ഇതാണ് ലാലേട്ടൻ , ഇതാവണം ലാലേട്ടൻ , എന്നും ഇങ്ങനെ ആയിരിക്കണം നമ്മുടെ ലാലേട്ടൻ ❤️🔥 ചോദിക്കേണ്ടത് ചോദിക്കുന്നു, പറയേണ്ടത് പറയുന്നു love you lalettaaaaaa................❤️
റിയാസ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ ജാസ്മിന്റെ പെരുമാറ്റം കണ്ട നമ്മൾ എല്ലാരും മനസ്സിൽ ചോദിച്ച ചോദ്യം ആണ്... റോബിൻ ആയിരുന്നെങ്കിലോ എന്ന്❌💪.....റോബിൻ ആണ് ചെയ്യ്തത് എങ്കിലോ??? ആ ചോദ്യം ലാലേട്ടൻ ചോദിക്കുമെന്ന് ഞൻ ഒട്ടും കരുതിയില്ല 🔥
Nimisha - unique contestant in the history of bigg boss, evicted 3 times by audience 🤣🤣🤣.. 2 nd week - secret room Last week - no elimination This week - finally evicted 😂
@@sandeeps7853 bad വേർഡ്‌സ് യൂസ് ചെയ്യുന്നതും.. സ്വന്തം തെറ്റ് മനസ്സിലാക്കാത്തതും ഒഴിച്ച് ജാസ്മിൻ ഒരു നല്ല മത്സരാർത്തിയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. അതിന് ഇപ്പോഴും അങ്ങനെ തന്നെയാ
ജാസ്മിന് കിട്ടാൻ ഉള്ളതൊക്കെ കിട്ടി.. ലാലേട്ടൻ : " റോബിൻ ആണ് ഇങ്ങനെ ചെയ്തത് എങ്കിൽ നിങ്ങൾ ഇത് പോലെ ചെയ്യുമായിരുന്നോ..." നല്ല ചോദ്യം തന്നെ ആണ് ചോദിച്ചത്...
Robin ആണ് ഇത് ചെയ്തതെങ്കിൽ ജാസ്മിൻ ഇങ്ങനെ ചെയുമായിരുന്നോ. This dialougue 🔥🔥 Lalettan ❤ Jas ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല 🤣 എല്ലാവർക്കും കിട്ടേണ്ടത് കിട്ടി.
ഇങ്ങനെ ആവണം🔥🔥.. Salman bhai ന്റെ ഒന്നും പോലെ ആവാൻ പറയുന്നില്ല.. അവർ കാണിക്കുന്നതിന്റെ പകുതി😊 ഇങ്ങനെ തന്നെ പോയാൽ.. ഇപ്പോൾ ഉള്ള negative മാറ്റി എടുക്കാം😁
ഇതാണ് ലാലേട്ടൻ എന്ന് പറയുന്നവരോട്... ലാലേട്ടൻ ഇന്നലെയും ഇങ്ങനെ തന്നെ ആയിരുന്നു... പക്ഷെ ബിഗ്ഗ് ബോസ്സ് പറയാതെ ലാലേട്ടനു വായിൽ തോന്നിയ പോലെ പറയാൻ ഒന്നും പറ്റില്ലാ... ഇന്നലെ വരെ നിങ്ങൾ ലാലേട്ടനെ അല്ല തെറി വിളിക്കേണ്ടിയിരുന്നത് ബിഗ്ഗ് ബോസ്സിന്റെ ആയിരുന്നു... ഇന്ന് മാസ്സ് ആണെങ്കിൽ അതും ബിഗ്ഗ് ബോസ്സ് ആണ്...🌹🌹🌹🌹
@@Nidinkumar you told bigboss need to tell him to question them. So I was just telling laletten also has his decisions. But you are right too. The one who swear at laletten, the one who compared him to other anchors is now calling him mass.
