I made 1kg beef biriyani seeing your recipe, 200,gram oil n 100gram ghee It was really yummy nd awesome... My family loved it very much... It was tasty 😋
ചേച്ചി അടിപൊളി വീഢിയോ, ഇതുപോലെ ഒരു കിലോ യുടെ ഇട്ടിട്ടുണ്ട് അത് കണ്ടു ഞാൻ ചെയ്തു എനിക്ക് പെർഫക്റ്റായിട്ട് കിട്ടി ലേശം ഉപ്പ് കുറഞ്ഞൂപ്പോയി അത് മാത്രമേ അന്ന് കുറവുതോന്നിയുള്ളു, ഇഷുവിനും, ബേബിക്കും സ്ക്കൂൾ തുറന്നോ, ഈ ആൻറി യുടെ അന്വേഷണം പറയണേ, രണ്ടാൾക്കും എൻറെ ചക്കരയുമ്മ കൊടുത്തേക്കണേ, അവിടെ എല്ലാ വരും സുഖമായി രിക്കുന്നോ, അന്വേഷണം അറിയിക്കണേ , ഒരു പാട് സ്നേഹത്തോടെ ഗീത
First 👍🏻👍🏻👍🏻suuuuper ബിരിയാണി 👍🏻👍🏻👍🏻നല്ല വ്യക്തമാക്കി ഇത്ത പറഞ്ഞു തന്നു എന്തായാലും tray ചെയ്യണം മഴ ഇല്ലാത്തത് കൊണ്ട് പുറത്ത് cook ചെയ്യാൻ അടിപൊളി ആയി ഒന്നും പറയാനില്ല super ബിരിയാണി മാഷാഅല്ലാഹ് 🔥🔥🔥🔥🔥
ഇത്ത ഒരു കാര്യം കൈമ അരിയും ജീരകശാല അരി യും ഒന്നന്നോ pls reply... ബിരിയാണിക്ക് പറ്റിയ കൈമ ക്കൂടാതെ വേറെ നല്ല rice ഏതാ parayumo pls. അറിയാത്തതുകൊണ്ടന്ന്.
Gas ൽ വച്ച് ബിരിയാണി ദം ഇടാൻ പറ്റൂല്ലേ? ഞാൻ എപ്പൊഴും flop ആവുന്ന ഒരു recipe ആണ് ദം ബിരിയാണി. So എപ്പൊഴും നെയ്ച്ചോറിൽ ഒതുക്കും. അതു പലപ്പൊഴും നന്നാവാറുണ്ട്. അരിയുടെ പേര് എടുത്തു പറഞ്ഞതിൽ വളരെ നന്ദി. ഇവിടെ കൈമ അരിയാണ് വാങ്ങുന്നത്. നന്നായി കഴുകിയാലും ചോറിനു ഒട്ടലുപോലെ ഉണ്ടാവും. ചിലപ്പൊ കടക്കാര് കുറഞ്ഞ അരിയാണ് തരുന്നതെന്ന് തോന്നുന്നു. ഇനി Fathima Kama first Quality നോക്കട്ടെ.
