Mammamamma Maarimazhaye | Rasikan | Karthik | Veena Haridas | Vidyasagar | Gireesh Puthanchery

Поділитися
Вставка
  • Опубліковано 2 лис 2021
  • Film: Rasikan (2004)
    Directed by: Lal Jose
    Produced by: Sudhish
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: Karthik, Veena Haridas
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 295

  • @scs1518
    @scs1518 2 роки тому +123

    Karthik.... തമിഴ് ആകട്ടെ മലയാളം ആകട്ടെ ഇങ്ങേരുടെ പാട്ട് വേറെ ലെവൽ,🔥🔥🔥

  • @sreeragssu
    @sreeragssu 2 роки тому +262

    "ഇത് പാല്തുള്ള്ളി മുത്തം
    പകലിലെ പൂവെയില്‍ മുത്തം
    നെഞ്ചില്‍ പഞ്ചവർണ പൈങ്കിളി മുത്തം
    നിറതിങ്കളിന്‍ മുത്തം
    മുകിലിലെ മിന്നലിന്‍ മുത്തം
    കണ്ണില്‍ കാവല്‍ നില്‍ക്കും കാതലിന്‍ മുത്തം
    മൊന്ജു കൊണ്ട് മൂടിവച്ച മുന്തിരി മുത്തം
    ഒരു മന്ചെരാതു പോലെ മിന്നും തൂ മുത്തം"
    🎶🎶🎶😍😍❤

    • @roby-v5o
      @roby-v5o 2 роки тому +7

      👌👌👌

    • @pachusageer7420
      @pachusageer7420 2 роки тому +23

      90,s kid ആണല്ലേ.... എല്ലാടത്തും കാണുന്നുണ്ടല്ലോ ഇയാളെ 😍

    • @manojmk7566
      @manojmk7566 2 роки тому +21

      Motham 23 'മുത്തം' songil und😁

    • @shahinahashim5551
      @shahinahashim5551 Рік тому +3

      @@manojmk7566 ha

    • @sarathps9161
      @sarathps9161 10 місяців тому +4

  • @sanalsomanathan2769
    @sanalsomanathan2769 2 роки тому +310

    എത്ര കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്... വിദ്യാജി ❤️ദിലീപ് ഏട്ടൻ ❤️കാർത്തിക് ❤️ഗിരീഷ് പുത്തഞ്ചേരി ❤️

    • @adictoalamusica1942
      @adictoalamusica1942 2 роки тому +9

      ഗിരീഷ് പുത്തഞ്ചേരി

    • @NeymarJr-lv1ml
      @NeymarJr-lv1ml 2 роки тому +7

      Vidhyasagar

    • @musiclife-uz5gc
      @musiclife-uz5gc Рік тому +5

      Why no one mentioning female voice??she sounds equally beautiful

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +1

      ​@@musiclife-uz5gc പോരാ..

    • @musiclife-uz5gc
      @musiclife-uz5gc Рік тому +2

      @@VijeeshP-lu1nu enikku nallayayi Anu thonniyathu.nalla unique voice..e pattinu pattiyathu..pinne vidyajiyekkal kooduthal onnum thanikku ariyillallo

  • @pachusageer7420
    @pachusageer7420 Рік тому +87

    കാർത്തിക്കിന്റെ ശബ്ദം വേറെ ഏതോ ലോകത്തെത്തിക്കുന്നു 😘

  • @Abhi_Amigo25
    @Abhi_Amigo25 2 роки тому +175

    ഇതിൻ്റെ Chorus കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് ✨👌
    Karthik nd Veena Vocals Superb. Vidyaji's Music nd GP's Lyrics OSM 🔥✌️

  • @safvananiyaram7054
    @safvananiyaram7054 Рік тому +35

    ഈ പാട്ട് ഇറങ്ങുമ്പോൾ ഞാൻ നാലാം ക്ലാസ്സിൽ. ഇന്നിപ്പോ എനിക്ക് 28 വയസ്സ്. പാട്ട് കേൾക്കുമ്പോൾ ഇന്നും കൊടുംചൂടിൽ തണുത്ത ജ്യൂസ്‌ കുടിച്ച സുഖം. വിദ്യാജി ദി ലെജൻഡ്. ❤️

