എന്റെ ജിമിക്കിയും കമ്മലും | My Jewellery Collection Part 2 | Devi Chandana

Поділитися
Вставка
  • Опубліковано 22 сер 2024
  • എന്റെ ജിമിക്കിയും കമ്മലും.....
    MY JEWELLERY COLLECTION 🤩🤩
    My Nail Makeover Video👇കാണാത്തവർ കാണണേ👇
    • Use The Goodness Of Ub...
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #devichandana #actress #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow#jimikkikammal #earings #earingslover #kammal #jumukha#jewelry #jewellerydesign

КОМЕНТАРІ • 882

  • @lakshmigodavarma6539
    @lakshmigodavarma6539 2 роки тому +45

    എല്ലാ o നല്ല Collection എത്ര ഭംഗിയായിട്ടാണ് സൂക്ഷിക്കുന്നത്. എല്ലാ സാധന ങ്ങളും അതൊരു വലിയ കാര്യമാണ്. എനിക്ക് ദേവിയുടെ video വന്നാൽ അത് കാണാൻ ഭയങ്കര താൽപര്യമാണ്. ഒരു പാട് അംഗീകാരം കിട്ടേണ്ട ഒരു വലിയ കലാകാരിയാണ് ദേവി. അത്രയ ങ്ങട് അംഗീകാരം കിട്ടിയോയെന്നറിയില്ല. ഇത്രയൊന്നും പോരാ. ❤️❤️❤️🌹🌹🌹

  • @binduvinod8237
    @binduvinod8237 2 роки тому +115

    മണി ചിത്രതാഴിലെ ശോഭനയെ ഓർമ്മ വരുന്നു😀

  • @sajithramohan6838
    @sajithramohan6838 2 роки тому +57

    എന്റെ ദേവി 🥰🥰🥰ദേവിയുടെ മാത്രം ഗുണം ആണുട്ടോ 🥰🥰വെറുപ്പിക്കാതെ ഓരോന്ന് അവതരിപ്പിക്കുന്നത് 🥰🥰കാണാൻ തന്നെ എന്ത് രസം ആണ്‌ ❤❤love you dear ❤❤❤❤

    • @actressDeviChandana
      @actressDeviChandana  2 роки тому +1

      Thank you for your support and review

    • @easyrecipes3329
      @easyrecipes3329 2 роки тому

      ua-cam.com/video/JVmSlzFIzic/v-deo.html
      500akkan sahayikkamo friends

  • @athirasivaprasad6944
    @athirasivaprasad6944 2 роки тому +4

    എല്ലാം നല്ല വെറൈറ്റി മോഡൽ ആണ്. അതെല്ലാം തന്നെ എത്ര ഭംഗിയായിട്ടാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ചേച്ചി 🥰🌹

  • @jmjfamily9924
    @jmjfamily9924 2 роки тому +20

    It’s amazing to see how you keep jewelry safe and secure

  • @shilpas8251
    @shilpas8251 Рік тому +3

    Ennathe dressum haistylum kammalum okke adipoliiii sooper 😀😀❤️❤️❤️❤️❤️❤️

  • @sumithasumi1873
    @sumithasumi1873 2 роки тому +3

    ചേച്ചിടെ കമ്മൽ collection poli. നല്ല different കമ്മൽ അങ്ങിനെ പരിചിത മല്ലാത്ത ഒരുപ്പാട്‌ മോഡൽ ഉണ്ട് ❤️

  • @user-np1it9rm3x
    @user-np1it9rm3x 2 роки тому +25

    എന്റെ ഫെവറേറ്റാ ജിമിക്കി കമ്മൽ കണ്ടിട്ട് കൊതിയാകുന്നു 💞

  • @binumolk8370
    @binumolk8370 2 роки тому +1

    Okke nannayit soookshikkum chechiiii athinirikkatte oru chakkara ummma....😘😘😘

    • @actressDeviChandana
      @actressDeviChandana  2 роки тому

      Thank you so much dear

    • @binumolk8370
      @binumolk8370 2 роки тому

      @@actressDeviChandana ennale njanum poyi kure cover kond vannu allam othukki perukki vachu....athinu motivation thannathu chechiyaaaa.....njan allam sookshikkum but chechi cheyyunna pole vekkarillla.....but eni eduthu vekkum promiss.....dear🥰🥰🥰😘😘😘😘

  • @sruthymanu5531
    @sruthymanu5531 2 роки тому +1

    Super ചേച്ചി

  • @priyankamohan6537
    @priyankamohan6537 2 роки тому +1

    First njan thanneeaaa vannneeeee chechy kutty ithenthuva kandittu kothiyakunni💕💕💕💕💕💕💕💕

