My Set Saree Collection | എന്റെ സെറ്റ് സാരി കളക്ഷൻ | Devi Chandana | Part 2 |

Поділитися
Вставка
  • Опубліковано 22 жов 2021
  • My set saree Collection🤩🤩 എന്റെ കുറച്ച് സെറ്റ് സാരി, സെറ്റ് മുണ്ട് കളക്ഷനുകളാണ് ഈ വിഡിയോയിൽ.
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #sareecollection #saree #sarees #sareelove #wadrobe #style #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow

КОМЕНТАРІ • 1 тис.

  • @aparnadileep7344
    @aparnadileep7344 2 роки тому +181

    എന്തു ഭംഗി ആയിട്ടാണ് അടുക്കി ഒതുക്കി വച്ചിരിക്കുന്നത് കണ്ടിരുന്നുപോകും സൂക്ഷിക്കുന്ന കാര്യത്തിൽ മിടുക്കിയാണ് 👍🏼👍🏼👍🏼

  • @nijijohnson7524
    @nijijohnson7524 2 роки тому +178

    ഇത്രേം സൂക്ഷ്മത ഉള്ള ഒരാളിനെ ഞാൻ ആദ്യമായി കാണുകയാണ് 👏🏼👏🏼👏🏼👌🏼🙏🏼

  • @ameyasheena9618
    @ameyasheena9618 2 роки тому +52

    Ornaments ആണെങ്കിലും സാരീ ആണെങ്കിലും സെറ്റ് ആണെങ്കിലും ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്ന കാര്യം അംഗീകരിച്ചു തന്നേ പറ്റു.. You are so സ്പെഷ്യൽ 🥰🥰

  • @suryasurendran7101
    @suryasurendran7101 2 роки тому +65

    ചേച്ചിയുടെ വർത്താനം കേട്ടിരിക്കാൻ നല്ല രസമാണ്😊

  • @aswani5909
    @aswani5909 2 роки тому +3

    ഇതൊക്കെ പുതിയതാണോ.. മുന്നേ വാങ്ങി വെച്ചതാണ് എന്നു പറയേ ഇല്ല. Supr ആയിട്ടു സൂക്ഷിക്കുണ്ട് but എങ്ങനെ സാധിക്കുന്നു ചേച്ചി ഒരു സംഭവം തന്നെ ആണ് 😍😍😍

  • @priyakisor9702
    @priyakisor9702 2 роки тому +9

    Beautifully maintained settumundu collections..,..loved watching

  • @ajminougal9933
    @ajminougal9933 2 роки тому +2

    Ente chechi adipoly aayitund 😘😘😘cute, awesome....,. 🤲🤲kannonnum pedathirikkate 🤲🤲.. Superb. Sookshmathak oru special appreciation and a big salute 👌👌

  • @divyashyn7100
    @divyashyn7100 2 роки тому +7

    ഇത്രയും കാലം ദേവി ചന്ദന എന്നു പറഞ്ഞാൽ സീരിയൽ സിനിമ ലോകത്തെ ആരോആയിരുന്നു.... ഇപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരു അംഗ മാണ് എന്നു തോന്നുന്നു.....വിശേഷങ്ങൾ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.....😍😍

  • @malavika2721
    @malavika2721 2 роки тому +6

    Enikkum setum mundum bhayagara eshtavaa ❤️❤️❤️ super collection chechi 💖💖

  • @jaimyrosepaul5793
    @jaimyrosepaul5793 2 роки тому +9

    കൊള്ളാം ചേച്ചി നല്ല അടുക്കും ചിട്ടയോടെ വെച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ.... Keep going

  • @aathirav2088
    @aathirav2088 2 роки тому +1

    Beautiful setmundus.....chechi ornaments, dresses ellam enthu bangiyayittu sookshikunu...great...👍👍👏👏💞

  • @vijiachu1866
    @vijiachu1866 2 роки тому +3

    Your collections is very super😍 how sweet you are talking 🥰 l like your talk very much chechii😘😘😘

  • @sriasokkumar6908
    @sriasokkumar6908 2 роки тому +10

    Beautiful collections. Love them all. The one I like the most was the shornoor one. Keep on collecting

