Amme Narayana Malayalam Full movie | Prem Nazir | Srividya | HD |

Поділитися
Вставка
  • Опубліковано 4 лют 2020
  • Amme Narayana is a 1984 Indian Malayalam film, directed by N. P. Suresh and produced by Purushan Alappuzha. The film stars Prem Nazir, Srividya, Sukumaran and Baby Shalini in the lead roles. The film has musical score by A. T. Ummer.
    The music was composed by A. T. Ummer and the lyrics were written by Poovachal Khader, Koorkkancheri Sugathan.
    Directed : N. P. Suresh
    Produced : Purushan Alappuzha
    Written : Purushan Alappuzha
    Alappuzha Karthikeyan (dialogues)
    Screenplay : Purushan Alappuzha
    Starring : Prem Nazir | Srividya | Sukumaran | Baby Shalini
    Music : A. T. Ummer
  • Фільми й анімація

КОМЕНТАРІ • 189

  • @jishnum.s9009
    @jishnum.s9009 4 роки тому +148

    ചോറ്റാനിക്കര അമ്മയാണേലും അമ്മേ നാരായണയായാലും ദേവി നമ്മുടെ ശ്രീവിദ്യ തന്നെ

    • @sreevidyagopan2262
      @sreevidyagopan2262 4 роки тому +8

      Athanne aetta

    • @mohanalakshmi5924
      @mohanalakshmi5924 4 роки тому +5

      Ethrayum aishwaryam Ulla oru mugham vere arkundu..... Shree Deviyude pratyaksha darshanam.

    • @jishnum.s9009
      @jishnum.s9009 4 роки тому +16

      അതെ ഇത്രയും ചൈതന്യം ഉള്ള മുഖമുള്ള ഒരു നടി വേറെ ഉണ്ടായിട്ടില്ല

    • @bencythomas8937
      @bencythomas8937 4 роки тому +4

      @@sreevidyagopan2262, sreevidya is my forever fan..

    • @satheeshoc3545
      @satheeshoc3545 3 роки тому +6

      അതെ ശരിക്കും ചോറ്റാനിക്കര അമ്മ തന്നെ

  • @ashwanthajayakumar3305
    @ashwanthajayakumar3305 3 роки тому +29

    ദേവിയുടെ യക്ഷിയെ കൊള്ളുന്ന സീൻ സൂപ്പർ 🏰അമ്മേ നാരായണ ദേവി നാരായണ

  • @legilegi2522
    @legilegi2522 3 роки тому +30

    വിദ്യമ്മ ever and ever

  • @sanusona8282
    @sanusona8282 2 роки тому +9

    Movie Kollam 👌 kura കര്യങ്ങൾ അറിയാൻ കഴിഞ്ഞു 😍 നന്ദി 🙏🙏

  • @nithinnitz1239
    @nithinnitz1239 2 роки тому +45

    ശ്രീവിദ്യാ അമ്മ എക്കാലത്തെയും ഉശിരുള്ള അഭിനേത്രി.

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 роки тому +30

    അമ്മേ മഹാ മായേ കാത്തു കൊള്ളണമേ എല്ലാവരെയും

  • @skids-dt8fc
    @skids-dt8fc 3 роки тому +13

    Kidu padam😍😍devi real devi allenn parayoola sreevidhya👌👌

  • @ramyaremyakb2327
    @ramyaremyakb2327 4 роки тому +38

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ അടിയനെയും കുടുംബത്തെയും കാക്കണേ

  • @abhijithsagar4398
    @abhijithsagar4398 4 роки тому +236

    ചോറ്റാനിക്കര അമ്മയുടെ കഥാപാത്രം ചെയ്യുമ്പോൾ ശ്രീവിദ്യാമ്മയുടെ മുഖത്ത് വരുന്ന ഭാവങ്ങള്‍ ശരിക്കും ദിവ്യത്വം ഉള്ളതാണ്.

