Traditional Chicken Biryani | Chicken Biryani Recipe | Donating for Orphanage - Village Food Channel

Поділитися
Вставка
  • Опубліковано 7 жов 2024
  • Indian Muslim CHICKEN BIRYANI Prepared for 150 People. Donating for Orphanage
    Instagram :- / firoz_chuttipara
    Facebook Page :- / craftsmedia

КОМЕНТАРІ • 6 тис.

  • @Athul...564.
    @Athul...564. 4 роки тому +1150

    വിശക്കുന്നവന് ആഹാരം നൽകുന്നവൻ ദൈവത്തിനു തുല്യനാണ്.. ദൈവതുല്യനായ ഫിറോസ് ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ...

  • @sreekuttan4865
    @sreekuttan4865 5 років тому +537

    ആഹാരം ഉണ്ടാക്കി അത് സ്വന്തമായി കഴിക്കുന്നതിനേക്കാൾ നല്ലത് അത് മറ്റുള്ളവർ ഇഷ്ടത്തോടെ കഴിക്കുമ്പോഴാണ്...... ആ പാവങ്ങൾ അത് കഴിക്കുമ്പോൾ ഉള്ള സന്തോഷം നിങ്ങൾക്കുള്ള അനുഗ്രഹങ്ങൾ ആകട്ടെ.... God bless you.. Ikka. And team

  • @ajithcr8479
    @ajithcr8479 5 років тому +364

    നമ്മൾ പലക്കട്ടുകാരുടെ സ്വകാര്യ അഹങ്കാരം..ഫിറോസ് ഇക്ക...hands off

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +11

      Tq Broi

    • @anjanaur3539
      @anjanaur3539 5 років тому +12

      Alla malayaliyude enn para chetta

    • @gireeshprasad2473
      @gireeshprasad2473 5 років тому +11

      Palakkattukar nanmayullavaranu....ellarum..keralathile no 1 alkar palakkatukaranu...

    • @anjanaur3539
      @anjanaur3539 5 років тому +6

      @@gireeshprasad2473 chetta trivandrum kaarum athra mosham Alla pakshe ikka mass aanu 🙂

    • @gireeshprasad2473
      @gireeshprasad2473 5 років тому

      @@anjanaur3539 immmmm....

  • @ebbespaily4383
    @ebbespaily4383 4 роки тому +199

    കഴിപ്പിക്കണെ ആ മനസ്സിന് Big Salute❤️💯😘

  • @saranappu7093
    @saranappu7093 5 років тому +824

    മറ്റുള്ളവർ കഴിക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. ഫിറോസ് ഇക്ക നിങ്ങൾ വലിയ മനസിന്‌ ഉടമയാണ്.

    • @sulfeenaachu248
      @sulfeenaachu248 5 років тому +6

      Nallamanasnuu nammude ikkakkuuu

    • @highrangehunters4986
      @highrangehunters4986 5 років тому +5

      Athu thurannu parayaan kaanicha ningalude manassum nanmayullathaanu ,,, love you brooiiii

    • @nishanashefi7432
      @nishanashefi7432 5 років тому +3

      കണ്ണ് ആണോ നിറയുന്നത് അതോ നാവിലെ വെള്ളമോ

    • @googledotcom0422
      @googledotcom0422 4 роки тому +3

      Inganeyulla orupaad manushyar venam..😘😘.. engile ithellam ingane nilaninnu pokuuu.😑😑😑.... love u ikka😍.... ellavarkkum haiii

    • @muhammedfajis4081
      @muhammedfajis4081 4 роки тому +1

      ❣️

  • @aleena_mj
    @aleena_mj 5 років тому +112

    സത്യം പറഞ്ഞാൽ ഞാൻ ചിക്കൻ ബിരിയാണിയുടെ ഇക്കയുടെ റെസിപ്പിക്ക് വന്നതാണ്... ഒരുപാട് ഇഷ്ടപ്പെട്ടു... രുചിയും മണവും ഒക്കെ ഇങ്ങെത്തി.... അവസാനം എന്റെ കണ്ണുകൾ നിറഞ്ഞുപോയി... മനസ്സ് നിറഞ്ഞു... ... ആ രണ്ടു കൈകൾ കൊണ്ട് തന്നാലാവുന്നതിൽ പരം ചെയ്യുന്നുണ്ടല്ലോ... ഉറപ്പായും ദൈവം ഇക്കയെ അനുഗ്രഹിക്കും... May God bless You Brother...

