കോഴിക്കുഞ്ഞുങ്ങൾ ഒന്നുപോലും ചത്തു പോകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Care of chicks | Aviyal

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 228

  • @rajankozhiparambil3699
    @rajankozhiparambil3699 4 роки тому +14

    Thank you ചേട്ടാ.എന്റെ കോഴിക്കുട്ടി ചെറുതായി തൂങ്ങുന്നുണ്ട്, എന്താ ചെയ്യാ.അപ്പൊ ഈ തീറ്റ കൊടുക്കാൻ പറ്റുമോ

  • @prasadkallekkad7145
    @prasadkallekkad7145 4 роки тому +6

    ഹായ് ദാസേട്ടൻ വളരെ ഉപകാരപ്രഥമായ വീഡിയോ താങ്ക്സ് വീട്ടിൽ 72 നാടൻ കുഞ്ഞുങ്ങൾ ഉണ്ട് ഞാൻ വീഡിയോ കണ്ടത് പോലെ ചെയാം നന്ദി 🙏🙏🙏

  • @kenzaschanel8651
    @kenzaschanel8651 4 роки тому +2

    സൂപ്പർ എനിക്ക് ഭയങ്കര ഉഭകാരമായി

    • @shajisabari4597
      @shajisabari4597 3 роки тому +1

      ഒത്തിരി ഉഭ കാരമായി. നിർത്ത്

    • @mirshadhashabeer9147
      @mirshadhashabeer9147 3 роки тому

      @@shajisabari4597 🤣🤣🤣

    • @Alianzil-q1m
      @Alianzil-q1m 2 роки тому

      @@shajisabari4597 അത് പൊളിച്ചു

    • @rr_mp4
      @rr_mp4 2 роки тому +1

      @@shajisabari4597 🤣🤣

  • @sreejapl9004
    @sreejapl9004 3 роки тому +2

    Chetta..eakadesam 1 maasam prayamaya kozhiyanu ullath. Incubator nadan kozhiyanu 5 ennam...kozhitheetaye kurich oru arivum illaa..achan kozhitheetta vangeet vannu. Athil cholam okke und..onnukoode mixiyil podich kodukkam ennu vicharikkunnu..kure podiyanu..ath vellam use cheyth kuzhach kodukkamo..ethra vattam kozhi theeta kodukkam oru divasam ?? Plzz reply

  • @jibup.l3445
    @jibup.l3445 2 роки тому +2

    Chetta 1 videoil parajirunnallo,1 day old kozhi kunjukale veettil deliver cheyyunna aalle Patti pulliyude no: onnu tharavo....

  • @adhutbnfc5501
    @adhutbnfc5501 3 роки тому +2

    Super video Ante kozhi kunjugale Allam grow cheythu

  • @deepusk3888
    @deepusk3888 2 роки тому

    Starter theetayil manjalpodi mix chyth kodukamo

  • @shamnasaju5303
    @shamnasaju5303 4 роки тому +5

    Thanks ദാസേട്ടാ....

  • @manzoor.smanzoor6715
    @manzoor.smanzoor6715 4 роки тому +6

    Good reale usefully video 👌👌👌👌👍👍

  • @Eww.69
    @Eww.69 2 роки тому +1

    Ethra days aayaal aan kuttik bakshanam kodkan pattuka

  • @ammuzzzworld37
    @ammuzzzworld37 3 роки тому +4

    എന്റെ കോഴികുഞ്ഞുകളിൽ ഒരെണ്ണത്തിന്റെ ഒരു കാൽ തിരിഞ്ഞു ആണ് ഇരിക്കുന്നത് അതിനു നടക്കാൻ ഒക്കെ ബുദ്ധിമുട്ടാണ് എന്തെങ്കിലും ചെയ്താൽ ശരി ആകുമോ 4 ദിവസം ആയിട്ടുള്ളു

  • @twosisters7842
    @twosisters7842 3 роки тому

    Kozikuttill mara podii ittall nalllath anoo. athill kozi kujnum Presh nnamm inndavvo

