#BBMTheCompleteBoss

Поділитися
Вставка
  • Опубліковано 6 жов 2024
  • #BBMTheCompleteBoss 'നിങ്ങൾ അവിടെ നിൽക്കണമെന്ന് എനിക്കോ ബിഗ്ഗ്‌ബോസിനോ ആഗ്രഹമില്ല' -ലാലേട്ടൻ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 547

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 роки тому +1639

    ലാലേട്ടൻ വഴക്ക് പറയുമ്പോൾ ഓരോരുത്തരുടെ എക്സ്പ്രസനും കൊള്ളാം 😄
    റിയാസിൻ്റെ മുഖഭാവം കണ്ട് ഒരു പാട് ചിരിച്ച് 😂😂

    • @manojManoj-uo7hf
      @manojManoj-uo7hf 2 роки тому +9

      Expration Naveen>>>>

    • @stephy4533
      @stephy4533 2 роки тому +8

      അതൊരു പാവം ആണ്. പക്ഷെ വോട്ട് robin🔥🔥

    • @lakshmiparvathy5826
      @lakshmiparvathy5826 2 роки тому +6

      Aayoo satyam🤣🤣navarasangal ellam und

    • @raiharaheed687
      @raiharaheed687 2 роки тому +3

      Naveen nde pingaami🤣🤣🤣

    • @arunnikzzz9502
      @arunnikzzz9502 2 роки тому

      Athentha robinte mugath noki chirikan padille pazham vizhungiyath pole iriknath kandille avde

  • @rinsirinsi2912
    @rinsirinsi2912 2 роки тому +3614

    റിയാസിന്റെ ഓരോ എക്സ്പ്രഷൻസ് കണ്ടിട്ട് ചിരിച്ച് ഒരു വഴിയായി 😂റിയാസിന്റെ കണ്ണ് ഇപ്പോൾ പുറത്തോട്ട് ചാടുമല്ലോ

    • @DRROBIN-mh6rg
      @DRROBIN-mh6rg 2 роки тому +53

      റിയാസിന് കോകണ്ണ് ണ്ടോ👀നിക്ക് അങ്ങനെ thonny🙊😁🙌

    • @vschbc3508
      @vschbc3508 2 роки тому +1

      😄😄😂😂😂

    • @joemols4539
      @joemols4539 2 роки тому

      🤣🤣🤣

    • @remyakarthika1554
      @remyakarthika1554 2 роки тому +27

      ഞാൻ നവീൻജിയെ ഓർത്തു എക്സ്പ്രഷൻ കണ്ടപ്പോൾ 😂😂

    • @rahoof8355
      @rahoof8355 2 роки тому

      😂sathyam

  • @athirap4776
    @athirap4776 2 роки тому +570

    ഇനിയുള്ള episode കളിൽ ഇങ്ങനെ ഉള്ള ലാലേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത്🔥❤️

  • @ഒരേഒരുരാജാവ്-ഞ2ഢ

    ഹിന്ദി ഷോ കണ്ട്‌ ഡയലോഗ് അടിക്കുന്ന ആളുകൾക്കും ലാലേട്ടന്റെ കട്ട മറുപടി 👏🏻👏🏻
    അത് മലയാളം ആണ് കാണുന്നത് മലയാളികളും 👍🏻ലാലേട്ടൻ 💝

    • @anagha2529
      @anagha2529 2 роки тому +10

      Revathy sechi😂

    • @lovemylife3297
      @lovemylife3297 2 роки тому +2

      അതിഷ്ടമായി 🔥

    • @asminaasmina1071
      @asminaasmina1071 2 роки тому

      ബാക്കി കണ്ടിനോ

    • @zareenaabdullazari.5806
      @zareenaabdullazari.5806 2 роки тому +5

      Njangalum hindi show starting muthal kanunnu.avan hindi paranju enne vicharich hindi big boss il kayaran pattilla.

    • @vijeesh1613
      @vijeesh1613 2 роки тому

      🔥🔥🔥

  • @senvolermooon8091
    @senvolermooon8091 2 роки тому +449

    Lp യാണ് ശരിക്കും ഇതിലെ gamer ....✌️😎
    Entertainment, അഭിപ്രായം , കുത്തിത്തിരുപ്പ്,
    ഓരോ ആഴ്ചയിലെയും team മാറ്റങ്ങൾ, തെറ്റുകൾ ചൂണ്ടിക്കാട്ടിയാലും അത് അംഗീകരിച്ച് വീണ്ടും ഒരു ഉയിർത്തെഴുന്നേൽപ്പ്, പക്കാ game spirit ഇങ്ങനെ എല്ലാം വച്ചു നോക്കിയൽ she is intelligent move.... : ഈ പറയുന്ന റോബിനേക്കാൾ എന്നു കൊണ്ടും യോഗ്യത LP ക്കാണ് വിന്നർ ആകാൻ - she is change with grow .... ഒരു സാധാരണ പ്രേഷകയുടെ നിരീക്ഷണം😎🔥🔥🔥🔥 LP - ഫാൻസില്ലാതെ സാധാരണക്കാരുടെ ഇടയിൽ ഒരു സ്ഥാനം പിടിക്കാൻ കഴിഞ്ഞു.🔥🔥🔥💥💥💥💥 LP

