Sancharam | By Santhosh George Kulangara | Zimbabwe 04 | Safari TV

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 155

  • @sethulekshmib2695
    @sethulekshmib2695 Рік тому +106

    ആഫ്രിക്കൻരാജ്യങ്ങളെപ്പറ്റി എത്ര അബദ്ധധാരണകളാണ് നമുക്കുള്ളത്! ഇതൊക്കെ കാണുമ്പോൾ നമ്മളെ നമുക്കുതന്നെ എടൂത്തു തോട്ടിലിടാൻ തോന്നും!
    ഓലയും മുളയും ഈറയും കൊണ്ടുള്ള മനോഹരമായ നിർമ്മിതികൾ എല്ലാം അപ്രത്യക്ഷമായി. ടൂറിസത്തിന്റെ കാര്യത്തിൽ നമ്മൾ ഇന്നും ബിഗ്സീറോ ആണ്.

    • @bijobsebastian
      @bijobsebastian Рік тому +10

      വല്ല കാലത്തും മഴ പെയ്യുന്ന ആഫ്രിക്കയും 365 ദിവസവും മഴ പെയ്യുന്ന കേരളവും ആയിട്ട് compair ചെയ്ത ചേച്ചി നല്ല ഒഴുക്ക് ഉള്ളപ്പോൾ തോട്ടിൽ ചാടുന്നത് തന്നെയാണ് നല്ലത് ❤

    • @sethulekshmib2695
      @sethulekshmib2695 Рік тому +8

      @@bijobsebastian ഞങ്ങളുടെ നാട്ടിലൊന്നും 365 ദിവസം മഴ പെയ്യാറില്ല,മാന്യദേഹമേ.നല്ല റോഡുകളും മാലിന്യമില്ലാത്ത നദികളും ഉണ്ടാകാതിരിക്കുന്നത് മഴകൊണ്ടല്ല.വേമ്പനാട്ടുകായലിൽ കോഴിക്കടക്കാർ മാലിന്യം തള്ളുന്നത് മഴകൊണ്ടല്ല.കൂടുതൽ പറയുന്നില്ല.

    • @bijobsebastian
      @bijobsebastian Рік тому +1

      @@sethulekshmib2695 വേമ്പനാട് കായലിലെ കോഴി മാലിന്യത്തെക്കുറിച്ച് ആണ് ക്‌മൻ്റ് ചെയ്തെങ്കിൽ
      ചേച്ചി 💯 ശെരി ആണ്😁
      ഞാൻ വിചാരിച്ചു ഓലയും മുളയും ഈറ്റയും കൊണ്ടുള്ള മനോഹരമായ നിർമ്മിതികളെ ക്കുറിച്ച് ആണ് പറഞ്ഞതെന്ന്
      ..btw African രാജ്യങ്ങളിലെ മാർക്കറ്റ്കളിൽ കോഴി waste സംസ്കരിക്കുന്നതിന് ഉപയോഗിക്കുന്ന അത്യാധുനിക രീതികൾ വിവരിക്കുന്ന വീഡിയോകൾ യൂട്യൂബിൽ തന്നെ availble ആണ് .. കണ്ട് നോക്കാം.. റോഡ്കളും

    • @binusadasivapanickepanicke3067
      @binusadasivapanickepanicke3067 Рік тому

      Correct
      Njan Ghana anu

    • @TheNarrator-Stories
      @TheNarrator-Stories Рік тому

      Correct 💯

  • @muhsinnp8043
    @muhsinnp8043 Рік тому +55

    തലങ്ങും വിലങ്ങും വലിച്ചു കെട്ടിയ ഫ്ലെക്സ് ബോർഡുകളും ചിലന്തി വല കെട്ടിയ പോലുള്ള കരണ്ടുകംബികളും കേബിളുകളും മാറ്റി നിർത്തിയാൽ തന്നെ നമ്മുടെ നാടും മനോഹരമാവും 💯