  • @DJJISHNUCMK
    @DJJISHNUCMK 2 роки тому +695

    *നല്ലൊരു മഴയാത്ത് ഹെഡ്‍ഫോൺ വച്ച് കേൾക്കണം എന്താ ഫിൽ ചിലപാട്ട് അങ്ങനെയാ🤩🤩❤*

    • @kaali7356
      @kaali7356 2 роки тому +6

      Athu thanne 🎧❤️

    • @MASTER-hi2fu
      @MASTER-hi2fu 2 роки тому +1

      പൗളിയ

    • @0811innu
      @0811innu 2 роки тому +23

      ഇടി മിന്നൽ കൂടി വേണം , എന്നാലെ കളറാവു🙂

    • @sruthisworld7432
      @sruthisworld7432 2 роки тому +6

      Ss athum bus yathrayil..pinne.vidhyaji de alle...nammal vere logath aayi pogum

    • @jokhaansmedia3560
      @jokhaansmedia3560 2 роки тому

      🤣

  • @vinayakpk4355
    @vinayakpk4355 2 роки тому +302

    സഗീതം കൊണ്ട് മായാജാലം കാണിക്കുന്ന ഒരു മാന്ത്രികൻ ഉണ്ട്‌ ഇന്ത്യയിൽ... വിദ്യാസാഗർ ❤️

  • @kiranbaby5216
    @kiranbaby5216 2 роки тому +74

    പ്രണയത്തിന്റെ ആദ്യനാളുകളിൽ എല്ലാവരും ഏതാണ്ട് ഇങ്ങനെ തന്നെയാണ്😜 ...ഒരു മായാലോകത്ത് എത്തിയപോലെ അങ്ങ് പറന്ന് നടക്കും ... 😀

  • @ABINSIBY90
    @ABINSIBY90 2 роки тому +76

    ദിലീപേട്ടൻ ഇഷ്ട്ടം. വിദ്യാജിയുടെ പ്രണയാർദ്രമായ സംഗീതം. പണ്ട് ടീവിയിൽ ഒത്തിരി കേട്ട പാട്ട്. 2004 ലെ മധുര സ്മരണകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.. അതൊക്കെ ഒരു കാലം.

  • @aswathybabu9496
    @aswathybabu9496 9 місяців тому +14

    മമ്മമമ്മ മാരിമഴയേ..
    കാറ്റടിച്ചു കത്താതെടി
    മുത്തുമുത്തി മുത്തം വച്ച
    മുത്തെടുത്തു പോവാതെ
    മമ്മമമ്മ മാരിമഴയേ..
    കാറ്റടിച്ചു കത്താതെടി
    മുത്തുമുത്തി മുത്തം വച്ച
    മുത്തെടുത്തു പോവാതെ ഹായായോ
    പറക്കും വണ്ടായ് വരിവണ്ടായ് തൊട്ടുരുമ്മാതെ
    ഉറക്കും പാട്ടായ് പട്ടു പൂവേ കട്ടുപോവാതെ
    കുറുമ്പിന്റെ കട്ടുറുമ്പിന്റെ കൈനീട്ടമല്ലേ ഐ ലവ് യു
    മമ്മമമ്മ മാരിമഴയേ..
    കാറ്റടിച്ചു കത്താതെടി
    മുത്തുമുത്തി മുത്തം വച്ച
    മുത്തെടുത്തു പോവാതെ ഹായായോ
    മമ്മമമ്മ മാരിമഴയേ..
    കാറ്റടിച്ചു കത്താതെടി
    മുത്തുമുത്തി മുത്തം വച്ച
    മുത്തെടുത്തു പോവാതെടി
    ഇറ്റ്സ് മോർ താൻ ജസ്റ്റ് ആനോതിർ ഫീലിംഗ്
    ഇറ്റ്സ് മോർ താൻ വേർഡ്സ് കുഡ് എവർ സേ..........
    ഈസ് ഇറ്റ് എ വൈൽഡ് ഇമാജിനേഷൻ
    ഐ ഡോണ്ട് നോ വൈ ഐ ഫീൽ ദിസ് വേയ്
    ഇത് പാൽതുടി മുത്തം പകലിലെ പൂവെയിൽ മുത്തം
    നെഞ്ചിൽ പഞ്ചവർണ്ണ പൈങ്കിളി മുത്തം
    നിറത്തിങ്കളിൻ മുത്തം മുകിലിലെ മിന്നലിൻ മുത്തം
    കണ്ണിൽ കാവൽ നിൽക്കും കാതലിൻ മുത്തം.............
    മൊഞ്ചുകൊണ്ടു മൂടി വച്ച മുന്തിരി മുത്തം
    ഒരു മൺചിരാതു പോലെ മിന്നും തേൻമുത്തം ഐ ലവ് യു
    മമ്മമമ്മ മാരിമഴയേ..
    കാറ്റടിച്ചു കത്താതെടി
    മുത്തുമുത്തി മുത്തം വച്ച
    മുത്തെടുത്തു പോവാതെ ഹായായോ
    ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയെ
    ടിയാ ടിയാരെ ടിയാരെ ടിയേ
    ടിയാ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയെ
    കാറ്റായ് പറന്നുയർന്നു വാനി......ൽ
    ചാറ്റും വെണ്ണില മുത്തം
    മാനായ് മയങ്ങി നിന്നു മാ.....റിൽ
    തേങ്ങും കണ്ണുനീർ മുത്തം
    ഇത് നെറ്റിയിലാരോ പ്രണയമായ് ഇറ്റുന്ന മുത്തം
    എന്നെ പാട്ടുപോലെ മീട്ടുന്ന മുത്തം.....ഹോയ്
    ഒരു തൊട്ടിലിൻ മുത്തം കിടക്കുമ്പോൾ കട്ടിലിൻ മുത്തം
    തമ്മിൽ ചേർന്നുറങ്ങും മുട്ടിനു മുത്തം
    മഞ്ഞുകൊണ്ട് മെയ് നനച്ച മാർഗഴി മുത്തം
    ഇത് പണ്ട് നമ്മൾ പങ്കുവച്ച തേൻ മുത്തം
    മമ്മമമ്മ മാരിമഴയേ..
    കാറ്റടിച്ചു കത്താതെടി
    മുത്തുമുത്തി മുത്തം വച്ച
    മുത്തെടുത്തു പോവാതെ ഹായായോ
    പറക്കും വണ്ടായ് വരിവണ്ടായ് തൊട്ടുരുമ്മാതെ
    ഉറക്കും പാട്ടായ് പട്ടു പൂവേ കട്ടുപോവാതെ
    കുറുമ്പിന്റെ കട്ടുറുമ്പിന്റെ കൈനീട്ടമല്ലേ