Rose kaimayum നല്ലതാ, കഴിഞ്ഞ day 1kg ബിരിയാണി വീഡിയോ വേറൊരു ടൈപ്പിൽ ഇട്ടിട്ടുണ്ട് അരി വറുത്തു വെച്ചത്, അതു ഗ്യാസിലാണ് ദം ഇട്ടതു കണ്ടു നോക്കു അതും ഈസി way ആണ് 🥰❤❤❤️❤️❤️❤️
വെളുത്തുള്ളി കൂടുതലും ഇഞ്ചി കുറച്ചും ആണ് വേണ്ടത് അത് പോലെ തന്നെ മല്ലി ചപ്പ് കൂടുതലും പൊതിഞ്ഞ ഇല കുറച്ചും ആണ് വേണ്ടത്. കേട്ടോ മോളെ എന്റെ സഹോദരൻ ബിരിയാണി ഉണ്ടാകുന്ന ആള് ആണ് ഉപദേശിച്ചു എന്ന് തോന്നരുത് കേട്ടോ
കഴിക്കുന്ന food നെ ഒരിക്കലും നാറ്റം എന്ന് പറയാൻ പാടില്ല മോളെ, ശ്രദ്ദിക്കണം, ചിക്കൻ കടയിൽ കേറുമ്പോ മൂക്ക് പൊത്തി പിടിച്ചു പോയാൽ അവര് ഓടിക്കും നമ്മളെ, കാരണം നമ്മൾ അത് വാങ്ങി കൊണ്ട് വന്നു കഴിക്കുന്നതാണല്ലോ 👍
𝐓𝐡𝐞 𝐈𝐧𝐝𝐮𝐬 𝐯𝐚𝐥𝐥𝐞𝐲
𝐆𝐞𝐭 𝟒𝟎% + 𝐞𝐱𝐭𝐫𝐚 𝟕 % 𝐨𝐟𝐟
USE CODE : NESIS
Products used in the video
➡️CASTrong Cast Iron Fry Pan/Skillet
www.theindusvalley.in/products/cast-iron-frying-pan-1?ref=YT_naseemalatheef
➡️100% Pure Iron Square Tawa with Silicone Double Handles
www.theindusvalley.in/products/iron-sqaure-tawa?ref=YT_naseemalatheef
➡️QuicKooker Premium Stainless Steel Pressure Cooker
www.theindusvalley.in/products/inner-lid-pressure-cooker?ref=YT_naseemalatheef
➡️Super Smooth Cast Iron Tawa
www.theindusvalley.in/products/round-and-smooth-cast-iron-dosa-tawa?ref=YT_naseemalatheef
➡️𝗧𝘂𝗿𝗯𝗼𝗖𝘂𝗸 𝗧𝗿𝗶-𝗽𝗹𝘆 𝗦𝘁𝗮𝗶𝗻𝗹𝗲𝘀𝘀 𝗦𝘁𝗲𝗲𝗹 𝗪𝗶𝗱𝗲 𝗣𝗿𝗲𝘀𝘀𝘂𝗿𝗲 𝗖𝗼𝗼𝗸𝗲𝗿
www.theindusvalley.in/products/stainless-steel-pressure-pan?ref=YT_naseemalatheef
➡️𝐓𝐮𝐫𝐛𝐨𝐂𝐮𝐤 𝐓𝐫𝐢-𝐩𝐥𝐲 𝐒𝐭𝐚𝐢𝐧𝐥𝐞𝐬𝐬 𝐒𝐭𝐞𝐞𝐥 𝐃𝐞𝐞𝐩 𝐅𝐫𝐲 𝐏𝐚𝐧
www.theindusvalley.in/products/triply-premium-stainless-steel-fry-pan?ref=YT_naseemalatheef
𝐬𝐡𝐨𝐩 𝐭𝐡𝐞 𝐛𝐞𝐬𝐭 𝐬𝐞𝐥𝐥𝐞𝐫𝐬
www.theindusvalley.in/collections/best-sellers?ref=YT_naseemalatheef
F
Thank u
😮😮😮😮😮😮😮😮😮😮😮😮
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
000
ഞാൻ ആദ്യായിട് കാണുവാ👌നന്നായിട്ട് ഉണ്ട് ഇത്ത 👍🏻മാഷാ അല്ലാഹ് പടച്ചറബ്ബ് ബർകത് തരട്ടെ 🤲
സാധനം കിടു ആണ് കേട്ടോ 💗. വളരെ നന്നായിട്ടുണ്ട് 😊. Thanks💌
Good.. വളരെ വ്യക്തമായി തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു.. Great... 👍🏼👍🏼
Njn undaakki nokki ee video kand.thanks❤super aayi
thanks❤️❤️
ലളിതമായ വിവരണം ❤
I made 1kg beef biriyani seeing your recipe, 200,gram oil n 100gram ghee
It was really yummy nd awesome... My family loved it very much... It was tasty 😋
Thanks a lot ❤🥰🥰❤️❤️
@@nesisarchives oil n ghee ninde alav correct aano?
