#BBMBiggFight

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 4,7 тис.

  • @sanasanuz3923
    @sanasanuz3923 6 місяців тому +524

    Season 4 കഴിഞ്ഞു season 5 കഴിഞ്ഞു ഇപ്പൊ season 6 ആയി ഇത് ഇപ്പഴും കാണുന്നവർ ഉണ്ടോ😢love the season❤

  • @niya6831
    @niya6831 6 місяців тому +531

    ഇടക്കിടക്ക് ഈ അടി കാണാൻ വരുന്നവരുണ്ടോ? 😂 2024.♥️

    • @pakkuzvlog8716
      @pakkuzvlog8716 6 місяців тому +4

      Njn ondd😁

    • @YuvalNoahHarri
      @YuvalNoahHarri 5 місяців тому

      അലറൽ ടീംസ് ഇല്ലാത്തോണ്ട് അവസാനത്തെ രണ്ട് സീസൺ ബോർ ആയിരുന്നു 😂

  • @Jzla4521
    @Jzla4521 7 місяців тому +1823

    BB 6 തുടങ്ങിയിട്ട് വരുന്നവർ ഉണ്ടോ 😂

  • @sanasanuz3923
    @sanasanuz3923 5 місяців тому +68

    ഈ സീസൺ ഒന്നുടെ ഇട്ടൂടെ biggbossee!!!😌🖤

  • @hanu566
    @hanu566 2 роки тому +192

    ഈ ബിഗ്‌ബോസ് 4 ഇത്രയും പവർ ആകുമെന്ന് കരുതിയില്ല sprrrrr... Robin 🔥🔥🔥🔥

  • @anuranjtechy
    @anuranjtechy 7 місяців тому +558

    2024 kaanunna le njn😅

  • @kichukichoos2739
    @kichukichoos2739 2 роки тому +173

    Le Robin: ചേച്ചി അടുത്താഴ്ച്ച പോകും⚡🔥ഇജ്ജാതി confidence 🌚❤

  • @Sulaim-x2c
    @Sulaim-x2c 6 місяців тому +106

    ഇത് okkkk ആണ് bigg bosss 🔥ippo ullath ellam varum 🥥

  • @jamivp5531
    @jamivp5531 2 роки тому +217

    ന്റെ മ്മോ ഞാൻ വരെ ഞെട്ടിപ്പോയി മലയാളത്തിൽ പറയെടാ 👏👏👏👏👏👏👏

  • @kanijakani4772
    @kanijakani4772 2 роки тому +617

    ആ മലയാളത്തിൽ പറയടാ """ ഈ വീക്കിൽ ഇത് മതി 🤩🔥🔥🤩🔥🤩🔥🤩🔥🔥🔥🔥🔥👏👏👏👏👏👏👏👏👏👏👏

    • @soniabiju1414
      @soniabiju1414 2 роки тому +1

      Samadanam aayi

    • @electro888
      @electro888 2 роки тому +5

      Uff fensin kulir kori kanumm😂...uff mess thanne..

  • @rejithabiju3467
    @rejithabiju3467 Рік тому +109

    ഇത്രയും ഒക്കെ അനുഭവിച്ചതുകൊണ്ടാണ് ഡോക്ടറെ എല്ലാവരും ഇങ്ങനെ സ്നേഹിക്കുന്നത്

  • @AmmuAmmu-hu9hl
    @AmmuAmmu-hu9hl 6 місяців тому +72

    ഇപ്പോഴും കാണുന്നവർ ഉണ്ടോ?

  • @Dhiyaa-k9i
    @Dhiyaa-k9i 2 роки тому +836

    ഒരേ ഒരു ഡയലോഗ് കൊണ്ട്‌ തീപൊരി വാരി വിതറി Doctor 😍😍😍😍

    • @aryaanandan6871
      @aryaanandan6871 2 роки тому +2

      Sherikkum

    • @abhiramigireesh9117
      @abhiramigireesh9117 2 роки тому +1

      Pinnallaaqqq 🥰🥰

    • @abhinavsuresh1303
      @abhinavsuresh1303 2 роки тому

      Dr super

    • @AM123_
      @AM123_ 2 роки тому +5

      അയ്യേ 😂
      ഇതോ എന്തൊക്കെയോ കര കര ശബ്ദത്തിൽ വിളിച്ചു കൂവുന്നു.

    • @Dhiyaa-k9i
      @Dhiyaa-k9i 2 роки тому

      @@AM123_ oru ENT doctore kkanikku .ipothanne vaikipoyi.😂ini vechirikkalle

  • @Gaaaya__3
    @Gaaaya__3 2 роки тому +4329

    ' മലയാളത്തിൽ സംസാരിക്കെടാ.....
    Dr Machaan ന്റെ dialogue എപ്പിസോഡിന്റെ ഗതി തന്നെ മാറ്റി 🔥💯

  • @varsha6026
    @varsha6026 2 роки тому +783

    Dr മച്ചാന്റെ മലയാളത്തിൽ പറയടാ ഡയലോഗ് എത്രെ കേട്ടാലും മതി വരുന്നില്ലാ 😍😍 ഒരൊറ്റ ഡയലോഗ്ക്കൊണ്ട് ആ എപ്പിസോഡ് അങ്ങ് എടുത്തു മച്ചാൻ 😘😘