  • @sujureni9753
    @sujureni9753 Рік тому +23

    അനീഷിന്റെ ശബ്ദം👌

  • @shancvn8433
    @shancvn8433 Рік тому +19

    ആ സൗണ്ട് ഇല്ലാത്തതിനാൽ ഞാൻ സഞ്ചാരം കാണാൻ വേറാറില്ലയിരുന്നു എപ്പോ സെറ്റ് 💯😘😘 താങ്ക്സ് skg

    • @raniazeeb8843
      @raniazeeb8843 Рік тому

      Me too

    • @najmaparayil13189
      @najmaparayil13189 Рік тому

      Me too

    • @cmuneer1597
      @cmuneer1597 Рік тому

      അതിന് ആ സൗണ്ട് ആയിരുന്നല്ലോ എന്നും🙄 കാണാറില്ലേ

  • @Harlem-fu7fr
    @Harlem-fu7fr Рік тому +19

    3:51 കയറി ഇരിക്കരുത് എന്ന് മലയാളികളോടാണ് പറഞ്ഞിരുന്നുവെങ്കിൽ അവർ അത് തന്നെ ചെയ്യുമായിരുന്നു . ഇപ്പൊ ഇവിടെ പറയാൻ കാരണം ഇന്ന് ഞാനൊരു സംഭവം കണ്ടു, എൻറെ വീടിൻറെ മുന്നിലൂടെ ഗ്യാസ് കണക്ഷന്റെ പൈപ്പ് ലൈൻ വരുന്ന ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ work നടക്കുന്നുണ്ട് , വാഹനങ്ങൾ കടത്തിവിടില്ല, അവർ അവിടെ 2 മഞ്ഞ കുറ്റിയും വച്ച് road block ചെയ്തിട്ടുണ്ട് + construction നടക്കുന്നതുകൊണ്ട് വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പ്രവേശനമില്ല എന്ന് നല്ല വെണ്ടക്ക അക്ഷരത്തിൽ എഴുതിവച്ചിട്ടുമുണ്ട്. കുറച് മുന്നേ ഒരു പെട്ടി ഓട്ടക്കാരൻ നാറി ആ board എടുത്ത് മാറ്റി വണ്ടിയുമായി പോവുന്നത് കണ്ടു,പുറകിൽ എന്തൊക്കെയോ ഐറ്റംസ് ഉണ്ട് ഏതോ വീട്ടിലേക്ക് ആണ്, കുറച് മിനുട്ട് കഴിഞ്ഞപ്പോൾ അവൻപോയത് പോലെ തന്നെ തിരിച്ചു വരികയും ചെയ്തു കാരണം അതിലൂടെ വണ്ടി പോകില്ല.അതൊക്കെ പോട്ടെ എന്ന് വയ്ക്കാം പക്ഷേ ഈ നാറി പോവുന്ന വഴി കുറ്റി എടുത്ത് തിരിച്ചു വച്ച് റോഡ് ബ്ലോക്ക് ചെയ്തതുമില്ല. ഇത് പോലുള്ള നാറികൾ ആണ് ഈ നാടിൻ്റെ ശാപം.

