എനിക്ക് സെക്കന്റ് കാണിച്ച ഡ്രസ്സ് ഒത്തിരി ഇഷ്ടായി.. കളർ കോമ്പിനേഷൻ സൂപ്പർ.. ചേച്ചിക്കും നന്നായിട്ടുണ്ട് അത്... ക്ലാസിക്കൽ ഡാൻസ് ന്റെ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയാ ❣️
Ee thumbnail kandapom... Chechy Cochin Haneefa de wife ayi abhinayicha oru movie ille..... Athinath kerala tourism vendi prathyekam indakiya dress anenn paranj kanikkunna scene aa enikk orma vanne💓😂😂
മോളെ നൃത്തരംഗത്തു കലാകാരികൾക്കും വിദ്യാർഥികൾക്കും വളരെ പ്രയോജനപ്രദവും അനുഗ്രഹവുമാണ് അവർക്കു കിട്ടുന്ന അറിവും ഡ്രസ്സ് തിരഞ്ഞെടുക്കാനുള്ള രീതിയും പ്രയോജനപ്പെടും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 👍❤👌🙏🙏🙏
ചേച്ചിക്ക് എല്ലാത്തിന്റെയും value അറിയാം എല്ലാം പൊന്ന് പോലെ സൂക്ഷിക്കും എന്നും ഓരോന്നും കാണിച്ച് തരുമ്പോ പറയുന്നത് കേട്ടാൽ അറിയാം 😍😍 good habit love you chechi ❤❤❤
Adipoli new vedio. Kishore chettan koodi venam. Ettante counters miss cheyyunnund. COVID poyi ini Ella dressum keduvarana athra paripadikal kittatte. Kittum guruvayoor appan koode nd.
Njan childhoodil chechide comedy serials oke kanda orma ollu. Serials pothuve kanunna sheelam illelum chechiye ariyunne angana. But ipol sthiram viewer ayathu ningal 2perdem positivity um chechide oru engaging conversation styleum konda. Wishing you more Happiness and Prosperity chechi. Thank u for being a part of reducing day to day stress in the life of ppl like me
ദേവി സൂപ്പർ വീഡിയോ ആയിരുന്നു ചിരിച്ചു ഒരുപാട് ഞാൻ വിചാരിച്ചു കിഷോരട്ടൻ ഇല്ലാത്ത കൊണ്ട് ചിരി കുറവ് ആയിരിക്കുമെന്ന് പക്ഷേ കിഷോർ ചേട്ടൻ ഇല്ലന്ന് തോന്നിയതെ ഇല്ല അത്രക്ക് ചിരിച്ചു ഡാൻസ് ഡ്രസ്സ് എല്ലാം ഒന്നിനൊന്നു സൂപ്പർ ഏറ്റവും ഇഷ്ടം ഏത് എന്ന് പറയാൻ പറ്റില്ല, വീഡിയോയുടെ ഇടക്ക് ഇരുന്ന് ഓരോ തഗ്ഗ് അടി അടിപൊളി
Chechide videosnte oru prathyekathayaan skip cheyyan thonnipikathirikuka... Your such an awesome entertainer... Pinne oru positive vibes aan ningalude(chechi n kishorettan)videos kaanan..Nammde thanne swantham parichayakkarod samsarikunna poolaan vdos okke.. 🙈💕 Lovely videos... Keep going chechi... Chechide 100 K subscribersnte koottathil njanum und with proud..🤗❤️
ചേച്ചിയെ കാണുമ്പോൾ പണ്ട് പ്രസാദ് ചേട്ടന്റേം മനോജേട്ടന്റേം ഒക്കെ സ്റ്റേജ് ഷോ സിഡി കൊതി പിടിച് കണ്ടത് ഓർക്കും.. കിഷോറേട്ടന്റെയൊക്കെ പാട്ടും.. പിന്നൊരു പാരഡി ഇണ്ടാർന്നല്ലോ..അഞ്ജന കണ്ണെഴുതി.. ചന്ദന പൊട്ടു തൊട്ട്.. വർഷേടെ പാട്ടിനൊത്തു.. ചുവടു വെച്ചു... That song... 😁😁😁😍😍😍😍
Dance dress നെ കുറിച്ച് വിശദമായി പറഞ്ഞുവല്ലോ. ഇതൊന്നും അറിയാത്ത എന്നെപ്പോലുള്ളവർക്ക് നല്ലൊരു അറിവ് തന്നെയാണ്. സിനിമാറ്റിക് ഡ്രസ്സ് കാണിച്ചുകൊണ്ടുള്ള ദേവിയുടെ ഡയലോഗ്... 🤩🤩. God bless you... ❤️❤️👍
