നടക്കണം ട്ടോ ഡോറ...ആമവാതം എന്നത് നമ്മൾക്ക് എന്തു കാര്യം നോർമലായി ചെയ്യണോ അതിൻ്റെ ഒരു പടി കൂടി വേദന സഹിച്ചാലും എക്സർസൈസ് ചെയ്യണം..ഞങ്ങളോട് dr പറഞ്ഞത് കയ് വീശി വീശി സ്പീഡിൽ നടന്നാലേ normal ആയിട്ടുള്ള നടത്തം നമുക്ക് സാധിക്കൂ..അമ്മയോട് dr പറഞ്ഞത് കയ്ക്ക് ബലം കൊടുക്കാൻ, വിരലുകൾക്ക് ബലം കിട്ടാൻ മൂർച്ച കുറഞ്ഞ കത്തികൊണ്ട് പച്ചക്കറികൾ അരിയാനാണ് പറഞ്ഞത്..ഡോറക്ക് ഇപ്പൊൾ പറ്റില്ല എങ്കിലും വേദന സഹിച്ചായാലും നടത്തത്തിൻ്റെ സ്പീഡ് കൂട്ടണെ ❤ ഒരു പാടിഷ്ടം..
എന്തിനും കൂടെ നിക്കുന്ന ഒരു ഹസ്ബന്റിനെ കിട്ടിയത് തന്നെ ചേച്ചിടെ ഭാഗ്യം അല്ലെ 😊😊ദൈവം അസുഖം മാറ്റി തരട്ടെ നെഗറ്റീവ് കമെന്റ് കണ്ടു താഴേക്കു പോകാതെ മുന്നോട്ടു ഉയർന്നു വാ ❤️ഗോഡ് ബ്ലെസ് യു
ഡോറ ക്ഷീണം വന്നു. സാരമില്ല സെരിയാകും... ♥️♥️ ഞാൻ എപ്പോഴും വീഡിയോ കാണും. ഒരു കുഞ്ഞിനെ വച്ച ethram കഷ്ടം പാട് സഹിക്കുമ്പോൾ. കർത്താവ്. കൂടെയുണ്ടാകും.. Thalaran അനുവദിക്കില്ല..
😭😭ചേച്ചി ഇത് കാണുമ്പോൾ എനിക്കി എന്നെ aa ഓർമ്മ vanne എനിക്കും തളർച്ച വരും ഇത്ര ila നടക്കാൻ ഓക്കേ പറ്റും തളർച്ച വരുമ്പോൾ മാത്രം എനിക്കി നടക്കാൻ പറ്റാതെ അത് കൊണ്ട് ചേച്ചി യുടെ വീഡിയോ കാണുമ്പോൾ എന്റെ അവസ്ഥ ഒന്ന് ഒന്ന് അല്ല എന്ന് സമാധാനിക്കിന്നും ഞാൻ ചേച്ചികി ദൈവം കൂടെ ഉണ്ട് അതു കൊണ്ട് alle ഇത് പോലെ സ്നേഹം ഉള്ള ഒരു ഏട്ടൻ കിട്ടിയേ ചേച്ചി വേഗം എല്ലാം ഓക്കേ ആവും tto എന്റെ പ്രാർത്ഥന ഉണ്ട് Love uuuuu chechi ❤❤❤❤
Nadannu kandathil happy❤...Binoy athine eppozum straight ayitt eduthanu Hospital il konduvarunnathu....sangadm thonnit und...may God bless u makkale❤❤
❤️❤️❤️താങ്ക്സ് മാഡം ❤️❤️❤️
എല്ലാം ശെരിയാകും ഇത്രയും സ്നേഹമുള്ള ഒരാൾ കൂടെ ഉള്ളപ്പോൾ ഇതിനപ്പുറം എന്ത് വേണം ചേച്ചിക്, ഇതുപോലെ ഒരു ചേട്ടനെ കിട്ടിയത് തന്നെ ഏറ്റവും വല്യ ഭാഗ്യം 💜💜💜💜👌👌
❤️❤️❤️
Ningal randum valiya Lucky aanu..❤❤parasparam ithrem sneham☺️☺️🥰
❤️❤️❤️
Mole നീ എന്നെ വെച്ചുനോക്കുമ്പോൾ എത്ര ഭാഗ്യമാണ്, എന്നും ഒരുപാട് ഒരുപാട് കാലം നിലനിൽക്കട്ടെ ഈ സ്നേഹം
എല്ലാം ശരിയാകും മോളെ 🙏🥰🥰🥰
മനുഷ്യൻ്റെ പുറം സൗന്ദര്യമല്ല യദാർത്ഥ സൗന്ദര്യം മനസ്സിൻ്റെ സൗന്ദര്യമുള്ള റാണികളാണു നിങ്ങൾ എൻ്റെ മനസ്സിൽ
ഇതൊക്ക ആണ് യഥാർത്ഥ love😍
Sathym chetta chettn anu perfect husband ❤️
കളർപ്പില്ലാത്ത സ്നേഹം ഭയങ്കര സന്തോഷം തോന്നുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉറപ്പായും നിങ്ങൾ വലിയ നിലയിലെത്തും ദൈയ്‌വം അനുഗ്രഹിക്കും 😢😢