  • @petlover1694
    @petlover1694 Рік тому +173

    ശോ ഇതൊക്കെ ആയിരുന്നു ബിഗ്‌ബോസ് 🤭

  • @aaks1999
    @aaks1999 2 роки тому +381

    മലയാളത്തിൽ പറയടാ 🔥🔥🔥🔥.... Dr. Robin❣️

  • @SalamMannar
    @SalamMannar 2 роки тому +3273

    ആ ഒറ്റ ഡയലോഗ് കൊണ്ട് എപിസോട് ലെവല്‍ തന്നെ മാറി dr. FIRE MODE🔥🔥🔥🔥🔥🔥🔥🔥🔥

    • @shanu3101
      @shanu3101 2 роки тому +31

      ഇപ്പോൾ വരും അപ്പി ജാസ്മിൻ ഫാൻസ്‌ ന്യായികരിച്ചോണ്ട് 😂😂😂.
      Dr:fire🔥

    • @raihanramzan6380
      @raihanramzan6380 2 роки тому +7

      Really Dr always vere level ....omg romanjifikashan

    • @junaidjinu3973
      @junaidjinu3973 2 роки тому

      Egane chumma Alari vilikan eed myrane kondum pattum

    • @SalamMannar
      @SalamMannar 2 роки тому

      @@shanu3101 😂😂😂😂😂😂

    • @SalamMannar
      @SalamMannar 2 роки тому +4

      @@raihanramzan6380 aanenne...sharikum romanjification vannu....njan aadyam njetipoyi😂😂

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 роки тому +2249

    blessle ക്യാപ്റ്റൻ ആയപ്പോൾ ഒരേ പൊളി🔥🔥
    bb കാണാൻ ഇപ്പോ നല്ല രസണ്ട്.റിയാസിൻ്റെ കോമഡിയും ഡോക്ടറിൻ്റെ മാസ് ഡയലോഗും 😄

    • @parvathyparu9124
      @parvathyparu9124 2 роки тому +19

      Dr robin🔥

    • @shanuztalkandtips4769
      @shanuztalkandtips4769 2 роки тому +2

      🤣🤣🤣🤣

    • @lakshmilechutty
      @lakshmilechutty 2 роки тому +13

      Riyaz is really a jooker in that show.

    • @ajacobasn
      @ajacobasn 2 роки тому +8

      Etha mass dialogue.....vere aalkrdd nenjithe Keri samsarikane kazhivvillana artham

    • @parvathyparu9124
      @parvathyparu9124 2 роки тому +3

      @@ajacobasn ningal bb kandillea drnte mass dialogue nibgal matram ketillea

  • @fathimariffa5567
    @fathimariffa5567 6 місяців тому +74

    Season 6 കാണുമ്പോളാ... ഇതൊക്കെ തന്നെയായിരുന്നു നല്ലത് എന്ന് തോന്നുന്നത് 🥴

  • @remo..796
    @remo..796 2 роки тому +872

    മാസ്സ് ഡയലോഗ് "മലയാളത്തിൽ പറയടാ"...റോബിൻ 🔥🔥🔥

  • @ahrazworld5196
    @ahrazworld5196 2 роки тому +132

    ഒരു അടി കണ്ട് സന്തോഷിക്കുന്നത് ഇപോഴാ 😂🤩✨️🔥🔥

  • @laligeorge1606
    @laligeorge1606 2 роки тому +6949

    Dr. Robin👌👌👌👌 ഇവിടുന്ന് ഞാൻ പോലും ഞെട്ടിപ്പോയി 🤣🤣🤣

    • @josmyjose1346
      @josmyjose1346 2 роки тому +35

      Dr Robin👌👌👌

    • @ajacobasn
      @ajacobasn 2 роки тому

      Ayee.....kelevan pottana....eth doctor aaa Ivan ....

    • @yousufvalappil1500
      @yousufvalappil1500 2 роки тому +42

      😂😂😂😂sathyam njan live kandappo chor kazhikugayaayirunnu full tarippi poyi

    • @sayana9995
      @sayana9995 2 роки тому +6

      @@yousufvalappil1500 😂

    • @aswathyachu4519
      @aswathyachu4519 2 роки тому +5

      Njnu'

  • @ajuuajuz6974
    @ajuuajuz6974 6 місяців тому +15

    Robin♥️

  • @appu1198
    @appu1198 2 роки тому +290

    15 secnd kond ഒറ്റ വാക്കിൽ ഒരു എപ്പിസോഡ് കൊണ്ട് പോയ്‌ dr🔥🔥🔥മലയാളത്തിൽ പറയടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @meekumeenutty2564
    @meekumeenutty2564 2 роки тому +604

    Robin ന്റെ അഹ് timing ഒര് രക്ഷയില്ല, repeat അടിച് കണ്ട് കണ്ട് 😂🤣മതിയാവണില്ല, ചിരിച്ചു ഒര് വഴി ആയി

    • @shahida8307
      @shahida8307 2 роки тому

      നീ കൊല്ലത്തു മലയാളം മീഡിയയിൽ പഠിച്ച ത്‌ അല്ലെ dr പൊളിച്ചു 🤣🤣🤣

    • @shanioabraham460
      @shanioabraham460 2 роки тому

      Ningade dother Malayalam kootti vaayikkan ariyillalo.. Avan America il onnum allalo janichu valarnne..
      If he criticise (scream) riyas to speak in malayalam, he should at least know how to read and write malayalam properly. Ethine njangal “swantham kannil kool erikkumbol mattavande kallile karadu edukkuka” ennu parayum..