  • @oma24news31
    @oma24news31 5 років тому +92

    ഫിറോസ് ഇക്ക നിങ്ങളുടെ എല്ല വീഡിയോ സുകളും കാണുന്ന ഒരാളാണു ഞാൻ വിശക്കുന്നവനു അന്നം നൽകുന്ന താങ്കൾക്കു പടച്ചോൻ എല്ലാ സൗഭാഗ്യങ്ങളും നൽകുന്നതാണ് പടച്ചോൻ താങ്കളെയും താങ്കളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ

  • @hashimp6871
    @hashimp6871 4 роки тому +63

    ഇക്ക ഉള്ളതു പറയാലോ ഈ വീഡിയോ കണ്ടിട്ട് കണ്ണ്‌ നിറഞ്ഞു പോയി... എന്തോ അറിയില്ല.... ഒരു ബിഗ് സല്യൂട്ട്........ നിങ്ങക്ക് പടച്ചോൻ 100 ആയിസിനെ തരട്ടെ.

  • @Love_Lines077
    @Love_Lines077 5 років тому +56

    ഒത്തിരി കഷ്ടപ്പാട് ഉണ്ടെന്നറിയാം ... അനാഥരായ ഒരുപാട് ആളുകൾക് മനസ് നിറയെ ഇനിയും സ്നേഹം വിളമ്പാൻ സർവ്വ ശക്തൻ തുണക്കട്ടെ.... Big salute bro

  • @roychirayath4794
    @roychirayath4794 5 років тому +363

    ഒട്ടുമിക്ക വിഡിയോസും ഞാൻ കാണാറുണ്ട്. ജാഡ കലർത്താതെ തനി നാടൻ ശൈലിയിലുള്ള സംസാരം നല്ല രസം ആണ്. ഭക്ഷണം പാകം ചെയുന്ന രീതിയും വൃത്തിയും വെടിപ്പും എല്ലാം അടിപൊളി ആണ്. പിന്നെ ഇ വിഡിയോക്കു ഇടക്കുള്ള പരസ്യം മുഴുവനായും ഞാൻ കാണാറുണ്ട് എന്നാൽ അല്ലെ ഫിറോസ്‌ ഇക്കാക്കു പൈസ കിട്ടുകയുള്ളു.
    നന്മ നിറഞ്ഞ മനുഷ്യൻ വാഴട്ടെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +5

      Tq Broi.....

    • @BinuWynad
      @BinuWynad 5 років тому

      Alya kalkki😋😋👍👌👌

    • @rasiyaarikuzhi4802
      @rasiyaarikuzhi4802 4 роки тому

      Ekka nengaluday pajgam apoyum nall superane

    • @shouckathck
      @shouckathck 4 роки тому

      പരസ്യം കാണണം ഇന്നലെ ക്യാഷ് കിട്ടൂ എന്നറിയില്ല പലർക്കും ഞാൻ ഇപ്പോൾ ആണ് മനസ്സിലാക്കിയത് ആ വിവരം പറഞ്ഞു തന്നതിന് നന്ദി

    • @sumisumi6373
      @sumisumi6373 4 роки тому

      @@shouckathck s

  • @arif9750
    @arif9750 5 років тому +186

    ഫിറോസ് ഇക്കാ big salute.ഭക്ഷണം കഴിച്ചവരുടെ വയറു നിറക്കാൻ മാത്രം അല്ല അവരുടെ മനസ്സും നിറക്കാൻ ഇക്കയ്ക്ക് കഴിഞ്ഞു.. ഇക്കാക്കും കൂട്ടുകാര്ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aju6360
    @aju6360 4 роки тому +568

    ഫിറോസ് ഇക്ക നിങ്ങൾ ഒരു നല്ല മാനുഷനാണ് ഫിറോസ് ഇക്ക നെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @nithinmarar3751
    @nithinmarar3751 5 років тому +2070

    ഇജ്ജാതി മൻസന്റെ കുടുംബം കൂടി ഒന്നു പരിചയപ്പെടണം എന്നുള്ളവർ അടി ലൈക്ക്😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +71

      mmm...

    • @darkweb7148
      @darkweb7148 5 років тому +22

      @@VillageFoodChannelOfficial ഈ ചാല്‍ സബ്സ്ക്രൈബ് ചെയ്തഎല്ലാവരുടെയും ആവശ്യമാണ്.

