Puthuvettam Thedi Vannu - Video Song | Dileep | Sharada | Bharathi | Mazhathulli kilukkam

Поділитися
Вставка
  • Опубліковано 19 жов 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Puthuvettam Thedi Vannu
    Movie - Mazhathullikkilukkam (2002)
    Movie Director - Akbar Jose
    Lyrics - S Ramesan Nair
    Music - Suresh Peters
    Singers - MG Sreekumar, Chorus
    #SRamesanNair #SureshPeters #MGSreekumar
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 63

  • @500an6
    @500an6 3 роки тому +122

    2 മണിക്കൂർ നേരം ചിരിപ്പിച്ചു അവസാന 10 നിമിഷം കൊണ്ട് കരയിപ്പിച്ച സിനിമ .
    മഴത്തുള്ളികിലുക്കം❤️

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +62

    സുരേഷ് പീറ്റേഴ്സ് മലയാളത്തിൽ ചെയ്ത ഒട്ടുമിക്ക ഗാനങ്ങളും മികച്ച ക്വാളിറ്റി അവകാശപ്പെടാൻ കഴിയുന്നതാണ്... 🥰🥰🥰

  • @unknown-jo4wb
    @unknown-jo4wb 3 роки тому +71

    നൊസ്റ്റാൾജിയ ❤❤ ഈ പടത്തിലെ ദിലീപേട്ടന്റെ ലുക്കും M. G. ശ്രീകുമാറിന്റെ Voice ഉം 👌❤

  • @ItsNambiarRahul
    @ItsNambiarRahul 3 роки тому +74

    Dileepetan സിനിമകളുടെ പാട്ട് അത് ഓക്കേ അടിപൊളി ആണ് ♥♥♥♥ 90 kids ♥♥♥♥♥♥♥one and only ജനപ്രിയൻ ♥♥♥♥ദിലീപേട്ടൻ ♥♥♥

  • @adithyaavany1299
    @adithyaavany1299 3 роки тому +36

    ഇതിലെ പാട്ടുകൾ എല്ലാം തന്നെ കിടു ആണ്.. സോളമനും അമ്മമാരും സോഫിയും ഇക്കിളി ചേട്ടത്തിയും മായാണ്ടിയും മാത്തുക്കുട്ടി ആശാനും പള്ളിയിൽ അച്ഛനും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട്.. 👌😍ക്ലൈമാക്സ്‌ 👌😢 ദിലീപേട്ടന്റെയും നവ്യയുടെയും സൂപ്പർ അഭിനയം... 👌

  • @athiraathi4424
    @athiraathi4424 3 роки тому +110

    അടിച്ചുപോളി പാട്ടയാലും മെലഡി ആയാലും ടപ്പാൻകൂത് ആണേലും മിനിമം ഗ്യാരന്റി ക്വാളിറ്റി സുരേഷ് പീറ്റേഴ്സ് ഇന്റെ മുഖമുദ്ര ആണ്💓💓💓

  • @ABINSIBY90
    @ABINSIBY90 3 роки тому +22

    സ്നേഹം ആണ് ലോകത്തിലെ ഏറ്റവും വലിയ വികാരം..സ്നേഹിച്ചു കൊണ്ടേയിരിക്കുക..ദിലീപേട്ടൻ തകർത്തു..

  • @unnikrishanp9051
    @unnikrishanp9051 3 роки тому +26

    ചെയ്ത പാട്ടുകൾ എല്ലാം ഒന്നിനൊന്ന് മികച്ച രീതിയിൽ Hit chart il ഇടം നേടിയ Music Director ❤️ സുരേഷ് പീറ്റേഴ്സ് ❤️
    അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി ഒരുപാട് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും 👍

  • @abhijithvabhijithv6866
    @abhijithvabhijithv6866 3 роки тому +22

    മോഹിച്ചതെല്ലാം നേടുന്നകാലം 😘😘😘😘😘😘

  • @abhijithappu8253
    @abhijithappu8253 3 роки тому +13

    വല്ലാത്തൊരു ഫീലാ ഈ പാട്ട് കേൾക്കുമ്പോൾ എന്ത് രസമാണ് mg ശ്രീകുമാറിന്റെ വോയിസ്‌ കേൾക്കാൻ

  • @vyshakkumar1171
    @vyshakkumar1171 3 роки тому +17

    MG ശ്രീകുമാറിന്റെ sound ദിലീപുമായി നല്ല മാച്ച്...