  • @noufiyanaseer8845
    @noufiyanaseer8845 2 роки тому +486

    "മലയാളത്തിൽ പറയടാ ".റോബിന്റെ മാസ്സ് ഡയലോഗ്. ബിഗ്ഗ് ബോസ്സ് വരെ കയ്യടിച്ചു കാണും ✌🏻👏🏻👏🏻👏🏻

  • @vigneshs4484
    @vigneshs4484 6 місяців тому +30

    This one Robin 🔥🔥🔥

  • @gopika2461
    @gopika2461 2 роки тому +305

    Blesslee : bro മലയാളത്തിൽ പറ 😊
    Dr : മലയാളത്തിൽ പറയടാ 😈
    ഒരേ സമയം ഞെട്ടലും ചിരിയും വന്നു.

  • @Nandana-k3s
    @Nandana-k3s 2 роки тому +550

    That മലയാളത്തിൽ പറയടാ 🔥🔥🔥
    Powerfull voice... 💯❤
    #30ontrending

  • @Neerajasunil1
    @Neerajasunil1 2 роки тому +4412

    മലയാളത്തിൽ പറയെടാ 🔥🔥🔥🔥
    ആരും പ്രേതീക്ഷിക്കാതെ വന്ന ഒരു ഡയലോഗ് ആണ്🔥🔥🤣🤣 Dr.Robin 😻😻😻

    • @badbad-cat
      @badbad-cat 2 роки тому +23

      മലയാളം തന്നെ വേണം. ഭൂരിഭാഗം മലയാളികൾക്ക് അത്‌ ആവശ്യപ്പെടുന്നത് എന്തോ കുറ്റം പോലെയാണ്. മലയാളം ഷോയിൽ മലയാളം തന്നെ വേണം❤️

    • @mujeebpsi
      @mujeebpsi 2 роки тому +18

      ദേശ്യം വരുമ്പോൾ ആരായാലും ഇംഗ്ലീഷ് സംസാരിച്ചു പോകും......

    • @mujeebpsi
      @mujeebpsi 2 роки тому +8

      സ്ക്രീൻ space kittan vendi kaanichthaan

    • @mujeebpsi
      @mujeebpsi 2 роки тому +8

      Ningalokke enthinaa aa robin vote chyyunnath....... Oru task drkk maryaadakk kalikkan ariyo........

    • @AKHIL9910-o5k
      @AKHIL9910-o5k 2 роки тому +3

      @@mujeebpsi haters go back

  • @AbdulHameed-gw7up
    @AbdulHameed-gw7up 6 місяців тому +19

    BB6 തുടങ്ങിയിട്ട് കാണാൻ വരുന്നവർ ഉണ്ടോ..

  • @ashaash8570
    @ashaash8570 2 роки тому +164

    പൊന്ന് ഡോക്ടറെ ചിരിച്ചു പണ്ടാരമടങ്ങി. 🤣🤣🤣🤣. Dr mass💕💕💕💕💕

  • @sindusivan729
    @sindusivan729 2 роки тому +78

    Dr🏆
    അഭിമാനം ആണെങ്കിൽ നിങ്ങൾ മലയാളത്തിൽ സംസാരിക്കു സുഹൃത്തേ....
    മലയാളത്തിൽ പറയടാ 🤣🤣 കുട്ടി മാമ ഞാൻ ഞെട്ടി മാമ 🤣🤣🤣❤️
    ബ്ലസിലി ശാന്തനായി പറയുമ്പോ വിലവാക്കുന്നില്ലാഹ്..... അപ്പൊ ഇങ്ങനെ തന്നെ പറയണം..... ദില്ഷാ clap ❤️❤️ loved this trio❤️ Dr🏆

  • @JoiceSojan
    @JoiceSojan 2 роки тому +123

    മലയാളത്തിൽ പറയടാ 🔥🔥🔥എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല😁😁Dr🔥🔥❤️❤️

  • @sreekuttansree3228
    @sreekuttansree3228 7 місяців тому +215

    മോനെ ഇതൊക്കെയേ ആയിരുന്നു ബിഗ് ബോസ്സ് Content ood content 😅

  • @drdanishsuhaib
    @drdanishsuhaib 2 роки тому +117

    0:21 🔥🔥🔥🔥
    ente dr machaneee ❤

  • @SharathJoy
    @SharathJoy 2 роки тому +1425

    Suchitra : എനിക്കെന്തിൻ്റെ കേടായിരുന്നു😂

    • @sinaaneeeeey
      @sinaaneeeeey 2 роки тому +4

      ❤️❤️❤️

    • @air1586
      @air1586 2 роки тому +3

      😂😂😂🔥👍🏼

    • @ska_6815
      @ska_6815 2 роки тому +3

      🤣

    • @ignt-sevuo3632
      @ignt-sevuo3632 2 роки тому +2

      Sharath bro ❤❤

    • @anamikashibu9928
      @anamikashibu9928 2 роки тому +15

      സത്യം ആ സൂചിത്രയ്ക്ക് എന്തിന്റെ കേടാ 🤣🤣🤣🤣🤣🤣🤣

  • @PQmocktest
    @PQmocktest 2 роки тому +683

    "മലയാളത്തിൽ പറയടാ" കേട്ടപ്പോൾ തന്നെ രോമാഞ്ചം വന്നു. Dr🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 місяців тому +23

