നല്ല വിവരം ഉള്ള അമ്മയാണ് എന്തിനാണ് വിദ്യാഭാസവും ജോലിയും ഏറ്റവും നല്ല സംസർഗഗുണം ഉണ്ടു അതാണ് ഇങ്ങനെ പറയാൻ തോന്നിയത് എന്തായാലും ഒരനാവശ്യ വാക്കുകൾ ഒന്നും ആ അമ്മയുടെ വായിൽ നിന്നും വന്നിട്ടില്ലാ.എത്ര നല്ല വിവരം ഉള്ള അമ്മയാണ് എല്ലാവർക്കും നല്ലത് വരട്ടെ
ഇതാണ് അമ്മ ആ അമ്മയെ ഞാൻ respect ചെയ്യുന്നു.. തന്റെ മക്കളെ ചേർത്തുപിടിക്കുന്ന അമ്മ. അതിനു പകരം മക്കളെ മറ്റുള്ളവർക്ക് കൊത്തിപറിക്കാൻ ഇട്ടുകൊടുക്കുന്ന അമ്മമ്മാരും ഉണ്ട് ഈ ലോകത്തിൽ..മക്കൾസ് ❤️❤️❤️🥰🥰🥰😘😘😘😘
എന്തിനാ എന്റെ പൊന്നുമക്കൾ നെഗറ്റീവ് കമെന്റ് ശ്രെദ്ധിക്കുന്നത് നിങ്ങളുടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഒരമ്മയാണ് ഞാനും. എന്നും നന്മയോടെ ഇരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
അമ്മ പറഞ്ഞത് എല്ലാം കറക്റ്റ് കാര്യമാണ് റാണിയെ പോലെ ഇല്ലാത്ത ആളുകൾ ഉണ്ട് അവർക്ക് ദൈവം കൊടുത്തോളൂ നിങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ അമ്മയ്ക്ക് ഒരുപാട് നന്ദി ഇങ്ങനെ വേണം പ്രതികരിക്കാൻ🙏❤️
@@ManuSreeniഇത്രയും ദിവസം കാണാതായപ്പോൾ ഞാൻ കരുതി തട്ടി പോയെന്നു 😂😂😂പിന്നെ ഒന്നുങ്കിൽ നാണം ഇല്ലേ നല്ല അച്ഛനും അമ്മക്കും ജനിക്കണം എന്തായാലും ഇത് രണ്ടും ഇല്ല എന്ന് മനസിലായി നല്ലതാ 😂😂😂
നിങ്ങൾക്ക് ഒരു വണ്ടി എടുക്കു.. അത്യാവശ്യം അല്ലേ.. അനാവശ്യം ആഡംബരം ഇതിന് ഒന്നും അല്ലല്ലോ നിങ്ങൾക്.. കാരണം കുഞ്ഞിനും വൈഫ് നും വയ്യ.. അല്ലാത്ത വണ്ടിയിൽ ഒക്കെ രണ്ട് പേരെ കൂടി കൊണ്ട് പോകാനും പാട് അല്ലേ.. സ്വന്തമായി ഒരു കാർ അത്യാവശ്യം ആണ്.. പാവം.. അമ്മക്ക് സങ്കടം വന്നിട്ട് വാക്കുകൾ ഇടറുന്നു എന്നാലും പറയേണ്ട കാര്യങ്ങൾ strong ആയിട്ട് പറഞ്ഞു... 👍🏻👍🏻
കാർ എടുക്കാനുള്ള ശേഷി ഒന്നും നമ്മുക്ക് ഇല്ല മാത്രം അല്ല ഇവർ രണ്ടു പേരുടെയും ചികിത്സക്ക് തന്നെ നല്ല ഒരു തുക വേണം അപ്പോൾ അത്യാവശ്യം കാർ അല്ലല്ലോ നല്ലതിനാണ് പറഞ്ഞത് അത് തെറ്റാണു എന്നല്ല പറഞ്ഞത് നമ്മുടെ അവസ്ഥ ഇതാണ്
@dorabujicutefamily അറിയാം bro.. ദൈവം എല്ലാം നടത്തി തരും.. രണ്ട് പേരെയും കൊണ്ട് ഹോസ്പിറ്റലിൽ ഒക്കെ പോകാൻ എപ്പോഴും വണ്ടി ഒക്കെ വിളിക്കണ്ടേ.. അത് കൊണ്ട് ഒക്കെ പറഞ്ഞെന്നേയുള്ളൂ... അസുഖം ഒക്കെ പെട്ടന്ന് മാറട്ടെ.. 🙏🏻🙏🏻
അമ്മ നന്നായി സംസാരിച്ചു അഭിനന്ദനങ്ങൾ
ഡോറ എന്നും ഇതുപോലെ ഒരുങ്ങി വരണം എന്ത് സുന്ദരിയാണ് 🥰❤️❤️❤️❤️
👌🏻👌🏻👌🏻
❤️❤️❤️❤️
