സന്തോഷ്ജോര്‍ജ് കുളങ്ങരയുടെവാദം ശരിയോ? എന്ന വീഡിയോക്കടിയിൽ വന്ന എതിരഭിപ്രായങ്ങൾക്ക് ഗംഭീരൻ മറുപടി

Поділитися
Вставка
  • Опубліковано 20 бер 2024
  • ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണസംവിധാനമെന്ന് തോന്നുന്നില്ല എന്ന സന്തോഷ്ജോര്‍ജ് കുളങ്ങരയുടെവാദം ശരിയോ?
    എന്ന വീഡിയോക്കടിയിൽ വന്ന എതിരഭിപ്രായങ്ങൾക്ക് ഗംഭീരൻ മറുപടി | Maitreyan Talks 248 | L bug media |

КОМЕНТАРІ • 138

  • @hassank956
    @hassank956 3 місяці тому +41

    ജനാധിപത്യ ബോധമുള്ള ഒരു സമൂഹം ഒരിക്കലും തൻറെ മുകളിൽ ഒരു ഭണകർത്താവ്, രാജാവ്, ഏകാധിപതി സ്വീകരിക്കാൻ കഴിയില്ല, തയ്യാറാവില്ല. തയ്യാറാവരുത്. ജനാധിപത്യ സംവിധാനത്തിൽ പോലും രാജ്യത്തിൻറെ ഭരണത്തലവൻ എന്ന നിലയിൽ കാട്ടിക്കൂട്ടുന്ന തോന്ന്യാക്ഷരങ്ങൾ അനുഭവിച്ചു കൊണ്ടിരീക്കുന്ന നമ്മൾക്ക് രാജഭരണം ന്യായീകരിക്കാൻ കഴിയില്ല

    • @x-factor.x
      @x-factor.x 3 місяці тому

      രാജഭരണത്തിൽ രാജാവും പ്രജകളുമേയുള്ളൂ !.
      പ്രജകൾക്ക് പൗരാവകാശങ്ങളില്ല ?!.
      ഭരണം രാജഹിതമനുസരിച്ചു മാത്രം !.
      ജനാധിപത്യത്തിൽ പൗരന്മാരുടെ കൈകളിലാണ് അധികാരം !.
      മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംപോലീസുമൊക്കെ ജനസേവകർ മാത്രമാണ് !.
      ഈ ജനാധിപത്യബോധംമേൽ പറഞ്ഞ കൂട്ടർക്കില്ലാത്തതാണ് നമ്മുടെ ഇന്നത്തെ പ്രതിസന്ധി !???.
      നിലവിലുള്ള മറ്റേതു വ്യവസ്ഥയേക്കാളും പുതു കാലമനുഷ്യർക്ക് യോജ്യമായത് ജനാധിപത്യ വ്യവസ്ഥ തന്നെ !!!.

    • @dhaneshgopinathan1640
      @dhaneshgopinathan1640 3 місяці тому

      👍

  • @dileepanmp1598
    @dileepanmp1598 3 місяці тому +3

    ജനാധിപത്യം, എക്കാലത്തേയും മഹത്തരമായ മാനവീകത.
    അത് നടപ്പാകാൻ ജനങ്ങൾ പരിശ്രമിക്കുക. നമ്മൾക്കു വേണ്ടി.
    മൈത്രേയൻ എന്നും ജനാധിപത്യ പക്ഷത്തു നിന്ന് സംസാരിക്കുന്നു Very good❤.

  • @balachandrank1806
    @balachandrank1806 3 місяці тому +20

    'ബന്ധുര കാഞ്ചനക്കൂട്ടി ലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ'.

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 місяці тому +3

    മൈത്രേയൻ 👏👏👏👏👍👍👍👍💞💞💞💞👌👌👌👌

  • @dagan7771
    @dagan7771 3 місяці тому +2

    ഗംഭീരം സാർ 👍 ഭാവി എങ്കിലും ഈ വിധം ആകട്ടെ 🙏 കാലത്തിന് മുന്നേ സഞ്ചരിക്കുന്ന അങ്ങയുടെ ചിന്തകൾ പുതു തലമുറകൾക്കെങ്കിലും പ്രകാശം പരന്ന വഴിത്താര ആകട്ടെ 🙏 ഈ പ്രപഞ്ചത്തിൽ പരിപൂർണമായി ഒന്നുമില്ല 🙏 അതുകൊണ്ട് പൂർണതയിലേക്ക് എന്നപോലെ സഞ്ചരിക്കുന്ന പ്രപഞ്ചത്തോടൊപ്പം നമ്മളും മുന്നോട്ട് പോകേണ്ടിയിരിക്കുന്നു 🙏 അങ്ങയെ പോലുള്ളവരുടെ ചിന്തകൾ അറിവും ഊർജവും പ്രധാനം ചെയ്യട്ടെ 🙏

  • @karoymon6665
    @karoymon6665 3 місяці тому +1

    Maitrayan , you're right.
    Thanks

  • @mathaivm8526
    @mathaivm8526 3 місяці тому +10

    ജനാധിപത്യ ഭരണം മഹത്തരമാകണമെങ്കിൽ ജനങ്ങൾ രാഷ്ട്രീയപ്പാർട്ടികളുടേയും മതങ്ങളുടേയും അടിമത്വത്തിൽ നിന്നും മോചിതരാകണം., അല്ലാത്തിടത്തോളം കാലം ശരിയായ ജനാധിപത്യം എന്നുള്ളത് സ്വപ്നം കാണാനേ കഴിയൂ......... ഇന്ത്യയിൽ ഏകദേശം 90 ശതമാനത്തിനുമേൽ ജനങ്ങളും മതങ്ങൾക്കും,രാഷ്ട്രീയപ്പാർട്ടികൾക്കും വിധേയപ്പെട്ടോ അടിമപ്പെട്ടോ നിൽക്കുന്നവരാണ്.,അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽനിന്ന് രൂപപ്പെടുന്ന ജനാധിപത്യഭരണം രാഷ്ട്രീയപ്പാർട്ടികളുടേയും മതങ്ങളുടേയും വളർച്ചയ്ക്കും ശക്തിക്കുമാണ് പ്രധാനമായും ഉപകാരപ്പെടുന്നത്, അല്ലാതെ ജനങ്ങൾക്കോ രാജ്യത്തിനോ അല്ല., കാരണം മതങ്ങളുടേയും,രാഷ്ട്രീയപ്പാർട്ടികളുടേയും പ്രധാന ലക്ഷ്യം ജനങ്ങളുടെമേൽ സർവ്വാധിപത്യം നേടി രാജ്യത്തേയും ജനങ്ങളേയും എക്കാലവും കൈപ്പിടിയിൽ ഒതുക്കുക എന്നതാണ് ...... പാർട്ടിയും മതവും നോക്കാതെ രാജ്യപുരോഗതിക്കും, ജനനന്മയ്ക്കും വേണ്ടി നിലകൊള്ളാനും പ്രവർത്തിക്കാനും സന്നദ്ധരായ കാര്യശേഷിയുള്ള നല്ല വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള വിവേകം ജനങ്ങളിൽ വരാത്തിടത്തോളം കാലം ശരിയായ ജനാധിപത്യം ഒരു സ്വപ്നമായി കൊണ്ടുനടക്കാനേ കഴിയൂ...

  • @ebenezerking475
    @ebenezerking475 3 місяці тому +5

    Well said, but to have the same, maybe it will take 200 years to implement in India.

  • @haseena8424
    @haseena8424 3 місяці тому +8

    he is always try to share indepth understanding of democracy., mytreyan perception is excellent. exactly he does not have any self moto, thankx bro for sharing your valied perception to society.

  • @SureshKumar-tx5ex
    @SureshKumar-tx5ex 3 місяці тому +11

    ജനാധിപത്യം നല്ല പ്രക്രീയയാണ്.. പക്ഷേ അത് മുതലാളിത്വത്തിനു കീഴടങ്ങി ഭരിക്കുമ്പോൾ ഭരിക്കപ്പെടുന്ന ജനങ്ങൾക്ക് ഒരുപാട് ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരും

  • @mohananaa
    @mohananaa 3 місяці тому

    താങ്കളുടെ speech എത്ര മഹത്തരമാണ് എത്ര ലളിതമാണ്

  • @JPs1234
    @JPs1234 3 місяці тому +13

    ഇൻഡ്യയേക്കാൾ മികച്ച ജീവിത സൗകര്യം ലോകത്തു എത്രയോ രാജ്യങ്ങളിൽ ഉണ്ട്.
    ഇവിടെ ജീവിതം ദുസ്സഹമാണ്

    • @unniKrishnan-vk1ek
      @unniKrishnan-vk1ek 3 місяці тому

      എങ്കിൽ ആ സൗകര്യം നോക്കുന്നതല്ലേ നല്ലത് 🤣🤣

    • @JPs1234
      @JPs1234 3 місяці тому

      @@unniKrishnan-vk1ek ലക്ഷ കണക്കിന് ആളുകൾ അത് ചെയ്യുന്നുണ്ട്.. പോകാൻ പറ്റാത്തവർ ഇവിടെ ഉണ്ട്

    • @JPs1234
      @JPs1234 3 місяці тому

      ഉണ്ണി കുട്ട,
      അതിനർത്ഥം എന്താണ്. Govt ആ സൗകര്യം ഒരുക്കണം എന്നല്ലേ?? അതോ മറ്റുള്ളവരുടെ കാര്യം നിങ്ങൾ നിച്ചയിക്കുമോ?