  • @sreesvlogs866
    @sreesvlogs866 3 роки тому +7

    Superb sreevidyama

  • @srividya2393
    @srividya2393 2 роки тому +9

    വിദ്യാമ്മ.... 😘😘😘😘😘😘😘😘

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +30

    ചോറ്റാനിക്കരയിലെ_ചിരട്ട_നിവേദ്യം
    ചോറ്റാനിക്കര അമ്മ... സർവ്വ വരദായനിയും കാരുണ്യമൂർത്തിയാണമ്മ. അമ്മയുടെ മുന്നിൽ ഭക്തിയോടെ തൊഴുത് നിൽക്കൻ കഴിയുന്നത്പോലും ഭാഗ്യമാണ്..
    അയനിക്കാട്ടുമന പുഞ്ചപ്പാടത്ത് കൊയ്ത്തിനിറങ്ങിയ സ്ത്രീ അരിവാളിന് മൂർച്ച കൂട്ടുവാനായ് അടുത്തുകണ്ട ഒരു ശിലയിൽ അരിവാൾ ഉരച്ചു. ആ അപൂർവ്വ ശിലാഖണ്ഡത്തിൽ നിന്നും രക്തം കിനിയാൻ തുടങ്ങി പരിഭ്രാന്തയായ അവർ നേരെ മനയിലേക്കോടിയെത്തി വിവരം വലിയ കാരണവർ തിരുമേനിയെ ധരിപ്പിച്ചു. അവരോടൊപ്പം തിടുക്കത്തിൽ പാടത്തേക്കു പുറപ്പെട്ട തിരുമേനി അവിടെയെത്തി കണ്ട നിമിത്തങ്ങളുടെയും ലക്ഷണങ്ങളുടെയും നിരീക്ഷണത്തിലൂടെയും രക്തം കിനിഞ്ഞിറങ്ങിയ ആ അപൂർവ ദിവ്യ ശിലാ ഖണ്ഡത്തിൽ ദേവി ചൈതന്യം കുടികൊള്ളുന്നതായി മനസ്സിലാക്കി ഉടൻ പാടത്തിനരികിൽ അടുപ്പുകൂട്ടി നൈവേദ്യം ഒരുക്കാൻ ആരംഭിച്ചു പക്ഷെ നൈവേദ്യം പകർന്നു ദേവിക്ക് സമർപ്പിക്കാൻ പാത്രങ്ങളൊന്നും കരുതിയിരുന്നില്ല ഒരു ചിരട്ടയിൽ നൈവേദ്യം പകർന്ന് അർഘ്യ പൂജാദികൾ ചെയ്തു.
    ചോറ്റാനിക്കര അമ്മക്ക് പിന്നീട് അതിഗംഭീരമായ ക്ഷേത്ര സമുച്ചയം വാസ്തു വിധിയനുസരിച്ചു നിർമ്മിക്കുകയും മൂകാംബികാ സാന്നിധ്യമുള്ള കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായി തീരുകയും ചെയ്തു.
    ആദ്യനൈവേദ്യംചിരട്ടയിൽ സമർപ്പിച്ചതിന്റെ സ്മരണക്കായി ഇന്നും മുടങ്ങാതെ ദേവിക്ക് ചിരട്ട നൈവേദ്യം സമർപ്പിക്കുന്നു ഉഷപൂജക്ക്‌ ശേഷമാണു നിത്യവും ചിരട്ട നൈവേദ്യം സമർപ്പിക്കുക.
    അമ്മേ നാരായണാ ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ

    • @akhilsudhinam
      @akhilsudhinam 3 роки тому +1

      താങ്കളുടെ വാട്സ് ആപ്പ് നമ്പർ ഒന്നുതരുമോ

    • @yt-tl8mn
      @yt-tl8mn 3 роки тому

      @@akhilsudhinam 🤣🤣🤣

  • @vinod8758
    @vinod8758 Місяць тому +1

    അമ്മേനാരായണാ❤

  • @soumeshk.s2095
    @soumeshk.s2095 3 роки тому +12

    അമ്മേ നാരായണ 🙏🙏🙏

  • @satheeshantp7160
    @satheeshantp7160 Місяць тому +1

    1976 ൽ ചോറ്റാനിക്കര അമ്മ എന്നചിത്രം ക്രോസ്‌ബെൽറ്റ് മണി സംവിധാനം ചെയ്തു അമ്മയായി വന്നത് ശ്രീവിദ്യ 1984 സുരേഷ് അമ്മേ നാരായണ എന്നപേരിൽ ഇതേ ചിത്രം സംവിധാനം ചെയ്തു ഇതിലും ഒരു മാറ്റാവുമില്ലാത്ത വിദ്യ തന്നെ ദേവിയായി!!!

  • @sivapoojass5391
    @sivapoojass5391 Рік тому +5

    40:11 bhagyadha lakshmi bharamma in bgm music, veena play ❣️

  • @essvariai8533
    @essvariai8533 2 роки тому

    Thank you for sharing this movie.

  • @preethageetha6557
    @preethageetha6557 4 роки тому +4

    Really great

  • @renjithsudhuadhi1258
    @renjithsudhuadhi1258 Рік тому +6

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindukichu587
    @bindukichu587 Місяць тому +1

    Amme narayana❤❤❤

  • @Sreeletham2256
    @Sreeletham2256 Рік тому +5

    അമ്മേ ഭഗവതി യെ 🙏🙏

  • @vipindamodharan849
    @vipindamodharan849 4 роки тому +13

    മാള ഓവറാക്കി. മുൻപ് അടൂർ ഭാസി സൂപ്പർ ആയിരുന്നു.

  • @devisatheeshsatheesh9280
    @devisatheeshsatheesh9280 4 роки тому +3

    Thanks ❤️👍

  • @kiron1153
    @kiron1153 3 роки тому +14

    അമ്മേ നാരായണ : അമ്മേ ഭഗവതി : ദേവി നാരായണ : ലക്ഷ്മി നാരായണ : ഭദ്രേ നാരായണ : 🕉️🕉️🕉️🌹🌹🌹🙏🙏🙏

  • @sunilvm3841
    @sunilvm3841 3 роки тому +14

    അമ്മേ നാരായണ 💞💖💐🌹🙏🙏🙏

  • @anjana4112
    @anjana4112 3 роки тому +7

    2021 il kanunnavar undooo....🙏🙏🙏🙏🙏

  • @jayakumarbr8489
    @jayakumarbr8489 2 роки тому +4

    SREE VIDYAAMMA, MAALA ARAVINDAN CHETTAN AND RANI PADMINI SOOPER

  • @shivapooja6119
    @shivapooja6119 3 роки тому +17

    very heart touching scene at lastwhen baby shalini is praying amma , she regained her voice 💖💖💖💖💖

  • @noordeenabdulkareem8384
    @noordeenabdulkareem8384 4 роки тому +8

    Thanks please upload ജൈത്രയാത്ര. നാഗപഞ്ചമി ഇത് എന്റ നീതി please

  • @swathysaji8928
    @swathysaji8928 3 роки тому +5

    അമ്മയെ നാരായണ

  • @michaeldiana7281
    @michaeldiana7281 3 роки тому +4

    Seevidya amma movie super song work sorry good 🙏🙏🙏🌹🌹🌹

  • @gauravmurali
    @gauravmurali 3 роки тому +3

    🙏🙏🙏🙏🙏 നല്ല ഒരു ചിത്രം

  • @shijithshi
    @shijithshi 9 днів тому

    അമ്മേ നാരായണ ❤❤❤ 🙏🙏🙏

  • @user-sy9zp9ri2u
    @user-sy9zp9ri2u 6 місяців тому +1

    അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhinavs6995
    @abhinavs6995 Рік тому +3