Yes he is just a channel face. അതുകൊണ്ടാണ് അത് എപോഴും പറയുന്നത് അങ്ങനെ. അല്ലാതെ ഹിന്ദി bb പോലെ ഒള്ള പവർ ഒന്നുമില്ല.contestantsine നിർത്തിയിരിക്കുന്നത് പോലെ പുള്ളിയും അവരുടെ ഒരു employee ആണ്. പണം കൊടുക്കുന്നവർ പറയുന്നത് അല്ലെ പുള്ളി ചെയ്യണ്ടേ അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നു കമന്റ് ഇടുന്ന ഫാൻസിന്റെ വാക്ക് കേട്ടു തുള്ളാൻ പറ്റുമോ?ഇത് എത്ര പറഞ്ഞാലും ആരുടേം തലേൽ കേറില്ല. അവർ കാണുന്നത് പുള്ളി ചെയ്യുന്നത് ആണ് പിന്നണിയിൽ ആരു ചെയ്യിക്കുന്നു എന്നത് അദൃശ്യമാണല്ലോ. അതുകൊണ്ട് അല്ലെ weekend episodes liveil പോലും കാണിക്കാത്തത്. It is scripted. Each and every scene. They will go for retakes and there is a director. ഇതൊന്നും ആരും കാണുന്നില്ല. പലപ്പോഴും ഇത് കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് ഒരു തവണ എങ്കിലും ഇതിന്റെ ഒരു മേക്കിങ് vdo അവർ ഇട്ടിരുന്നു എങ്കിൽ എന്ന്. എവിടുന്നു 🙄ഫോട്ടോ പോലും പുറത്ത് വിടില്ല. Atharkk closed ആയി ആണ് ചെയ്യുന്നത്. അതൊക്കെ കാണിച്ചാൽ എല്ലാം പുള്ളിടെ തലേൽ വെച്ചിട്ട് makersinu രക്ഷപെടാൻ പറ്റില്ലല്ലോ. ലാലേട്ടൻ ഇനി ഇത് host ചെയ്യണ്ട. പണിയൊന്നുമില്ലാത്ത നടന്മാർ ഒണ്ടല്ലോ അവർ ചെയ്യട്ടെ അവര്ക് ആകുമ്പോ പ്രശ്നം ഇല്ല. അങ്ങനെ ഉള്ളവർ ആണ് ഇത് എല്ലാടത്തും ചെയ്യുന്നത് സൊ അറ്റാക്ക് വന്നാലും അവർക്കൊന്നും നഷ്ടപ്പെടാൻ ഇല്ല. പക്ഷെ പുള്ളി അങ്ങനെ അല്ല. സീസൺ 3 കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷ തോന്നി. വളരെ പെർഫെക്ട് ആയ hosting and weekends ആയിരുന്നു ഒരു നെഗറ്റീവ്പോലും ആരും പറഞ്ഞിട്ടില്ല എല്ലാം കറക്റ്റ് audience pulse മനസ്സിലാക്കി bb കഫെ ഒക്കെ വെച്ചാണ് അതിന്റെ makers weekend സ്ക്രിപ്റ്റ് ചെയ്തു ചെയ്യിപ്പ്പിച്ചത്. പക്ഷെ ഇപ്പൊ മുംബൈ വന്നപ്പോൾ makers മാറി വീക്കെൻഡ് സ്ക്രിപ്റ്റ് അയഞ്ഞു . എന്ത് വേണേലും ചെയ്തോ നിയന്ത്രിക്കേണ്ട content കിട്ടട്ടെ എന്നുള്ള ആറ്റിട്യൂട് ആണ്. Audience പറയുന്നത് കേക്കണ്ട കാര്യമില്ല s2 പോലെ kondavan ആണ് ഇവരുടെ തീരുമാനം. പുള്ളി അത് അനുസരിച്ചു നിൽക്കുന്നു. ബലിയാട് ആകുന്നത് ഇങ്ങേരും. 🙏🤦♀️
ലാലേട്ടൻ: റോബിൻ & റിയാസ് മൂന്നു ദിവസം ജയിലിൽ കിടക്കുക ബോസ്സേട്ടൻ: ജയിലിലെ ക്യാമറാമാൻ ഒഴികെ ബാക്കി എല്ലാവർക്കും മൂന്നു ദിവസം holiday 😂😂😂😂😂😂 Always the winner... Content maker.. Mind gamer... Strong bond... Extreme emotions... One and only Dr MACHAAN💞💞💞💞
എവിടുന്ന് കിട്ടുന്നു ഈ റിയാസിനെ പോലെ ഓരോരുത്തരെ... ഒരു വീട് നശിപ്പിക്കാൻ ഒരാൾ മതി... അതാണ് റിയാസ്... കാണാൻ ഇഷ്ടമുള്ള ഒരു show ആണ് ബിഗ്ഗ് ബോസ്സ് അത് ഇല്ലാതാക്കല്ലേ...
Lal etta...while I am from tamil Nadu, I can understand Malayalam...wow you are firing all cylinders. Kamal sir ....please see this and start practicing in tamil version as well...
ഇതാണ് ലാലേട്ടൻ , ഇതാവണം ലാലേട്ടൻ , എന്നും ഇങ്ങനെ ആയിരിക്കണം നമ്മുടെ ലാലേട്ടൻ ❤️🔥 ചോദിക്കേണ്ടത് ചോദിക്കുന്നു, പറയേണ്ടത് പറയുന്നു love you lalettaaaaaa................❤️
എടാ വീട്ടുകാർക്ക് ലൈസെൻസ് കൊടുത്തു DFK യുടെ പോലെ പുറത്താക്കാനുള്ള..
@@klld3043 അങ്ങനെ അല്ലേൽ ഏഷ്യാനെറ്റ് കുറെ വാങ്ങി കൂട്ടും.. ചുമ്മാ തിന്നും നുണച്ചും ഇരിക്കുന്നവർ ഫൈനലിൽ കേറും...
Pollichu love you lalettaa
Yes
Muth lalettam
എന്റമ്മോ, 😃😃 എനിക്ക് ഈ ജന്മം ഇതുപോലെയൊരു സന്തോഷം കിട്ടിയിട്ടില്ല. ലാലേട്ടാ ❤️❤️
തുടർന്നുള്ള എപ്പിസോഡിലും ഇതുപോലെ ഉള്ള ലാലേട്ടനെ തന്നെയാണ് ഞങ്ങൾക്ക് കാണേണ്ടത് ❤️🔥💯
Mohanlal Dr. ക്ക് അനുകൂലമായി സംസാരിക്കുന്നു. എത്ര last Warning ആണ് Dr. കൊടുത്ത്
@@sasik206 jasmine pr spotted
@@sasik206 endi
@@sasik206 athe jasmine ithuvare warning koduthilla. Alle kore warning aayerne😂🤣.
