Flowers Top Singer 2 | Sreenand | Aayiram Ajantha Chithrangal

Поділитися
Вставка
  • Опубліковано 8 вер 2024
  • #FlowersTopSinger2 #Sreenand
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 240

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому +7

    നന്ദൂസേ ഉറക്കം വരില്ല മോനുൻറെ കേട്ട് കിടന്നാൽ വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നുന്നു നന്ദൂട്ടാ ❤️❤️❤️❤️❤️⭐⭐⭐⭐⭐⭐⭐⭐🙏🙏🙏🙏

  • @sknair4416
    @sknair4416 2 роки тому +32

    നന്ദു കുട്ടൻ ഒരു തികഞ്ഞ ഗായകനാണ്. അവന്റെ പാട്ട് കേൾക്കാൻ എന്നും കൊതിക്കാറുണ്ട്

  • @ksk4831
    @ksk4831 2 роки тому +11

    ഹിന്ദിയിൽ റിതു രാജ്, sreenand ഇവരെ വളർത്തി യ flowers ജഡ്ജസ് അഭിനന്ദനങ്ങൾ 🌹🙏. കോഴിക്കോട്ൻസ് 🙏

  • @vineethakk3742
    @vineethakk3742 2 роки тому +70

    ലോകം അറിയപ്പെടുന്ന ഒരു വലിയ ഗായകനാവാൻ ദൈവം നന്ദൂസിനെ അനുഗ്രഹിക്കട്ടെ

    • @sreelathass328
      @sreelathass328 Рік тому

      Nandoosinte kazhivuklorikalum kurayathirikatte

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +10

    ഏത് തരത്തിലുള്ള പാട്ടും എനിക്ക് പാടാൻ കഴിയും എന്ന് ആവർത്തിച്ച് തെളിയിക്കുന്ന അനുഗ്രഹീത ഗായകൻ ശ്രീനന്ദ്

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +44

    സംഗീത പുണ്യമായി ഓരോ ഹൃദയത്തിലും അവതരിച്ച അത്ഭുത പാട്ടുകാരൻ ശ്രീനന്ദ്

  • @baijubaiju6676
    @baijubaiju6676 2 роки тому +10

    എത്ര കേട്ടാലും മതിയാവില്ല പിന്നെയും പിന്നെയും മോൻറ്റെ പാട്ട് കേൾക്കാൻ തോന്നും അത്രക്ക് മനോഹരമായി പാടുന്ന ആ...പ്രകടനവും സൊര വെതിയാനങ്ങളും സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @pesreeletha9756
    @pesreeletha9756 2 роки тому +6

    ശ്രീ നന്ദൂട്ടാ സൂപ്പർ 👍👍👍 എല്ലാ വിധ ഉയർച്ചയും ഉണ്ടാവട്ടെ 🌹🌹🌹 അടുത്ത തലമുറയ്ക്ക് സംഗീതം പകർന്നു നൽകാൻ മോനേ പ്പോലെയുളളവർ ഉണ്ടാകുമെന്ന് തീർച്ച 💕💕💕💕

  • @Sammlp
    @Sammlp 2 роки тому +9

    വളരെ ഓൾഡ് ആയത് കൊണ്ട് തന്നെ ഞാൻ മുൻപ് കേൾക്കാത്ത പാട്ടാണ്..
    പക്ഷേ നന്ദു പാടിയതോടെ ഈ സോങ് ഒരൊറ്റ കേൾവിയിൽ ഹൃദയത്തിൽ കേറി താമസമാക്കി

  • @subhagas585
    @subhagas585 2 роки тому +22

    ഓരോ പാട്ടും അതിമനോഹരമായി ആലപിച്ചു സംഗീത പ്രേമികളെ ഞെട്ടിച്ച് കൊണ്ട് വിജയ യാത്രയിൽ മുന്നോട്ട് കുതിക്കുന്ന നമ്മുടെ എല്ലാവരുടെയും സ്വന്തം നന്ദു മോൻ,Sreenandh Vinodh ന് എല്ല ഭാവുകങ്ങളും നേരുന്നു.ദൈവങ്ങൾ എന്നെന്നും തുണയായി ഇരിക്കട്ടെ 🙏🙏🙏