    ❤️😍😍😍😍❤️❤️❤️

  • @VishnuKumar-ym3wu
    @VishnuKumar-ym3wu Рік тому +2

    Prem Nazeer sir 💞💞💞💞🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 5 місяців тому +1

    ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏
    നല്ല മൂവി, ശ്രീവിദ്യ ദേവിയായി നിറഞ്ഞു നിന്നു, 🙏🙏🙏
    2023 ഡിസംബർ 26 ചൊവ്വാഴ്ച രാത്രി 9:40

  • @ArujunanArujunan-gk2qq
    @ArujunanArujunan-gk2qq Місяць тому +1

    Amme narayana devi narayana lakshmi narayana bathri narayana

  • @lightoflifebydarshan1699
    @lightoflifebydarshan1699 8 місяців тому +2

    *അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ*

  • @salilos6075
    @salilos6075 2 роки тому +3

    18 06 2022
    (ശനി )കണ്ടു നല്ല ചിത്രം

  • @aananthaaapadmanabhaswamy3326
    @aananthaaapadmanabhaswamy3326 2 роки тому +9

    om
    ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

    """""
    ശ്രീഗണേശായ നമഃ ॥
    ധ്യാനം
    -------
    മാധവോമാധവാവീശൗ
    സർവസിദ്ധിവിഹായിനൗ |
    വന്ദേ പരസ്പരാത്മാനൗ
    പരസ്പരനുതിപ്രിയau ||
    ശ്ലോകം
    -------------
    ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
    ശൂലപാണേ ||
    ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
    ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
    ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
    വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
    നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||3||
    മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
    ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||4||
    ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
    പിനാകപാണേ ||
    ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||5||
    സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
    ശംഖപാണേ ||
    ത്ര്യക്ഷോരഗാഭരണ
    ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||6||
    ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
    പ്രമഥാധിനാഥ ||
    ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||7||
    ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
    കേശിനാശ ||
    ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||8||
    ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
    ഭാലനേത്ര ||
    ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||9||
    സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
    കല്മഷാരേ ||
    വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||10||
    ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
    ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം । ..

  • @abhinavs6995
    @abhinavs6995 Рік тому +1

    Soper move

  • @renjithrajan1999
    @renjithrajan1999 4 роки тому +2

    Download option pls provide?

  • @somansalini2898
    @somansalini2898 Рік тому +2

    Ente company ശാലിനി pictures. വിതരണം. 1984 year.

  • @manuallu3125
    @manuallu3125 4 роки тому +1

    അമ്മേ നാരായണ

  • @user-oz1qm8sz9h
    @user-oz1qm8sz9h Місяць тому

    ❤❤❤❤❤

  • @nidheeshkothamangalam2713
    @nidheeshkothamangalam2713 4 роки тому

    Spr

  • @user-wo7vy1is5c
    @user-wo7vy1is5c 7 місяців тому

    ❤️❤️

  • @syamb9219
    @syamb9219 2 роки тому +1

    Nazir.sir.your.great

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +2

    💛💛💛💛💛💛💛💛

  • @manjusanju9704
    @manjusanju9704 Рік тому

    അമ്മേ നാരായണ 🙏🙏🙏🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 роки тому +2

    Anne Narayana bhadre Narayana lakshmi narayana 🙏

  • @anikuttankumar797
    @anikuttankumar797 4 роки тому +10

    വളരെ നന്ദി. ഇനി "ശ്രീമദ് ഭഗവല്‍ ഗീത| upload ചെയ്യാമോ?

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому

      അതിലെ പാട്ടല്ലേ ദ്രൗപതി (വിദ്യാമ്മ)പാടണ "എല്ലാം നീയേ ശൗരേ..."! കുറെയേറെ നോക്കി. പാട്ടിന്റെ വീഡിയോ എന്നുമാത്രമല്ല ആ സിനിമകൂടി ഇവിടെ കാണാനില്ല.