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 2 роки тому +1

    Jhumkki allatha oru kammallu kanichille (green)super anu

  • @zakariyanoora1686
    @zakariyanoora1686 2 роки тому +2

    Nalla rasamane chechiyude vlog kanan 👍👍

  • @nithyasaju9086
    @nithyasaju9086 2 роки тому +1

    Nalla supper collection anu chechi. Njn new subscriber anu nalla rasamund chechide video🥰🥰♥️♥️

  • @sinjumathew6614
    @sinjumathew6614 2 роки тому +2

    ചേച്ചി... സൂപ്പർ കളക്ഷൻസ് 😍👌👌 എല്ലാം അടിപൊളി 👍👍.
    എനിക്ക് ഇഷ്ടപ്പെട്ടത് ഒട്ടും വെയിറ്റില്ലാത്ത ബ്ലാക്ക് മെറ്റൽ കമ്മൽ ആണ്. നല്ല രസം ഉണ്ട് കാണാൻ. ബ്ലാക്ക് കളർ കമ്മൽ അണിഞ്ഞാൽ തന്നെ നല്ല ഭംഗിയാണ് കാതിന്.ചിലപ്പോൾ എല്ലാവർക്കും അങ്ങനെ ഇഷ്ടം ആകണമെന്നില്ല😀.പൊതുവെ ബ്ലാക്ക് കളർ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😍😍.

  • @sandraajaykumar7339
    @sandraajaykumar7339 2 роки тому +1

    Super collections chechiii...i'm also a jimmiki addict bt chechide collections allam valare variety ane superbbbb...ini aduthath oru cooking vlog cheythude??

  • @songshabisha5276
    @songshabisha5276 2 роки тому +1

    Polichu tttoooo….

  • @deepthik6622
    @deepthik6622 2 роки тому +1

    Chechide nail extension il aarnu ente full nottam poye. Nalla bhangi undu

  • @mridulaa.v7450
    @mridulaa.v7450 2 роки тому +7

    അടിപൊളി collections. ദേവിക്കു ജിമിക്കി നന്നായി ചേരുന്നുണ്ട്. അവസാനം കാണിച്ച ഗണപതി & പൂർണ്ണത്ര യേശൻ earnings ഭയങ്കര ഇഷ്ടായി❤

  • @arathysarath9819
    @arathysarath9819 2 роки тому +1

    Ayyyooo sprr chechi.. Kanditu kothiyakunnuu

  • @vijishaviji1653
    @vijishaviji1653 Рік тому

    Adipoli chechi🤩 . chechiyude samsarikunath kelkan adipoliyann ♥️ chechiyum ettanum nice ആണ് 🧡

  • @sriasokkumar6908
    @sriasokkumar6908 2 роки тому +16

    Beautiful Jimikki selections Devi 👌🏼

  • @dhanishanittor7929
    @dhanishanittor7929 2 роки тому +1

    ചേച്ചി എല്ലാ ജിമ്മിക്കിയും നന്നായിട്ടുണ്ട്...ഇട്ടിട്ട് ചേച്ചി സുന്ദരിയായിട്ടുണ്ട്🥰🥰🥰

  • @ramiyaramadas3409
    @ramiyaramadas3409 2 роки тому +6

    എന്തരു ഭംഗിയാ എല്ലാം കാണാൻ. എല്ലാം ഒന്നിനൊന്നു അടിപൊളി ❤❤❤❤. ചേച്ചിക്ക് എല്ലാം നല്ല ഭംഗിയുണ്ട് 🥰

  • @sarangeYoutubechannel
    @sarangeYoutubechannel 2 роки тому +3

    ☺️☺️love u chechy💞

  • @chinnukiran9541
    @chinnukiran9541 2 роки тому +10

    Such fabulous collections dear 🥰 I like all the jimikkies especially Lakshmi ....you have good patience to care your jewellery... really great effort 👌👌

  • @ajminougal9933
    @ajminougal9933 2 роки тому +1

    Super aayitund chechii.. Ee sookshmathak oru award undenkil ath chechik aayirikkum.. Pinne nilavilak, bharya, pournamithinkal serialil oke chechide jwellerys oke enik istamayirunnu😘

  • @sumad5575
    @sumad5575 2 роки тому +1

    Chechii super collections. Ellam nannsyittundu.

