പെട്ടെന്ന് പണം ഉണ്ടാകണമെങ്കിൽ വലിയ ലോട്ടറി അടിക്കണം. അല്ലാതെ പെട്ടന്ന് പണമുണ്ടാകിയ കോടീസരന്മാരിൽ ഇങ്ങിനെ പല രഹസ്യവും ഉണ്ടാകും.. പിന്നീട് അവൻ രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവൻ സമൂഹത്തിനു വേണ്ടപ്പെട്ടവൻ. പോലീസുകാരുടെ സുഹൃത്ത്. പള്ളിയിലെ പ്രസിഡന്റ്. പിന്നെ ആർകെങ്കിലും അവനെ പറ്റി ചോദിക്കാൻ ധൈര്യം വരുമോ. പിന്നെ ഇത് പോലെ പലനാൾ കള്ളൻ ഒരു നാൾ പിടിക്കും എന്ന് കരുതി ജീവിക്കാം
Ys നിങ്ങൾ parajath crct ആണ്. പേടി ആണ് ചോദിക്കാൻ. ഞങ്ങളിവിടെ ഉണ്ട് അങ്ങനെ ഒരു പയ്യൻ. അവൻ ഒരു വിദ്യാഭ്യാസം പോലും ഇല്ല. എറണാംകുളം പോവുന്നതും kand നെക്സ്റ്റ് അവൻ ഒരു അടിപൊളി വീടും sett ആക്കി. എത്ര പെട്ടന്നാണ് അവന്റെ വീട് കേറിയത്. Ente hus 14year എറണാംകുളം മൊബൈൽഷോപ് നടത്തുന്നു. Ente hus ന്റെ ഒരു വിവരവുമില്ലാത്ത ഈ പയ്യൻ എത്ര പെട്ടന്ന് ഇങ്ങനെ ആയി എന്ന് എനിക്ക് personely doubt ആണ്. നാട്ടുകാർക്കും ഉണ്ടാവാം. ബട്ട് എന്തോ എല്ലാരും ചോദിക്കുന്നില്ല. അവന്റെ ഫാമിലിക് വരെ അറീല. അവൻ എന്താ job എന്ന്. ഇപ്പൊ അവൻ പണക്കാരനായൊണ്ട് ഇവിടെ പള്ളി പണിയാൻ വരെ നാട്ടുകാർ അവനോട് ചോദിക്കുന്നു. Enthalle.
ജനത്തിന്റെ നികുതി പണം ചാവും വരെ നക്കിക്കോളാൻ പറഞ്ഞിട്ടും ആർത്തി മൂത്ത് ഇത്തരം ക്രൂര സ്വഭാവമുള്ള ക്രിമിനൽ സംഘങ്ങളുമായി കൂട്ട് ചേർന്ന ആ പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങൾ ജനങ്ങൾക്ക് നന്നായി കാണിച്ച് കൊടുക്കണം. പോലീസ് ഡിപാർട്ട്മെന്റിലുള്ള ഇത്തരം "സുന്ദര" ന്മാരെ പൊതുജനം കാണട്ടെ.
ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഭ്രമിക്കേണ്ടാ, ഞാൻ നിങ്ങളുടെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തിപ്പെടുത്തും, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് നിന്നെ താങ്ങും. ~ യെശയ്യാവ് 41 : 10 (ബൈബിൾ)
പുറത്ത് കിട്ടാത്ത Training ലോകത്തിന് കാണിച്ചു കൊടുത്ത ദൃശ്യ മാധ്യമ സംസ്ക്കാരത്തിന് നന്ദി, എന്തായാലും അദ്ധേഹം ലൈംഗിക കുറ്റകൃത്ത്യത്തിന് അറസ്റ്റിലാകാഞ്ഞത് പ്രേക്ഷകരുടെ ഭാഗ്യം
വെറുതെ അല്ല നമ്മള് കോടീശ്വരൻ ആകാത്തത് , ഇപ്പൊ ട്രിക്ക് പിടികിട്ടി... കഞ്ചാവ്... ലഹരി .... സ്വർണം... മര്യാദ്ക് കോടീശ്വരൻ ആകാൻ നോക്കിയ നടക്കില്ല അപ്പോ പിന്നെ ഇത് തന്നെ വഴി... 😁😁😁
ഈപാവത്തിനെ ഈവിധത്തിലാക്കി എന്ന് കരുതുന്ന ഒരു പാവം പോലീസുകാരനെ യുംകൂടി പരിചയപെടുത്താൻ ഉള്ള നട്ടെല്ല് "നേരോടെ നിർഭയത്തിന് "പോലും ഇല്ലാത്തതിന്റെ ഗുട്ടൻസ് മനസിലാകുന്നില്ല,
ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് കേരളത്തിൽ കോടീശ്വരൻ മാരെ കൊണ്ട് നിറയും. കൊച്ചുപിള്ളേർ ആണും പെണ്ണും എല്ലാം ഇപ്പോൾ കഞ്ചാവ് ബിസിനസ് ചെയ്യുന്നു. നിയമ പാലകർ ഇതൊന്നും കാണാഞ്ഞിട്ടാണോ കണ്ടിട്ടും കണ്ട ഭാവം നടിക്കാത്തതാണോ. പലരെയും ശ്രദ്ധിച്ചാൽ മനസിലാകും വീട്ടിൽ ഒരു വരുമാനവും ഇല്ലാത്ത വിദ്യാർത്ഥി കൾ ലക്ഷം വിലയുള്ള വാഹനങ്ങൾ സ്വന്തമാക്കിയത്. പെൺപിള്ളേരെ ചെക്ക് ചെയ്യില്ല എന്നത് അവർക്ക് ഒരു സഹായവുമാണ്. Police ന് inform ചെയ്യാൻ പോലും പലർക്കും ഭയമാണ്. കാരണം ഈ ഉദ്യോഗസ്ഥർ തന്നെ ഇവരെ അറിയിക്കും inform ചെയ്തവരുടെ ഡീറ്റെയിൽസ്. പിന്നെ എന്താ സംഭവിക്കുക എന്നത് അറിയാവുന്നതുകൊണ്ട് ആരും പറയാറില്ല
ആർക്കോ കൊടുക്കുന്ന മാസപ്പടി കുറഞ്ഞു പോയത് ആണ് പ്രശ്നം.. ഇല്ലെങ്കിൽ ഷൈബിൻ അഷ്‌റഫ് ഹാജിയർ മലപ്പുറത്തെ പ്രമുഖ നന്മ മരങ്ങളിൽ അല്ലെങ്കിൽ മാന്യന്മാരിൽ ഒരാൾ ആയേനെ... പള്ളിയിലേക്ക് സംഭാവന കൊടുക്കുന്നതിൽ എന്തെങ്കിലും കുറവ് വരുത്തിയത് ആകാം. അല്ലെങ്കിൽ ഇദ്ദേഹത്തേക്കാൾ വലിയ സംഭാവന കൊടുക്കുന്നവർ രംഗം കീഴടക്കികാണും. അല്ലാതെ ഇതൊന്നും പിടിക്കപ്പെടാൻ ഒരു സാധ്യതയും ഇല്ല. തല്ലി കൊന്നത് ആക്‌സിഡന്റ് ആണെന്ന് പറഞ്ഞു പള്ളിക്കമ്മിറ്റി ഇടപെട്ട് രക്ഷപ്പെടുത്തുന്ന എത്രയോ സംഭവങ്ങൾ മലപ്പുറത്ത് ഉണ്ട്. നിരപരാധി ആയ പ്രതിക്ക് എന്ന പേരിൽ ഉസ്താദ് വക ഒരു കൂട്ട് പ്രാർത്ഥനയും നടന്നാൽ പിന്നെ എല്ലാ സാക്ഷിയും പ്രതിക്ക് അനുകൂലം ആയിരിക്കും 🙄
കേരളത്തിൽ ഒരു വിഭാഗം മാത്രം,, സ്വർണ്ണം കടത്തിയും, കഞ്ചാവ് കത്തിയും നാടിനും സമൂഹത്തിനും വിപത്തായ മാറിക്കൊണ്ടിരിക്കുന്നു.. ഇതല്ലേ പാലാ ബിഷപ്പ് അന്ന് പറഞ്ഞത്. 🤔🤔🤔
ഇതിപ്പോ കാണുന്ന പ്രേക്ഷകരെ മൊത്തം പഠിപ്പിക്കാനുള്ള ഒരു വീഡിയോ ആയിട്ടേ എനിക്ക് തോന്നുന്നുള്ളു അല്ലാതെ 18 nu കഞ്ചാവ് എങ്ങനെ അളവ് കണക്കാക്കാം എന്ന് ഹെഡ് വെച്ച് വീഡിയോ ചെയ്യാൻ പറ്റാത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്‌തെന്നും സംശയിക്കേണ്ടിയിരിക്കുന്നു 🤣🤣🤣
ഇതുപോലെ ഇവിടെയും ഒരു ചെങ്ങായ് പണക്കാരൻ ആയിട്ടുണ്ട്.. ഓന്ക്ക് എന്താണ് പണി എന്ന് ഇവിടെ ഉള്ള ആർക്കും അറിയില്ല.. ഇപ്പൊ വലിയ വീടൊക്കെ വെച്ചിട്ടുണ്ട് avan...