    • @282KICHU
      @282KICHU 4 роки тому +3

      ഒരു പാട് ആഗ്രഹിക്കുന്നു

    • @uchuzworld6695
      @uchuzworld6695 3 роки тому +1

      Mysore dasara Lights
      ua-cam.com/video/N5UfSrvMQ5M/v-deo.html

    • @libiyajijo9135
      @libiyajijo9135 3 роки тому +1

      Gtgcbvhgihbvghihuuhuuhihiihhjjhhihhjhhhjhhjjhhkjlpfddihgukhjjhhjhgjk

  • @jishadmuzafir8225
    @jishadmuzafir8225 5 років тому +824

    നിങ്ങളുടെ ബിരിയാണിയെക്കാൾ എനിക്ക് ഇഷ്ടമായത്
    നിങ്ങളുടെ നന്മനിറഞ്ഞ മനസ്സിനെ ആണ്

    • @sulfeenaachu248
      @sulfeenaachu248 5 років тому +2

      Sheriyanuu broo

    • @sindhusreekantan3034
      @sindhusreekantan3034 5 років тому +2

      പാവപ്പെട്ട കോഴികളെ കൊന്നു തിന്നുന്ന ആളല്ലേ നല്ല മനസ്സ്. ഒന്ന് പോടാ പുല്ലേ

    • @muhsink8516
      @muhsink8516 5 років тому +13

      Sindhu Sreekantan etrakku pottan aavalla

    • @itsmevishnuzvloge642
      @itsmevishnuzvloge642 5 років тому +9

      @@sindhusreekantan3034 pavapetta pachakari konnuthinam aleda...

    • @sameerariyas3060
      @sameerariyas3060 5 років тому +9

      @@sindhusreekantan3034 vivaramillathaa. Alanallee. Paranjitt karyamilla

  • @RaamnadhsMedia
    @RaamnadhsMedia 5 років тому +3756

    ഫിറോസ് ഇക്കയെ ഇഷ്ടപ്പെടുന്നവർ ഇവിടെ Like ചെയ്യൂ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +79

      Tq for your lovable support

    • @RaamnadhsMedia
      @RaamnadhsMedia 5 років тому +16

      @@VillageFoodChannelOfficial നമ്മളൊക്കെ ഒരു മനസ്സല്ലേ.,,,, ഫിറോസ് ചേട്ടാ.....

    • @safeedanaseer3936
      @safeedanaseer3936 5 років тому +3

      NATURAL PICKS മലയാളം yes

    • @SuppisWorld
      @SuppisWorld 5 років тому +3

      Bro ente chanel subscribe cheyo nanum cheyya. Nte videok thaye cmnt itamathi

    • @faisalkayalmadathilfaisalk3696
      @faisalkayalmadathilfaisalk3696 5 років тому +4

      എവിടെയാണ് ഇത് ഞാനു വരാൻ

  • @muhammadjasar4045
    @muhammadjasar4045 4 роки тому +17

    പടച്ചവൻ ഇക്കാക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽക്കി അനുഗ്രഹിക്കട്ടെ ♥️♥️♥️♥️

  • @ajayraj1112
    @ajayraj1112 5 років тому +969

    *Firoz ekkayude ella videoyum kanunnavar 👍*

  • @joeljoel2607
    @joeljoel2607 5 років тому +156

    ദാനങ്ങളിൽ വച്ച് ഏറ്റവും വലിയ ദാനം 'അന്ന ദാനം'
    Love you firoz ikka😘😘👏👏

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 років тому +90

    ഈ റമദാൻ മാസത്തിൽ ഇത്രയും പുണ്യം ചെയ്യുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കാതിരിക്കില്ല. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു.

  • @sidharthsuresh1495
    @sidharthsuresh1495 3 роки тому +8

    പ്രിയ സഹോദരാ നിങ്ങളുടെ ഈ നല്ല പ്രവർത്തികൾക്ക് ദൈവം കാണുന്നുണ്ട്.. നന്നായി വരട്ടെ

  • @Heaven0737
    @Heaven0737 5 років тому +207

    വിശക്കുന്ന വയറിന് അന്നം കൊടുക്കുന്നത് പോലെ വേറെ ഒരു നൻമ്മയും ലോകത്ത് ഇല്ല. അവരുടെ പ്രാർത്ഥനയായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം...

  • @Politicalpower224
    @Politicalpower224 5 років тому +30

    നിങ്ങളെ പോലുള്ള ഈ നാടിൻ്റെ അഭിമാനമാണ് സുഹ്യത്തെ ബിഗ് സല്യൂട്ട് ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി കൊടുക്കുന്ന സന്തോഷം അത് ഒന്ന് അനുഭവിച്ചു തന്നെ അറിയാണം

  • @arunppk2630
    @arunppk2630 5 років тому +83

    സന്തോഷമായി അത്‌ വെറും വാക്കല്ല... നിങ്ങളോടുള്ള സ്നേഹവും നന്മയും ഒക്കെ ആ വക്കിലുണ്ട്....

  • @chithrasahadevan6524
    @chithrasahadevan6524 4 роки тому +106

    Salute to you for helping the deserved..