    • @ismailbinyusaf6666
      @ismailbinyusaf6666 Рік тому +2

      മഞ്ഞ കുറ്റി ന്ന് കേട്ടപ്പോ krail കുറ്റി ഓർമ വന്ന്

    • @vincent_kr
      @vincent_kr Рік тому

      😄😄😄😄

    • @thrissurkkaran5156
      @thrissurkkaran5156 9 місяців тому

      Zimbabar

  • @unnikrishnan6168
    @unnikrishnan6168 3 місяці тому

    സഞ്ചാരം ഇത്ര പ്രചാരമാകുവാൻ കാരണമെന്താണ് എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ കുറെയേറെ എപ്പിസോഡുകൾ കണ്ടതിനു ശേഷമാണ് മനസ്സിലായത്.
    ലേബർ ഇൻഡ്യ എന്താണോ അതിന്റെയെല്ലാം യഥാർത്ഥ ദൃശ്യാവിഷ്കാരമാണ് സഞ്ചാരം. ഒറ്റവാക്കിൽ പഠിച്ചിരുന്ന പല കാര്യങ്ങളും ദൃശ്യവൽക്കരിക്കുന്നു വിശദീകരിക്കുന്നു. മറ്റുള്ള Travel vlogers ൽ നിന്നും സഞ്ചാരത്തെ വ്യത്യസ്തമാക്കുന്നത് അതാണ് കാഴ്ചയോടൊപ്പം പഠിക്കാനും ഏറെയുണ്ട്

  • @shezin7748
    @shezin7748 Рік тому +133

    അവിടെ ഉള്ള മലയാളികൾ ഒക്കെ നല്ല നിലയിൽ ആണെന്ന് അറിഞ്ഞതിൽ സന്തോഷം 🥰🥰🥰💯💯💯❤❤❤

    • @shezin7748
      @shezin7748 Рік тому +13

      @@a-bi6py ayyo illa setta, settanu ariyamallo dhat mathi🤭

    • @harikuttan7343
      @harikuttan7343 Рік тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @nikhilsadanandan393
      @nikhilsadanandan393 Рік тому +3

      @@a-bi6pyഎല്ലാം അറിയുന്ന ആൾ ആണെന്ന വിചാരം

    • @exodus2902
      @exodus2902 Рік тому +1

      ശരിയാണ്, അത് കേട്ടപ്പോൾ ഒരു സന്തോഷം ❤

    • @NaibinChacko
      @NaibinChacko Рік тому

      😅😅❤❤❤

  • @sherlyudayakumar1466
    @sherlyudayakumar1466 Рік тому +9

    Super, സഞ്ചാരം 💖

  • @happyday961
    @happyday961 Рік тому +27

    അടുത്ത ഗൾഫ് ആണ് ആഫ്രിക്ക എന്ന് കേൾക്കുന്നു.❤🎉

  • @arunnjose8123
    @arunnjose8123 Рік тому +8

    Sanjaram ❤️ safari ❤️ santhosh ❤️

  • @shezin7748
    @shezin7748 Рік тому +9

    ആഹാ 2 വീഡിയോ കണ്ടപ്പോളേക്കും 3rd വന്നല്ലോ 🥰🥰🥰🥰🥰🥰

  • @IshaqueZacAbecker-p1t
    @IshaqueZacAbecker-p1t Рік тому +2

    Njan malappuramkarananu ivideyumund britishukar panitha anekam nirmithikal ippozhum proudiyode nilanilkunnu😍👌

  • @tonyjohn8020
    @tonyjohn8020 Рік тому +5

    Thanks dear SGK & team SAFARI TV.🙏🌹🌻🌺🌸💐

  • @tripplelock3061
    @tripplelock3061 Рік тому +13

    Zimbabwe യിൽ ഒരു മാസം നിക്കണം 🌹

  • @niyaju9510
    @niyaju9510 Рік тому +1

    പന്തീരായിരം. അത് പൊളിച്ചു 👍

  • @mohennarayen7158
    @mohennarayen7158 Рік тому +8

    Awesome ❤❤❤🙏🧡

  • @muhammadshafi8177
    @muhammadshafi8177 Рік тому +18

    ഞാൻ ഇവിടെ ശ്രദ്ധിച്ചത് ആ പാചകക്കാരുടെ വേഷവിധാനവും പ്രൊഫൈണലിസവുമാണ് കഴിഞ്ഞ ദിവസം ഒരു വിദേശിയുടെ ആലപ്പുഴ ഹൗസ് ബോട്ടിലെ വീഡിയോ കണ്ടു. അതിൽ പാചകക്കാരൻ ഒരു ലുംഗിയും ഷർട്ടും ഇട്ട് തല പോലും മറക്കാതെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതൊക്കെ കാണുമ്പോൾ എന്നാണാവോ നമ്മളും കുറച്ചൊക്കെ പ്രഫഷണൽ ആകുക.