ഇതിപ്പൊ എല്ലാർക്കും കാണിച്ചുതന്ന മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰🙏🏻
Xx DD tf
😂😂😂
😊
correct
🤣
ഒരു സാമൂഹിക സേവനം എന്ന നിലയിൽ എല്ലാവർക്കും പഠിക്കാൻ അവസരമുണ്ടാക്കിയതിന് പ്രത്യേകം നന്ദി🤝
😂😂😂
പെട്ടെന്ന് പണം ഉണ്ടാകണമെങ്കിൽ വലിയ ലോട്ടറി അടിക്കണം. അല്ലാതെ പെട്ടന്ന് പണമുണ്ടാകിയ കോടീസരന്മാരിൽ ഇങ്ങിനെ പല രഹസ്യവും ഉണ്ടാകും..
പിന്നീട് അവൻ രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവൻ സമൂഹത്തിനു വേണ്ടപ്പെട്ടവൻ. പോലീസുകാരുടെ സുഹൃത്ത്. പള്ളിയിലെ പ്രസിഡന്റ്. പിന്നെ ആർകെങ്കിലും അവനെ പറ്റി ചോദിക്കാൻ ധൈര്യം വരുമോ. പിന്നെ ഇത് പോലെ പലനാൾ കള്ളൻ ഒരു നാൾ പിടിക്കും എന്ന് കരുതി ജീവിക്കാം
Manasika rogi🙄🙄🙄🙄vittu poyi
Lottery ടെ കാര്യം ഒന്നും പറയാൻ ണ്ടാ. അതു ഉദ്യഗോസ്ഥർ കക്കുന്നു. പിന്നെ എങ്ങനെ?...
Ys നിങ്ങൾ parajath crct ആണ്. പേടി ആണ് ചോദിക്കാൻ. ഞങ്ങളിവിടെ ഉണ്ട് അങ്ങനെ ഒരു പയ്യൻ. അവൻ ഒരു വിദ്യാഭ്യാസം പോലും ഇല്ല. എറണാംകുളം പോവുന്നതും kand നെക്സ്റ്റ് അവൻ ഒരു അടിപൊളി വീടും sett ആക്കി. എത്ര പെട്ടന്നാണ് അവന്റെ വീട് കേറിയത്. Ente hus 14year എറണാംകുളം മൊബൈൽഷോപ് നടത്തുന്നു. Ente hus ന്റെ ഒരു വിവരവുമില്ലാത്ത ഈ പയ്യൻ എത്ര പെട്ടന്ന് ഇങ്ങനെ ആയി എന്ന് എനിക്ക് personely doubt ആണ്. നാട്ടുകാർക്കും ഉണ്ടാവാം. ബട്ട് എന്തോ എല്ലാരും ചോദിക്കുന്നില്ല. അവന്റെ ഫാമിലിക് വരെ അറീല. അവൻ എന്താ job എന്ന്. ഇപ്പൊ അവൻ പണക്കാരനായൊണ്ട് ഇവിടെ പള്ളി പണിയാൻ വരെ നാട്ടുകാർ അവനോട് ചോദിക്കുന്നു. Enthalle.