  • @SunithaLSuni
    @SunithaLSuni 3 місяці тому

    Nadan kunjinu vaccine kodukkano

  • @reejasivan8606
    @reejasivan8606 11 місяців тому

    ചേട്ടാ.. ഒരു മാസം പ്രായമായ കോഴി കുഞ്ഞുങ്ങൾ തുങ്ങി നിൽക്കുന്നു. എന്താണ് പ്രതി വിധി. പ്ലീസ്

  • @ashikkarakurussi2245
    @ashikkarakurussi2245 4 роки тому +6

    ദാസ് ചേട്ടാ എന്റെ അടുത്ത് രണ്ടു ഗ്രാമശ്രീ കോഴികൾ ഉണ്ട് അതിലെ ഒരു കോഴി കണ്ണടച്ച് എപ്പോഴും നിൽക്കുകയാണ് ഇതിനു വല്ല പരിഹാരം ഉണ്ടോ ഇടയ്ക്ക് കണ്ണു തുറക്കും അപ്പോൾ കണ്ണിലേക്കു നോക്കിയാൽ കണ്ണ് വെറും വെള്ളകളർ മാത്രമായിരിക്കും ഇതിന് വല്ല പരിഹാരം ഉണ്ടോ

  • @kichu1236
    @kichu1236 3 роки тому +2

    Virinju eragiya kozhikkunjugalk elakal kodukkendath appozhanne

  • @Love-ho8vg
    @Love-ho8vg 3 роки тому +1

    Ente kozikkunh urakkam thoongi nilkkunnu enthan cheyyendath
    Virinjitt 2 divasam aayitte ulloo
    Ada vech viriyichathan
    Pls rply chetta

  • @rajeevrajeev9002
    @rajeevrajeev9002 4 роки тому +4

    ഇൻകുബേറ്ററിൽ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളിൽ ഒന്നിന് ആഹാരം കഴിക്കാതെയും കിടക്കാതെയും ഒരേ നിൽപ്പാണ് മല ദ്വാരം പുറത്തേക്ക് തള്ളിയും നിൽക്കുന്നു എന്ത് മരുന്നാ കൊടുക്കേണ്ടത്

  • @amritheshsankar1624
    @amritheshsankar1624 3 роки тому +1

    Brudarile ravilayum rathriiyum kodukano. Eth samyam aane idande

  • @adarshvt3048
    @adarshvt3048 3 роки тому +2

    Finisher kodathulla amitha vannam vechu kozhi chathu pokumo?

  • @shanojshanoj3356
    @shanojshanoj3356 4 роки тому +4

    ഗിരിരാജ കോഴി കുഞ്ഞുങ്ങൾ മലപ്പുറം ജില്ലയിൽ പൊന്നാനി എടപ്പാൾ കുറ്റിപ്പുറം എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് ഉണ്ടോ ഉണ്ടെങ്കിൽ നമ്പർ പ്ലീസ്

  • @sintosinto4563
    @sintosinto4563 4 роки тому +2

    20 divasam kazijal thalla koziyil ninnu mattiyal pinne bulb heet kodukano

  • @pradeepuk2641
    @pradeepuk2641 2 роки тому

    Super use full video

  • @mofasworld920
    @mofasworld920 3 роки тому +2

    കോഴി കുട്ടികളെ കൊഴി കൊത്തി ഓടിച്ചു 3 മാസം ആയി ഇത് വരെ ചത്തിട്ടില്ലായിരുന്നു ഇപ്പോൾ തൂങ്ങി നിൽക്കുക5ണ്ണം ചത്തു മരുന്ന് വെള്ളത്തിൽ ഒഴിച്ച് കൊടുത്തു വാഴയിലേക്കും കൊടുത് എന്നിട്ടും ചത്തു.