@@haifazainaba3131 gee rkg 50 gram mathi, dalda kurachu cherkkam
Karyangal valichu neettathe nannayi paranju, thank you...❤you
Aha thanks. കുറെ vlog. Und Usefull ആയിട്ടുള്ള
Super ആയി ട്ടുണ്ട
നന്നായിട്ടുണ്ട്, ഞാൻ ഉണ്ടാക്കി നോക്കി... അത്രക്കും taste ഉണ്ട്... Thank you so much.. ♥️
താങ്ക്സ് for watching
ചേച്ചി അടിപൊളി വീഢിയോ, ഇതുപോലെ ഒരു കിലോ യുടെ ഇട്ടിട്ടുണ്ട് അത് കണ്ടു ഞാൻ ചെയ്തു എനിക്ക് പെർഫക്റ്റായിട്ട് കിട്ടി ലേശം ഉപ്പ് കുറഞ്ഞൂപ്പോയി അത് മാത്രമേ അന്ന് കുറവുതോന്നിയുള്ളു, ഇഷുവിനും, ബേബിക്കും സ്ക്കൂൾ തുറന്നോ, ഈ ആൻറി യുടെ അന്വേഷണം പറയണേ, രണ്ടാൾക്കും എൻറെ ചക്കരയുമ്മ കൊടുത്തേക്കണേ, അവിടെ എല്ലാ വരും സുഖമായി രിക്കുന്നോ, അന്വേഷണം അറിയിക്കണേ , ഒരു പാട് സ്നേഹത്തോടെ ഗീത
അത് ചിക്കൻ പൊരിച്ചു വെക്കുന്നത്ആണ് എല്ലാരും സുഗായിട് ഇരിക്കുന്നു 🥰🥰❤❤❤
@@nesisarchives ഒരു കിലോ ചിക്കൻെറ അളവ് ആണ് പറഞ്ഞത്, പൊരിച്ചിട്ട് വയ്ക്കുന്നതാണ് കുറച്ചുക്കൂടി രുചി
@@geethakumarig238 ആണോ, എനിക്ക് പൊരിക്കാതെ ആണ് ഇഷ്ട്ടം
Supper
ഞാൻ ഇന്ന് ഉണ്ടാക്കി.. സൂപ്പർ ❤❤
അടിപൊളി
എനിക്ക് ബിരിയാണി ഉണ്ടാക്കാൻ അറിയില്ല
ഇത് കണ്ടു തീർച്ചയായും ബിരിയാണി ഉണ്ടാക്കും ❤
ഇനി ധൈര്യമായി ബിരിയാണി ഉണ്ടാക്കിക്കോ 😅❤️❤️🥰
Super❤
Biriyani indakan areela 😅 eni indaki nokanam ithaa ✌️👍🏻
ധൈര്യമായി ഉണ്ടാക്കിക്കോ ഫ്ലോപ്പ്ആവില്ല
Thanks daa❤❤1kg biriyani nn parayumbol 1kg rice and 1kg chickenum aan le thanks❤❤❤❤❤
yess
അവതരണവും ബിരിയാണിയും സൂപ്പർ❤
Thanks dear
First 👍🏻👍🏻👍🏻suuuuper ബിരിയാണി 👍🏻👍🏻👍🏻നല്ല വ്യക്തമാക്കി ഇത്ത പറഞ്ഞു തന്നു എന്തായാലും tray ചെയ്യണം മഴ ഇല്ലാത്തത് കൊണ്ട് പുറത്ത് cook ചെയ്യാൻ അടിപൊളി ആയി ഒന്നും പറയാനില്ല super ബിരിയാണി മാഷാഅല്ലാഹ് 🔥🔥🔥🔥🔥
🥰❤❤❤️thanks 💐ഉണ്ടാക്കാറുണ്ടോ
@@nesisarchives yes 👍🏻👍🏻
❤suppar
Super❤
ഞാനൊന്ന് ഉണ്ടാക്കി നോക്കട്ടെ ഇത്താ. Preparation സൂപ്പർ❤
തക്കാളി പഴുപ്പു പോരാ....
രുചിയെ ബാധിക്കും. 😊
Mm
അടിപൊളി👍🏻
You briyani preparation is awesome 💯
Ok 👌
2 kg ariykku vellam ethra venam.... Inji veluthulli oru tisppon mathiyo...