    • @taantony6845
      @taantony6845 3 місяці тому

      ജനാധിപത്യം വെറും പ്രഹസനം ആണെങ്കിൽ ഏകാധിപത്യം തന്നെ നല്ലത്.

    • @JPs1234
      @JPs1234 3 місяці тому

      @@taantony6845 എന്തു ചിന്തയാണ് സഹോ.. ഇങ്ങനെ ആണോ.. അത് നന്നാക്കി എടുക്കാൻ അല്ലെ നോക്കേണ്ടത്...

  • @donvtor24
    @donvtor24 3 місяці тому +40

    പല കാര്യങ്ങളും മൈത്രേയനോട് യോജിപ്പാണ് എന്നാൽ ഏഷ്യയും യൂറോപ്പും അമേരിക്കയും അടങ്ങുന്ന മൂന്നു കൊണ്ടിനെന്റകളിൽ വ്യത്യസ്തമായ നാലു രാജ്യങ്ങളിൽ വ്യത്യസ്ത ഭരണ രീതികളിൽ രാജഭരണവും ആലങ്കാരിക രാജഭരണവും രാജഭരണത്തിന്റെ കീഴിലെ ജനാധിപത്യവും സ്വതന്ത്ര(?) ജനാധിപത്യവും നേരിട്ട് അനുഭവിച്ച വ്യക്തി എന്ന നിലയിൽ എന്റെ അഭിപ്രായം ഇന്ത്യയിൽ നിലനിൽക്കുന്ന സംവിധാനം പേര് എന്തായാലും ഏറ്റവും വൃത്തികെട്ടതാണ് എന്നാണ്. ഇന്ത്യയിൽ ജീവിച്ച കാലത്ത് ധരിച്ചിരുന്നത് ഇന്ത്യൻ സംവിധാനങ്ങൾ എന്തോ വലിയ മഹത്തായ സംഭവം ആണെന്നാണ്. എന്നാൽ പുറത്തു പോയി മനുഷ്യരുമായി ഇടപഴകിയപ്പോൾ ആ ധാരണ മാറിക്കിട്ടി. ഒന്നാമത്തെ കാരണം ഇന്ത്യയിൽ വലിയ പേരും പ്രചാരവും അകകൗണ്ടബിലിറ്റി തീരെ കുറവും എന്നതാണ്. മുമ്പൊക്കെ ജീവിത ചിലവ്‌ കുറവാണ് എന്നൊരു മെച്ചമെങ്കിലും ഉണ്ടായിരുന്നു ഇപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ ഗുണമേന്മയുള്ള ഒന്നാം ഗ്രെയ്ഡ് ഉത്പന്നങ്ങൾ വിദേശത്തു ഇന്ത്യയിലേക്കാൾ കുറഞ്ഞ വിലക്ക് എനിക്ക്‌ കിട്ടുന്നുണ്ട്. അപ്പോൾ ആ ഒരു കാര്യവും ഇപ്പോൾ പറയാനില്ല. പേരിൽ എല്ലാം സ്വതന്ത്രമാണെങ്കിലും ഇന്ത്യൻ ജാതി വ്യവസ്ഥക്ക് ഈ ഒരു അവസ്ഥ ഉണ്ടാക്കിയതിന് വലിയ പങ്കുണ്ടാവാം. വെള്ളക്കാരൻ പോയിട്ട് 80 വർഷമായി. ഇന്നും സകല പ്രശ്നങ്ങൾക്കും അവരെയും അതിന് മുമ്പുള്ളവരെയും പഴിചാരി രക്ഷപ്പെടുന്ന നേതൃത്വം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം മതത്തിന്റെയും ജാതിയുടെയും പേരിൽ വഴി തിരിച്ചു വിട്ടു ഏത് സമൂഹം പുരോഗതി പ്രാപിക്കാനാണ്.

    • @mustaf560
      @mustaf560 3 місяці тому +2

      👌

    • @neerajnp5810
      @neerajnp5810 3 місяці тому

      താങ്കൾ പറയുന്നത് ശരിയായിരിക്കുമ്പോൾ തന്നെ മൈത്രേയനോട് വിയോജിക്കുന്ന പോയിന്റ് എവിടെ ആണെന്ന് മനസിലായില്ല... ഇന്ത്യയിൽ ജനാധിപത്യം തുടങ്ങിയിട്ടുപോലുമില്ല എന്നല്ലേ മൈത്രേയൻ എപ്പോഴും പറയാറുള്ളത്... അത് താങ്കൾ പറഞ്ഞ മറ്റു സ്ഥലങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ടതാണ് എന്നു പറയുമെന്ന് തോന്നുന്നില്ല... ഒരു വിയോജിപ്പ് കാണുന്നില്ല.. 👍🏼

    • @wesolveeasy9011
      @wesolveeasy9011 3 місяці тому +2

      താങ്കൾ സത്യം പറയുന്നു❤🎉❤🎉

    • @sajinp7954
      @sajinp7954 3 місяці тому

      താങ്കൾ ഇന്ത്യക്ക് പുറത്ത് എവിടെയാണ്

    • @x-factor.x
      @x-factor.x 3 місяці тому

      മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഒരു ശക്തമായ ഭരണഘടനയാണുള്ളത് ?!.
      പക്ഷേ , നമുക്ക് ഇന്നേവരെ ഭരണഘടനയനയുടെ അന്ത:സത്ത ഉൾക്കൊണ്ട് ജനങ്ങൾക്കുവേണ്ടി ഭരണ യന്ത്രം പ്രവർത്തിപ്പിച്ച വർ ( നെഹ്റു ഒഴികെ ) ഇല്ലായിരുന്നു എന്നതാണ് സത്യം ?!.
      അതുകൊണ്ടാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ 5 ബില്യൺ ആ കുമ്പോഴും 25 കോടിയോളം നിത്യ ദരിദ്രർ ഇന്നും അവശേഷിക്കുന്നത് !?.

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 місяці тому +6

    സന്തോഷ്‌ സാർ തിരുത്തും. അദ്ദേഹം ഒരു മനുഷ്യനാണ്. മനുഷ്യസ്നേഹിയാണ്...

  • @johnphil2006
    @johnphil2006 3 місяці тому +3

    Well said, no words. 👏

  • @RoshniRoy-dc2qz
    @RoshniRoy-dc2qz 2 місяці тому

    💯👍
    Mythreyan is absolutely right

  • @Chikku00713
    @Chikku00713 3 місяці тому +10

    സന്തോഷ് ജോർജ് കുളങ്ങര ഉദ്ദേശിച്ച അർത്ഥത്തിൽ അല്ല ഇവിടെ ചർച്ച നടക്കുന്നത്,
    ജനാധിപത്യം മികച്ച ഭരണം ആണെന്നു കാണുന്നില്ല എന്നതിനർത്ഥം രാജഭരണം മികച്ചത് എന്ന അർത്ഥം ഇല്ലാ. ജനാധിപത്യത്തിന് ഒരുപാടു പോരായ്മകൾ ഉണ്ടെന്ന അർത്ഥത്തിൽ ആണ് കുളങ്ങര അത് പറഞ്ഞത്

    • @MrRk1962
      @MrRk1962 3 місяці тому +1

      കുളങ്ങര പറഞ്ഞതിൻ്റെ ആശയവിപുലീകരണം തന്നെയാണ് ഇവിടെ നടന്നത്! ഭയപ്പെടേണ്ട ജാഗ്രത മതി!

  • @prasadmk7591
    @prasadmk7591 3 місяці тому +3

    Good comments, thanks !!!

  • @shakunthalapankaj7760
    @shakunthalapankaj7760 3 місяці тому +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻🤝

  • @VinodKumar-so6tc
    @VinodKumar-so6tc 3 місяці тому +2

    Great..

