Oru Sanchariyude Diary Kurippukal | EPI 432 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ •

  • @SafariTVLive
    @SafariTVLive  2 роки тому +62

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @sudhisatheesh7961
      @sudhisatheesh7961 9 місяців тому

      😊😊😊0😊😊00😊😊0000000😊😊😊😊😊😊😊😊0😊😊😊😊😊😊
      😊
      P

    • @sudhisatheesh7961
      @sudhisatheesh7961 9 місяців тому

      😊😊😊0😊😊00😊😊0000000😊😊😊😊😊😊😊😊0😊😊😊😊😊😊
      😊
      P

  • @explorermalabariUk
    @explorermalabariUk 2 роки тому +213

    കിട്ടിയ ഒരു ജീവിതം ഏറ്റവും നന്നായി ഉപയോഗിച്ച ഒരു മനുഷ്യൻ... 😍
    He is the explorer... 🔥

  • @Linsonmathews
    @Linsonmathews 2 роки тому +118

    എത്ര ആളുകൾ വിവരിച്ചാലും കാഴ്ചകൾക്ക് ഒരു അനൂഭൂതി കിട്ടുവാണേൽ അത്‌ ഈ ശബ്ദത്തിൽ ആണ്, സന്തോഷ്‌ ഏട്ടൻ...സഫാരി ❣️❣️❣️

  • @sahalpc9806
    @sahalpc9806 2 роки тому +170

    അതി ഗംഭീരം ആയ ഒരു എപ്പിസോഡ്.. അവിടെയൊക്കെ പോയി വന്ന പോലെ.. ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്തോഷ് sir ന് ഒത്തിരി ഒത്തിരി നന്ദി 😊

  • @Anian1700
    @Anian1700 2 роки тому +57

    യുണൈറ്റഡ് നേഷൻസ് ന്റെ ഒരു മിഷനിൽ ഞാൻ congo പോയിട്ടുണ്ട്.. സത്യത്തിൽ ആഹരം ഒരു മനുഷ്യന് എന്തിലും മേലേ ആണ് എന്ന് മനസ്സിലാക്കിയ ഒരു 8 മാസം അനുഭവിച്ചു അറിഞ്ഞു... എന്തിനേറെ... കുടിവെള്ളം പോലും സ്വപ്നം മാത്രം കാണാൻ വിധിക്കപ്പെട്ടവർ ഉണ്ട് congo യിൽ നമ്മളൊക്കെ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ ആണ്...

  • @mirshadrahman6045
    @mirshadrahman6045 2 роки тому +66

    മലയാളത്തിൽ ഇത്രയധികം പോസിറ്റീവ് എനർജി തരുന്ന കമന്റ്‌ ബോക്സ്‌ വേറൊരു ചാനൽ മലയാളത്തിലില്ല 👍👍

    • @vinumn
      @vinumn 2 роки тому

      സത്യം

  • @ashrafpc5327
    @ashrafpc5327 2 роки тому +39

    മനുഷ്യൻ ജീവിക്കാൻ വേണ്ടി അതിർത്തിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ വ്യത്യസ്തമായ കാഴ്ച്ചയാണ്.
    ഉഗാണ്ട കോങ്കോ ബോർഡർ നമുക്ക് സമ്മാനിക്കുന്നത്.
    ഒരു വൈവിധ്യമാർന്ന അനുഭവം തന്നെയാണ്. അവിടെ പോയി വന്ന ഒരു അനുഭൂതി കിട്ടി 👍

  • @rkttt1604
    @rkttt1604 2 роки тому +69

    ജീവിതത്തിൽ ഒരേ ഒരു സെലിബ്രിറ്റിയെ മാത്രമാണ് നേരിട്ട് കാണണമെന്നും ഒരു സെൽഫി എടുക്കണം എന്നും എനിക്ക് ആഗ്രഹമുള്ളത് , നമ്മുടെ സന്തോഷ് സാറിനെ

  • @poppusreeveg
    @poppusreeveg 2 роки тому +21

    അതിർത്തി കടന്ന് പ്രശ്നം ആയ കാര്യം ഞാൻ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചിരുന്നു... നൊസ്റ്റു❤️💐

  • @kv3610
    @kv3610 2 роки тому +98

    ഓരോ എപ്പിസോഡ് അവസാനിക്കാറുവുമ്പോഴും വിഷമമാണ് ... ഇത്ര പെട്ടെന്ന് തീർന്നൊ എന്ന നിരാശയും ...