@@AjithaSanthosh-e3j കെജീ ക്ക്അനുസരിച്ചല്ല വെള്ളം ഒരു പാത്രംഅരിക് അതിന്റെ ഇരട്ടിയാണ് വെള്ളം എടുക്കേണ്ടത്. 2ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുളളി
ഇനി ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ 👍👍👍
❤️🥰🥰❤
സൂപ്പർ ബിരിയാണി പ്രിപ്പറേഷൻ
Thanks
Neyy ethra edukkanam
@@aadhilihsan-u4x rkg 25 ഗ്രാമും കുറച്ചും, ഞാൻ കയ്യ് alavanu എടുക്കാറു
For hundred people how many kgs of rice is needed also measurements of other ingredients pls tell.
1 kg 6 or 7, 1 kg ingredient for multiply
1kg biriyani lek ghee how much want pls reply❤
Rkg aano
50 ഗ്രാം rkg
@@nesisarchives 50gram ghee
sunflower oil aano cherkkunnath
@@faslifaslifarook8579 അതെ
Adipoli
Ini undakkiyitt parayaamtto
സൂപ്പർ 👍👍
❤❤
ഇത്ത ഒരു കാര്യം കൈമ അരിയും ജീരകശാല അരി യും ഒന്നന്നോ pls reply... ബിരിയാണിക്ക് പറ്റിയ കൈമ ക്കൂടാതെ വേറെ നല്ല rice ഏതാ parayumo pls. അറിയാത്തതുകൊണ്ടന്ന്.
ഒന്നാണ്, കോല അരിയുണ്ട് അതും നന്ന്. ഞാൻ കൈമയാണ് vekkar ജോക്കർ കോല നല്ല ബ്രാൻഡ് ആണ്
@nesisarchives ഇത്ത ee ജോക്കർ അരി പറഞ്ഞില്ലേ അത് നല്ല മണം ഉള്ള അരി anno
Nice😊😊
ഞാനും ഉണ്ടാക്കും 💚👍😍
ഉണ്ടാക്കിയിരിട് പറയണേ
Good explenation ltha
❤🥰🥰
ഇത്രയും വീഡിയോ കാണിച്ചപ്പോ ബിരിയാണി റെഡി ആയതിനു ശേഷം ഉള്ള ലുക്ക് കൂടി കാണിക്കാമായിരുന്നു.. ഒരു പ്ലേറ്റിൽ എങ്കിലും ❤
ഓർഡർ ആയിരുന്നു, ദം ചെയ്തു കൊടുത്തയക്കാ
My
ഒരുപാട് തവണ ഓർഡർ അല്ല എന്നു പറഞ്ഞലോ
@@Vaigasvideos ഓർഡർ വരുന്നതും ഉണ്ട്, വീട്ടിൽ പരിപാടി ഉള്ളപ്പോ ഉണ്ടാകുന്നതും ഉണ്ട്, ഓർഡർ വരുമ്പോൾ ഈ രീതിയിൽ ഒക്കെയാണ് ഉണ്ടാക്കുന്നത്,
Ok
സൂപ്പർ ബിരിയാണി 👍👍
RKG antha? Also mally podi use cheyilla allay? Thanks Very Good Vdo! Keep up the good work!!
@@ManojKumar-vd1wx നല്ല നെയ്യ്, മിൽമ നെയ്യ് ഇല്ലേ അതുപോലെ
@@nesisarchives Thanks. Mally (Corriander) powder use cheyimo e briyaniil?
Gas ൽ വച്ച് ബിരിയാണി ദം ഇടാൻ പറ്റൂല്ലേ? ഞാൻ എപ്പൊഴും flop ആവുന്ന ഒരു recipe ആണ് ദം ബിരിയാണി. So എപ്പൊഴും നെയ്ച്ചോറിൽ ഒതുക്കും. അതു പലപ്പൊഴും നന്നാവാറുണ്ട്. അരിയുടെ പേര് എടുത്തു പറഞ്ഞതിൽ വളരെ നന്ദി. ഇവിടെ കൈമ അരിയാണ് വാങ്ങുന്നത്. നന്നായി കഴുകിയാലും ചോറിനു ഒട്ടലുപോലെ ഉണ്ടാവും. ചിലപ്പൊ കടക്കാര് കുറഞ്ഞ അരിയാണ് തരുന്നതെന്ന് തോന്നുന്നു. ഇനി Fathima Kama first Quality നോക്കട്ടെ.
