Aromalunni Malayalam Full Movie | Prem Nazir | Amrita Online Movies

Поділитися
Вставка
  • Опубліковано 26 лип 2018
  • Aromalunni is a 1972 Indian Malayalam film, directed and produced by Kunchacko based on Vadakkan Pattukal, a collection of Northern Ballads of medieval origin. The film stars Prem Nazir, Vijayasree, Ravichandran and Sheela in lead roles. The film had musical score by G. Devarajan. The film is a sequel to 1961 film Unniyarcha.
    Directed by- Kunchacko
    Produced by - M Kunchacko
    Written by - P. K. Sarangapani
    Screenplay by - P. K. Sarangapani
    Starring - Prem Nazir, Ravichandran ,Vijayasree, Sheela
    Music by - G. Devarajan
  • Розваги

КОМЕНТАРІ • 118

  • @ratheeshbabu78
    @ratheeshbabu78 5 років тому +40

    പണ്ട് കാലം ഉദയാ കുടുംബത്തിൽ നിന്ന് ഇറങ്ങിയ വടക്കുംപാട്ട് ചിത്രങ്ങളും മറ്റു പടങ്ങളും മനസ്സിൽ നിന്ന് പോകില്ല പാട്ടുകളും സെറ്റും സൂപ്പർ തന്നെ ഇനിയുള്ള കാലം ഒന്നു തിരിച്ചു വന്നിരുന്നെങ്കിൽ....

  • @MuZicSLifE962
    @MuZicSLifE962 5 років тому +49

    നിത്യഹരിത നായകൻറെ ശ്രീ കൃഷ്ണവേഷം... ഇദ്ദേഹംത്തിനല്ലാതെ വേറൊരാൾക്കും ഇണങ്ങില്ല, ഇത്തരത്തിലുള്ള വേഷങ്ങൾ.... ഗ്രേറ്റ്‌ ആക്ടർ, ശ്രീ പ്രേം നസീർ സർ... 😍😍😍😍.
    വിജയശ്രീ അമ്മ.... അവിടുന്ന് അപ്സരശ്രീ ആണ്.. 😘😘😘😘

    • @kabbaskilayilabbas1047
      @kabbaskilayilabbas1047 5 років тому +2

      Yes your correct 💯 person, vijyasree, is very beautiful actress, vijyasree, sunnari marila sunnari aayrunne vijyasree is only one super star heroin Malayalam cinema history vijyasree No1 romantic beautiful actress and dancer

    • @Anapuzha
      @Anapuzha 5 років тому +5

      Great actor , my favourite Nazir Sir

    • @baijujoseph4493
      @baijujoseph4493 5 років тому

      AzhakuRani Vijayasree No. 1 heroin and beautiful dancer best actor

    • @baijujoseph4493
      @baijujoseph4493 5 років тому

      AzhakuRani Vijayasree best actor beautiful dancer and No. 1 heroin

    • @ramchandranvaidyanathan3719
      @ramchandranvaidyanathan3719 3 роки тому

      Sheela is the No.1 Lady Super Star of Malayalam Cinema on those days also and even today also.

  • @mohanrajashok1653
    @mohanrajashok1653 4 роки тому +4

    Never before or after Such a beautiful movie with super songs music lyrics;All songs are hit and this is the speciality of Udaya Productions'Moveis Udaya means Unique