    *റിയാസ്, റോബിൻ, ദിൽഷ, ജാസ്മിൻ മൂസ "ഇവരുള്ള ആ ബിഗ് ബോസ് സീസൺ അടിപൊളിയായിരുന്നു✌️😃❣️*

  • @jishnukrish6337
    @jishnukrish6337 2 роки тому +2343

    മലയാളത്തിൽ പറയടാ 🔥 1 min കൊണ്ട് എപ്പിസോഡ് ഫുൾ കൊണ്ട് പോയി❤‍🔥

    • @anamikaunni5798
      @anamikaunni5798 2 роки тому +12

      അതാണ്‌ ഡോക്ടർ ബ്രൊ 👏🤣❤️

    • @yusufaliab
      @yusufaliab 2 роки тому +5

      Exactly

    • @fawazryan1
      @fawazryan1 2 роки тому +5

      Unda

    • @mrs.shoppy
      @mrs.shoppy 2 роки тому +16

      ഒലക്ക..... ഈ വീക്കില് അങ്ങേരു വട്ട പൂജ്യായിരുന്നു.. Game ജാസ്മിനും screen time റിയാസും കൊണ്ട് പോയി... പക്ഷെ fans nde കണ്ണില് ആ കുരച്ചോണ്ട് വന്നത് ആണ് ബമ്പർ hit... കഷ്ടം... Dr വായടച്ചിരുന്നാലും മരണ മാസ്സ്...

    • @jishnukrish6337
      @jishnukrish6337 2 роки тому +5

      @@mrs.shoppy ഒലക്ക person ദേഷ്യം വച്ചു കൊണ്ട് സെക്കന്റ്‌ നിന്ന റോബിനെ പുറത്താക്കി ജാസ്മിൻ എന്നിട്ടു ബാക്കി ഗെയിം അവളുടെ മൂഞ്ഞാറ്റിലെ എത്തിക്സ് low ആയിട്ട് ഉള്ളവരെ പുറത്താക്കും എന്ന് കാണിക്കുന്ന അവൾക്ക് നാണം വേണം അല്ലേ സപ്പോർട്ട് ചെയ്യുന്ന നിനക്ക് ഒക്കെ നാണം വേണം

  • @ahrazworld5196
    @ahrazworld5196 2 роки тому +53

    Ambamboo.. pwoli pwoli, 🔥🔥🔥🔥.. ingerkk support cheyyunnore enthin PR enn paraynnath.... ithoke pore supportcheyyaan😍😍😍🔥🔥

  • @ftmhiba
    @ftmhiba 2 роки тому +341

    Robin polichu 😂🥰🥰
    ഞാൻ netti robinന്റെ സൗണ്ട് kett volume ആണെങ്കിൽ fullil ആയിരുന്നു😁😁😜😜😜

    • @shamnashifas8724
      @shamnashifas8724 2 роки тому +15

      ഞാനും ഞെട്ടി... ഫിലിമിലെ ഇങ്ങനെ പഞ്ച് ഡയലോഗ് വരുള്ളൂ

    • @ftmhiba
      @ftmhiba 2 роки тому +4

      @@shamnashifas8724 😂😂

    • @Pranav-e7t
      @Pranav-e7t 2 роки тому +4

      സെയിം അവസ്ഥ!!🤣

    • @brutal0583
      @brutal0583 2 роки тому

      Ithoke ipo kanuna njan✌🏻️

  • @lovely-gg2fc
    @lovely-gg2fc 6 місяців тому +12

    റോബിൻ 🔥🔥🔥🔥

  • @niyazara3572
    @niyazara3572 2 роки тому +3683

    @ 0:20 .... ഇവിടെ ഇരുന്ന ഞാൻ വരെ ഞെട്ടി.... അത്രെയും അടുത്ത് നിന്ന് കേട്ട റിയാസിന്റെ ചെവിയുടെ ഫിലമെന്റ് അടിച്ചു പോയിക്കാണും... 😂😂 എന്തായാലും അതിന് ശേഷം നന്നായി റിയാസ് മലയാളം പറയുന്നുണ്ട്.... ഒട്ടും പേടി ഇല്ല... 👏

    • @aswathip904
      @aswathip904 2 роки тому +21

      Njnum🤣

    • @pavamnjan8901
      @pavamnjan8901 2 роки тому +24

      NJAN LAP KAND BAKSHANAM KAZHIKKARUNNU AA DIALOGUE VANNAPPO PLATE KAYYEEN POYI ENDHORU ENERGY EE MODHALIN🤣🤣🤣

    • @bijinravi1364
      @bijinravi1364 2 роки тому +9

      അത്രക്ക് ഒന്നും ഇല്ലേ

    • @mishalvlog8659
      @mishalvlog8659 2 роки тому +4

      Crct

    • @vismayaer5425
      @vismayaer5425 2 роки тому +2

      സത്യം

  • @sainunishad8817
    @sainunishad8817 2 роки тому +65

    രണ്ട് മൂന്ന് പ്രാവശ്യം കണ്ടു 😂😂😂. എന്റമ്മോ ഒരു രക്ഷയും ഇല്ല 🔥

  • @salymadathil9247
    @salymadathil9247 2 роки тому +2170

    പ്രേക്ഷകൻ എന്ന നിലയിൽ പറയാൻ മുട്ടി നിന്ന ഡയലോഗാണ് Robin അടിച്ചത്. ആ സീൻ കണ്ടപ്പോൾ അറിയാതെ കയ്യടിച്ചു പോയി. Best ever ഡയലോഗ് from Robin

