World Famous Nizami Chicken Biryani | Hyderabadi Nizami Biryani Recipe | Cooking In a Village

Поділитися
Вставка
  • Опубліковано 8 вер 2024
  • Hyderabadi Nizami Biryani Recipe

КОМЕНТАРІ • 6 тис.

  • @4kpixels178
    @4kpixels178 3 роки тому +9877

    ഇദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കണം എന്ന ആഗ്രഹിക്കുന്നവർ ലൈക് ❤

  • @diyass5224
    @diyass5224 3 роки тому +5634

    ചുമ്മാ വന്ന് വായിൽ നിന്ന് വെള്ളം ഇറക്കിയിട്ടു പോകുന്നവർ ആരൊക്കെ ഉണ്ട് എന്നെ പോലെ 😁😁😂😂😍

  • @jithusasimon1883
    @jithusasimon1883 3 роки тому +7260

    ജിയോ മച്ചാന്റെ ടർക്കി കോഴിടെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ....? 😁

  • @sinimolv3334
    @sinimolv3334 3 місяці тому +12

    2024ill kanunnavar undo

  • @sreeragssu
    @sreeragssu 3 роки тому +430

    പ്രതീക്ഷിക്കാത്ത നേരത്തെ നോട്ടിഫിക്കേഷന്‍ കണ്ട് ഓടിവന്നവരുണ്ടോ
    ഫിറോസ് ഇക്ക ഇഷ്ടം ♥

    • @Alok-nc9yv
      @Alok-nc9yv 3 роки тому

      @joyal Babu rock u again🥶🥶🥶

  • @AswanthKv-iw2zi
    @AswanthKv-iw2zi 3 роки тому +321

    കഴിച്ചതിനു ശേഷംമുള്ള ആ ഉം അതാണ് കേൾക്കാൻ ഒരു രസം 🤩😍

  • @DarkBoyGaming
    @DarkBoyGaming 3 роки тому +341

    ഉച്ചക്ക് വിശന്നു പണ്ടാരം അടങ്ങി ഇരിക്കുന്ന
    ഞാൻ ഇത് കാണാൻ പാടില്ലായിരുന്നു..!!😂😌

  • @trollkallan2328
    @trollkallan2328 3 роки тому +709

    സ്ഥലം വാങ്ങാൻ പോകുമ്പോൾ, ബ്രോക്കർ :ഫിറോസ് ന്റെ അടുത്താണ് വീട് അതാണ് ഇത്ര rate 😂

  • @sahaltech1942
    @sahaltech1942 3 роки тому +1796

    , ഇദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് എങ്ങാനും ആയിരിക്കണം നമ്മുടെ വീട്

  • @shahul664
    @shahul664 3 роки тому +429

    തൈര് കണ്ടപ്പോ rahul gandhi ne ഓർമ വന്നവർ ഉണ്ട 😂😌😌💯

  • @thahsinashajahan5772
    @thahsinashajahan5772 3 роки тому +103

    ചുമ്മാതല്ല ഇത്ര subscribers.
    ഒരു രക്ഷയുമില്ല. ആത്മാര്‍ത്ഥമായാണ് പാചകം ചെയ്യുന്നത്. പുള്ളികാരന്‍ full dedicated ആണ്.

  • @mhdzsuhail9798
    @mhdzsuhail9798 3 роки тому +265

    ഇങ്ങേരുടെ അയൽവാസി ആയി വല്ലോം ജനിച്ചാ മതിയാരുന്ന് എന്ന് ആഗ്രഹിച്ചവർ ആരൊക്കെ ഉണ്ട്😋

    • @techcraft3209
      @techcraft3209 3 роки тому +12

      Ee diologe nirtharayille

    • @StarCochin
      @StarCochin 3 роки тому +2

      Yes

    • @mhdzsuhail9798
      @mhdzsuhail9798 3 роки тому +1

      @@techcraft3209 😁😁😁

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      നമസ്കാരം,
      തീരെ നിവൃത്തിയില്ലാത്ത കാരണമാണ് നിങ്ങളോട് പറയുന്നത്
      എന്റെ ചാനൽ 4000 വാച്ച് അവർ പൂർത്തിയായിക്കഴിഞ്ഞു ഇതുവരെ ആയിരം സബ്സ്ക്രൈബ് ആയിട്ടില്ല എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ.😍😍