Entho.. Engane..
റിയാസ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ ജാസ്മിന്റെ പെരുമാറ്റം കണ്ട നമ്മൾ എല്ലാരും മനസ്സിൽ ചോദിച്ച ചോദ്യം ആണ്... റോബിൻ ആയിരുന്നെങ്കിലോ എന്ന്❌💪.....റോബിൻ ആണ് ചെയ്യ്തത് എങ്കിലോ??? ആ ചോദ്യം ലാലേട്ടൻ ചോദിക്കുമെന്ന് ഞൻ ഒട്ടും കരുതിയില്ല 🔥
Sathyam
Mohanlal Dr. ക്ക് അനുകൂലമായി സംസാരിക്കുന്നു. എത്ര last Warning ആണ് Dr. കൊടുത്ത്.
@@sasik206 copy pasting comment
@@sreehari61 😹
Njanum
അങ്ങനെ പറഞ്ഞു കൊടുക്ക് ലാലേട്ടാ 😏😏😏😏 രണ്ടു അടിയുടെ കുറവ് ഉണ്ട്
😁😁😁
@anumol adutha seasonill pokunundoo 😄😄
@@NJR__10-w3o 😂😁
@@NJR__10-w3o ayyooo ellaaaa
തലൈവി നീങ്കള 😍
റോബിൻ ആണ് ഇത് ചെയ്തെങ്കിൽ ജാസ്മിൻ എന്ത് ചെയ്യുമായിരുന്നു? ലാലേട്ടന്റെ ഈ ചോദ്യം പൊളിച്ചു🔥 ഇങ്ങനെതന്നെ വേണം ❤🔥
👏👏
റിയാസ് ഫൈനൽ എത്തുമോ എന്ന് പേടി ആണ് നിങ്ങൾ റോബിൻ ഫാൻസിനു.
@@allindiariyasfans..6339 onn poderkka oru malavaanam fens🤢🤮
@@allindiariyasfans..6339 കോമഡി 😂🤣😂
@@allindiariyasfans..6339 Sarcasm aano🤣
ഇതുപോലൊരു എപ്പിസോഡ് കാണാൻ എത്ര മാത്രം കൊതിച്ചു.... സൂപ്പർ... ലാലേട്ടൻ പൊളിച്ചു ❤
കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാർക്കും സദാമാനം ആയി..😌🔥
Mohanlal Dr. ക്ക് അനുകൂലമായി സംസാരിക്കുന്നു. എത്ര last Warning ആണ് Dr. കൊടുത്ത്.
😌💥
@@sasik206 jasmin kk onh polum kodthilalo ent
@@sasik206 oowww evdnnum illatha ori nyayam🤣.. Jasminodonum paranjittila athrakonnum ilalo🙌🏻
@@sasik206 അത് സാരമില്ല 🤣
എല്ലാത്തിനും നന്നായി തന്നെ കിട്ടി 😂😂വളരെ സന്തോഷം 😌😌ലാലേട്ടൻ തകർത്തു.. പ്രേക്ഷകർ പറയാൻ ആഗ്രഹിച്ചത് പറഞ്ഞു..
എല്ലാത്തിനും നല്ലത് കിട്ടി🔥, നല്ല കാര്യം. ഇത്തിരി വൈകിപ്പോയി എന്ന പരാതിയെ ഉള്ളു.
Mohanlal Dr. ക്ക് അനുകൂലമായി സംസാരിക്കുന്നു. എത്ര last Warning ആണ് Dr. കൊടുത്ത്.
@@sasik206 madhi nirthade. Ella comments ilum poyi idhu thanne copy pasting anallo.
@@catchmeifyoucan1807 Sathyam
🤣🤣
Nimisha - unique contestant in the history of bigg boss, evicted 3 times by audience 🤣🤣🤣..
2 nd week - secret room
Last week - no elimination
This week - finally evicted 😂
Again secret room
Eliminate aayo????
Same as Adithi in season 1, three times evicted and bb gve chances.
21 ദിവസത്തെ എന്റെ കാത്തിരിപ്പാണ് 😂😂
രെമ്യ എന്ന സമ്മാവാ 🔥🔥😌😌
റോബിനാണ് ജയിലിൽ നിന്ന് ഇറങ്ങിയത് എങ്കിൽ ജാസ്മിൻ ഇങ്ങനെ പ്രതികരിക്കുമോ... നമ്മളോരോരുത്തരും ചോദിക്കാൻ കരുതിയ ചോദ്യം ലാലേട്ടൻ ചോദിച്ചു 👏👏
എന്തെ ജാസ്മിനെ താങ്ങി നിങ്ങൾക്ക് മതി ആയോ. അവളെ പൊക്കി പിടിച്ചു നടക്കുക ആയിരുന്നു അല്ലെ...