    • @raheemabasheer7542
      @raheemabasheer7542 2 роки тому

      റിയാസ് പകവെച്ചു നടക്കുന്നവനാണ്, കള്ളത്തരം മാത്രം കളിക്കുന്നവൻ

    • @user-reshma793
      @user-reshma793 2 роки тому +2

      യെസ് അല്ലങ്കിലും റിയാസ് മലയാളം പറയില്ല

    • @MohamedMohamed-kz3lm
      @MohamedMohamed-kz3lm 2 роки тому +8

      Malalathil parayadaa ennu paraju show off edaan Robin araaa...nalla pole parajal poreee

    • @jessyabhilash4392
      @jessyabhilash4392 2 роки тому +1

      സത്യം

    • @vishnuv9300
      @vishnuv9300 2 роки тому +3

      Robin ezhuthan ariyamo Malayalam illalo enna koodathal undakanadaa

  • @nt8089
    @nt8089 2 роки тому +140

    ഡോക്ടർ മച്ചാന്റെ സോഷ്യൽ media യിൽ തരംഗം 🔥ആയ ഡയലോഗ് 🔥🔥🔥🔥🔥🔥

  • @TWINFLAMES-er6ce
    @TWINFLAMES-er6ce 2 роки тому +1270

    ചിരിച്ചൊരു വഴിയായി.. കുരുത്തം കെട്ട കുട്ടി.. ❤️robin ❤️ഈ പ്രായത്തിൽ ഇങ്ങനായിരുന്നെങ്കിൽ ചെറുതിലെ എങ്ങനയായിരുന്നിരിക്കും 🤩😍

  • @iamme3374
    @iamme3374 2 роки тому +1718

    ഇത് മലയാളം ഷോ ആണ്...ഇവിടെ മലയാളം സംസാരിച്ചാൽ മതി... അത് ആരായാലും...തരത്തിൽ പോയി കളിക്ക് മക്കളെ....🤙🏻
    Dr 🔥🔥🔥

  • @lekhanair3539
    @lekhanair3539 2 роки тому +1637

    എത്ര തവണ കണ്ടൂ എന്ന് അറിയില്ല. ചിരിച്ച് ചാവാറായി. മാസ്സ് 😆😆😆😆😆😆. വിഷമം വരുമ്പോൾ ഇത് കണ്ടാൽ മതി. ചിരി വരും.

  • @soumyabinu4431
    @soumyabinu4431 Рік тому +81

    ഇപ്പോഴും ഇത് കാണുന്നവർ ഉണ്ടോ

  • @shanavasumar3336
    @shanavasumar3336 2 роки тому +182

    ഇവിടെ ഇരുന്ന ഞാൻ വരെ ഞെട്ടി.. അത്രെയും അടുത്ത് നിന്ന് കേട്ട റിയാസിന്റെ ചെവിയുടെ ഫിലമെന്റ് അടിച്ചു പോയിക്കാണും... 😂😂 എന്തായാലും അതിന് ശേഷം നന്നായി റിയാസ് മലയാളം പറയുന്നുണ്ട്. ഒട്ടും പേടി ഇല്ല...

  • @sijom7979
    @sijom7979 2 роки тому +208

    ഇനി ബിഗ് ബോസ് ഹൗസിലെ പോരാട്ടം മലയാളീസ് V/S ഇംഗ്ലീഷുകാർ 🔥🔥🔥🔥

  • @muhammadjasim4239
    @muhammadjasim4239 2 роки тому +6386

    Robinte dialog repeatadich kandavarundo🤣🔥🔥🔥

  • @AlmahaSaloon
    @AlmahaSaloon 4 місяці тому +7

    Dr റോബിൻ 💕💕💕💕

  • @ajith568
    @ajith568 2 роки тому +7417

    ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ലേ റിയാസ്: പോയ കിളി തിരിച്ചു വരട്ടെടാ എന്നിട്ട് മലയാളം പറയാം 😂

  • @sijom7979
    @sijom7979 2 роки тому +266

    ലാലേട്ടൻ ആദ്യ ആഴ്ച തന്നെ റിയാസിന് മലയാളത്തിൽ സംസാരിക്കണമെന്ന് നിർദ്ദേശം കൊടുത്തതാണ്. എഴുതാനും വായിക്കാനും ഒന്നുമല്ല ലാലേട്ടൻ പറഞ്ഞത്.അതിനെ റിയാസ് വളച്ചൊടിക്കേണ്ട കാര്യമില്ല .റിയാസ് വെല്ലുവിളിച്ചത് ലാലേട്ടനാണ്. തീർച്ചയായും നടപടിയെടുക്കണം. രണ്ടാം തവണയാണ് ലാലേട്ടനെ വെല്ലുവിളിക്കുന്നത്.എന്നിട്ടും മലയാളം എഴുതാനും വായിക്കാനും റോബിൻ അറിയില്ല എന്ന് പറയുന്നു. ഇത് ബിഗ് ബോസ് ആവശ്യപ്പെടുന്നില്ല , മലയാളം പറയാൻ പറയുന്നുണ്ട് . അതു വളരെ ഭംഗിയായിട്ട് റോബിൻ ചെയ്യുന്നുണ്ട്.
    എന്നാൽ മലയാളീസ് നമ്മൾ തകർക്കുകയല്ലേ
    റോബിൻ ഫാൻ ഉയിർ 🥰😍😍

    • @sreelethavn645
      @sreelethavn645 2 роки тому +1

      OOO. Pinneee ലാലേട്ടന് അവിടെ ഉള്ളവർ എന്തു വിലയാ കൊടുക്കണത്?