  • @bijirpillai1229
    @bijirpillai1229 2 роки тому +24

    Super ആയിട്ടുണ്ട്. നല്ലത് പോലെ സൂക്ഷിക്കുന്നു അത് കാണുമ്പോൾ തന്നെ അറിയാൻ പറ്റുന്നുണ്ട് 😍😍👌

  • @gaurinair6073
    @gaurinair6073 2 роки тому

    Devi chechi... Adipoliiii 😘 Expecting more such interesting videos from you... 😍🤗

  • @athiravc7003
    @athiravc7003 2 роки тому +2

    നല്ല ഭംഗി ഉണ്ട് എല്ലാം..
    നല്ല നീറ്റ്.. എനിക്കൊരുപാട് ഇഷ്ടം ഉള്ള ആർട്ടിസിറ് ആണ് 👍👍👍👍

  • @the_sea_bird6019
    @the_sea_bird6019 2 роки тому +10

    Love oll of these pretty sarees 🙌🏽 please do video on your ear piercing love your beautifully maintained studs and earrings ❤️

  • @mridulaa.v7450
    @mridulaa.v7450 2 роки тому +30

    Beautiful collections👌🏻 അതുപോലെ നന്നായി സൂക്ഷിക്കുന്നുമുണ്ട്.. എൻ്റെയും പ്രിയപ്പെട്ട വേഷമാണ്❤. സെറ്റുമുണ്ട് ഉടുത്താൽ ഒരു പ്രത്യേക ഭംഗി തന്നെയാണ്

  • @unnimaya5301
    @unnimaya5301 2 роки тому +2

    Katta waiting arunnu ❤❤
    Big fan of chechii's setum mundum☺

  • @manjudevin7232
    @manjudevin7232 2 роки тому

    Chechiiii, adipoli 👏👏👏👏👏👏🥰🥰🥰🥰🥰🥰. Varieties of set mundu kandu. Super

  • @indiraprabhakaran7941
    @indiraprabhakaran7941 2 роки тому +11

    Beautiful collections ❤

  • @misiriya1250
    @misiriya1250 2 роки тому +6

    എല്ലാം നല്ല ഭംഗി യാണ് കാണാൻ അടിപൊളി.....എനിക്ക് ഇഷ്ടപെട്ടത്.ഒരുപാട് കുഞ്ഞി കണ്ണൻ.ഉള്ള വയലറ്റ് ഷെയ്ഡ് ഉള്ള ആ സെറ്റ് സാരിയാണ്....
    എന്റെ ഒരു പാട് നാളത്തെ ആഗ്രഹമാണ് വാങ്ങണം ഉടുക്കണം എന്ന് ഇതു വരെ സാധിച്ചിട്ടില്ല...😜😃

  • @vineethachinju3734
    @vineethachinju3734 2 роки тому +1

    Adipoli aayittund chechi....👌👌👌👌njaanum ithupole sukshich vekkum 😊 🥰🥰

  • @sojiyaadarshsoja3265
    @sojiyaadarshsoja3265 2 роки тому

    Hi mam nte kailumund othiri set nteyum allathathumaya sarikal . Ngan thamasikkunnidathu marangal kooduthal ullathu kond eppozhum thanuppanu. Athu karanam sarikalkku poopal smell okke undakunnu . Sari care onnu parayamo

    • @actressDeviChandana
      @actressDeviChandana  2 роки тому

      Keep in sunlight often to get rid and roll it in paper and plastic cover

  • @Beenas-vlogs
    @Beenas-vlogs 2 роки тому +7

    Devei congratulations,,👏👏👏 well maintained your sarees and set mundu. That mural painted tissue set liked more. Okay keep going expect more more videos..,💝💝💝

  • @pavitharahulan3400
    @pavitharahulan3400 2 роки тому +4

    നല്ല ഭംഗിയായി വെച്ചിരിക്കുന്നു.... 🥰🥰... ❤ u chechi.... 😃

  • @123userwq
    @123userwq 2 роки тому +2

    Enik setum mundum athra istamulla oru vasthram alla ennalum chechi ingane organize cheythu vechekunathu kanumbol endho oru nirvrithi thonanu❤