❤️❤️❤️
നിങ്ങൾ സാധാരണഫാമിലിയായതുകൊണ്ട് നമ്മൾക്ക് ഒരു അത്ഭുതവും തോന്നില്ല പാവം ഡോറ 😄aaaa ചിരി നോട്ടം ഇഷ്ട്ടമായി എത്രയും പെട്ടെന്ന് ശരിയാവട്ടെ അസുഖങ്ങൾ
നടക്കണം ട്ടോ ഡോറ...ആമവാതം എന്നത് നമ്മൾക്ക് എന്തു കാര്യം നോർമലായി ചെയ്യണോ അതിൻ്റെ ഒരു പടി കൂടി വേദന സഹിച്ചാലും എക്സർസൈസ് ചെയ്യണം..ഞങ്ങളോട് dr പറഞ്ഞത് കയ് വീശി വീശി സ്പീഡിൽ നടന്നാലേ normal ആയിട്ടുള്ള നടത്തം നമുക്ക് സാധിക്കൂ..അമ്മയോട് dr പറഞ്ഞത് കയ്ക്ക് ബലം കൊടുക്കാൻ, വിരലുകൾക്ക് ബലം കിട്ടാൻ മൂർച്ച കുറഞ്ഞ കത്തികൊണ്ട് പച്ചക്കറികൾ അരിയാനാണ് പറഞ്ഞത്..ഡോറക്ക് ഇപ്പൊൾ പറ്റില്ല എങ്കിലും വേദന സഹിച്ചായാലും നടത്തത്തിൻ്റെ സ്പീഡ് കൂട്ടണെ ❤ ഒരു പാടിഷ്ടം..
ഈശോയും അമ്മ മാതാവും കഷ്ടപ്പെടുന്നവരെ രക്ഷിക്കും
ഹൃദയം തകർന്നവർക്കു കർത്താവ് സാമീപ്സ്താണ് ഈശോ നിങ്ങളുടെ കൂടെയുണ്ട് ❤🙏👍
❤️❤️❤️
@dorabujicutefamily 🙏
എല്ലാ വയ്യായ്കയും എത്രയും പെട്ടന്ന് മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏💖 ഗബ്രൂട്ടനെ കാണിച്ചില്ലല്ലൊ😘😘😘🥰💖
Achunte ichayanu nooru kodi punyam kittum aa kuttykku oru jeevitham koduthathinu mathramalla aa kuttye ithrakkum snehikkunnathu care cheyyunnathu really...😢❤ Daivam anugrahikkatte ningale...alla ningale anugrahikkum❤❤❤ ennum ingane munnottu pokatte ethu avasthayilum doraye kai vediyalle... Nalloru life ningalkku undakum❤❤❤
❤️❤️❤️
Ente dream ingane oru husband 🫰❤ 1000 il oral kaanu ingane sincerely aayullavar 💕 baaki ellam prahasanam maathram aanu 🙄 hats off chetta 🫡🎉🤝🫶
ഇതൊക്കെയാണ് ആന്മബന്ദം ... ഡോറ ഭാഗ്യവത്തിയാണ്...ബിനോയ് ❤❤❤❤
Ravile knda athimanoharmya kazhcha Dora🥰
എന്തിനും കൂടെ നിക്കുന്ന ഒരു ഹസ്ബന്റിനെ കിട്ടിയത് തന്നെ ചേച്ചിടെ ഭാഗ്യം അല്ലെ 😊😊ദൈവം അസുഖം മാറ്റി തരട്ടെ നെഗറ്റീവ് കമെന്റ് കണ്ടു താഴേക്കു പോകാതെ മുന്നോട്ടു ഉയർന്നു വാ ❤️ഗോഡ് ബ്ലെസ് യു
നിങ്ങളുടെ ഹൃദയത്തിൽ നിന്നും ഉള്ള പ്രാർത്ഥന കേട്ട് ദൈവം തീർച്ചയായും കൂടുതൽ മാറ്റങ്ങൾ ഡോറക്ക് നൽകട്ടെ
Very good dora👌👌👌👍 vegam suham akum❤️❤️vishamikanda
❤❤❤❤❤god bless you
ഡോറ ക്ഷീണം വന്നു. സാരമില്ല സെരിയാകും... ♥️♥️ ഞാൻ എപ്പോഴും വീഡിയോ കാണും. ഒരു കുഞ്ഞിനെ വച്ച ethram കഷ്ടം പാട് സഹിക്കുമ്പോൾ. കർത്താവ്. കൂടെയുണ്ടാകും.. Thalaran അനുവദിക്കില്ല..