  • @jaffos744
    @jaffos744 Рік тому +4

    ❤sanjaram

  • @santhosh7176
    @santhosh7176 Рік тому +2

    SGK ❤❤❤

  • @tinu1588
    @tinu1588 Рік тому +26

    കേരളത്തിലും ഇതേ പോലെ കാടുകൾ സ്വകാര്യ വ്യക്തികൾക്ക് കൊടുത്താൽ നന്നായിരിക്കും

    • @venugobal8585
      @venugobal8585 Рік тому +4

      😂

    • @sahadevan2594
      @sahadevan2594 Рік тому +8

      പിന്നെ അറിയാം കഞ്ചാവ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിച് കയറ്റി അയക്കുന്ന സ്ഥലം എന്ന് 👆

    • @AadishMathew
      @AadishMathew Рік тому +4

      ​@@sahadevan2594Ninne pole ulla colonyikal aganeya cheyu 😐

  • @neethumolsinu6384
    @neethumolsinu6384 Рік тому +1

    Appooppan aama🥰👌👌👌

  • @shyamkodur7232
    @shyamkodur7232 2 місяці тому

    Adi poli 🥰👌

  • @SunilsHut
    @SunilsHut Рік тому +1

    പാപ്.. ചിക്കൻ 😂😂❤

  • @mathewjohn2973
    @mathewjohn2973 Рік тому +2

    Super

  • @appujosephjose6129
    @appujosephjose6129 Рік тому +4

    ഹെർബർട്ട് ബേക്കർ ആണ് ഡൽഹിയിലെ പഴയ പാർലമെന്റ്, നോർത്ത് ബ്ലോക്ക്‌ സൗത്ത് ബ്ലോക്ക്‌ ഇവയൊക്കെ ഡിസൈൻ ചെയ്തത്

  • @shahidvp6977
    @shahidvp6977 Рік тому +1

    Zimbave tansaniya ഒന്ന് പോവണം എന്നുണ്ട് ❤

  • @cisftraveller1433
    @cisftraveller1433 Рік тому +1

    Tobi അമ super

  • @AbdulHameed-ic7xg
    @AbdulHameed-ic7xg Рік тому +1

    Sweet narration

  • @jithanthekkayil2088
    @jithanthekkayil2088 9 місяців тому

    ചേട്ടാ ഞാനും പോരട്ടെ നിങ്ങളുടെ കൂടേ എനിക്ക് ഒന്നും വേണ്ടാ നിങ്ങളുടെ ബാഗും എടുത്തു നടന്നോളാ 🤣🤣🤣എന്നാലും ലോകം മുഴുവൻ കാണാലോ
    ഇഷ്ടാ നിങ്ങളെ ഒരുപാട് 😍😍😍❤❤❤

  • @rejeeshrajan3891
    @rejeeshrajan3891 Рік тому +6

    പല മലയാളി വിനോദ സഞ്ചാരികൾക്ക് പറ്റുന്ന ഒരബദ്ധം ആണ്. ഒരു വിദേശ രാജ്യത്ത് ചെന്നാൽ ആ രാജ്യത്തെ തനതു ഭക്ഷണ വിഭവങ്ങൾ കഴിക്കാനാവും ഏതൊരാൾക്കും താല്പര്യം. എന്നാൽ അവിടെയുള്ള ഒരു പ്രവാസിയേ പരിചയപ്പെട്ടാൽ, തീർന്നു കച്ചവടം. ഈ പ്രവാസികൾ ഒക്കെ നൊസ്റ്റാൾജിയ കുത്തിവെച്ച ടീംസ് ആണ്. അവർ നമ്മളെ സൽക്കരിക്കാൻ എന്ന പേരിൽ അവരുടെ വീട്ടിൽ കൊണ്ടു പോയി തനതു കേരളീയ വിഭവങ്ങൾ തന്നെ വിളമ്പും! ഇതു കഴിക്കാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്യേണ്ട കാര്യമില്ലല്ലോ? 🤔 ദുബായിൽ ചെന്നപ്പോഴൊക്കെ എനിക്കീ അബദ്ധം പറ്റിയിട്ടുണ്ട്.