Hi... ദേവി ചേച്ചി..... Dress colour കോമ്പിനേഷൻ എല്ലാം super.... ചില ഡ്രെസ്സിന്റെ screenshot എടുത്തു വെച്ചിട്ടുണ്ട് 🤭എന്റെ മോള് dance പഠിക്കുന്നുണ്ട് അവളുടെ അരങ്ങേറ്റം ആണ് ഞങളുടെ വലിയ സ്വപ്നം.... ഇതൊക്കെ കാണുമ്പോൾ ചേച്ചി എന്തു ഭാഗ്യവതിയാണ് 🥰എന്ന് തോന്നുവാ.... ഒരു കലാകാരി ആകുന്നത് ഈശ്വരന്റെ അനുഗ്രഹമാണ് 🙏🏻അത് ദൈവം ആകുവോളം തന്നിട്ടുണ്ട് എന്നെകിലും നേരിട്ട് ചേച്ചിയുടെ ഒരു പ്രോഗ്രാം മോളെ കൊണ്ടുവന്നു കാണിക്കാൻ കഴിയണേ നു പ്രാർത്ഥിക്കുന്നു
Chechide vdo varumbo thanne atheduthu kanaan oru drithiya main chechide varthamanam kekkana we all love you chechi and chechi chechikkum kudumbathinum parameswarante ella vidha anugrahangalum undakatte pinne chechi piravathu chellumbol pazhoor ambalathil onnu pokan parayanam njanum aa naattu kariyanu but now staying in abudhabi
ഏതെല്ലാം ഇനി പഴയതുപോലെ തിരിച്ചു എടുത്തുവെക്കണം അല്ലോ എന്നോർത്തു എനിക്ക് ടെൻഷൻ. ചേച്ചിടെ എഫ്ർട്ടിന് ബിഗ് സല്യൂട്ട് ♥️
It's my pleasure dear... thank you
@@actressDeviChandana ♥️
ഹായ് ദേവി ആദ്യമായിട്ടാണ് ഞാൻ ഡാൻസ് ഡ്രസ്സി നെ കുറിച്ച് ഇത്രയും വിശതമായി അറിയുന്നത് 👍❤❤❤
ഒരു ലക്ഷത്തിന്റെ നിറവിൽ ദേവി ചേച്ചിയോട് ഒപ്പം ഞങ്ങളും...❤️🥰
How sweet... thank you for your support dear
എല്ലാ combinations ഉം സൂപ്പർ 😘 .ഓരോ ഡ്രെസ്സും കവറിൽ ഇട്ടു സൂക്ഷിച്ചു വച്ചിരിക്കുന്ന കാണാൻ തന്നെ ഒരു ഭംഗിയാണു😍.
Thank you so much
ഇതൊക്കെ തിരിച്ചു അതുപോലെ പറക്കി വയ്ക്കുന്ന കാര്യം ഓർക്കുമ്പോഴാ 🥴🥴🥴😄😄😍😍😍😘
Two hours of effort
ആലാവുദ്ധീൻറെ അത്ഭുതവിളക്ക് സീരിയൽ മുതലേ ഞാൻ ചേച്ചിടെ വല്യ ഫാൻ ആണ്...... Hats off for your dedication.... And also..... Wonderful collection ❤️
Thank you so much dear
Means alot
എനിക്ക് സെക്കന്റ് കാണിച്ച ഡ്രസ്സ് ഒത്തിരി ഇഷ്ടായി.. കളർ കോമ്പിനേഷൻ സൂപ്പർ.. ചേച്ചിക്കും നന്നായിട്ടുണ്ട് അത്... ക്ലാസിക്കൽ ഡാൻസ് ന്റെ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയാ ❣️
Ee thumbnail kandapom... Chechy Cochin Haneefa de wife ayi abhinayicha oru movie ille..... Athinath kerala tourism vendi prathyekam indakiya dress anenn paranj kanikkunna scene aa enikk orma vanne💓😂😂
എല്ലാം സൂക്ഷിച്ചു വെച്ചേക്കുന്നേ ത് കാണുമ്പോൾ ഒരുപാട് സന്തോഷം അതാണ് ഒരു കലാകാരിയുട മിടുക്ക് 🥰😍👍
ചേച്ചി യുടെ സംസാരം കെട്ടിരിക്കാൻ ഭയങ്കര രസമാ love you ചേച്ചി
Thank you dear
Enik chechide clsical dance collecton ഒരുപാടു ഇഷ്ടായി...... Clasicaldance കളിക്കുന്നവരെ enik ഒരുപാടു ഇഷ്ട........ ചേച്ചികുട്ടിയോട് അതിലേറെ ഇഷ്ടവും
അയ്യോ ഈൗ ചേച്ചി ഓരോന്ന് പറഞ്ഞു ചിരിപ്പിക്കയാണ് 😂സൂപ്പർ കളക്ഷൻസ് ചേച്ചി