  • @swapnarajeev7078
    @swapnarajeev7078 2 роки тому

    Veriety collections😍super,Devikku nannayee cherum set👌

  • @Viraths_april
    @Viraths_april 2 роки тому +13

    Chechi! Thank you for inspiring me :) njanum nokkatte ingane okke aavaan :)
    Mariapalli palace video marakalle. Ende ammayi avudunna 🙃Had been to Kishore Ettan’s place years ago in my childhood

  • @muneerathaha8981
    @muneerathaha8981 2 роки тому +4

    Supper set mund ellam nalla ind.... ♥️♥️♥️

  • @Manojabcd100
    @Manojabcd100 Рік тому

    Spr collection chechiii. Enik orupaadishttapettu. Samsaaram kettondirikkan nalla rasamund.

  • @sinijageorge8904
    @sinijageorge8904 Рік тому

    Sarees ellam enik ishttamayi.. njaan karyam chodhichotte chechi... njaaan oru set mundu medichu ath oru thavana uduthittu njaan just shampoo wash cheyth vechu pinne kure kazhinjanu njaan edukkunnath ath nokkiyapo athinte golden Kasavil black cheriya cheriya spots vannu ath enthayirikum... ath wash cheyunna shopil okke koduthu ennittu poyilla...

  • @archanaanil9018
    @archanaanil9018 2 роки тому +17

    എനിക്ക് സെറ്റുംമുണ്ടും ഒരുപാട് ഇഷ്ടമാണ്...
    ദേവിയെ സെറ്റുംമുണ്ടിലും കാണാൻ എനിക്ക് എന്നാ ഇഷ്ടമാണെന്നു അറിയോ💕💕💕💖

  • @austinsworld8080
    @austinsworld8080 2 роки тому +7

    Awesome collection and neatly maintained chechi

  • @dhanalakshmi7495
    @dhanalakshmi7495 2 роки тому +2

    എല്ലാം super, variety collections.

  • @ansilaansi9343
    @ansilaansi9343 2 роки тому

    chechiyude ee video kandappol oru satisfying video kandath pole...😍🤩 beautiful collections..👌👌👌

  • @aswathivu
    @aswathivu 2 роки тому +5

    Wonderful collections ❤️

  • @janakizzworld156
    @janakizzworld156 2 роки тому +7

    Beautiful collections💕💕💕💕 ella setum enikku eshtamaayi👍👍👍

  • @renjithadinil344
    @renjithadinil344 2 роки тому +1

    Enikum ishdam anu chechi set saree..... Chechiku epozhum set saree thanneiya nallathu....kannichathu allam nalla variety collections ayirunu.. Super chechi. Keep it up

  • @athiraaneesh8973
    @athiraaneesh8973 2 роки тому +2

    super chechi enikkum Othiri ishtta set. chechi seam classical dance cheyumo chechiyudyea danceyum, chettanettea songum undakki powli Aakum 😍😍😍😍

  • @MusicMediaAlappuzha
    @MusicMediaAlappuzha 2 роки тому +3

    😍😍😍😍😍😍

  • @laskshmivinod262
    @laskshmivinod262 2 роки тому +9

    Super collections 👍. God bless ❤️🙏

  • @vishnumnair6032
    @vishnumnair6032 2 роки тому +1

    Superb collections and you maintaining well...😍😍

  • @jishavinesh4082
    @jishavinesh4082 2 роки тому +1

    Parayan vakkukalilla... Oro pravishavun video kannumpol video kaziyalle enna agrahikunnathu athrayku nannayittundu love u chechi 🥰🥰

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 2 роки тому +3

    Good explanation. Saree material നെ പറ്റി ഇത്രയും നല്ല തുണിയുടെ ക്വാളിറ്റി യെ പറ്റിയും, അത് എങ്ങനെയാ maintain ചെയ്യണ്ടത് എന്നുള്ളത് ഒരു സെയിൽസ് girl നു explain ചെയ്യാൻ പറ്റുമോ എന്നുള്ളത് സംശയമാ

  • @smithanair2297
    @smithanair2297 2 роки тому +6

    My fvrt kerala attire 👍❤️ thanks for the upload Devi. Ur simplicity in presentation is awesome. Best wishes dear 👍👍.