  • @bindujohnson7335
    @bindujohnson7335 2 роки тому +36

    ഇത്രയും മനോഹരമായ സ്ഥലങ്ങളും യാത്ര വിവരണവും ഞങ്ങൾക്ക് മനസ്സിന് ഒത്തിരി സന്തോഷം തരുന്നു. ഇങ്ങക്കെ കാണാൻ കഴിയുള്ളു അല്ലാതെ ഒരിക്കലും പോകാൻ കഴിയില്ല

  • @rahulmk4706
    @rahulmk4706 2 роки тому +22

    കൂളെ & ഷോട്ടെ മനസ്സിൽ മായാത്ത വ്യക്തികൾ ♥️

  • @jerrin_varghese
    @jerrin_varghese 2 роки тому +57

    One of my favourite program ❤️🥰 ഇത് ഞാൻ കണ്ണടച്ചുകൊണ്ട് ആണ് കേൾക്കാറുള്ളത് സാർ ന്റെ കഥ പറയുമ്പോൾ അത് നമ്മുടെ മനസ്സിൽ അതേപോലെ കാണാൻ സാധിക്കുന്നു 🥰❤🥰 വേറെ ആരും ഇത്ര മനോഹരമായി പറഞ്ഞു തരുന്നത് ഞാൻ കേട്ടിട്ടില്ല ❤👌

  • @LolLelLuL
    @LolLelLuL 2 роки тому +51

    നാട്ടിൽ ഉള്ളവർ ലൈവ് ആയാൽ ഉടനെ ഇരുന്നു കാണുന്ന പ്രോഗ്രാം. ഗൾഫ് മലയാളീസ് വാച്ച് ലെറ്റർ കൊടുത്തിട്ടു രാത്രി ഇരുന്ന കാണുന്ന പ്രോഗ്രാം. ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ.

  • @CAPrasanthNarayanan
    @CAPrasanthNarayanan 2 роки тому +16

    അങ്ങനെ ഈ ആഴ്ചത്തേതും കഴിഞ്ഞു.. അടുത്ത എപ്പിസോഡിനായുള്ള കത്തിരുപ്പ്, അതു ഒരു വല്ലാത്ത കാത്തിത്തിരിപ്പാണ് 😊

  • @noushadparambadannoushad8306
    @noushadparambadannoushad8306 2 роки тому +13

    പരിമിതമായ സാഹചര്യങ്ങളിലും മനുഷ്യർ എത്രത്തോളം സന്തോഷവാൻമാരായി ജീവിക്കുന്നു എന്ന് കാണുക,... ഇല്ലായ്മയെ കുറിച്ച് പരിതപിക്കാനും.. ഒട്ടും ഉപകാരപ്രദമല്ലാത്ത കുറേ നിയമങ്ങളും ചേർന്ന ഒരു ജന വിഭാഗം മാത്രമാണ് നമ്മൾ

  • @margaretdevassy1351
    @margaretdevassy1351 2 роки тому +18

    I am now addicted to your program. Best story teller.
    You can be an awesome Director of a beautiful movie

  • @jojomj7240
    @jojomj7240 2 роки тому +12

    എന്തൊക്കെ വൈവിദ്യങ്ങൾ നിറഞ്ഞത് ആണ് ഈ ലോകം.... ഇതെല്ലാം കുറച്ചു എങ്കിലും കാണാതെ അങ്ങ് ചത്തു പോയിട്ട് എന്ത് കാര്യം.....
    ജീവിതകാലം മുഴുവൻ ജോലി ചെയ്‌തുണ്ടാക്കിയതും... പോരാത്തതിന് ലോണും എടുത്തു ആവശ്യത്തിലധികം വലിയ വീട് ഉണ്ടാകും.... പിന്നെ ആ കടം തീർക്കാൻ പിന്നീടുള്ള ജീവിതം.... പക്ഷെ ഇതാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ ജീവിതം എന്നാണലോ നമ്മൾ മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത്...
    അതിന് ചിലവാക്കുന്ന പണം കൊണ്ട് നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ യാത്ര ചെയ്താൽ അത് എത്ര സന്തോഷമുള്ള കാര്യം ആയിരിക്കും... അതിൽ നിന്ന് കിട്ടുന്ന അറിവ് എത്ര വലുത് ആയിരിക്കും....
    പണം ധൂർത്തു അടിച്ചു കളയണം എന്നല്ല പറഞ്ഞതിന്റെ അർത്ഥം... ആവശ്യതിന് ഉപയോഗിക്കണം.... അവസാനം പോകുമ്പോൾ ഇതൊന്നും വാരികുട്ടി കൂടെ കൊണ്ട് പോകാൻ പറ്റില്ലാലോ?