@@sandeeps7853 ആര്? 🙄
@@rinsirinsi2912 നിങ്ങൾ തന്നെ
@@sandeeps7853 Aa kutti ellavareyum patti parayarindallo 🙄 Jasmine mathramayitt allallo comments oke
@@sandeeps7853 bad വേർഡ്‌സ് യൂസ് ചെയ്യുന്നതും.. സ്വന്തം തെറ്റ് മനസ്സിലാക്കാത്തതും ഒഴിച്ച് ജാസ്മിൻ ഒരു നല്ല മത്സരാർത്തിയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. അതിന് ഇപ്പോഴും അങ്ങനെ തന്നെയാ
ലാലേട്ടൻ: റിയാസിന് മലയാളം അറിയില്ലേ...
റിയാസ് : exactly
😂😂😂🤣🤣😂
🤣🤣
😂😂😂
🤣🤣🤣
കീടം
🤣🤣🤣🤣👌👌👌
ജാസ്മിന് കിട്ടാൻ ഉള്ളതൊക്കെ കിട്ടി..
ലാലേട്ടൻ : " റോബിൻ ആണ് ഇങ്ങനെ ചെയ്തത് എങ്കിൽ നിങ്ങൾ ഇത് പോലെ ചെയ്യുമായിരുന്നോ..."
നല്ല ചോദ്യം തന്നെ ആണ് ചോദിച്ചത്...
Correct
🔥🔥🔥🔥
@@prajithaprabhakaran2978 💯
1:25 ഇതാരുന്നു ശെരിക്കും 🔥🔥💯💯
ഞാൻ മര്യാദക്ക് ആണ് സംസാരിക്കണേ പോലും 😏. ലാലേട്ടൻ അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤣🤣
She was humbled 😂😂😂
ഇത് പോലെയുള്ള ലാലേട്ടേനെ ആണ് ഞങ്ങൾക്ക് ആവശ്യം 👏. ഇന്നലെ തിമർത്തു poli
ലെ ലാലേട്ടൻ : നിനക്ക് മലയാളം അറിഞ്ഞൂടെടാ 😆😆😆
റിയാസ്: ശ്രെമിക്കാം
ലാലേട്ടൻ: എങ്ങനെ?? 😂
റിയാസ്: പറയാം 🤣🤣🤣🤣🤣
ഭാഗ്യത്തിന് അത് പുള്ളി കേട്ടില്ല
എല്ലാത്തിനെയും എടുത്ത് കുടഞ്ഞ ലാലേട്ടൻ മാസ്സ്... Yesterday's High Light Moment🔥🔥🔥
Kazhinja aazcha ithallallo paranjath😁
Mohanlal Dr. ക്ക് അനുകൂലമായി സംസാരിക്കുന്നു. എത്ര last Warning ആണ് Dr. കൊടുത്ത്.
മാസ്സ് ഡയലോഗ്
Pakshe ath kazhinj lalettan aa jasmine eduth thalayil vech
Lalettan oru Nalla manushyana
Robin ആണ് ഇത് ചെയ്തതെങ്കിൽ ജാസ്മിൻ ഇങ്ങനെ ചെയുമായിരുന്നോ.
This dialougue 🔥🔥
Lalettan ❤
Jas ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല 🤣
എല്ലാവർക്കും കിട്ടേണ്ടത് കിട്ടി.
പിറന്നാൾ ദിവസം തന്നെ തകർത്തു 👍👍😀....ഇവർക്ക് കൊടുക്കുന്ന ഓരോ ചീത്തയും ഞങ്ങൾക്കുള്ള മെടലുകളാണ് 🙏...
Aarde pirannal ??
Aarude pirannal aa
Aarude pirannal
@@tamannabhatia7580 lalettnte ayrkm
@@adithyaaa__ lalettan may 21
റോബിൻ ആണ് ഇത് ചെയ്തതെകിൽ നിങ്ങൾ ഇത് തന്നെ ചെയുമായിരുന്നോ 👍👍സൂപ്പർ ലാലേട്ടാ
ഇത് ആണ് ഞങ്ങള് ആഗ്രഹിച്ച ലാലേട്ടൻ 😘😘😘😘😘ലാലേട്ടൻ ഇന്നലെ പൊളിച്ചു 😘😘😘😘
ലാലേട്ടന്റെ ഇന്നലത്തെ talk 🔥🔥
ഇനി തെറി വിളി കുറയും 💯💯
ഓർക്കാൻ രീതിയിൽ കൊടുത്തിട്ടുണ്ട് 💯
Lalettan on fire 🤣🔥ചായ കുടിക്കാൻ പോവാതെ പറയാൻ ഉള്ള കാര്യങ്ങൾ പറഞ്ഞലോ ഒരു warning ആവിശ്യമായിരിന്നു😌
ഇതാണ് ഞങൾ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ചത്🔥🔥🔥🔥🔥🔥
ഇവരെ ശാസിക്കുമ്പോൾ മറ്റുള്ളവർ സ്വയം : നന്മയുള്ള ലോകമേ..😌😌
Mohanlal Dr. ക്ക് അനുകൂലമായി സംസാരിക്കുന്നു. എത്ര last Warning ആണ് Dr. കൊടുത്ത്.
Athu nammalum anganeya😁😁..mattullavark cheetha kittumbo kittatha nammal okke entho vallya sambavam aayi thonnum..