    • @rafeekhabeevi8823
      @rafeekhabeevi8823 3 роки тому +1

      🤣

  • @yadhukrishna7721
    @yadhukrishna7721 3 роки тому +2289

    ടർക്കി പോളിച്ചത് കണ്ടതിനുശേഷം വന്നവർ ഇണ്ടോ ❤️😋

  • @-gk8084
    @-gk8084 3 роки тому +494

    *Turkeyകോഴി കണ്ടിട്ട് വന്നവർ ഇങ്ങ് പോരട്ടെ...!!* 😌❤️❤️
    👇

  • @sabithss7005
    @sabithss7005 3 роки тому +338

    വൃത്തിയാണ് ഇക്കാടെ മെയിൻ ❤️❤️❤️

  • @7yago344
    @7yago344 3 роки тому +730

    തൈര് എന്നു കേട്ടപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത് ഓർമ്മ വന്നവരുണ്ടോ😂😂

    • @johnmichaelshelby9494
      @johnmichaelshelby9494 3 роки тому +12

      I'm ur subscriber broo😘😘😘

    • @7yago344
      @7yago344 3 роки тому +5

      @@johnmichaelshelby9494broo ummahh❤️

    • @abilullas9447
      @abilullas9447 3 роки тому +6

      Illa orma vannilla

    • @anshifanu9173
      @anshifanu9173 3 роки тому +7

      @@abilullas9447 dei ne full negative vibe anallo vere oru comment koodi kandalla😂😂

    • @sangeethkrishna3040
      @sangeethkrishna3040 3 роки тому +1

      Kallupp um undu..😆

  • @K4r7hIk
    @K4r7hIk 3 роки тому +43

    ബിരിയാണി 🍗##
    ഇഷ്ടമുള്ളവർ 🤤🤤***...
    ആരൊക്കെ 👍
    Uff... %%%

    • @vn5533
      @vn5533 3 роки тому +1

      ❤️❤

  • @rizasworld429
    @rizasworld429 3 роки тому +760

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @S.hibblll09
    @S.hibblll09 3 роки тому +84

    ബിരിയാണി ആകുന്നത് വരെ പിടിച്ചു നിക്കുന്ന ഫിറോസ് ഇക്കക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏😄

  • @HS-bj7cs
    @HS-bj7cs 3 роки тому +512

    *ഫിറോസ് ഇക്ക fans* 👍👍

  • @yousafkayyalas3434
    @yousafkayyalas3434 3 роки тому +369

    സ്ഥിരം പ്രേഷകർ ഇണ്ടോ എന്നെ പോലെ 💝🙌

  • @jijithkumarn2289
    @jijithkumarn2289 3 роки тому +132

    Turkey പൊള്ളിച്ചത് കണ്ട ശേഷം വന്നവർ ഉണ്ടോ

  • @Rehansfunlife
    @Rehansfunlife 3 роки тому +240

    *Let's just respect the camera man for controling himself*

  • @ecotouchexplore5863
    @ecotouchexplore5863 3 роки тому +172

    ഫിറോസ് ഇക്കയുണ്ട ക്യാമറമാനെ കാണാൻ ആഗ്രഹം ഉള്ളവർ like Adi

    • @vishnuraj1302
      @vishnuraj1302 3 роки тому +8

      Dubai trip videoil kanikkunund bro

  • @Filmoli
    @Filmoli 3 роки тому +168

    *SSLC PLUS 2 പരീക്ഷ എഴുതുന്ന എല്ലാ മച്ചാന്മാർക്കും full A+ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു*🔥❤️😍

    • @mohammedanwarsha4273
      @mohammedanwarsha4273 3 роки тому +16

      അല്ലായിടത്തും കണ്ട് മടുത്തു ഒന്ന് നിർത്തുവോ 🙏🙏🙏

    • @berlin3860
      @berlin3860 3 роки тому +2

      Thank you machaa💋

    • @ajnnasss9505
      @ajnnasss9505 3 роки тому +1

      Tnku🤗

    • @NONAME-rq4qx
      @NONAME-rq4qx 3 роки тому

      @joyal Babu rock 😌

    • @ajith8220
      @ajith8220 3 роки тому +3

      Poda myreeeee

  • @mr_charlichaplin0499
    @mr_charlichaplin0499 3 роки тому +298

    ഫിറോസ് ഇക്കാന്റ ഫുഡ് കഴിക്കണം എന്നെ ഉള്ളവരെ ഉണ്ടോ? ✌️✌️

  • @fayisamir5256
    @fayisamir5256 3 роки тому +32

    ഭക്ഷണം ഉണ്ടാക്കുന്നത് ഒരു കലയാണ്.
    അത് കണ്ടിരിക്കാൻ അതിലേറെ രസം

  • @kl_prank
    @kl_prank 3 роки тому +430

    Ikko❤❤

  • @AbrahamPeter10
    @AbrahamPeter10 3 роки тому +323

    ടർക്കി കോഴി കഴിഞ്ഞിട്ട് നേരെ ഇങ്ങോട് വന്നവരുണ്ടോ ??