  • @Z12360a
    @Z12360a 2 роки тому +10

    ഒരു പോലീസുകാരൻ എങ്ങിനെയാവരുത് എന്നതിന് ഉത്തമ ഉദാഹരണം 😄

  • @GirishKrishnan-q7c
    @GirishKrishnan-q7c 2 роки тому +2

    ജീവിക്കാൻ വേണ്ടി വളരെ മനോഹരമായി അതിർത്തി ഉപയോഗിക്കുന്ന അത്യപൂർവ കാഴ്ച.....♥️♥️♥️♥️♥️ റമദാൻ അങ്ങനെ ഹീറോ ആയി 😂

  • @vishnups5849
    @vishnups5849 2 роки тому +348

    നമുക്ക് സമയ നിഷ്ട ഇല്ല എന്നുള്ളതാണ് ലോക പ്രശസ്തമായ കാര്യം . 😂😂

    • @brucesebastian6766
      @brucesebastian6766 2 роки тому +48

      India is a country where everybody is in a hurry but nobody arrives on time 😂😂😂

    • @bytebacpack
      @bytebacpack 2 роки тому +4

      @@brucesebastian6766 🤣..💯

    • @585810010058
      @585810010058 2 роки тому +2

      Correct

    • @LolLelLuL
      @LolLelLuL 2 роки тому

      Athukondarikkum google thalappathu indiakaran. Bro iyal full time paschathya rajyathe compare cheythu nammade naadine kuttam parayum. Iyal naadinu vendi ennatha cheythathu?

    • @vishnups5849
      @vishnups5849 2 роки тому +48

      @@LolLelLuL ഗൂഗിൾ തലപ്പത്ത് ഇന്ത്യക്കാരൻ വന്നത് പുള്ളിക്ക് കഴിവ് ഉള്ളതു കൊണ്ടാണ്. അല്ലാതെ ഇന്ത്യാക്കാരൻ ആയതു കൊണ്ടല്ല.
      പിന്നെ പാശ്ചാത്യ നാടുകളെ compare ചെയ്തതു കൊണ്ടല്ലേ നമ്മുടെ കുറവുകൾ മനസിലാക്കാൻ സാധിച്ചത്.
      നാടിനു വേണ്ടി എന്തു ചെയ്തു എന്നു ചോദിച്ചാൽ ഇതുപോലെയുള്ള ബോധവത്കരണം തന്നെ ഏറ്റവും വലിയ കാര്യമാണ്.
      പുള്ളിയുടെ കയ്യിലിരിക്കുന്ന പൈസ മുഴുവൻ എടുത്ത് പാവപ്പെട്ടവർക്ക് കൊടുത്താൽ നാട് നന്നാവുമോ.

  • @ktmkutty3203
    @ktmkutty3203 2 роки тому +2

    ലോകത്തിലെ ഒരു പാട് അത്ഭുതം പരിജയ പെടുത്തി ത്ത രു ന്ന ജോർജ് സാറി ന്. ഒ 1000. അഭിനന്ദനങ്ങൾ 👍🏻🌹🌹

  • @manjusuresh1295
    @manjusuresh1295 2 роки тому +9

    I daily watch sanchariyute dairy kuruppukal, even old episodes. I love this program.

  • @aaansi7976
    @aaansi7976 2 роки тому +3

    വളരെ നല്ലൊരു എപ്പിസോഡ് ഒരുപാട് ഇഷ്ടമായി ആ അതിർത്തിയിൽ ജനങ്ങൾ ജീവിക്കാൻ വേണ്ടി പെടുന്ന പാട് കണ്ടാൽ വിഷമം തോന്നും ശരിക്കും കഷ്ടപ്പെട്ടാണ് അവർ ജീവിക്കുന്നത് അവസാനമായപ്പോൾ പേടിച്ചുപോയി സാറിനെ അവർ തടഞ്ഞു വയ്ക്കുമോ എന്ന് ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കി കുള അങ്ങനെ കൂളായി തന്നെ നടക്കുന്നു അല്ലേ സാർ ലോകത്തിന്റെ ഏതു മൂലയിൽ പോയാലും ദൈവാനുഗ്രഹം കൂടെയുണ്ട് ലോകത്തുള്ള എല്ലാ സ്ഥലങ്ങളും ഞങ്ങളെ കാണിച്ചുതരികയും വിവരിച്ചു തരികയും ചെയ്യുന്ന സാറിന് നന്ദി പറയുന്നു ..🌹♥️🌹♥️🌹♥️..