  • @immanualdevasia6282
    @immanualdevasia6282 Рік тому +9

    ഒരേ സമയം റഷ്യൻ യാത്രയിലും, സിംബവെയിലും, ക്രൈം കഥയിലും 😂

  • @sreekumarkp8538
    @sreekumarkp8538 7 місяців тому

    "I visited and stayed in Harare during the peak of the COVID-19 pandemic; it's a lovely place."

  • @ashiquevlogger9080
    @ashiquevlogger9080 Рік тому

    അടിപൊളി വീഡിയോ 👌

  • @malikdinar3766
    @malikdinar3766 Рік тому +2

    1st

  • @satheesh7951
    @satheesh7951 Рік тому +3

    ❤❤👍👍

  • @akhilzachariah8253
    @akhilzachariah8253 9 місяців тому

    സിംബാബ്‌വെ ക്രിക്കറ്റ് ടീം❤

  • @varghesekonnanalmarkose
    @varghesekonnanalmarkose Рік тому +1

    ❤goodbye ❤

  • @vishnumohan5813
    @vishnumohan5813 Рік тому +2

    🔥🔥🔥

  • @lekshmiappukuttan108
    @lekshmiappukuttan108 Рік тому +2

    👍👌👏👏👏

  • @abuziyad6332
    @abuziyad6332 Рік тому +2

    Hai sir

  • @jithuvillathoor432
    @jithuvillathoor432 Рік тому +2

    Mozambiquil satsaku' ചീമ 'എന്ന് പറയും

  • @flyingbird02255
    @flyingbird02255 Рік тому

    Sound❤❤❤

  • @praveenakv3228
    @praveenakv3228 9 місяців тому

    Njan epol Zimbabwe und

  • @MarykuttyKutty
    @MarykuttyKutty 6 місяців тому

    ❤️❤️❤️🤩🤩🤩

  • @ShemajK-gb5rv
    @ShemajK-gb5rv Рік тому

    Sooper

  • @viswanadhvadakara3985
    @viswanadhvadakara3985 Рік тому

    Good ❤❤

  • @prineeshthomas2744
    @prineeshthomas2744 Рік тому

    ❤super

  • @creative_good
    @creative_good Рік тому +2

    👍👍👍🎉

  • @Philanthropist910
    @Philanthropist910 8 місяців тому

    സഞ്ചാരം

  • @jeromvava
    @jeromvava Рік тому +1

    സൗന്ദര്യം ബോധം ആണ്

  • @IshaqueZacAbecker-p1t
    @IshaqueZacAbecker-p1t Рік тому +3

    Britishukar kaivechatokke ponnavum yeth nattilayalum yeth nirmithiyayalum😍😍

  • @Lucifer_morningstar-s5r
    @Lucifer_morningstar-s5r Рік тому +2

    Pls upload with 4k quality ♥️🙏

  • @Achayan53
    @Achayan53 Рік тому +1

    👌😘👍

  • @malikdinar3766
    @malikdinar3766 Рік тому +1

    ❤❤

  • @geethatk3913
    @geethatk3913 Місяць тому

    Ellam.Nalla.Bhamgi.Ulla.Sthalam

  • @arunarun5942
    @arunarun5942 Рік тому +1

    🐯🐆

  • @Sasikochu
    @Sasikochu Рік тому

    അവിടെ മലയാളി ഒരു പാട് ഉണ്ടോ 👌👌💐🥰👍

  • @binoyittykurian
    @binoyittykurian Рік тому +3