  • @paappis7528
    @paappis7528 Рік тому

    36ദിവസം പ്രായമായ കുഞ്ഞുങ്ങൾ പുറത്തിറക്കുമ്പോളേക്കും മണ്ണ് തിന്നുന്നു.... എന്താ ചെയ്യാ pls rply

  • @mhd_ajas__
    @mhd_ajas__ 3 роки тому

    ചേട്ടാ 3 ദിവസം പ്രായമുള്ള കോഴികുഞ്ഞിന് തുങ്ങൾ അനുഭവപ്പെടുന്നുണ്ട് എന്താ ചെയ്യാ ചേട്ടാ please replay🙏🙏

  • @razakkarivellur6756
    @razakkarivellur6756 4 роки тому +6

    Informative..... Thank u

  • @rajeevank2510
    @rajeevank2510 4 роки тому +7

    Ente 10 nadan kuttigalil randu ennathinu pettennu nadakan pattathayi oru masam prayamund enthanu prathividhi

  • @shezihamdu1873
    @shezihamdu1873 3 роки тому

    ഹലോ ഏട്ടാ എങ്ങനെയാ അട വെക്കുക ദിവസം ഇടുന്ന മുട്ട ഓരോന്നായിട് എടുത്ത് വെക്കലാണോ എന്നിട്ട് കുറച്ചായാൽ ഒന്നിച്ചു വെക്കലാണോ പ്ലീസ് reply

    • @afisufi512
      @afisufi512 3 роки тому

      ഇങ്കി വെറ്ററിൽ മുട്ട വെച്ചിട്ട് ഒന്നുപോലും വിരിഞല്ല 30മുട്ട പയായി ഫ്രിഡ്ജിൽ വെച്ച മുട്ട വിരിയില്ലേ ഇഞ്ചിവേട്ടറിൽ മുട്ടവിരിയിക്കുമ്മാവിതം ഒന്നു വിവരിക്കാമോ. പ്ലീസ്

    • @ghostrider-it5jg
      @ghostrider-it5jg 3 роки тому

      Orumich vechal mathi

  • @pradeepuk2641
    @pradeepuk2641 2 роки тому +1

    ചേട്ടാ പോട്ടിയ മുട്ട അടവേച്ചാൽ കുഴപ്പം ഉണ്ടോ

  • @geethusuresh5743
    @geethusuresh5743 4 роки тому +3

    Thanks chetta

  • @ishqvlogs
    @ishqvlogs 3 роки тому

    Icubator kunjungalk ethra days chood kodukanam

  • @bahiyat7752
    @bahiyat7752 4 роки тому +3

    thank u

  • @vaishnav.p2497
    @vaishnav.p2497 4 роки тому +3

    Super

  • @rubibasi3993
    @rubibasi3993 2 роки тому +1

    വളരെ ഉഭാഗരം ഉള്ള വിഡിയോ 👌

  • @nefeesaam6637
    @nefeesaam6637 4 роки тому +2

    Thanks ☺

  • @manojprakash6280
    @manojprakash6280 4 роки тому +3

    സൂപ്പർ

    • @sinanvlogs9049
      @sinanvlogs9049 4 роки тому

      കോഴിക്കുഞ്ഞുങ്ങൾ താറാവ്

  • @rdxgaming4350
    @rdxgaming4350 3 роки тому +2

    കുഞ്ഞുങ്ങൾക്ക് മറ്റു മരുന്നുകൾ ഏതെങ്കിലും നൽകണോ...

  • @yadhukrish9454
    @yadhukrish9454 3 роки тому

    Vettila kashaayam vellathil add chyth kodukkavo

  • @sajithomas530
    @sajithomas530 2 роки тому

    കോഴി കുഞ്ഞു കണ്ണ് വീക്കം വന്ന്‌ പഴുത്തു അടയുന്നു. മരുന്ന് പറയാമോ

  • @mariabeevi3578
    @mariabeevi3578 3 роки тому +1

    Mutta. തോട് കോഴി കുഞ്ഞുങ്ങൾക് കൊടുക്കാമോ

  • @mdmd-bi4vk
    @mdmd-bi4vk 3 роки тому +2

    7 chicks baby vangi....4 already died. Now only 3

  • @athul5052
    @athul5052 4 роки тому +7

    Ente നാടന്കോഴി 6മാസമായി പ്രായം അതിന്റെ വളർച്ച കണ്ടിട്ട് 8മാസം ആയാലും മുട്ട ഇടുമെന്നു തോന്നുന്നില്ല അതിലെ പൂവൻമാർ കൂവാൻ പോലും തുടങ്ങിയിട്ടില്ല