നല്ല വിവരം ഉള്ള അമ്മയാണ് എന്തിനാണ് വിദ്യാഭാസവും ജോലിയും ഏറ്റവും നല്ല സംസർഗഗുണം ഉണ്ടു അതാണ് ഇങ്ങനെ പറയാൻ തോന്നിയത് എന്തായാലും ഒരനാവശ്യ വാക്കുകൾ ഒന്നും ആ അമ്മയുടെ വായിൽ നിന്നും വന്നിട്ടില്ലാ.എത്ര നല്ല വിവരം ഉള്ള അമ്മയാണ് എല്ലാവർക്കും നല്ലത് വരട്ടെ
ഇതാണ് അമ്മ ആ അമ്മയെ ഞാൻ respect ചെയ്യുന്നു.. തന്റെ മക്കളെ ചേർത്തുപിടിക്കുന്ന അമ്മ. അതിനു പകരം മക്കളെ മറ്റുള്ളവർക്ക് കൊത്തിപറിക്കാൻ ഇട്ടുകൊടുക്കുന്ന അമ്മമ്മാരും ഉണ്ട് ഈ ലോകത്തിൽ..മക്കൾസ് ❤️❤️❤️🥰🥰🥰😘😘😘😘
❤️❤️❤️
ഇങ്ങനെ വേണം മറുപടി കൊടുക്കാൻ. ഇന്നത്തെ ലൈക് അമ്മക്ക് 👍👍👍👍👍👍
👍🏻
ഇന്നത്തെ വീഡിയോ അമ്മ കൊണ്ട് പോയി 😍😍😍😍 അമ്മ പൊളിച് 😍😍😍പാവം അമ്മ ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു അമ്മ ഡോറെടെ ഭാഗ്യം 😍😍
അമ്മ വളരെ നന്നായി samsarichu. Educated aaya aalukal പോലും engane marumakalod perumarilla. Amma❤
എന്തിനാ എന്റെ പൊന്നുമക്കൾ നെഗറ്റീവ് കമെന്റ് ശ്രെദ്ധിക്കുന്നത് നിങ്ങളുടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഒരമ്മയാണ് ഞാനും. എന്നും നന്മയോടെ ഇരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
അമ്മ നല്ലോണം സംസാരിച്ചു ❤❤❤ ഡോറ കണ്ണെഴുതിറ് കണ്ണ് നല്ല രസം ind❤
അമ്മ പറഞ്ഞത് എല്ലാം കറക്റ്റ് കാര്യമാണ് റാണിയെ പോലെ ഇല്ലാത്ത ആളുകൾ ഉണ്ട് അവർക്ക് ദൈവം കൊടുത്തോളൂ നിങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ അമ്മയ്ക്ക് ഒരുപാട് നന്ദി ഇങ്ങനെ വേണം പ്രതികരിക്കാൻ🙏❤️
അമ്മ പറഞ്ഞതൊക്കെ എല്ലാവരും കേട്ടല്ലോ,, ഇനിയെങ്കിലും, ആവശ്യമില്ലാത്തതൊന്നും പറയാൻ നിക്കണ്ട, ok, അമ്മ 👍🏻👍🏻❤️❤️🙏🏻
ഇത്തിരി ദിവസമായി നിന്റെ അമ്മ വീഡിയോയിൽ വരാത്തത് കണ്ട് ഞങ്ങൾ karuthy നിങ്ങൾ രണ്ടുപേരും ശണ്ഠ കാരണം പിരിഞ്ഞു പോയി എന്ന്
👍🏻👍🏻👍🏻
@@ManuSreeniഇത്രയും ദിവസം കാണാതായപ്പോൾ ഞാൻ കരുതി തട്ടി പോയെന്നു 😂😂😂പിന്നെ ഒന്നുങ്കിൽ നാണം ഇല്ലേ നല്ല അച്ഛനും അമ്മക്കും ജനിക്കണം എന്തായാലും ഇത് രണ്ടും ഇല്ല എന്ന് മനസിലായി നല്ലതാ 😂😂😂
@@ManuSreeni Ayinu nee ethadi patti kattame aa chettante amma evide aanenu orupadu thavana aa chettan paranjittundu ninaku ninte aa chantha kudumbathile preshnam theerkkan kazhiyanjitta inga kidannu karayunnath nee pattiku aano undaye nayante mole
@@dorabujicutefamily athu ara
അമ്മ ഇങ്ങനെ സംസാരിച്ചെങ്കിൽ കാര്യമായി ❤️❤️❤️ അമ്മ ചേട്ടനെ ചേച്ചി പോലെ അല്ല നല്ല കാര്യം അമ്മ മറുപടി കൊടുത്തത് 🥰😘
അമ്മയാണ് ഇന്നത്തെ ഹീറോ ❤️🥰
ഡോറ ഇന്ന് സുന്ദരിയായല്ലോ 😍
ഡോറ എന്നും സുന്ദരി ആയിരിക്കണം ❤❤❤നിങ്ങളെ ഒത്തിരി ഇഷ്ടം ❤❤❤❤❤അമ്മ സൂപ്പർ ❤❤❤
