Sancharam | By Santhosh George Kulangara | Kuwait 09 | Safari TV

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 160

  • @lakshmim5423
    @lakshmim5423 Рік тому +10

    സാർ ഭാഗ്യവാൻ ഏല്ലാ രാജ്യവും കണ്ടല്ലോ ഇനിയും ഒരുപാട് രാജ്യം കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sajinikumarivt7060
    @sajinikumarivt7060 Рік тому +2

    Thiruvalla kkaran chettanu oru hi..👍👍

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому +1

    Loving from aluva

  • @marythomas7517
    @marythomas7517 Рік тому +2

    Santhoshg parayunnathellam 100% sathyam

  • @madhukumarradhakrishnanunn3105

    സൂപ്പർ & ബ്യൂട്ടിഫുൾ 👍

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Рік тому +8

    Watching from Salmiya,Kuwait🇰🇼

  • @abhijithajay818
    @abhijithajay818 Рік тому +5

    Njan pala thavanayaayi mail cheythittund enkilum ithil commentum cheyunnu, safari enna peril oru traaval magazine sir nu publish cheythukoode...valare nannayirikkum

  • @tonyjohn8020
    @tonyjohn8020 Рік тому +2

    Thanks dear SGK &team safari tv.🙏🎄🎆

  • @arunnjose8123
    @arunnjose8123 Рік тому +1

    Sanjaram ❤️ safari ❤️ santhosh ❤️

  • @ismailwayanad490
    @ismailwayanad490 Рік тому +2

    സഞ്ചാര🏃🏃✌️✌️

  • @ayishaayisha7974
    @ayishaayisha7974 Рік тому +2

    സഞ്ചാരം ♥️💚🙏

  • @hamzahamza6115
    @hamzahamza6115 Рік тому +2

    നമ്മുടെ രാജ്യത്ത് ജനങ്ങളുടെ സൗജന്യം കൊണ്ട് ജീവിക്കുന്ന ഭരണാധികാരികൾ

  • @shameera4349
    @shameera4349 Рік тому +2

    Jazzak Allah khair 🤲🤲🤲🇮🇳

  • @muhammadessa3252
    @muhammadessa3252 Рік тому +10

    സന്തോഷ് സാർ അങ്ങ് എത്രയോ രാജ്യങ്ങൾ സന്ദർശിച്ചു ഇന്ത്യയെ പോലെ ഒരു രാജ്യo അങ്ങ് കണ്ടിട്ടുണ്ടോ,, ഇഷ്ടപെട്ട ഭക്ഷണംകഴിച്ചതിന്റെ പേരിൽ ഇഷ്ട പെട്ട വസ്ത്രം ധരിച്ചതിന്റെ പേരിൽ ഇഷ്ട പെട്ട ദൈവത്തെ ആരാധിചതിന്റെ പേരിൽ മനുഷ്യരെ തെരുവിൽ ആൾ കൂട്ടം തല്ലി കൊല്ലുന്ന മറ്റൊരു രാജ്യo അങ്ങ് കണ്ടിട്ടുണ്ടോ,,, കോണകം കൊണ്ട് പോലും സ്വന്തം നാണം മറക്കാത്ത കുളിക്കാത്ത, നനക്കാത്ത, മുടി വെട്ടാത്ത മനുഷ്യരുള്ള മറ്റൊരു നാടും അങ്ങ് കണ്ടിട്ടുണ്ടോ,

  • @mohanadasan6391
    @mohanadasan6391 Рік тому +3

    സുഭാഷ് ചന്ദ്ര ബോസ് എയർപോർട്ട് കൊൽക്കോത...
    നല്ല എയർപോർട്ട്.... നമ്മുടെ നാട്ടിൽ തൊഴിൽ എടുക്കാൻ വരുന്ന ബംഗാളികളുടെ നാട്‌
    എന്നൊരു പരാമർശം കണ്ടു.
    ഒട്ടും ശരിയായില്ല അത്. ഇവിടെ
    വരുന്ന ബംഗാളികൾ, ബാംഗ്ളാദേശിൽ നിന്നും
    കുടിയേറി വന്നവരുടെ പിൻ തലമുറക്കാരാണ്. ഒറിജിനൽ ബംഗാളികൾ.... ചാറ്റർജീ, മുഖർജി
    ചൗതുരി, റായ്, റേ, സെൻ, ചട്ടോപാദ്യായ, മുഖോപാദ്യായ,
    ടാഗോർ അങ്ങനെ പോകുന്നവരാണ്. ഇത്തരം പേരുള്ള ഒരാളും ഇവിടെ ജോലിക്ക് വരുന്നില്ല.
    ബംഗാളികളെ മോശമായി ചിത്രീകരിച്ചത് ഒട്ടും ശരിയായില്ല.