  • @shahulwithilash9842
    @shahulwithilash9842 5 років тому +182

    *അവസാനം ആ അപ്പൂപ്പൻ സന്തോഷായി എന്ന് പറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു സംതൃപ്തി*

  • @anshedani2964
    @anshedani2964 5 років тому +63

    ഈ റമളാൻ മാസത്തിൽ ഈ പാവങ്ങൾക്ക് രുചിയേറിയ ഭക്ഷണം നൽകിയതിന് പടച്ചവൻ ഇക്കാക്ക് വലിയ ഒരു പുണ്യം നൽകട്ടെ.

  • @achuaswathy457
    @achuaswathy457 5 років тому +103

    പറയാൻ വാക്കുകളില്ല.... സത്യത്തിൽ അവർ കഴിക്കുന്നത്‌ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @techtalks2153
    @techtalks2153 3 роки тому +15

    ഞാൻ പൊളി ഗാടി ൻ്റെ അടുത്തുള്ള ആളാണ് ഞങ്ങൾക് ചയ്യൻ പറ്റാത്ത ഒരു വലിയ കാര്യമാണ് ഇക്ക ചയ്‌ത തു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @alhaseebibnhamza421
    @alhaseebibnhamza421 5 років тому +106

    ഫിറോസ്‌ക്കാ.. .. നോമ്പ് ഉണ്ടായൊണ്ടാവും സ്വന്താമായി ടേസ്റ്റ് ചെയ്യാത്തത് ....അല്ലെ... റമദാൻ ബര്കത് കൊണ്ട് താങ്കൾ ചെയ്ത ഈ പുണ്യ പ്രവർത്തി പടച്ചോൻ സ്വീകരിക്കുമാറാകട്ടെ. ..ഇനിയും ഒരുപാട് പേരുടെ വയർ നിറക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു ..👍🏻👍🏻👍🏻

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +5

      yes bro... tq...

    • @alhaseebibnhamza421
      @alhaseebibnhamza421 5 років тому

      @@ameenacr6896 Really...aaraa parnje...?

    • @faizal7255
      @faizal7255 5 років тому +2

      @@ameenacr6896 ചുമ്മാ ഇല്ലാവജനം പറയല്ലേ plz.(((മധമേധായലും മനുഷ്യൻ നന്നായാൽ മതി))👍

    • @raheemazakariya7712
      @raheemazakariya7712 5 років тому

      Aameen

    • @wanderluster920
      @wanderluster920 5 років тому

      @@ameenacr6896 enthonnDe

  • @MALLU_MEDIA13
    @MALLU_MEDIA13 5 років тому +305

    Last Scene കണ്ടപ്പോൾ ചെറുതായിട്ട് കണ്ണ് നിൻറഞ്ഞവർ ആരൊക്കെ 😢😘😘😘😘

  • @hashimhasheevarkala17
    @hashimhasheevarkala17 5 років тому +489

    വിശക്കുന്നവർക് ഒരു നേരത്തെ അന്നം കൊടുക്കുന്നത് ആണ് ഏറ്റവും നല്ല സൽ കർമം

  • @vmk1942
    @vmk1942 3 роки тому +13

    Thank you for serving tasty food to orphans... God bless you Firoz bro..

  • @vishnumohanm8658
    @vishnumohanm8658 5 років тому +49

    വിശക്കുന്നവന് ഭക്ഷണം നൽകുന്നവൻ...ആരോ അവനാണ് ....ഈശ്വരൻ...ഇക്കാ....😍

  • @footballcelebration5958
    @footballcelebration5958 5 років тому +444

    ഇതിലെ Camara മാനെ ഒന്ന് കാണണം എന്നുള്ളവർ like അടിക്ക്.😁

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 років тому +34

    ക്ലൈമാക്സ് എന്തുകൊണ്ടും ഏറെ പ്രശംസനീയം....💖💖💖💖💖💖💖💖💖💖💖💖💖💖God bless all

  • @fasalrahman3995
    @fasalrahman3995 3 роки тому +1

    നല്ല മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ

  • @Kerala__
    @Kerala__ 5 років тому +149

    നമ്മടെ ബിരിയാണി ആണുട്ടാ...
    *പാലക്കാടൻ ബിരിയാണി* 🥰🥰🥰🤩🤩🤩😍😍😍

  • @anasali926
    @anasali926 5 років тому +20

    ഇത് കാണുമ്പോൾ ......
    തിന്നുമ്പോളല്ല.... തീറ്റിക്കുമ്പോൾ ആണ് വയറും മനസും നിറയും😍😘

  • @sainudeen3181
    @sainudeen3181 5 років тому +26

    വന്നോളിൻ കണ്ടോളി തിന്നോളിൻ ഞങ്ങടെ പാലക്കാടൻ ബിരിയാണി.... സൂപ്പർ പൊളിച്ചു

  • @sureshchandrasekaran5489
    @sureshchandrasekaran5489 3 роки тому +8

    Salute from Tamilnadu for excellent hospitality & humanity!!!