  • @salaudeenph9699
    @salaudeenph9699 2 місяці тому

    🎉🎉🎉🎉🎉

  • @muruganb9218
    @muruganb9218 3 місяці тому +5

    வணக்கம் நண்பரே 🎉

    • @shajimm9780
      @shajimm9780 3 місяці тому

      Thamil ezhuthumpovath ellarkum puriyamatten irunthalum vanakkam

    • @MrRk1962
      @MrRk1962 3 місяці тому

      ഇംഗ്ലീഷ് പരിഭാഷ ഉണ്ടല്ലോ!​@@shajimm9780

  • @chankyan6982
    @chankyan6982 3 місяці тому +1

    Super sir, Super sir 🙏

  • @abytcs
    @abytcs 3 місяці тому +2

    You are the original ‘woke’ ❤

  • @k.mabdulkhader2936
    @k.mabdulkhader2936 3 місяці тому +2

    ഇൻഡ്യൻ ജനാധിപത്യ മേലാളന്മാരും ഉദ്യേഗസ്ഥ വൃന്ദവും രാജത്വം ഉപേക്ഷിക്കാൻ തയ്യാറാവുന്നില്ല എന്നുള്ളതാണ് ഇന്ത്യയുടെ ശാപം😢

  • @roseed8816
    @roseed8816 3 місяці тому +4

    I agree with the anchor about the situation in the US. Maithreyan might not know much about it because he spent only few days in the US. Also it is relevant to discuss that. These people are actually not poor. Many of them choose to be poor by spending all their money on luxury, and they don't want to work. Also they can go to government shelters and get food and job training. Millions of illegal people are working in the US factories, but these so-called homeless people don't want to work. They just want to get the money for daily food and drugs. Again, millions of people are coming to the US illegally through the Mexico border and using visiting visas. They are also definitely roaming around as homeless. What is real democracy and human rights is the government allowing them to roam around freely, which many countries won't allow. The government is bringing multiple programs for these people, but they prefer to roam around and make lots of money, too.

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 місяці тому +3

    എന്റെ രണ്ട് വീക്ഷണ കൂണുകൾക്ക് നടുവിൽ (മൈത്രേയൻ + സന്തോഷ്‌ ജോർജ് കുളങ്ങര) വളരെ ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഞാൻ!🤔.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 3 місяці тому +1

    ❤❤❤

  • @UB2511
    @UB2511 3 місяці тому +3

    10:09 ഭരിക്കാൻ ഒരാള് അല്ലെങ്കിൽ ഒരു സംവിധാനം അനിവാര്യമല്ലെ - രാജാവ് നല്ലവനാണെങ്കിൽ ജനങ്ങൾ സന്തുഷ്ഠരായിരിക്കും. നിർഭാഗ്യമെന്ന് പറയട്ടെ ജനാധിപത്യത്തിലൂടെ തെര ഞ്ഞെടുക്കപ്പെടുന്ന ഒരുത്തൻ പോലും നല്ല വ്യക്തികളാകുന്നില്ല. അതുകൊണ്ടാണ് ജനാധിപത്യത്തിൽ ജനങ്ങൾ ദുരിതപ്പെടുന്നത്

    • @babuts8165
      @babuts8165 3 місяці тому

      ഹിന്ദു വേണ്ട ! ജാതിമതി!

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 місяці тому

      ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ ആയാൽ കുഴപ്പമില്ലല്ലല്ലോ ല്ലേ!? 🤔🤔🤭😂🤣

  • @kpmanoharan1549
    @kpmanoharan1549 3 місяці тому +1

    Wow how wonderful explanation

  • @jahafar3802
    @jahafar3802 3 місяці тому +1

    🌹

  • @adchandran
    @adchandran 3 місяці тому +5

    We have to have an understanding about the the population of original citizen of each gcc countries. That is the reason why the country is rich. The wealth from natural resources is divided between very few. One the other side India and China has to distribute it to 140 cr

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl 3 місяці тому +2

      സന്തോഷ് ജോർജ് കുളങ്ങര ഒരു ബിസിനസ് കാരൻ മാത്രം അല്ലാതെ സാമൂഹികം ഇത്തരം കാര്യങ്ങളിൽ വളരെ ശോകം ആണ്

  • @firozeek8490
    @firozeek8490 3 місяці тому +1

    👍

  • @ebenezerking475
    @ebenezerking475 3 місяці тому +3

    Many useful points are heard at the end of the lecture, it will be more useful if the important point or critical point mentioned first. Good and useful, but too long. More videos are needed to change the mindset of people and for a effective thinking and to bring good rulers to rule. Great job🎉

  • @mathaithomas3642
    @mathaithomas3642 3 місяці тому +2

    ജോലി ചെയ്യാതെ മടിയന്മാരായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന അനേകർ ഉണ്ട് അവരാണ് ഫ്ലൈ ഓവറുകൾക്കടിയിലും മറ്റും ടെൻറ്റു കെട്ടി കഴിയുന്നത്. അവര് തെണ്ടുന്നതും ഒരു പ്രേത്യേക സ്റ്റൈലിൽ ആണ്!

  • @shafeekmuhammadtalk1021
    @shafeekmuhammadtalk1021 3 місяці тому

    Maitreyan... ❤

  • @salahudeenchalu9597
    @salahudeenchalu9597 2 місяці тому

    ജനാധിപത്യം എപ്പോഴും മഹാഭൂ രിപക്ഷത്തിന്റെ അഭിപ്രായമാണ്.ഒരു നാട്ടിലെ മഹാപൂരിപക്ഷവും ലോകത്തിന്റെ സത്ഗതിക്കു അനുസൃത മായി ചിന്തിക്കാത്തവരാണെങ്കിൽ, ശാസ്ത്രബോധ മില്ലാത്തവരാണ് കൂടുതലെങ്കിൽ മതത്തിനുമേൽ പരുന്തും പറക്കില്ലന്ന് വിശ്വസിക്കുന്ന വരാണ് കൂടുതലെങ്കിൽ, വം ശീയ വാദി കളാണ് കൂടുതല്ലെങ്കിൽ, നിരക്ഷ രരാണ് പൂ രി പക്ഷമെങ്കിൽ അവരുടെ അഭിപ്രായമല്ലേ മുന്നിൽ വരൂ. അവർ പാഠപുസ്തകങ്ങളിൽ നിന്നും ശാസ്ത്ര ത്തിന്റെ താളുകൾ ചീന്തി എറിയും, അവർ പണിശാലകൾക്ക് പകരം അമ്പലങ്ങളും ആശ്രമങ്ങളും പള്ളികളും തീർക്കും, ഗവേഷണ പരീക്ഷണ ശാല കൾക്ക് പകരം യാഗ,ഹോമ, കുരുതി ശാലകൾ തീർക്കും അതൊക്കെയാണ്‌ പരമമായ സത്യമെന്നുവിശ്വസിക്കും പ്രചരിപ്പിക്കും, ബുദ്ധി ഉള്ളവരുടെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തപ്പെടും,ഇരുണ്ട കാലത്ത് യൂറോ പ്പിൽ കണ്ടതുപോലെ.
    ബുദ്ധിയും വിവേകവും ഉള്ള നൂനപക്ഷത്തിന്റെ അഭിപ്രായത്തിനു എന്ത് വിലയാകും ഉണ്ടാകുക.
    ചിന്താ പരമായ ഔനിത്യ മുള്ളിടത്തെ ജനാധിപത്യം വിജയിക്കൂ. കുറഞ്ഞ പക്ഷം നന്മ അടിച്ചേൽപ്പിക്കുന്ന ഒരു ഭരണാധികാരിഏങ്കിലും ഉണ്ടാകണം. മതേതര ത്വവും പൌരസ്വാതന്ത്ര്യവും സോഷ്യലിസവും, പോളിയോ വാക്സിനും, ക്ഷയരോഗ വാക്സിനും ഒടുവിലെ കൊറോണ വാക്സിനും പുകവലി അരുത്, സതിപാടില്ല തീണ്ടൽ,തൊട്ടു കൂടായിമ അങ്ങനെ ഇന്ന്‌ നാം അനുഭവിക്കുന്ന നൂറു നൂറു നല്ല കാര്യങ്ങൾ നമ്മുടെ മേൽ അടിച്ചേല്പിച്ച നന്മകളാണ് എന്നതും മറന്നുകൂടാ.
    അവബോധമുള്ള സമൂഹത്തിലേ നല്ല എതിർ അഭിപ്രായങ്ങൾ ഉണ്ടാകു. ആ നല്ല അഭിപ്രാ യങ്ങൾക്ക് ഭൂരിപക്ഷം കിട്ടൂ. അല്ലെങ്കിൽ ശുദ്ര ശക്തി കളുടെ വലയിൽ പെട്ടുപോകും.തുടക്കത്തിൽ നന്മ അടിച്ചേല് പിച്ച ഒരു ഭരണ ഘടന ഉണ്ടായത് മാത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു ഇത്തിരി വെളിച്ച മെങ്കിലും ഉണ്ടാകാൻ കാരണം. അത് ഊതികെടുത്താനുള്ള ഏതൊരു ഭൂ രി പക്ഷ അപിപ്രായരൂപീകരണ ശ്രമെത്തയും എതിർ അഭിപ്രായം ന്യു നപക്ഷ ത്താ ണെങ്കിൽ തന്നെയും ചെറുത്തു തോല്പ്പിക്കണം അല്ലെങ്കിൽ ആകെ ഇരുട്ടായി പോകും.. വെളിച്ചത്തെ തിരിച്ചറിയാത്തവർ സൃഷ്ടി ക്കുന്ന കൂരിരുട്ട്. 🤔

