വയലാർ സാറിന്റെ മകനെ കുറച്ച് eppisode കൂടി അവിടെയിരുത്തുക pls... ഒരുപാട് പുതിയ കാര്യങ്ങൾ അറിയാനും അത് മനസ്സിരുത്തി പ്രേക്ഷകർക്ക് മനസ്സിലാക്കിത്തരുന്നതിലും അദ്ദേഹം കാണിക്കുന്ന താല്പര്യം... നമിക്കുന്നു sir🙏🙏🙏👍
ഞാൻ ശ്രീദർശ് മോന്റെ കട്ട ഫാൻ ആയിപ്പോയി. എന്ത് നിഷ്കളങ്കമായിട്ടാണ് ജഡ്ജസ് പറയുന്നത് ഒക്കെ കേട്ട് നിൽക്കുന്നത്. എല്ലാം കഴിഞ്ഞു സ്നേഹത്തോടെ അമ്മയെ കെട്ടിപിടിച്ചു ഇരുന്നപ്പോൾ ആ മോന് 100 / 100 മാർക്ക് കിട്ടി.......🥰🥰🥰🥰❤❤❤❤❤
ശരത് സാറും എം ജി സാറും അതുപോലെ ദീപക് സാറും മികച്ച ജഡ്ജ് ആണ് ഇവർക്ക് പുറമേ പിന്നെ ആര് വന്നാലും കുഴപ്പമില്ല ഇവർ മൂന്നുപേരും ആയിരുന്നു സൂപ്പർ സൂപ്പർ ജഡ്ജ്
Is Kaushik required there? That too with an unusual costume and hairstyle!! You say, ALL THE BEST before a performance. Why do they say ALL THE BEST after the performance!!!!
This episode is reaching 50. I didn't come across a single boy or girl little smart like the boys and girls of last 3 episodes. This time the boys and girls are scared or frightened and too serious.
ആഗ്നസ് മോൾ ഗംഭീരമായി പാടി, മേഘന മോളെ പോലെ 👍🏻👍🏻👍🏻👍🏻👍🏻
❤❤❤
Agnes joji super pattukaari anu ....enthu rasamayittanu ee song paadiyathu ..ella bhavukangalum asamsikunnu ...
Thank u ❤
സരിഗ കുട്ടി , മനോഹരമായിരുന്നു , 7 സുന്ദര രാത്രികൾ 👍👍👍
ആഗ്നസ് വളരെ നന്നായി പാടി ഗോഡ് ബ്ലെസ് യു ആശംസകൾ ❤❤❤🥰
Thank u ❤
Saniga mol… അതിമനോഹരമായി പാടി 👌👌👌👏👏👏 💯
ആഗ്നസിന്റെലാപനം 🌹പ്രൊഫഷണൽ 🎉സരിഗപാടിയ പാടുമ്പോൾ 🎉റെക്കോർഡിൽ ഉള്ള ഫീൽ കിട്ടിയവർ ഒരു ലൈക് 👍🙏🌹
Thank u ❤
ആഗൻസ് മോളെ 👌👌👌👌👌♥️♥️
Thank u ❤
ആഗ്നസ് കുട്ടി , മനോഹരമായി പാടി , പുന്തേ ൻ അരുവി ........ മനോഹരമായി ഒഴുകി , ശരത് സാർ പറഞ്ഞപോലെ ഓർമ മറയുമ്പോൾ സ്വപ്നം നഷ്ട്ടപെടുന്നു , അതെ , അതാണ് സത്യം . ഓർമ്മകൾ നഷ്ട്ടപെടാതിരിക്കട്ടേ , മോളു അഭിനന്ദനങ്ങൾ !