ഡാൻസ് ഡ്രസ്സ്‌എല്ലാം വളരെ നന്നായിട്ടുണ്ട് എല്ലാംഇഷ്ട്ടപെട്ടു 👍🏼👍🏼💕💕
Thank you so much
മോളെ നൃത്തരംഗത്തു കലാകാരികൾക്കും വിദ്യാർഥികൾക്കും വളരെ പ്രയോജനപ്രദവും അനുഗ്രഹവുമാണ് അവർക്കു കിട്ടുന്ന അറിവും ഡ്രസ്സ് തിരഞ്ഞെടുക്കാനുള്ള രീതിയും പ്രയോജനപ്പെടും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 👍❤👌🙏🙏🙏
Thank you kochachaa
ചേച്ചിക്ക് എല്ലാത്തിന്റെയും value അറിയാം എല്ലാം പൊന്ന് പോലെ സൂക്ഷിക്കും എന്നും ഓരോന്നും കാണിച്ച് തരുമ്പോ പറയുന്നത് കേട്ടാൽ അറിയാം 😍😍 good habit love you chechi ❤❤❤
Thank you so much dear
Hloo chechi...❤chechi dress arrange cheyyithu vaikkunne aayalum..ornaments sookshikkunne aayalum..supera😍😍😍❤❤❤
Devi chechi
Njn puthiya subscriber aanutto
1M adikkunnathinte part aayathil enikkum santhosham und
1M angane 2M okke aakatt
All the best chechi 🥰🥰💖✨
Ethra nalla bhangiyulla dress athinekal bhangiyulla avatharanam... God bless you Chandana..and Kishore
Thank you so much dear
Chechi de samsaram kelkaan bayankara rasaaaaa......veruthe onnu oodichu nokaan edutha video aanu...full kandu.....love u chechi......ummmaaa😘😘😘😘😘😘
എന്ത് ഭംഗി ഉള്ള കോമ്പിനേഷൻ കളറുകൾ dance ഡ്രസ് എല്ലാം സൂപ്പർ....💕❤️👌
Chechide stage programmes oke othiri miss cheyarundd.....super collection chechii....keep going ....chechii.... comedy cheyunthinekal danceanu Kannan ishtam🥰🥰🥰😍😍
Thank you so much dear
എന്റെ ദേവി ചേച്ചി ഇൻട്രോ തന്നെ പ്വോളിച്ചു. അടിപൊളി ചേച്ചീനെ ഡാൻസ് കോസ്ടുംസ് ഇൽ കാണാൻ സൂപ്പർ ആട്ടോ. ഇന്നത്തെ വീഡിയോ ചിരിച്ചു മതിയായി. ലവ് യു ചേച്ചി
❤Ash meroon costume ❤
Nalla super combination ayirunu allam....allam nallapolle etheillam nannayi keep cheythu vaykunathum super....1 lac subscribers akkan pokunathil orupattu santhosham😊😊
Thank you so much dear for your support and wishes
Ithuvare use cheythittulla chilankakal kanikumo chechi
Superb..Chechi dress okke maintain cheyunnathe adipoli ane❤
Thank you so much
Excellent Presentation....... 👍👍👍😍😍
Thank you so much
Hiii devii chechii 😘😘😘😘alla videosum kanarund 🤗🤗🤗
Thank you
So nice mam your speech ....voice ❤
Thank you chechi kanichu thanadhinu adi poli super ellam isttamayi
Thank you so much
wowwwww wonderful👌👍😍
Devi adipoli dancer deviye valare ishtapettuuu
Thank you chechy ...😍🙏🏻wonderful costumes chechy ellam...👍👌🥰😍ellam nalla colour combination polichu...👍🥰
chechy videos il oro minute kaaryangalum parayum athaanu njngakku vendathum ningale polulla kalakaraanu njngade abhimanam..