    • @ajo3636
      @ajo3636 Рік тому +1

      Mixed ane west bengalil ninnum alkar varunnund

    • @lndkl8695
      @lndkl8695 Рік тому +1

      Bangaliye pinnay punjabi annano parayuka

  • @hemands4690
    @hemands4690 Рік тому +2

    🙂😊
    Aa boat driver malayaali aano 🤔

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 Рік тому +97

    SGK sir പോയിട്ടുള്ള ഏതു രാജ്യത്താണ് ചുവന്ന കോടി ഉള്ളത്, ചുവന്ന കൊടി മാത്രമാണ് ഏതു രാജ്യത്തിന്റെ ശാപവും 🙏കേരളവും നന്നാവും കുറച്ചു കാലം കഴിഞ്ഞ് ❤️❤️❤️.

    • @muhammadessa3252
      @muhammadessa3252 Рік тому +59

      വിവരക്കേട് അലങ്കാരംആണല്ലേ, കൊണ്ഗ്രെസ്സ്ന്റെ യോ ബിജെപി യുടെയോ ലീഗ് ന്റെയോ, കൊണക,, കൊടി,,, ഇന്ത്യയിൽ അല്ലാതെ വേറെ എവിടെങ്കിലും ഉണ്ടോ,,, എന്നാൽ, അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച പതാക ലോകത്ത് എവിടെയും കാണും,, ഉറങ്ങി കിടക്കുന്ന ഒരു കുട്ടിയെ വിളിച്ചുനർത്തി ഈ ചുവപ്പ് പതാക കാണിച്ചാൽ ചാടി എണീറ്റ് ലാൽസലാം പറയും ആ കുട്ടി,, അത് ലോകം മുഴുവനും പരിജയമാണ്, കാവി കോണകം പോലെ അല്ല

    • @SomarajanK
      @SomarajanK Рік тому +6

      @@muhammadessa3252 itrayum build up veno?

    • @rameshkadungath2402
      @rameshkadungath2402 Рік тому +13

      Majority keralites support red flag

    • @kmgeo8391
      @kmgeo8391 Рік тому

      thann erum pottanallae malre........... pottakinattile malaran

    • @rineeshkkkk5352
      @rineeshkkkk5352 Рік тому

      ചെലക്കാതെ പോടാ

  • @karthikadas8177
    @karthikadas8177 Рік тому +2

    Good content

  • @Shinjokeys
    @Shinjokeys Рік тому +1

    Hi njan ippo kuwaitil Sabah Al Ahmed City enna sthalathanu joli cheyyunnath.

  • @abdulsathar3438
    @abdulsathar3438 Рік тому +1

    👍 school excretion, trip .polay ayrinnu. Very nice🌹👏👌🥰

  • @sujithmp6738
    @sujithmp6738 Рік тому +3

    I am also stay in kuwait

  • @sujithjith26
    @sujithjith26 Рік тому +1

    Safari uyir

  • @abuziyad6332
    @abuziyad6332 Рік тому +2

    Hai sir

  • @agangadharan9956
    @agangadharan9956 Рік тому +2

    yes presents sir

  • @musafir____ali_3535
    @musafir____ali_3535 Рік тому +1

    ❤❤❤ Santhosh sir ❤️❤️❤️

  • @jyothipalkb5315
    @jyothipalkb5315 Рік тому

    2:05 why is there an irani flags there

  • @Rashidtirur
    @Rashidtirur Рік тому +1

    Ivde sanjarikal verum
    Yengane avaruth yenn nokaan😁

  • @Rani.S.7273
    @Rani.S.7273 Рік тому

    அருமை.👍👍👍👍👍

  • @nuhmankv8973
    @nuhmankv8973 Рік тому

    Safari programmes Netflix Amazon prime poleaaa oruu online streaming app akkikudeaaa

