My Saree Collection || Chandhanamazha Sarees || Meghnaz StudioBox || Meghna Vincent ||

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 772

  • @jolsnanechiyil1600
    @jolsnanechiyil1600 3 роки тому +659

    Oro Saari kaanikkumbazhum side ill udutha pic vechirunnel kollamayirunnu ennu thonniyavar undo ?

  • @shymolsuni2287
    @shymolsuni2287 3 роки тому +108

    മേഘ്‌നയ്ക്ക് സാരി ആണ് കൂടുതൽ ഭംഗി.... നന്നായിട്ട് ഉടുക്കുകയും ചെയ്യും

  • @anusreeprakas4141
    @anusreeprakas4141 3 роки тому +112

    സാരിഒകെ ഒരുപാട് ഇഷ്ടായി..🤩😍😍
    But ഇതൊക്കെ മടക്കി വെക്കണ്ടേ എന്നു ആലോചിക്കുമ്പോളാ..🥴😪

  • @mallucomedy2480
    @mallucomedy2480 3 роки тому +1285

    എനിക്ക് ടെൻഷൻ ഇതൊക്കെ ആരു മടക്കി വെക്കുന്നു ഓർത്തിട്ട.

  • @greeshmasatheesh5449
    @greeshmasatheesh5449 3 роки тому +11

    അമ്മയുടെ അടിച്ചുമാറ്റിയ സാരി black & red combination My favourite colours

  • @houseworld23
    @houseworld23 3 роки тому +319

    ഇതിലെ പല സാരികളും ചേച്ചി ചന്ദനമഴ സീരിയലിൽ ഇട്ട് ഞാൻ കണ്ടിട്ടുണ്ട് 😁🥰🤩

    • @jenijesmi5426
      @jenijesmi5426 3 роки тому +6

      Sarees ellam oru table il adukki vachu...mattoru table il nivarthy kanichal mathiyayirunnu....athavumbol nivarthalum madakkalum samsaravum oppam kazhiyum.... textiles il okke kaanunna pole..

    • @lincybino4034
      @lincybino4034 2 роки тому

      Njan

    • @jayasanthosh8574
      @jayasanthosh8574 Рік тому

      Njanum kandu

  • @irfa3312
    @irfa3312 2 роки тому +9

    ഇതിൽ പല ഡ്രെസ്സും mrs ഹിറ്റ്ലർ സീരിയലിൽ ഇട്ട് കണ്ടിരുന്നവർ ഉണ്ടോ

  • @Rejisha1995
    @Rejisha1995 3 роки тому +29

    എല്ലാം ഒന്നിന് ഒന്ന് സൂപ്പർ ആണ് 😍❤️😍😍😍സാരി ഉടുക്കുമ്പോൾ ചേച്ചിയെ കാണാൻ നല്ല ഭംഗി ആണ് ❤️❤️എല്ലാം favorate ആണ് അല്ലെ 😍😁എനിക്ക് എല്ലാം ഇഷ്ടായി 👍👍👍👍

  • @jinbiasjinkookot7390
    @jinbiasjinkookot7390 3 роки тому +41

    *i loved that floral a lot...then orange(**4:02**), blue ( 19.20) ,orange(25.) Then last violet gold*

  • @adithya.m346
    @adithya.m346 3 роки тому +10

    Chandhanamazhaa addicted mee😍😍 ❤❤❤

  • @bindutk1102
    @bindutk1102 3 роки тому +3

    എനിക്ക് first എടുത്ത സാരി ഇഷ്ടമായി എല്ലാ സാരിയും ഇഷ്ടമാണ് മേല്നയെ ഒങ്ങ പാട് ഇഷ്ടമാണ്

  • @sruthijithin3492
    @sruthijithin3492 3 роки тому +45

    അമ്മൂമ്മടെ കയ്യിന്ന് gift കിട്ടിയ സാരി 👍👍👍👍👍

  • @poojaanil2226
    @poojaanil2226 3 роки тому +6

    Black and Red combination is so beautiful

  • @niyastudiobox7386
    @niyastudiobox7386 3 роки тому +2

    ആ പിങ്ക് ബോർഡർ വരുന്ന സാരി ചേച്ചിക്ക് നന്നായിരിക്കും എനിക്ക് ഇതിൽ ഇഷ്ടപ്പെട്ട സാരി ചേച്ചി ചന്ദനമഴ സീരിയൽ ഉടുത്ത red സാരിയാണ് ഈ രണ്ടു സാരി പിടിച്ച് ഫോട്ടോ ഷൂട്ട് ചെയ്യാമോ പ്ലീസ് എല്ലാ സാരിയും നല്ല രസമുണ്ട് ചേച്ചി ഏത് സാരിയുടുത്താലും കാണാൻ സുന്ദരിയാണ് പിന്നെ എൻറെ favourite പറഞ്ഞെന്നേയുള്ളൂ