Rose kaimayum നല്ലതാ, കഴിഞ്ഞ day 1kg ബിരിയാണി വീഡിയോ വേറൊരു ടൈപ്പിൽ ഇട്ടിട്ടുണ്ട് അരി വറുത്തു വെച്ചത്, അതു ഗ്യാസിലാണ് ദം ഇട്ടതു കണ്ടു നോക്കു അതും ഈസി way ആണ് 🥰❤❤❤️❤️❤️❤️
Enikkum ee dammidal ane പ്രോബ്ലം
Dham gas il vachu cheyyumbol edukunna pathram direct gasil vakkathe edhengilum pazhaya nonstick pathrathinu mele vachu dham cheyyuka flop aavilla
oru frypan vachitt athinte mukali vachal mathi..
ഗ്യാസിന്റെ അടുപ്പിന് മുകളിൽ ഒരു ഇരുമ്പ് ദോശക്കല്ല് വെച്ചിട്ട് ബിരിയാണി പാത്രം വെക്കുക എന്നിട്ട് ചെറിയ തിയിൽ 20മിനിറ്റ് വെക്കുക കറക്ട് ധം ആകും
Sister keedangal attack cheyatha pachakarikalil petathanu malli, puthina, chilli athukondu ethil kemical kuravanu,eth enta sontham anubhavam
ആണോ dear tanks
Kozhikod കാരി ആണല്ലോ
അതെലോ😂💕💕💕
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചോറിൽ ഇടുന്നത് അറിയില്ലായിരുന്നു. അത് പുതിയ അറിവായി
പച്ചമുളക്,, ചോറ് വെന്ത് ഇറക്കാൻ നേരം ഇട്ടാൽ 👍🏽
ബിരിയാണി വെക്കുമ്പോ എസ്സെൻസ് എപ്പോഴാ ചേർക്കുക വെള്ളത്തിൽ ആണോ വാനില എസ്സെൻസി പറ്റുമോ
ചോറ് ദം ഇടുമ്പോൾ, വാനില പറ്റില്ല പൈനാപ്പിൾ എസ്സെൻസ് പറ്റും
@nesisarchives ♥️
വെളുത്തുള്ളി കൂടുതലും ഇഞ്ചി കുറച്ചും ആണ് വേണ്ടത് അത് പോലെ തന്നെ മല്ലി ചപ്പ് കൂടുതലും പൊതിഞ്ഞ ഇല കുറച്ചും ആണ് വേണ്ടത്. കേട്ടോ മോളെ എന്റെ സഹോദരൻ ബിരിയാണി ഉണ്ടാകുന്ന ആള് ആണ് ഉപദേശിച്ചു എന്ന് തോന്നരുത് കേട്ടോ
Inji koodthalayal taste marum
@@thasleemaali8590അടിക്ക് പിടിക്കും
ആം@@thasleemaali8590
എത്രയാണ് വെളുത്തുള്ളി എടുക്കേണ്ടത് pls reply. ..
3@@Rinsha_10r
1 cup ricenu ethra glass vellam vennam
@@jothyjijo7232 ഇരട്ടി വെള്ളം
Super ❤❤
കൈമ അരി or ബസുമതി അരി
കൈമ റോസ്
Adipooli
🥰🥰
Chilli powder use cheyille
ബിരിയാണി യിൽ ഇല്ലാ, പച്ചമുളക്, ഇഞ്ചി കുരുമുളക് ഇതിന്റെ എരിവ് മാത്രം
1kg ബിരിയാണി എത്ര plates കിട്ടും. ഒരു plate നു എത്ര charge ചെയ്യാം.