    • @rahma773
      @rahma773 2 роки тому +1

      Illalle??? Robinu mathram ayitt bigboss task letter English il ayirikkum kodukkunnath.. Adyam kodukkunna task letter maryadakk vayikkatte. Ennitt pore mattullavare nannakkunnath 🤣🤣

    • @techtreasure123
      @techtreasure123 2 роки тому +2

      @@rahma773 lalettan paranja karyangal onnum riyas palikunilla eldathum English ithu oru Malayalam show anu doctor paranjathanu sari

  • @ruturaj31csk
    @ruturaj31csk 2 роки тому +374

    അത്യുജ്ജ്വലം... ഇരുവരും നേർക്കുനേർ വരുമ്പോൾ തന്നെ
    .... പിന്നെ full തീ 🔥🔥💛💛
    Robin ❌️ Jasmin 🔥

    • @bebettereveryday5899
      @bebettereveryday5899 2 роки тому +21

      Jasmin verum waste and worst👎👎👎

    • @Drjeevanam
      @Drjeevanam 2 роки тому

      അതെ ആന (റോബിൻ ) ആന പിണ്ഡം jasmine

    • @fggh1407
      @fggh1407 2 роки тому +4

      Jasmine promote ചെയ്യാൻ റോബിന്റെ കൂടെ ചേർത്തി പറയുന്ന ചുരുളി ഫാനിന്റെ അടവ് 😂🤭

    • @vavassvavaas6011
      @vavassvavaas6011 2 роки тому +6

      Jasmin,👎👎👎👎

    • @rajinaraji3602
      @rajinaraji3602 2 роки тому +3

      Jasmin 👎👎👎👎👎

  • @lostyt9145
    @lostyt9145 6 місяців тому +38

    BB6 to BB4 😂🔥

  • @hfd675
    @hfd675 2 роки тому +26

    മലയാളത്തിൽ പറയടാ... ഞെട്ടി പോയി എന്റെ പൊന്ന് അണ്ണാ 🔥🔥🔥

  • @Itz_Philo
    @Itz_Philo 2 роки тому +215

    "മലയാളത്തിൽ parayada". ബിഗ്‌ബോസ് ടീമിൽ എല്ലാരും മാറി മാറി പറഞ്ഞിട്ടും ലാലേട്ടൻ പറഞ്ഞിട്ടും സായിപ്പ് കളിച്ചു നടക്കുന്ന റിയാസിന്റെ ഇയർ ഡ്രം പൊട്ടി🤣🤣🤣🤣🤣. ഡോക്ടർ 🥳🥳🥳🥳🥳🥳🥳🥳

  • @ash-vlogs4814
    @ash-vlogs4814 2 роки тому +109

    Dr, uff💯🥰🥰
    ലെ റിയാസ് : എന്നാലും എനിക്ക് എന്തിന്റെ കേട് ആയിരുന്നു. സാരല്ല എതിർക്കാം.. Blaaaaaa😂😂😂😂😂😂😂😂

  • @karthikpf5745
    @karthikpf5745 2 роки тому +50

    മലയാളത്തിൽ പറയടാ 👏👏👏👏👏👏

  • @asnaabubakkar7330
    @asnaabubakkar7330 2 роки тому +65

    Oooo goosebumps... 🔥🔥🔥🔥❤️❤️❤️❤️🔥🔥❤️🔥❤️🔥❤️🔥❤️ robin on pever & blesslee🤩❤️🌈

  • @shinyjoseph1343
    @shinyjoseph1343 2 роки тому +47

    മലയാളത്തിൽ പറയടാ.... 💥💥💥

  • @vimalvijayanvimal8315
    @vimalvijayanvimal8315 2 роки тому +258

    Dr robin punch dialogue 😍😍

  • @Albinkpaul.
    @Albinkpaul. 6 місяців тому +33

    2024 kaanunna🤪

  • @ammuslittleworld7937
    @ammuslittleworld7937 2 роки тому +60

    What a magical sound. I love that dialogue malayathil samsarikkada 🔥🔥🔥💞❤️

  • @bindhubindhu6802
    @bindhubindhu6802 2 роки тому +124

    ബിഗ്‌ബോസ് റോബിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി മലയാളം സംസാരിക്കുന്നത് റോബിനാണ്.എന്തായാലും ചിരിച്ചു ഒരു വഴിയായി.😂😂😂😂😂

    • @anusreemanojkp6155
      @anusreemanojkp6155 2 роки тому

      athentha avane ariyille

    • @riyaichu156
      @riyaichu156 2 роки тому

      Athendha robin areeele?

    • @ANKITHA_007
      @ANKITHA_007 2 роки тому

      Robinu areele.. pulli evda padichath??