Ithokke kaanikkan chechy kanikkunna manasum valuthaanu ... love you chechyy iniyum orupaadu valya valya stage kittatte chechy ku .. Ee costumes ellaam ineem ineem idaan idavaratte...🥰😍🙏🏻❤️❤️❤️❤️❤️❤️Orupadu santhosham chechy 🤗🤗🤗
Thank you so much dear
Means alot
@@actressDeviChandana 🥰❤️🤗😍🙏🏻🙏🏻🙏🏻
ഡാൻസ് ഡ്രസ്സ് സൂപ്പർ ചേച്ചി 👍
Thank you
Chechi super a . Kandirikkan thanne Enthoru chela 😊 Chechi dress stitch cheyuvano atho vanguvano
Sathyam parayallo chechi ethra pavam aanennu thonniyilla. As a budding dancer dance costume ellam ishtapettu. Ithokke sookshikkunnathinu thanne oru award tharanam.Really nice video❤
Subscribed ❤😂😂😊
Superbbbb chechy 🥰🥰👌🏻👌🏻👌🏻
Thank you
Chechi nte samsaram kelkkan nalla ind
🥰🥰❤️❤️
Adipoli new vedio. Kishore chettan koodi venam. Ettante counters miss cheyyunnund. COVID poyi ini Ella dressum keduvarana athra paripadikal kittatte. Kittum guruvayoor appan koode nd.
Chechi ash and red beutyfull simhedra madhyam maye........ Kandirunnu
Hai chechi njnum classical dancer aanuu . Dance collection kandappol orupad santhosham undddd
Njan childhoodil chechide comedy serials oke kanda orma ollu. Serials pothuve kanunna sheelam illelum chechiye ariyunne angana. But ipol sthiram viewer ayathu ningal 2perdem positivity um chechide oru engaging conversation styleum konda.
Wishing you more Happiness and Prosperity chechi. Thank u for being a part of reducing day to day stress in the life of ppl like me
ദേവി സൂപ്പർ വീഡിയോ ആയിരുന്നു ചിരിച്ചു ഒരുപാട് ഞാൻ വിചാരിച്ചു കിഷോരട്ടൻ ഇല്ലാത്ത കൊണ്ട് ചിരി കുറവ് ആയിരിക്കുമെന്ന് പക്ഷേ കിഷോർ ചേട്ടൻ ഇല്ലന്ന് തോന്നിയതെ ഇല്ല അത്രക്ക് ചിരിച്ചു ഡാൻസ് ഡ്രസ്സ് എല്ലാം ഒന്നിനൊന്നു സൂപ്പർ ഏറ്റവും ഇഷ്ടം ഏത് എന്ന് പറയാൻ പറ്റില്ല, വീഡിയോയുടെ ഇടക്ക് ഇരുന്ന് ഓരോ തഗ്ഗ് അടി അടിപൊളി
Achooodaaa.... How sweet of you to say that. Thank you so much
Enike classical dances kanan istame pakashe adhaymayi danceinte coustume eganeya paranju tharunnu kannune. Super chechii❤️adipolii😍
Really happy to hear from you
Hii devi chechiii ..... Njan chechide oru aaradhika aanu kto...vdos ellam kollam😚😁😍
Ellam adipoli ayittund 🤗🤗❣️🥰
Thank you so much
Chechide videosnte oru prathyekathayaan skip cheyyan thonnipikathirikuka... Your such an awesome entertainer... Pinne oru positive vibes aan ningalude(chechi n kishorettan)videos kaanan..Nammde thanne swantham parichayakkarod samsarikunna poolaan vdos okke.. 🙈💕
Lovely videos... Keep going chechi... Chechide 100 K subscribersnte koottathil njanum und with proud..🤗❤️
How sweet of you to say that... thank you for your support and wishes dear. Means alot
Chechi ellaam adipoliyaayittundu ketto🥰🥰 super colour combinatioms
Cofee brown and pink nice
ചേച്ചിയെ കാണുമ്പോൾ പണ്ട് പ്രസാദ് ചേട്ടന്റേം മനോജേട്ടന്റേം ഒക്കെ സ്റ്റേജ് ഷോ സിഡി കൊതി പിടിച് കണ്ടത് ഓർക്കും.. കിഷോറേട്ടന്റെയൊക്കെ പാട്ടും.. പിന്നൊരു പാരഡി ഇണ്ടാർന്നല്ലോ..അഞ്ജന കണ്ണെഴുതി.. ചന്ദന പൊട്ടു തൊട്ട്.. വർഷേടെ പാട്ടിനൊത്തു.. ചുവടു വെച്ചു... That song... 😁😁😁😍😍😍😍
How sweet... thank you for your support
Classical Dance make up and dressing video cheyyyaamo..