  • @mithunnair2445
    @mithunnair2445 5 років тому +24

    Love from Mumbai. You are feeding the hungry which is the noblest thing a person can do. God bless you. Tons of love. :)

  • @navaneethunnikkuttan2546
    @navaneethunnikkuttan2546 5 років тому +74

    Ee ചേട്ടന്റെ നാട്ടിൽ ജനിച്ചാൽ മതിയായിരുന്നു..... പിള്ളേരുടെ ഒക്കെ ഒരു ഭാഗ്യം.... 😍😍😍

  • @rjcommentary5666
    @rjcommentary5666 5 років тому +92

    தமிழனின் வாழ்த்துக்கள் - உங்கள் சேனலுக்கு.
    Congratulations brother.. wishes from tamilan

  • @shibuc3397
    @shibuc3397 Місяць тому

    ഒരുപാട് സന്തോഷം തോന്നി ആ പാവങ്ങൾക്ക് ആഹാരം കൊടുക്കുന്നത് കണ്ടപ്പോൾ 🙏
    ഫിറോസ് നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയാണ് പാവങ്ങളുടെ മനസ്സ് അറിയുന്ന വെക്തിയാണ് നിങ്ങൾ
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏

  • @rakeshchelakkra7752
    @rakeshchelakkra7752 5 років тому +559

    ഫിറോസ് ഭായ് 10 ലക്ഷം സബ്സ്ക്രൈബർ ആകുമ്പോൾ കമൻറ് ഇടുന്ന കൊതിയന്മാര് എല്ലാം വിളിച്ച് ഒരു ഫുഡ് വെക്കണം ഒരു അപേക്ഷയെ കണക്കുകൂട്ടണം വേണ്ടവർ എല്ലാം ഇതിൽ ഇവിടെ ലൈക് ചെയ്യുക ഒരു ജ്യൂസ് എങ്കിലും വേണം ഇല്ലെങ്കിൽ സമ്മതിക്കൂല

  • @linjusebastian777
    @linjusebastian777 4 роки тому +35

    ആഹാരം കൊണ്ട് കഴിക്കുന്ന ആളിന്റെ മാത്രമല്ല കാണുന്ന ആളുകളുടെയും മനസ്സും, വയറും നിറക്കാൻ കഴിവുള്ള നിങ്ങളെ ഇതാണ് ഒരു യഥാർത്ഥ മനുഷ്യൻ എന്ന് ചൂണ്ടി കാണിക്കാൻ പറ്റും.

  • @uk6129
    @uk6129 5 років тому +6

    നിങ്ങൾ വലിയവൻ ആണ് ബ്രോ.. ഭക്ഷണം ഉണ്ടാക്കുന്നതിൽ അല്ല അത് ഇത്രയും പേർക്ക് നിങ്ങൾ തന്നെ വിളമ്പി കൊടുത്തു കഴിപ്പിച്ചില്ലേ. അതാണ് നിങ്ങളുടെ വിജയം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഇതുപോലെ എന്നും നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @jishnut3932
    @jishnut3932 4 роки тому +15

    നന്മയുള്ള ഹൃദയത്തിന് ❤️

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 4 роки тому +22

    "സന്തോഷായി "
    Last scene 😍👍👏
    God bless you brother.

  • @reefasony
    @reefasony 4 роки тому +63

    ഉസ്താദ്‌ ഹോട്ടൽ.
    ചേട്ടാ നിങ്ങടെ മനസും കൂടി ആ ബിരിയാണിയിൽ മിക്സ് ആയിട്ടുണ്ട്. കെട്ടോ
    God bless you..

  • @anile.j4731
    @anile.j4731 5 років тому +14

    ഫിറോസിക്ക ഇങ്ങള് മുത്താണ് അല്ലാഹ് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bindumn624
    @bindumn624 2 роки тому

    താങ്കളുടെ ഈ ശ്രമം കാണുമ്പോൾ വളരെ സന്തോഷം. ഈശ്വരൻ തന്നെയാണ് നിങ്ങൾ ... താങ്കൾക്ക് എന്നും സന്തോഷവും സമാധാനവുoഉണ്ടാകട്ടെ.

  • @nagarajraj1446
    @nagarajraj1446 5 років тому +5

    മനുഷ്യൻ മതിയെന്ന് പറയുന്നത് ഭക്ഷണത്തിനോട് മാത്രം.... മതിയാവോളം ദാനം ചെയ്യാൻ കഴിയുന്നത് ലോകത്തിലെ ഏറ്റവും വലിയ പുണ്യം...... great man 👌👍💓

  • @aswinisanthosh9256
    @aswinisanthosh9256 5 років тому +16

    ഇന്നാണ് ആദ്യമായി ഇക്കയുടെ ഒരു video കാണുന്നത്. ഒറ്റയിരുപ്പിന് 10-20 ennam kandu...all are sprb.Your way of presentation, slang ,all are amazing.