    • @sunilkumartp694
      @sunilkumartp694 2 роки тому +2

      Aboard ആണ് പഠിച്ചത്... ഇന്ത്യയിൽ അല്ല...

    • @Irehnaillias
      @Irehnaillias 2 роки тому +3

      Task instructions read cheyumbo he is having troubles.. Thappi thappi vaykuuuu..Jasmin always helps him to read malayalam.

  • @kabeerlaila2354
    @kabeerlaila2354 2 роки тому +101

    റോബിന്റെ ആ ഡയലോഗ് 😘😘

  • @DeenaShiju
    @DeenaShiju 7 місяців тому +32

    Dr. മിസ്സ്‌ ചെയ്യുന്നു

  • @ramsheena5215
    @ramsheena5215 2 роки тому +219

    അങ്ങോട്ട് മാറി നിൽക് 👌🏻👌🏻👌🏻👌🏻👌🏻 Dr super സുജി മോള് plingiiii🤣🤣🤣🤣🤣

    • @appuappu2976
      @appuappu2976 2 роки тому +6

      Ah scene super ayirunu Dr❤️

    • @soniabiju1414
      @soniabiju1414 2 роки тому

      Aghilettan parayununndayi sujimol povilla jasmine riyas fans full vote kittumn. Vote kuravanelum elimination illathavo enna oru pedi.

    • @techtreasure123
      @techtreasure123 2 роки тому

      Suji e week vare bigboss il ulo

  • @anumathew2247
    @anumathew2247 2 роки тому +54

    Super Dr Robin 👌

  • @shameenakuttipuliyan694
    @shameenakuttipuliyan694 2 роки тому +603

    Hero : Dr Robin🔥
    Villan : Dr Robin🔥

  • @sooryalakshmi2024
    @sooryalakshmi2024 4 місяці тому +5

    Eatavum kooduthal kayyadicha oru rangam,. Dr❤❤❤❤

  • @Abhi12327
    @Abhi12327 2 роки тому +915

    Dr : This is what I Do....❤‍🔥
    Auidence : This is what we want...💯

  • @abhiram1704
    @abhiram1704 2 роки тому +104

    Riyaz verachu nilkanu😂🤣, Robin mass🔥

  • @pushparajaila1796
    @pushparajaila1796 2 роки тому +30

    ellarum poyitte njan evudunn povu Robin Rock🥰🥰👍👍👍👍😍😍😍😍😍
    bb4 winner💪💪💪💪

  • @renjinisivadas5406
    @renjinisivadas5406 Рік тому +92

    ഈ സീസൺ ഒക്കെ നിന്ന് കത്തി 🔥🔥🔥 സീസൺ 5🤣🤣🤣🤣

    • @Ss100vr
      @Ss100vr Рік тому +3

      Season 5 kathan thudangi🔥🔥🔥. Mithun🔥🔥🤣

    • @renjinisivadas5406
      @renjinisivadas5406 Рік тому +1

      @@Ss100vr set setey 🔥🔥🔥🔥🤣🤣🤣

    • @Ss100vr
      @Ss100vr Рік тому

      @@renjinisivadas5406 Vallavantem ammak bhranth pidikumbo kaanan enth rasamanalle🤩

  • @rahi3282
    @rahi3282 2 роки тому +131

    ദിശക്ക് game മനസ്സിലാക്കി കൊടുത്തു റോബിൻ....🥰 റോബിന്റെ ദേഷ്യം cntrl ചെയ്ത് dilsha 🥰 രണ്ട് പേരും തീ ആയി കളിക്കുന്നുണ്ട്.... 🥰ലാസ്റ്റ് വരെ ഇങ്ങനെ പോവട്ടെ.... All the Best 🥰😘😘

    • @jayakrishnanhr6698
      @jayakrishnanhr6698 2 роки тому +4

      Nanam kettaval.. ninak ok thalak vattayo

    • @__Ashiz_
      @__Ashiz_ 2 роки тому

      @@jayakrishnanhr6698 aaanh😁😁👌🏻👌🏻👌🏻

  • @riyascv5970
    @riyascv5970 2 роки тому +27

    Dr robin is very nice 👍 person
    സുചിത്രയോഡ് പോ ഇവിടുന്ന് ഇതെന്റെ സ്ഥലമാണ് 😂😂😂😂😂😂😂
    മച്ചാനെമച്ചാനേ നിങ്ങൾ പൊളിയല്ല ഒരു ഒന്ന് ഒന്നര പൊളിയാണ് dr 💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @haseenavmda266
    @haseenavmda266 2 роки тому +59

    പ്രേക്ഷകർ പറയാൻ ആഗ്രഹിച്ചതാണ് ഇന്ന് റോബിൻ പറഞ്ഞത്. 👏👏👏👏👏

  • @kavitha4216
    @kavitha4216 2 роки тому +124

    ഒത്തിരി തവണ കണ്ടു
    ഒത്തിരി ഒത്തിരി ചിരിച്ചു.....😂😂😂😂😂😂😂

  • @SilsilaMujeeb
    @SilsilaMujeeb 2 роки тому +91

    0:20 Dialogue of the season!!

  • @ananthukrishnan1522
    @ananthukrishnan1522 2 роки тому +259

    ഈ സീസണിൽ ഏറ്റവും ഇഷ്ട്ടം അല്ലാത്ത 2പേര് ജാസ്മിൻ and റിയാസ്..