  • @sharinrinshad7839
    @sharinrinshad7839 2 роки тому +1

    Chechide vdos ee aduthaan kanan thudangiyath...kandappo thanne full positive vibezzz...pinne ellaa vdos um kandu....now am a big fan of uuuh chechikkutteeee🥰😘....like uuh❤️

  • @preethaeditz5505
    @preethaeditz5505 2 роки тому +2

    ചേച്ചി 💞

  • @war_nd_love
    @war_nd_love 2 роки тому +1

    Chechii da one day onn video cheyyamooo....... 💕💕💕💕

  • @parvathisreenesh6133
    @parvathisreenesh6133 2 роки тому +1

    Late aayi kandapppol..enkilum adipoliii..eniku othiri ishtanu craze aanu ee kammalukalokkee..super intro chechi..super collections 👍👍👍

  • @sivanadhinisvlog9362
    @sivanadhinisvlog9362 2 роки тому +2

    സൂപ്പർ 👌🏻😍❤

  • @saradadevikp2564
    @saradadevikp2564 2 роки тому +1

    സാധാരണ ബാങ്ക് മോഷണ പ്രതികളിൽ നിന്നും തൊണ്ടിമുതൽ കണ്ടെത്തുന്ന സമയത്ത് ന്യൂസിൽ കണ്ടിട്ടുണ്ട് ഇങ്ങനെ കവറിൽ 🤣🤣🤣🤣.... അടിപൊളി ജിമ്മിക്കി കമ്മൽ

  • @sreekala4222
    @sreekala4222 2 роки тому

    Super chechi

  • @nakshatraamala4658
    @nakshatraamala4658 2 роки тому

    ന്റെ ദേവി ചേച്ചി....എന്ത് ഭംഗി ആണ് ചേച്ചിയെ പോലെ തന്നെ വളരെ ഭംഗി ഉള്ള കമ്മലുകൾ..... ജിമ്മി കമ്മൽ മാത്രം പോര ബാക്കിയും പോരട്ടെ.....കാണാൻ കാത്തിരിക്കുന്നു

  • @aiswaryaayyappan7002
    @aiswaryaayyappan7002 2 роки тому +1

    Ellam nalla nalla collection .super 😊❤️❤️❤️❤️❤️😘😘😘😘😘😘😴

  • @sajinisaji4078
    @sajinisaji4078 2 роки тому +1

    Super collections and beautiful chechi love you so much ♥️♥️♥️♥️♥️💞💞💞💞

  • @suttuz5055
    @suttuz5055 2 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചിയെയും ജിമിക്കി യും👍👌💞💞❣️💞❣️💞❣️💞❣️💞❣️🌼❣️💖

  • @tharunimap3572
    @tharunimap3572 2 роки тому +1

    Super collection... Lipstick collection video cheyyo

  • @devstreasuretrove
    @devstreasuretrove 2 роки тому +1

    Adipoli collections super

  • @songshabisha5276
    @songshabisha5276 2 роки тому +1

    Ella vdos kanarund ttoooo…

  • @azeemmuhammed5275
    @azeemmuhammed5275 2 роки тому

    Adipoliyanu chechi....super...ethrayum bhangiyayite sukshiche vechekunnallo adipoli

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +4

    ഹായ് ചന്ദനക്കുട്ടി, ജിമുക്കി കമ്മലിന് പറ്റിയ പാട്ടായിരുന്നു. പാട്ട് Super ആളും Super. collections അടിപൊളി. എന്തു ഭംഗിയാണ് കാണാൻ.

  • @rethi5281
    @rethi5281 Рік тому

    Collections also super,anyway so beautiful arrangements and explanations, wonderful

  • @lechukannan6410
    @lechukannan6410 2 роки тому

    Chechiiii... Ellam nalla Super collections... Enthu cute ayita present cheyyynne... God bless you chechii.. 😍😊😊

  • @vismayavijayan6978
    @vismayavijayan6978 2 роки тому +1

    Adipoli collection chechi athilum valuth chechide sooshmathaya ella ornamentsum Njan annathe video kandenu shesham vayangara sookshippa thanks to you chechi 🥰 😘