Thank u ❤
Agnus….Wonderful singing 🎉🎉🎉👏👏👏
Thank u ❤
മീനൂട്ടിയും ജീബ്രു ട്ടനും കൗഷിക്കും ആ വേദിയെ ചിരിക്കളമാക്കി
ഈ സീസൻ 4 ൽ കൗഷിക്കിന്റെ റോൾ വല്ലതുമുണ്ടൊ വെറും കൈ കൊട്ടാൻ ഒരാൾ ...😂
സനിഗ വളരെ മനോഹരമായി നല്ല ഒരു പാട്ടുപാടി ആശംസകൾ മോളെ ഗോഡ് ബ്ലെസ് യു ❤❤❤❤🙏
നിത്യ മാമൻ ഫാൻസ്❤❤❤ സൂപ്പർ സിങ്ങിങ്... & വോയ്സ്...,,😌😌
മാമ്മനും ഫാൻസോ ?
@@john-l2e6m❤. 19:53
😊@@john-l2e6m&😊😊0
😅......😅.....
@@john-l2e6m.❤❤😊
1❤❤ fi.😊😊
സനിക. സൂപ്പർ
നന്നായി പാടി.. 👏👏👏
അനുമാഡ൦ ബിന്നിമാഡോ വരട്ട് എന്നാലെ അവിടെ ഒരുണ൪വ്വ് ഉളളു..❤❤🙏🙏🙏🙏
Binni mam.
Nitya move u
Sorry, love you
എത്ര അർ ത്തമുള്ള വാക്കുകളും സ്നേഹവും മാണ് വയലാർ സാറിന്
Agnes molu manoharamayi padi kepet
Nalla sound kelkan nalla sukam nalla pattu
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
Thank u ❤
ജിംബ്രു സൂപ്പറാവുന്നുണ്ട് tangs for evar 🙏🌹🌹🌹💞💞👍👍
വയലാർ സാറിന്റെ മകനെ കുറച്ച് eppisode കൂടി അവിടെയിരുത്തുക pls... ഒരുപാട് പുതിയ കാര്യങ്ങൾ അറിയാനും അത് മനസ്സിരുത്തി പ്രേക്ഷകർക്ക് മനസ്സിലാക്കിത്തരുന്നതിലും അദ്ദേഹം കാണിക്കുന്ന താല്പര്യം... നമിക്കുന്നു sir🙏🙏🙏👍
ശ്രീധർശ് കുട്ടാ സൂപ്പർ നിന്റെ സംസാരം കേൾക്കാൻ.. മൂൺ വാക് 😍😍😍😍അത് ശരിക്കും മോന്റെ അമ്മ അല്ലേ 😄😄😄..❤❤❤.. സനിക സൂപ്പർ മോളെ 🥰🥰🥰🥰
Hi am from sri Lanka i work Kuwait I am top singer every day watching seson 1 until seson 4 I am watching but seson 4 little deparand
ആര്യക്കു ....... അഭിനന്ദനങ്ങൾ !
വയലാർ ശരത് സാർ വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു .............
Agnus.. ❤❤ beautifully sung ❤ voice clarity aparam in this song and "ormakal marikkumo " loved it alot. ❤
Thank u ❤
ദേവനന്ദ ...നന്നായി പാടിട്ടോ 🎉🎉🎉👏👏👏
4 സീസൺ തുടങ്ങി ഞാൻ ആദ്യമായിട്ടാണ് കമന്റ് എഴുതുന്നത് ശ്രീ ദർശ് & യാസീൻ ഇവരാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കുട്ടികൾ
മഹിപാൽ , നന്നായി പാടുന്നില്ലെ
How is Arya mon
എല്ലാരും OK ഒരു പ്രത്യേക ഇഷ്ട്ടം എന്ന് മാത്രം
അടിപൊളി എപ്പിസോഡ് 🥰🥰🥰 all the best എല്ലാ മകൾക്കും അണിയറ പ്രവർത്തകർക്കും 🥰🥰🤝
Nice sound.
❤
എല്ലാ കൂഞ്ഞുങ്ങളും നന്നായി പാടി ട്ടോ. ഇഷ്ടായി.ഗാനരചയിതാവ് ശരത് സാർ വന്ന എപ്പിസോഡ് എല്ലാം അടിപൊളി ആയിരുന്നു. അഭിനന്ദനങ്ങൾ ആശംസകൾ.