  • @princeofparakkal4202
    @princeofparakkal4202 5 років тому +24

    നസീർ sir vijayasree മാഡം സുപ്പർ ജോഡി സൂപ്പർ film

    • @ravichandran1880
      @ravichandran1880 2 роки тому

      രവിചന്ദർ ഷീല ജോഡി സൂപ്പർ

    • @varghesechungath9318
      @varghesechungath9318 Рік тому

      രവിചന്ദ്രൻ പറന്നടിക്കുന്നു
      സുന്ദരനായ അഭ്യാസി 👌👌👌

  • @akhilsudhinam
    @akhilsudhinam 5 років тому +25

    എങ്ങനെയാ ഈ വടക്കന്പാട്ടു സിനിമകളിൽ ഇത്രയും നല്ല പാട്ടുകൾ ഉണ്ടാവുന്നത് 🤔🤔

    • @renjithraj89
      @renjithraj89 4 роки тому +4

      അന്നത്തെ ഗാനരചയിതാക്കൾ കവികളും ആയിരുന്നു

  • @maniiyer9685
    @maniiyer9685 3 роки тому +3

    പത്താം ക്ലാസ്സ്‌ പരിക്ഷ കഴിഞ്ഞു... വിഷുവിനു ഹരിപ്പാട് ശ്രീകുമാർ ൽ (ഇപ്പോ SN) ആദ്യ ഷോ തന്നെ കണ്ടു....
    ❤❤❤❤

    • @swapnasanchaari8669
      @swapnasanchaari8669 3 роки тому

      ആദ്യ ഷോ കാണാൻ ഭാഗ്യമുണ്ടായവരിൽ ഒരാൾ, ധാരാളം ഇടി കൊണ്ടിട്ടുണ്ടാവും

  • @karthik.pkarthik6934
    @karthik.pkarthik6934 5 років тому +10

    The First Colour Cinema of
    UDAYA

  • @SK-rs2zt
    @SK-rs2zt 3 роки тому +5

    പ്രേം നസീർ ഡബിൾ റോൾ
    രവിചന്ദ്രൻ ഡബിൾ റോൾ

  • @vellayanr1687
    @vellayanr1687 3 роки тому +5

    Iam at age of ten . lam vitnessed this shooting at thekkady my homeland, prominent actors given us sweets as we are children.

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому +3

    First state award for udaya

  • @binulotus
    @binulotus 3 роки тому +3

    most shoot at our thekkady bamboo forest area

  • @swaminathan1372
    @swaminathan1372 3 роки тому +2

    13 - 9 - 2020 ൽ കാണുന്നു...!

  • @user-eb5ql8qd9x
    @user-eb5ql8qd9x 5 років тому +19

    അന്നത്തെ 300 കോടി ക്ളബ് പടം

  • @josephjohn31
    @josephjohn31 4 роки тому +5

    Udaya's Silver Jubilee Multi Starrer, truely an entertainer worth the ocasion in which the legends living forever by fighting along with the beauty of dance, martial arts, music and acting and by giving excitement till the end.....

  • @razaqpk9963
    @razaqpk9963 5 років тому +12

    ഈനടന്‍മാര്‍ എല്ലാം ഒരുഒാര്‍മ്മമാത്രം

  • @vikramang6027
    @vikramang6027 4 роки тому +3

    Super🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premkumarpremkumar69
    @premkumarpremkumar69 4 роки тому +6

    ഇങ്ങിനെ ഒരു സിനിമ ഉണ്ട>വുകയില്ല ഉദയം അസ്തമിച്ചു ഉണ്ടായാൽ ഇതു് പോലെ അഭിനയിക്കാൻ ആരുണ്ട്‌

  • @BibidhaSamgraha
    @BibidhaSamgraha 4 роки тому +3

    Please upload" Indian" movie(Tamil language;in 1996)

  • @Gkm-
    @Gkm- 5 років тому +5

    👍🏻

  • @mumedsalim4644
    @mumedsalim4644 5 років тому +10

    Pls up load thacholi marumagan chandhu

  • @sobhanab6416
    @sobhanab6416 4 роки тому +4

    Lost days

  • @kungfujai
    @kungfujai 4 роки тому +5

    dislake adichavan imran move good

  • @bethanyrussell843
    @bethanyrussell843 4 роки тому +4

    lovely video

  • @josetm163
    @josetm163 3 роки тому +2

    Pls upload Paalattukoman

  • @georgegeorge9100
    @georgegeorge9100 4 роки тому +7

    വിജയശീയെ നേരിൽ കാന്നുവാൻ ഈ പടത്തിൻ ഷൂട്ടിംഗ് തേക്കടിയിൽ നടക്കുന്ന കാലത്ത് ഒരു ദിവസം മുഴുവൻ നിന്നതാണ് കാന്നുവാൻ കഴിഞ്ഞില്ല

