എനിക്ക് ഇവിടെ ന്യുസിലാണ്ടിൽ ഒരു 2013 സ്‌കോഡ ഒക്‌ടേവിയ 1.6 ഡീസൽ ഉണ്ട്. ഈ ലോറ തന്നെ. രണ്ടര ലക്ഷം കിലോമീറ്റർ ആയിയായി ഒരു പ്രശ്നവും ഇല്ലാതെ ഓടുന്നു. കാം ബെൽറ്റ് മാത്രം മാറ്റി പിന്നെ ഒരിക്കൽ ടർബോ സെൻസർ എന്തോ മാറ്റി. നല്ല ടോർക്കി ഡീസൽ ആണ് കൂടാതെ 18 + മൈലേജും ഉണ്ട്. പിന്നെ ഒരു BMW M235i ഉണ്ട്. 330hp 3.0L സ്ട്രൈറ് സിക്സ് എൻജിൻ. അതിന്റെ ഒരു ഡ്രൈവ് വീഡിയോ എന്റെ യുട്യൂബിൽ കിടപ്പുണ്ട് :)
എന്റെ കൈയിൽ ഇണ്ടാരുന്നു skoda laura 1.9 tdi 2009 model nalla neat vandi, സൂപ്പർ വണ്ടി അന്ന് പവർ ഉം പെർഫോമൻസ് ഉം എല്ലാം ഇണ്ട് പക്ഷെ, 🥲parts kittulla athupolle odukatha rateum. Athoke pottenn vekkam pukshe നല്ല പോല്ലേ പണിയാഞ് അറിയുന്ന ആരും ഇവിടെ ഇല്ലാഹ് അതാണ് problem. അത് പോലെ ഈ വണ്ടി എടുക്കുമ്പോ നല്ല പോലെ ശ്രേധിച്ചു നോക്കി എടുക്കണം അല്ലേഹ് , അല്ലേൽ നല്ല പന്നി കിട്ടും,,, engine cover azhich turbo leak ondon പ്രേതേകം ചെക്ക് ചെയ്യണം, turbo complaint ondell aa vandi ozhuvakuka ini turbo repair cheyth yedukanj annell pollum ath chellapol nikkulla, ithinta EGR oke azhich clean cheyunath payangara taska, chellapol egr full marandi verum, athan
I am using laura 2.0 diesel dsg, remapped, very fun to fly
Old skoda octavia vrs 🔥❤️
Yep
I bought a tata tiago jtp 2023 model (1.2 gdi + 5mt).
There's a 2023 model? I though it was discontinued?
@@ClutchLess2019 ആകും
Keep it as stock 😗
Bro Kozhikode anu ley❤
എനിക്ക് ഇവിടെ ന്യുസിലാണ്ടിൽ ഒരു 2013 സ്‌കോഡ ഒക്‌ടേവിയ 1.6 ഡീസൽ ഉണ്ട്. ഈ ലോറ തന്നെ. രണ്ടര ലക്ഷം കിലോമീറ്റർ ആയിയായി ഒരു പ്രശ്നവും ഇല്ലാതെ ഓടുന്നു. കാം ബെൽറ്റ് മാത്രം മാറ്റി പിന്നെ ഒരിക്കൽ ടർബോ സെൻസർ എന്തോ മാറ്റി. നല്ല ടോർക്കി ഡീസൽ ആണ് കൂടാതെ 18 + മൈലേജും ഉണ്ട്.
പിന്നെ ഒരു BMW M235i ഉണ്ട്. 330hp 3.0L സ്ട്രൈറ് സിക്സ് എൻജിൻ. അതിന്റെ ഒരു ഡ്രൈവ് വീഡിയോ എന്റെ യുട്യൂബിൽ കിടപ്പുണ്ട് :)
Hilux video venam😌
Cheyam
My favourite engine 🥵🔥
NEW VW Polo LAUNCHED IN INDIA LIMITED UNITS🎉🎉🎉
Simply clover that's skoda
Calicut 💯❤️
Entha alle set up Kullaam 😌❤️
Athe
Such a great review!! Btw bro is the car for sale by any chance?