    • @shobhamenon5483
      @shobhamenon5483 2 роки тому

      Oooojooooouuyuuuuupppllll
      0

    • @nandawarrier3553
      @nandawarrier3553 2 роки тому

      👍🏻👍🏻👍🏻 sreeennand👍🏻👍🏻👍🏻👍🏻🔥🔥🔥🔥🙏🏼🙏🏼🙏🏼

  • @abdullamm2913
    @abdullamm2913 2 роки тому +26

    ശ്രീനന്ദിനു ഒന്നാം സ്ഥാനം കിട്ടട്ടെ 👍

  • @steephanmessi1990
    @steephanmessi1990 2 роки тому +2

    ശ്രീനന്ദ് കുട്ടാ ചേട്ടൻ എന്താ പറയാൻ
    ഞാനെഒള്ളു എന്ന് വീണ്ടും വീണ്ടും നീ തെളിയിക്കുകയാണ്
    എല്ലാവിധ അനുഗ്രഹങ്ങളും
    🤲🤲🤲
    🥰🥰🥰💕💕💕

  • @sreejasurendran3392
    @sreejasurendran3392 2 роки тому +12

    ശ്രീനന്ദ് നന്നായി പാടി അവന് ഫസ്റ്റ് കിട്ടണം

  • @abdulkharim3324
    @abdulkharim3324 2 роки тому +6

    ചക്കരെ
    സൂപ്പർ ......
    മേനെ ഇനിയും ഉയരങ്ങളിലേക്ക് .....

  • @minithomas2896
    @minithomas2896 2 роки тому +11

    അടിപൊളി selection... നന്നായി പാടി കുട്ടാ.. അജന്ത ചിത്രങ്ങൾ നേരിട്ട് കാണുന്ന ഒരു സുഖം ആയിരുന്നു മോൻ പാടുന്നത് കേട്ടപ്പോൾ...

  • @subithnair186
    @subithnair186 2 роки тому +19

    അവസാനം ബിന്നി ചേച്ചിയുടെ ഏതാനും കീർത്തന ആലാപനം കേൾക്കാൻ വേണ്ടി മാത്രം ഈ എപിസോഡുകൾ കാണാറുണ്ട് വീണ്ടും വീണ്ടും.

    • @vaisakh9
      @vaisakh9 2 роки тому

      So true...often I skip to the end of the session just to see the judges talk and sing the raga and krithi

    • @dantisjose6980
      @dantisjose6980 2 роки тому +1

      തീർച്ചയായും അതൊരു വേറിട്ട അനുഭവം തന്നെയാണ്.

  • @nazeermohamed2439
    @nazeermohamed2439 2 роки тому +39

    You are the title "WINNER" top singer2.. already fixed..!
    Congratulations.! Sreenand..!

    • @mrs.trolathi4751
      @mrs.trolathi4751 2 роки тому

      മീനുട്ടി ട്രോൾ വീഡിയോ കണ്ടുനോക്കണേ ua-cam.com/video/OrauqdNdd6A/v-deo.html

    • @geethaxavier4257
      @geethaxavier4257 2 роки тому +6

      It Cannot be..
      He Sings well.. No doubt
      അക്ഷരസ്പുടത ഇല്ല..

    • @rajannairg1975
      @rajannairg1975 2 роки тому +1

      Title winner ആകുമെന്ന് ഉറപ്പിക്കുവാൻ വരട്ടെ! വേറെയും മിടുക്കികൾ ഇതിലുണ്ട്..

    • @ushas504
      @ushas504 2 роки тому +2

      @@geethaxavier4257 കമന്റ് എന്നാൽ അവരുടെ മാത്രം കമൻറു ആണു അതു ആർക്കും എഴുതാമല്ലോ. താങ്കൾ എഴുതിയ അക്ഷരസ്ഫുടത എന്നെഴുതിയ വാക്കും തെറ്റു തന്നെ.നല്ല വ്യക്തമായി പാടുന്ന കട്ടിയാണു ശ്രീനന്ദ്.