ജനത്തിന്റെ നികുതി പണം ചാവും വരെ നക്കിക്കോളാൻ പറഞ്ഞിട്ടും ആർത്തി മൂത്ത് ഇത്തരം ക്രൂര സ്വഭാവമുള്ള ക്രിമിനൽ സംഘങ്ങളുമായി കൂട്ട് ചേർന്ന ആ പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങൾ ജനങ്ങൾക്ക് നന്നായി കാണിച്ച് കൊടുക്കണം. പോലീസ് ഡിപാർട്ട്മെന്റിലുള്ള ഇത്തരം "സുന്ദര" ന്മാരെ പൊതുജനം കാണട്ടെ.
ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഭ്രമിക്കേണ്ടാ, ഞാൻ നിങ്ങളുടെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തിപ്പെടുത്തും, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് നിന്നെ താങ്ങും. ~ യെശയ്യാവ് 41 : 10 (ബൈബിൾ)
നല്ല വിനയത്തോടെ ഉള്ള സംസാരവും...നല്ല അവതരണവും
പുറത്ത് കിട്ടാത്ത Training ലോകത്തിന് കാണിച്ചു കൊടുത്ത ദൃശ്യ മാധ്യമ സംസ്ക്കാരത്തിന് നന്ദി, എന്തായാലും അദ്ധേഹം ലൈംഗിക കുറ്റകൃത്ത്യത്തിന് അറസ്റ്റിലാകാഞ്ഞത് പ്രേക്ഷകരുടെ ഭാഗ്യം
അല്ലെങ്കിൽ തുണ്ടും കാണേണ്ടി വന്നേനെ
Eee chorokke engane kazhikkunnu....
ഇത്തരം ആളുകളെ മാതൃകാപരമായി ശിക്ഷിക്കാത്തിടത്തോളം കാലം കൂടുതൽ ആളുകൾ ഇത്തരം കുട്ടകൃത്യങ്ങളിൽ ഏർപ്പെട്ടു കൊണ്ടേ ഇരിക്കും
പിണു വന്നതിന് ശേഷം കഞ്ചാവിന്റെ ഒഴുക്കാണ്.. കൊലപാതകങ്ങൾ ക്ക് കണക്കില്ല... അമേരിക്കയിൽ പോയ രോഗി വന്നോ ആവോ
ഉപയോഗിക്കാൻ നമ്മുടെ ആളുകളും 🤣
മുസ്ലിം ലീഗ് ഭരിച്ചപ്പോൾ പിന്നെ ശരീഹത്തായിരുന്നല്ലോ... 🤪🤪
@@aslumehfil ath carat
@@aslumehfil 😹💯
വെറുതെ അല്ല നമ്മള് കോടീശ്വരൻ ആകാത്തത് , ഇപ്പൊ ട്രിക്ക് പിടികിട്ടി... കഞ്ചാവ്... ലഹരി .... സ്വർണം... മര്യാദ്ക് കോടീശ്വരൻ ആകാൻ നോക്കിയ നടക്കില്ല അപ്പോ പിന്നെ ഇത് തന്നെ വഴി... 😁😁😁
സ്വർണം ഇതിൽ നിന്ന് ഒഴിവാക്ക്
Why. More. Maney. ,,One. Day. Death. , Our. Children. S,,,do. Work. ,Straite. Way. One. Day. ,Death. ,Think. ,. Eedi. Ameen. Gandhi ,,
Pennu....maranno
ഇവനെ കൂട്ട് പാർട്ടി നേതാക്കൾ, ഉണ്ട്
താങ്ക്സ് ന്യൂസ് 18 ഞാനും തുടങ്ങുകയാണ് ഈ paripadi😜🤣🤣🤣എനി വളർന്നു വരുന്ന മക്കളും കഞ്ചാവ് കച്ചോടം തുടങ്ങുന്നു
ഈപാവത്തിനെ ഈവിധത്തിലാക്കി എന്ന് കരുതുന്ന ഒരു പാവം പോലീസുകാരനെ യുംകൂടി പരിചയപെടുത്താൻ ഉള്ള നട്ടെല്ല് "നേരോടെ നിർഭയത്തിന് "പോലും ഇല്ലാത്തതിന്റെ ഗുട്ടൻസ് മനസിലാകുന്നില്ല,