  • @kjjosephtigerkjjosephtiger1037

    ❤Amen🙌 very very good PRESANTION G B you all prayers sir amen

  • @latheefuppada6188
    @latheefuppada6188 2 роки тому +8

    സ്കൂളിൽ പഠിക്കുന്ന കാലത്ത് മാനുവൽ എന്ന ഒരു സാറുണ്ടായിരുന്നു . അദ്ദേഹം ഇതു പോലെ കഥകൾ പറഞ്ഞു പിടിച്ചിരുത്തും. സന്തോഷ് സാറേ നിങ്ങൾ ഒരു നിമിത്തമാണ് രാജ്യം കാണാൻ പഠിപ്പിച്ച ആൾ

  • @jineshrev
    @jineshrev 2 роки тому +3

    ക്ലൈമാക്സിലെ വേലി നടന്ന് കയറിത് കലക്കി 👌

  • @vishnukg007
    @vishnukg007 2 роки тому +9

    4 ചക്രം ഉള്ള എൻജിൻ വച്ച വണ്ടികൾക്ക് ടാക്സ് കൊടുക്കണം. അതാണ് 3 ചക്രം ഉള്ള ഉന്ത് വണ്ടിയിൽ എല്ലാ പരിപാടികളും ഒപ്പിക്കുന്നത്. സഞ്ചാരം ഉഗാണ്ടയിൽ പറഞ്ഞിരുന്നു😊

  • @Prajeesh2Wheel
    @Prajeesh2Wheel Рік тому +1

    റമദാൻ ഹീറോയാണ് സർ,......❤

  • @sadiqpoolakkad8237
    @sadiqpoolakkad8237 2 роки тому +6

    അനുഭവങ്ങൾ പഠനാർഹ൦ തന്നെ അഭിനന്ദനങ്ങൾ..

  • @divakarank.v5336
    @divakarank.v5336 2 роки тому +9

    Super presentation .. very beautiful ❤️❤️.. waiting for next episode... thank you sir...

  • @muhammedshereef1005
    @muhammedshereef1005 Рік тому +1

    കൂളെ കാഴ്ചകണ്ട് കണ്ണ് കൂളായി. കുളങ്ങര വീടിന്റെ ഭാഗ്യം.

  • @joychacko1407
    @joychacko1407 Рік тому

    Sirji, Orupadu, Estam, Nanjan dail video kanarundu Very good your a great👍👍👍❤️❤️❤️❤️

  • @mohandasthampi4533
    @mohandasthampi4533 2 роки тому +1

    വളരെ ഇഷ്ടപെട്ട ഒരു എപ്പിസോഡ് 👍👍👍👍

  • @saikrishnasanoop5599
    @saikrishnasanoop5599 2 роки тому +1

    Ugantda kanichu ttannathil Tanku veri much my god god bles you

  • @Sahad_Cholakkal
    @Sahad_Cholakkal 2 роки тому +8

    ഉഗാണ്ട ഓർമ്മകൾ (2008) 😍🇺🇬

  • @vipinns6273
    @vipinns6273 2 роки тому +17

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @prahladvarkkalaa243
    @prahladvarkkalaa243 2 роки тому +9