    • @nazeermohamed2439
      @nazeermohamed2439 2 роки тому

      @@geethaxavier4257 This is not a reason .. sreenand and Ann fixed winner and runner.! No way at all..!

  • @ptzram8306
    @ptzram8306 2 роки тому +14

    മുരളി അണ്ണൻ മൃദഗം തകർത്തു..... ഓരോ വിരലുകളും എണ്ണി എണ്ണി എടുക്കാമായിരുന്നു.... good ക്ലാരിറ്റി 👍👍👍

  • @sreekalaraveendran7056
    @sreekalaraveendran7056 2 роки тому +12

    ഒരായിരം അഭിനന്ദനങ്ങൾ നന്ദൂട്ടാ ❤😍😍😍

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +9

    നല്ല പാട്ട് സെലെക്ഷൻ മാധുര്യം കിനിയുന്ന ആലാപന ശൈലി അതാണ്‌ നന്ദുട്ടൻ

  • @shamshadbeegum2306
    @shamshadbeegum2306 2 роки тому +13

    കുടുസ് പാടിയാൽ കെട്ടിരിക്കാൻ വലിയ ഇഷ്ടമാണ് മോനു ദൈവം അനുഗ്രഹിക്കട്ടെ എല്ലാ തരത്തിലുള്ള പാട്ട് മോൻ പാടും വാവേ ❤❤❤❤

    • @sivadasankanath3464
      @sivadasankanath3464 2 роки тому

      ശകുന്തളയിലെ പാട്ടല്ലേ ശ ഖുപുഷ്പം കണ്ണെഴുതുമ്പോൾ

  • @vidyakk582
    @vidyakk582 2 роки тому +5

    നന്ദു സേ തകർത്ത് പാടി, സുപ്പർ ലോകം അറീയുന്ന ഒരു വലിയ ഗായഗനടക്കട്ടെ നമ്മുടെ നന്ദുസ്

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +3

    സംഗീത ലോകത്തെ പ്രശസ്തർ ശ്രീനന്ദ് മോനെ വാനോളം പുകഴ്ത്തി സംസാരിക്കുന്ന കാലം വരാനിരിക്കുന്നതേയുള്ളൂ അഭിനന്ദനങ്ങൾ നന്ദുട്ടാ

  • @Pmcreation2024
    @Pmcreation2024 2 роки тому +11

    കാണാൻ.. കേൾക്കാൻ അടിപൊളി 😍😍😍

  • @preethasasi93
    @preethasasi93 2 роки тому +3

    Superb nanthoooooz 👏👏👏👏👏👏❤️❤️❤️ dhaivathinte anugraham kondum....elaavarude support um pinthunayum kond orupaad uyarangalil ethipedaan kazhiyate.... God bless you monu....❤️❤️❤️❤️❤️❤️❤️

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 2 роки тому +4

    എന്തുരസമുള്ള പാട്ടാണ് യേശുദാസ് പാടിയത് 👍👍👏👍മനസ്സിൽ നിന്നു mayunila♥️♥️♥️♥️

  • @baijubaiju6676
    @baijubaiju6676 2 роки тому +1

    പിന്നെയും പിന്നെയും കാണുകയാണ് മോൻറ്റെ പാട്ട് 🎶 എന്താ...പറയേണ്ടത് ഒരു രക്ഷയില്ല അത്രയും അധികം എന്താപറയ പാട്ട് കേട്ട് മനസിലങ്ക്ട് അങ്ങനെ കുളിര് കോരുന്ന ആ...ഒരു ഫീൽ മോനെ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noufalm902
    @noufalm902 2 роки тому +28