  • @harishharidas7191
    @harishharidas7191 4 місяці тому

    അമ്മേ നാരായണാ ദേവീ നാരായണാ🙏

  • @sheebavnair7015
    @sheebavnair7015 5 місяців тому

    ❤❤❤

  • @balakrishnansubbiah1840
    @balakrishnansubbiah1840 Рік тому

    Ame Narayanafilm super

  • @spiritualgateway
    @spiritualgateway Рік тому

  • @Vickykalipandian
    @Vickykalipandian 4 роки тому +2

    O Supreme Power, Goddess Adhiparashakthi💕

  • @user-sr3qm9be1p
    @user-sr3qm9be1p 2 місяці тому

    Amme narayana

  • @amalsasi7258
    @amalsasi7258 2 роки тому +1

    അമ്മേ സ്ത്രീ പാർവതി

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +3

    Pld upload sakunthala

  • @ammu1888
    @ammu1888 3 роки тому

    🙏🙏🙏

  • @sathoshkumar2646
    @sathoshkumar2646 4 роки тому +12

    ബേബി ശാലിനി

  • @user-nq5pk3cz1o
    @user-nq5pk3cz1o 5 місяців тому

    🙏🙏

  • @pramodpramod669
    @pramodpramod669 3 роки тому

    Amme.narayana

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +5

    Pls upload sreemad bhagavath githa

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому +1

      അതേ. ഞാനാ സിനിമ കുറേ തപ്പി. കിട്ടിയില്ല. "എല്ലാം നീയേ ശൗരേ..." ആ പാട്ട് അന്വേഷിച്ചു. പക്ഷേ ആ പാട്ടിന്റെ എന്നല്ല സിനിമയുടെ തന്നെ കോപ്പി യൂട്യൂബിൽ കിട്ടാനില്ല... 😔

  • @cristyalex25
    @cristyalex25 4 години тому

    ഇൻസ്റ്റാ റീലിൽ ബേബി ശാലിനിയെ കണ്ടു വന്നവർ 😊

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +6

    Clarity kuravund

  • @Keraladevi-iv6bc
    @Keraladevi-iv6bc 5 місяців тому

    🙏🙏🙏🙏

  • @jayanthibalakrishnan6848
    @jayanthibalakrishnan6848 3 роки тому

    Lastsuperammeenarayana

  • @abhiramyaami6668
    @abhiramyaami6668 3 роки тому +13

    ചോറ്റാനിക്കര അമ്മ ആശ്രയം 🙏🙏

  • @thesailor6315
    @thesailor6315 2 роки тому +2

    ഇന്ന് നവരാത്രി രണ്ടാം നാൾ ഇത് കനുവ്വർ ഉണ്ടോ

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +2

    🙏🙏🙏🙏♥️🙏🙏🙏🙏

  • @Keraladevi-iv6bc
    @Keraladevi-iv6bc 5 місяців тому

    🙏🙏🙏🙏🙏

  • @sivarajnataraj1427
    @sivarajnataraj1427 Рік тому

    🕉🙏

  • @sreeleyaarjun7551
    @sreeleyaarjun7551 Рік тому +6

    സങ്കരാചാര്യരുടെ നാട്ടിലേക്ക് എന്നാൽ വെളിയനാട്ടിലേക്ക് ആണ് കൊണ്ടുപോയത്.... ചോറ്റാനിക്കര എത്തിയപ്പോൾ തിരിഞ്ഞു നോക്കി.......
    എന്നാൽ ശങ്കരചാര്യർ നാട് കാലടി ആണെന്ന് അവകാശപ്പെടുന്നു.... അവിടെ ആണ് കൺഫ്യൂഷൻ...

    • @maneeshkumar5461
      @maneeshkumar5461 Рік тому +2

      അങ്ങനെയല്ല... ശങ്കരാചാര്യര്‍ ദേവിയെ കേരളത്തിലേക്ക് കൊണ്ടുവരനാണ് നോക്കിയത്.. എന്നാല്‍ കൊല്ലൂര്‍ എത്തിയപ്പോള്‍ തിരിഞ്ഞ് നോക്കി.