  • @abhiabhijith6295
    @abhiabhijith6295 2 роки тому +46

    ഗിരീഷ് ഏട്ടാ ഞെങ്ങൾക് ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല അങ്ങ് മരിച്ച കാര്യം 😭 rip legend

    • @shemeershemeer9673
      @shemeershemeer9673 2 роки тому +4

      I love ഗിരീഷ് പുത്തഞ്ചേരി 😘 miss u😢

  • @user-nu6fq4xv6k
    @user-nu6fq4xv6k Рік тому +68

    ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് തോന്നിയ പാട്ട് 😐, അവിചാരിതമായി ഇന്ന് പ്രിയപ്പെട്ട ആളെ കാണാൻ പോയപ്പോൾ ബസിൽ വെച്ച് കേട്ടു 😍

  • @saranyakrishanan9986
    @saranyakrishanan9986 Рік тому +11

    വിദ്യാജിയുട പല പല പാട്ടുകൾ ഉള്ള സിനിമ ഇറങ്ങുമ്പോളും ഞാൻ ജനിച്ചിട്ടില്ല എങ്കിലും വിദ്യാജിയുടെ പാട്ടുകൾ ഒരു വികാരം തന്നെ ആണ് ഏത് ജനറേഷനും അതാണ് വിദ്യാജി മാജിക് ❤️❤️❤️❤️❤️❤️❤️❤️

  • @madtrucker329
    @madtrucker329 2 роки тому +82

    നൈറ്റ്‌ ഡ്യൂട്ടി, മഴ, പാട്ട്, ഹെഡ്സെറ്റ്, സിംഗിൾ 🎼🎼🎼💕💕💕

  • @itsmylife9631
    @itsmylife9631 11 місяців тому +22

    "ഹഅയ്യയ്യോ" മാത്രം പാടാൻ വന്ന കുറച്ച് ഹത ഭാഗ്യരായ chorus 🤣🤣🤣

  • @abisebastian6794
    @abisebastian6794 2 роки тому +32

    പണ്ട് സിഡി ഇട്ട് ആദ്യായിട്ട് ഈ പടം കണ്ടത് ഇപ്പഴും ഓർമ്മയിണ്ട് 🙁 വിദ്യാജീടെ പാട്ട് പിന്നെ നമ്മടെ ഫേവറിറ്റ് ആണല്ലോ ❤️