    Nandus fans ഉണ്ടോ 🏆🏆🏆

  • @somankb7196
    @somankb7196 2 роки тому +21

    ശ്രീ നന്ദ് സൂപ്പർ ആയി പാടി. ബിന്നി മാം ഒരു +ve എനർജി പാക്ക് ആണ് 💓👍

  • @shamshadbeegum2306
    @shamshadbeegum2306 2 роки тому +4

    പൊന്നെ നന്നായി പാടി കുട്ടാ ❤❤❤❤❤

  • @sreekalaraveendran7056
    @sreekalaraveendran7056 2 роки тому +7

    നന്ദൂസിന് തുല്യം നന്ദൂസ് മാത്രം ❤❤😍😍😍

  • @padmas4110
    @padmas4110 2 роки тому +2

    ഇവൻ തന്നെ ആണ് ഒന്നാം സ്ഥാനത്ത് വരാൻ എന്റെ മനസ്സിൽ എറ്റവും യോഗ്യൻ ആൻഹ് അത് ഞാൻ നേരത്തെ തന്നെ പറഞ്ഞതാണ്. ഇപ്പോൾ വോയിസ്‌ ചേഞ്ച്‌ കാലം ആണ് അതിന്റേതായ ബുദ്ധിമുട്ടുകൾ ആ കുഞ്ഞിന് ഉണ്ട്.എങ്ങനേലും ഫൈനൽ വരെ അവനെ പിടിച്ചു നിർത്തണേ എന്നാണ് ഇപ്പോൾ പ്രാർത്ഥന.

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +8

    അതിമനോഹരമായി പാടി മോനെ അഭിനന്ദനങ്ങൾ

  • @smitharajeev8118
    @smitharajeev8118 2 роки тому +3

    ഏത് പാട്ടും നന്ദുകുട്ടനെ കൊണ്ട് പറ്റും എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ഈ കൊച്ചു മിടുക്കൻ 🥰🥰. എന്നാലും judgesinte comments ഒക്കെ ശ്രദ്ധിച്ചു മുൻപോട്ടു പോകുക.

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +1

    പാട്ടിനെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ നല്ല പാട്ടിന്റെ തേൻ മഴയായി പെയ്തിറങ്ങുന്ന അനുഗ്രഹീത ഗായകൻ ശ്രീനന്ദ്

  • @mohanandamodaran3472
    @mohanandamodaran3472 2 роки тому +2

    അടിപൊളി മോനൂസ് വിന്നർ ആകെട്ടേ 👍ആകും👍

  • @subhagas585
    @subhagas585 2 роки тому +4

    You are very talented mone, Sreenandh Vinodh. Believe in yourself, The day will come.👍👍👍👍👍👍👍👍👍👍

  • @shanith100
    @shanith100 2 роки тому +7

    Sreenand....Well Done!!!!!!! Keep it Up....All the Best for the Final round..and Grand Finale......No doubt..You can Win!!!!!!

  • @adishh4416
    @adishh4416 2 роки тому +2

    Nandhootta super super ...polichu mone ❤️❤️❤️❤️❤️❤️you are a amazhing singer.. god bless you

  • @abdulnazar8111
    @abdulnazar8111 2 роки тому +19

    വളരെ നന്നായി പാടി മോനെ. 😍❤

    • @mrs.trolathi4751
      @mrs.trolathi4751 2 роки тому

      മീനുട്ടി ട്രോൾ വീഡിയോ കണ്ടുനോക്കണേ ua-cam.com/video/OrauqdNdd6A/v-deo.html

    • @bharathanns918
      @bharathanns918 2 роки тому

      Ente ishttapetta pattukaran

  • @harishbabu2258
    @harishbabu2258 2 роки тому +3

    Super mone you are great singer.. God bless you

  • @sasindranvk189
    @sasindranvk189 Рік тому

    Super... Super... ഒരു പാട് ഉയരങ്ങളിലേക്ക് എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ👍🙏

  • @subhagas585
    @subhagas585 2 роки тому +3

    Taking challenging songs n singing soooooooo easily.That is Sreenandh Vinodh.We grow when we face challenges.Ok monu.best wishes 👍👍👍👍👍

  • @gireeshk5705
    @gireeshk5705 2 роки тому +3

    ''മോന്റെ ഉള്ളിൽ സരസ്വതി ഉണ്ട്''
    എം ജി അണ്ണൻ.
    സത്യം.