  • @appukuttanappu6648
    @appukuttanappu6648 3 роки тому +3

    ❤️❤♥Frist kannicha sareeyum jeemikisareeyumm super adipoliy❤♥ cheachiyum super

  • @ramyadevikumar9175
    @ramyadevikumar9175 3 роки тому +10

    Nice collections from tamilnadu.. We are missing you in serials.. Come back

  • @mansoorshamna810
    @mansoorshamna810 3 роки тому +27

    സൂപ്പർ കളക്ഷൻസ്, വാടമുല്ല സാരി കൊള്ളാം അമ്മ തന്ന ഗിഫ്റ്റ്. എന്റെ favorite കളർ 👌👌👌

  • @suryasree1490
    @suryasree1490 3 роки тому +2

    ചേച്ചി ഏത് അണിഞ്ഞാലും സുന്ദരി ആണ് സാരിയിൽ പ്രത്യേകിച്ചും 😍😍

  • @bijicsabu2674
    @bijicsabu2674 Рік тому +1

    ചന്ദന മഴയിൽ അഭിനയിച്ച വയലറ്റ് ബ്ല്യ േഗാഡ് നിറത്തിലുള്ള സാരി അത് അടിപൊളി👍🌹🌹❤️

  • @adithya4665
    @adithya4665 3 роки тому +7

    മേഘ്ന ചേച്ചി എല്ലാ സാരിയും അടിപൊളി🥰🥰

  • @achuttyachuzz530
    @achuttyachuzz530 3 роки тому +2

    ഓരോ സാരിക്കു० ഓരോ കഥയുണ്ട് ....😍😍😍😍അമ്മ gift chytha saariyaanu എനിക്ക് ഇഷ്ടപ്പെട്ടത് pinki chechi eth saari uduthaalum look aanu aellaa sariyilum aechikkutty kooduthal kooduthal.sundhari aakuvaanu so love u pinki chechi❤❤❤😘😘😘

  • @mynameismyname.4151
    @mynameismyname.4151 3 роки тому +51

    Can you guys even count how many times she said "ഇതും എനിക്ക് ഇഷ്ടമുള്ള സാരിയാണ് "🤣

  • @raheenamk7303
    @raheenamk7303 3 роки тому +11

    ഇപ്പോൾ കാണുമ്പോൾ തടിയില്ല ഹിറ്റ്ലർ സീരിയലിൽ തടി തോന്നുന്നുണ്ട് തടി കുറയ്ക്കാൻ ശ്രമിക്കണം നമുടെ കരിയർ ok

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +14

    നോക്കിയിരുന്ന video ആയിരുന്നു. 'ചന്ദനമഴ'യിലെ സാരി ഒക്കെ super. സാരികണ്ടാണ് സീരിയൽ കാണാൻ തുടങ്ങിയത്. 😄😄👍🏿

  • @najmanaju7923
    @najmanaju7923 3 роки тому +14

    സാരിയിൽ ആണ് കാണാൻ കൂടുതൽ ഭംഗി മേഘ്‌നയെ..... 👌👌👌

  • @bijicsabu2674
    @bijicsabu2674 Рік тому +1

    മേഘ്നേ സാരികൾ അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടമായി ഇനി ഇതൊക്കെ എങ്ങെ നെമടക്കി വെക്കും ടെൻഷനാവുന്നു😀😀🥰🌹👍

  • @ajiachu7041
    @ajiachu7041 3 роки тому +1

    ചേച്ചി എന്റെ അമ്മയ്ക്കും ഇത് പോലേ തന്നെയാണ് ബ്ലാക്ക് &റെഡ് ഭയങ്കര ഇഷ്ടമാണ് 🥰🥰🥰👍

  • @sheejapaarupaaru3440
    @sheejapaarupaaru3440 3 роки тому +1

    Red and black butiful

  • @anubabeesh3326
    @anubabeesh3326 3 роки тому +1

    black and golden👌🏻👌🏻👌🏻👌🏻

  • @archanaashokkumararchana9774
    @archanaashokkumararchana9774 2 роки тому +1

    Very nice collection 👌🥰🥰🥰🥰

  • @shamrishani1899
    @shamrishani1899 3 роки тому +1

    Oru saari shopil poya oru feel🤗

  • @karthikanair581
    @karthikanair581 3 роки тому +1

    Ammamade vtil poyapol...kittiya saree super😍😍😍

  • @ranithomas4213
    @ranithomas4213 3 роки тому +2

    Blue colour same sari even dimple have

  • @arunabhi7156
    @arunabhi7156 3 роки тому +3

    Set sari.. Black red... Black. Gold sari enikku.. Ishttamayiii😘😘😘😘😘😘

  • @drisyadileep5262
    @drisyadileep5262 2 роки тому +1

    Super sari collection

  • @jennieprasad818
    @jennieprasad818 3 роки тому +8

    Beautiful collection! Thanks for sharing your wardrobe collection Meghna!