സ്മൈലി ഇമേജി ഇല്ലല്ലോ...മദ്രസ പോലീസ് ആയിരിക്കും
ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് കേരളത്തിൽ കോടീശ്വരൻ മാരെ കൊണ്ട് നിറയും. കൊച്ചുപിള്ളേർ ആണും പെണ്ണും എല്ലാം ഇപ്പോൾ കഞ്ചാവ് ബിസിനസ് ചെയ്യുന്നു. നിയമ പാലകർ ഇതൊന്നും കാണാഞ്ഞിട്ടാണോ കണ്ടിട്ടും കണ്ട ഭാവം നടിക്കാത്തതാണോ. പലരെയും ശ്രദ്ധിച്ചാൽ മനസിലാകും വീട്ടിൽ ഒരു വരുമാനവും ഇല്ലാത്ത വിദ്യാർത്ഥി കൾ ലക്ഷം വിലയുള്ള വാഹനങ്ങൾ സ്വന്തമാക്കിയത്. പെൺപിള്ളേരെ ചെക്ക് ചെയ്യില്ല എന്നത് അവർക്ക് ഒരു സഹായവുമാണ്. Police ന് inform ചെയ്യാൻ പോലും പലർക്കും ഭയമാണ്. കാരണം ഈ ഉദ്യോഗസ്ഥർ തന്നെ ഇവരെ അറിയിക്കും inform ചെയ്തവരുടെ ഡീറ്റെയിൽസ്. പിന്നെ എന്താ സംഭവിക്കുക എന്നത് അറിയാവുന്നതുകൊണ്ട് ആരും പറയാറില്ല
Thanku
ലെ മോൺസൺ : ആരൊക്കെ വന്നാലും മരാരുടെ തട്ട് തണുതന്നെ നിൽക്കും..... കാരണം എന്റെ കൈകളിൽ ആരുടേയും രക്തമില്ല
The 😂😂
Yzz
ഇപ്പൊ മോൺസനെ ഒരു കുറ്റവാളികളിലെ പുണ്യാളൻ ആയി തോന്നുന്നു
@@darthzifdar7384 The Robin hood
അനേകം ആളുകളുടെ വിയർപ്പ് ഉണ്ട് കണ്ണീരും
ആർക്കോ കൊടുക്കുന്ന മാസപ്പടി കുറഞ്ഞു പോയത് ആണ് പ്രശ്നം.. ഇല്ലെങ്കിൽ ഷൈബിൻ അഷ്‌റഫ് ഹാജിയർ മലപ്പുറത്തെ പ്രമുഖ നന്മ മരങ്ങളിൽ അല്ലെങ്കിൽ മാന്യന്മാരിൽ ഒരാൾ ആയേനെ... പള്ളിയിലേക്ക് സംഭാവന കൊടുക്കുന്നതിൽ എന്തെങ്കിലും കുറവ് വരുത്തിയത് ആകാം. അല്ലെങ്കിൽ ഇദ്ദേഹത്തേക്കാൾ വലിയ സംഭാവന കൊടുക്കുന്നവർ രംഗം കീഴടക്കികാണും. അല്ലാതെ ഇതൊന്നും പിടിക്കപ്പെടാൻ ഒരു സാധ്യതയും ഇല്ല. തല്ലി കൊന്നത് ആക്‌സിഡന്റ് ആണെന്ന് പറഞ്ഞു പള്ളിക്കമ്മിറ്റി ഇടപെട്ട് രക്ഷപ്പെടുത്തുന്ന എത്രയോ സംഭവങ്ങൾ മലപ്പുറത്ത് ഉണ്ട്. നിരപരാധി ആയ പ്രതിക്ക് എന്ന പേരിൽ ഉസ്താദ് വക ഒരു കൂട്ട് പ്രാർത്ഥനയും നടന്നാൽ പിന്നെ എല്ലാ സാക്ഷിയും പ്രതിക്ക് അനുകൂലം ആയിരിക്കും 🙄
ആകെ അറിയാവുന്ന തൊഴിൽ 😃
കഞ്ചാവും
മലധാർ ഗോൾഡും 🙆♂️🙆♂️
Sarkar officil irunn kaikooli vaangunna hindu udhyoogasthar thanne aanu ithu nakkunnathum moneee 🤣🤣 avre okke theeti potandeee ninne polulla varghathe
😆
പിന്നെ ഷൂ നക്കൽ കൂടി ഒണ്ട്.