@@sasik206 അയിന് 🙄
@@neenusaranya6411 ചിലപ്പോ 😂
@@sasik206 ippo agane aayo😅🤣
റോബിൻ ആണ് ഇത് ചെയ്തത് എങ്കിൽ നിങ്ങൾ ഇങ്ങനെ ആണോ പെരുമാറുന്നത് എന്ന ആ ഒരു വാക്കുകൾ മതി ലാലേട്ട പൊളിച്ചു 😍😍😍
ഇന്നലെ ലാലേട്ടൻ പൊളിച്ചു 🔥🔥🔥
ഇതാണ് ഞങ്ങൾക്ക് vende 🤩
Genuine speech.. Mohan lal sir respect.. Here in BB Tamil kamal sir not even speaking like this so sad..
ഇങ്ങനെ ആവണം🔥🔥.. Salman bhai ന്റെ ഒന്നും പോലെ ആവാൻ പറയുന്നില്ല.. അവർ കാണിക്കുന്നതിന്റെ പകുതി😊 ഇങ്ങനെ തന്നെ പോയാൽ.. ഇപ്പോൾ ഉള്ള negative മാറ്റി എടുക്കാം😁
Salman khan poli ano?
@@dulkifilypk3191 mm
Pacha kili
ആർക്ക് നെഗറ്റീവ്
പിന്നെ ഈ ഷോ കണ്ടിട്ട് വേണം ലാലേട്ടന് ഇമേജ് മാറ്റാൻ 😂😂ഒന്ന് പോടാ പാൽക്കുപ്പി
2024-ൽ കാണുന്നവർ ഉണ്ടൊ?
Und
Mm
ഇങ്ങനത്തെ ലാലേട്ടനെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 🔥🔥🔥🔥
സന്തോഷമായി 😄😄😄😄😄😄 ഇന്നലെ ജാസ്മിന്റെ കിളി പോയി. എല്ലാർക്കും നന്നായി warning കിട്ടി.
ഇത്തിരി വൈകി പോയെങ്കിലും ഇന്നലെ ലാലേട്ടൻ തകർത്തു 🔥🔥🔥 ഇത്രേം കാലത്തെ ചേർത്ത് തന്നെ കൊടുത്തു... 🔥
0:22 0:25 English Karane 1Year ayit Padecheilla 🌱
പ്രേക്ഷകർ ജാസ്മിനോട് ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ചോദിച്ചതിന് ലാലേട്ടന് ഒരു സല്യൂട്.. 👍
റോബിനും ജാസ്മിനും റിയാസിനും കിട്ടേണ്ടത് കിട്ടി..
തൃപ്തിയായി 😌😌😌
Mohan lal ആദ്യം ആണ്.. ഇത്ര സ്ട്രോങ്ങ് ആയി കണ്ടത്...ഇത് പൊളിച്ച് .....ഇന്ന്ന് ലാലേട്ടൻ 💞💞💞
ഇന്നലെ ലാലേട്ടൻ ഒരേ പൊളി 🔥💯
Expressions 🔥
Proud to be a lalettan fan 😎
Ithaanu njangalude lalettan
Ettan😍
ഇന്നലെ ലാലേട്ടൻ തകർത്തു ❤️ വാണിങ് കൊടുത്തു ലാലേട്ടൻ ഒന്ന് മാറിയപ്പോഴേക്കും ജാസ്മിൻ വീണ്ടും തെറിവിളിച്ചത് ചോദിക്കാമായിരുന്നു എന്ന് തോന്നി. ലാലേട്ടൻ 🔥🔥🔥
Exactly
Good host asking question directly n warning 👏👏
ഇന്നലെത്തെ എപ്പിസോഡ് ലാലേട്ടൻ കലക്കി 😂😻
1:55 lalettande qustion pwoli🔥🔥🔥🔥🔥🔥💯💯💯💯💯
Innalathe episode adipoliyayirunnu. Lalettan💥🔥
Lalettan on fire 🔥🔥🔥
ഇത് റോബിൻ ആണ് ചെയ്തതെങ്കിലോ ""? ലാലേട്ടൻ എങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതീല ❤
ഇന്നത്തെ episode എത്ര വെട്ടം കണ്ടെന്ന് അറിയില്ല ത്രില്ല് ആയിരുന്നു എല്ലാവരോടും പറയാനുള്ളത് കൃത്യമായി പറഞ്ഞു വെൽ done ലാലേട്ടാ Love you❤️❤️
നമ്മുടെ ലാലേട്ടൻ പൊളിയല്ലേ ❤️❤️
Laletta u rocked 🔥...this is what we want....be like this...👍
ഇതാണ് ലാലേട്ടൻ എന്ന് പറയുന്നവരോട്... ലാലേട്ടൻ ഇന്നലെയും ഇങ്ങനെ തന്നെ ആയിരുന്നു... പക്ഷെ ബിഗ്ഗ് ബോസ്സ് പറയാതെ ലാലേട്ടനു വായിൽ തോന്നിയ പോലെ പറയാൻ ഒന്നും പറ്റില്ലാ... ഇന്നലെ വരെ നിങ്ങൾ ലാലേട്ടനെ അല്ല തെറി വിളിക്കേണ്ടിയിരുന്നത് ബിഗ്ഗ് ബോസ്സിന്റെ ആയിരുന്നു... ഇന്ന് മാസ്സ് ആണെങ്കിൽ അതും ബിഗ്ഗ് ബോസ്സ് ആണ്...🌹🌹🌹🌹
Ath ee mandanmark ariyillallo. Show Producers aan theerumanikkunnathenn
Producers aayirikkam ath chodikkan paranjath. But earpiece polum illathe avar paranja karyangalk thakka marupadi koduthille. Ath lalettente kazhiv thanneyaan
@@_Its.Justme_ ഞാൻ ലാലേട്ടനെ തെറി പറഞ്ഞവർക്ക് ഉള്ള മറുപടി ആണ് പറഞ്ഞത്...ഇന്നലെ വരെ ലാലേട്ടനെ തെറി വിളിച്ചവർ ആണ് ഇന്ന് ഇങ്ങനെ പറഞ്ഞു വരുന്നത്...