  • @shasjamuhammad6008
    @shasjamuhammad6008 3 роки тому

    എനിക്ക് black and gold ആണ് കൂടുതൽ ഇഷ്ട്ടായത്.. പിന്നെ എല്ലാം കൊള്ളാം..

  • @febeenalatheef7589
    @febeenalatheef7589 3 роки тому +3

    The last one was suprb .please try that saree..

  • @rasheekkadampuzha
    @rasheekkadampuzha 3 роки тому +1

    എല്ലാം നന്നായിട്ടുണ്ട്. അമ്മേടെ ബ്ലാക്ക് ആൻഡ് റെഡ് സാരി super ആണ്.പിന്നെ.last കാണിച്ചതും കിടു. സെറ്റ് മുണ്ട് and set സാരീസ് very super.എനിക്ക് എല്ലാം ഇഷ്ടായി..😍👌

  • @lekhasanthosh4187
    @lekhasanthosh4187 2 роки тому +2

    Super

  • @pragadeeshpragadeesh4585
    @pragadeeshpragadeesh4585 3 роки тому +3

    Akka iam very big fan of ur acting .Deivam thanda veedu is my most favorite serial . In saree Ur looks like Devayani mam also .please comeback good serial in Tamil and of course Malayalam also .God bless u akka .And ur Malayalam is very easy understandable for Tamil peoples also

  • @anusreesreedharan5172
    @anusreesreedharan5172 3 роки тому +3

    Serial vs reality njan kandu adipoli chechi😍😍😍😍

  • @daffdaff6880
    @daffdaff6880 3 роки тому +2

    Ith okke kandapol innike chandanamazha orma vannu ....
    Missing it lot 🥰🥰

  • @sarath-hx5vk
    @sarath-hx5vk 3 роки тому +2

    ഏത് സാരിഉടുത്താലും മഹാറാണിയെപ്പോലെ ആണ്‌ കാണാൻ..അത്രക്കും ഐശ്വര്യം ആണ്‌ കാണാൻ ❤❤❤❤❤

  • @rejitharejitha9573
    @rejitharejitha9573 3 роки тому

    എനിക്ക് ഒരുപാട് ഇഷ്ടം ബ്ലാക്ക് &റെഡ് കോമ്പിനേഷൻ. അതെ പോലത്തെ ഒരു സാരി എനിക്കും ഉണ്ട്

  • @kavyaa2761
    @kavyaa2761 3 роки тому +4

    Ettavum ishtamayath last kanicha violet saree💜💜
    Fav sareesil ishtamayath black clr saree😍..with that golden blowse

  • @entertainmentworld7717
    @entertainmentworld7717 3 роки тому +4

    ചേച്ചിയുടെ സാരി കളക്ഷൻ സൂപ്പർ.എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ടു.ചേച്ചി ആ പിങ്ക് കളർ സാരി എടുത്ത് ഒരു വിഡിയോ ചെയ്യോ.പ്ലീസ്

  • @anumaria6913
    @anumaria6913 3 роки тому +5

    നല്ല voice ആണ് ചേച്ചിയുടെ🥰🥰 എനിക്ക് ഒത്തിരി ഇഷ്ടപെട്ടു 🥰🥰

  • @SusimolSree
    @SusimolSree 3 роки тому

    Black and gold combination saree my favorite

  • @rameshkumarsaraf5646
    @rameshkumarsaraf5646 3 роки тому

    Ahaaaaaaaaaa nice Collections..