    So sad for those animals

  • @army12360anoop
    @army12360anoop Рік тому +2

    അപ്പൂപ്പൻ ആമ '😂😂😂😂

  • @augustinekj9765
    @augustinekj9765 Рік тому +1

    👍✋

  • @AnupAnup-p7i
    @AnupAnup-p7i Рік тому

    ❤❤❤fgg

  • @PIESBOY
    @PIESBOY Рік тому +5

    Wonderful 🪄

  • @saleeshsunny2951
    @saleeshsunny2951 Рік тому

    🥰👍

  • @faizalcasino517
    @faizalcasino517 Рік тому

    Samaanyam petrol Vila kuravanennu manssilaayi...😅

  • @amstafflover2701
    @amstafflover2701 Рік тому +2

    Sakhaavu Bheeman Rakhuvine CM aakugaa

  • @thrissurkkaran5156
    @thrissurkkaran5156 9 місяців тому +1

    Zimbabar

  • @shibinom9736
    @shibinom9736 Рік тому

    💝🥰💖👍

  • @ansaryasar2067
    @ansaryasar2067 Рік тому

    👍👍

  • @kumarkumark2147
    @kumarkumark2147 Рік тому +2

    Santosh jorge kulangara

  • @R_E_V_I_N
    @R_E_V_I_N Рік тому

    👍🏻

  • @Karthika-n3c
    @Karthika-n3c 10 місяців тому

    വന്യമൃഗങ്ങളെ കൊന്നൊടുക്കുന്ന ഇരുകാലി മൃഗങ്ങൾ

  • @Sasikochu
    @Sasikochu Рік тому +1

    അവന്മാർ വേൾഡ് കപ്പ് കളിക്കാൻ വന്നില്ലേ what happan

  • @kovalveetilmohanan5524
    @kovalveetilmohanan5524 11 місяців тому +1

    Fufu/ചോള പൊടി

  • @Tiroyful
    @Tiroyful 8 місяців тому

    Zimbabwe railway was run buy Indian railways in 80,s

  • @Nitheshbelchadachelur
    @Nitheshbelchadachelur Рік тому +1

    ಸೂಪರ್

  • @india3146
    @india3146 Рік тому

    🇿🇼☑️

  • @anilakshay6895
    @anilakshay6895 9 місяців тому

    ഇവിടെയാണ് എങ്കിൽ പാർട്ടികൾക്ക് പിരിവ് കൊടുത്തില്ലായെങ്കിൽ എന്നേ പൂട്ടിയേനെ

  • @aneeshabasheer7372
    @aneeshabasheer7372 Рік тому

    Think of the Arabians who have lion as their pet😅

  • @lloydgeorge2600
    @lloydgeorge2600 Рік тому +2

    വിവരണത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി പൂർണമായും മലയാളത്തിൽ പറയുന്നതാവും കുറേക്കൂടി നല്ലത്. അല്ലെങ്കിൽ വിവരണത്തിന്റെ ഒഴുക്ക് നഷ്ട്ടപെടും

  • @joelalex4295
    @joelalex4295 Рік тому +1

    love how he constantly shits on india

  • @thykoodamoilmill.churchroa9833

    നിങ്ങളും വ്യൂസ് കിട്ടാൻ ഉടായിപ്പ് ക്യാപ്ഷൻ ഇട്ട് തുടങ്ങി ല്ലേ... എവിടെ കാട്ടിറച്ചി ??

  • @Todayismydayonlymyday
    @Todayismydayonlymyday Рік тому

    കാട്ടിറച്ചി ...???

  • @rajeshvarma5080
    @rajeshvarma5080 Рік тому +2

    നായരെ കൂടെ കൂട്ടേണ്ടായിരുന്നു.