    • @sabukumar428
      @sabukumar428 Місяць тому

      ഈ പറയുന്ന ഭരണക്കാർ ഭൂരിപക്ഷമല്ല എന്നുള്ളതാണ് വാസ്തവം ഹൈട്ടെ ക് വിദ്യ ഉപയോഗിച്ചു ചൂഷണം ചെയ്യുന്നവരാണിവർ ജനാധിപത്യബോധവും പൗരബോധവും ജനങ്ങളിൽ വളർന്നാൽ മാത്രമേ കാര്യമായ ചെറുത്തുനിൽപ്പുണ്ടാകൂ ചൂഷണം ചെയ്യുന്നവർഗ്ഗക്കാർ എല്ലായിടത്തും ഉണ്ട് എല്ലാ പാർട്ടികളിലും കാണാം അവരെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാ കഴിഞ്ഞാലേ മാറ്റം ഉണ്ടാകൂ.

  • @babygeorge2922
    @babygeorge2922 3 місяці тому

    ജനാധിപത്യത്തിന്റെ ഒരു പ്രത്യേകത ആ ജനത തിരഞ്ഞെടുക്കുന്ന ജനപ്രധിനിധി മൊത്തം ജനതയുടെ ശരാശരി ബോധത്തിനും യുക്തിക്കു വിദ്യാഭാസത്തിനും ഇണങ്ങുന്ന ഒരാൾ ആകും. ആ നാട്ടിലെ ഭൂരിപക്ഷ ജനതയുടെ പൊതു ബോധവും അറിവും വിദ്യാഭ്യാസവും ഉയർന്നത് ആണെങ്കിൽ അങ്ങനെ ഒരാൾ തന്നെ തിരഞ്ഞെടുക്കപ്പെടും. മറിച്ചു അന്ധവിശ്വസങ്ങളിലും മണ്ടത്തരങ്ങളിലും അടി ഉറച്ച ജനത അതിനു തുല്യം ആയ ആളെ തിരഞ്ഞെടുക്കും. രാജ/രക്നി ഭരണം ആണെങ്കിൽ കൊള്ളാവുന്നവർ വന്നാൽ ജനങ്ങൾ രക്ഷപെടും. ഇല്ലങ്കിൽ മുടിയും.

  • @sabukumar428
    @sabukumar428 Місяць тому

    ഗാന്ധിയുടെ ജനാധിപത്യം നമ്മൾ കണ്ടതാണല്ലോ?

  • @user-ug7zo7uk1w
    @user-ug7zo7uk1w 3 місяці тому +1

    ജനാധിപത്യം എന്നല്ല ഒരധിപത്യവും.മനുഷ്യന് ഗുണം ചെയ്യുന്നില്ല.ജനാധിപത്യം തമ്മിൽ ഭേദം എന്ന് മാത്രം. ജനാധിപത്യം തരുന്ന ആനുകൂല്യം ഇതാണ്
    1. അത് മനുഷ്യ സമത്വം താത്വികമായി angeekarikk ന്നുണ്ട്.
    2. ഇതാണ് ഏറ്റവും പ്രധാന കാര്യം അതായത് ഒരു ചീത്ത ഭരണകൂടത്തെ . മാറ്റാൻ ജനാധിപത്യം അവസരം തരുന്നു.മറുവശത്ത് ഇതാണ് പ്രശ്നം
    1ഏകാധിപത്യം ഇപ്പോഴും.മനുഷ്യ മഹത്വതെയോ സമത്വത്തെയോ അംഗീകരിക്കുന്നില്ല
    2. ജനാധിപത്യം ഒരിക്കലും ഒരു നല്ല സർക്കാരിനെ ഉറപ്പ് നൽകുന്നില്ല. പരീക്ഷണം നട ത്താം, മാറി മാറി. സൽഭരണം കിട്ടിയേക്കാം എന്ന പ്രതീക്ഷയോടെ.
    ഇന്ത്യയുടെ കാര്യം ഇതാണ്
    നാം ഒരു ഒറ്റ രാഷ്ട്രം എന്ന സങ്കൽപ്പത്തിൽ ഏത്തിയത് കഷ്ടിച്ച് ഒരു നൂറ്റാണ്ട് മുൻപാണ്. ഏന്നാൽ നമ്മുടെ മനസ്സിൽ ജനാധിപത്യം വളരാനുള്ള അടിസ്ഥാന പ്രമാണങ്ങൾ വേരുറച്ചിട്ടില്ല. ഇന്ത്യാക്കാർ ഇപ്പോഴും ജാതി, അന്ധ വിശ്വാസങ്ങൾ ഭാഷയുടെയും.മതത്തിൻ്റെയും ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നിച്ച് ജീവിക്കുന്നവരാണ്. അത് കൂടാതെ അസത്യവും അഴിമതിയും ചെയ്യുന്ന ഏതൊരു നേതാവിനെയും പൊക്കി കൊണ്ട് നടക്കാൻ മടിയില്ലാത്ത അധർമികളായ ഒരു ആൾക്കൂട്ടമാണ് ഇന്ത്യ. ഭീരുക്കളും സ്വാർത്ഥരുമായ നമുക്ക് ജനാധിപത്യം അന്യമാണ്. ഗാന്ധിയൻ തത്വങ്ങളെ ഏറ്റു വാങ്ങി മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ് പോംവഴി.

  • @chankyan6982
    @chankyan6982 3 місяці тому

    ജീവിതം നിലവാരം മാറ്റം വരുബോൾ വിലക്യറ്റം എല്ലാ country വരും .

  • @user-zr2np8em7y
    @user-zr2np8em7y 3 місяці тому +1

    ചുരുക്കിപ്പറഞ്ഞാൽ ജനാധിപത്യത്തിലെ ക്ക് കമ്യൂണിസം തിരുകി കയറ്റണം എന്നാണ് ഇയാൾ പറയുന്നത്. സംഗതി കൊള്ളാം, അവസാനം അദ്വാനിക്കുന്നതിനേക്കാൽ അദ്വാണിക്കാതിരിക്കുന്നത് ആണ് നല്ലത് എന്ന് ജനം തിരിച്ചറിയൂ ന്നിടത്തേക്ക് കര്യങ്ങൾ എത്തരുത്ത്.

  • @hassantk2017
    @hassantk2017 3 місяці тому

    ജനാധിപത്യമായാലും രാജഭരണമായാലും നേതൃത്വം കൊടുക്കുന്ന വ്യക്തിയുടെ/ വ്യക്തികളുടെ സ്വഭാവമാണ് പ്രധാനം. ഉദാഹരണങ്ങൾ സർവ്വത്ര. സ്വാർത്ഥ താൽപര്യങ്ങൾ ഒട്ടുംതന്നെയില്ലാത്ത ആളുകൾ ഭരണതലപ്പത്തുണ്ടെങ്കിൽ പിന്നെ "ഭരണം " എന്ന വാക്കിൽ മാത്രം പിടിക്കുന്നതിൽ അർത്ഥമില്ല. എക്സിക്യൂട്ടീവു് എന്ന അർത്ഥത്തിൽ കാര്യ നടത്തിപ്പുകാരൻ എന്ന അർത്ഥത്തിൽ മാത്രം ഇവരെ കണ്ടാൽ മാതി. ഭാര്യയായാലും ഭാര്യയായാലും വീട്ടിലെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുന്നങ്ങൾ. അവിടെ ഭരണക്കാരിയും ഭരണീയരും ഇല്ല എങ്കിൽ എന്താണ് കുഴപ്പം?