    സഫാരി കാത്തിരിന്നു 🙏🙏🙏🌷🌷🌷

  • @the_good_samaritan
    @the_good_samaritan 2 роки тому +16

    I remember reading that border crossing story in Labour India. Nostalgic 🥰

  • @bliss4285
    @bliss4285 2 роки тому +18

    'അതിർത്തിയിൽ കാലു പൊക്കി തൊഴിക്കൽ '😂😂😂

  • @beyondthehorizon3915
    @beyondthehorizon3915 2 роки тому +15

    ഞാനിപ്പോൾ മണിപ്പൂരിലാണ്.. സഞ്ചാരം കണ്ടു കണ്ടു, എനിക്കും അതുപോലെ 20 എപ്പിസോഡുകളുള്ള ഒരു മണിപ്പൂർ സഞ്ചാരം ചെയ്താൽ കൊള്ളാമെന്നുണ്ട്. പക്ഷെ സഞ്ചാരത്തിന്റെ അതേ രീതിയിൽ ചെയ്യാൻ ശ്രമിച്ച പലർക്കും 'കോപ്പിയടി ' എന്നു പറഞ്ഞുകമന്റ്‌ ബോക്സിൽ പഴി കേൾക്കേണ്ടി വന്നതായി കാണുന്നു.
    ഒരു സഞ്ചാരസാഹിത്യ ദൃശ്യവിഷ്കാരണം എങ്ങനെയായിരിക്കണം എന്ന് സന്തോഷ്‌ സർ കഴിഞ്ഞ 20 വര്ഷങ്ങളായി കാണിച്ചു തന്നിട്ടുണ്ട്. അത് കൊണ്ട് വ്ലോഗ്ഗർസിനെ പോലെ സ്വന്തം ശൈലി ഉണ്ടാക്കി ബോറടിപ്പിക്കാത്ത, ഞാൻ , എനിക്ക് അച്ചടക്കത്തോടെ എന്ന് തോന്നിയ സഞ്ചാരത്തിന്റെ ശൈലിയിൽ, തുടങ്ങാൻ പോകുന്നു...
    എന്താണാഭിപ്രായം??

  • @infinitynaturelover2017
    @infinitynaturelover2017 2 роки тому +3

    One and only SGK✌✌✌great inspiration to many

  • @livingstar1271
    @livingstar1271 Рік тому +1

    ഗൾഫിൽ ജോലി ചെയ്യ്തപ്പോൾ ഒരു പാട് ആഫ്രിക്കരേ കണ്ടു

  • @heavenofriya5282
    @heavenofriya5282 Рік тому

    മലയാളിയോടാ അവന്മാരുടെ കളി 🥰🥰🥰 പോലീസ് അപ്പൊ മനസിലാക്കി കാണും ഇവൻ ഇന്ത്യക്കാരൻ തന്നെ 🔥🔥🔥

  • @jobinkarett1438
    @jobinkarett1438 2 роки тому +7

    മേയയും കൂളയും 💕💕💕😄😄😄😄😄

  • @aleeshathomas5823
    @aleeshathomas5823 2 роки тому +15

    സഫാരിയുടെ എപ്പിസോഡിൽ ചെക്പോസ്റ്റിലെ തർക്കം പറഞ്ഞിരുന്നു ചെറിയ തർക്കം എന്നേ പറഞ്ഞിരുന്നുള്ളു വിശദമായി കേൾക്കാൻ കഴിഞ്ഞ തിൽ സന്തോഷം

  • @jainygeorge1752
    @jainygeorge1752 4 місяці тому

    Nala Naratha Ayunnlkkañum Oru Sathsmvara Gagal Pokunnu. 🌹❤️

  • @JASB-ki9sl
    @JASB-ki9sl 2 роки тому +1

    ആ കളി വണ്ടിയുടെ പേരാണ് ചുക്കുടു 👍

  • @noushadparambadannoushad8306
    @noushadparambadannoushad8306 2 роки тому +53

    രാഷ്ട്രീയ തിമിരം ബാധിച്ച കുറേ കുറേ തലച്ചോറുകളോ .. മതഭ്രാന്ത് ജീവവായുവാക്കിയവരോ ആയിരിക്കില്ല ഈ ചാനലിന്റെ പ്രേക്ഷകർ... മറിച്...താൻ ജീവിക്കുന്ന നാടിനപ്പുറം മറ്റൊരു നാടുണ്ടെന്നും, അവിടെയൊക്കെ ജീവിതങ്ങൾ ഉണ്ടെന്നും മനസ്സിലാക്കി, തനിക്കും ഈ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുമെന്നും മനസ്സിലാക്കുന്ന വിശാലമനസ്സുള്ളവരായിരിക്കും,...