@@thenun6021 പിന്നെ മദ്രസ്സ കുണ്ടനടിയും 😂
ഇത് കണ്ട് ഞാനും പഠിക്കട്ടെ 😂
ബല്ലാത്ത ജാതി മാധ്യമ ധർമം 😜
ഇത് ഫുൾ കാണിച്ചിട്ട് കഞ്ജാവ് കടത്ത്കാർക്ക് ചാനലുകാർ എളുപ്പ വഴി ഒരുക്കി
ഏതു പട്ടി പണം സമ്പാദിച്ചാൽ അവൻറെ ചിറിനക്കി പട്ടികൾ ആയി പോലീസുകാരും രാഷ്ട്രീയക്കാരും അവൻറെ കൂടെ കട്ടക്ക് നിൽക്കും അതാണ് നമ്മുടെ നാട്
👍🏻
Karanam allavarkum avishyam Panam aanu....😂😂😂😂😂
കേരളത്തിൽ ഒരു വിഭാഗം മാത്രം,, സ്വർണ്ണം കടത്തിയും, കഞ്ചാവ് കത്തിയും നാടിനും സമൂഹത്തിനും വിപത്തായ മാറിക്കൊണ്ടിരിക്കുന്നു..
ഇതല്ലേ പാലാ ബിഷപ്പ് അന്ന് പറഞ്ഞത്. 🤔🤔🤔
പണമാണ് എല്ലാവർക്കും ആവശ്യം.വാക്കിനേക്കാൾ വില പണത്തിനാണ് താർ വീണ്ടും ലേലത്തിൽ വെച്ചിരിക്കുന്നു
ഇവിടെ ഒരു..നർക്കോ സെൽ.. ഉണ്ട് പോലും നാഥനില്ല കേരളത്തിൽ എന്തും നടക്കും... പൈസ ഉണ്ടെങ്കിൽ പോലീസ്, അധികാരം മ്മടെ കൈവെള്ളയിൽ ഇരിക്കും....
ഇതൊരു ബല്ലാത്ത ബിസ്മയം തന്നെ.
ഇപ്പോൾ മനസ്സിലായില്ലേ 350 കോടിയുടെ മാജിക്, ഇങ്ങനെ എത്ര കോടീശ്വരന്മാർ 😄😄😄😄😄😄
ഞാൻ പഠിച്ചേ. യൂണിവേഴ് സിറ്റി യിൽ ഇങ്ങനെ പഠിപ്പിക്കില്ല 👌👌👌
Ronsan മാവുങ്കൽ ഇപ്പൊ എവിടെ
നന്ദി നന്ദി
ഇത് ഇപ്പം നിങ്ങൾ കാണിച്ച് കൊ.ടുത്ത കൊണ്ട് കഞ്ചാവ് കടത്തുനവർക്ക് പുതിയ ഒരു മാർഗ്ഗം കിട്ടി
Totorial class anallo
Strong law system needed, it's shameful
മോൺസനൊക്കെ എത്ര മാന്യൻ..
ആ നടുവിരൽ പ്രയോഗം പൊളിച്ചു അത് മറക്കണ്ട എപ്പോളും ആവശ്യം വരും 🤣🤣🤣
😆
o ho appo ingane aano cheyyendathu
ini ippo easy aay
ithinipo entha
ഷൈബിന് ഏതൊക്കെ പോലീസുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കണം
Kollam padichallo
പുതിയ അറിവ് 🏆🤣🤣🎉
വാർത്തകൾക്ക് ക്ഷാമം അഭിനയം
*പിന്നെ അല്ലാതെ വെറും 10 കൊല്ലം കൊണ്ട് 30 കോടിയുടെ വീട് വെക്കത്തക്ക കഴിവ് ഉണ്ടാവുമോ*?