  • @josejoseph7518
    @josejoseph7518 3 місяці тому

    Than thattpanu

  • @noorudheenneermunda
    @noorudheenneermunda 3 місяці тому +2

    The way you describe the homeless people in US and Canada needs more attention. In fact , they are not the same as we see in Indian streets. Most of them are drug addicts and byproducts of a abandoned childhood and broken family. In Canada , there are more than enough social welfare resources. Even international students can benefit. Dont misunderstand it with poverty. Moreover it is a mental and social stigma, they are not ready to stay in shelter homes.
    Regarding the democracy, - it was the ideal solution for the vicious circle of autocracy and kingship. But what we see in our surroundings, so called democratic country like India ruined from top to bottom. Corruption engulfed each strata of the hierarchy. It spreads from central cabinet to village panjayath. Comparing with that sense , Kingships in middle east outperforming than any democratic countries. Atleast only the King will be currupted and he will enforce through the law nobody else is corrupted. Thats what we see in middle east. I believe SGK expressed in that way. Not stating the Kingship is better than democracy. But in real world those (middle east )people getting more fruit.
    Anyhow, I am totally impressed the way you express yourself. I like your personality. I live in Toronto , thinking to see you in this life journey. Thank you for being the way you are.❤

  • @ameencellnet
    @ameencellnet 3 місяці тому

    ഇവിടെ ഇപ്പോഴും ഉണ്ട് ഗൾഫ് നാടുകളിൽ. അത് മൈത്ര ന് ജോർജ് ഗുളങ്ങര പറഞ്ഞത്.. അത് ഒഴിവ് ആക്കാൻ പറ്റു മോ എന്ന് എനിക്ക് തോന്നുന്നിലാ... അവര് പിക്ഷ എടുത്തു ജീവിക്കട്ടെ....!😔

  • @karnnana472
    @karnnana472 3 місяці тому

    വോട്ടർമാർക്ക് രാജ്യഭരണകാര്യങ്ങളെക്കുറിച്ച് സാമാന്യ അറിവുണ്ടാകുന്നതുവരെ ഇവരുടെ വോട്ടിലെ ജനാധിപത്യം ഒരു മിഥ്യയാണ്.

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 місяці тому

    എന്റെ സഖാവേ ലാൽസലാം..

  • @jahangheermoosa5685
    @jahangheermoosa5685 3 місяці тому +1

    സൂക്ഷിച്ചു നോക്കിയാൽ മനസിലാകും സന്തോഷ്‌ ജോർജ് കുളങ്ങരക്ക് ഇപ്പോൾ നല്ല മാറ്റമാണ് താമസിക്കാതെ പണ്ട് പറഞ്ഞതെല്ലാം തിരിച്ചു വിഴുങ്ങുന്നത് കാണാൻ കഴിയും.

    • @jasminecarol4713
      @jasminecarol4713 3 місяці тому

      100% ശരിയാണ്👍 ഞാൻ ഇത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ,അദ്ദേഹത്തിൻറെ ബുദ്ധി നശിച്ചു തുടങ്ങി ..ഞാൻ എല്ലാം ആണെന്നുള്ള അഹങ്കാരമാണ് ഇപ്പോൾ ജോർജ് കുളങ്ങരക്കുള്ളത്.
      ജോർജ് കുളങ്ങര യൂറോപ്യൻ ജീവിതശൈലിയെ കുറിച്ച് പറയുമ്പോൾ അതിന്റെ യഥാർത്ഥ കാരണം പറയുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല..

  • @myexperiencewithtruth
    @myexperiencewithtruth 3 місяці тому

    നീതിയില്ലാത്ത രാജ്യത്ത്, റോഡ് ഉണ്ടായിട്ട് എന്ത് കാര്യം..?

  • @georgekp1522
    @georgekp1522 3 місяці тому +1

    👍🤍

  • @hajisahib1536
    @hajisahib1536 3 місяці тому +1

    നമ്മുടെ രാജ്യം മനോഹരമായ രാജ്യമാണ്.. എവിടെയാണ് പ്രശ്നം?? മതം രാഷ്ട്രീയത്തിൽ ഇടപെട്ടതാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ദുരന്തം..യഥാർത്ഥ ജനാധിപത്യ രാജ്യമായിട്ടില്ല ഇതുവരെയും നമ്മുടെ രാജ്യം..

  • @cksartsandcrafts3893
    @cksartsandcrafts3893 3 місяці тому

    @52:20
    US government has Google translate,be careful, remember puthiyangadi's experience in UAE!!!

  • @asghazzz
    @asghazzz 3 місяці тому +1

    I repeat , SGK only said in context of development , development in autocratic countries are faster than in democracy... But it's effectiveness or welfare is debatable.

  • @kunhalavikadambot7069
    @kunhalavikadambot7069 3 місяці тому

    ശരിയാണങ്കിലും പക്ഷെ ഒരുകാര്യം തോന്നുന്നത് അഭ്യസ്ഥവിദ്ദ്യരായിട്ടുള്ള നിരക്ഷരുടെയും അവരെപിൻപറ്റുന്ന ശുദ്ധന്മാരുടെയും നാടുംകൂടിയാണെന്നാണ്

  • @aboobackerp1302
    @aboobackerp1302 3 місяці тому

    ഒമാനി ല sക്കം രാജ്യങ്ങളിൽ ഭിക്ഷ എടുക്കുന്നവർ ഉണ്ട് അത് റോഡിൽ കാണില്ല എന്നാൽ പള്ളിമുറ്റത്ത് ചെന്നാൽ കാണും എന്നാൽ ധർമ്മം എടുക്കാൻ വന്നവർ ഒരു കാറിൽ ആയിരിക്കും വന്നിരിക്കുക അവർക്ക് വീട് ഉണ്ടായിരിക്കും ചിലപ്പോൾ ഒരു വന്നുപോയി കൊണ്ടിരിക്കുന്ന വേലക്കാരാനും ഉണ്ടാകും ഞാൻ ഇങ്ങനെ വേല ചെയ്ത ആളാണ് 40 കൊല്ലം മുബ് ഇത്തരക്കാർ മിക്കവാറും ജന്മനാ നേഷാണ ലറ്റിക്കാർ അല്ല
    ഗൾഫിൽ ഒരുത്തരം ജനാധിപത്യം ഉണ്ട്. ഒരു ഗോത്രം ആഗോത്രത്തിന് ഒരു ലീഡർ ഉണ്ടാകും ഈ ലീഡർമ്മാരുമായി രാജാവ് കൂടിയാലോചന നടത്താറുണ്ട് ഇവരെ അവഗണിച് ഒരു രാജാവിനും ഭരണം തുടരാൻ കഴിയില്ല എന്നതാണ് സത്യം

  • @ffpredator5214
    @ffpredator5214 3 місяці тому +1

    Janathipatya rajya maya india kodikanakinu pattinikar undu 75 kollam janathipatyam ayittum itu thanee avastaha, ivide pavapettavante case nokan police thayaravilla, pankarany pettanu case uriporam, appol nallathu gcc country niyamam thane, ivide oru swathantravum illa

  • @Antonyeugin
    @Antonyeugin 3 місяці тому +2

    മതം ഒരിക്കലും കൈവിടരുത്.ജാതിയാണ് നമ്മുടെ ശക്തി. ആയതിലെ വർണ്ണ വ്യവസ്ഥയിലൂടെ പോയാൽ ആ ശക്തി ഇരട്ടിയാകും.... മറ്റുള്ളവനെ ഇല്ലാതാക്കാൻ ഇതിനെക്കാൾ നല്ലൊരു കാരണവും വേണ്ട.
    ശാസ്ത്രം, സാഹിത്യം, പഠനങ്ങൾ, കണ്ടെത്തലുകൾ നടക്കട്ടെ. അത് കഴിഞ്ഞിട്ടു അത് നമ്മുടെ കഥകളുമായി ബന്ധിപ്പിക്കാം....അപ്പോൾ നമ്മുടെ കഥകൾക്ക് ശാസ്ത്ര ബന്ധവുമായി.
    മണ്ണിൽ തുപ്പി ചെളിയുണ്ടാക്കി കണ്ണിൽ തേച്ച് കാഴ്ച കൊടുക്കാം. വെള്ളത്തിന്റെ മീതെ നടക്കാം.... വെള്ളം വേണമെങ്കിൽ വീഞ്ഞാക്കാം.....ഒറ്റ ചാട്ടത്തിന് വേണമെങ്കിൽ ലങ്കയിൽ പോകാം. പ്രണയം പറയാൻ വന്ന പെണ്ണിന്റെ മൂക്കും സ്ത്തനങ്ങളും വെട്ടിയെടുക്കാം..... ആഗ്രഹിക്കുന്ന സ്ത്രീകളെയെല്ലാം കൈ കരുത്ത് കാണിച്ച് ഭയപ്പെടുത്തി വാങ്ങിയെടുക്കാം. അതിൽ ധർമ്മമുണ്ടെന്ന് അവകാശപ്പെടാം....ഒൻപത് വയസ്സുള്ള കുഞ്ഞിനെ വിവാഹം ചെയ്യാം.... ചന്ദ്രനെ പിളർത്താം.... അങ്ങനെ പലതും നടത്താം.. ... രാജഭരണം തന്നെ വേണം😒