  • @flylikeabutterfly6782
    @flylikeabutterfly6782 2 роки тому +1

    Ganapathi earring..supb..chechi👌🏻🥰

  • @vrindhas3170
    @vrindhas3170 Рік тому

    Chechi videol ittirikkunna aa silver stone vecha jimmikki super

  • @minip2386
    @minip2386 2 роки тому

    Video kandirikan nala rasaaa chechi love u

  • @nishanajabirsha1120
    @nishanajabirsha1120 2 роки тому

    ചേച്ചിയുടെ സംസാരം പൊളിയാണ് കോമഡി ആയിട്ട് നല്ല രസം ആയിട്ടാണ് പറയുന്നേ😍😍😍

  • @amrithasuresh8781
    @amrithasuresh8781 2 роки тому +1

    Chechikutty super presentation.....ottum boring alla.keep going on.....waiting ahnu next videokku....pinne enniku aa last kanicha jimmikki kammal bhayangara ishtaayi athu evdunna vangiche...enikku ganapatinna jeevana.....
    Njnum chechinepolle ellam sookshich vakkarund u r n inspiration for all.....love u chechikutty...❣🥰🥰🥰👍👍👍👍

    • @actressDeviChandana
      @actressDeviChandana  2 роки тому

      Really happy to hear from you... thank you
      It's Kushal collection

  • @najiyanasrinasri4775
    @najiyanasrinasri4775 2 роки тому +1

    Chechi superrr 👍👍🥰🥰🥰

  • @karthu4718
    @karthu4718 2 роки тому

    Ganapathi bhagavantae kammal nalla rasamundu😍😍

  • @misty_girl990
    @misty_girl990 2 роки тому +1

    ചേച്ചി keratine treatment കഴിഞ്ഞുള്ള hair care വീഡിയോ ചെയ്യാമോ

  • @dellababy307
    @dellababy307 2 роки тому +1

    Sareem kammalum ellam clean ayit thanne sooksichirikkunnu hatsoff u😍😍😍😘

  • @anjanasibianjana8169
    @anjanasibianjana8169 2 роки тому

    Loveee youuuu.... Chechikuttyyy.... Othiri ishtanu chechiyeeee🥰🥰🥰🤩🤩🤩😘😘😘

  • @rajanas.n6748
    @rajanas.n6748 2 роки тому

    Ee aduthanu njan ee Chanel kaanan thudagyea . Kandapo kandirunnu pokunnu. .. otta day kond njan orupad video kandu ... Lots of love ...

  • @lifejourneywithmyfamily
    @lifejourneywithmyfamily 2 роки тому +1

    Cute chechii🥰🥰

  • @merlinpreejo
    @merlinpreejo 2 роки тому +8

    Chechy suuuuper❤️. അടിപൊളി കളക്ഷൻസ്. ഇതൊക്കെ കേടുപറ്റാതെ സൂക്ഷിക്കുന്നതിനു അഭിനന്ദനങ്ങൾ 💝

  • @Vstv29
    @Vstv29 2 роки тому

    Chechide video kande njan ipo ente kammalum malayum ellam civeril ite sookshikan thudangi thank u chechi😍😍😍😍😍

  • @haseenahasee4705
    @haseenahasee4705 2 роки тому +1

    എല്ലാം സൂപ്പർ 👌👌👌

  • @meghakrishnadas8414
    @meghakrishnadas8414 2 роки тому +1

    Very good collection I like full collection

  • @anupamal7693
    @anupamal7693 2 роки тому +1

    Super devi chechii cute 😍

  • @meerajejesh2642
    @meerajejesh2642 Рік тому

    Adipoli chechi❤❤

  • @ashishkoothattukulam9499
    @ashishkoothattukulam9499 2 роки тому

    Elam sooshichu vechittundalle chechi.😘😘.super elam. Oru shop thudanganulla kammal undalo chechi.

  • @lakshmigayu
    @lakshmigayu 2 роки тому

    നല്ല ഭംഗിയുള്ള കമ്മലുകൾ 👌🏻എന്ത് ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു!❤️പൂർണത്രയീശന്റെ കമ്മൽ 👌🏻🙏🏼

  • @haripriyaharidas6728
    @haripriyaharidas6728 2 роки тому +1

    Super collection

  • @savithakwt4640
    @savithakwt4640 2 роки тому

    Devi chechiiiii .... enthu cuteeee annu samsarikkunnathu ....superrrrr devichechiiiiiii

  • @beenafrancis4706
    @beenafrancis4706 2 роки тому +5

    Wow super collection 😍👌and u have kept it so well packed in different packets 👍

  • @leyalekshmi5169
    @leyalekshmi5169 2 роки тому +1

    എല്ലാം ഒന്നിന് ഒന്ന് super 😍😍😍😍😍😍😍😍

  • @devikapr849
    @devikapr849 Рік тому

    Hi Devi Chechi🥰❤️

  • @sujusujithamohandas3601
    @sujusujithamohandas3601 2 роки тому

    എന്റെ ചേച്ചി നിങ്ങൾ പൊളിയാട്ടോ.