    • @vpsasikumar1292
      @vpsasikumar1292 3 роки тому

      Neroo
      Vjayasreye neril kandavar etra lucky ayirikkumm

    • @swapnasanchaari8669
      @swapnasanchaari8669 3 роки тому

      പ്രേം നസീറിനെ നേരിൽ കാണാൻ കഴിയാത്ത ഭാഗ്യഹീനനാണ് ഞാൻ,

  • @vpsasikumar1292
    @vpsasikumar1292 5 років тому +11

    Cheruppam orma varunnj.

  • @sathoshkumar2646
    @sathoshkumar2646 5 років тому +6

    നല്ല movi

  • @jayarajcg2053
    @jayarajcg2053 Рік тому

    Have heard that this became an industry hit

  • @easychem9384
    @easychem9384 5 років тому +14

    My favourite movie...

  • @ismaila7760
    @ismaila7760 4 роки тому +2

    ഈ സിനിമ കാണുമ്പോള്‍ എനിക്ക്
    12 വയസ്സ് കാണും പഴയ ഓർമ്മകൾ

    • @zaiftechtalks7839
      @zaiftechtalks7839 3 роки тому

      ഇപ്പോൾ എത്ര വയസ് ഉണ്ട്?

  • @Sakshi-wj5go
    @Sakshi-wj5go 5 років тому +7

    athirappalli waterfalls? bahubali location annu!!😍

  • @abaykrishna3865
    @abaykrishna3865 5 років тому +9

    Upload kannapanunni

  • @abdhurahman3367
    @abdhurahman3367 4 роки тому +6

    Kanna.aromalunni.kanna.manasilninnu.mayatha.ganam

  • @indiancitizen3408
    @indiancitizen3408 4 роки тому +2

    1:04:07
    No computer in 1972

  • @shabeebkkl
    @shabeebkkl 4 роки тому +2

    7th

  • @rajeedriver7656
    @rajeedriver7656 5 років тому +9

    Super movie

  • @johnmathew8053
    @johnmathew8053 5 років тому +12

    The first Udaya film after the death of Satyan...

    • @rajagopathikrishna5110
      @rajagopathikrishna5110 4 роки тому +2

      പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം എന്ന പാട്ടിൽ ആരോമൽചേകവരെ വർണ്ണിക്കുന്ന ഭാഗം വയലാർ സത്യനെ ഓർത്തു കൊണ്ടു തന്നെ എഴുതിയതാവാം. ആയിടെ സത്യൻ മരിച്ചു എന്നതുകൊണ്ടും ആരോമൽചേകവരായി അഭിനയിച്ചതു് സത്യൻ ആണെന്നതു കൊണ്ടും .ഈ സിനിമയിൽ സത്യൻ ഉണ്ണിയാർച്ചയിൽ അഭിനയിച്ച ഭാഗങ്ങൾ കാണിക്കുമ്പോൾ അന്ന് തീയേറ്ററുകളിൽ പ്രേക്ഷകർ ഹർഷാരവം മുഴക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്.

    • @swapnasanchaari8669
      @swapnasanchaari8669 3 роки тому

      @@rajagopathikrishna5110 എടോ പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം എന്ന ഗാനം വയലാർ രചിച്ചതല്ല, യഥാർത്ഥ വടക്കൻ പാട്ടു പുസ്തകത്തിലെ വരികളാണ്, അതു പോലെ പാടാം പാടാം എന്നു തുടങ്ങുന്ന ഗാനവും, ബാക്കി ആറു ഗാനങ്ങളേ വയലാറിന്റേതായുള്ളൂ