  • @pathuzjinn3056
    @pathuzjinn3056 2 роки тому +339

    ഇതിലും വലിയ സന്തോഷം സ്വപ്നങ്ങളിൽ മാത്രം 😂 ലാലേട്ടൻ പൊളിച്ചു അടുക്കി great ലാലേട്ടാ 👏💃

  • @Short0099
    @Short0099 2 роки тому +200

    ലാലേട്ടന്റെ പ്രതികരണം കലക്കി 💥🔥

  • @kuriakoseam7989
    @kuriakoseam7989 2 роки тому +164

    Riyas inte കണ്ണ് ippo porathott chaaduloo😂😂

  • @SK-dj7vw
    @SK-dj7vw 2 роки тому +197

    വീട്ടിലുള്ളവരുടെ കണ്ണു തള്ളിക്കാൻ വന്ന Wild Card ഇപ്പോൾ കണ്ണ് തള്ളി ഇരുപ്പാണ്😂😂

    • @thesnip9562
      @thesnip9562 2 роки тому +3

      😂😂

    • @salinibiju4879
      @salinibiju4879 2 роки тому +1

      😆😆

    • @shmilanna4911
      @shmilanna4911 Рік тому +6

      അവൻ കണ്ണ് തള്ളിച്ചില്ലേ മക്കളേ

  • @unniachu5258
    @unniachu5258 2 роки тому +170

    ഇങ്ങനെ ഒരു സീൻ ഉണ്ടാക്കാൻ വേണ്ടി ആയിരുന്നു ബിഗ്‌ ബോസ്സ് ഇത്രയും നാൾ വെയിറ്റ് ചെയ്തത് 😁നുളയിലെ നുള്ളിയിരുന്നെങ്കിൽ അവാർഡ് സിനിമ മാതിരി ആയേനെ വീട് 👍ലാലേട്ടൻ എന്താ അഭിനയം 😍

  • @ഒരേഒരുരാജാവ്-ഞ2ഢ

    ലാലേട്ടൻ ;നിങ്ങൾ അവിടെ നീക്കണമെന്ന് എനിക്ക് ഒരാഗ്രഹവും ഇല്ല 👏🏻👏🏻
    ജാസ്മിന്റെ അണ്ണാക്കിൽ കൊടുത്തു ലാലേട്ടൻ ...🔥

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +97

    സാബു അണ്ണനും പൊളി ഫിറോസുമൊക്കെ എത്രയോ ഭേദം 😇😍❤ സീസൺ 1&3 🔥🔥🔥❤

  • @athiravalsan1189
    @athiravalsan1189 2 роки тому +93

    അടിപൊളി റിയാക്ഷൻ റിയാസിന്റെ 😂😂😂😂😂... കണ്ണിലെ കൃഷ്ണമണി ഇപ്പോ പുറത്തേക്കു ചാടിയേനെ 😂😂😂😂😂😂😂

  • @pratheekshasajin2793
    @pratheekshasajin2793 2 роки тому +50

    റിയാസിന്റെ expression കണ്ടാൽ തന്നെ എനിക്ക് ചിരി വരും 🤭😁

  • @fineaqua4481
    @fineaqua4481 2 роки тому +690

    ഡോക്ടർക്ക് വാർണിംഗ് കിട്ടിയത് നന്നായി... അല്ലെങ്കിൽ രജിത് സാറിൻറെ ഗതി വരുമായിരുന്നു.. ❤️

    • @jijujiju5726
      @jijujiju5726 2 роки тому +40

      Renjith sir vere level aanu
      Compare cheyathe
      Dr Ku athinulla arhatha ellla