  • @thamburaanepranayichavan
    @thamburaanepranayichavan 5 років тому +86

    ആ കുട്ടികൾ ഒരുമിച്ചു ഒരു പാത്രത്തിൽ നിന്നു കഴിക്കുന്നത്‌ കണ്ടപ്പോൾ പണ്ട് പത്താംക്ലാസിൽ പഠിച്ച കാലം ഓർമ്മ വന്നു. അന്ന് ഞങ്ങൾ കൂട്ടുകാർ കൂടി അങ്ങനെ ആണ് കഴിച്ചിരുന്നത്

  • @reshmar8745
    @reshmar8745 3 роки тому +1

    ഇത്രയും നല്ലൊരു മനസ്സിന്റെ ഉടമക്ക് ഒരായിരം കൂപ്പുകയ്യ് 🙏🙏🙏🙏🙏🙏🙏

  • @supremeleader2296
    @supremeleader2296 5 років тому +323

    നിരീശ്വരവാദിയായ ഞാൻ താങ്കളിൽ ഒരു ദൈവാംശം കാണുന്നു....

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ZmileWithZera
    @ZmileWithZera 5 років тому +34

    അവസാനം ഐസ്ക്രീം കൊടുത്തപ്പോ വേണ്ടാന്നു പറഞ്ഞ ആ അപ്പൂപ്പന്റെ ഐസ്ക്രീം എനിക്ക് തന്നേരെ... 😀

  • @Rajithpallikkara
    @Rajithpallikkara 2 роки тому

    ഇക്ക ലാസ്റ്റ് ആകുറച്ചു മിനിട്ടുകൾ മനസും കണ്ണും നിറച്ചു... ഈ പാവങ്ങളുടെ മാത്രം പ്രാർത്ഥന മതി ഇക്ക ഒരുപാട് കാലം വെച്ചും വിളമ്പിയും സ്നേഹം വിളമ്പിയും ജീവിക്കട്ടെ 😍😍😍😍😍.. മലപ്പുറത്തു നിന്ന് ഒരു കട്ട ഫാൻ 😊😍❤️

  • @SaahisRecipes
    @SaahisRecipes 5 років тому +88

    A Big Salute Firozikkaa🙋👍Ramadan Kareem⭐🌙

  • @sreepriya8851
    @sreepriya8851 5 років тому +18

    I'm speechless. Only tears are coming.
    God bless you and your family.

  • @JafarJafu-zi5mw
    @JafarJafu-zi5mw 5 років тому +7

    അവർ ഒത്തൊരുമിച്ച് ഭക്ഷണം ഉണ്ടാക്കി കയികുന്നത് കാണാൻ എന്തൊരു രസമാണ്.ആവശ്യമുള്ളത് അവേറ് കയിച്ചിട്ട്‌ അതിന്റെ രുചിയും നമ്മക്ക് പറഞ്ച് തന്നിട്ട്.അത് അനാത്തകർക്ക്‌ ദാനം ചയ്യ. എന്തൊരു ബാഗ്യവാന ഫിറോസ് ഭായി. പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ.

  • @indianbybirth619
    @indianbybirth619 4 роки тому +5

    Sir you are really great . legends like you are the proof of humanity

  • @sudhikrishna1197
    @sudhikrishna1197 5 років тому +52

    നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ video 👍

  • @abdulsahad13
    @abdulsahad13 5 років тому +24

    പറയാൻ വാക്കുകൾ ഇല്ല അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ♥️

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 років тому +70

    നോമ്പിന്റെ സ്‌പെഷ്യൽ ഇഫ്താർ വിരുന്ന് വീഡിയോ ഇട്ടൂടെ ഇക്കാ.
    അത് പൊളിക്കും എന്ന
    ഭിപ്രായമുള്ളവർ like അടി.

  • @rijazmooppanz5256
    @rijazmooppanz5256 2 роки тому

    ഈ വീഡിയോ എത്ര തവണ കണ്ടെന്നു കണക്കില്ല...ഓരോ തവണ കണ്ട് കഴിയുമ്പോഴും കണ്ണ് നിറയാറുണ്ട്.... ഫിറോസിക്കാ... ഇങ്ങളാണ് ദൈവം ❤️

  • @samsusamsu3779
    @samsusamsu3779 5 років тому +6

    ലാസ്റ്റ് വരെ വായിൽ വെള്ളം ഊറി ഇത് ഉണ്ടാക്കണം എന്ന് ചിന്തിച്ചു കിടക്കുവായിരുന്നു. ലാസ്റ്റ് ആയപ്പോൾ വിങ്ങിപ്പൊട്ടി കരഞ്ഞു പോയി. ബിഗ് സലൂട്ട് ഇക്കാ. ഇതൊക്കെ എന്നെ പോലെ എല്ലാർക്കും മാതൃക ആക്കാൻ പറ്റുന്ന കാര്യങ്ങൾ ആണ്. താങ്ക്സ് ഇക്ക.