  • @deviranjit13
    @deviranjit13 Рік тому

    can u tell me the shop from whr u got the gift set mundu

    • @deviranjit13
      @deviranjit13 Рік тому

      can u pls ping me the shop if u don't mind 🥰

  • @muhsinaninu5457
    @muhsinaninu5457 2 роки тому +1

    സെറ്റ് മുണ്ട് അതൊരു ഐശ്വര്യം ആണ്. ചേച്ചിടെ ശ്രദ്ധ സമ്മതിച്ചു.

  • @nakshatraamala4658
    @nakshatraamala4658 2 роки тому +3

    ഇതൊക്കെ കണ്ടു കണ്ണും നാക്കും തള്ളി വെളിയിലോട്ട വന്നത് എനിക് മാത്രം ആണോ....എല്ലാം നല്ല collections

  • @malavikaravivarma784
    @malavikaravivarma784 2 роки тому +4

    so nice to see😍

  • @minimanoj3164
    @minimanoj3164 2 роки тому

    Super Kerala saree one of my favourite saree on any occasion we can were.ending of vlog I lived a lot

  • @asithas5855
    @asithas5855 2 роки тому

    Eallam.nalla bhaggiyund checchi othiri ishtayi ❤️ orupaadu kaalam aayathum ee koottathil undallo ealla saree yum ithupole nalla bhangi aayi kondu nadakkunnath checchiye sammadhichu thannirikkunnu

  • @sajithramohan6838
    @sajithramohan6838 2 роки тому +4

    ദേവി ethubhangi ആണ്‌ kanam ❤❤❤ഏതൊരു വൃത്തിയിലാണ് വെച്ചിരിക്കുന്നത്

  • @niroopadevinr861
    @niroopadevinr861 2 роки тому +5

    ഒരു സംശയം മറുപടി തരണം ഇത് തീരെ പഴയത് ആവുമ്പോൾ സാരി ആയാലും എന്ത് ചെയ്യും മോളേ കാരണം ഒരു അമുമ്മ ആണെങ്കിലും തീരെ സൂക്ഷിച്ച് ഉപയോഗിക്കാത്ത ആളാണേ

    • @actressDeviChandana
      @actressDeviChandana  2 роки тому +6

      I will away good and unused sarees and dresses to orphanage and old-age homes....

    • @niroopadevinr861
      @niroopadevinr861 2 роки тому

      @@actressDeviChandana സത്യമായും thanks dear 😍

  • @parvathiumenon3331
    @parvathiumenon3331 2 роки тому +1

    From where did u buy the storage box please can u tell me

  • @appuv4914
    @appuv4914 2 роки тому +2

    I am a big fan of your collections...❤️where did u buy the dress organiser ..can you please suggest

  • @anjaliajayan4251
    @anjaliajayan4251 Рік тому

    Chechi ethokke eganaya maintenance cheyyunna eganaya kazhukunna , chechide serial saree eganaya onnu vlog cheyyane

  • @ShubhaDoulath
    @ShubhaDoulath 2 роки тому +2

    Very nice collections and well organised 👍👍☺️

  • @athirasarath7177
    @athirasarath7177 2 роки тому

    Orupad isthayi chechi 😍😍enk nalla isthamanu setmud love u alot😘😘😘

  • @shymolsuni2287
    @shymolsuni2287 2 роки тому

    അടിപൊളി സെറ്റുമുണ്ടുകൾ.... എല്ലാം ഭംഗിയായിത്തന്നെ സൂക്ഷിച്ചിരിക്കുന്നു...😍😍

  • @sangeethanair2186
    @sangeethanair2186 2 роки тому

    Chechi enikum ente ammakum chechiye Valya ishtamanu... Chechiyude presentation super aanu. Namuku kettukondirikan thonnum.. Chechikum Chettanum nallathu varatte... Dhaivam anugrahikum😘😘😘