    • @anishgalaty3945
      @anishgalaty3945 2 роки тому +9

      രജിത്😂😂😂

    • @mydreams5033
      @mydreams5033 2 роки тому +10

      chilapo pokum..robin theshyam vannal pidicha kitula😬

    • @iammilan1963
      @iammilan1963 2 роки тому +1

      @@jijujiju5726 rejith 🥵

    • @anamikaru6585
      @anamikaru6585 2 роки тому +5

      @@mydreams5033 poyi

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +91

    വഴക്ക് കിട്ടാത്ത സേഫ് കളിക്കാർ ഉള്ളിലുള്ള സന്തോഷം അമർത്തിയിരിക്കാൻ പെടുന്ന പാട്.. ഹൊ.. !🤭🤣

  • @lovemylife3297
    @lovemylife3297 2 роки тому +366

    റോബിന് ശിക്ഷകളും വാണിംഗും കൊടുക്കുന്നതിൽ ഒരു റോബിൻ ഫാൻ എന്ന നിലയിൽ സന്തോഷം മാത്രമേ ഉള്ളു. ഇപ്പൊ ഉള്ളതിൽ വിന്നർ ആകാൻ ചാൻസ് ഉള്ള ആളാണ്‌ വെറുതെ എടുത്തു ചാടി ആ ചാൻസ് കളയരുത്

    • @najihamal495
      @najihamal495 2 роки тому +27

      ഇത്രയും പണിഷ്മെന്റ് കിട്ടിയ ഒരിക്കലും ഒരു task നന്നായി ചെയ്യാത്ത ഒരു എന്റർടൈൻമെന്റ് കൊടുക്കാത്ത ആഗ്രസീവ് നേച്ചർ ഉള്ള ഒരാൾ യങ്ങനെ വിന്നർ ആകും.

    • @brutal0583
      @brutal0583 2 роки тому +8

      @@najihamal495 പാവ task
      Health task
      Sponsor task idhonum നല്ലപോലെ ചെയ്‌തിലെ?

    • @najihamal495
      @najihamal495 2 роки тому +6

      @@brutal0583 500 പോയിന്റ് കളഞ്ഞു പാവ ടാസ്കിൽ, ഹെൽത്ത്‌ ടാസ്കിലും ബെസ്റ്റ് അല്ലായിരുന്നു. റോൻസൻ,ധന്യ ഇവരായിരുന്നു ബെസ്റ്റ്

    • @brutal0583
      @brutal0583 2 роки тому +1

      @@najihamal495 Health task ഇൽ മോശം എന്നോ എടാ potta ronson and dr ഒരേ kg aada potta കുറച്ചേ episode പോയ്‌ കാണേടാ firsr

    • @lovemylife3297
      @lovemylife3297 2 роки тому

      @@najihamal495 എന്നാപ്പിന്നെ റോൻസനെയും ധന്യയെയും വിന്നർ ആക്കാം നല്ല content കൊടുക്കുന്നത് അവരാണല്ലോ.
      പിന്നെ task കളിച്ചു ജയിച്ചു എന്റർടൈൻമെന്റ് ചെയ്തു ഒക്കെ ജയിക്കാൻ സ്റ്റാർ മാജിക്കിൽ പോയാൽ മതി

  • @sindhulakshmanan1828
    @sindhulakshmanan1828 2 роки тому +51

    ലാലേട്ടൻ എല്ലാത്തിനേം പഞ്ഞിക്കിട്ടു..... ഗുഡ് 👏👏👏

  • @sinifthima5191
    @sinifthima5191 2 роки тому +87

    ലാലേട്ടൻ ചീത്ത പറയുമ്പോൾ ജാസ്മി ന്റെ മുഖം 😄

  • @aswathysanthosh5959
    @aswathysanthosh5959 2 роки тому +50

    0:09 EXPRESSION KOLLAM

  • @haijarap6145
    @haijarap6145 2 роки тому +183

    ഇന്നലെ ടാസ്ക്കിൽ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ചത് LP പറഞ്ഞു. വളരെ നന്നായി

  • @snehasan9349
    @snehasan9349 Рік тому +10

    1:33 riyas expression

  • @senvolermooon8091
    @senvolermooon8091 2 роки тому +108

    LP is strong contastant in BB .....🔥✌️ Winner ആകാൻ എന്തു കൊണ്ടും എല്ലാ quality യും വച്ച് നോക്കുമ്പോൾ👌👌 ഈ പറയുന്ന റോബിൻ LP യുടെ അടുത്തു കൂടി വരില്ല.'''
    സാധാ പ്രേഷക✌️😎

    • @senvolermooon8091
      @senvolermooon8091 2 роки тому +4

      @ETERNAL DARK CREATION ഏറെക്കുറെ😅😁😁

    • @anagha2529
      @anagha2529 2 роки тому +6

      @ETERNAL DARK CREATION dhilsha ooh my god😂swayam pongi.