  • @souravsreedhar5310
    @souravsreedhar5310 2 роки тому +12

    മഴത്തുള്ളി കിലുക്കം എന്റെ ഇഷ്ട ചിത്രം ❤️❤️❤️🥰🥰
    എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്.🎼🎼🎼❤️❤️❤️🥰🥰

  • @firozshaan2389
    @firozshaan2389 3 роки тому +15

    Dileepettan nte aa chiri 🥰🥰🥰😘😘😘😘😘😘😘

  • @ajayviswanath7948
    @ajayviswanath7948 3 роки тому +30

    ദിലീപിന് ഒരു പ്രത്യേകത ഉണ്ട്...എംജി ശ്രീകുമാർ ആയാലും യേശുദാസ് ജയചന്ദ്രൻ ആയാലും അഫ്‌സൽ വിധു പ്രതാപ് ഉദിത് നാരായൺ അങ്ങനെ എല്ലാവരുടെയും ശബ്ദം ചേരും...

  • @cineframe5718
    @cineframe5718 3 роки тому +29

    1:55 എന്തോ ഒരു എക്സ്ട്രാ ഫീൽ തോന്നുന്നു
    #TOP_10_EXPRESS

  • @user-jt6og8yi
    @user-jt6og8yi 3 роки тому +10

    Manoharamaya songgggg.....👍👍😊☺Movieyum Ishtam....👌😀😃😃🔥👍👍👍

  • @hashircr7479
    @hashircr7479 3 роки тому +46

    മയത്തുള്ളികിലുക്കം മൂവി ഫാൻസ്‌ ഉണ്ടോ

  • @josephalexander5784
    @josephalexander5784 3 роки тому +9

    "Thenil kuthirum oro mozhiyum Amma nin swaram.Vaanil Thazhukum oro chirakum Amma nin varam" ❤️

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +6

    എസ് രമേശൻ നായർ ✍🏻❣️👌🔥

  • @blackmafia1776
    @blackmafia1776 3 роки тому +8

    നന്നകൂട നിദ്ര ബേക്കു 😇

  • @akhilymz8947
    @akhilymz8947 3 роки тому +8

    ❤ suprrrrrr songggg❤❤

  • @cineframe5718
    @cineframe5718 3 роки тому +70

    എംജി സർന്റെ voice ലാലേട്ടനെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മാച്ച് ആവുന്നത് നമ്മുടെ ദിലീപ് ഏട്ടന് തന്നെ
    #TOP_10_EXPRESS

    • @vishnupv9136
      @vishnupv9136 3 роки тому +6

      Pinne jayaramettam

    • @ДЖОЗЕФКРИСТО
      @ДЖОЗЕФКРИСТО 3 роки тому +6

      Noo...Jayaramettan and Lalettan Orepole match cheyum🔥
      Dileepettanu Dasettan and Afsal...🔥

    • @midhun1625
      @midhun1625 3 роки тому +4

      True

    • @rijoaugustine838
      @rijoaugustine838 3 роки тому +3

      Udit narayanan😍

    • @thankgodsecret4973
      @thankgodsecret4973 2 роки тому +2

      ദിലീപേട്ടന് ഒട്ടുമിക്ക എല്ലാ പാട്ടുകാരുടെയും sound match ആകും..