  • @revathysherin7307
    @revathysherin7307 3 роки тому +4

    എനിക്കു ഇഷ്ടപെട്ടത് black and gold shade സാരി ആണ് 👌👌👌

  • @sherlyjohn743
    @sherlyjohn743 3 роки тому +18

    ഹായ് മേഘ്‌ന സുഖമാണോ.. ഇതെല്ലാം എപ്പോൾ മടക്കി വയ്ക്കും... 🤔🤔വാച്ചിയമ്മ ഇഷ്ടം.. 🥰🥰🥰

  • @ponnusbeautiestipsandkitch8721
    @ponnusbeautiestipsandkitch8721 3 роки тому

    Black gold saree,black red saree,magenta pattu saree super

  • @aishuaishu7354
    @aishuaishu7354 3 роки тому +1

    Anik black and gold combination eshtayi.. ath chechik super aayirikm.. pne parayan aanel allam adipoliyaa.. allam superr😍😍😍😍😍

  • @90ammuz72
    @90ammuz72 3 роки тому +10

    Enthoram Sarikar.. Chechide samsaram kertirikan enthu rasa😍

  • @divyak4931
    @divyak4931 3 роки тому

    Black with gold saree♥️

  • @shalinipradeep3540
    @shalinipradeep3540 3 роки тому +1

    First kaanicha red saree, last kaanicha blue sariyum enikkishttaayi chechi😍😍😍

  • @aswathyvs6705
    @aswathyvs6705 3 роки тому +1

    Nthurasama samsaram.. Ithupoloru koottulariye enik kittirunengil... Luv you chechi... Nerit kananthonnunnu onnkettipidikan thonnum arkum istakum..

  • @asmrspice6353
    @asmrspice6353 3 роки тому +4

    Saree collection pwoli😍😍😍😍💝💝💝💝

  • @aashish1363
    @aashish1363 3 роки тому +4

    അമൃത എല്ലാം സൂപ്പർ 💝💝💝

  • @varshanandhan5535
    @varshanandhan5535 2 роки тому +1

    Red sari poli

  • @nissara4797
    @nissara4797 3 роки тому +33

    Stories onnum chechi idaarille,,,, +ve vibe tharunna stories,,, waiting chechi

  • @anjanagnair6151
    @anjanagnair6151 3 роки тому +6

    Good collection of sarees meghana, ഇങ്ങനെയാണ് dress collection കാണിക്കേണ്ടത് അല്ലാതെ ചിലരൊക്കെ 10 saree or churidar എടുത്ത് messy ആക്കി വെച്ച് vlog ചെയ്യും

  • @hasasabeer2761
    @hasasabeer2761 3 роки тому

    Nice collections

  • @fidhafidhuzz8076
    @fidhafidhuzz8076 3 роки тому

    Ur mom gifted saree I like the most & suitable for you

  • @yathrika5224
    @yathrika5224 3 роки тому +1

    ഞാൻ വിൽക്കുന്നുണ്ട് വിലകുറഞ്ഞു എന്നാൽ ക്വാളിറ്റി കൂടിയ ചുരിദാർ , സാരി ഒക്കെ .

  • @nithyasreenithy786
    @nithyasreenithy786 3 роки тому +1

    I am from Tamil , wow yella sarryum super ,athuvum blue colour sarry ellam romba super sis ❤️❤️,

  • @jiyonajuwel3988
    @jiyonajuwel3988 3 роки тому +1

    സാരി മടക്കാൻ സയിട് വശത്തു ആരെയെങ്കിലും നിർത്തി ttndo... ഒരു വശത്തു നിരത്തുക മറു വശത്തു മടക്കുക 😂🥰🥰🥰🥰

  • @nalanrr7569
    @nalanrr7569 2 роки тому

    Enikku ishtapettathu ammummathannathu, my favourite colour👍👍👍

  • @niyasniya8367
    @niyasniya8367 3 роки тому

    ബ്ലാക്കും ഗോൾഡൻ കളർ മിസ്സായ കള്ളിസാരി അടിപൊളിയായിട്ടുണ്ട് ആ സാരി ഉടുത്താൽ അടിപൊളിയായിരിക്കും

  • @yousafsherin6861
    @yousafsherin6861 3 роки тому +23

    ഇതെല്ലാം മടക്കി വെക്കാൻ എത്ര സമയം വേണ്ടിവന്നു എന്തായാലും റിപ്ലൈ തരണം

  • @Noora__allu
    @Noora__allu 2 роки тому +1

    10 months ago itta video but ippol ittekkunna dress October il mrs Hitler serial il itta dress aanu ❤️

  • @world9151
    @world9151 2 роки тому +1

    ചന്ദനമഴ മിസ്സിംഗ്

  • @anusreesreedharan5172
    @anusreesreedharan5172 3 роки тому

    First red saree is so nice😍😍😘😗😘

  • @fathimamoideen1963
    @fathimamoideen1963 3 роки тому +8

    Inn kanaan enth sundhariyaaa😍😍

  • @neethasingh5930
    @neethasingh5930 3 роки тому +2

    Voilet and beige superb ❤️

  • @anjuarun7227
    @anjuarun7227 3 роки тому +2

    Meghana sari collection adipoli.... nalla selection aanallo... muzhuvanum kanikkamayirunnu....