  • @mishalmichu7376
    @mishalmichu7376 3 роки тому +25

    ഇൻട്രോ പറഞ്ഞു സമയം കളയാതെ എത്രെ പെട്ടന് തന്നെ വിഡിയോയലേക്ക് കടക്കുന്ന ഫിറോസിക്ക പോളിയല്ല 👇🥰🥰

  • @shashwath9686
    @shashwath9686 3 роки тому +16

    ഇവർ കഴികുനത് കാണുമ്പോൾ എന്തൊരു രൊമഞ്ചം 💓✨

  • @librazhar
    @librazhar 3 роки тому +752

    ❤️❤️Food kazhich vayaru nirakan patathavark..Food kand manassum vayarum nirakam ❤️❤️ #Firoz ikka special

  • @HAPPY-ki9xp
    @HAPPY-ki9xp 3 роки тому +222

    M4 tech ന്റെ ടർക്കി കോഴി കഴിഞ്ഞു ഇനി ഫിറോസ് ഇക്കാടെ ചിക്കൻ ബിരിയാണി 😌🤤

  • @rambogaming6069
    @rambogaming6069 3 роки тому +340

    +2, (SSLC)എസ്എസ്എൽസി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ👍👍👍

    • @EldhosevlogZ
      @EldhosevlogZ 3 роки тому +2

      @KBFC 4 EVER shoda pavam💔

    • @ahammedroshanak8903
      @ahammedroshanak8903 3 роки тому

      Tankzz🤗

    • @r34er60
      @r34er60 3 роки тому +2

      Ith m4tech lum ittayirunno

    • @ajnnasss9505
      @ajnnasss9505 3 роки тому +1

      Tnku 🤗പ്രാർത്ഥനയിൽ ulpeduthane 🤗

    • @nikhilk9696
      @nikhilk9696 3 роки тому +2

      𝐍𝐈𝐑𝐓𝐇𝐈 𝐏𝐎𝐃𝐎 𝐀𝐕𝐀𝐍𝐓𝐄 𝐎𝐑𝐔 𝐀𝐒𝐀𝐌𝐒𝐀 𝐊𝐀𝐍𝐃 𝐌𝐀𝐃𝐔𝐓𝐇𝐔

  • @Thetimingwizard
    @Thetimingwizard 3 роки тому +98

    What i like about this guy is. He enjoys cooking and he enjoys eating too. And good thing he shares the food with everyone. Thats really awesome. No food is waste. Food is God's Blessing.

  • @ramanan__
    @ramanan__ 3 роки тому +26

    ചേട്ടാ ചേട്ടന് ഒരു Hotel തുടങ്ങിക്കൂടെ എന്നാൽ ഞങ്ങൾക്കും food കഴിക്കാമല്ലോ 😄😄😄ഈ അഭിപ്രായം ഉള്ളവർ എത്ര പേർ ഉണ്ട്....???

  • @akashbiju8999
    @akashbiju8999 3 роки тому +70

    ഒരു പ്രാവശ്യമെങ്കിലും
    ഇക്കാ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണമെന്ന്
    ആഗ്രഹിക്കുന്നവർ ഉണ്ടോ...

    • @Siva-on1tc
      @Siva-on1tc 3 роки тому +6

      illa

    • @ansifsharjah4991
      @ansifsharjah4991 3 роки тому +1

      തീർച്ചയായും
      ആഗ്രഹമുണ്ട്

  • @faisal____auto____1751
    @faisal____auto____1751 3 роки тому +13

    ഇൗ നോമ്പ് കാലത്ത് കാണുന്ന എത്ര പേര് ഉണ്ട് ഇവിടെ .... നൊണി വന്നു പോയി😋😍 ....