  • @chrisniya6399
    @chrisniya6399 Рік тому +2

    Nice💓

  • @shijibarath7897
    @shijibarath7897 Рік тому +1

    ❤❤❤Kuwait❤❤❤

  • @farhadfighter165
    @farhadfighter165 Рік тому +2

    😍♥️

  • @hamzahamza6115
    @hamzahamza6115 Рік тому +4

    നമ്മുടെ ഭരണാധികാരികൾ ക്ക് ഒന്ന് മാത്രമേ തോന്നുന്നുള്ളു ഈ ജനങ്ങളെ എങ്ങനെ യൊക്കെ പറ്റിക്കാം എന്ന്

  • @vishnumohan5813
    @vishnumohan5813 Рік тому +1

    🔥🔥🔥

  • @ajeemsha36
    @ajeemsha36 Рік тому

    The audio is not good now a days

  • @sarammasaramma2126
    @sarammasaramma2126 Рік тому +3

    Very🤣🤣good🤣🤣👍👍

  • @jayachandran.a
    @jayachandran.a Рік тому +3

    Kerala is never going to be like this. The people and their rulers will never allow that to happen. We are destined to be thrown into the waste bin of time.

  • @j4jtech
    @j4jtech Рік тому +1

    ❤️❤️❤️❤️

  • @lekshmiappukuttan108
    @lekshmiappukuttan108 Рік тому +1

    👍👌👏👏👏

  • @Linsonmathews
    @Linsonmathews Рік тому +2

    സഞ്ചാരം ❣️❣️❣️

  • @TravelBaitz
    @TravelBaitz Рік тому +1

    👍👍👍

  • @augustinekj9765
    @augustinekj9765 Рік тому +1

    👍✋

  • @ajmalaju312
    @ajmalaju312 Рік тому +1

    നമ്മുടെ നാട്ടിൽ കിട്ടുന്ന പയിസ എങ്ങനെ തട്ടികാം എന്നലേ ചിന്ദിക്കുന്നത് 😀

  • @rashimon5975
    @rashimon5975 Рік тому +1

    👍👍👍👍👍

  • @hassainhamza6654
    @hassainhamza6654 Рік тому +1

    👍🏻👍🏻👍🏻💗💗💗

  • @supriyap5869
    @supriyap5869 Рік тому +2

    super

  • @adarshasokansindhya
    @adarshasokansindhya Рік тому +2

    First

  • @hamzahamza6115
    @hamzahamza6115 Рік тому

    കേരള ത്തിൽ അങ്ങനെ ഒന്ന് താങ്കൾ പ്രതീക്ഷിക്കണ്ട കാരണം ഒരു കോടി ഒരു പദ്ധതി ക്ക് പ്രഖ്യാപിച്ചാൽ. എല്ലാവരുടെയും അഴിമതി കഴിഞ്ഞാൽ ബാക്കി.25ലക്ഷം ബാക്കിയുണ്ടാകും പദ്ധതി ക്ക് ചിലവാക്കാൻ

  • @amreeniqbal9960
    @amreeniqbal9960 Рік тому +1

    Ghulisthan Fans Assemble...

  • @krishnanunnipn1888
    @krishnanunnipn1888 Рік тому

    😇💛💛

  • @malikdinar3766
    @malikdinar3766 Рік тому +1

    🖐️

  • @Tramptraveller
    @Tramptraveller Рік тому

    💖💖💖💖💖💖💖💖💖💖

  • @arunarun5942
    @arunarun5942 Рік тому +1

    🙏

  • @Achayan53
    @Achayan53 Рік тому

    👌😘👍

  • @minhazubair64
    @minhazubair64 Рік тому +2

    🇰🇼🇰🇼❤️

  • @arunkesavan1
    @arunkesavan1 Рік тому

    യുദ്ധത്തിന് മുമ്പ് ആളുകൾ ഫൈലക്ക ദീപിൽ നിന്നും മെയിൻ land ലേക്കും എങ്ങിനെ ആണ് വന്നിരുന്നത് വാഹനങ്ങളുമായി. ജങ്കാർ സർവീസ് ആയിരുന്നോ

    • @jayachandran.a
      @jayachandran.a Рік тому

      I think they swam across.