Nope!
Ningal evide aan vandi mechanical works cheyunnath?? Details mention cheythal help full aan
Sett 🤩
Octavia vrs🔥
Need to know about the maintenance and how to care, the precautions.
18.25 zebra crossing ullavarkum pariganana kodukane.
ഞാൻ കാർ എടുക്കുവാണെങ്കിൽ octavia vrs, laura, abarth punto etc ഇങ്ങനെ എന്തെങ്കിലും എടുക്കുവൊള്ളൂ new family car എടുക്കില്ല 😂
The laura can be a good family car
Me also broi 🙌🏻 same taste 😂
Same here bro❤
Laura❌
Octavia 2nd gen✔️
Need that indepth video broooo
Will do
എന്റെ കൈയിൽ ഇണ്ടാരുന്നു skoda laura 1.9 tdi 2009 model nalla neat vandi, സൂപ്പർ വണ്ടി അന്ന് പവർ ഉം പെർഫോമൻസ് ഉം എല്ലാം ഇണ്ട് പക്ഷെ, 🥲parts kittulla athupolle odukatha rateum. Athoke pottenn vekkam pukshe നല്ല പോല്ലേ പണിയാഞ് അറിയുന്ന ആരും ഇവിടെ ഇല്ലാഹ് അതാണ് problem. അത് പോലെ ഈ വണ്ടി എടുക്കുമ്പോ നല്ല പോലെ ശ്രേധിച്ചു നോക്കി എടുക്കണം അല്ലേഹ് , അല്ലേൽ നല്ല പന്നി കിട്ടും,,, engine cover azhich turbo leak ondon പ്രേതേകം ചെക്ക് ചെയ്യണം, turbo complaint ondell aa vandi ozhuvakuka ini turbo repair cheyth yedukanj annell pollum ath chellapol nikkulla, ithinta EGR oke azhich clean cheyunath payangara taska, chellapol egr full marandi verum, athan
Njn eee paranjath diesel skoda laura yude karyam ann VRS inte allah, VRS njn ubhayokichittillah, diesel ann ntell ondarunath ❤
What about honda engine
ee kedakunna vandi ellam bro de aano 🤔??
Bro ee Laura saleinnu undoo
Skoda ipol vrs earakathe enthanu? Slavia vrs or octavia vrs erangile in india?
bro which cam are you using
Stock is better 👍
Sometimes
@@ClutchLess 👍
Hilux review cheyamo chetta
Cheyam
Setup nokane
🔥🔥❤️❤️❤️👍👍
Bro any day buy one suzuki scross 1.6 tune it like you did in jimny
It's nice car but handling I don't like it that much!
But comparing it with jimny which is a ladder on frame it's is much better right !
Bro price ??
polliku
😊
Laura which one is best ? Petrol or diesel? Full option or normal?
Laura 1.8 tsi vrs best for performance driving! 1.8 tsi normal very good option also(alot of tuning options)
@@ClutchLess bro nte vandi petrol aano... which year?
Petrol is the best option, don't go for diesel
❤❤❤
Bro watch eethan ?
Hmt stellar
Abarth punto kodthu itu skoda Laura edku🙂
Abarth kodukande eduthallo
@@ClutchLess athu nalla option anu ☺️
@@ClutchLessperfect kk 🤩🔥
2 um best alle
Bro cash undenkil oru bmw m2 edukk proper driving enthusiast car aanu with a 3 pedal stick shift
Thats a 1cr car bro! Maybe one day!
@@ClutchLess keep going you and maybe I will also get one🙂
Impossible cannot cruise at 240kmph
Speedo indicated it can do 240 kmph not gps! Tuned can reached 270 speedo indicated!
Eth sale nu ollath aano ?
Alla
St bernard 😂❤
Hehe
Do octavia vrs reveiw
Let's see if people watch this video first
Le my omni with floor pedal😅
Hehe yes but this does 0-100 under 9 seconds
@@ClutchLess ya bro i know 😂
❤