത് ചെയ്ത് തീർക്കില്ല... അതുമല്ല ഓരോ വീടിനും ലക്ഷങ്ങൾ അടിച്ചു മാറ്റാനും വേണ്ടിയാണല്ലോ ഊരാലുങ്കലിനെ എല്പിച്ചിത്.... മുഖ്യനും, മാറോനും കൂടി കോടികൾ കൊണ്ട് പോകും അതിന്ന് നിന്ന് കൊടുക്കണോ....????
.... പാവപെട്ട ചൂരൽ മല നിവാസികൾക് എത്രയും പെട്ടന്ന് സ്വന്തമായി വീട് നിർമിച്ചു കൊടുക്കുക...😢😢😢😢😢
Good decision by IUML.
Athanu nallath
അർഹതപ്പെട്ടവർക്ക് വേഗം കിട്ടട്ടെ
1000 sqf വീടിന് 3 ലക്ഷം രൂപയോ... ജനങ്ങൾ ഇത്രയും പൊട്ടൻമാരാണോ.. ഞങ്ങളും സ്വന്തമായി വീടുണ്ടാക്കി താമസിക്കുന്നവരാണ്.. അത് പിണറായി മറക്കണ്ട
30 ലക്ഷം
ഏറ്റവും ഉചിതമായ തീരുമാനമാണ് മുസ്ലീം ലീഗ് എടുത്തത്..
.സര്‍ക്കാര്‍ പദ്ധതി കാലതാമസം വന്നേക്കാം...മാനദഢങ്ങളും നിയമക്കുരുക്കളും മറികടക്കാന്‍ കാത്തിരിപ്പേറെ വേണ്ടി വന്നേക്കാം
വയനാട്ടിലെ...എല്ലാം നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ...എത്രയും വേഗത്തില്‍ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളുമായ് സന്നദ്ധ സംഘങ്ങളെ മുന്നോട്ട് പോവുക
മൊത്തം അഴിമതി ഇനി ഇതിലും അഴിമതി
ദുരിതം അനുഭവിക്കുന്നവർക് വീട് വെക്കുന്നതിലും
ഈ ആലുങ്കലും ഭരണവും ഒന്നാണ ല്ലോ
1000 സ്കോയർ വീടിന് 30ലക്ഷം
ഇത് എന്തൊരു കക്കൽ ആണ്
അഭിനന്ദനങ്ങൾ ❤❤❤
സർക്കാരിന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്, സർക്കാർ മുക്കും 👍👍
ഇതാണ് മക്കളെ. പാണക്കാട്ട തങ്ങൻ മ്മാരുടെ പവർ ലീഗിന്റെ. വളർച്ച് വഴി കാട്ടി പാണക്കാട്ട്. എന്നും ലീഗിന്റെ കരുത്ത്💚💚💚💚💚💚💚💚💚💚💚💚💚💚💚
ലീഗ് ❤❤❤❤❤❤❤❤
നല്ല തീരുമാനം 👍🏻👍🏻👍🏻❤❤❤
Big സല്യൂട്ട്... ലീഗ് 💚💚💚
അതാണ് മുസ്ലിം ലീഗ് 👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤
Very. Good
അഭിനന്ദനങ്ങൾ മുസ്ലിം ലീഗ്... 👍👍
കൊള്ള സംഘത്തെ കൂട്ടാത ഇത് തന്നെയാണ് നല്ലത് അതാണ് ജനങ്ങൾക്ക് ഉപകാരപ്പെടുകയൊള്ളൂ
സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സ്പോൻസർ ചെയ്ത വീടുകൾ പിണറായിയുടെ അക്കൗണ്ടിൽ വരവ് വെക്കേണ്ട തീരുമാനത്തിന് ബിഗ് സല്യൂട്ട്
💚💚💚💚💪💪
ഞാൻ ലീഗിൻ്റെ ഒപ്പം❤❤❤
മുസ്ലിം ലീഗ് 👍🏻
Very good❤❤❤❤🎉🎉🎉🎉🎉🎉
എന്റെ പാർട്ടി 🥰🥰🥰💚💚💚💚💚💚
ഹരിതാഭിവാദ്യങ്ങൾ 💚💚🥰
മുസ്ലിം ലീഗ് അങ്ങനെയാണ് ബായി
എന്നും ജനങ്ങൾക്ക് ഒപ്പം ആയിരിക്കും
മുസ്ലിം ലീഗ് തീരുമാനം അഭിനന്ദാർഹം👍👍💯👍💯
മുസ്ലിം ലീഗ് അതാണ് നിലപാട് ❤
ലീഗുകാരനായതിൽ അഭിമാനം ❤
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്👌👌👌💚
നല്ല തീരുമാനം
കൂടുതൽ സുതാര്യത ലഭിക്കും
എന്റെ ഒരു അപിപ്രായം ലീഗ് നേരിട്ട് വീട് വെച്ച്ക്കൊടുക്കുക. എത്ര മാസമായി ഇന്നേവരെ ആയിട്ട് ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞിട്ടില്ല സർക്കാരിന് വളരെ കഷ്ടം.കാറ് പഴയത് ആയതിന്റെ പേരിൽ പുതിയ കാർ വാങ്ങാൻ ഇത്ര മാസങ്ങൾ എടുക്കേണ്ടി വന്നിട്ടില്ല