  • @lazyladiescorner5398
    @lazyladiescorner5398 3 роки тому +1

    Black with golden.supr

  • @ashapaxy786
    @ashapaxy786 3 роки тому +10

    Most awaited video... thank u so much dear😂❤️great collection... serial kannumbol orkkarundarunnu alamarayil ethra sari kanumennu ☺️

  • @aryaashok407
    @aryaashok407 3 роки тому +2

    Vadamlli colour last one 😍💜

  • @rakheesureshmenon4355
    @rakheesureshmenon4355 3 роки тому +10

    Lekha m.g sreekumarnte collection adipoli aanu

    • @jyothirmaya2193
      @jyothirmaya2193 3 роки тому

      Lekshmi Nair nte Saree collection super anu

  • @suryaprabha8055
    @suryaprabha8055 3 роки тому +1

    ചന്ദനമഴയിലെ അമൃത ചേച്ചി സൂപ്പർ

  • @dhanalakshmick7513
    @dhanalakshmick7513 3 роки тому

    Budget saree budhan..eniku valare ishttayi..light weight um alle ..love u Chechi 🥰🥰🥰👌👌

  • @achusvlogs5225
    @achusvlogs5225 3 роки тому

    Super collections

  • @Paradise4cuties
    @Paradise4cuties 3 роки тому

    Black and gold saree😘😍🤗

  • @aswathyaswathy1806
    @aswathyaswathy1806 3 роки тому +28

    സൂപ്പർ സാരി കളക്ഷൻ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +325

    മേഘനയുടെ ഡ്രസ്സ്‌ കളക്ഷൺ ഇഷ്ടം ആയവർ ഉണ്ടോ. വാച്ചിയമ്മയെ മിസ്സ്‌ ചെയ്യുന്നവർ
    👇

  • @nishashivam1019
    @nishashivam1019 3 роки тому +5

    Pls share your experience of chandana mara shooting how your full day in shooting and also share do you wear your own dresses or from serial you get dress and ornaments during shooting?

  • @fadhuslifestyle472
    @fadhuslifestyle472 3 роки тому

    എല്ലാം നന്നായിട്ടുണ്ട് ചേച്ചി 👌but ലാസ്റ്റ് കാണിച്ച സാരി ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം

  • @suryamol5465
    @suryamol5465 3 роки тому +5

    Ella sarees um supr aayirunnu... Black & gold combination saree supr aayirunn

  • @bkm7271
    @bkm7271 3 роки тому

    Good saree collection

  • @thulasidharan1859
    @thulasidharan1859 3 роки тому +5

    Adipoliyayi chachi i ❤ saree
    ചേച്ചിക്ക് സാരി നല്ല ചേർച്ച യാണ് ഒരു രക്ഷയില്ല ☺☺

  • @punithakrishnan8757
    @punithakrishnan8757 3 роки тому +5

    i like u from deivam thandha veedu serial..you're so cute

  • @bijicsabu2674
    @bijicsabu2674 Рік тому +1

    അമ്മ തന്ന സാരി സൂപ്പർ👌👌🥰❤️🌹

  • @aswathysaburaj2275
    @aswathysaburaj2275 3 роки тому +1

    Red saree chanthanamzha

  • @sruthis3dcreations796
    @sruthis3dcreations796 3 роки тому

    അമ്മാമ്മയുടെ birthday ക്കു തന്നത് ..... പിന്നെ first കാണിച്ചത് ... എല്ലാം Super

  • @mpsuresh3710
    @mpsuresh3710 2 роки тому

    Hi മേഗ്നചേച്ചി iam veda std 6 പഠിക്കുന്നു എനിക്ക് ചേച്ചിയുടെ mrs ഹിറ്റ്‌ലർ സീരിയൽ വളരെഇഷ്ടമാണ് അതുപോലെ ചേച്ചിയെയും 😍😍😍

  • @jinivibeesh9056
    @jinivibeesh9056 3 роки тому

    Black and gold check saree super

  • @shadiyam7441
    @shadiyam7441 3 роки тому +4

    ജിമിക്കി സാരീ ഡോൺ ന്റെ അമ്മ യുടെ ഗിഫ്റ്റ് അല്ലെ...... ആനിസ് കിച്ചണിൽ undaayirunnallo

  • @mayughamurali9624
    @mayughamurali9624 3 роки тому +2

    Innanu njan chwchide channel kande. Ethra paavamaanu chechi. Love you😘😘😘💖💖💖