  • @jeemonthaiparambil851
    @jeemonthaiparambil851 3 роки тому +202

    ആരൊക്കെ വന്നാലും പോയാലും ഫിറോസ് ഇക്കയുടെ തട്ട് താണ് തന്നെ ഇരിക്കും 😌💓

    • @fayisk1106
      @fayisk1106 3 роки тому +2

      അതിന് ഇക്കയുടെ തട്ട് എപ്പോഴാ പൊന്തിയത് 🤩🤩ഇക്ക 🔥🔥

    • @arunimaraveendran5570
      @arunimaraveendran5570 3 роки тому

      Correct 👍

    • @reactbro369
      @reactbro369 3 роки тому +1

      Jio Jospeh thattu kurachu muttaaa

    • @vishakvyshu7309
      @vishakvyshu7309 3 роки тому +1

      Pinnalla

    • @StarCochin
      @StarCochin 3 роки тому +1

      Yes

  • @GdotZzz
    @GdotZzz 3 роки тому +105

    കല്ലുപ്പും തൈരും എന്നൊക്കെ പറഞ്ഞപോ പലതും ഓർമ്മ വന്നു
    മനസ്സിലായവർ ലൈക്ക്

  • @mohammedbilal7347
    @mohammedbilal7347 3 роки тому +49

    യൂട്യൂബിലെ ജാഡ ഇല്ലാത്ത ഒരേ ഒരാൾ Firozzikka uyir💥

  • @Edits_world-j6p
    @Edits_world-j6p Рік тому +7

    Anyone after 2 years😄😅

  • @arunmundro11
    @arunmundro11 3 роки тому +85

    ഒന്നും ഉണ്ടാക്കില്ല ഉണ്ടാക്കാനും അറിയില്ല എങ്കില്ലും എന്നെ പോലെ ചുമ്മ കണ്ട് കൊണ്ട് ഇരിക്കുന്നവര കുടുതൽ പേരും

  • @misbahmichu7069
    @misbahmichu7069 3 роки тому +119

    M4TEACH vedio kand kazin vanavar undo❤️👍👍❤️❤️

  • @malluvibes1836
    @malluvibes1836 3 роки тому +354

    ലോകത്ത് മനുഷ്യരേക്കാളും കൂടുതൽ ചിക്കൻ ആണെന്ന് തോന്നുന്നു.🐓🐔🐓🐤🐣🐥

  • @shanuvenchempu8842
    @shanuvenchempu8842 3 роки тому +189

    സ്ഥിരം പ്രേഷകർ ഉണ്ടോ ഇവിടെ..... 😁😍
    👇

  • @ajithradhakrishnan153
    @ajithradhakrishnan153 3 роки тому +134

    യൂട്യൂബർ മാരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കൊത്തി വലി ഒന്നും കാണാതെ ഇവിടെ ഇതാ മനുഷ്യനെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു 🔥...
    എന്ത് മൻ സൻ ആണ് ഇങ്ങേര് 🥰

    • @shobidas189
      @shobidas189 3 роки тому +1

      UA-camr ൽ നിന്ന്തന്നെ ഒരു വ്യത്യസ്തൻ ഫിറോസ് ഇക്ക 🤩😍

  • @nakulappus3910
    @nakulappus3910 3 роки тому +113

    *M4tech വീഡിയോ കണ്ടുകഴിഞ്ഞ് വരുന്നവർ ഇണ്ടോ*

  • @ArunKumar-yn3du
    @ArunKumar-yn3du 3 роки тому +31

    ഒത്തൊരുമ.... സഹകരണം... Ikka ടെ main 💥💥🔥🔥

  • @mullavallikal3
    @mullavallikal3 3 роки тому +66

    കണ്ടപ്പോ വായിൽ വെള്ളമൂറിയവർ ഉണ്ടോ അടി ലൈക്‌ 👍👍

  • @robbn.
    @robbn. 3 роки тому +344

    ഇത് കണ്ടിട്ട് വീട്ടിൽ ഇരുന്ന് ചോർ & സാമ്പാർ കൂട്ടി കഴിക്കുന്നവർ ondo😅😌❤️

  • @ERYX_YT
    @ERYX_YT 3 роки тому +61

    Thyr , kallupp ഓർമ്മ വന്നവർ ഉണ്ടോ

    • @gonz369
      @gonz369 3 роки тому

      😆😆✌️

  • @wilsoncr9121
    @wilsoncr9121 3 роки тому +25

    1) All the recipes posted in your channel are very good.
    2) Good thing is that, food is tasted by others and they give the feedback.
    3) Wishing to taste full nadan duck roast prepared by you.