അതിൽ നിന്നും കയ്യിട്ടു വാരാൻ ഉള്ള സർക്കാരിന്റെ പദ്ധതി മുളയിലേ നുള്ളി 👍
💚💚💚💚💚
ഒരു വീടിന് ഒരു കോടിയോ
സർക്കാർ ജനങ്ങളുടെ പോക്കറ്റിൽ കയ്യിടേണ്ട
750 വീടിന് 750 കോടിയോ
600ൽ താഴെ വീടുകൾ തകർന്നു എന്നാണ് എന്റെ അറിവ്
അഥവാ മരണ രക്തം കുടിക്കുന്ന ഒരു പാർട്ടി നേതാക്കൾ
30 ലക്ഷം ഇതു മുക്കാനുള്ള പരിപാടി ആണ് 15 നല്ല രീതിയിൽ cheyyan🥰കഴിയും
തീരുമാനം നല്ലതാണ്
ഗവണ്മെന്റ് കണ്ടു പഠിക്കട്ടെ all the best
ഇതാണ് എന്റെ ലീഗ് 💚💚💚💚
സ്വന്തം കമ്പനിക്ക് കൊടുത്ത് അടിച്ച് മാറ്റാനുള്ള കളിയിൽ കൂട്ട് നിൽക്കാത്തതാണ് നല്ലത്
ലീഗ് 🔥🔥👍👍
നല്ല തീരുമാനം 💚💚
അഭിമാനം എന്റെ പാർട്ടി 💚💚💚💚
നല്ല തീരുമാനം എല്ലാം നഷ്ട്ടപ്പെട്ട പാവങ്ങള്‍ക്ക് വീട് ലഭിക്കട്ടെ
അഭിമാനം ❤
സർക്കാരിന് കിട്ടിയ ആ ക്യാഷ് ഒക്കെ ഇനി അവർക്ക് സ്വന്തം ആക്കാലോ അല്ലേ. അന്നേ പറഞ്ഞിരുന്നു gvt കൊടുക്കണ്ട എന്ന്. പാവങ്ങൾ കുടുങ്ങി
പ്രസ്ഥാനം 💚
ലീഗ് ഒറ്റക്ക് എല്ലാ കാര്യത്തിലും തിരുമാനം എടുക്കുക പാവങ്ങളെ സഹായിക്കുക പൊതുജനങ്ങൾക്ക് ഗുണം നൽകുക
Super 👍👍👍✅️✅️💯💯
വീട് നഷ്ടപ്പെട്ടവർ ആറുമാസമായി അലയുകയാണ് സർക്കാരിന് ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എത്രയും പെട്ടെന്ന് വേണ്ടത് ലീഗ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു കേരള ജനത ലീഗിനൊപ്പം നിൽക്കും...... സാമ്പത്തികമായി ഇനിയും വേണമെങ്കിൽ സഹായിക്കും.... ആയിരം സ്ക്വയർഫീറ്റ് വീടിന് 30 ലക്ഷം എന്നത് കള്ളക്കണക്കാണ് എന്ന് വീടുണ്ടാക്കിയ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയാം ...... സ്ഥലവും സമ്പത്തും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങളെ പറ്റിക്കാൻ അവർക്ക് അവകാശപ്പെട്ട പൈസ കട്ടുമുടിക്കാൻ സമ്മതിക്കില്ല
100 വീടുകൾ നിർമിച്ചു മുന്നോട്ട് പോകാനുള്ള തീരുമാനം abinanthaneeyamanu.വീട് നൽകുമ്പോൾ ജാതി മത പാർട്ടി ചിന്തകൾ മാറ്റിവെക്കണം.❤❤❤❤
പിണറായിക്ക് കക്കാൻ ആരും ഇട നൽകരുത്
കർണ്ണാടക സർക്കാരും കോൺഗ്രസും മറ്റു സംഘടനകളും ലീഗിനേപ്പോലേ സ്വന്തമായി വീട് ഉണ്ടാക്കി കൊടുക്കുക 👍
നിലപാട് 💪💚💪
മുസ്ലിംലീഗിനും. അതിന് വേണ്ടി പ്രവർത്തി ച്ചവർക്കും. സഹായിച്ചവർക്കും അഭിനന്ദനങ്ങൾ
👍
എന്റെ ലീഗ്. 💚💚💚💚💚💚
നല്ല തീരുമാനം
Good👍
Prasthanam💚💚💚
പാർട്ടി 💚🔥
ഞമ്മൻ്റെ മത രാഷ്ട്ര സ്വപ്നം
Well done 👍
That's the Legacy of muslim League❤
Let's go Indian union Muslim league they have known budget house theirs builded lot of Baithu Rahma😊😊😊 let's start
വളരെ നല്ല തീരുമാനം 👍