  • @geethap6241
    @geethap6241 2 роки тому +1

    Sreenandh Ennatheyum Pole Thanne Supper and Excellent Performance God Bless You Mone

  • @subhagas585
    @subhagas585 2 роки тому +6

    The blessed singer of Top Singer Season 2, Sreenandh Vinodh.🙏🙏🙏🙏🙏

  • @swaraswara4964
    @swaraswara4964 2 роки тому +2

    Top singer mon thanneyaavaan agrahikkunnu. Monu athinulla ella gunangalum undu. You are an excellent singer always 🙏.

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +1

    Top singer Annkutty തന്നെ. No doubt.

  • @shemikarim9240
    @shemikarim9240 2 роки тому +2

    Super Nandutta 😍😍

  • @ajithabijoy
    @ajithabijoy 2 роки тому +2

    എന്തു രസമാണ് പഴയ പാട്ടുകൾ കേൾക്കാൻ. മോൻ നന്നായി പാടി

  • @ushamurali1006
    @ushamurali1006 2 роки тому +1

    ഒരു രക്ഷയില്ല മുത്തേ നന്ദൂട്ടാ

  • @vijipathanapurm7463
    @vijipathanapurm7463 2 роки тому +4

    മനോഹരമായ ഗാനം പൊളിച്ചു Nandhutta

  • @maheshkumar-mv5ig
    @maheshkumar-mv5ig 2 роки тому +3

    അത്ഭുത ബാലൻ നമ്മുടെ സ്വന്തം നന്ദൂസ്

  • @pankajakshanv7104
    @pankajakshanv7104 2 роки тому +1

    Srenanda monu
    Gamberam
    Manoharamayi padi
    V good god bles u 👍

  • @nandunagileth3895
    @nandunagileth3895 2 роки тому +3

    നന്ദാ നന്നായി പാടീ..
    നന്ദു മോന് നല്ല നൻമകൾ നേരുന്നു.

    • @mrs.trolathi4751
      @mrs.trolathi4751 2 роки тому

      മീനുട്ടി ട്രോൾ വീഡിയോ കണ്ടുനോക്കണേ ua-cam.com/video/OrauqdNdd6A/v-deo.html

  • @bijuv.c4389
    @bijuv.c4389 2 роки тому +3

    Excellent.🥰👍
    God bless you Mon💓🙌

  • @rajivkurup6197
    @rajivkurup6197 2 роки тому +1

    നല്ല സംഗീത കടാക്ഷം കിട്ടിയ കുട്ടികളാണെല്ലാവരും എങ്കിലും ഒരു പ്രഫഷണൽ ഗായകനിലേക്കെത്തുന്നതും ഉള്ളറിഞ്ഞു പാടുന്നതും നന്ദുവാണ് ആശംസകൾ മോനെ

  • @muhammedthachuparamb
    @muhammedthachuparamb 2 роки тому +4

    ശ്രീ നന്ദ് കുട്ടന്റെ പട്ടിനുവേണ്ടി കാത്തിർക്കുന്ന ഒരാൾ സംഗീതത്തിനു വേണ്ടി മാത്രം ദൈവം ഡാലൻഡ് നൽകി ജന്മം കൊടുത്ത മുത്താണ് ശ്രീനന്ദ് മോൻ

  • @shamshadbeegum2306
    @shamshadbeegum2306 2 роки тому +1

    എത്ര സുന്നരമായി പാടി പോന്നുസേ കടപമുള്ള പാട്ട് മോനെ പാടിയല്ലോ ബിഗ് സല്യൂട് ഉമ്മ umma

  • @shinyscc9930
    @shinyscc9930 2 роки тому

    എന്തൊരു പാട്ടാണ് മോനെ ദൈവം മോനെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥന യുണ്ട്. കുട്ടാ.നന്ദുസിന്റെ സ്വരം മാറുന്നതിന്റെ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടോ എന്നൊരു സംശയം..

  • @jessythomas9985
    @jessythomas9985 2 роки тому +6

    Amazing!!!!