    • @aneezcp6146
      @aneezcp6146 2 роки тому

      100%👍👍👍

    • @iamhappy6721
      @iamhappy6721 2 роки тому

      💯💯👍

    • @rabiaazeez9452
      @rabiaazeez9452 2 роки тому +1

      👌

    • @jojomj7240
      @jojomj7240 2 роки тому +7

      തീർച്ചയായും 👍.... പക്ഷെ ഇവിടെ നിന്ന് രണ്ടു പേർ കാശ്മീരിലേക്ക് യാത്ര പോകുന്നു എന്ന വാർത്തയുടെ താഴെ വന്ന ഒരു കമന്റ്‌ " ഇവർക്ക് വേറെ പണിയൊന്നും ഇല്ലേ.... കുടുംബത്തിൽ ഇരിക്കാൻ പാടില്ലേ... ഇങ്ങനെ പോകുന്നവർ ആണ് മരിക്കുന്നത് എന്ന് " ഇങ്ങനെയൊക്കെ ചിന്തിക്കുന്നവർ ഇപ്പോഴും ഉണ്ട് ബ്രോ...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 роки тому +7

      ഇത് കണ്ട് വർഗ്ഗീയത മാറിയ മനുഷ്യരും ഒത്തിരിയുണ്ട്

  • @jainygeorge1752
    @jainygeorge1752 Рік тому

    Thanks , Mr Santhosh .🎉

  • @swaminathan1372
    @swaminathan1372 2 роки тому +1

    വളരെ മനോഹരമായ എപ്പിസോഡ്.🙏🙏🙏

  • @jilcyeldhose8538
    @jilcyeldhose8538 2 роки тому +1

    4'th ലൈക്... 9.45 മുതൽ വെയ്റ്റിംഗ് ആയിരുന്നു...... ❤️❤️❤️❤️

  • @shibinmk9400
    @shibinmk9400 2 роки тому +1

    Coola pwoli aane

  • @jainygeorge1752
    @jainygeorge1752 Рік тому

    Thanks Mr Santhosh .🎉❤

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ 2 роки тому

    സഞ്ചാരത്തിലെ ശബ്ദത്തേക്കാൾ നല്ല അവതരണമാണ് സാറിന്

  • @girijadevi2606
    @girijadevi2606 Рік тому

    Veryniceprecentation

  • @jayachandran.a
    @jayachandran.a 2 роки тому +1

    Policemen in Asia and Africa seem to have the same traits. I admire the grit and courage of SGK in dealing with the gendarme of Uganda.

  • @tastykitchenbyfoushihab7814
    @tastykitchenbyfoushihab7814 2 роки тому

    Adipoli avadharanam... Kettirinnupokum

  • @noushadannu6802
    @noushadannu6802 2 роки тому +1

    കാത്തിരിക്കുന്നു next sundayk 👍

  • @purushothamanmadan4510
    @purushothamanmadan4510 2 роки тому

    Ivideyokke Nerittu nammal sannarsichhathu poleyulla oru pratheethi tharunnathaanu thankalude vivaranam....hat's Off Santoshji👍👍👍🙏🙏🙏🌹🌹🌹

  • @aneesalhoty
    @aneesalhoty 2 роки тому +4

    The Comment about Punctuality is Correct, Even some of my family members Are same

  • @greeli2512
    @greeli2512 2 роки тому +9

    പോലീസ്‌ ഏമാന്മാരുടെ സ്വഭാവം എല്ലായിടത്തും ഒരുപോലെ ആണല്ലോ..

  • @tessy1407
    @tessy1407 2 роки тому +1

    A feel of tour with Safari channel thanks 🙏 lot

  • @jainygeorge1752
    @jainygeorge1752 Рік тому

    THANKS MR SANTHOSH .❤❤

  • @saheerpoyiloor5338
    @saheerpoyiloor5338 Рік тому +1

    Ellavarkkum orupoole kittunathu TIME matramanu athu upayogikkunam enn syam teetumanikknm❤

  • @abdullahkutty8050
    @abdullahkutty8050 2 роки тому +3

    Sir പറഞ്ഞത് കേട്ടപ്പോൾ ആഫ്രിക്കയേക്കാൾ എത്രയോ പുറകിലാണ് നമ്മുടെ രാജ്യവും

  • @SKYMEDIATv
    @SKYMEDIATv 2 роки тому +1

    എത്ര വേറിട്ട ജീവിത മാർഗങ്ങളാണ് ഉഗാണ്ടയിലേത് 👍

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @abymathew295
    @abymathew295 2 роки тому +2

    E program nammude schoolukalil 1/2 hour daily kaanichirunnenkil...🥳🥳

  • @keralanaturelover196
    @keralanaturelover196 2 роки тому +1

    Great 👍 information and travel videos

  • @mraanalyzer8270
    @mraanalyzer8270 2 роки тому +1

    Sir a boarder poya teerumanam etayalum nannayi...... Gudjob 👍

  • @joshinissac
    @joshinissac Рік тому

    Wishes.....