    • @rajagopathikrishna5110
      @rajagopathikrishna5110 3 роки тому +1

      @@swapnasanchaari8669 മാന്യ മിത്രമേ, വടക്കൻപാട്ടിൽ നിന്നു അതേപോലെ പകർത്തിയ വരികളല്ല അവ എന്നാണ് എനിക്ക് തോന്നിയത്.വടക്കൻപാട്ടു വരികളുടെ ശൈലിയിൽ വയലാർ എഴുതിയതാണ് എന്നാണ് ധരിച്ചതു്. കാരണം, വടക്കൻപാട്ടുകൾ അത്ര ഒഴുക്കും തെളിമയുമുള്ള മലയാള ഭാഷയിലല്ല, കുറച്ചു പ്രാചീനത്വ ശൈലിയിലാണ് രചിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. എന്തായാലും താങ്കളുടെയത്രയറിവ് ഈ കാര്യത്തിൽ എനിയ്ക്കില്ല.
      പുത്തരിയങ്കപ്പറമ്പിൽ വച്ചാ-
      മുത്തുവിളക്കു പൊലിഞ്ഞു പോയി.
      സ്വർണ്ണച്ചിറകടിച്ചാവെളിച്ചം
      സ്വർഗ്ഗത്തിലേക്കു തിരിച്ചുപോയി "
      എന്ന വരികളൊക്കെ വയലാറിൻ്റെ തന്നെ. പാടാം പാടാം എന്ന പാട്ടിലെ പല വരികളും വടക്കൻപാട്ടിൽ കാണില്ല.ചില ഉപമകളും ആശയങ്ങളും ആണ് കവി വടക്കൻപാട്ടിൽ നിന്നു സ്വീകരിച്ചിരിയ്ക്കുന്നതു്.

  • @arjunvincent7663
    @arjunvincent7663 4 роки тому

    മൂവി സൂപ്പർ ആണ്.പക്ഷെ നസിർ വിരൽ മുറിച്ചത് തൊട്ട്‌ സിനിമ എന്തോ ഒരു ഇഷ്ടകുറവ് വന്നു.അതിന്റെ എന്ത് ആവശ്യം?ഏകലവ്യന്റെ വിരൽ മുറിച്ചതുകൊണ്ട് മാത്രമാണ് അവൻ ലോകത്തിലെ ഏറ്റവും വലിയ വിലാളി ആവാൻ കഴിയാതെ പോയത്. വിരൽ പോയാൽ സ്വന്തം ശക്തിയുടെ പകുതി പോയി എന്നാ അർത്ഥം.

  • @vpsasikumar1292
    @vpsasikumar1292 5 років тому +5

    Tvla deepa theatre ohh a kalam

  • @kuttappanKarthavu
    @kuttappanKarthavu 4 роки тому +2

    Ravichandran sheelas first husband

    • @swapnasanchaari8669
      @swapnasanchaari8669 3 роки тому

      ആവോ ആർക്കറിയാം

    • @ravichandran1880
      @ravichandran1880 2 роки тому

      എല്ലാവർക്കും അറിയുന്ന എന്തുണ്ട്

  • @pmmujeeb1422
    @pmmujeeb1422 5 років тому +13

    ഒരു ടിക്കറ്റ് എടുത്ത് ഞങ്ങൾ ആറു പേര് കാണാൻ പോയ പടം പ ക്ഷേ
    ടിക്കറ്റ് കീറുന്ന ആൾ കയറ്റിവിട്ടില്ല
    ഞങൾ അഞ്ചു പേര് മൂഞ്ചി അവസാനം ഹസൻ മുതലാളി വന്നു

  • @sreethuumesh895
    @sreethuumesh895 3 роки тому +1

    Kumarasambavam

  • @vijaydas6266
    @vijaydas6266 4 роки тому +4

    ആരോ ഒരാള്‍ ഏതോ ഒരു "ലുണ്ണി"യെപ്പറ്റി പറഞ്ഞു....😄😄😄

  • @vinodkallada683
    @vinodkallada683 5 років тому +6

    Oonra

  • @thieyarpropaganda5078
    @thieyarpropaganda5078 4 роки тому +1

    ഇത് തീയ്യരുടെ കഥയാണ് .