    • @arunkesavan1
      @arunkesavan1 Рік тому

      @@jayachandran.a ദാറ്റ്‌ ലോങ്ങ്‌? കാന്റ് ഇമാജിൻ..

  • @johnmathewkattukallil522
    @johnmathewkattukallil522 Рік тому +1

    മജ്‌ലിസ് അൽ ഒമ്മ ആണ് ശരി...

    • @sainudeenkoya49
      @sainudeenkoya49 Рік тому

      അൽ ഒമ്മ അല്ല,
      അൽ ഉമ്മ എന്നാണ്.
      അറബിയിൽ ഒ കാരം ഇല്ല.
      വാക്കുകൾ ചേർത്തു പറയുമ്പോൾ
      മജ്‌ലിസുൾ ഉമ്മ എന്ന് പറയുന്നു.

    • @johnmathewkattukallil522
      @johnmathewkattukallil522 Рік тому

      @@sainudeenkoya49 : Thanks... UN എന്നതിന്, അറബി ടിവിയിൽ, ഒമം അൽ മുത്തഹിദ എന്ന് കേട്ടിട്ടുണ്ട്..

    • @sainudeenkoya49
      @sainudeenkoya49 Рік тому +1

      @@johnmathewkattukallil522
      എഴുത്തിൽ ഉകാരമാണ്.
      ഉച്ചാരണത്തിൽ ഒകാരമായി അനുഭവപ്പെടാം.
      എല്ലാ ഭാഷയിലും ഇതു സംഭവിക്കാം.

  • @cbalakrishnan2429
    @cbalakrishnan2429 Рік тому +1

    Indiye kanikku. Indiayil poyi kanam. Tourisom for India.

  • @philipeapen722
    @philipeapen722 Рік тому +1

    We never realizing the potential of tourism
    We are busy in demolishing capico resorts in the name of nonsense rules and non productive bueurocracy. Imagine how much revenue government receives from a Rs 50000 room, in addition to employment and building taxes to local bodies

  • @കാളവണ്ടികയറിചത്തവൻ

    മജ്ലിസിൽ ഉമയിലേക്ക് നാല് വർഷത്തിൽ ഒരിക്കലല്ല... നാല് വർഷത്തിനുള്ളിൽ നാൽപത് തവണയെങ്കിലും തിരഞ്ഞെടുപ്പ് നടക്കാറുണ്ട്...😁😁😁

    • @rashidkochery8552
      @rashidkochery8552 Рік тому +2

      😂

    • @saifykumar
      @saifykumar Рік тому

      അത് ഇത്ര correct ആയി നിങ്ങൾക്ക് എങ്ങനെ അറിയാം ??

    • @കാളവണ്ടികയറിചത്തവൻ
      @കാളവണ്ടികയറിചത്തവൻ Рік тому

      @@saifykumar
      അറിയാവുന്നത് കൊണ്ടാണല്ലോ പറഞ്ഞത്.. ഞാൻ പറഞ്ഞത് തെറ്റാണെന്ന് താങ്കൾക്ക് തെളിയിക്കാമോ...? അറിയില്ലെങ്കിൽ കുവൈറ്ററിൽ ഉള്ളവരോട് ഒന്ന് അന്വേഷിച്ച് നോക്കൂ...

    • @saifykumar
      @saifykumar Рік тому

      @@കാളവണ്ടികയറിചത്തവൻ നിങ്ങൾ കുവൈറ്റിൽ work
      ചെയ്തിരുന്നോ എന്നറിയാനാണ് ഞാൻ അങ്ങനെ കമൻ്റ് ഇട്ടത്,,,,അല്ലാതെ താങ്കൾ പറഞ്ഞത് തെറ്റാണെന്ന് ഞാൻ പറഞ്ഞോ??ഞാൻ കുവൈറ്റിൽ ജോലി ചെയ്തിരുന്നു,,, കുവൈറ്റിൽ മാത്രമല്ല all gulf countries. അതുകൊണ്ട് തന്നെ കുവൈറ്റിൽ ഉള്ളവരോട് ഇതിനെ കുറിച്ച് അന്വേഷിക്കേണ്ട ആവശ്യം എനിക്കില്ല.