  • @gokul8908
    @gokul8908 5 років тому +28

    ദൈവം എല്ലാരേയും രക്ഷിക്കട്ടെ!!!! ഫിറോസ് ഇക്ക😘😘😘

  • @RoadTales
    @RoadTales 4 роки тому +21

    Always water from mouth at start and water from eyes at the end for your videos. Kudos brother.

  • @woofbark4475
    @woofbark4475 2 роки тому

    God bless you guys for looking after vulnerable humans who are very special to God.

  • @ajeeshachenkunju
    @ajeeshachenkunju 5 років тому +41

    Last ആ അപ്പച്ചൻ പറഞ്ഞത് ശെരിക്കും മനസ്സിൽ കൊണ്ടു "സന്തോഷായി ",.❤❤❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +3

      Tq Broi

    • @tvsmedia7684
      @tvsmedia7684 5 років тому +1

      ദൈവം താങ്കളെ അനുഗ്രഹിക്കട്ടേ ...ഒരു നന്മയുള്ള മനുഷ്യൻ ..

    • @hafizhafiz2960
      @hafizhafiz2960 4 роки тому

      Kannu niranju

  • @mohammedrazikrazik8383
    @mohammedrazikrazik8383 5 років тому +5

    Masha allaha

  • @sarithasanthosh3619
    @sarithasanthosh3619 5 років тому +16

    god bless u firoz uncle
    i am 12 years old and my dream is to become a social servicer like u😍

  • @dancecorner6328
    @dancecorner6328 4 роки тому +1

    പാചകത്തോടൊപ്പം ഉദാരമായ മനസ്സുകൂടി കാണുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല 👏🙏

  • @usmaniya1
    @usmaniya1 5 років тому +109

    ഒജീനം കൊടുക്കുന്നതിന്റെ അത്ര കൂലി ഒന്നിനും ഇല്ല..... 🤲🤲🤲

  • @prenupeter5172
    @prenupeter5172 5 років тому +14

    Firozkka Ningal ethramathram effort eduthanu Ee fud undakkunnathu ennu video kaanumpol manassilavum..Thankalude Ee nalla pravarthikalkku daivam prathibhalam tharum..

  • @PradeepThayyil
    @PradeepThayyil 5 років тому +57

    All kerala and Tamilnad Firoz ikka fans like here and support 👍
    എല്ലവരും Firoz ikka യുടെ Instagram follow ചെയ്യുക 👌👌

  • @premjithvp8060
    @premjithvp8060 3 роки тому +1

    Enganne ulla pacha aya manushar ee kalatho 🙄😘 GOD BLESS U IKKA ❤️

  • @shefinrahman8366
    @shefinrahman8366 5 років тому +94

    മത സൗഹാദ്ദത്തിന്റെ ഒരു ചാനൽ 👍👍👍👏👏👏

  • @v4tech680
    @v4tech680 4 роки тому +5

    ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എനിക്ക് തോന്നിയത് ഇടുന്ന കമന്റ്‌സിനൊക്കെ റിപ്ലേ കൊടുക്കുന്നു എന്നതാണ്... ആ നല്ല മനസ്സിനൊരു ബിഗ് സല്യൂട്ട്.😍😍

  • @meghaammu8362
    @meghaammu8362 4 роки тому +42

    I feel the presence of god in you dear brother....

  • @beenasanju3205
    @beenasanju3205 2 роки тому +1

    നല്ല മനസ്സുള്ളവർക്കെ ഇങ്ങനെ ചെയ്യൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 5 років тому +109

    എന്റെ ഹ്യദയം കൊണ്ടൊരു LIKE

  • @ZaaliKitchenBySahala
    @ZaaliKitchenBySahala 5 років тому +6

    Ella വീഡിയോയും കാണാറുണ്ട് likem ചെയ്യും 😊ആദ്യമായിട്ടാ coment ഇടുന്നെ പടച്ചോൻ അനുഗ്രഹിക്കട്ടെ.. അവസാനത്തെ കാഴ്ച കണ്ണു നിറഞ്ഞു...Thavakkalthu alallah.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      Njan Ningade video edayk okke kanarund . nannayi cheyyunnund tto. pinne eante videoyk commet ettatathinu valare nanni.