❤❤🙏🙏പേടിക്കണ്ട കേട്ടോ ദൈവം കൂടെ ഉണ്ട് 🙏🙏♥♥👍👍
അമ്മ 👌അങ്ങനെ തന്നെ വേണം പറയാൻ നല്ല അമ്മ 🙏
അമ്മയ്ക്ക്👏👏👏👏👏👏👏👏👏👏👏👏💯💯💯
നന്നായി അമ്മേ, പൊളിച്ചു ബിഗ് സല്യൂട്ട് 🙏🙏
അമ്മ സൂപ്പർ ആയി സ്സംസാരിച്ചു ❤️❤️❤️❤️
അമ്മ ❤❤❤❤❤❤❤
Ammaaa suuuper aayi samsarichu....nalla amma❤❤
Amma ethra nannayi karyam paranju Ethilum nalla reply undo makkale Amma superaatto❤❤❤❤
❤️❤️❤️
അമ്മ സൂപ്പർ❤❤❤
അമ്മ എന്ന സത്യം
Amma polichu❤
അമ്മയാണ് ഇന്നത്തെ ഹീറോ 🥰🥰🥰🥰🥰
നിങ്ങളെ ഒരുപാട് ഇഷ്ടമാണ് കുട്ടിപ്പട്ടാളങ്ങൾ സൂപ്പർ ആണ്
❤️❤️❤️
അമ്മ സൂപ്പർ ലവ് യു അമ്മ
Super amma👍👍👏👏❤️❤️
ഇന്ന് ചുന്ദരിക്കുട്ടി ആയല്ലോ.. ❤️❤️
❤❤chundharakattante Amma chundhariyayitund❤❤❤god bless you ❤❤❤❤ennum ithupoleyavatte❤❤❤❤Amma 👌👌👌👌👌👌👌🖤💖
Dora looks beautiful today
Nannayi amme .❤ Veetukarkillatha kuzhappam nattukarkka.
May God bless you amma and all, 🙏
റാണി 😂😂😂😂 ammaa love you❤️😘😘😘😘😘😘മറുപടി പൊളിച്ചു 🥰😘
Ithrem paranja Ammakku ❤❤❤❤
Ponne 🙏🥰❤️❤️❤️❤️❤️
ഡോറ ചേച്ചി സുന്ദരി ആയിട്ടുണ്ട്
💞💞💞 Super Amma.......🎉🎉🎉.
നല്ലതു വരും എല്ലാർക്കും ✨✨✨
നല്ലതാ അമ്മേ നല്ല ആൻസർ
Ammaaa❤❤❤❤
Very good ഇങ്ങനെ തന്നെ answer കൊടുക്കണം
❤❤❤❤pollichu amme angane thane paranju kodukanam.alengil thalayil karykothum.urapu.orupaadu ishtamayi.ok.
Dora sundareekutty aayittundu❤
Super amma...negative comment idunnavare mind cheyanda
ennathe videoil ammayanu hero❤❤❤❤🎉🎉🎉
Love you❤️ chechi sundhari💞
ayii😘
Ennate kalat engane oru ammayammaye kittan padanu❤❤
ഇങ്ങനെ തന്നെ നിങ്ങൾ മുന്നോട്ട് പോകണം 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻ഹാപ്പി ആയി ഇരിക്കുക നെഗറ്റീവ് കമന്റ്സ് ഒക്കെ ഒഴിവാക്കി വിടുക... അമ്മ അടിപൊളി 👌🏻👌🏻❤👌🏻👌🏻👌🏻❤❤❤❤
Dora looking cute and beautiful 💗❤️😌 be happy dear ❤
അമ്മ ❤️😍
Amma super ❤
God bless 🙏
Daivame ee familiye uyarthename🙏
True❤❤❤
അമ്മ ❤❤❤❤❤
അമ്മ🥰❤️
Amma super👍 chechiyude dress adipoli❤❤
❤️❤️❤️
Dora ❤❤❤
Hai ethupolulla marupadi thanne kodukkanam ❤️❤️❤️❤️❤️🙏🙏🙏🙏
Super♥️
Amma super
Super👍
Amma. 👍
Amma🥰🥰🥰🥰🥰
Keep your smile in every time 🫰❤❤🎉 God bless both you and your cute baby 🫶🥰
🎉🎉correct❤
റാണിക്ക് വയറു നിറച്ചു കിട്ടിയോ റാണി 🤣😂🤣😂🤣😂
Amma suuuper
Amma.poli🎉🎉
Super mom
അമ്മ ❤️❤️😍😍🫂🫂
Ellavarum super
👌👌👌.