  • @subhagas585
    @subhagas585 2 роки тому +2

    A bright future awaits you mone, Sreenandh Vinodh.God bless you.🙏🙏🙏

  • @hemakamath681
    @hemakamath681 2 роки тому +6

    One of my favourite song 👏👏

  • @miss_nameless9165
    @miss_nameless9165 2 роки тому +5

    ചക്കരമോൻ നന്നായി തന്നെ പാടിയല്ലോ💞💞

  • @kannansunlimitedshots7238
    @kannansunlimitedshots7238 10 місяців тому

    My ബെസ്റ്റ് ❤️❤️നന്ദുസ്... ജീവൻ.... ❤️❤️😍😍😍😍😍love you മോനു ❤️❤️

  • @balakrishnantp6238
    @balakrishnantp6238 2 роки тому

    ഇവരിൽ ആരാകും top singer ഓരോരുത്തരും ഒന്നിന് ഒന്ന് മെച്ചപ്പെട്ട ഗായികാ ഗായകൻ മാരാണ് എല്ലാ വർക്കും അഭിനന്ദനങ്ങൾ നേരുന്നു

  • @savithripc9845
    @savithripc9845 2 роки тому +3

    Super Sreenand ♥♥♥♥♥♥♥♥

  • @santhoshjanardhanan3160
    @santhoshjanardhanan3160 2 роки тому +3

    നന്ദൂട്ടാ😘😘😘മോനേ കണ്ണാ😘😘😘😍😍😍❣️❣️❣️

  • @sreekalaraveendran7056
    @sreekalaraveendran7056 2 роки тому +2

    സൂപ്പർ മോനെ 😍😍😍

  • @traveltourmedia4599
    @traveltourmedia4599 2 роки тому

    തികഞ്ഞ പ്രഫഷണൽ ഗായകൻ ആയി നന്ദു മാറും ഉറപ്പായും വലിയ ഉയരങ്ങളിൽ എത്തട്ടെ 😍😍😍

  • @shamshadbeegum2306
    @shamshadbeegum2306 2 роки тому +2

    ❤❤❤❤❤❤❤ഉമ്മ ഉമ്മ ചക്കരേ സൂപ്പർ

  • @bindhukurian1994
    @bindhukurian1994 2 роки тому +2

    SteeNandh Ethu patu padum very talented singer👌👌👌🥰🥰🌹

  • @sumag7760
    @sumag7760 2 роки тому

    Sreenandh mon padiyath kelkkan nalla rasam

  • @nvijayan6872
    @nvijayan6872 2 роки тому +5

    Super 🥰🥰🥰💕

    • @mrs.trolathi4751
      @mrs.trolathi4751 2 роки тому

      മീനുട്ടി ട്രോൾ വീഡിയോ കണ്ടുനോക്കണേ ua-cam.com/video/OrauqdNdd6A/v-deo.html

  • @kalapurackalkochubalan9088
    @kalapurackalkochubalan9088 2 роки тому

    Mastero Murali sir on mridangam Wow wht a feel no words to express pranamangal sir

  • @sivarajanvelukutty5827
    @sivarajanvelukutty5827 2 роки тому +1

    സൂപ്പറായി പാടി മോനെ അഭിനന്ദനങ്ങൾ

  • @sahadavantk1439
    @sahadavantk1439 2 роки тому

    ഉയരങ്ങളിലെത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @sreekalaraveendran7056
    @sreekalaraveendran7056 2 роки тому +5

    അടിച്ചു പൊളിച്ചു ❤❤😍😍😍🥰🥰🥰

  • @mekha1
    @mekha1 2 роки тому +1

    Superb mone

  • @Pmcreation2024
    @Pmcreation2024 2 роки тому +2

    നന്ദൂസേ 😍😍കിടു

  • @ushamurali1006
    @ushamurali1006 2 роки тому +2

    Brilliant singer Nandhus

  • @majeedchavakkade9542
    @majeedchavakkade9542 2 роки тому +1

    supar verysupar thanks

  • @rajendranthirumeni3511
    @rajendranthirumeni3511 2 роки тому +3

    നന്ദുവിന്റെ പാട്ട് കേൾക്കാൻ കൊതിച്ചിരിക്കുമ്പോൾ ജഡ്ജസിന്റെ നേരം കൊല്ലി കമന്റ്സ് ആറു ബോർ ആണ്.ഇഷ്ട ഗായകർ ആയിട്ടു പോലും.