    • @കാളവണ്ടികയറിചത്തവൻ
      @കാളവണ്ടികയറിചത്തവൻ Рік тому

      @@saifykumar
      ഞാൻ എഴുതിയത് സത്യമല്ലങ്കിൽ അത് പറയുക അല്ലാതെ എഴുതിയ ആളുടെ ജാതകം അന്വേഷിക്കേണ്ട...

  • @alimathary1304
    @alimathary1304 Рік тому +1

    🤔😱

  • @cmntkxp
    @cmntkxp Рік тому +5

    അങ്കമാലി ബസ്സ് സ്റ്റാൻഡ് ഓപ്പൺ ചെയ്തപ്പോൾ സൂപ്പർ ആയിരുന്നു..ഇപ്പൊ തീട്ട ക്കണ്ടി ആകി. കടക്കാരും പാർട്ടികളും ചേർന്ന് ...
    ജില്ലാ കളക്ടർ ഒകെ എന്ത് കോപ്പ് ഉണ്ടാകുക ആണോ

  • @radharamakrishnan6335
    @radharamakrishnan6335 Рік тому

    ❤സഞ്ചാരം❤SGK❤സഫാരി ❤💞💞💞💞

  • @somankarad5826
    @somankarad5826 Рік тому +3

    എന്തു മനോഹരമായ സ്ഥലങ്ങൾ : ... കമ്യൂണിസ്റ്റ് കാട്ടാളൻ മാർ ഇല്ലാത്ത രാജ്യം അതുകൊണ്ടാണ് ഇത്ര പുരോഗതിയും ഉയർച്ചയും

  • @nasaruus520
    @nasaruus520 Рік тому +1

    Sanch♥️♥️🩸🩸💯💯

  • @josekthomas3387
    @josekthomas3387 Рік тому +1

    ഫൈലാക്കാ എന്നല്ല... ഫൈലക്ക...!

  • @sakkeertm8878
    @sakkeertm8878 Рік тому +5

    എന്റെ ഇൻഡോനേഷ്യൻ കാമുകിമാരുമായി ഞാൻ കുവൈറ്റിൽ പോകാത്ത സ്ഥലങ്ങളില്ല

  • @vinodkumar-xr6jm
    @vinodkumar-xr6jm Рік тому +2

    Where is democracy there life willl be hell

    • @nuhmankv8973
      @nuhmankv8973 Рік тому

      What about America newzealand Canada

    • @jayachandran.a
      @jayachandran.a Рік тому

      Where there is communism, there life will be well.

    • @vinodkumar-xr6jm
      @vinodkumar-xr6jm Рік тому

      @@jayachandran.a That's why India is so developed from last few yrs🤣

  • @MIKHAYELEDITSz
    @MIKHAYELEDITSz Рік тому

    Sudappi...kuru.pottiyo

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +2

    😍💞

  • @arunnjose8123
    @arunnjose8123 Рік тому +2

    Sanjaram ❤️ safari ❤️ santhosh ❤️

  • @aneesh6108
    @aneesh6108 Рік тому +1

    ❤❤❤

  • @ansarks3895
    @ansarks3895 Рік тому

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jeenas8115
    @jeenas8115 Рік тому +1

    ❤️❤️❤️

  • @zainulabidabidmk-nx3zq
    @zainulabidabidmk-nx3zq Рік тому

    ❤🫡

  • @ajmallzyan
    @ajmallzyan Рік тому +2

  • @jerrymammen1690
    @jerrymammen1690 Рік тому

    ❤❤

  • @tinusai2919
    @tinusai2919 Рік тому

    💖💖💖

  • @prayagpallippuram8129
    @prayagpallippuram8129 Рік тому

    ❤❤❤❤

  • @salimali6307
    @salimali6307 27 днів тому

    ❤❤❤