    • @bigbosseditz8689
      @bigbosseditz8689 2 роки тому +2

      Lp de aduth varillenno? Iyalu love kanarille? Dr , blessly, dilsha, lp ithanu ipolathe koottukett, dr lp bhayankara varthamanam thamasa okke anu live Lu, episode Lu kanikkarilla ellam

    • @senvolermooon8091
      @senvolermooon8091 2 роки тому +1

      @@bigbosseditz8689 ayinn🥴

    • @wonderworld5397
      @wonderworld5397 2 роки тому +11

      @ETERNAL DARK CREATION ദിൽഷയെക്കാളും യോഗ്യത ഉണ്ട് ലക്ഷ്മിക്. റോബിനും blessli ഉം പോയാൽ എന്തനവിടെ ദിൽഷാ ക്ക് ഉള്ളത്??

  • @behappy2015
    @behappy2015 2 роки тому +75

    നവീന്റെ expressions കഴിഞ്ഞപ്പോൾ ദേ വന്നു അടുത്തത്... റിയാസ് രാസാസ് 🤣🤣🤣🤣

    • @fanoosmohammed9146
      @fanoosmohammed9146 2 роки тому

      Riyas lifil ethreyo kaliyakalugal kettu vanna oru payyan aan..game aayathkond aavam nammale entertain cheyyanalle nokne?Dr robin nalla vekthi aayekam pakshe flat edtb angane kodkkan patuo?kodkk..next day chanelil vannirn parayunnath kaanam negativity..fake character ippo manasilayillengil appo mansilavum..ippothe generation girlsnem boysnem equally kanunna generation aan..Avarkoke oru interesting player aayirnu riyas..pakshe karyam illa..viewer’snte mind set mansilakan patnilla..riyasi purath poovanegil ahangarathoode poovam..Vayasin muthirnavare girlsine respect cheyyunath kand..ahagarathode malayalam medium aan njan padiche enn paranju..lifil eppoyum chanth pott enn paranj kaliyakkeetum sahich nikkinnille..enganeyo big bossil oru chamce kitti ath entertain cheyyane nokunnollu frnd..show kayinja allarum either normal allengil fake aayirikkum😂riyas oke oru comedy vlogger aan..even Akhil..avarkarkum support illa..kashtamm..Pinne game avde aara kalikathe irikunne..allavarum manssil vech😂..Dr robinum nalla entertainer aan..pakshe idak fake loole thonum..may be paavam aayirikkum..pakshe startingil robin adi undakan chance nooki nadakernu..jeyikkan vendi..ipo purath support indenn ariyam..appo paavam aayi nikkum..angane ullavar either nalla oru vekthi aayirikkum..allengil fake character…comment vere oru reethyil kaanaruth drnd..njn aardem fan alla..aake few days aayitollu episodes kaanan..😁 allavarkum Good luck.

    • @sarangisandra1887
      @sarangisandra1887 2 роки тому +4

      But Riyaasnte expressions kaanan nalla rasamaanu❤️💞🥰🥰🔥🔥

  • @shafeelashafi5841
    @shafeelashafi5841 2 роки тому +84

    നവീൻ ശേഷം അടുത്ത expression king റിയാസ് 😁

  • @ramiummer
    @ramiummer 2 роки тому +24

    ഗെയിംനെ fun ആക്കി എടുക്കണമെങ്കിൽ അത് കൊടുക്കുന്നവർ അങ്ങനെ ആവണം..വ്യക്തിവൈരാഗ്യത്തോടെ കൊടുക്കുമ്പോളാണ് പ്രശ്നം, അത് personal അറ്റാക്ക് ആയിട്ടാണ് കൊടുക്കുന്നത്

  • @Twelveview7
    @Twelveview7 2 роки тому +41

    അന്ന് റിയാസ് പറഞ്ഞു ഞാൻ തെറ്റ് ചെയ്യാതെ ജയിലിൽ കിടക്കേണ്ടുന്ന കാര്യം ഇല്ല എന്ന്... എന്തയാലും ഇനിയിപ്പോ ആ കുറ്റബോധം ഇല്ലാതെ 3ദിവസം അടിച്ചുപൊളിച്ചു കിടക്കാമല്ലോ... 🤭🤭