പ്ലേറ്റ് എത്രെയെന്നു അറിയില്ല 1 കെജി ക്കു 6,7ആൾക് കഴിക്കാം
Kozhi porichadinu shesham masala undakkiyal dum idumbol chicken udanju povilla masala undakkumbol mulakpodi mallippodi ivayonnum idille
ഇല്ലാ, കുരുമുളക് പൊടി, മഞ്ഞ, വലിയ ജീരകം, ഗരം മസാല ഇവമാത്രം
Giyas അടുപ്പിൽ ഉണ്ടാകാൻ കയ്യിലെ 🤔
@@MohammedIrshad-n2m കൈയ്യും
@@MohammedIrshad-n2m വീഡിയോ ഇട്ടിട്ടുണ്ട്
Thanku ❤❤❤❤
🥰🥰❤️
Kallupp ettu kozhi kazyukuka
താത്ത അടിപൊളി
Super ഉണ്ടാക്കി നോക്കുന്നുണ്ട് 🎉🎉🎉🎉
താങ്ക്സ്
I Wil tray. Supper
Ok dear feed back പറയണേ 👍🏽
Yennangalokke yella vidioyilim yezhudi kanichal nannayirunnu etta plzzzz
@@NaslaNaslaa-j5v inshaallh
ആഹാ... ചിക്കൻ ബിരിയാണി അടിപൊളി... ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട്
Thanks 🥰❤️❤
👍👍👍👍👌
🙏🏻
ഞാൻ ഉണ്ടാക്കി നോകീട്ടു parayave❤❤❤
Okdear കുറെ റെസിപിയും ക്ലീനിങ് വിഡിയോയും ഇട്ടിട്ടുണ്ട് പറ്റുമെങ്കിൽ കാണണേ
First time aan undaakiyath success... Thanks🤩
Thanks dear keep suport
ഉഷാർ നല്ല വിവരണം താത്ത❤❤
താങ്ക്സ് dear
Chiken biriyaniku carat endinu
Nannayettund valare simple aye ondakan vevarechu thannu thudakkakarkkum ondakam..God bless you dear
സന്തോഷം 😅❤❤🥰🥰❤️
സൂപ്പർ ബിരിയാണി
🥰❤❤
പൊളിച്ചു തകർത്തു
😅🥰🥰
Adipoli video kandirikkan thanne nallathu aduppu athilare nallathu allarkkum sughalle 😊❤🎉
Oo sugam 🥰🥰❤️❤
Vlog is no 1
താങ്ക്സ് 🥰🥰❤️
Ok 👌
പുതിന കൂടിയാൽ കയ്പ്പ് ടേസ്റ്റ് ആണ് ഉണ്ടാവുക, അത് കൊണ്ട് പുതിന ഇല കുറച്ചേ ചേർക്കാവു..
👍🏽thanks
ബിരിയാണി ഉണ്ടാക്കി Supply ചെയ്യാറുണ്ട് അല്ലേ.
ഉണ്ടല്ലോ 😅
ചെറുതായിട്ട്
ഇത്ത ബിരിയാണി ഉണ്ടാക്കി നോക്കി super ആയിരുന്നു... പക്ഷേ ഈ 1kg ബിരിയാണി എത്ര പേർക്ക് കഴിക്കാം പറ്റും pls reply...
6 person per kg enna parayaar. 8 perkk okke kaikkam
നല്ല ബിരിയാണി അതുപോലെ തന്നെ ടെസ്റ്റും ഉണ്ടാകും ല്ലേ 😄
ഉണ്ടാവാറുണ്ട് 😀🥰🥰❤️
l❤
Ithu ethraperkkuvilaban pattum
6 to 7
Good Prasation
Presantion..... 👍👍
Thanks a lot 🥰🥰❤️❤️
Pineapple essence വേണ്ടേ Roseമതിയോ.? ചിക്കൻ clean ആക്കിയത് 1kgi അല്ലെ?