  • @klld3043
    @klld3043 2 роки тому +764

    കറക്റ്റ് കാര്യം ആണ് റോബിൻ പറഞ്ഞത് . അത് അന്നേ എല്ലാരും പറഞ്ഞതാ, ലാലേട്ടനും . മലയാളത്തിൽ സംസാരിക്കാൻ...❤️
    വിദേശത്തു പഠിച്ചു വളർന്ന ആൾ പുല്ലു പോലെ മലയാളം പറയുന്നു. കേരളത്തിൽ പഠിച്ച അവൻ ഇംഗ്ലീഷ് ഫുൾ ടൈം..... 😂😂 എന്തോന്നെടെ ഇത്... എന്തുവാടെ ഇത്......! ഇവിടെ മലയാളം മതി.. ❤️

    • @btsworld1912
      @btsworld1912 2 роки тому +13

      Sathyam🤣

    • @bthrfly5474
      @bthrfly5474 2 роки тому +6

      Show aland nth

    • @Rias948
      @Rias948 2 роки тому +6

      ഗൾഫിൽ പഠിച്ച എല്ലാവർക്കും മലയാളം അറിയാം അമേരിക്കയിലോ യൂറോപ്പിലോ ഒന്നുമല്ലല്ലോ അവൻ പഠിച്ചത് 😆😆

    • @Drjeevanam
      @Drjeevanam 2 роки тому +22

      @@Rias948 നീ കണക്കെടുപ്പ് നടത്തിയിരുന്ന ഗൾഫിൽ പഠിച്ച എല്ലാരും മലയാളം എഴുതുന്നുണ്ടോ ന്നു??? വെറുതെ അസൂയ മൂത്ത മോങ്ങുന്നു ഒരു റിയാസ് തെരുവ് നായ fan

    • @unknown-st9fr
      @unknown-st9fr 2 роки тому +4

      @@Rias948 asooya asooya

  • @nihasnizam5108
    @nihasnizam5108 6 місяців тому +3

    Bigg Boss.6 എന്തിനു കൊള്ളാം കാണാൻ ഒരു ഗുമ്മില്ല പക്ഷേ Bigg Boss.4 ഇപ്പേരും കാണാൻ ഭയങ്കര രസമാണ്

  • @suseelanair7870
    @suseelanair7870 2 роки тому +18

    മലയാളത്തിൽ പറയടാ ഞാൻ പേടിച്ചു പോയി സൂപ്പർ റോബിൻ

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +312

    റിയസിനോട് കുറച്ചു അലറിയതിന് ശേഷം ഞാനൊന്നും അറിഞ്ഞില്ലെ രാമ നാരായണ എന്ന മട്ടിലുള്ള റോബിന്റെ നില്പ് കണ്ടു ചിരിച്ചു പോയി 😃😃

    • @kimjongun7929
      @kimjongun7929 2 роки тому +8

      Show time 😂😂😂😂

    • @thasleemashafi2867
      @thasleemashafi2867 2 роки тому +7

      Athukandu njanum kure chirichu.enthelum parayun vijarich kure vayilek noki ninnu

    • @rajalakshmivinod9275
      @rajalakshmivinod9275 2 роки тому

      Captain te nalla kutt aayi maari
      Dr..adipoli

  • @zerahfashions3433
    @zerahfashions3433 2 роки тому +132

    ആ dialogue Unexpected ആയിരുന്നു.. ഇത് live ൽ കണ്ടപ്പോൾ "കുട്ടി മാമാ ഞാൻ ഞെട്ടി മാമാ "😄

  • @unnikrishnanms3431
    @unnikrishnanms3431 Рік тому +14

    BBS4 Set super aayrnnu

  • @twinkle2519
    @twinkle2519 2 роки тому +79

    ഹോ !!! രോമാഞ്ജം വന്ന scene 😂🤩🥳🔥

  • @Jassuworld123
    @Jassuworld123 2 роки тому +59

    ഉടനെ ഇറങ്ങുന്ന സിനിമയുടെ പേര് കിട്ടി ഗയസ്... മലയാളം പറയടാ dr റോബിൻ ❤️❤️❤️❤️❤️❤️❤️

  • @SavanMode21
    @SavanMode21 2 роки тому +58

    Dr 👑🔥

  • @Seamantraveller
    @Seamantraveller 6 місяців тому +4

    ഹൊ .. ഒരായിരം പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട് ..DDR 😳❤️

  • @aswathik9992
    @aswathik9992 2 роки тому +174

    Dialogue of the day 😌💥
    ⚡മലയാളത്തിൽ പറയടാ⚡
    DR🔥🔥

    • @brutal0583
      @brutal0583 2 роки тому

      Ithokw ipo kanuna njan😍

  • @sheenav8230
    @sheenav8230 2 роки тому +46

    Dr robin🔥🔥

  • @afsalmuhammad1033
    @afsalmuhammad1033 2 роки тому +25

    Uff മലയാളത്തിൽ പറയെടാ what a Dialogue🔥🔥Dr❤️❤️😍😍

  • @lachulachuz9415
    @lachulachuz9415 2 роки тому +18

    ഇത് ഇപ്പോഴും വന്ന് കാണുന്ന ഞാൻ🔥🔥🔥