  • @shinybinu3035
    @shinybinu3035 2 роки тому +4

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഒരു മണിക്കൂർ ആക്കിക്കൂടെ 🙏🙏

  • @jainygeorge1752
    @jainygeorge1752 Рік тому

    MR SANTHOSH THANK U .GOOD NIGHT. ❤❤

  • @jainygeorge1752
    @jainygeorge1752 Рік тому

    Thanks Mr Santhosh Good night .🎉🎉🎉😢

  • @abhikanthsabu4919
    @abhikanthsabu4919 2 роки тому

    17:59 aa vandiku avar "chukudu" ennu anu parayuka...nerathe 24 channelil ithine patti vannarunnu

  • @musafir____ali_3535
    @musafir____ali_3535 2 роки тому +1

    💖💖💖 Santhosh sir 💖💖💖

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +2

    ഞാനും വന്നു മേയയിലും ഉഗാണ്ടയിലും കൊങ്കോയിലും ഇനി എന്തു വേണം. എല്ലാം ആഴ്ചയിലും പറയുന്ന പോലെ കാത്തിരിക്കുന്നു അടുത്ത സൺ‌ഡേ ഡയറി കുറിപ്പിനായി ❤️❤️❤️🌹🌹🌹

  • @shajishajahan2174
    @shajishajahan2174 2 роки тому

    Happy lifemmeryThanksSGKsir

  • @SajeevKilu
    @SajeevKilu 2 роки тому

    Nammude koole machaane orubaad ishtaayitaaa

  • @geethadevice7710
    @geethadevice7710 2 роки тому

    Kalu pokki thozhikkunnu enna prayogam super sir👍

  • @radhanair788
    @radhanair788 2 роки тому

    Super.Beautiful place.👍🌹.

  • @prakashcs2945
    @prakashcs2945 2 роки тому +1

    African sancharam ennum thrilling

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    Excellent sir 🌹🌹🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏

  • @jithinmr2185
    @jithinmr2185 2 роки тому +1

    അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പ്

  • @jainygeorge1752
    @jainygeorge1752 7 місяців тому

    Good night Mr Santhosh❤❤❤🌹🌹

  • @mohammedjasim560
    @mohammedjasim560 2 роки тому

    Good 👌 Thanks 💚

  • @jincyaphilip2763
    @jincyaphilip2763 2 роки тому

    I really like his way of talking.. humble man

  • @Adil_Mash
    @Adil_Mash 2 роки тому +18

    സാറിന്റെ സുഹൃത്ത് ജോൺ പോളിനെ പറ്റി അടുത്ത എപ്പിസോഡിൽ പറയുമെന്ന് പ്രതീക്ഷിക്കുന്നു

  • @jainygeorge1752
    @jainygeorge1752 4 місяці тому

    Good night🙏🌹🌹

  • @abhilashpp2587
    @abhilashpp2587 2 роки тому +1

    പണ്ട് ഇരിട്ടിയിലെ കർണ്ണാടക മാക്കൂട്ടം അതിർത്തിയിലെ കശുവണ്ടി കടത്ത് ഓർമ്മ വരുന്നു

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 роки тому +2

    Sir... ❤️❤️

  • @krishnapn1753
    @krishnapn1753 2 роки тому

    Pavapettavan jeevikkan vendi athirthi viniyogikunna kazhcha😊

  • @vishnumohan5813
    @vishnumohan5813 2 роки тому +2

    🔥🔥🔥

  • @profitshare3197
    @profitshare3197 2 роки тому

    അഭിനന്ദനങ്ങൾ ❤️

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +2

    ഹായ് 👍👍👍

  • @saneeshmg7540
    @saneeshmg7540 2 роки тому +1

    I like all Safari program you are great sir

  • @prakashcs2945
    @prakashcs2945 2 роки тому +1

    Ithoke kanunathanu manasinu Oru aswasam

  • @sreeragm8417
    @sreeragm8417 2 роки тому

    Kaathirunn kaanunna oru youtube episode... ❤❤

  • @goals9438
    @goals9438 2 роки тому +1

    Love you so much...... 💙💙💙