  • @NaDe_Sura
    @NaDe_Sura 3 роки тому +13

    തെെരും കല്ലുപ്പും ഇഷ്ടമുള്ളവർ ഇങ്ങ് പോര്. 👍🏻👍🏻

  • @njanparayum9231
    @njanparayum9231 3 роки тому +315

    *വീട്ടിൽ ചോറിന് കറിയൊന്നും ഇല്ലാത്തതു കൊണ്ട് വീഡിയോ കണ്ടു കൊണ്ട് ചോറ് തിന്നുന്ന പാവം ഞാൻ😊*

  • @sajafathima4749
    @sajafathima4749 3 роки тому +32

    ഫിറോസ് ഇക്കയുടെ കേമറ മേനേ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ?👇👇

  • @capicdevan
    @capicdevan 2 роки тому +1

    ഈ വിഡോയോ കണ്ട് ചമ്മന്തിയും ചോറും തിന്നുന്ന ഞാൻ 🤗❤️

  • @Shihabudheen.B
    @Shihabudheen.B 3 роки тому +50

    ജിയോ മച്ചാന്റെ ടർക്കി കോഴി കണ്ട് ഈ വഴിക്ക് വന്നവർ ഉണ്ടോ:-[❤️❤️💘💘❤️❤️❤️💝💘💝❤️❤️💝

  • @Views4u
    @Views4u 3 роки тому +345

    Adipoli 😍👌👌

  • @jishnushaju6471
    @jishnushaju6471 3 роки тому +40

    തൈരും കല്ലുപ്പും പറഞ്ഞത് ശ്രെദ്ധിച്ചവരുണ്ടോ 😂😂

  • @sindhusuku7303
    @sindhusuku7303 3 роки тому +16

    എന്ത് തന്നെ ഉണ്ടാക്കിയാലും അത് മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സ്......... 😍😻

  • @santhoshdevasia9021
    @santhoshdevasia9021 3 роки тому +583

    ഹും കേക്കാൻ വന്നവർ അടി ലൈക്‌ 😁

  • @adarsh__4410
    @adarsh__4410 3 роки тому +60

    ഫിറോസ്ക്കന്റെ ക്യാമറമാനേ ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ 😝😜😜

  • @FunnyMedia7
    @FunnyMedia7 3 роки тому +76

    സ്വന്തമായിട്ട് ചാനൽ ഉണ്ടാക്കി സ്വന്തം ആയിട്ട് കറി വെച്ച് സ്വന്തം ആയിട്ട് പൊളി എന്നു പറയുന്ന ഫിറോസ് ഇക്ക ആണ് ഇന്നത്തെ താരം

  • @ascreations7756
    @ascreations7756 2 роки тому +3

    ഈ പിള്ളേർക്ക് നല്ല സുഖാ എപ്പോഴും നല്ല ഫുഡ് കിട്ടും പ്രത്യേകിച്ച് ചിക്കൻ ഐറ്റംസ്. കാണുമ്പോൾ വായിൽ വെള്ളമൂറുന്നു🤤🤤🤤🤤

  • @abdulmajeedkp24
    @abdulmajeedkp24 3 роки тому +131

    ഫിറോസിക്കാൻ്റെ നാട്ടുകാരുടെ ഒരു ഭാഗ്യം

  • @comadyplatform2137
    @comadyplatform2137 3 роки тому +76

    New roket GT2500 eduth കണ്ട് വരുന്നവർ ഉണ്ടോ 😹😹😹

  • @trickyjamez9266
    @trickyjamez9266 3 роки тому +27

    Firoz ikkayude shabdham ishtapettavar like adicho

  • @mrvenom1284
    @mrvenom1284 2 роки тому +1

    ഇതൊക്കെ thinnan പറ്റുന്നില്ലെങ്കിലും. Ikkayude വീഡിയോ കാണുമ്പോൾ എല്ലാം തിന്നപോലെ ഒരു ഫീൽ ആണ്. 💕💘💘💞💞💗💟

  • @afthabe3547
    @afthabe3547 3 роки тому +28

    തൈര് എന്ന് പറഞ്ഞപ്പോ ഒരാളെ ഓർമ വന്നു😂😂

  • @ardraramachandran4005
    @ardraramachandran4005 3 роки тому +244

    അവിടെ കുറെ പാലക്കാട്ടുകാർ ഹിന്ദുവും മുസ്ലിമും കൂടെയുള്ള സിനിമാ ചിത്രീകരണം തടയുന്നു... അതേ പാലക്കാട്ടിൽ ഫിറോസ്ക്ക ഭക്ഷണം തയ്യാറാക്കി നൽകി കണ്ണേട്ടനോട് രുചി അന്വേഷിക്കുന്നു...Firozkka Uyir...