അതെ, കൈമ റൈസിനു സ്മെല് ഇല്ലെങ്കിൽ മാത്രം എസ്സെൻസ് ചേർത്താൽ മതി 1 kg ഉണ്ടാകുമ്പോൾ ചേർക്കണം എന്നില്ല സ്മെല് കൂടുതലായാലും പ്രശ്നം ആണ്
👍👍
എന്താണ് ആർ കെ ജി
@@sunithak9637 മിൽമ നെയ്യ് പോലത്തെ നെയ്യ് rkg ബ്രാൻഡ് ആണ്
Basmathi rice edukkamo
എടുക്കാലോ, വറുക്കേണ്ട, കുതിർത്തു വെക്കുകയും വേണം
💕thank you 💞
Biriyani super
🥰❤️❤️
അടിപൊളി ബിരിയാണി യിഷ്ടപൊട്ട്
Thanks 👍🏽❤❤❤️
Rose water ഇംഗ്ലീഷ് മരുന്നുകടകളിൽ കിട്ടുന്നത് മതി യാകുമാ അത് chemical അല്ലെ എനിക്ക് അതിൻറെ tate ഭയങ്കര ഇഷ്ടമാണ്
മുളകുപൊടി വേണ്ട അല്ലെ
ഞാൻ ഇടാറില്ല, അതിന്റെ ആവശ്യം ഇല്ലല്ലോ
സൂപ്പർ മാർകറ്റിൽ ഉണ്ടാകും, food ഇന്റെ എന്ന് പറഞ്ഞാൽ മതി
Edible anu vendath hey😮
ഉള്ളി അറിഞ്ഞിട്ട് ശേഷം ഫ്രഷ് ആയാൽ കൂടുതൽ നന്ന്
അതെലെ 🥰🥰🥰
Good
1kg ചിക്കൻ rice എത്ര ആണ്?ratio
1:1🥰
1:1 എത്ര
@@ayanbos 1kg അരിക്ക് 1kg മീറ്റ്
നന്നായാട്ടുണ്ട്😊
Ghee annu nallathea
Etha mutta mala kanchenjunga. Tharumo
🤔മനസ്സിൽ ആയില്ല ല്ലോ
കഴിക്കുന്ന food നെ ഒരിക്കലും നാറ്റം എന്ന് പറയാൻ പാടില്ല മോളെ, ശ്രദ്ദിക്കണം, ചിക്കൻ കടയിൽ കേറുമ്പോ മൂക്ക് പൊത്തി പിടിച്ചു പോയാൽ അവര് ഓടിക്കും നമ്മളെ, കാരണം നമ്മൾ അത് വാങ്ങി കൊണ്ട് വന്നു കഴിക്കുന്നതാണല്ലോ 👍
Ok
നാറ്റം എന്ന മലയാളം വാക്കിനർഥം നല്ല മണം മലയാളി അതിനേ തരം തിരിച്ചു വ്യാഖ്യാനിച്ചു
കൊള്ളാം.... നന്നായിട്ടുണ്ട് 🙏
🥰🥰🥰❤
സുർക്ക് എന്താ ? Vinegar aanoo
അതെ
❤
🥰❤❤
നല്ലോണം മനസ്സിലാക്കി തന്നു അറിയുന്നവർക്കും ഒന്നൂടെ ബെറ്ററാക്കി ഉണ്ടാക്കി നോക്കാമല്ലോ
അതെ, താങ്ക്സ് 🥰🥰❤️
🎉
🥰🥰❤️
Yela patta ett vecha പത്രത്തിൻ്റെ മൂടി ടൈറ്റ് ആണോ
അതെ,
Surkha enthanu?
Vinagiri
Vinegar
ഞാൻ എന്നും 1 kg ബിരിയാണി ആണ് ഉണ്ടാക്കാര്. അൽഹംദുലില്ല മാഷാ അള്ളാഹ്. പുതിന ഇല മല്ലി ഇലയുടെ പകുതി ചേർത്താൽ മതി.
താങ്ക്സ് dear, ok 🥰❤❤❤️
അരി എത്ര എടുക്കണം
എത്ര ആൾക്ക് 🥰🥰❤️
Biriyani. Aeike. Ethravellam:.venamennu.paranjilla
പറഞ്ഞല്ലോ 1കപ്പ് അരിക്ക് 1കപ്പ് വെള്ളം rice വേവിക്കാൻ 1to 2kg rice nu
Fathima rose adipoli ane Fathima trades branta
അതെ 🥰🥰❤️