  • @vijayank3815
    @vijayank3815 3 місяці тому

    Gcc എന്താണ് രാജാവാകാൻ എന്തും ചെയ്യുന്നു ¹980ൽ അന്ന് രാജാവ് ആവണ്ട ആൾ ദോഹയിൽ
    രുമീളയിൽ കണ്ണ് നഷ്ടപടുത്തി
    എടുത്തു എന്ന് അന്ന്
    പറഞു ഞാൻ കണ്ടു
    അന്ന് ദോഹയിൽ കറുത്ത വർഗ്ഗകാർ
    90 ശതമാനം സിറ്റിയിൽ ആയിരുന്നു
    സ്വാന്നാര്യ വൽക്കരണം നടന്നു
    പലരും ഞങ്ങൽ ഒരിക്കലും മാറില്ല
    എന്ന് പറയുമായിരുന്നു
    കോളനി പണിത് മാറ്റി
    വർഷോപ് വിധ കടൽ
    വക്ക് മാറ്റപ്പട്ടു കൊച്ചു
    വീടുകൽ എല്ലാം പൊളിച്ചു മാറ്റി പള്ളി
    വര മാറ്റി ടൂരിസ്‌റ്
    കാരുടെ കണ്ണിൽ
    കറുത്തവർ കാണരുത്
    പോയവരുടെ ദുഃഖം
    പറഞ്ഞറിയിക്കാൻ
    പറ്റില്ല കാലത്ത് ആണ്
    ഇവർ ഓടിനടക്കുക
    നന്ദി

  • @mikhayelsuresh9308
    @mikhayelsuresh9308 3 місяці тому

    മൈത് ത്രേയൻ അമേരിക്ക സന്ദർശിച്ച് തിരിച്ചു വന്നുവോ?❤

  • @wesolveeasy9011
    @wesolveeasy9011 3 місяці тому +1

    കേരളത്തിന് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല നികുതിയും സെസ്സും കൂട്ടി ജനങ്ങളെ കൊള്ളയടിക്കയാണ് 1975 ന് ശേഷമാണ് ഈ പുരോഗനമെല്ലാം അതും പ്രവാസിയുടെ ത്യാഗം

    • @MrRk1962
      @MrRk1962 3 місяці тому +1

      75 ശേഷം ഉണ്ടായ പുരോഗതിക്കും പ്രവാസികൾക്ക് പ്രവാസികളാകാനും ത്യാഗം ചെയ്യാനും സാഹചര്യം ഉണ്ടാക്കിയത് 57 ലെ ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ആരോഗ്യ - ചികിത്സാ പരിഷ്കരണം മുതലായ നടപടികളാണ്. ഇത്രയും മനോഹരമായി ജനാധിപത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്ന വേദിയിൽ ഇങ്ങനെ പറഞ്ഞത് അത്ഭുതപ്പെടുത്തുന്നു!

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому

      75 ന് ശേഷമാണ് അറബികളും നല്ല ജീവിതം തുടങ്ങുന്നതും

  • @NAZAR786100
    @NAZAR786100 3 місяці тому

    UAE യിൽ യാചകരി ല്ല. നിരോ ധിച്ചി ട്ടില്ല..!

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому

      ആര് പറഞ്ഞു ?
      ഷാർജ സബ് വെയുടെ ചുവട്ടിൽ ചെന്ന് നോക്കു
      രണ്ട് വെള്ളിയാഴ്ച്ച പള്ളി പരിസരത്തും തള്ളുമ്പോൾ മയത്തിൽ തള്ള്

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому

      യാചകരെ നിരോധിച്ചിട്ടുണ്ട്

  • @nanminda1
    @nanminda1 3 місяці тому +1

    പ്രായോഗികമായി ഉള്ള അനുഭവങ്ങളാണ് നല്ലതും മോശവും തീരുമാനിക്കേണ്ടത്
    ജനാധിപത്യം പുസ്തകളിലും പ്രസംഗങ്ങളിലും മാത്രമെ വിജയിക്കൂ...
    കേവലം 35% മേലാളന്മാർ പാവങ്ങളായ മനുഷ്യർക്ക് ചില അപ്പക്ഷണങ്ങൾ കൊടുത്ത് അടക്കി ഭരിക്കുന്ന ഒരു സിൽബന്തി പരിപാടിയാണ് അനുഭവത്തിൽ ഈ പണാധിപത്യം!!

  • @sruthygeorge1641
    @sruthygeorge1641 3 місяці тому +2

    ഇന്ത്യയിൽ ജനാധിപത്യം ആട്ടിമറിക്കപ്പെട്ടാൽ കുറച്ചുനാൾക്കൊണ്ട് തന്നെ നമ്മൾ പാക്കിസ്ഥാന്റെ അവസ്ഥയിലാകും
    Features നോക്കിയാൽ കൂടുതൽ ഇന്ത്യക്കാരും ആര്യ ദ്രാവിഡ വർഗ്ഗത്തിന്റെയും പല ഗോത്രങ്ങളുടെയും സങ്കര വർഗ്ഗമായിട്ടാണ് തോന്നുന്നത്. ഒരു അമ്മയ്ക്ക് തന്നെ വെളുത്തവരും കറുത്തവരുമായ മക്കൾ ഉണ്ട് ചതി യുദ്ധങ്ങളിലൂടെ ഭരണം നേടിയവരുടെ പാരമ്പര്യമുള്ളവർ ചതിയിലൂടെ തന്നെ ഇപ്പോൾ ജനാധിപത്യവും ആട്ടിമറിക്കപ്പെടാതിരുന്നാൽ മതിയായിരുന്നു

  • @georgethomas4686
    @georgethomas4686 3 місяці тому

    ക റ ക്ട് 😂

  • @factfinder6945
    @factfinder6945 3 місяці тому +1

    രാജഭരണം വരുമ്പോൾ അറിയും ദുരന്തം എന്ത് എന്ന്, ജനാധിപത്യം തന്നെ ആണ് മികച്ചത് ഭരിക്കുന്നവർ നല്ലത് ആണെങ്കിൽ

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 3 місяці тому

      രാജാവ് നല്ലതാണെങ്കിൽ രാജഭരണം നല്ലത്

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому

      ​@@abdulmajeedkcmajeedkc822ആരും ഭരിക്കാത്ത ലോകത്ത് ജീവിക്കുന്നതാണ് ഉത്തമം

  • @sureshp8728
    @sureshp8728 3 місяці тому

    നിയമ വാഴച്ച നടപ്പിലാക്കുന്നവരെല്ലാം ഇയാളുടെ ആൾക്കാരാണ് 😅

  • @kittudesperado
    @kittudesperado 3 місяці тому +1

    അങ്ങനെ ഒരു ആശയം അല്ല സന്തോഷ് സർ പറഞ്ഞതെന്നു മനസിലാക്കാൻ കഴിവുള്ള ആൾക്കാർ ഇപ്പൊൾ നാട്ടിലുണ്ട്...... മൈത്രേയൻ പറഞ്ഞത് ശരിയാണ് അതിൽ ഒരു സംശയവും ഇല്ല...... L bug ന് views കൂടാൻ വേണ്ടി സന്തോഷ് സർ നെ ഉൾപ്പെടുത്തിയാണ് എന്ന് മനസിലാക്കാൻ കഴിയും... മൈത്രെയൻ videos ഇനിയും കാണും അതിൽ നിന്നും പിന്നോട്ട് പോകാൻ കഴിയില്ല..... l

  • @srimolsuresh
    @srimolsuresh 3 місяці тому +2

    വോട്ടു ചെയ്യാൻ ഉള്ള ജനാധിപത്യം എന്നല്ലാതെ എന്തു ജനാധിപത്യമാണ് ഇന്ത്യയിൽ ഉള്ളത്. അതറിയണബങ്കിൽ വിചാരണത്തടവുകാരായി ഇന്ത്യൻ ജയിലുകളിൽ കഴിയുന്നവരുടെ കാര്യം മാത്രം പരിശോധിച്ചാൽ മതിയാകും. അനീതിക്കെതിരെ ഒരു പോസ്റ്റർ ഒട്ടിച്ചാൽ മതി വിവരം മൗസ്സിലാകും. സാമ്പത്തിക ജനാധിപത്യം പറയാതിരിക്കുകയാണ് നല്ലത്.😮

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 місяці тому

      ഇവിടെ സമ്പൂർണ അവസ്ഥയിൽ ജനാധിപത്യം ഉണ്ടെന്ന് മൈത്രേയൻ പറഞ്ഞത് കേട്ടോ കേട്ടത് പാതി കേൾക്കാത്തത് പാതി എന്ന കണക്കിന് കമന്റ് കൊട്ടാതെ!🤔🤭. മൈത്രേയൻ പറയുന്നത് മനസ്സിലാക്കി നാവാട് 🙏