@@Nidinkumar you told bigboss need to tell him to question them. So I was just telling laletten also has his decisions. But you are right too. The one who swear at laletten, the one who compared him to other anchors is now calling him mass.
Yes he is just a channel face. അതുകൊണ്ടാണ് അത് എപോഴും പറയുന്നത് അങ്ങനെ. അല്ലാതെ ഹിന്ദി bb പോലെ ഒള്ള പവർ ഒന്നുമില്ല.contestantsine നിർത്തിയിരിക്കുന്നത് പോലെ പുള്ളിയും അവരുടെ ഒരു employee ആണ്. പണം കൊടുക്കുന്നവർ പറയുന്നത് അല്ലെ പുള്ളി ചെയ്യണ്ടേ അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നു കമന്റ് ഇടുന്ന ഫാൻസിന്റെ വാക്ക് കേട്ടു തുള്ളാൻ പറ്റുമോ?ഇത് എത്ര പറഞ്ഞാലും ആരുടേം തലേൽ കേറില്ല. അവർ കാണുന്നത് പുള്ളി ചെയ്യുന്നത് ആണ് പിന്നണിയിൽ ആരു ചെയ്യിക്കുന്നു എന്നത് അദൃശ്യമാണല്ലോ. അതുകൊണ്ട് അല്ലെ weekend episodes liveil പോലും കാണിക്കാത്തത്.
It is scripted. Each and every scene. They will go for retakes and there is a director. ഇതൊന്നും ആരും കാണുന്നില്ല. പലപ്പോഴും ഇത് കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് ഒരു തവണ എങ്കിലും ഇതിന്റെ ഒരു മേക്കിങ് vdo അവർ ഇട്ടിരുന്നു എങ്കിൽ എന്ന്. എവിടുന്നു 🙄ഫോട്ടോ പോലും പുറത്ത് വിടില്ല. Atharkk closed ആയി ആണ് ചെയ്യുന്നത്. അതൊക്കെ കാണിച്ചാൽ എല്ലാം പുള്ളിടെ തലേൽ വെച്ചിട്ട് makersinu രക്ഷപെടാൻ പറ്റില്ലല്ലോ. ലാലേട്ടൻ ഇനി ഇത് host ചെയ്യണ്ട. പണിയൊന്നുമില്ലാത്ത നടന്മാർ ഒണ്ടല്ലോ അവർ ചെയ്യട്ടെ അവര്ക് ആകുമ്പോ പ്രശ്നം ഇല്ല. അങ്ങനെ ഉള്ളവർ ആണ് ഇത് എല്ലാടത്തും ചെയ്യുന്നത് സൊ അറ്റാക്ക് വന്നാലും അവർക്കൊന്നും നഷ്ടപ്പെടാൻ ഇല്ല. പക്ഷെ പുള്ളി അങ്ങനെ അല്ല.
സീസൺ 3 കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷ തോന്നി. വളരെ പെർഫെക്ട് ആയ hosting and weekends ആയിരുന്നു ഒരു നെഗറ്റീവ്പോലും ആരും പറഞ്ഞിട്ടില്ല എല്ലാം കറക്റ്റ് audience pulse മനസ്സിലാക്കി bb കഫെ ഒക്കെ വെച്ചാണ് അതിന്റെ makers weekend സ്ക്രിപ്റ്റ് ചെയ്തു ചെയ്യിപ്പ്പിച്ചത്. പക്ഷെ ഇപ്പൊ മുംബൈ വന്നപ്പോൾ makers മാറി വീക്കെൻഡ് സ്ക്രിപ്റ്റ് അയഞ്ഞു . എന്ത് വേണേലും ചെയ്തോ നിയന്ത്രിക്കേണ്ട content കിട്ടട്ടെ എന്നുള്ള ആറ്റിട്യൂട് ആണ്. Audience പറയുന്നത് കേക്കണ്ട കാര്യമില്ല s2 പോലെ kondavan ആണ് ഇവരുടെ തീരുമാനം. പുള്ളി അത് അനുസരിച്ചു നിൽക്കുന്നു. ബലിയാട് ആകുന്നത് ഇങ്ങേരും. 🙏🤦♀️
Best performr of the week...... Mohanlal sir
ഇങ്ങനെയുള്ള ലാസ്റ്റ് വാണിങ്ങ് എല്ലാ ആഴ്ചയിലും ഉണ്ടാവുമായിരിക്കും..😁
🤣🤣
പോടോ. അവർ കളിക്കട്ടെ.