  • @siddiquepk5324
    @siddiquepk5324 2 роки тому +1

    Nand🥰🥰s love you😍😍😍

  • @jayashrisr5854
    @jayashrisr5854 2 роки тому +2

    Real Talent✌️✌️✌️

  • @ushamurali1006
    @ushamurali1006 2 роки тому +1

    God bless you chakkare

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +2

    സൂപ്പർ monu

  • @bindhukurian1994
    @bindhukurian1994 2 роки тому +1

    SreeNandh Maha gayakanavate🙏🙏🙏

  • @vidhyamanu5075
    @vidhyamanu5075 Рік тому

    God bless you mone👏👏👍👍

  • @sivakumar-vq8wk
    @sivakumar-vq8wk 2 роки тому

    Muthe pwolichu ❤️

  • @abdulrahmant.code.2967
    @abdulrahmant.code.2967 2 роки тому +1

    Super singer sreenanth

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +7

    ശ്രീനന്ദ് നന്നായി പാടാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും പതിവ്പോലെ പാടുന്ന അത്രയും ഭംഗിയായോ എന്ന് സംശയമുണ്ട്.Top portions രണ്ടു പ്രാവശ്യവും അങ്ങോട്ട് എത്തിയില്ല.Voice strain ഉള്ളതുപോലെ തോന്നുന്നു. Finale അടുക്കുന്ന സന്ദർഭത്തിൽ voice ശ്രദ്ധിക്കൂ മോനെ. All the best..

    • @mrs.trolathi4751
      @mrs.trolathi4751 2 роки тому

      മീനുട്ടി ട്രോൾ വീഡിയോ കണ്ടുനോക്കണേ ua-cam.com/video/OrauqdNdd6A/v-deo.html

    • @padmas4110
      @padmas4110 2 роки тому

      വോയിസ്‌ ചേഞ്ച്‌ ആണ് അല്ലേൽ അവന് ഇതൊക്കെ വളരെ നിസാരമാണ്

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 2 роки тому +1

      @@padmas4110 നിലവിലുള്ള contestants ൽ ഏതുതരത്തിലുള്ള ഗാനവും ഇണങ്ങുന്ന ഒരാളാണ് ശ്രീനന്ദ്. But continous practise മൂലമാണോ എന്നറിയില്ല പലർക്കും voice ന് strain ഉണ്ടാകുന്നുണ്ട്. ശ്രീനന്ദിന് ഇതിനുമുൻപും ഇങ്ങനെ വന്നിട്ടുണ്ട്. Top notes എത്താതെ പോയിട്ടുണ്ട് പലവട്ടം. Voice change ന്റെ time ആയതുകൊണ്ട് മാത്രമല്ല.

  • @raghavanpp5300
    @raghavanpp5300 2 роки тому

    സംഗീതത്തിൽ അത്ഭുതമായി മാറും ശ്രീനന്ദ്.

  • @arjunmnair7926
    @arjunmnair7926 2 роки тому +1

    Excellent❤🥰

  • @muhammedrafi181
    @muhammedrafi181 2 роки тому

    നന്ദുട്ടൻ... ഒരേ പൊളി 😍💞🥰👍

  • @shamshadbeegum2306
    @shamshadbeegum2306 2 роки тому

    നന്നായിപാടി മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @naseemakm432
    @naseemakm432 2 роки тому

    സൂപ്പർ മോനെ .

  • @ushamurali1006
    @ushamurali1006 2 роки тому +1

    ജ്ഞാനസ്യനാണ് നന്ദൂസ്

  • @sheejasabu3673
    @sheejasabu3673 2 роки тому +1

    നന്ദൂ ട്ടാ... Super...💋💋💋💋

  • @baijubaiju6676
    @baijubaiju6676 2 роки тому +5

    പാട്ടിന്റെ ഭങ്ങിയും നഝുവിന്റെ ശബ്ദവും🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰സൂപ്പർ പക്ഷെ മോന്റെ ശബ്ദം കൂടി...സ്രെതിക്കണം👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💞💞💞💞💞