  • @mohananaa
    @mohananaa 3 місяці тому

    അവതാരകൻ പൊട്ടനാണോ പറഞ്ഞത് തന്നെ പറയുന്നു

  • @krajaram1649
    @krajaram1649 2 місяці тому

    This joker ,mytrayan,is a real disruptive person

  • @babuts8165
    @babuts8165 3 місяці тому +1

    വർഷങ്ങളായി മൈത്രേയനെ കേൾക്കുന്ന ഒരാൾ ആദ്യമായി ചോദിക്കുന്നു.
    ഞാനുൾപ്പെടുന്ന ദളിതു വിഭാഗങ്ങൾ സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നത്തെ Indian contextൽ നിന്നും ചിന്തിക്കുമ്പോൾ ഇനിയും Democracy യിലും Hindutva ത്തിലും Socialism ത്തിലും വിശ്വസിക്കേണ്ടതുണ്ടോ?
    ഇന്ത്യയിലെ 22 % ൽ മുകളിൽ വരുന്ന ഇവർക്ക് മറ്റൊരു മതമായി മാറുന്നതല്ലേ അതിജീവനത്തിന് നല്ലത്? ഹിന്ദുമതം ഉപേക്ഷിക്കുന്നത് മികച്ച തീരുമാനമല്ലേ?

    • @sruthygeorge1641
      @sruthygeorge1641 3 місяці тому +2

      ദളിത്‌ വിഭാഗങ്ങൾ എന്നതിനേക്കാൾ ദ്രവിഡ സമൂഹങ്ങൾ എന്ന് ഇവർ അഭിസംബോധന ചെയ്യപ്പെടുന്നതാണ് ശരി. യഥാർത്ഥ ഇന്ത്യൻ പൂർവികർ. ആദിവാസികൾ എന്ന് കേവലമായി പറയുന്നതിനേക്കാൾ ആദിമ ഗോത്രം സമൂഹങ്ങൾ എന്ന വാക്കാണ് നല്ലത്
      പ്രാകൃത സമൂഹത്തിൽ നിന്നും മനുഷ്യനന്മയുടെ പരിഷ്കൃത സമൂഹമായി മാറേണ്ട നമ്മൾ പ്രകൃതരാ😢യി തിരിച്ചു കൊണ്ടുപോയാൽ ഒരുപക്ഷെ മനുഷ്യ വംശം തന്നെ ഇല്ലാതാവും. ഹിറ്റ്ലർക് സ്തുതിഗീതവുമായി ഇറങ്ങിയിട്ടുള്ള ഇവർ ചരിത്രം തന്നെ നിശ്ചലമാക്കിയപാരമ്പര്യ മുള്ളവർ ഓർത്താൽ നന്ന്

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому

      മതം മാറിയത് കൊണ്ട് എന്ത് പ്രയോജനം

  • @k.v.thomas287
    @k.v.thomas287 2 місяці тому

    സ്വാച്ഛാധിപത്യം അല്ല സ്വേച്ഛാധിപത്യം എന്നു പറയൂ സഹോദരാ!
    Evolution ഇതുവരെ ഒരു ലോങ് drawn out process ആയിരുന്നെങ്കിൽ AI യുടെ ഈ യുഗത്തിൽ അതിന്റെ time lag
    കുറഞ്ഞു നമ്മുടെ തലമുറ ഒഴിഞ്ഞു പോകും മുമ്പേ ഒരു പുതിയ ജീവിവർഗം
    ഉടലെടുത്താൽ എന്താകും മൈത്രേ യാ?

  • @tiju7008
    @tiju7008 3 місяці тому

    ഇയാള്ളോട് ചോദിക്കുന ചോദ്യത്തിനല്ല ഉത്തരം പറയുന്നത് എന്തൊക്കെയോ പറയുന്നു

  • @tiju7008
    @tiju7008 3 місяці тому

    ഇവൻ എന്തിനാ എന്തു കാര്യം പറന്നാലും രാജാവിന്റെ കാലത്തേക്ക് പോകുന്നത് 🙄

    • @MrRk1962
      @MrRk1962 3 місяці тому +1

      താങ്കൾ ഒരു ജനാധിപത്യ പ്രഹേളിക തന്നെ!

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому +1

      ചോദ്യം ഒമാൻ രാജാവിനെ പറ്റിയായിരുന്നു

  • @dodge9600
    @dodge9600 3 місяці тому +5

    ഒരു കാര്യം പറയാൻ ഉള്ളത് എന്താണെന്ന് വെച്ചാൽ "പുത്തകത്തിലെ പശു പുല്ല് തിന്നില്ല". ലോകത്തിലെ മുഴുവൻ മനുഷ്യരും നല്ലവരാവാത്ത പക്ഷം മൈത്രേയൻ പറയുന്ന പല കാര്യങ്ങളും നടക്കാൻ പ്രയാസം ആണ്. ഒരുപാട് നന്മ ചൊരിയാൻ ശ്രമിച്ചാൽ അതുവരെ യുക്തി അധിസ്ഥിതമായി ചിന്തിച്ചവരും മണ്ടത്തരം പറയാനും ചെയ്യാനും തുടങ്ങും. മൈത്രേയൻ്റെ പല പൊളിച്ചെഴുത്ത് നിർവചനങ്ങളും കാഴ്ചപ്പാടുകളും "പട്ടാളം ഒക്കെ പിരിച്ചു വിടേണ്ടുന്ന കാലം കഴിഞ്ഞു" എന്നുള്ള പരാമർശവും(മറ്റു ചില വീഡിയോകളിൽ നിന്നും)ഒക്കെ അമിത മനുഷ്യ സ്നേഹം കാരണം ഉണ്ടാകുന്നത് ആണ്.

    • @mmmmmmm2229
      @mmmmmmm2229 3 місяці тому +3

      അതാണ് മൈത്രേയൻ പറഞ്ഞത്. പൗരന് അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ട് ഇത് രണ്ടും ചെയ്യുന്നിന് പൗരൻ തയ്യാറാവണം അങ്ങനെ പൗരനാക്കി മാറ്റാനുള്ള വിദ്യാഭ്യാസം കൊണ്ടുവരണം അതാണ് പറഞ്ഞു വരുന്നത്. അത് മനസ്സിലാക്കാൻ സാധിച്ചാൽ മാത്രമേ മൈത്രേയൻ പറഞ്ഞത് മനസ്സിലാക്കാൻ കഴിയൂ

    • @infinitegrace506
      @infinitegrace506 3 місяці тому +1

      വ്യക്തിത്വത്തിലെ ന്യൂനതകൾ കാരണം സമൂഹത്തിന്റെ പൊതു ആശയങ്ങൾക്ക് ' വിരുദ്ധമായി പെരുമാറുന്നവരും(ന്യൂനപക്ഷം ആളുകൾ )
      ഉൾപ്പെട്ടതാണ് സമൂഹം എന്നിരിക്കെ, പ്രയോഗികമായ നിയന്ത്രണങ്ങൾ ഏതൊക്കെ തലത്തിൽ നിലനിർത്തണം എന്നതും ചിന്തിക്കണം.