ശ്രീദർശ് മോനെ 👌👌👌👌👌🥰🥰🥰🥰❤️❤️❤️
Saniga supper song nannayi padi ❤❤👍👍
ഞാൻ ശ്രീദർശ് മോന്റെ കട്ട ഫാൻ ആയിപ്പോയി. എന്ത് നിഷ്കളങ്കമായിട്ടാണ് ജഡ്ജസ് പറയുന്നത് ഒക്കെ കേട്ട് നിൽക്കുന്നത്. എല്ലാം കഴിഞ്ഞു സ്നേഹത്തോടെ
അമ്മയെ കെട്ടിപിടിച്ചു ഇരുന്നപ്പോൾ ആ മോന് 100 / 100 മാർക്ക് കിട്ടി.......🥰🥰🥰🥰❤❤❤❤❤
Agnes u r amazing 👍👏👏👏
Thank u ❤
നിത്യ മോൾ എന്താ ഒരു ഭംഗി അതുപോലെ ഭവ്യതയും 🙏🥰
Sanigamol nannayi padi super 👍
Shreedersh poli
Jimbru...very good improvements und😄🤩🤩👍
Sredars.manoharamayi padi kepet
Nalla ghosh nannayi padi kepet
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
.sanigakuttey.manoharamayi padi kepet
Nalla sound kelkan nalla sukam
Eneyum nalla pattu konduvareka nannayi paduka
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
Eazhu sundara rathrikal Sanigamol nannayi paadi. Good voice . Very soothing. Keep it up. May God bless you.
Sreedarsh adichu polichu
നിത്യമാമാ supper
Agnes nannayi padi
❤❤❤
Sridharsh….Fantastic singer 🎉🎉🎉👌👌👌👏👏👏🥰
Davananda mnoharamayi padi kepet
Maximam molu nannayi padi
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
എനിക്ക് ഇഷ്ടം ആണ് നിത്യ മാമൻ ❤❤❤
ഈ കൗഷിക്കിനെ എന്തിനാണാവോ കോലം കെട്ടിച്ച് നിർത്തിയിരിക്കുന്നത്. ജിംബ്രുട്ടന് കണ്ണ് കിട്ടാതിരിക്കാനാണോ
😂😂😂
സത്യം. ഒരു വൃത്തിയുമില്ലാതെ ഉള്ള ഡ്രസിങും മുടിയും.🤮🤮🤮
ചെക്കൻ മഹാബോർ
Good 👍 song ❤❤❤
ശരത് സാറും എം ജി സാറും അതുപോലെ ദീപക് സാറും മികച്ച ജഡ്ജ് ആണ് ഇവർക്ക് പുറമേ പിന്നെ ആര് വന്നാലും കുഴപ്പമില്ല ഇവർ മൂന്നുപേരും ആയിരുന്നു സൂപ്പർ സൂപ്പർ ജഡ്ജ്
Devinandha super song mole....
Sreedu ❤❤super
Sreedarsh and Kaushik doing some MJ moves were great. All the kuttis sang well! Loved it!
😊
🙏നിത്യമാം 👍മറ്റൊരു ശ്രെയഘോഷൻ 👍🙏🌹
Agnus super mole... 🥰🥰🥰
Thank u ❤
സൂപ്പർ ജിപ്രുട്ടാൻ അടിപൊളി ടോപ്സിങ്കർ വേറെലെവിൽ ജെഡ്ജസ് സലാം നമസ്കാരം
ശ്രീ ദർശ് മോൻ അടിച്ചു പൊളിച്ചു , ഡാൻസ് ഉഗ്രനായിരുന്നു ആശംസകൾ
Saniga sundaramayi padi
Programe kanumbol happy und kannil ninnu vellamvarum adipoli anu
Agnus❤❤👍🏻
❤
Saniga super voice❤❤❤❤
ശ്രീദർശ് നൈസ് പെർഫോമൻസ് ❤❤❤ആശംസകൾ
Super 👌 ❤❤
ജിമ്പ്രുട്ടൻ ശരിക്കും ആരാണെന്ന് അറിയാൻ എന്നെ പോലെ ആർക്കെങ്കിലും ആകാംഷയുണ്ടോ
Hai super
🌸...aha...oho...🌸
Good 👍 song 👍 ĺ
സനിക മോൾ മനോഹരമായി പാടി
Sañവിച്ചിലെ നടിയെ പോലെയുണ്ട് നിത്യ mam❤❤
കഴിഞ്ഞ സീസണിൽ 100/100 ന്റെ മേളം ആയിരുന്നു. 🥰
ഓരോ mood പോലെയാണ് mark
Sariya ee seasonil athrakku illa
സനിക മോൾ നന്നായി പാടി
പക്ഷേ Marak 99 കൊടുക്കാമായിരുന്നു
. വയലാർ എന്ന് കേട്ടിട്ടുണ്ട് ഇപ്പോ കാണാനും കഴിഞ്ഞു
ശ്യാമിലിയെ ഗസ്റ്റായി കൊണ്ടുവരണം
ദേവി നന്ദ നന്നായി പാടി. ഒന്നുകൂടി ശ്രെദ്ധിക്കുക വോയിസ് ❤❤❤ ഗോഡ് ബ്ലെസ് യു 🥰
Is Kaushik required there? That too with an unusual costume and hairstyle!! You say, ALL THE BEST before a performance. Why do they say ALL THE BEST after the performance!!!!