  • @kukku1415
    @kukku1415 2 роки тому +70

    ഇതോടു കൂടി എങ്കിലും റിയാസിന്റെ അഹങ്കാരം ഒന്ന് മാറിക്കിട്ടിരുന്നെങ്കിൽ 😀

  • @HH-qu5xc
    @HH-qu5xc 2 роки тому +39

    ലാലേട്ടന് പൊളിച്ചു. But ആകെയുള്ള സങ്കടം ഈ show മുന്നോട്ട് കൊണ്ടു പോകുന്നവര്‍ക്ക് എന്നും വഴക്ക്. ബാക്കിയുള്ള വാഴകള tour പോയ പോലെ ഇരിക്കാ.വെറുതെ എങ്കിലും അവര്‍ക്കും കൊറച്ച് ചീത്ത കിട്ടിയിരുന്നു എങ്കിൽ എന്നാഗ്രഹിച്ചു

  • @quppiofgirl8421
    @quppiofgirl8421 2 роки тому +17

    Polichu laletta❤

  • @sreethugs1915
    @sreethugs1915 2 роки тому +12

    ലാലേട്ടൻ കലക്കി ❤️❤️❤️❤️

  • @DRROBIN-mh6rg
    @DRROBIN-mh6rg 2 роки тому +36

    riyasin kettath nannaayi🙊🤧laalettante kalipp uff...!😌❤oru rekshem illaa🙌

    • @senvolermooon8091
      @senvolermooon8091 2 роки тому +9

      Robinum kettath nannayi🤣🤣

    • @componentchemical1610
      @componentchemical1610 2 роки тому

      @@senvolermooon8091 angane parayaruth ഒരു thengayum swanthamaayi cheyaatha dothar njangalude deibam😌herd mentality aanu evide majority aalkarkkum

  • @Eyyyahhh
    @Eyyyahhh 2 роки тому +9

    0:10 What a expression 🤣😁

  • @jisnajose7709
    @jisnajose7709 Рік тому +12

    കിളി പോയ പോലെയുള്ള റിയാസിൻ്റെ ആ കണ്ണ് തള്ളിപോകുന്ന എകസ്പ്രഷൻ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല

  • @kuriankpaul9052
    @kuriankpaul9052 2 роки тому +30

    ഇവിടെ രണ്ട് പേരുടെ മുഖഭാവം കണ്ടാൽ ചിരി വരുന്നു.. കാച്ചട്ട ചേച്ചിയുടേയും, കണ്ണട മോൻ്റേയും എക്സ്പ്രഷൻ കൊള്ളാം.. ലാലേട്ടാ അടുത്ത പടത്തിൽ ഇവർക്ക് വേഷം കൊടുക്കണേ. തകർത്തോളും..

  • @hannamehrin1235
    @hannamehrin1235 2 роки тому +12

    0.09 riyasinte expressionn
    Navarasam riyaasjee😁😁.....

  • @kannanunni4797
    @kannanunni4797 2 роки тому +52

    ഇങ്ങനെ പോയാൽ റിയാസ് എസ്‌പിറേഷൻ ഇട്ട് മരിക്കും 😃😃എന്തായാലും ഈ ശിക്ഷ തെറ്റ് ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കുമുള്ള താക്കിത് തന്നെയാണ് 👍👍👍

  • @safnajazz485
    @safnajazz485 2 роки тому +2

    ലാലേട്ടാ polichh... ഇതാണ് നമ്മൾക്ക് കാണേണ്ടാത്ത്.. എല്ലാർക്കും crt ayii koduthu.. Thank you.. Iniyum ith പ്രേതിക്ഷിക്കുന്നു..!

  • @matttom9857
    @matttom9857 2 роки тому +26

    Dilsha writing God's name repeatedly I guess @1:48 while Lal sir schooling Robin.. #DILROB

  • @sanimol572
    @sanimol572 2 роки тому +5

    Muthanu lalettan😌🥰

  • @susanpalathra7646
    @susanpalathra7646 2 роки тому +8

    ലാൽ സർ പൊളിച്ചു, ഇനി മുന്നോട്ട് ഇങ്ങനെ മതി.

  • @shamnaaaa
    @shamnaaaa 2 роки тому +25

    റിയാസിൻ്റെ കിളി പോയി എന്ന് തോന്നിയവർ🙊😹അല്ലേലെ ഒരു പിരി ലൂസ് അണ് അത് വേറെ കാര്യം🥴

  • @anjupv7141
    @anjupv7141 2 роки тому +5

    Riyazzz💙💙💛💛💛💛💛💛💛

  • @shanishaneer6057
    @shanishaneer6057 2 роки тому +3

    ഇന്നാണ് ലാലേട്ടൻ വന്നതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട episod