🔥🔥🔥റിയാസിന്റെ കിളി പോയി 🤣🤣എന്തായിരുന്നു ഓന്റൊരു നിൽപ്പും നടപ്പും വർത്താനം തെറിവിളി വെല്ലുവിളി 🤣🤣🤣
കാട്ടം
ലാലേട്ടൻ പൊളിച്ചു.... 🔥👏🥰
ഇത് മലയാളം show anu അതുകൊണ്ട് മലയാളത്തിൽ തന്നെ സംസാരിക്കണം. "" ലാലേട്ടൻ കിടുക്കി """"🔥🔥🔥🔥
Robin🔥🔥
അത് എല്ലാം ഒരു കാലം 😌
Lalettan polichu 🔥🔥
All the planets in the universe aligned when I saw Lalettan giving treatment to Jasmine ✌🏼 A treat to watch 👍🏼👌🏼
ഇത്രയും ആളുകൾ കാണുന്ന ഒരു പ്രോഗ്രാമായ ബിഗ് ബോസ് തെറിയഭിഷേകം നടത്തുന്നവരെ പറഞ്ഞു വിടണം ലാലേട്ടാ
2024 il kannunnavarundo
Season കഴിയുന്നത് വരെ robin warning കൊടുത്തു കൊണ്ടേ ഇരിക്കും 🤣🤣🤣🤣
🔥🔥മലയാളം ബിഗ് ബോസ്സിൽ മലയാളം പറയിച്ചേ പറ്റു🔥🔥
അല്ലാത്തവർ ഇതിൽ വരണ്ട. മലയാളം മാത്രം അറിയുന്നവർക്കും ഇതൊക്കെ കാണണം
Eni enthekilum kannichaal onnum nokkenda spot ejection nadathiyekku 👍👍...njagal kanaan agrahikkunna show host ee Lalettan aanu 👏👏👍👍
സിബിൻ പറയുന്നദ് എല്ലാം ശെരി വാക്കുകൾ മാത്രമാണ് 👌🏻👌🏻👌🏻💯👍🏻
ലാലേട്ടൻ: റോബിൻ & റിയാസ് മൂന്നു ദിവസം ജയിലിൽ കിടക്കുക
ബോസ്സേട്ടൻ: ജയിലിലെ ക്യാമറാമാൻ ഒഴികെ ബാക്കി എല്ലാവർക്കും മൂന്നു ദിവസം holiday
😂😂😂😂😂😂
Always the winner...
Content maker..
Mind gamer...
Strong bond...
Extreme emotions...
One and only Dr MACHAAN💞💞💞💞
Dr❤
ഇത്രേം വലിയ സംഭവമായിട്ടും പുള്ളിയെ 2 മിനിറ്റ് ഇൽ കൂടുതൽ എപ്പിസോഡ്യിൽ കാണാറില്ലലോ കുട്ടാ 🤣
oru task polum jaikathavan
🤣🤣🤣
@@akhila116 കുട്ടൻ ഏത് എപ്പിസോഡ് ആണ് കാണാറുള്ളത്? ലൈവ് ഇന്നലെ മൊത്തം ജയിലിൽ ആയിരുന്നു, നിനക്ക് റോബിനോട് ഉള്ള ചൊരുക്ക് ഡെയിലി കാണാറുണ്ട് 😂
കൊട്ടിയം സ്കൂൾ ആ സ്‌ഥലം അറിയാമോ ലാലേട്ട 😍😍 എന്റെ സ്‌ഥലം ആണ്
എവിടുന്ന് കിട്ടുന്നു ഈ റിയാസിനെ പോലെ ഓരോരുത്തരെ... ഒരു വീട് നശിപ്പിക്കാൻ ഒരാൾ മതി... അതാണ് റിയാസ്... കാണാൻ ഇഷ്ടമുള്ള ഒരു show ആണ് ബിഗ്ഗ് ബോസ്സ് അത് ഇല്ലാതാക്കല്ലേ...