  • @sanalsanu7624
    @sanalsanu7624 3 роки тому +7

    Mg annan

  • @ABINSIBY90
    @ABINSIBY90 5 місяців тому

    എംജിയുടെ അടിപ്പൻ വോയിസ്‌.. ദിലീപേട്ടന്റെ കുറുമ്പളൊക്കെ കണ്ടിരിക്കാൻ രസമുണ്ട്. സ്നേഹം ഒഴുകുകയാണ് വരികളിൽ..മലയാളസിനിമയിലെ ഏറ്റവും ഭാഗ്യം ചെയ്ത ആളുകളിൽ ഒരാളാണ് ഇതിലെ സോളമൻ, കാരണം കുറച്ചു നാളത്തെക്കെങ്കിലും ആ പാവം രണ്ടു അമ്മമാരുടെ സ്നേഹം മുഴുവാൻ അനുഭവിക്കാൻ അയാൾക്ക്‌ പറ്റി.. ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്..കോറസ് ❤

  • @funfilledwiththasni
    @funfilledwiththasni Рік тому +6

    Puthu Vettam Thedi Vannu
    Mani Panthalil Njangal
    Manju Veylum Maarikaavum Malar
    Chanthavum kaanam
    Kannali Kunniil vannananjathaaro
    Kannali Valarthiya Ponnu Makan Thaano
    Verilla Valliyum poovaniyum Polee
    Laalichal thaliridum Jeevithavum Chaale
    Mohichathellam Nedunna Kaalam
    Snehathin maari Kaalam
    Paalutti Kannezhuthi Pottu kutti thottilaati
    Thaaarattu paadumb
    Njaan Etho Paavayaayi Ninte okkathirinnile
    Nee enne Arinjille
    Thenil Kuthurum Oro Mozhiyum
    Amme Nin Swaramm
    Vaanil Thazhukum Oro Chirakum
    Amme nin Varam
    Chodicha Punyam Nalkunna Kaalam
    Jeevante Pookaalam
    Thaangai Thanalayi Thunakkum Nin Madi Thattil
    Chaayaanum Sukhamalle
    Kayyodu Kayannachu Kaathirunnu Villambumnin
    Kaarunyam amruthalle
    Janmam Muzhuvan Onnai Kazhiyum
    Ennum Shubha Dinam.
    Mannil Kavitha Pezhum Pulari Varnam Sukha Karam
    Snehithilaarum Kunjaayi Maarum
    Bhumi Oru ammayalle

  • @ഹിറ്റ്മാൻആർമി

    ♥️

  • @sandeepputhurmimicry7169
    @sandeepputhurmimicry7169 Рік тому +1

    അക്ബർ ജോസ് ദിലീപേട്ടൻ ഹിറ്റ് movie ,

  • @dibujohn5634
    @dibujohn5634 10 місяців тому +1

    .Enna.adipoli.song.