  • @ROBINRADHAKRISHNAN
    @ROBINRADHAKRISHNAN 2 роки тому +56

    വോട്ട് റോബിന് കൊടുക്കുന്നവർ കമോൺ 😍❤️🔥🔥

  • @Short0099
    @Short0099 2 роки тому +27

    റിയാസ് ഒരു aggressive charachter ആണ്
    കുറച്ചു കൂടെ നിലവാരം കാണിക്കണമായിരുന്നു

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 роки тому +17

    Robin and riyas വെറുതെ വാശി കാണിച്ചു.... ഒടുക്കം വീണ്ടും ജയിൽ 👌👌👌👌👌👌👌👌👌👌
    Gud decision 👌👌👌👌👌👌👌
    Mohanlal 😍

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +36

    *ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. Jasmin ലാലേട്ടൻ പോയ ശേഷവും അത് പിന്നീട് റിപീറ്റ് ചെയ്തു* 🙄😶😡

    • @GiftyThankachan
      @GiftyThankachan 2 роки тому

      But lalettan onnum parayilla avale

    • @rahoof8355
      @rahoof8355 2 роки тому +1

      ഇനി ഉണ്ടാവില്ല 😂dr ആയാലും... ഇനി bad വാക്ക് കാണില്ല

    • @GiftyThankachan
      @GiftyThankachan 2 роки тому

      @@rahoof8355 jasmine ne bigboss nu pediya

  • @Sajianjilippa
    @Sajianjilippa 2 роки тому +3

    കോഴിക്കോട് പോയി റോബിനെ കാണാൻ വന്ന ജനസാഗ്രം കാണേ ഇണ്ടാൻ നാഷണൽ ബിഗ് ബോസ്സ്. വിന്നർ പുറത്ത് ഉണ്ട് ❤️👍റോബിൻ

  • @DRROBIN-mh6rg
    @DRROBIN-mh6rg 2 роки тому +34

    ജാസ്മിന്റെ വിചാരം അവൾ ന്തോ വലിയ സംഭവം ആണെന്നാ... 😼
    മ്മക്കല്ലേ അറിയൂ അവൾ മ്മളെ dr മച്ചാന്റെ അത്ര പോരാ എന്ന്😘❤...!dr മച്ചാൻ ഉയിർ... 😘❤...!

  • @neslinajeem9105
    @neslinajeem9105 2 роки тому +3

    0:09expression king

  • @christoraj5484
    @christoraj5484 2 роки тому +5

    ലാലേട്ടൻ്റെ ആറാട്ട് ബിഗ് ബോസ്ഇല്ല് 💥💥💥💥💥💥💥💥💥

  • @Saayujyaaa...
    @Saayujyaaa... 2 роки тому +4

    Lub u laletta......💖💖
    Sir adipoli aan... 🔥🔥🔥Ellathinem edth panjikittu.... 😂😂😂🔥

  • @appuappu2976
    @appuappu2976 2 роки тому +19

    DR Robin we support U ❤️

  • @ninjuz8732
    @ninjuz8732 2 роки тому +63

    ലാലേട്ടൻ 3 ദിവസം ജയിൽ നിൽക്കണം എന്ന് പറഞ്ഞപ്പോൾ റിയാസിന്റെ കണ്ണു തളിയുള്ള എക്സ്പ്രഷൻ കണ്ട് ചിരിച്ചു വഴിയായി 🤣🤣🤣

    • @jijiprasoon6653
      @jijiprasoon6653 2 роки тому

      Avanaanu keralathil aa veettil varaan ettavum yogyatha ullavanayi Avan thanne parayunnath

  • @f.n.s3105
    @f.n.s3105 2 роки тому +21

    റിയാസിന്റെ കണ്ണ് പാവം😂😂

  • @rohitsurendran6855
    @rohitsurendran6855 2 роки тому +60

    റോബിൻ ടോക്സിക് എന്നൊക്കെ പറയുന്നവരോട് അവിടെ ഏറ്റവും കൂടുതൽ ടോക്സിക് മാസ്ക്യൂലിനിറ്റി കാണിക്കുന്നത് ജാസ്മിൻ ആണ് പിന്നേ പെണ്ണായത് കൊണ്ട് ആരും ശ്രദ്ധിക്കുന്നില്ലെന്നേ ഉള്ളു🥴🥴

    • @anamika3155
      @anamika3155 2 роки тому +4

      Toxic masculinity ennal enthanu ?

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому

      അപ്പോ ടോക്സിക് ഫെമിനിറ്റി ന് പറയാം..😂

    • @shikhasophia2784
      @shikhasophia2784 2 роки тому

      @@user-nm4yx8ih5n yes toxic feminity exists ...

    • @shikhasophia2784
      @shikhasophia2784 2 роки тому

      Robin inu toxic illenu aru paranju... He is toxic pinnee jasmin toxic feminity anu...randum toxic thanne yanu... Pennayathu kond arum vimarshikillanu aranu mister paranjath... Ettavum kooduthal haters ulla alil jasmin undallo..