    • @sreeleyaarjun7551
      @sreeleyaarjun7551 Рік тому

      @@maneeshkumar5461 chottanikkara kolloorallallo

    • @maneeshkumar5461
      @maneeshkumar5461 Рік тому +1

      @@sreeleyaarjun7551 ദേവീ ദര്‍ശനം ആദിശങ്കരന് കിട്ടിയത് ഇവിടെ വച്ചല്ല... ദേവീ തിരിഞ്ഞ് നോക്കരുതെന്ന് പറഞ്ഞൂ.. ആചാര്യന്‍ അത് സമ്മതിച്ചൂ.. നടന്ന് കൊല്ലൂര്‍ എത്തിയപ്പോള്‍ കാല്‍തളയുടെ ശബ്ദം കേള്‍ക്കാതായപ്പോള്‍ തിരിഞ്ഞ് നോക്കി.. ദേവി പറഞ്ഞു തിരിഞ്ഞ് നോക്കിയത് കൊണ്ട് ഞാന്‍ ഇനി ശങ്കരന്‍റെ നാട്ടിലേക്ക്(കേരളം)വരില്ല.. ഇനി ഇവിടെയിരിക്കുമെന്ന്.. അതായത് കൊല്ലൂര് . ശങ്കരാചാര്യര്‍ അപേക്ഷിച്ചപ്പോള്‍ ഇവിടെ ഇരുന്നാലും എന്നും രാവിലെ ചോറ്റിക്കരയില്‍ എന്‍റെ സാനിധ്യം ഉണ്ടാകും എന്ന് അരുളി.. അതായത് ചോറ്റാനിക്കര നട തുറന്നതിന് ശേഷമേ കൊല്ലൂര് രാവിടെ നട തുറക്കൂ.. അതായത് രാവിലെ മൂകാംബികാ ചോറ്റാനിക്കരയിലായിരിക്കും. മനസിലായിയെന്ന് കരുതുന്നൂ...

    • @sarithasajeesh4040
      @sarithasajeesh4040 Рік тому

      ചോറ്റാനിക്കര കൊല്ലൂരല്ല..പക്ഷേ ശങ്കരാചാര്യരുടെ ആവശ്യ പ്രകാരം മൂകാംബിക ദേവി ചോറ്റാനിക്കരയിലും ദർശനം നൽകുന്നുണ്ട് രാവിലെ സരസ്വതി ദേവിയായിട്ട്..വൈകുന്നേരം ദുർഗ്ഗാദേവി ഭാവത്തിലും കൊല്ലൂരമ്മ (മൂകാംബികദേവി )ഭക്തരെ അനുഗ്രഹിക്കുന്നത്

    • @vishakhc3476
      @vishakhc3476 Рік тому +1

      @@sreeleyaarjun7551 keralathil praveshcha shesham anu acharyar thirinju nokiyathu......... angan deviyude jyothi anayichu kond vanna kara anu chottanikara ayathu.......... vde moola prathishta lakshmi narayana moorthi anu... sandyak devi lakshmi narayana sametha anu... makam thozhalinte timelum lakshmi thane.

  • @ejpromosstudio3609
    @ejpromosstudio3609 Рік тому +1

    1:00:00 മാള ചേട്ടൻ 👌🏼👌🏼👌🏼seen

  • @mohammedpulliek3349
    @mohammedpulliek3349 3 роки тому +1

    Samyaypan

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +1

    ശ്രീ. പ്രേംനസീറിന്റെ മൂന്നാമത്തെ ഭാഗം കാൺമാനില്ല.