❤️❤️❤️
ഇച്ചായൻ്റെ ഒരു കാര്യം😂. ഡോറ ക്ക് വേഗം എല്ലാം സുഖമാക്കും
Swantham bharyak soundaryam pora sthreedanam kurav ennoke paranj kolak kodukunnavanmaru kananam ee chettante athmarthatha
God bless you❤
എല്ലാം ശരിയാകും 🥰🥰 പ്രാർത്ഥിക്കാം 🙏🏻
Ethrayum vegam sugam akan daivam sahayikkatte❤❤❤❤❤
God bless you ❤❤❤❤❤❤❤❤
സങ്കടമാവുന്നു കണ്ടിട്ട്....😢എല്ലാം പെട്ടന്ന് സുഖമാവട്ടെ 🙏🙏🙏
നിങ്ങളെ ഒരുപാടിഷ്ട്ടോണ്.. God bless you❤️❤️❤️😍😍😍
താങ്ക്സ് ❤️❤️❤️
God bless your family 🙌🙌🙌
God bless u
God bless u r family🙏
Enikum aamavatham anu sahikan kazhiyatha vedhanaya😪😪
😔😔😔
ഡോറ 🤗നിങ്ങളുടെ ഫാമിലി... ഒരുപാട് ഇഷ്ടം 🤗. വൈദ്യം. ചാനൽ കാണണേ 👍🏻എനിക്കും ഇതുപോലെ ആണ്. Fd ശ്രദ്ധിച്ചപ്പോ... വേദന യ്ക്ക് ആശ്വാസം ഉണ്ട്. 🙏🏻
തീർച്ചയായും ❤️
@dorabujicutefamily വിട്ടു കളയരുതേ 🙏🏻കാണണേ 🙏🏻
നല്ല സ്നേഹമുള്ള husband , ഡോറ നിന്റെ ഭാഗ്യം ആണു മോളെ, divathinte അനുഗ്രഹം എപ്പോഴും 2 പേർക്കും ഉണ്ടാവട്ടെ👏👏🥰🥰
വേഗം സുഖം ആയി വരട്ടെ. പരിശുദ്ധ അമ്മ മാതാവിനോട് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം❤
❤️❤️❤️
വേഗം സുഖം ആകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ellam marum chechi❤
❤❤❤❤god bless nanma vijayikkum❤❤❤
എല്ലാം ശരിയാകും ദൈവം കൂടെയുണ്ട് പ്രാർത്ഥിക്കാം എപ്പോഴും നിങ്ങളും പ്രാർഥിക്കണം കേട്ടോ 🥰👍🙏🙏
God bles you 🙏🙏🙏❤️
എല്ലാം seriyavuto chetan adipoliya nallonam care cheyundalo kunjine aanelum chechiyae aanelum. Dhaivam kudae und. Ellam seriyavuto
God bless you
Ellam sheriyavum
എന്റെ അമ്മായിഅമ്മക്കും ആമ വാദം ആണ് തണുപ്പ് ഒക്കെ വരുമ്പോ നല്ല പെയിൻ ആണ് 😢
God bless you all ❤
എത്രയും വേഗം സുഖമാകട്ടെ
God bless you and family 🙏
Dora mole ninte nadappu kanumbol manasinu oru vishamam saramilla allam ready akum God bless you ❤❤Gebrutta umma❤❤
❤️❤️❤️
പാവം ചേച്ചി ❤❤
എന്തുപറ്റി ഡോറക്ക് എന്തായാലും റബ്ബ് കൈക്കും കാലിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲
Pettenne sugham aakum🙏🙏🙏prarthanail ulpeduthum🙏🙏🙏
Hi dora. ❤❤❤. Oru pad ishtamanu. Nigale ellarem. Mon eno parenu
സൂപ്പർ വിഡിയോ എത്രയും പെട്ടന്ന് പൂർണമായും അസുഖം മാറട്ടെ
ഇച്ചായൻ്റെ തഗ് കേട്ട് പൊട്ടി ച്ചിരിച്ചു പിന്നെ Dora യുടെ നട ത്തം കണ്ടപ്പോൾ ചിരി പോയി പാവം വേഗം മാറട്ടെ