    • @palakkadan9745
      @palakkadan9745 3 роки тому +9

      മറിച്ചു ചിന്തിച്ചു നോക്കു സുഹൃത്തേ മറ്റുള്ള ആരാധനാലയങ്ങളിൽ സിനിമ ചിത്രീകരിക്കാൻ പറ്റുമോ എന്ന്
      അതും ഇതേ കഥ നേരെ മറിച്ചു ചിത്രീകരിക്കാൻ

    • @ardraramachandran4005
      @ardraramachandran4005 3 роки тому +18

      @@palakkadan9745 എന്തിനാ സുഹൃത്തേ ഇതിനിടയിൽ ആ കാര്യങ്ങൾ എടുത്തിടുന്നത്??ആരാധനാലായങ്ങളല്ല,വിദ്യാലയങ്ങളാണ് നമുക്ക് വേണ്ടത് എന്ന ചിന്താഗതിയാണ് എന്റേത്... So...

    • @akg2724
      @akg2724 3 роки тому +2

      @@ardraramachandran4005 അത് തന്നെ ആകണം എല്ലാവരുടെയും നിലപാട് എന്ന് പറയുന്നത് ശരിയല്ലല്ലോ 😊

    • @ardraramachandran4005
      @ardraramachandran4005 3 роки тому +6

      @@akg2724 അങ്ങനെ ആവണമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ???

    • @ajithvadakkekara1375
      @ajithvadakkekara1375 3 роки тому +3

      നടുപ്പാടത് അല്ല ചേട്ടാ സിനിമ ഷൂട്ട്‌ ചെയ്തത്.. ആരാധനാ ലയത്തിൽ ആണ്.. അത് അന്യ മതക്കാരുടെ ഡ്രസ്സ്‌ ഇട്ട് കൊടി പിടിച്ചു..ഇത്രേം പറഞ്ഞു മനസ്സിൽ ആയില്ലെങ്കിൽ jai ശ്രീ രാം വിളിച്ചു ഒന്ന് പള്ളിയിൽ കയറി നോക്കുക ഒരു കാവി കൊടി കൂടി പിടിച്ചോളൂ... എന്ത് സംഭവിച്ചു എന്ന് പറയാൻ കൂടി ചേട്ടൻ പുറത്ത് വരില്ല.. അവിടെ ഇട്ട് കൊന്ന് അപ്പൊ തന്നെ കബർ അടക്കും അവർ...... അത് കൊണ്ട് ഇത് പോലുള്ള രസകരമായ വീഡിയോ കാണുമ്പോൾ ഈ കാര്യങ്ങൾ പറയരുത് എന്ന് അപേക്ഷിക്കുന്നു..

  • @aswinvinuchembrattu0476
    @aswinvinuchembrattu0476 3 роки тому +12

    ഇങ്ങേരുടെ വീടിനടുത്ത് ആയാൽ മതിയായിരുന്നു എന്ന കമന്റ്‌ ഇടാൻ വന്ന ലെ ഞാൻ..... ഫുൾ അതാണല്ലോ 😇🥵