    • @kmc9610
      @kmc9610 3 роки тому

      Layar mash kodkku

  • @thanseefmp6879
    @thanseefmp6879 4 роки тому +3

    nigalude video il paranjath pole njan kozhikk adavechu but kozhi chathu poyi muttayum kedayi

  • @mohammedshaji2744
    @mohammedshaji2744 4 роки тому +3

    Day old chicks pkd evdeyenkilum kittanudo

  • @shanavas6780s
    @shanavas6780s 2 місяці тому

    ഇപ്പോൾ വീഡിയോ എന്താ ഇല്ലാത്തത്

  • @muhammadrafeekmuhammadrafe8367
    @muhammadrafeekmuhammadrafe8367 4 роки тому +3

    കാട വളർത്തൽ ഇതിൻറെ ഗുണങ്ങളും ദോഷങ്ങളും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @prajilaanil2673
    @prajilaanil2673 2 роки тому

    👍👍👍👍😘 very good 👍👍

  • @ibrahimmachingal4337
    @ibrahimmachingal4337 4 роки тому +3

    Daseettaa ee kunnungalkk kodukkunna theetta undaakkunna video cheyyaamoo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 роки тому +1

      മുമ്പ് ചെയ്ത വീഡിയോയുടെ ലിങ്ക് കാർഡ് രൂപത്തിൽ കൊടുത്തിട്ടുണ്ടല്ലോ..

  • @achuammu3232
    @achuammu3232 3 роки тому

    Subscribe cheythu chettayi

  • @noyal3751
    @noyal3751 4 роки тому +4

    dasetta adutha q&a ennanu??

  • @priyankabaiju6322
    @priyankabaiju6322 3 роки тому +1

    Chetta kadavekkunna kozhikku thitta kodukunathu anganeyanu

  • @Arafafoodhub
    @Arafafoodhub 4 роки тому +4

    ഈ പച്ചമരുന്നുകൾ എല്ലാം nhan വെള്ളത്തിൽ കലർത്തിയും ഫുഡിൽ കലർത്തിയും എല്ലാം കൊടുത്തു നോക്കാറുണ്ട്. 15ദിവസം ആകുമ്പോൾ koozhikunhungalkk തൂക്കം തുടങ്ങും. 1 മാസം ആകുമ്പോഴേക്ക് എല്ലാം ചത്തു പോകും. എന്താണ് കാരണം എന്നറിയില്ല. ഇപ്പോൾ അ ടയിരുത്താൻ തന്നെ മടുത്തു. Please give me reply

  • @recoverymyrelationship7066
    @recoverymyrelationship7066 Рік тому

    Mutta virinja kunjungal 1 dayk ullill chathu pokunnu

  • @sheejajayan849
    @sheejajayan849 3 роки тому +1

    ഇങ്കുബേറ്റർ വെച്ച് വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങൾ വളർന്നു വന്നാൽ അട വെക്കാൻ പറ്റുമോ അടയിരിക്കാൻ ഉള്ള കഴിവ് അതിനു ഉണ്ടാകുമോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 роки тому +1

      തനി നാടൻ കോഴിയുടെ മുട്ടയാണ് നിങ്ങൾ ഇങ്കുബേറ്ററിൽ വെച്ചത് എങ്കിൽ അവ അടയിരിക്കും.

    • @ninoozvlog2376
      @ninoozvlog2376 2 роки тому

      ഒലക്ക

  • @jameelat2728
    @jameelat2728 4 роки тому +2

    Good

  • @abdusamad2668
    @abdusamad2668 4 роки тому +2

    We kozi eath item aanu..dasettaa

  • @albyshaji7888
    @albyshaji7888 4 роки тому +1

    Chetta ഒരു ദിവസം ആയ കോഴിക്കുഞ്ഞിന് മഞ്ഞപ്പൊടി വെള്ളം കൊടുക്കണോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 роки тому

      വീഡിയോ കണ്ടില്ല അല്ലേ...