  • @vishnunair3828
    @vishnunair3828 5 років тому +55

    ഞാൻ നിങ്ങളെ പൊക്കി പറയില്ല കാരണം അങ്ങനെ പറഞ്ഞാൽ ഞാൻ ലൈക്കിന് വേണ്ടിയാ കമെന്റ് ചെയ്യുന്നത് എന്ന് നിങ്ങൾക്ക് തോന്നിയാലോ അത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത്
    പാവങ്ങളെ സഹായിക്കുക ഭക്ഷണം കൊടുക്കുക
    നല്ല മനുഷ്യർ ഇപ്പോഴും ഭൂമിയിൽ ജീവിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു
    Love You Bro 😍😘❤️

  • @dileepkumark.v9986
    @dileepkumark.v9986 3 роки тому

    Firoz ഇക്ക നിങ്ങൾ വളരെ നല്ല മനുഷ്യൻ ആണ് ഒരു ആളുടെ വയറു നരകുനതല്ല കാര്യം മനസ് നിറപ്പിക്കുന്നതാണ്

  • @parimiashok3603
    @parimiashok3603 3 роки тому +9

    I don't understand what do u speak but your hard work is really great brother..God bless you brother💙💙

  • @aamijin_
    @aamijin_ 3 роки тому +19

    ഒരു നേരത്തെ അന്നം കൊടുക്കുന്നത് നല്ല കാര്യമാണ് അതും ഇക്കയെ പോലുള്ളവർ 👌🤩🤩

  • @abintanmod9461
    @abintanmod9461 5 років тому +8

    പൊന്നണ്ണാ നിങ്ങൾ മുത്താണ് 💞💞💟 ഇതിൽ പരം സന്തോഷം നൽകുന്ന ഒന്നില്ല ഇ ഭൂമിയിൽ...... അന്നദാനം....

  • @musiclover-xe4lv
    @musiclover-xe4lv 4 роки тому

    Bhakshanam koduthu kazhikkunnathanettavum mahathwam ...salute...

  • @achuafii6947
    @achuafii6947 5 років тому +4

    സന്തോഷം ഇങ്ങനെ ഒക്കെ അല്ലേ നമുക്ക് മറ്റുളളവരെ സഹായിക്കാൻ കഴിയുക അള്ളാഹു നിങ്ങളെ അനുഗ്രഹികട്ടേ ആമീൻ

  • @funnybunnyok5117
    @funnybunnyok5117 5 років тому +127

    ഇതിനൊക്കെ like അടിച്ചില്ലെങ്കിൽ പിന്നെ എന്തിനാ like അടിക്കുന്നെ

  • @ksdkaavalkar9292
    @ksdkaavalkar9292 5 років тому +24

    Poli...👏👏👏
    Enikk like onnu kittarilla😑😑😑

  • @renukavishnu945
    @renukavishnu945 4 роки тому

    Oru jaadayum kaanikkaathe ellaaperkkum food vilichu kodukkunna aa nalla manasulla ekkaye dhaivam rekshikkum. Vere orupaaduper ivede cook cheaiyunnundallo aara ithupole ellaapereyum vilichu kodukkunnathu. Pinne mattullavar idunna videokale kaalum ekka cheaiyunna cooking show kaanaan enthu resama. Pinne dislike cheaiyunnavar culture illaatha asooya ulla aalukala. Enthayaalum ellaaperkkumfood kondukoduthu kazhippikkunna athupole friendsine kazhikkaan vilikkunna aa sneham vere aarum cheaiyilla ekka thanneya kidu..........
    God bless you

  • @shas4570
    @shas4570 5 років тому +5

    Craft media മാറ്റി ഈ ഒരു ചാനൽ തുടങ്ങിയതിനോടു ഞാൻ 100% യോജിക്കുന്നു.... നിങ്ങ വേറെ ലെവലാണ്.. ദൈവം നല്ലത് വരുത്തട്ടെ....

  • @veterans0176
    @veterans0176 5 років тому +6

    The best thing i like about ur videos is that u r mostly making foods for orphans then also u clean the food very properly , quality of food r also good and ur recipes r also awesome....Continue like this

  • @kailusvibes6258
    @kailusvibes6258 4 роки тому +5

    ഒരുപാട് പേർക്ക് ഭക്ഷണം നല്കുന്നതിലൂടെ താങ്കൾ ദൈവത്തിനു പ്രിയപെട്ടവനാകുന്നു ❤️

  • @petergladson321
    @petergladson321 4 роки тому

    ഇത്തവണ ഫുഡ്‌ ഉണ്ടാക്കി എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു പറഞ്ഞേയില്ലായിരുന്നു പക്ഷെ അവസാനം അതു അതു വലിയൊരു നന്മയിലേക്കായിരുന്നു എന്നു കണ്ടപ്പോൾ മനസു നിറഞ്ഞു ഇക്കാക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