    • @meenakshikkutti
      @meenakshikkutti 4 роки тому

      Koppanu.Oronnu padachu vittolum.Chekavar ennal anka kuruppanmar aanu..same as nair

    • @thieyarpropaganda5078
      @thieyarpropaganda5078 4 роки тому +3

      തച്ചോളി കുടുംബം ഇപ്പോഴും ഉണ്ട് .അവർ തിയ്യർ കുടുംബം ആണ് .ആരോമൽ ,ഉണ്ണിയാർച്ച എല്ലാം തീയ്യർ ആണ് .വിവരം വേണം .

    • @meenakshikkutti
      @meenakshikkutti 4 роки тому

      @@thieyarpropaganda5078 Eda potta thacholi is kalarikkuruppu Nair family.enthoru viduvayatharam

    • @prabhakarankanniath9721
      @prabhakarankanniath9721 4 роки тому +1

      1963-64ഇൽ 10ആം ക്ലാസ്സിൽ മലയാളം പാർട് 2 (അന്ന് നോൺ-ഡീറ്റൈൽ എന്നു പേര്) കടത്താനാട്ട് മാധവി അമ്മ രചിച്ച "തച്ചോളി ഒതേനൻ" (ശരിയായ പേര് ഉദയന കുറുപ്പ്) എന്ന പുസ്തകം ആയിരുന്നു. അതിൽ ഒതേനക്കുറുപ്പ് എന്നാണ് പഠിച്ചത്. ഇപ്പോൾ അവർ തീയ്യരായി മാറിയോ എന്നറിയില്ല.

    • @meenakshikkutti
      @meenakshikkutti 4 роки тому

      @@prabhakarankanniath9721 Hehe thekkulla kadhayariyatha oro oolakal ippo avarude tharavadennu vare paranju nadappund.

  • @sumathimp
    @sumathimp Рік тому

    ക്ക്.
    .

  • @subairk4022
    @subairk4022 3 роки тому

    Ithile chandrappan aara

    • @ramchandranvaidyanathan3719
      @ramchandranvaidyanathan3719 3 роки тому

      That also Ravichandran

    • @ravichandran1880
      @ravichandran1880 2 роки тому

      കണ്ണപ്പനുണ്ണിയും ചന്ദ്രപ്പനും
      രവിചന്ദർ തന്നെ

  • @sreelakshmividhun4465
    @sreelakshmividhun4465 3 роки тому

    Vijayasree ovr acting

  • @anandhusaji5308
    @anandhusaji5308 4 роки тому

    Pachamankadu

  • @aswinvs5912
    @aswinvs5912 4 роки тому

    A Ln 9am

  • @user-nn2ph3wj4h
    @user-nn2ph3wj4h 3 роки тому

    ആരോമൽ ഉണ്ണിയുടെ റോൾ ജയൻ ചെയ്യണം എങ്കിൽ കാണാൻ und പൊളിച്ചേനെ oru ചേകവന്റെ ബോഡി ഉള്ളത് ജയൻ ആണ് ജയൻ ഡ്യൂപ് ഇല്ലാതെ ഫൈറ്റ് ചെയ്‌തോളും

    • @bindur1220
      @bindur1220 3 роки тому

      But jayansirnubodymathrameyullo abhinayam athrapora sredhichal pora

    • @swapnasanchaari8669
      @swapnasanchaari8669 3 роки тому +1

      ആരോമലുണ്ണിയുടെ റോളിൽ ജയനായിരുന്നെങ്കിൽ ആ പടം പൊളിഞ്ഞേനേ, തമ്പിക്കുട്ടിയുടെ റോളിൽ ജയൻ കലക്കും, ആരോമലുണ്ണിയും ശ്രീരാമനും ശ്രീകൃഷ്ണനും സലീം രാജകുമാരനും രമണനും ഒക്കെ പ്രേംനസീറല്ലെങ്കിൽ എന്തിനു കൊള്ളാം