  • @aiswaryaprasanth8668
    @aiswaryaprasanth8668 2 роки тому +1

    Chechi temple ella cammalum super

  • @vandanavijayan8193
    @vandanavijayan8193 2 роки тому

    Chechii oro videosum kidu kidilan 😄👏👏

  • @sibykoshy4882
    @sibykoshy4882 2 роки тому

    Adipoliii...vdo കാണാന്‍ തന്നെ super അപ്പോള്‍ നേരിട്ട് kandalo..എല്ലാം നല്ലതാ

  • @chippyvijesh7606
    @chippyvijesh7606 2 роки тому

    ❤KANDU IRIKKANU THONNUM full support chechi

  • @navyameenupeelu2267
    @navyameenupeelu2267 2 роки тому +3

    Nice collection 😍

  • @rinunizad2475
    @rinunizad2475 2 роки тому

    സൂപ്പർ dearrr🥰🥰🥰

  • @anjucj2310
    @anjucj2310 2 роки тому

    Super chechi antha Oru collection

  • @pavitharahulan3400
    @pavitharahulan3400 2 роки тому

    Super... Chechi.. Gud collections....🥰😍.... ❤ U chechi... Sathyathil ettavum eshtapetta onnu mathram engane parayum... Elam 👌👌 👌👌 anu tta.... 😃

  • @sitharat4023
    @sitharat4023 2 роки тому

    Chechi ellam supperrr👌👌👌

  • @aparnajraj3080
    @aparnajraj3080 2 роки тому

    Wowwww super collections u have .It's really appreciate the way you kept all these,I love all jimmikkies especially the Laskmi type and the last two also.I would like to watch all ur videos it's very interesting never boring ,keep going like this,may god bless u both,I love dear sister

    • @actressDeviChandana
      @actressDeviChandana  2 роки тому

      Thank you so much dear for your support and review. Means alot

  • @prajisharobinprajisharobin6682
    @prajisharobinprajisharobin6682 2 роки тому +1

    My favourite cine artist love you chechi

  • @aswanisiddikh601
    @aswanisiddikh601 2 роки тому

    Enikum ee pradhu eshtta or orupadu eshtta kamal Kurachu und

  • @nishasooraj5087
    @nishasooraj5087 2 роки тому

    Super collections chechi aniku ishttamaye temples set chain and kamal Anu

  • @priyankamohan6537
    @priyankamohan6537 2 роки тому

    10.04 superrrrrrr 💖💖💖💖💖 enik orupadu ishtamaye chechiiii adipoli

  • @nishanthsv2242
    @nishanthsv2242 2 роки тому

    Nannayitund

  • @kashidevuvlogs1217
    @kashidevuvlogs1217 2 роки тому

    Hi devi 💞 enthonru bhangi aayitta sookshichu vechirikkunne👍👌.enikku aa lekshmi devi de jimikki orupadu ishttayi🤩😍.enikkum undu ethupole kurachu collections.ennum parayunna pole chundari aa innum😜🥰

  • @navaminakshathra171
    @navaminakshathra171 2 роки тому +3

    അവസാനം കാണിച്ച ഗണപതി ടെ കമ്മൽ എന്തൊരു ക്യൂട്ട് ആാാ 👌🏻👌🏻👌🏻👌🏻

  • @fas7862
    @fas7862 2 роки тому

    Inlike ur way of talk.... Espicially aaaa hhhhhhhhhhh smile..... 😍😍😍

  • @renukaeaswarachandran315
    @renukaeaswarachandran315 2 роки тому +1

    Hatts off to you dear

  • @soumyaraj4610
    @soumyaraj4610 2 роки тому

    Late ayipoyi kanan... super chechi

  • @MyPassionSindhuGireesh
    @MyPassionSindhuGireesh 2 роки тому

    Ingane jimikki kanichu kothipikkalle devi. Avatharanamanenkil adipoli

  • @sureshp9275
    @sureshp9275 2 роки тому +1

    Super collection 👌

  • @supriyadev3652
    @supriyadev3652 2 роки тому

    Chechi etta jimikki nannayi eshtapettu

  • @mahimachacko6706
    @mahimachacko6706 2 роки тому +1

    Sookshikkunna karyathil devootty👌👌👌💯

  • @sreenasreena1278
    @sreenasreena1278 2 роки тому

    ചേച്ചി സൂപ്പർ ആണ് 😘😘😘

  • @swathysideesh2915
    @swathysideesh2915 2 роки тому

    👌👌👌 chechiii

  • @remavamadevan6372
    @remavamadevan6372 2 роки тому +1

    Beautiful collection 👍 super 🙏 🌹