  • @corporaquadrigemina7705
    @corporaquadrigemina7705 2 роки тому +1

    Ithepole ulla collection nte ammuma de kaile njan kandittull 😍 ithepole oke saree udukan njanum onn aavatte sookshikunund 😎💃

  • @JeenaP.
    @JeenaP. 2 роки тому +1

    🙏🙏🙏🙏🙏🥰🥰🥰🥰🥰SUPER.Different collections. ഇഷ്ടപെട്ടൂ. ട്ടോ . 🥰🥰🥰🥰🥰

  • @jemnishivan2878
    @jemnishivan2878 2 роки тому

    ദേവി സൂപ്പർ presention എനിക്ക് ഒത്തിരി eshtato മോളെ നാച്ചുറൽ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും സിംപിൾ 🙏🏿🙏🏿🙏🏿

  • @anjaliprakash7621
    @anjaliprakash7621 2 роки тому

    Hi devi...set nte plain portion il black brown shades varunnathu ethukondanu. Dry clean cheythu vachu kurachu naal use cheyathe erikumbol. ...ethra nannatitta okke sookshichu vaykunne. ❤️

    • @actressDeviChandana
      @actressDeviChandana  2 роки тому +1

      It's fungus... Keep it in sunlight atleast twice in a year.... Or Keep.using it... Otherwise it will get damaged

    • @anjaliprakash7621
      @anjaliprakash7621 2 роки тому

      @@actressDeviChandana thank you my dear. Keep going with your wonderful videos❤️

  • @simichandrarp4560
    @simichandrarp4560 2 роки тому

    Excellent.... Variety collections👍🏻👍🏻👍🏻👍🏻

  • @anithamols9938
    @anithamols9938 2 роки тому

    Adipoli collections super 😍😍❤️❤️

  • @nimmi1827
    @nimmi1827 2 роки тому

    Njanum oru setsaree pranthiya ❤️❤️🥰ella collectionum nallayind tta 🥰🥰othiri ishttayi chechiye ❤️paranja pole chechikk set saree nannayit cherum 👍🏻

  • @kashidevuvlogs1217
    @kashidevuvlogs1217 2 роки тому

    Enikku ellam ishttayo especially kannante set😍.devi paranja pole serum mundum udukkumbo kanan oru pretheka bhangyi thanneya.🥰

  • @agustd7_
    @agustd7_ Рік тому +1

    Etra bhangiyila madakki vachekkunne.super.keep it up

  • @lekshmip3587
    @lekshmip3587 2 роки тому

    Superb...really appreciable....keep going dear🥰

  • @karthurenji
    @karthurenji 2 роки тому

    Chechi dress ellam vechirikkunna box evidunnu medichathanu
    Onnu parayuvo

  • @akashbiju8223
    @akashbiju8223 2 роки тому +1

    Enikk othiri eshtapettathu kishor chettante amma vangi thannathum aragettathinu cousin gift thannathum aanu ellam kollam super beautiful collection

  • @gowrinandanas3187
    @gowrinandanas3187 2 роки тому

    Super enik othiri ishtamamu enthu correct ayittanu oro karyangal cheyyunnathu

  • @DN-eq2ln
    @DN-eq2ln 2 роки тому +1

    Eshttamayi. Chechi eppozhelum samayam ullappol set mundu enganeya udukkunne ennonnu kanikkane. 2 piece thammil ulla difference ok explain cheyyvo for the future ladies 😜

  • @vanssree
    @vanssree 2 роки тому

    Can you give some tips on how to take care of saree and set mundu

  • @chinjusnair9799
    @chinjusnair9799 2 роки тому +1

    Really nice collection n nice presentation
    Setmundum set saree chechik nallonam cherunnathatto

  • @neethathomas5837
    @neethathomas5837 2 роки тому

    Same devi njanum angana, ente molum,ente ammayum ellam devi cheyyannathu pole , ellam nannay adukki vakkum .. keep it up

  • @jayasreenair6781
    @jayasreenair6781 2 роки тому +1

    Set sarees enteyum weakness aanu....😍😍😍❤️❤️

  • @shafna1557
    @shafna1557 2 роки тому

    Adipoli aayittund chechi... Pls include more photos chechi... Chila sareekal udutha pic ittattillallo???...