  • @Aditya-re9xw
    @Aditya-re9xw 2 роки тому +11

    Riyasinde kann thallipoknnath kandapol happy husbands l jayaramettande face orma vannu 😂😂😂

    • @sarangisandra1887
      @sarangisandra1887 2 роки тому

      Yes😂🤣😂🤣😆😆👍👍👍🥰💞💞

  • @ടിന്റുമോൻkv
    @ടിന്റുമോൻkv 2 роки тому +15

    Dr Robin love from tamilnadu ❤️

  • @sarigasanthosh2923
    @sarigasanthosh2923 2 роки тому +6

    റിയാസ് expression 😳😳

  • @mar_tin111
    @mar_tin111 2 роки тому +8

    റിയാസിന്റെ english ന്റെ കാര്യത്തിന് ഒരു തീരുമാനമായി🤣

  • @subhasreenivasan3999
    @subhasreenivasan3999 2 роки тому +3

    റിയാസ് 👌👌👌👌👌👌👌👌👌👌

  • @fasalfasal3017
    @fasalfasal3017 2 роки тому +3

    Blaslee💜

  • @Kashmi1523
    @Kashmi1523 2 роки тому +43

    റിയാസ് പാവം 😂കണ്ണ് 😳തള്ളി പോയി 😄

    • @userxxx123
      @userxxx123 2 роки тому

      Yeah such a brat

    • @aydin_zaad
      @aydin_zaad 2 роки тому +3

      ആൾക്ക് കണ്ണട ഇല്ലാതെ നേരെ കാണാൻ കഴിയില്ലെന്ന് തോനുന്നു

    • @shiblamuje1372
      @shiblamuje1372 2 роки тому

      😂😂

  • @Floral46789
    @Floral46789 2 роки тому +46

    റിയാസിന്റെ കണ്ണ് തള്ളൽ റിപ്പീറ് മോഡ് 😌😌😌

  • @annasjournal2685
    @annasjournal2685 2 роки тому +19

    Please let Jasmine leave if her mental health deteriorates! Don’t use and break her emotionally for your benefits.. Kindly play a fair game and treat contestants equally !
    She has traumatic childhood and adult experiences, which predisposes her to many mental health problems. So please don’t play with someone’s life! Also, it is unjust to mistreat Robin for Jasmine’s sake if that’s what the show makers are trying to do.

  • @soorajvichu228
    @soorajvichu228 2 роки тому +3

    Lalettan❤️❤️

  • @noushadvk2575
    @noushadvk2575 2 роки тому +5

    Riyasinodu English parayarudenn parannadu polichu avanu adu kurach koodudal arunnu😌

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +18

    MY FULL VOTE DR ROBIN 😇

  • @rizwana3968
    @rizwana3968 2 роки тому +2

    2:22 ആഹാ adipoli 😂👌

  • @rishuruksana7943
    @rishuruksana7943 2 роки тому +4

    നവീൻ പോയപ്പോൾ എക്സ്പ്രൻഷൻസ് പോയന്ന് റിയാസ് വന്നപ്പോൾ അത് വീണ്ടും കണ്ടു ചിരിച് 😄😄

  • @lechuantony763
    @lechuantony763 2 роки тому +2

    മാടമ്പള്ളിയിലെ യഥാർത്ഥ രോഗിയെ ലാലേട്ടന് ഇന്നലെ മനസ്സിലായിയെന്നു തോന്നുന്നു 🙄

  • @SadikAli-ro7dz
    @SadikAli-ro7dz 2 роки тому +2

    Riyasinte expressions.. kurach whatsapp stickers irangum

  • @Floral46789
    @Floral46789 2 роки тому +6

    ബാക്കി ഒള്ളോരേ പറയുമ്പോൾ ദിൽഷ എന്തിനാ കരയാൻ പോണ പോലെ 😐

  • @zainabasherin4506
    @zainabasherin4506 2 роки тому +2

    Dr❤️

  • @vijeesh1613
    @vijeesh1613 2 роки тому +1

    ലാലേട്ടൻ 🔥🔥🔥🔥🔥

  • @bincyvs6184
    @bincyvs6184 2 роки тому +2

    ലെ.. റിയാസ്... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നെ കൊണ്ട് പറ്റില്ല... എനിക്ക് ക്യാപ്റ്റൻ ആവാൻ ഉള്ളതാണ്