  • @satheeshoc3545
    @satheeshoc3545 3 роки тому

    ഏയ്‌ അവിടെ നിക്ക എന്താ പറയണേ

  • @user-zw3ov8bb2h
    @user-zw3ov8bb2h 4 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shaijasunil5635
    @shaijasunil5635 3 роки тому +2

    Amme adiyagale kathukollename

  • @vijayanjoshy9707
    @vijayanjoshy9707 3 роки тому +1

    Amme narayyanna

  • @arunkumarvs83
    @arunkumarvs83 3 роки тому +5

    Chottanikara Amma filmte same.......but Chottanikara Amma aa filminte oru feel vannilla

  • @mohammedpulliek3349
    @mohammedpulliek3349 3 роки тому +1

    Samiaypan

  • @basavarajingalagi3633
    @basavarajingalagi3633 2 роки тому +1

    ಮಲಯಾಳಂ ತಾಯಿ ಜೈ

  • @guruvayurappansenthil4772
    @guruvayurappansenthil4772 3 роки тому +1

    அம்மா மலையாம் no

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Місяць тому

    ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏

  • @ammu1888
    @ammu1888 3 роки тому +1

    ഈ കുട്ടി ബേബി ശാലിനി ആണോ

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому

    01/08/2020

  • @vijayanjoshy9707
    @vijayanjoshy9707 3 роки тому

    Adiyenayum kudumbatheyum kakkanne

  • @rathnakumarichittadft9seea931
    @rathnakumarichittadft9seea931 5 місяців тому

    Ethuvrakanditllatanks

  • @saralacpsaralacp2967
    @saralacpsaralacp2967 4 роки тому +2

    Amme narayana Devi narayana Lakshmi narayana Badhre narayanaa

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +13

    *🌹നാഗങ്ങള്‍🌹*
    ചോദ്യങ്ങള്‍ ഉത്തരങ്ങൾ...
    1. നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര് ?
    *സരസ്വതി*
    2. ആയില്യം നക്ഷത്രത്തിന്റെ ദേവത ?
    *സര്‍പ്പം*
    3. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചിഹ്നം ?
    *സര്‍പ്പം*
    4. നാഗപഞ്ചമി എന്ന് പറയുന്ന ദിവസമേത് ?
    *ശ്രാവണമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസം.*
    5. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം ?
    *നാഗപഞ്ചമി*
    6. ഗൃഹത്തില്‍ നാഗമരം നടേണ്ട ദിക്ക് ?
    *വടക്ക്*
    7. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ് ?
    *നാഗദൈവങ്ങളെ*
    8. ബുധശാസനകളുടെ കാവല്‍ക്കാരായി കരുതപ്പെടുന്നത് ?
    *നാഗങ്ങള്‍*
    9. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര് ?
    *ഉലൂപിക*
    10. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര് ?
    *ചിത്രകൂടക്കല്ല്*
    11. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത് ?
    *വാസുകിയെ*
    12. ഗര്‍ഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരില്‍ നിന്നാണ് ?
    *ശേഷനാഗനില്‍ നിന്ന്*
    13. ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര് ?
    *നാഗന്‍*
    14. ആദിശേഷന്റെ അവതാരമായി ത്രേതായുഗത്തില്‍ ജനിച്ചതാര് ?
    *ലക്ഷ്മണന്‍*
    15. ആദിശേഷന്റെ അവതാരമായി ദ്വാപരയുഗത്തില്‍ ജനിച്ചതാര് ?
    *ബലരാമന്‍*
    16. ദശാവതാരങ്ങളില്‍ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത് ?
    *ബലരാമന്‍*
    17. മഹാമേരുവില്‍ ഉള്ള ഇരുപതു പര്‍വ്വതങ്ങളില്‍ ഒന്നിന്റെ പേര് ?
    *നാഗം*
    18. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം ?
    *നാഗാസ്ത്രം*
    19. പാതാളവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര് ?
    *കുഴിനാഗം*
    20. ഭൂതലവാസികളായാ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര് ?
    *സ്ഥലനാഗം*
    21. ആകാശവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര് ?
    *പറനാഗം*
    22. വാസുകിയുടെ നിറമേത് ?
    *മുത്തിന്റെ വെളുത്ത നിറം*
    23. തക്ഷകന്റെ നിറമെന്ത് ?
    *ചുവപ്പ് നിറം പത്തിയില്‍ സ്വസ്തിക*
    24. കാര്‍ക്കോടകന്റെ നിറമെന്ത് ?
    *കറുപ്പ് നിറം*
    25. പദ്മന്റെ നിറമെന്ത് ?
    *താമരയുടെ ചുവപ്പുനിറം*
    26. മഹാപദ്മന്റെ നിറമെന്ത്
    *വെളുത്ത നിറം, പത്തിയില്‍ ത്രിശൂലം*
    27. ശംഖപാലന്റെ നിറമെന്ത് ?
    *മഞ്ഞനിറം*
    28. ഗുളികന്റെ നിറമെന്ത് ?
    *ചുവപ്പ് നിറം*
    29. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര് ?
    *നാഗപ്പത്തി വിളക്ക്.*
    30. ജ്യോതിശാസ്ത്രപ്രകാരം പഞ്ചമി തിഥിയുടെ ദേവത ?
    *നാഗങ്ങള്‍.*