On line classum edukarundo...
😄😄😄 ഷൈബിൻറ ഐഡിയ പ്രചരിപ്പിച്ചതിന് ഈ വാർത്ത ചാനലിനെതിരെയും കേസെടുക്കണം
കോടതിയിൽ എത്തുമ്പോൾ ഇതൊക്കെ തെളിവാകുമോ ആവോ 😆
ഇപ്പോൾ അല്ലേ കാര്യം പിടി കിട്ടിയേ 😂😂😂😂😂നയിച്ചു തിന്നാൽ ക്യാഷ് ഉണ്ടാകില്ല,,, ഇതൊക്കെ വഴികൾ 🙏🙏😂😂😂😂😂😂👌
ഇതിപ്പോ കാണുന്ന പ്രേക്ഷകരെ മൊത്തം പഠിപ്പിക്കാനുള്ള ഒരു വീഡിയോ ആയിട്ടേ എനിക്ക് തോന്നുന്നുള്ളു അല്ലാതെ 18 nu കഞ്ചാവ് എങ്ങനെ അളവ് കണക്കാക്കാം എന്ന് ഹെഡ് വെച്ച് വീഡിയോ ചെയ്യാൻ പറ്റാത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്‌തെന്നും സംശയിക്കേണ്ടിയിരിക്കുന്നു 🤣🤣🤣
News 18 mass ആണ്
എന്താ കണക്ക്
ഇതിന്റെ പുറകിൽ എത്ര പോലീസുകാർക്ക് കൂടി പംകുണ്ട്…
കഞ്ചാവ് തോട്ടത്തിലെ പുതിയ അധ്യാപകൻ.....സാർ സുമേഷ് ക്ലാസ്സിൽ വന്നില്ല 😄😄😄😄😄😄😄😄
എന്നാ അവൻ്റച്ചനേം വിളിച്ചോണ്ട് വന്നിട്ട് നാളെ ക്ലാസ്സിൽ കേറിയ മതിന്ന് പറഞ്ഞെക്ക് 🤭🤭
തെളിവ് ഇല്ല എന്ന് പറഞ്ഞു കോടതി വെറുതെ വിടും
ഇതുപോലെ ഇവിടെയും ഒരു ചെങ്ങായ് പണക്കാരൻ ആയിട്ടുണ്ട്.. ഓന്ക്ക് എന്താണ് പണി എന്ന് ഇവിടെ ഉള്ള ആർക്കും അറിയില്ല.. ഇപ്പൊ വലിയ വീടൊക്കെ വെച്ചിട്ടുണ്ട് avan...
മുടുക്കൻ
ഇതിന്റെ യൂണിവേഴ്സിറ്റി ആയിരിക്കും ഇതു 🤔🤔🤔
Bank account il oro roopa ittal govt nammal sadharanakarude kayill ninnu tax pidikkum. alavil kooduthal Paisa verum ethanam varsham kondu undakunna Ingane ulla allailekku govt inu samshayam thonnatha?? 🤔
Inshallah
Baijus pole Sudus training classes 😂
ഇത് പുറത്തു വിട്ടത്, അറിയാത്തവർക്കു പഠിക്കാനാണോ..... ഇത് വേണ്ടിയിരുന്നില്ല 🙏
Ippo ഒരു idea കിട്ടി 🤣🤣
😇
Sheibin pulli uff ......
Nethaaavu uff
Nilapaaadu ufff.....