Karthave nengalude kude👍yunde makkale pinne enthinu pedikkanam 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഒരുപാട് ഇഷ്ടം നിങ്ങളെ ❤️
Molle 😔😢👍🙏🙏🙏🙏👍👍👍
Hello chechi 😊
Hai god bless you🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Param ellam sheriyagum
പാവം ഡോറ ❤❤ഒക്കെ ശരി ആവും മോളെ 🥰🥰🥰
ഒത്തിരി പ്രാർത്ഥിക്കുന്നുണ്ട് ഡോറക്കുവേണ്ടി എല്ലാം ശരിയാകും
Dora😢😢😢😢😢 വേഗം റെഡി ആവട്ടെ 🙏🙏🙏🙏❤️
Hai Gabrutta love you ❤❤❤❤❤❤❤
🙏🙏🙏❤️
🥰❤️
Yeshoda potiya photo matite ,Vara oru nalla photo vagivaike. Yeshoda anugraham epozhum undairkataaa❤
🙏🙏🙏😍😍
Lots of love and respect doraaa❤
Hi god bless you
❤️❤️❤️❤️❤️👍👍👍👍👍
വിഷമിക്കാതെ ഇരിക്കൂ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് നിങ്ങള്‍ക്ക് ...🥰❤
🥰🙌🏻
🙏🏻❤️
Doraye othiri ishtatto. Ningale neril kananam enn agraham ond❤
തീർച്ചയായും കാണാം
Dorakum vagam sughavatte🙏🙏🙏🙏🙏monkuttane kanichillallo❤❤❤❤
🙏🏻🙏🏻❤️
സാമ്പത്തികം ഉള്ള കുറെ ഇച്ചായി മാരെ ലൈക് കൊടുത്തു നന്നാക്കുന്നതിൽ ഫേതം ഇവരെ കൂടെ ചേർത്ത് നിർത്തണം
ഒട്ടും നടക്കാൻ പറ്റുന്നില്ലെ 😢😢😢😢
Vegam sugavatte ❤❤
🤲🤲🤲🤲
Dora chaganazheri marian hopital yil dr.shenoy udu famous Rematologist anu .vannu kanu,moludae problem pettennu Mari odi nadakkum
നോക്കിയിരുന്നു പക്ഷെ അവിടുത്തെ ചാർജ് നമ്മുക്ക് താങ്ങാൻ കഴിയില്ലാരുന്നു അതാണ് കൊണ്ട് പോകഞ്ഞേ 👍
🙏🙏❤
ദൈവം നിങ്ങളെ അനുഗ്രഹിക്കും
🙏🏿🙏🏿🙏🏿🙏🏿💕
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
Dora vallathe melinnu😢🥰🥰🥰chettante sneham ennennum nilanilkkatte ♥️♥️♥️♥️
❤❤❤❤❤❤
🙏🙏🙏🙏🙏
❤❤❤
❤❤❤❤❤❤❤
ഡോറ എത്രയും വേഗം നല്ലതായി നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🥰
😭😭ചേച്ചി ഇത് കാണുമ്പോൾ എനിക്കി എന്നെ aa ഓർമ്മ vanne എനിക്കും തളർച്ച വരും ഇത്ര ila നടക്കാൻ ഓക്കേ പറ്റും തളർച്ച വരുമ്പോൾ മാത്രം എനിക്കി നടക്കാൻ പറ്റാതെ അത് കൊണ്ട് ചേച്ചി യുടെ വീഡിയോ കാണുമ്പോൾ എന്റെ അവസ്ഥ ഒന്ന് ഒന്ന് അല്ല എന്ന് സമാധാനിക്കിന്നും ഞാൻ ചേച്ചികി ദൈവം കൂടെ ഉണ്ട് അതു കൊണ്ട് alle ഇത് പോലെ സ്നേഹം ഉള്ള ഒരു ഏട്ടൻ കിട്ടിയേ ചേച്ചി വേഗം എല്ലാം ഓക്കേ ആവും tto എന്റെ പ്രാർത്ഥന ഉണ്ട് Love uuuuu chechi ❤❤❤❤
❤️❤️❤️
Vegam sughamavette
❤️❤️🙏🏻
Chechik deliveryik shesham aano ithrayum vayyandayath😢
❤🙏🥰🙏
👍❤️❤️