  • @sajidkp6187
    @sajidkp6187 Рік тому +4

    അജിത് ന് ബീഫ് എന്ന് കേട്ടാൽ അത്ര പിടിക്കില്ല അതാണ് അസുഖം, ജോർജ് സാറേ,,

    • @aromalkalathil5125
      @aromalkalathil5125 Рік тому +28

      എത്രയൊക്കെ ആധുനിക മനുഷ്യൻ ആവാൻ ശ്രമിച്ചാലും തന്നെപ്പോലുള്ള ചില മതഭ്രാന്തൻമാർ എപ്പോഴും കാണും , അറിയാതെ അത് പുറത്ത് ചാടുകയും ചെയ്യും

    • @NGKannur
      @NGKannur Рік тому

      ഹലോ സുടു... കേരളത്തിലെ മുസ്ലിങ്ങൾ ഇങ്ങനെ ആയിരുന്നില്ല... ഇന്നലെ ഒരുപ്പ സ്വന്തം മകളെ കൊന്നതുകണ്ടോ? മതത്തിന്റെ അതിപ്രസരം നിങ്ങളെ എത്രമാത്രം വിഷലിപ്തവും വർഗീയതയും ആയി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു?
      ബെഹറിനിലും സൗദിയിലും UAE ലും രാജകുടുംബങ്ങൾ ദീപാവലി ആഘോഷിക്കാൻ തുടങ്ങുമ്പോൾ ആണ് കേരളത്തിൽ ടിപ്പുവിനെ ഭയന്നു മുസ്ലിം ആകേണ്ടിവന്ന നിങ്ങളെപ്പോലുള്ള മുസ്ലിങ്ങൾ ആളുകൾ ജനങ്ങൾക്കിടയിൽ വർഗീയതയുമായി വരുന്നത്.. കഷ്ട്ടം തന്നെ

    • @tinu1588
      @tinu1588 Рік тому +1

      😂

    • @Prajee-nz5nl
      @Prajee-nz5nl Рік тому +12

      എന്തിനും ഏതിനും മതം മതം തിന്ന് ജീവിക്കുന്നു ചിലർ

    • @shezin7748
      @shezin7748 Рік тому +15

      വർഗീയത പറയാൻ വേറെ ഒരു സ്ഥലവും കിട്ടിയില്ലേ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ കഷ്ടം

  • @mohd.799
    @mohd.799 Рік тому

    *ആമ സാർ ഉറങ്ങുവല്ലേ വെറുതെ എന്തിനാ അതിനെ തൊട്ടും തലോടിയും ശല്യപ്പെടുത്തുന്നെ* 🐢🐢🐢🐢

  • @jasimk7491
    @jasimk7491 Рік тому +1

    Super

  • @Puthujalakam
    @Puthujalakam 9 місяців тому

    SGK ❤❤❤

  • @ArjunPk-ph6xn
    @ArjunPk-ph6xn Рік тому +1

    ❣️

  • @aneesh6108
    @aneesh6108 Рік тому

    💙💙💙

  • @sheemanambiar5725
    @sheemanambiar5725 Рік тому

    👍👍👍❤❤

  • @farisfari8342
    @farisfari8342 Рік тому

    ❤❤❤❤

  • @laluanannd10
    @laluanannd10 Рік тому +2

    ❤❤❤

  • @shahidafridi7365
    @shahidafridi7365 Рік тому +3

    ❤❤

  • @tinusai2919
    @tinusai2919 Рік тому +4

    💖💖💖

  • @adarshasokansindhya
    @adarshasokansindhya Рік тому +2

    ❤❤❤❤

  • @jeenas8115
    @jeenas8115 Рік тому

    ❤❤❤

  • @RekhaPradeep-g8q
    @RekhaPradeep-g8q Рік тому

    ❤❤❤

  • @sajiisac4089
    @sajiisac4089 Рік тому

    ❤❤❤❤

  • @shanskkannampally7599
    @shanskkannampally7599 Рік тому +1

  • @sanjaypp3844
    @sanjaypp3844 Рік тому

    ❤️❤️❤️