  • @ananyaanamikaabinavkp235
    @ananyaanamikaabinavkp235 2 роки тому

    Chechiyude Ella saree collectionum superayittund

  • @swapnathomas4624
    @swapnathomas4624 2 роки тому +1

    Nalla collections...loved it 💕

  • @umarudhru2403
    @umarudhru2403 2 роки тому

    Chechi uduthirikkunna top adipoli evidunnu vangiyatha

  • @anupamal7693
    @anupamal7693 2 роки тому

    Super 👌saree collection 😍 devi chechii

  • @gokulsayoojya9392
    @gokulsayoojya9392 2 роки тому +1

    Ella set saariyum supperr.. illatha colour iniyum vangan daivam anugrahikkatte

  • @megha9323
    @megha9323 2 роки тому

    Wowwwwww sooper collections dear 😍😍

  • @simi8515
    @simi8515 2 роки тому +1

    Hats off! ഇത്രയും ഭംഗിയായി സൂക്ഷിക്കുന്നതിന്💞💞

  • @shijinasajeevan908
    @shijinasajeevan908 2 роки тому

    Chechee set mund udukkunnath enganeya nnu oru vedio cheyyuo. Enikk udukkunnath arayula

  • @nanthananandhu7779
    @nanthananandhu7779 2 роки тому

    Devik set mundanu bhangi Ella setum poli enth neat ayita vaykunath sarikum athinuoru🤝

  • @jisnikc1056
    @jisnikc1056 2 роки тому

    Chechide setmundinekalum enikishttamayathu athokke sookshikanulla chechide aa manassundallo athanu... Ilove you chechi

  • @vijaymadhav9131
    @vijaymadhav9131 2 роки тому

    Set saree collection is super. Set sarees are neatly kept.

  • @sreedeviajith6044
    @sreedeviajith6044 2 роки тому

    Setmuttukal Alam super. Chechide video presentation very nice

  • @smithasajeev15
    @smithasajeev15 2 роки тому +2

    Super ayitundu ❤️ishtayi

  • @smithanair2297
    @smithanair2297 2 роки тому +1

    Silver kasavu mundu with unnikannan ❤️❤️🥰

  • @deeputhrissur5940
    @deeputhrissur5940 2 роки тому

    Soopppperrr
    Soopppperrr
    Nalla collection aanu tto

  • @sobhaapanicker2190
    @sobhaapanicker2190 2 роки тому

    wowww lovely collectoins👍😍 GODBLESS 🙏🌹

  • @sreekalavarmau859
    @sreekalavarmau859 2 роки тому +1

    Sooper collections❤❤👌👌

  • @leenarajesh9024
    @leenarajesh9024 2 роки тому +2

    നല്ലഭംഗിഉള്ളസെറ്റ്സാരി ❤️❤️❤️❤️

  • @drnisha6599
    @drnisha6599 2 роки тому

    Super chechi👍🥰.. Chechiye pole smart and energetic aakan orupaadu aagraham undu.. Really like your attitude n humbleness.. Chechiku kurachu nerathe UA-cam channel thudangi koodarno? Ipoo kunju ulla kondu eppolum mobile nokkan time illa.. Kittunna timil aanu chechide videos kaanunne.. Mansssu thurannu punjirikkanum nammude stress and tension maattaanum chechide videos maatram kandal mathi.. God bless you chechi🙏🙏🥰❤❤

    • @actressDeviChandana
      @actressDeviChandana  2 роки тому +1

      How sweet.... really happy to hear from you. thank you for your support.

    • @drnisha6599
      @drnisha6599 2 роки тому

      @@actressDeviChandanalove you chechikutty😍😍😍

  • @dr.vishnup1613
    @dr.vishnup1613 2 роки тому

    Njan chechiye 2 years munp kollur mookambika kshethrathil kandirunu but chechi mind chaithillairunu , ann black border ulla set saree ayirunu chechi wear chaithath. Supper.