    • @albyshaji7888
      @albyshaji7888 4 роки тому +1

      @@AVIYALMediabyDasPakkat kaduu one day ആയാൽ മഞ്ഞപ്പൊടി വെള്ളം കൊടുക്കണോ

    • @albyshaji7888
      @albyshaji7888 4 роки тому +1

      Repla

    • @albyshaji7888
      @albyshaji7888 4 роки тому +1

      Incubator ആണ്

    • @albyshaji7888
      @albyshaji7888 4 роки тому +1

      Repla

  • @nyxgamer6500
    @nyxgamer6500 2 роки тому

    വിരിഞ്ഞ് ഒരു മാസമാകുന്ന കോഴി കുഞ്ഞിന് കാഴ്ച്ച മങ്ങുകയും കണ്ണ് നീല നിറം ആകുന്നതിന്റെ കാരണം എന്താണെന്ന് ഒന്നു പറയാമോ

  • @ramseenarazak
    @ramseenarazak 3 роки тому +2

    Ivakk ningal vaccin kodukkarundo

  • @janthrujaya9787
    @janthrujaya9787 3 роки тому

    ഞാൻ ഇതാദ്യമായിട്ടാണ് ചേട്ടാ കോഴി വളർത്തൽ സ്റ്റാർട്ടർ എന്നുവെച്ചാൽ എന്താണ് ഒന്ന് പറഞ്ഞു തരാമോ

    • @farookumar2832
      @farookumar2832 2 роки тому

      ചെറിയ കോഴി കുഞ്ഞുങ്ങൾക്കുള്ള തീറ്റയാണ്. വാങ്ങിക്കാൻ കിട്ടും.

  • @whiteforend
    @whiteforend 4 роки тому +5

    നിങ്ങൾക് തമിൾ അറിയാമോ?

  • @SureshKumar-hq2cj
    @SureshKumar-hq2cj 3 роки тому

    Kozhinu vira shaliyam maran enthu marunanu kodukan

  • @moideen.kaippallykaippally7750
    @moideen.kaippallykaippally7750 4 роки тому +4

    ചോളത്തിന് പകരം ചോള തവിടു കൊടുക്കാമോ

  • @sindhuanil3128
    @sindhuanil3128 2 роки тому

    Super 👌

  • @santhosh531
    @santhosh531 4 роки тому +1

    lasota vaccine kodukande plz rply

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 роки тому

      വീഡിയോ മുഴുവൻ വ്യക്തമായി കാണുമല്ലോ

  • @Sree_sidhu.....1234
    @Sree_sidhu.....1234 11 місяців тому

    കൊത്തിയാട്ടാത്ത കോഴി കുഞ്ഞുങ്ങൾ കോഴി അടയിരികമ്പോൾ കൂടെ ഇരിക്കുന്നു ഇനി കോഴി വിരിക്കില്ലെ

  • @muhammedmusthafa7948
    @muhammedmusthafa7948 3 роки тому

    Koyi kunjungalkk vaccine kodukkanoo

  • @vismayavinod6589
    @vismayavinod6589 3 роки тому +1

    Suprrrr

  • @suhara_majeed_8865
    @suhara_majeed_8865 3 роки тому +4

    താങ്ക്സ്

  • @khadeejaabdulla7442
    @khadeejaabdulla7442 3 роки тому

    മുപ്പത് : ദിവസമായ കുഞ്ഞ് തൂക്കൽ രോഗം എന്താ ചെയ്യേണ്ടത്?

  • @rakhibins7661
    @rakhibins7661 4 роки тому +1

    ഇപ്പോൾ ഒരു കോഴി പോലും ചാവക്കം ഇല്ല പറഞ്ഞ് തന്നതിന് വളരെ നന്ദി sir

  • @sumayyaappada3499
    @sumayyaappada3499 3 роки тому +5

    സൂപ്പർ വീഡിയോസ്🌹🌹🌹🌹🌹💞💞

  • @jibin_c_c
    @jibin_c_c 4 роки тому +4

    Kozhikunj mannizha thinna kuzhappamundo

  • @nishakannan4177
    @nishakannan4177 4 роки тому +2

    Thanks

  • @Ishaquecreations
    @Ishaquecreations 3 роки тому +1

    തവിട് കൊടുക്കാമോ ?