  • @sarathks8179
    @sarathks8179 2 роки тому +63

    Karthik Magical Voice. ❤️💯💕
    One of the best Voice I ever Heard 💕

  • @abhaysp5673
    @abhaysp5673 Рік тому +29

    അയാൾ സംഗീതത്തിന്റ രാജാവാണ്... വിദ്യാസാഗർ 🔥🔥🔥❤️

  • @brinegaming7088
    @brinegaming7088 9 місяців тому +7

    വീദ്യാസാഗറിന്റെ മാജിക്ക്
    കാർത്തിക്കിന്റെ ആലാപനം
    സുപ്പർ ഫീൽ

  • @musichealing369
    @musichealing369 2 роки тому +46

    ഈ ഗാനം ത്തിന്റെ അനുപല്ലവി കേട്ടപ്പോ പഴയൊരു തമിഴ് movie ദളപതി വിജയ് യുടെ 'തിരുമൈല' യിലെ
    azhagooril poothavale" എന്ന ഗാനത്തിന്റെ അനുപല്ലവിടെ അതെ ട്യൂൺ സാമ്യം ,wiki യിൽ തെരഞ്ഞപ്പോൾ അത്ഭുതം വെറുതെ ആയില്ല...ആ മൂവിയും ഒരു 🅥🅘🅓🅨🅐🅙🅘 ❤𝕞𝕒𝕘𝕚𝕔 👍

    • @hyumenbeing1492
      @hyumenbeing1492 Рік тому +6

      പുള്ളീടെതന്നെ നല്ല ഐറ്റംസ് ഇവിടുന്ന് ചൂണ്ടി അവിടെ കൊടുക്കുന്ന ഒരു ശീലം പുള്ളിക്കുണ്ട്. 😂

  • @4bi_4bin
    @4bi_4bin Рік тому +81

    അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു 😍❤

    • @pachusageer7420
      @pachusageer7420 Рік тому +5

      ഒരേ ഒരു വിദ്യാജി ❤️

    • @Krishna-bp6qg
      @Krishna-bp6qg Рік тому +3

      Still he is ......and will be forever

  • @nandan357
    @nandan357 Рік тому +17

    എന്തൊരു പാട്ടാണ്.... എന്റെ വിദ്യാജി..... നിങ്ങളെ നമിച്ചു.... ഒടുക്കത്തെ ഫീൽ.... മഴയത്തു വീടിന്റെ sitout il ഇരുന്നു ഒന്ന് കേൾക്കണം.. ഹോ

  • @cinemalover6203
    @cinemalover6203 11 місяців тому +5

    ലാൽ ജോസ് ദിലീപ് വിദ്യാസാഗർ ❤️❤️❤️
    ഈ കോമ്പോ ❤️
    മീശമാധവൻ
    രസികൻ
    ചാന്ദ്പൊട്ട്
    മുല്ല..
    ഇത് തന്നെ ധാരാളം 🔥എന്നും ഓർത്തിരിക്കാൻ ❤️

  • @aswanthunni1740
    @aswanthunni1740 2 роки тому +25

    Female വോയിസ്‌..... ഇത്രേം കാലം സുജാത ചേച്ചി ആണെന്നാ കരുതിയത് 😁😁

  • @tintuthomas_thacherikkudy
    @tintuthomas_thacherikkudy Рік тому +6

    സ്ഥിരം കേട്ടുവന്ന instruments മാറ്റിപ്പിടിച്ചപ്പോൾ പിറന്നത് കാതുകൾക്ക് ഇമ്പം പകരുന്ന കിടിലൻ സോങ്....

  • @binuvazhoor5230
    @binuvazhoor5230 7 місяців тому +3

    വിദ്യാജി.... എന്താ ഫീൽ ❤❤❤❤ഇത് എന്ത് മാജിക്‌ ആണ്

  • @ajimattalukkal8114
    @ajimattalukkal8114 Рік тому +10

    മലയാളത്തിൽ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ ടീമിന്റെ ഗാനം വളരെവളരെ ഹിറ്റ്‌ ആണ് ഒട്ടേറെ ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ ഹിറ്റാണ് അതിലൊന്നായി ഇതിനെയും കാണാം 👌👌👍👍