Devichechi day in my life cheyyamo,
Enn kishorettane orupadu miss cheithu🥰
Nice video mam. I'm watching your all the videos. 🤗🤗🤗.
Waiting your hair transformation vlog soon. Stay safe mam.
Thank you for your support dear
❤👍👍🌹 സൂപ്പർ നന്നായിരിക്കും
Chechide samsaravum dance costumes, memories ellam kettum kandirikkumbol bgayankara positive vibe... Nalla feel... Ithrem dance dresses, aa experiences.... Cheriya kushumbum asooyayum koodi thonnunnudto chechi 😜😜😜ithupole share cheyyunna ella memories um chechide manassu koodi kanikkunnund... Athrayere ellam manassil sookshikkunnille... Athokke valiya karyamanu... Palarum vanna vazhikal ellam marakkunnavaranu... Athil ellam cheruthum valuthumaya ella moments um orthu parayunnille... Great about u dr❤❤❤❤👌👌👌ennum ithu pole happy aayi kanatte🙏🙏🙏
Thank you so much dear
Chechi ethokka thirichu aggana madakky vachu 😵....any way adipoly collection chechiii✨✨✨✨✨
Thank you dear
@@actressDeviChandana 😍😍😍🤩🤩🥳🥳💋💋
Dance dressinte stiching oru aapara kazhivu thanne...❤❤❤❤❤
Yes dear
സൂപ്പർ ചേച്ചി... എല്ലാ ഡ്രെസ്സും നന്നായി ഇണങ്ങുന്നു.. 🥰
എന്റെ മോൾക്ക് വേണ്ടിയാ... ഭരതനാട്യ ഡ്രെസ്സിന് നല്ലൊരു കളർ കോമ്പിനേഷൻ പറഞ്ഞു തരോ... അവൾക്ക് കുച്ചിപ്പുടിയുടെത് പിങ്കും നീലയും ആണ്...
Please share the Bharatanatham skirt costume tailor
Hiii dress okk endhu spr ahh kandittuu kothi verunnu💖
Achooodaaa... thank you
Chechi ye kandupadikanam... Idhupole sookshichu vechekunnu... Love youu chechiii.... Jnanum idhupole cheyyato
Sure dear.... thank you
Super chechii... ❤️❤️ chechide samsaram enik nalla ishtane😘😘❤️
Thank you so much
ഇതെല്ലാം ഇത്രേം ഭംഗി ആയി സൂക്ഷിക്കാൻ ചേച്ചിക്കെ പറ്റു ❤😍😍😍
Thank you dear
Devi dress ellam super da ente molum dance padikkunnund🥰
Dance dress നെ കുറിച്ച് വിശദമായി പറഞ്ഞുവല്ലോ. ഇതൊന്നും അറിയാത്ത എന്നെപ്പോലുള്ളവർക്ക് നല്ലൊരു അറിവ് തന്നെയാണ്. സിനിമാറ്റിക് ഡ്രസ്സ് കാണിച്ചുകൊണ്ടുള്ള ദേവിയുടെ ഡയലോഗ്... 🤩🤩. God bless you... ❤️❤️👍
Thank you so much dear
ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസമുണ്ട് ലവ് u chechi
Thank you dear
ഇതൊക്കെ ഇനി തിരിച്ചു കവറിലാക്കണ്ടേ.... 😀
Bh ഡ്രെസ്സ് എല്ലാം തന്നെ 👌🏻... പ്രത്യേകിച്ചും ആദ്യം കാണിച്ച പച്ച.... 👌🏻👌🏻👌🏻
♥️♥️👌🏼ellam super. Chettane ms cheythu,😇😇
Video orupadishtapett chechi..super...😍
Please share details of the tailor in Tvm
Awe ella dressilum chechi sundariya ❤️😘
🤗🤗🤗 Long ago.I had a change to watch your performance at Irinjalakuda Sree Koodal Manikyam Temple. Me and ma brother lvd that.