  • @salmashukoor8681
    @salmashukoor8681 Рік тому

    👍👍👍

  • @Muhammad_sinan7
    @Muhammad_sinan7 4 роки тому +2

    Chetta naked neck kozhi kunnughal undo ..sale cheyyindo ..

  • @nikhilraj8232
    @nikhilraj8232 4 роки тому +7

    പയർ ഏതാണ്

  • @WaNdErInGmInDz
    @WaNdErInGmInDz 3 роки тому

    തിന കുഞ്ഞുങ്ങൾക്ക് kodukkamo

  • @zubairm.k737
    @zubairm.k737 3 роки тому

    എന്റെ കോഴി 60ആം കോഴിയാണ് മുട്ട ഇടൽ തുടങ്ങി കൊത്തി അടിട്ടില്ല

  • @suhara_majeed_8865
    @suhara_majeed_8865 3 роки тому +1

    ഏതാ പയർ

  • @sajuraveendran1869
    @sajuraveendran1869 3 роки тому +2

    Panchayathil ninnu kittunnathu ethu kozhiyanu

  • @sinanajmalmisriya6188
    @sinanajmalmisriya6188 3 роки тому

    Soper

  • @fidakpfidakp1665
    @fidakpfidakp1665 3 роки тому +1

    Thanks
    Nalla upakarayi🔥🔥🔥

  • @sibivarghese1414
    @sibivarghese1414 4 роки тому +2

    സൂപ്പർ ദസെട്ടാ

    • @rinumol5414
      @rinumol5414 4 роки тому

      Payar podich kodukkunnu ann paranhu payar athan

    • @rinumol5414
      @rinumol5414 4 роки тому

      Payar podich kodukkunnu ann paranhu payar athan

  • @aboobekeraboobekemp8978
    @aboobekeraboobekemp8978 4 роки тому +1

    താങ്ക്സ് ദാസ് ബായ്

  • @shajhanponnachamvalappilab7420
    @shajhanponnachamvalappilab7420 4 роки тому +2

    നല്ല വിഡിയോ

  • @marhabamarhaba2823
    @marhabamarhaba2823 3 роки тому

    എൻറെ കോഴികൾ വിളിച്ച് ഇറങ്ങിയത് എല്ലാം പോയി ഒന്നുമേ ഇല്ല

  • @ashwins2898
    @ashwins2898 3 роки тому +1

    കുഞ് തള്ള ചവിട്ടി ചത്തുപോകുന്നു.
    ഇതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ.

  • @mansoorafathima1094
    @mansoorafathima1094 3 роки тому +2

    Usefull😍

  • @ranijohn9420
    @ranijohn9420 3 роки тому +1

    👍🏼👍🏼👍🏼

  • @babymohan5087
    @babymohan5087 3 роки тому

    👍

  • @jobantony9974
    @jobantony9974 4 роки тому +1

    മുട്ട ഇടുന്ന പത്ത് കോഴികൾക്ക് അൽബോമാർ എത്ര തുള്ളി വെള്ളത്തിൽ ചേർത്ത് കൊടുക്കാം?

  • @yoosuf2164
    @yoosuf2164 4 роки тому +2

    Kozhi mutta idunnilla

  • @thmal4414
    @thmal4414 3 роки тому

    Kozhiye vilkunnudo

  • @m4malayalam565
    @m4malayalam565 4 роки тому +3

    liv varu നാളെ plis

  • @shafishafi1962
    @shafishafi1962 4 роки тому +13

    Whatsapp Number kittuvo daseta

  • @escobar-_
    @escobar-_ 4 роки тому

    Sorry ekka subscribe akkunilla yathakillum protpelam undo

  • @suhara_majeed_8865
    @suhara_majeed_8865 3 роки тому +1

    കഴുത്തിൽ മുടി ഇല്ലാത്ത കോഴി കുഞ്ഞുങ്ങൾ ആണോ