Amma suppr❤️❤️❤️
Dora super sundhari❤❤
Nannayi anghane parayanam. Raniye poottenam
Amma nice
👍❤🥰
Dorakutty midukkiya...negative comment idunavare mind cheyanda
❤❤❤❤❤❤❤❤👍🏻👌🏻👌🏻
Makkalekond cheriya cheriya skitoke cheyipich idanam
🥰😍❤️❤️❤️
❤❤❤❤❤❤
👍👍
❤️❤️❤️❤️❤️❤️
Amma parajathe correct ane. Makkala snahikkunna amma.vandathathonnum parajitilla
👍🏼
Super
❤❤❤
എല്ലാവരും സൂപ്പർ ഗബ്രുന്റെ അമ്മ സുന്ദരി ആയിട്ടുണ്ട് ❤
❤️❤️
Parayunavar avidekidannu parayatte
Numbar thannalnjan. Samsarikam chilarku thettidharana undakum atha njan paranja❤️
❤️❤️❤️
നിങ്ങൾക്ക് ഒരു വണ്ടി എടുക്കു.. അത്യാവശ്യം അല്ലേ.. അനാവശ്യം ആഡംബരം ഇതിന് ഒന്നും അല്ലല്ലോ നിങ്ങൾക്.. കാരണം കുഞ്ഞിനും വൈഫ് നും വയ്യ.. അല്ലാത്ത വണ്ടിയിൽ ഒക്കെ രണ്ട് പേരെ കൂടി കൊണ്ട് പോകാനും പാട് അല്ലേ.. സ്വന്തമായി ഒരു കാർ അത്യാവശ്യം ആണ്..
പാവം.. അമ്മക്ക് സങ്കടം വന്നിട്ട് വാക്കുകൾ ഇടറുന്നു എന്നാലും പറയേണ്ട കാര്യങ്ങൾ strong ആയിട്ട് പറഞ്ഞു... 👍🏻👍🏻
കാർ എടുക്കാനുള്ള ശേഷി ഒന്നും നമ്മുക്ക് ഇല്ല മാത്രം അല്ല ഇവർ രണ്ടു പേരുടെയും ചികിത്സക്ക് തന്നെ നല്ല ഒരു തുക വേണം
അപ്പോൾ അത്യാവശ്യം കാർ അല്ലല്ലോ നല്ലതിനാണ് പറഞ്ഞത് അത് തെറ്റാണു എന്നല്ല പറഞ്ഞത് നമ്മുടെ അവസ്ഥ ഇതാണ്
@dorabujicutefamily അറിയാം bro.. ദൈവം എല്ലാം നടത്തി തരും.. രണ്ട് പേരെയും കൊണ്ട് ഹോസ്പിറ്റലിൽ ഒക്കെ പോകാൻ എപ്പോഴും വണ്ടി ഒക്കെ വിളിക്കണ്ടേ.. അത് കൊണ്ട് ഒക്കെ പറഞ്ഞെന്നേയുള്ളൂ... അസുഖം ഒക്കെ പെട്ടന്ന് മാറട്ടെ.. 🙏🏻🙏🏻
@@rtvc61മനസിലായി ❤️വണ്ടി ഒരു പ്രശ്നം ആണ് ഇടക്ക് ഞാൻ മോനേം കൊണ്ട് ട്രെയിനിൽ ആണ് പോകാറ് എന്തായാലും ദൈവം ഒരു നല്ല ദിവസം തരും ❤️❤️❤️
🤭😲❤
❤️
ഈ റാണി അക്ക എല്ലാരുടെ കമന്റ് സെക്ഷനിൽ പോയി ബാഡ് കമന്റ് ഇടലാണോ പരിപാടി....എന്തായാലും അക്ക നെ പൂട്ടി....