  • @susheelasusheela520
    @susheelasusheela520 2 роки тому +7

    Lekshmipriya english ano comedy😂😂😂pling

  • @shamnaaaa
    @shamnaaaa 2 роки тому +19

    പ്രേക്ഷക്കർ ആഗ്രഹിച്ച ലാലേട്ടൻ❤️🙌🏻

  • @shibi898
    @shibi898 2 роки тому +5

    0:06
    Riyas - 👁️👄👁️

  • @anjumadathil
    @anjumadathil 2 роки тому +4

    റിയാസിന്റെ expression 🤭😆🤣🤣

  • @rinu4159
    @rinu4159 2 роки тому +2

    Naveen ji poyappo expresation idan vannathaan riyas ikka 😹😂

  • @sarayuworld3412
    @sarayuworld3412 2 роки тому +1

    Riyas... expression...ballatha jjathi..

  • @lekshmiravikumar1359
    @lekshmiravikumar1359 2 роки тому +1

    Indirect aayee Suchithrakkum kitty oru warning... superb

  • @anjudavadas8556
    @anjudavadas8556 2 роки тому +5

    തെറി കേട്ട് റിയാസിന്റെ കണ്ണിൽ 500 വാൾട്ടിന്റെ ബൾബ് കത്തി നിൽക്കുന്നു🤣🤣 എന്നാലും വന്ന ആദ്യ ആഴ്ച്ച തന്നെ ഇങ്ങനെ മേടിച്ചു കൂട്ടാനും ഒരു യോഗം വേണം😂

  • @funnytime1921
    @funnytime1921 2 роки тому +2

    Laalettan poli

  • @AkhilAS-jf9kz
    @AkhilAS-jf9kz 2 роки тому +7

    Dr. Robin chunk😍

  • @terbo7133
    @terbo7133 2 роки тому +1

    Alla pine ലാലേട്ടൻ പൊളി യല്ലേ

  • @universegood833
    @universegood833 2 роки тому +2

    ROBIN INI LAST WARNING ENNUM PARANN INGOTT VARARUTH LALETTAN🙏🙏🙏🙏

  • @snehasan9349
    @snehasan9349 Рік тому +1

    00:07

  • @sanimol572
    @sanimol572 2 роки тому +2

    Njanjgel parayendath lalettan paranju

  • @mollywooddiaries696
    @mollywooddiaries696 2 роки тому +2

    Expression itt Naveen chettante kurav maattum riyas 😂

  • @ismailcherukundil4741
    @ismailcherukundil4741 2 роки тому +1

    എനിക്ക് റിയാസിന്റെ expression kandtt ചിരിച് പരുവം ആയി..... മാല korkkan parajappo🤣🤣🤣🤣🤣 നിങ്ങൾക്കോ

  • @fousian7408
    @fousian7408 2 роки тому +1

    Lallaettta👍

  • @Daily-s87
    @Daily-s87 2 роки тому +2

    ലാലേട്ടൻ ഇന്നാണ് ഒന്ന് നന്നായി സംസാരിച്ചേ എന്ന് തോനുന്നു ഇത് കുറച്ചു മുന്നേ ആണെകിൽ നന്നായർന്നു

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +1

    *പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടായിരുന്ന ഓരോ ചോദ്യങ്ങൾ എണ്ണിയെണ്ണി ലാലേട്ടൻ ചോദിച്ചു...*

  • @suttuz5055
    @suttuz5055 2 роки тому +3

    റിയാസിന്റെ എക്സ്പ്രഷൻ ലാലേട്ടൻ കണ്ടതുകൊണ്ടാണ് ഇതിന്റെ മറുപടി പറഞ്ഞിട്ട് അടുത്തത് പറയുള്ളൂ എന്ന് ലാലേട്ടൻ പറഞ്ഞത് 🤣🤣🤣 റിയാസ് അറിയുന്നില്ല റിയാസിന്റെ കണ്ണുകൾ പ്രേക്ഷകർ കണ്ട ചിരിക്കുന്നുണ്ട് എന്നുള്ളത് 🤣🤣🤣🤣🤣🤣

  • @soumyanishanth4959
    @soumyanishanth4959 2 роки тому

    Best സുചിത്ര. അത് അവിടെ നിന്ന് പുറത്താക്കേണ്ടത് ആ സുചിത്ര യാ. ഒരു പ്രയോജനവുമില്ല. പരദൂഷണം മാത്രം.

  • @muhsinvs9018
    @muhsinvs9018 2 роки тому +3

    റിയാസിന്റെ expression😂😂

  • @myopinion6146
    @myopinion6146 2 роки тому

    ഇനി എന്നും ഈ ലാലേട്ടനെ കാണാൻ കഴിയട്ടെ