How sweet... thank you
e video kanumpo cochin haneefa chetante vesham movieyile tourism business comedy scene orma varunnu 🥰🥰
Thank you for your support and review dear
Hi... ദേവി ചേച്ചി..... Dress colour കോമ്പിനേഷൻ എല്ലാം super.... ചില ഡ്രെസ്സിന്റെ screenshot എടുത്തു വെച്ചിട്ടുണ്ട് 🤭എന്റെ മോള് dance പഠിക്കുന്നുണ്ട് അവളുടെ അരങ്ങേറ്റം ആണ് ഞങളുടെ വലിയ സ്വപ്നം.... ഇതൊക്കെ കാണുമ്പോൾ ചേച്ചി എന്തു ഭാഗ്യവതിയാണ് 🥰എന്ന് തോന്നുവാ.... ഒരു കലാകാരി ആകുന്നത് ഈശ്വരന്റെ അനുഗ്രഹമാണ് 🙏🏻അത് ദൈവം ആകുവോളം തന്നിട്ടുണ്ട് എന്നെകിലും നേരിട്ട് ചേച്ചിയുടെ ഒരു പ്രോഗ്രാം മോളെ കൊണ്ടുവന്നു കാണിക്കാൻ കഴിയണേ നു പ്രാർത്ഥിക്കുന്നു
I love the way she narrates stories
Happy to hear from you
അടിപൊളി പ്രസന്റേഷൻ
Skip ചെയ്യാതെ full കണ്ടു
Thank you dear
Official channel kandu thudangi 2 divasam kondu katta fan aayi. 😃😍
Hi chechi enik chechiye nalla ishtamanu😍love u
Thank you so much dear
Chechide vdo varumbo thanne atheduthu kanaan oru drithiya main chechide varthamanam kekkana we all love you chechi and chechi chechikkum kudumbathinum parameswarante ella vidha anugrahangalum undakatte pinne chechi piravathu chellumbol pazhoor ambalathil onnu pokan parayanam njanum aa naattu kariyanu but now staying in abudhabi
Sure dear
Really appreciate your support and prayers. Thank you
Chechiii chakyar kooth marakkalle 🥰
U r my little 🐼 panda ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വളരെ നല്ല മെസ്സേജ് 🙏🏻🙏🏻🙏🏻
Thank you dear
Multy talented chechiii..superb👌👌👍👍👍
Thank you dear
Super collections. Mice presentation dear.
Thank you so much
meroon grey dance dress orupadishtapettu nice combination .chechi ittottum super
Thank you dear
Is the silver costume pure silk ?
ചേച്ചി ഓരോന്നും എടുത്തു കാണിക്കുമ്പോൾ മണിച്ചിത്രത്താഴിൽ ശോഭ ചേച്ചി ആഭരണം കാണിച്ചു തരുന്ന സീൻ ഓർമ വന്നു 😄😄😄😄😄
Chechi kazhinja divasam puliyoor ambalathil programminu vannappo kandarunnu ♥️
Ellm super ah chechiii❣... ini ithokke madakki vkkn vedii oru pedappad pedulloo😻
Yes dear
Chechi bhayankara positive energy aanutto ❤👌🏻😊oru ambalathil poya feel aanu😀ella vediosum same feel anu. 👌🏻
How sweet.... thank you dear
Ambo 😍😍😍kalakki dear... Kuchipudi costumes kandillallo 🌹🌹....
20:04 🤣🤣🤣🤣🤣❤❤❤
🥱🥱❤️❤️❤️
@@actressDeviChandana 😍😍
Kerala nadanam dress ille chechi❤
Pavum davi ...ethallam adhuthu vakkanda...god bless you...kishor miss uuuuu
Thank you so much dear
Super Adipoli collection mam👌🏻👌🏻👍🏻👍🏻
Nalla colour combination ulla dress super ayitund.
Thank you so much dear
Devi chechiyude Chilanka Onn kaanikkumo plzz
Sure
Oru dheerarodhanam.... ee covidinte oru karym🤣🤣🤣🥰🥰🥰 you are so sweet chechy... 😘
Thank you dear
Hi devi how nicely you have kept your dresses.bery well organised.please do a video on how you organise your kitchen please.
Sure dear... thank you
chechi inganathe video kkaal ishtam ningal 2 perum koodi ulla videos aan...vlogs day in my lyf etc...
Sure..