Elldathum undalo oru kurtham kettvan
Hoo satyammm🤦🏻♀️🤦🏻♀️hez really hopeless🙄👎👎Chumma addy undakaan vendy mathram vanna pole undu hindi biggboss okke kandittu nthokeyo kaanichukootunu
തനി കീടം
Actually angane aano??Riyas lifil ethreyo kaliyakalugal kettu vanna oru payyan aan..game aayathkond aavam nammale entertain cheyyanalle nokne?Dr robin nalla vekthi aayekam pakshe flat edtb angane kodkkan patuo?kodkk..next day chanelil vannirn parayunnath kaanam negativity..fake character ippo manasilayillengil appo mansilavum..ippothe generation girlsnem boysnem equally kanunna generation aan..Avarkoke oru interesting player aayirnu riyas..pakshe karyam illa..viewer’snte mind set mansilakan patnilla..riyasi purath poovanegil ahangarathoode poovam..Vayasin muthirnavare girlsine respect cheyyunath kand..ahagarathode malayalam medium aan njan padiche enn paranju..lifil eppoyum chanth pott enn paranj kaliyakkeetum sahich nikkinnille..enganeyo big bossil oru chamce kitti ath entertain cheyyane nokunnollu frnd..show kayinja allarum either normal allengil fake aayirikkum😂riyas oke oru comedy vlogger aan..even Akhil..avarkarkum support illa..kashtamm..Pinne game avde aara kalikathe irikunne..allavarum manssil vech😂..Dr robinum nalla entertainer aan..pakshe idak fake loole thonum..may be paavam aayirikkum..pakshe startingil robin adi undakan chance nooki nadakernu..jeyikkan vendi..ipo purath support indenn ariyam..appo paavam aayi nikkum..angane ullavar either nalla oru vekthi aayirikkum..allengil fake character…comment vere oru reethyil kaanaruth drnd..njn aardem fan alla..aake few days aayitollu episodes kaanan..😁 allavarkum Good luck.❤️
പക്ഷേ ഫിനാലെ കഴിഞ്ഞപ്പോ റിയാസ് star ആയിട്ടോ പാലപ്പൂ വിതളിൽ LP bb 4 ൽ ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത അദ്ധ്യായം
റോബിനാണെൽ ഇങ്ങനെ ചെയ്യുമായിരുന്നോ..? ലാലേട്ടന്റെ ചോദ്യം 🥳🥳🥳
ഇന്നലെ ലാലാട്ടൻ പൊളിച്ചു ❤️❤️
ഈ weekend episode anu adipwoli... ഇങെനെയാവണം laletten🔥🔥🔥🔥
Dr robin😍💓
Laaletta...ithu pole thanne partiality illathe,vendathu vendapole react cheyyu..👍super laalettaa.. ningal chumma theeayirunnu.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥nenu chala dangerousuuuu.💥🥰🥰🥰🥰🥰🥰😍😍😍😍🥰
കോഴിക്കോട് മുക്കത്തുള്ള ജാസ്മിനോട് ചോദിക്കേണ്ടിയിരുന്ന കാര്യങ്ങൾ ലാലേട്ടൻ ചോദിച്ചത് കൊല്ലത്ത് കൊട്ടിയത്ത് ഉള്ള റിയാസിനോടാണ്😁🙄.
Dr ❤❤❤ഇപ്പൊ ഉള്ള സീസൺ കാണുമ്പോ എല്ലാത്തിനെയും കിണറ്റിൽ ഇടാൻ തോന്നുന്നു ഇതൊക്കെ ആയിരുന്നു അടിപൊളി
Jaz❤️❤️❤️❤️❤️❤️❤️❤️❤️
ഇതൊക്കെ ഇപ്പൊ കാണുന്ന ലെ ഞാൻ🤣
Jasmin 💗 Jasmine 💗 Jasmine 💗 Jasmine 💗 Jasmine 💗 Jasmine 💗 Jasmine 💗
Well done biggboss & Lalettan. Keep going. No partiality. Equality for everyone.
റിയാസ് പൊട്ടൻ, dr 😎😍😍😍
Dr മൈരൻ🥴
Lalettan on fire 🔥🔥🔥🔥🤣
Jasminu adich anakkil kitiii😆😆😆😆😆😆😆😆😆angnee thannee venem.... Thanku lal etaa Eniyim ithilum predikshiknu😆😆
Mohan lal.🔥❤🔥💥💥💥🔥🔥🔥👍❤❤❤
Robin🔥❤️✨
Riyazzzzzzz❣️❤️❤️❤️😍😍😍😍😍😍😍😍😍😍😍
Lalettan 🔥❤️
ഇടക് വരുന്നു രോമാഞ്ചം കൊള്ളുന്നു. പോകുന്നു 😇😇lalettan ✨🔥
സിബിനോട് ചോദിച്ച അതെ word ആണ് റിയാസ് നോട് ലാലേട്ടൻ ചോദിച്ചത്" നിങ്ങൾ വീട്ടിൽ ഇങ്ങനെ ആണോ പറയുന്നത് "
ലാലേട്ടൻ കി ജയ് 💪🏻👌🏻😍
ലാലേട്ടൻ സൂപ്പർ ഇങ്ങനെയായിരിക്കണം 👍👍Dr. 👍❤️💪
Oru free period classile bahalam kettu teacher vannu question cheyyna pole und.. 😄😄😄🤣
Ee season ന്റെ best episode aayirunnu, lalettan rock contestants shock's 😂🤭
Lal etta...while I am from tamil Nadu, I can understand Malayalam...wow you are firing all cylinders. Kamal sir ....please see this and start practicing in tamil version as well...
Kamal sir better doing host than lal etten .. from Tamil Nadu.. like and respect Kamal sir ♥️
@@kaviandruse8583 no he is not kamal mixing poltics
@@kaviandruse8583 not at all.. KAMAL does politics.. MOHANLAL DOES CLEAN HOSTING
Robin🥰❣️orupad ishtam. Lalettan polichuu😁😁❣️❣️riyasine pidichu വെളിയിലാക്കു ലാലേട്ടാ
ഏറ്റവും നല്ല സീസൺ ഇതായിരുന്നു 🔥
Vera leval bigg boss Malayalam super strict mohanlal, very super,
1:53 Accurate 👏🏻🔥
Riyas❤😘
എന്റമ്മോ മാലപടക്കത്തിനു തീ കൊടുത്തപോലെ ലാലേട്ടന്റെ ഡയലോഗ് 🔥🔥🔥🔥
Lalettan🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