  • @rohithpmenon9661
    @rohithpmenon9661 Рік тому +1

    Vallathaoru attachment aanu ee paattinod

  • @alexbenadict8950
    @alexbenadict8950 3 роки тому +5

    Good

  • @meezansa
    @meezansa Рік тому +3

    മൂവി 📽:-മഴത്തുള്ളിക്കിലുക്കം ............... (2002)
    സംവിധാനം🎬:-അക്കു അക്ബർ & ജോസ്
    ഗാനരചന ✍ :-എസ് രമേശൻ നായർ
    ഈണം 🎹🎼 :-സുരേഷ് പീറ്റേഴ്‌സ്
    രാഗം🎼:-
    ആലാപനം 🎤:-എം ജി ശ്രീകുമാർ & കോറസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    പുതുവെട്ടം തേടി വന്നു..............
    മണിപ്പന്തലിൽ ഞങ്ങൾ.............
    മഞ്ഞും വെയിലും മാരിക്കാവും-
    മലർച്ചന്തവും കാണാം.
    കന്നാലി കുന്നിൽ വന്നണഞ്ഞതാരോ................
    കണ്ണായി വളർത്തിയ പൊന്നു മകൻ താനോ.
    വേരില്ലാവല്ലിയും പൂവണിയും പോലെ
    ലാളിച്ചാൽ തളിരിടും ജീവിതവും ചാലേ......
    മോഹിച്ചതെല്ലാം നേടുന്ന കാലം.......
    സ്നേഹത്തിൻ മാരിക്കാലം................
    തന്തേനാനാ ഹോ തന്തേനാനാ..........
    തന്തേനാനാ ഹോ തന്തേനാനാ......
    പാലൂട്ടി കണ്ണെഴുതി പൊട്ടു കുത്തി തൊട്ടിലാട്ടി
    താരാട്ടു പാടുമ്പോൾ
    ഞാനേതോ പാവയായ് നിന്റെയൊക്കത്തിന്നില്ലേ
    നീയെന്നെയറിഞ്ഞില്ലേ
    തേനിൽ കുതിരും ഓരോ മൊഴിയും അമ്മേ നിൻ സ്വരം
    വാനിൽ തഴും ഓരോ ചിറകും അമ്മേ നിൻ വരം
    ചോദിച്ച പുണ്യം നൽകുന്ന കാലം ജീവന്റെ പൂക്കാലം
    തന്തേനാനാ ഹോ തന്തേനാനാ.........
    തന്തേനാനാ ഹോ തന്തേനാനാ.......
    താങ്ങായി തണലായി തുണയ്ക്കും നിൻ
    മടിത്തട്ടിൽ ചായാനും സുഖമല്ലേ
    കയ്യോടു കയ്യണച്ചു കാത്തിരുന്നു
    വിളമ്പും നിൻ കാരുണ്യമമൃതല്ലേ
    ജന്മം മുഴുവൻ ഒന്നായ് കഴിയും എന്നും ശുഭ ദിനം
    മണ്ണിൽ കവിത പെയ്യും പുലരി വർണ്ണം സുഖകരം
    സ്നേഹത്തിലാരും കുഞ്ഞായി
    മാറും ഭൂമി ഒരു അമ്മയല്ലേ
    തന്തേനാനാ ഹോ തന്തേനാനാ.......
    തന്തേനാനാ ഹോ തന്തേനാനാ.......

  • @blackmafia1776
    @blackmafia1776 3 роки тому +4

    🎧😍

  • @reshmavishnu9315
    @reshmavishnu9315 3 роки тому +12

    E cinemayile kuthirayude scene ,pashuvinte scene 2um marakhn patila

  • @jeevan5277
    @jeevan5277 3 роки тому +1

    ♥️😍

  • @NandhuKrishnan-n7l
    @NandhuKrishnan-n7l Рік тому

    😍

  • @jishnujk2116
    @jishnujk2116 Рік тому +2

    Nostu song❤

  • @Aparna_Remesan
    @Aparna_Remesan 3 роки тому +19

    ഇമ്മിണി നല്ലൊരാളിലേ പാട്ടുകൾ ഒക്കെ കിട്ടിയെങ്കിൽ.😍😍

  • @ക്ലീൻ്റ്ചാൾസ്

    Sharada & Bharathi vishnu vardhan

  • @AnasAnas-m8r
    @AnasAnas-m8r Місяць тому

    2024 il ee patt kelkkunnavarundo

  • @ranilrani7253
    @ranilrani7253 3 роки тому +5

    ഇട്ട പാട്ട് പിന്നെയും ഇടുന്നതിനേക്കാൾ നല്ലത് ഇടാത്ത പാട്ടുകൾ ഇടുന്നതല്ലേ.
    പ്രേംപൂജാരി പാട്ടുകൾ ഇടാമോ.?

  • @Nostucity
    @Nostucity 3 роки тому +3

    ❤️❤️❤️

  • @369sreelakshmikg
    @369sreelakshmikg 3 роки тому +4

    ❣️

  • @athulvysakhkd408
    @athulvysakhkd408 12 днів тому

  • @sanu4040
    @sanu4040 5 місяців тому

  • @travelwithanuraagparameswaran

    ❤❤❤