  • @artified_by_subin
    @artified_by_subin 3 роки тому +55

    ലക്ഷ്മണനെ ഓർമ്മ ഉള്ളവർ ഇവിടെ കമോൺ ❤️

    • @dinkadinka7601
      @dinkadinka7601 3 роки тому

      Lakshmnan എവിടെ ഇപ്പോൾ

  • @commentolibabu2881
    @commentolibabu2881 3 роки тому +8

    Oru likinu vendi kenjunna njan
    👇👇

  • @A6JUN.
    @A6JUN. 3 роки тому +58

    "മ്മ് പൊളി സാനം അല്ലെ..!!"
    അത് കേൾക്കാൻ തന്നെ എന്താ രസം..!!😌❤️

  • @sadiquali922
    @sadiquali922 3 роки тому +235

    ഞമ്മക്ക് കപ്പൽ ഓടിക്കല്ലാതെ വിധി ഇല്ലല്😓😓

    • @tubevillagebd1965
      @tubevillagebd1965 3 роки тому +2

      Please visit our channel and enjoy our videos

    • @hibro1096
      @hibro1096 3 роки тому

      ടിർച്ചങ്ങണപ് ഇടന്ദ അമ്മവരിൻ ചല്പുടി കണ്ഡവരിക് നിൻഡ് ചക ചൂകി ചകപറിൻ വർണ 🙄🙄

    • @navasmi8465
      @navasmi8465 3 роки тому +1

      യോഗം ഇല്ല അമ്മിണിയെ

    • @faisal____auto____1751
      @faisal____auto____1751 3 роки тому +1

      @@navasmi8465 പായ മടക്കിക്കാളി😹

    • @faisal____auto____1751
      @faisal____auto____1751 3 роки тому +1

      😹

  • @Hiiiwelcome
    @Hiiiwelcome 3 роки тому +23

    Road to 1K fam ഇതുവരെ സഹായിച്ച എല്ലാവർക്കും നന്ദി. ഇനിയും പ്രേതഷിക്കുന്നു..🌹🌹

  • @lucky_698
    @lucky_698 3 роки тому +13

    കണ്ടിട്ട് കൊത്തിവിട്ടവർ എത്രെ per indu 🙈😍

  • @R_U-KraZy
    @R_U-KraZy 3 роки тому +27

    "എല്ലാരും അതിന്റെ രുചി അറിയട്ടെ !"
    ആ മനസ്സ് ❤️😘

  • @antonyksks433
    @antonyksks433 3 роки тому +38

    *M4 TECH VIDEO കണ്ടതിനു ശേഷം ഇവിടെ വന്നവർ COME ON*
    😍💋🍴💕❣️

  • @kingleo8752
    @kingleo8752 Рік тому +4

    Nombin kanunnavar 👍🏿

  • @mrtrader452
    @mrtrader452 3 роки тому +16

    വിശന്നു ഇരിക്കുന്ന ടൈമിൽ കാണുന്ന എന്റെ അവസ്ഥ 😬😂 ...

  • @adhilentertainments730
    @adhilentertainments730 3 роки тому +53

    *Sslc +2 പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥി കൾക്കും വിജയ ആശംസകൾ പോയി ജയിച്ചു വരി മക്കളെ*

  • @neerajnair402
    @neerajnair402 3 роки тому +828

    വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നവൻ ദൈവം ❤️🙏

    • @StarCochin
      @StarCochin 3 роки тому +7

      Correct

    • @Sourav-io2is
      @Sourav-io2is 3 роки тому +21

      VISHAKUNNA ENTE VAYARINN NJAN MUNNU PLATE BIRIYANI KODTHU PARA NJAN DAIVAM ALLEH

    • @ajazaju3353
      @ajazaju3353 3 роки тому +5

      @@Sourav-io2is ni killadi aan.. ❌

    • @pournami.k.m4096
      @pournami.k.m4096 3 роки тому +5

      @@Sourav-io2is ntea daivamea😬😅

    • @adarsh17177
      @adarsh17177 3 роки тому +5

      @@Sourav-io2is ere koree😂😂😂😂

  • @tobinthomas776
    @tobinthomas776 3 роки тому +5

    ഇങ്ങേരുടെ മുഴുവൻ വീഡിയോയും കാണാതെ കഴിക്കുന്നഭാഗവും... ആ മ്മ്മ് എന്നുള്ള മൂളിച്ചെയും മാത്രം നോക്കി വരുന്നത് ഞാൻ മാത്രമാണോ 🤗😂😂🥰❤️

  • @user-od9sk2ip4y
    @user-od9sk2ip4y 3 роки тому +17

    ക്ലൈമാക്സ്‌ മ്മ്മം എന്ന മൂളൽ കേൾക്കാൻ ഒരു സുഖം 😂😂😂🤣🤣😍💕🌹😄

  • @A6JUN.
    @A6JUN. 3 роки тому +27

    ഹേറ്റേഴ്‌സ് ഇല്ലാത്ത.. ഒരു കാര്യത്തിലും ഇടപെടാണ്ട് സ്വന്തം കാര്യം നോക്കുന്ന മുതൽ..ഫിറോസിക്ക..!!മ്മ്❤️