Professor
Idea 💡 kitteee makkaleee kitteeee
ഇനി ഇവനെയും തീറ്റി കൊടുക്കാൻ നമ്മൾ പൈസ കൊടുക്കണം 😔😔
സുമാർ 40 കൊല്ലം ആയി ഞാൻ ഗൾഫിൽ ഇന്നും കടത്തിലാണ്
Sheibin thoorunnathinte practice kodukkunna vedioyum varum vazhiye
No strong law and order
Ahha eni ethu mathiyallo
കഞ്ചാവ് കടത്തു പഠിപ്പിക്കുന്ന ന്യൂസ് 18 ന്റെ വീഡിയോ
Jangalkku idallam kanichukoduthal ellam elupamakum
Master brain
പാഠം നാല് :അളവുതൂക്കം
Our punishment is too slow
light....simple and minimum
That's why.... repeats
Igganaayrunnalle aa njanum padichu ganjavu kadath ...***
ഇതുപോലെത്തെ ഒരു പെരുങ്കള്ളൻ ആയിരുന്നു മോൺസ്ൺ ഇപ്പൊ അദ്ദേഹത്തിന്റെ കഥ കേൾക്കാറില്ല
മൊയ്‌ലിയാർമാർക് ഇതിനെതിരെ മിണ്ടാൻ നാവ് പൊന്തില്ല .
Thanks 😬😬😬🤣
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
പഹയൻ പിടിക്കണക്കാണ്.. ലേ 😄😄😄
അവനെതിരെവകുപ്പുകൾകുറേയുണ്ടല്ലോ!അപ്പോൾപിന്നെപുറംലോകംകാണില്ലെന്നുറപ്പായി😉
ഇനി റേഷൻ കടയിലും കിട്ടും മാസത്തിൻ ഒരു കിലേ
Ahh best' 💯😂
കാണിച്ചു കൊടുക്കി പിള്ളേർ കാണട്ടെ ട്ടൊ
ജയിലിൽ കൊണ്ട് ഇട്ടിട്ടു നല്ലോണം തിന്നാൻ കൊടുത്തു വളർത്തണം കൊല്ലരുത്
1,... 2.... 3... Ini jail irunnu enniko😅✌️
Sulthan. Bathery. ,,😪. , But. ,,. Police. , Politics. ,,,👍
എന്തൊക്കെ. ആണ് ദൈവമേ നടക്കുന്നത്
Orusharillallo
ഇനിയിപ്പോൾ സ്വർണ്ണകടത്തും പഠിപ്പിച്ചു തരാമോ 🤣🤣🤣
Nammude nattil rules illallo hehehe
അല്ലാതെ ഇവനൊക്കെ കോടികൾ ഉണ്ടാക്കാൻ പറ്റുമോ??
ഇതു എന്ത് തെളിവാകുന്നു ആളും ഒന്നും കാണുന്നില്ല 😁
ഇങ്ങനെയുള്ള വീഡിയോ ഒക്കെ പുറത്തുവിടുന്നത് സമൂഹത്തിൽ ദോഷം വരുത്താവുന്നതാണ് ...ഇതൊക്കെ കസ്റ്റഡി,അന്വേഷണ ഉദ്യോഗസ്ഥർ പുറത്ത് വിടാൻ പാടില്ലാത്തതാണ്...
ഇവനൊക്കെ കൂളായി ഇറങ്ങാനുള്ള അവസരം നമ്മുടെ വേണ്ട പെട്ടവർ ഒരുക്കികൊടുക്ക്കും
ഇവൻ പൈസ ഉണ്ടാക്കിയത് കഞ്ചാവിലൂടെ
ഇത്രയൊക്കെ തെളിവു ഉണ്ടായാലും അവൻറെ പൈസ മേടിച്ച് അവനെ രക്ഷിക്കാൻ കൂട്ടുനിൽക്കും നമ്മുടെ അധികാരികൾ അവൻ പുല്ലുപോലെ ഇറങ്ങുകയും ചെയ്യും നോക്കിക്കോ
Irangum enno?. Ithokke kityiyittum avane akathu idathe enthaanu🤔
ന്നിട്ട് എന്തായി.പ്പം നടുവിരൽ ആയില്ലേ മൊത്തം!☺️
ആ പോലീസുകാരൻ ആരാണ് അയാളെ കൂടി ഒന്നു പറ
സുന്ദരൻ
Face kanickado
ആദ്യം സാധനം എങ്ങനെയുണ്ടെന്ന് പറ , ഉരുട്ടിയ പൊതിയാക്കണോ , പരത്തിയ പൊതി വേണോയെന്ന് പിന്നെ തീരുമാനിക്കാം.😎
athil kanunna face aaarudeyaaaan