    • @yt-tl8mn
      @yt-tl8mn 3 роки тому +1

      ഇതൊക്ക psc ക് വരുമായിരിക്കും അല്ലെ 🤣🤣

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +7

      @@yt-tl8mn *സംശയമെന്ത്...!!??*
      *ഈ ചോദ്യങ്ങൾ മിക്കതും PSC പരീക്ഷക്ക് വന്നിട്ടുണ്ട് ചങ്ങാതീ.. മാത്രമല്ല ദേവസ്വം ബോർഡ് പരീക്ഷയിലും വരാറുള്ളതാണ്....*

    • @yt-tl8mn
      @yt-tl8mn 3 роки тому

      @@lightoflifebydarshan1699 ദേവസ്വം പണി, നല്ല അന്തസ് ഉള്ള പണി 🤣🤣🤣
      വിവരം ഇല്ലാത്തവർ ഇറക്കിയ psc question paper ആരിക്കും

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +3

      @@yt-tl8mn *ദേവസ്വം പണി അന്തസ്സ് ഉള്ളതായി താങ്കൾക്ക് തോന്നാത്തത് താങ്കളുടെ കുറ്റമല്ല.. താങ്കൾക്ക് വിദ്യാഭ്യാസം നൽകിയവരുടെ തെറ്റാണ്...*

    • @yt-tl8mn
      @yt-tl8mn 3 роки тому

      @@lightoflifebydarshan1699 തന്നെ പോലെ ഉള്ള കിന്ദു മത വിശ്വാസികൾക്ക് കിട്ടിയ വിദ്യാഭ്യാസം ആരിക്കും യഥാർത്ഥ വിദ്യാഭ്യാസം 😂😂😂

  • @syamraj2604
    @syamraj2604 24 дні тому +1

    ചോറ്റാനിക്കര അമ്മേ ശരണം 🙏🌹🌺🍁

  • @ArujunanArujunan-gk2qq
    @ArujunanArujunan-gk2qq Місяць тому

    Amma 32 vayasu agiyum enakku kalyanam agala devi

  • @sreejithmohan8396
    @sreejithmohan8396 3 роки тому +2

    Maala Aravindan act better than Adoor Bhaasi @Chottanikkara Amma movie..

    • @MsEnter10
      @MsEnter10 2 роки тому

      ur opinion. mala aravind is nothing in front of bhasi sir.

  • @asokanb8140
    @asokanb8140 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖💖💖💖💖💖💖🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @revusree846
    @revusree846 2 роки тому

    🙏🙏🙏

  • @ambikamadhavan6967
    @ambikamadhavan6967 6 місяців тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