Super super super super super song download 🎉🎉🎉🎉
സനിക മോൾ 👍
Jimbru vinte entry correct aayittu skip cheyyuka ennathanu eppoozhathe joli😡
😊
Devutty...❤
This episode is reaching 50. I didn't come across a single boy or girl little smart like the boys and girls of last 3 episodes. This time the boys and girls are scared or frightened and too serious.
സനിഗ ❤❤❤❤
Super super super song
Very nice song
Anu madam kondu varru
Sariga ♥️♥️👍🏻
Jimbru❤❤❤
TOP SINGER SESON 4
EPISODE 49
SUPPER SINGER PORAGARAM
FROM TAMIL NADU 01 11 2023
vayalar sir enthu resamaayi arivu paranju kodukkunnathu
💜💜💜💜💜💜
❤❤❤
MG Sir innu santhoshakurav pole thonnunnu,,,ennum kanunnapole allathath kond oru vishamam thonnunnu
ജിമ്പ്രുനോട് കുറെ കൂടുതൽ കോമാളിത്തരം കാണിക്കാൻ പറ അന്നേരം സന്തോഷം വരും
@@shijisuzanne6497😂😂😂
@@shijisuzanne6497 namuku jeevithathil kaliyum chiriyum thamasayumoke akumpol alle oru resamullu saramilla . MG Sir anchoring cheyunnu athu nirthanam ennoke oru coments kandirunnu chilappol athum akam,,,,ellavarudeyum chirikunna mukhavum santhoshavum kanumpolalle namukkum santhosham undaku❤
ഡാൻസ് തൊഴിലാളികളെ വേറെ പണിക്കു പറഞ്ഞു വിടൂ .
Nithya mamen❤❤
നിത്യയുടെ പാട്ടും voice ഉം ചിരിയും സൂ.............. പ്പർ 👌👌👌👍👍😘🥰
Athe ആ jimrutane pokan parauuuuuuuuuuu
Plzzzzz
Voice kelkumbol 😁😁😁
YES LEENAMAM
Sariga seethalakshmiyude aaraa... Aniyathi aanoo
Sreedu❤❤❤
ശരത്ത് സാറെ ആകുട്ടി പെട്ടന്ന് റെക്കോടിങ്ങിന് പോകുന്നില്ലല്ലോ ഇവിടെ വന്ന് നല്ലവണ്ണം പടിച്ചിട്ട ല്ലേ റെക്കോട്ടിങ്ങിന് പോവുകയുള്ളൂ
എല്ലാ പാട്ടുംസൂപ്പർ
ആർക്കെങ്കിലും കുറച്ചു ഭാഗങ്ങളിൽ എഡിറ്റ് പോരായ്മ കാണുന്നുണ്ടോ
❤
❤❤❤🎉🎉🎉😂🎉🎉🎉❤❤❤
Jimbrootana Ennanu Dalivariku Kondu Pokunna?
Rahul Raj sir koode venam
എപ്പിസോഡ് അടിപൊളി
BB