    • @dodge9600
      @dodge9600 3 місяці тому

      @@mmmmmmm2229 മൈത്രേയൻ പറഞ്ഞത് മനസിലാക്കാൻ മൈത്രേയൻ പറയുന്ന ടൂൾസ് ഉപയോഗിക്കണം. അവസാനം മൈത്രേയൻ പറയുന്നത് മനസിലാക്കാൻ ഓരോരുത്തരും മൈത്രേയൻ തന്നെ ആകേണ്ടി വരുമോ. അപ്പൊ പിന്നെ ബാക്കി ഉളളവർ ഒക്കെ എന്തിനാ. പിന്നെ ലോകത്ത് ഉളളവർ മുഴുവൻ വിദ്യാഭ്യാസം കൊടുത്താൽ ഉടനെ അങ്ങ് നന്നായിക്കളയും എന്ന ധാരണ ശെരി അല്ല. അത് മൈത്രേയൻ തന്നെ മറ്റ് പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്. രാത്രി അല്ലെങ്കിൽ അതി രാവിലെ അവനവൻ്റെ വീട്ടിലെ മാലിന്യങ്ങൾ പൊതിഞ്ഞ് കെട്ടി പൊതു വഴിയുടെ ഓരത്തോ വെളിമ്പുരയിടത്തിലോ തള്ളാനുള്ള ബോധവും ഉത്തരവാദിത്തവും ആണ് വിദ്യാഭ്യാസം ഉള്ള ആളുകൾ പോലും കാണിക്കുന്നത്. ഇനി നല്ല വിദ്യാഭ്യാസം കൊടുക്കേണ്ട അധികൃതർ (ഈ വാക്കൊന്നും മൈത്രേയന് ഇഷ്ട്ടം അല്ല എങ്കിലും ഉപയോഗിക്കുന്നു) അത് കൊടുക്കാൻ തയ്യാർ അല്ലെങ്കിലോ. ജനങ്ങൾ അവകാശ ബോധവും അറിവും ഉളളവർ ആയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് അവർ ജനങ്ങൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാതെ അറിവും വിദ്യാഭ്യാസവും കുറഞ്ഞവരായി നിലനിർത്താനല്ലേ ശ്രമിക്കൂ. പിന്നെ കോടതിയിൽ ഉള്ള biased ആയിട്ടുള്ള ആളുകൾ കാരണം നീതി നിഷേധിക്കപ്പെട്ടാൽ എന്ത് ചെയ്യും. പോലീസും രാഷ്ട്രീയക്കാരും ഗവൺമെൻ്റും എല്ലാരും corrupted ആണെങ്കിൽ? രെക്ഷിക്കേണ്ടവർ തകർക്കുന്നവർ ആണെങ്കിൽ എന്ത് ചെയ്യും ആരോടു പറയും. അതായത് പഴഞ്ചൊല്ലിൽ പറയുന്ന പോലെ വേലി തന്നെ വിളവ് തിന്നാൽ? ജനങ്ങളെ കൂട്ടി ഒന്നിച്ച് നിന്ന് "ചെറുക്കേണ്ടത് ഉണ്ട്" എന്നൊക്കെ പറഞ്ഞാൽ അമ്മയെ തല്ലിയാലും രണ്ട് പക്ഷം സ്വീകരിക്കുന്ന ആളുകളെ കൊണ്ട് എന്ത് ചെയ്യാൻ. ആളുകൾ തന്നെ പലരും പല ദിശയിൽ ആണ്. ആരേക്കൊണ്ട് എന്ത് ചെയ്യാൻ. ഇതിനിടയ്ക്ക് ആണ് ഈ മൈത്രേയനെ പോലെ ചിലർ വന്ന് ലോകം മുഴുവൻ നന്മ ആക്കുന്ന കാര്യം ഒക്കെ പറയുന്നത്. തീരെ ആരോഗ്യം ഇല്ലാത്ത ഒരാൾ ഒറ്റയ്ക്ക് ഹിമാലയം കയറണം എന്ന് പറഞ്ഞാൽ നിങ്ങൾ അയാളോട് എന്ത് പറയും. "എളി എടുത്ത് വളി വിടാൻ കെൽപ്പ് വരട്ടെ ആദ്യം പിന്നെ അല്ലേ ഒറ്റയ്ക്ക് ഹിമാലയം കയറുന്നത്" എന്നേ പറയാൻ പറ്റൂ.

    • @dodge9600
      @dodge9600 3 місяці тому

      @@mmmmmmm2229 മൈത്രേയൻ പറഞ്ഞത് മനസിലാക്കാൻ മൈത്രേയൻ പറയുന്ന ടൂൾസ് ഉപയോഗിക്കണം. അവസാനം മൈത്രേയൻ പറയുന്നത് മനസിലാക്കാൻ ഓരോരുത്തരും മൈത്രേയൻ തന്നെ ആകേണ്ടി വരുമോ. അപ്പൊ പിന്നെ ബാക്കി ഉളളവർ ഒക്കെ എന്തിനാ. പിന്നെ ലോകത്ത് ഉളളവർ മുഴുവൻ വിദ്യാഭ്യാസം കൊടുത്താൽ ഉടനെ അങ്ങ് നന്നായിക്കളയും എന്ന ധാരണ ശെരി അല്ല. അത് മൈത്രേയൻ തന്നെ മറ്റ് പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്. രാത്രി അല്ലെങ്കിൽ അതി രാവിലെ അവനവൻ്റെ വീട്ടിലെ മാലിന്യങ്ങൾ പൊതിഞ്ഞ് കെട്ടി പൊതു വഴിയുടെ ഓരത്തോ വെളിമ്പുരയിടത്തിലോ തള്ളാനുള്ള ബോധവും ഉത്തരവാദിത്തവും ആണ് വിദ്യാഭ്യാസം ഉള്ള ആളുകൾ പോലും കാണിക്കുന്നത്. ഇനി നല്ല വിദ്യാഭ്യാസം കൊടുക്കേണ്ട അധികൃതർ (ഈ വാക്കൊന്നും മൈത്രേയന് ഇഷ്ട്ടം അല്ല എങ്കിലും ഉപയോഗിക്കുന്നു) അത് കൊടുക്കാൻ തയ്യാർ അല്ലെങ്കിലോ. ജനങ്ങൾ അവകാശ ബോധവും അറിവും ഉളളവർ ആയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് അവർ ജനങ്ങൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാതെ അറിവും വിദ്യാഭ്യാസവും കുറഞ്ഞവരായി നിലനിർത്താനല്ലേ ശ്രമിക്കൂ. പിന്നെ കോടതിയിൽ ഉള്ള biased ആയിട്ടുള്ള ആളുകൾ കാരണം നീതി നിഷേധിക്കപ്പെട്ടാൽ എന്ത് ചെയ്യും. പോലീസും രാഷ്ട്രീയക്കാരും ഗവൺമെൻ്റും എല്ലാരും corrupted ആണെങ്കിൽ? രെക്ഷിക്കേണ്ടവർ തകർക്കുന്നവർ ആണെങ്കിൽ എന്ത് ചെയ്യും ആരോടു പറയും. അതായത് പഴഞ്ചൊല്ലിൽ പറയുന്ന പോലെ വേലി തന്നെ വിളവ് തിന്നാൽ? ജനങ്ങളെ കൂട്ടി ഒന്നിച്ച് നിന്ന് "ചെറുക്കേണ്ടത് ഉണ്ട്" എന്നൊക്കെ പറഞ്ഞാൽ അമ്മയെ തല്ലിയാലും രണ്ട് പക്ഷം സ്വീകരിക്കുന്ന ആളുകളെ കൊണ്ട് എന്ത് ചെയ്യാൻ. ആളുകൾ തന്നെ പലരും പല ദിശയിൽ ആണ്. ആരേക്കൊണ്ട് എന്ത് ചെയ്യാൻ. ഇതിനിടയ്ക്ക് ആണ് ഈ മൈത്രേയനെ പോലെ ചിലർ വന്ന് ലോകം മുഴുവൻ നന്മ ആക്കുന്ന കാര്യം ഒക്കെ പറയുന്നത്. തീരെ ആരോഗ്യം ഇല്ലാത്ത ഒരാൾ ഒറ്റയ്ക്ക് ഹിമാലയം കയറണം എന്ന് പറഞ്ഞാൽ നിങ്ങൾ അയാളോട് എന്ത് പറയും. "എളി എടുത്ത് വളി വിടാൻ കെൽപ്പ് വരട്ടെ ആദ്യം പിന്നെ അല്ലേ ഒറ്റയ്ക്ക് ഹിമാലയം കയറുന്നത്" എന്നേ പറയാൻ പറ്റൂ.

    • @dodge9600
      @dodge9600 3 місяці тому

      @@infinitegrace506 അവസാനത്തെ sentence ഇൽ എന്താണ് ഉദ്ദേശിച്ചത്.

  • @sajeersv3554
    @sajeersv3554 3 місяці тому +6

    I Repeat, സന്തോഷ്‌ ജോർജ്ജ് കുളങ്ങര രാജാഭരണം നല്ലതാണ് എന്ന് പറഞ്ഞിട്ടില്ല. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട ഭരണം നിലനിൽക്കുന്നു എന്ന മാത്രമാണ് പറഞ്ഞത്.

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 3 місяці тому +1

      കറക്ട്

    • @ihthisammohamed8038
      @ihthisammohamed8038 3 місяці тому

      മെച്ചപ്പെട്ട രാജ്യങ്ങളിലെ പുറം ചട്ടയെ പറ്റിയാണ് മൈത്രേയനും പറഞ്ഞു തരുന്നതും

  • @hajisahib1536
    @hajisahib1536 3 місяці тому +1

    25 വർഷം സൗദിയിലോ കുവൈറ്റിലോ ജീവിച്ചാൽ citizenship കിട്ടില്ലല്ലോ? അമേരിക്കയിൽ 7 വർഷം താമസിച്ചാൽ കിട്ടും.. ഇന്ത്യയിൽ 11 വർഷം താമസിച്ചാൽ കിട്ടും.. ജീവിക്കുന്ന പൗരൻമാർക് അഭിപ്രായം പറയാൻ പറ്റില്ല..