  • @midlaj_midu
    @midlaj_midu 3 роки тому +325

    ഈ വീഡിയോ കാണുമ്പോൾ വിശന്നിരിക്കുന്നവറ് ഉണ്ടോ 😖

    • @abilullas9447
      @abilullas9447 3 роки тому +1

      Oh illadave

    • @jacksonrodrigues3546
      @jacksonrodrigues3546 3 роки тому

      😭😭😭😭😭

    • @shanahasps4965
      @shanahasps4965 3 роки тому

      Illa

    • @praveenscooktv7451
      @praveenscooktv7451 3 роки тому

      ua-cam.com/video/wncUBCrK7xs/v-deo.html

    • @molusworld7868
      @molusworld7868 3 роки тому

      എന്ത് ബിരിയാണി ഇയാളെ പുതിയത് മാത്രമേ ബിരിയാണി വെക്കാൻ അറിയുകയുള്ളൂ എന്നാണ് കഷ്ടം

  • @musimusi2267
    @musimusi2267 Рік тому +4

    ഇത് കണ്ട് വീട്ടിൽ പോയി ഇന്ന് കറി എന്ത് എന്ന് ചോയ്ച്ചവർ ഉണ്ടോ എന്നെ പോലെ 😃

  • @ajayakumara2924
    @ajayakumara2924 3 роки тому +18

    *അവിടെ ടർക്കി..🐓 ഇവിടെ നിസാമി ചിക്കൻ..🐔എല്ലാരും കൂടെ നമ്മളെ കൊതിപ്പിക്കുവാണല്ലോ🤣😂*

  • @SaranyaBoban
    @SaranyaBoban 3 роки тому +33

    പ്രതീക്ഷിച്ചിരിക്കാതെ നോട്ടിഫിക്കേഷൻ കണ്ട ആരെങ്കിലും ഉണ്ടോ

  • @aswinbiju9565
    @aswinbiju9565 3 роки тому +23

    ജിയോ ചേട്ടന്റെ കുക്കിംഗ്‌ വീഡിയോ വന്നു ഫിറോസികേടെ വീഡിയോകുവേണ്ടി കാത്തിരുന്നവരുണ്ടോ

  • @ibrahimibrahim.k6610
    @ibrahimibrahim.k6610 3 роки тому +5

    ഉള്ളി എപ്പളാ വറുത്തത് 😄😄

  • @vishnuvishal6420
    @vishnuvishal6420 3 роки тому +21

    Sound quality. ഒരു രക്ഷയില്ല. ആ ശബ്ദത്തിനു ഒരു പ്രത്ത്യേകാ tastaa👌👌

  • @Althaf6600
    @Althaf6600 3 роки тому +40

    ഫിറോസ് ഇക്കാടെ ക്യാമറമാനെ കാണാൻ ആഗ്രഹമുണ്ടോ ആർക്കെങ്കിലും?? ❤️

    • @abilullas9447
      @abilullas9447 3 роки тому +2

      Illa broo aaghraham illa

    • @SVNTraveler7994
      @SVNTraveler7994 3 роки тому +2

      പിന്നല്ലാതെ. കൊറേ നാളായി കൊതിക്കുന്നു.😁😁

    • @Althaf6600
      @Althaf6600 3 роки тому

      @@SVNTraveler7994 ❤️❤️😍😍

  • @VipinKumar-ty5ex
    @VipinKumar-ty5ex 3 роки тому +31

    Ahh ഒരു മ്മ്മ് ന്റെ പവർ ഒന്ന് വേറെ തന്നെയാ അത് കേട്ട തന്നെ പകുതി വയറും മനസ്സും നിറയും❤

  • @cookandunbox1928
    @cookandunbox1928 3 роки тому +2

    Eth kandu vayil vellam niranjavar aara like piz😋😋

  • @ajeeshjohny3
    @ajeeshjohny3 3 роки тому +36

    തൈര് എന്നു പറഞ്ഞപ്പോൾ രാഹുൽ ഗാന്ധിയെ ഓർമ്മ വന്ന ആരേലും ഉണ്ടോ 🤔🤔😋😋😋😋

  • @topgearmalayalam8071
    @topgearmalayalam8071 3 роки тому +68

    ക്രാമ്പു കേൾക്കാൻ റിപീറ്റ് അടിച്ചവരുണ്ടോ 😃😊👍

  • @lijinjustin8549
    @lijinjustin8549 3 роки тому +5

    First comment എനിക്ക് കിട്ടി 😜 ഒരുപാട് നാളത്തെ ആഗ്രഹം ഇന്ന് സാധിച്ചു... 😜😜😜😜😜😜😜