  • @yadhusarang1620
    @yadhusarang1620 Рік тому +14

    എന്റെ കുട്ടികാലം മനോഹരമാക്കിയ മായാജാലംകാരൻ 💖🐐

  • @arunrkrishnan7445
    @arunrkrishnan7445 27 днів тому +1

    ഇടക്കുള്ള ഒരു മ്യൂസിക് കിളിച്ചുണ്ടൻ മാമ്പഴമേ സോങ് ❤.. വിദ്യാസാഗർ ❤

  • @harshidasindhuja7488
    @harshidasindhuja7488 2 роки тому +48

    Jeevithathile ettavum sandhoshakaramaaya samayangal...
    Orupadormakal tharunna paattukalum
    Rasikan 💙💙😇😇

  • @sarathks8179
    @sarathks8179 2 роки тому +50

    Karthik Annan Voice ❤️❤️ ❤️

  • @amalks4627
    @amalks4627 Рік тому +13

    കൊച്ചിരാജവിൽ മുത്തു പറയുന്നത് ഓർമ വന്നു
    എങ്കെ പാത്താലും നീ..

    • @saranyakrishanan9986
      @saranyakrishanan9986 Рік тому +5

      അതാണ് വിദ്യാജി ഇഷ്ട്ടപെട്ട പാട്ടുകൾ സേർച്ച്‌ ചെയ്തു ഇറങ്ങുമ്പോൾ ചെന്ന് അവസാനിക്കുന്ന ഒരേഒരു പേര് നമ്മുടെ സ്വന്തം വിദ്യാജി ❤️❤️❤️

  • @worldofmithunkrishna6544
    @worldofmithunkrishna6544 Рік тому +8

    Vidyaaji na summava...❤

  • @vanithasree9633
    @vanithasree9633 2 роки тому +66

    10th ൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ.. ഒന്നും തിരിച്ചു കിട്ടില്ല. ഈ വസന്തകാലമാണ് ജീവിതത്തിലെ സുഖമുള്ള ഓർമ്മകൾ..

  • @rides4739
    @rides4739 2 роки тому +43

    അയാൾ സംഗീതത്തിൻ്റെ രാജവല്ലെ അത് കൊണ്ട് ഒന്നും തോന്നുന്നില്ല

  • @sreeragssu
    @sreeragssu 2 роки тому +149

    വിദ്യാജി - ഗിരീഷേട്ടൻ song ❤❤
    കാർത്തിക് voice കിടിലൻ feel 🎶👌🏻
    Female സിങ്ങറും കൊള്ളാം

  • @Ak_724
    @Ak_724 2 роки тому +23

    കാത്തിരുന്ന ഐറ്റം ശെരിക്കും unexpected💯😳 padavum pattum underrated 💯

    • @prince.t.u2872
      @prince.t.u2872 2 роки тому +1

      Murali Gopi 1st movie... പുള്ളി സത്യത്തിൽ ഒരു dark theme aanu ഉദ്ദേശിച്ചത് എന്ന് കേട്ടു... But പിന്നീട് അത് family oriented ആക്കാൻ വേണ്ടി കോമഡി elements ചേർത്തതാണ്...

    • @Ak_724
      @Ak_724 2 роки тому

      @@prince.t.u2872 ആണോ 😊

  • @vvr3555
    @vvr3555 2 роки тому +29

    2004 listening as a 7th STD kid ......18 yrs apart still refreshing 🥰❤️

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +39

    രസികൻ (2004)
    ഗാനഠ.മമ്മമ്മ മാരിമഴയെ
    രചന.ഗിരീഷ് പുത്തഞ്ചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് കാർത്തിക്, വീണ ഹരിദാസ്

  • @vipinrajtr7085
    @vipinrajtr7085 2 роки тому +24

    Karthik fans❤️❤️

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +17

    വിദ്യസാഗർ 🎶💥❣️

  • @justinpeter367
    @justinpeter367 2 роки тому +13

    Karthik 😍❤️ fan forever😍vidyaji❤️

  • @sajithabs6279
    @sajithabs6279 2 роки тому +18

    എന്താ ഫീൽ ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്

  • @arununni9597
    @arununni9597 2 роки тому +20

    I think 2004 or 2005 ഈ സിനിമ thetre ഇല്‍ കണ്ട ഓര്‍മ, palakad

  • @rosemathews4054
    @rosemathews4054 Рік тому +16

    haya yo haya yo haya yo
    Ma ma ma ma maarimazhaye kattadichu kathadhedi
    muthu muthu mutham vecha mutheduthu pokathedi
    Ma ma ma ma maarimazhaye kattadichu kathadhedi
    muthu muthu mutham vecha mutheduthu pokathedi
    parakum vandai vari vandai thotturummaathe
    urakum paattai pattu poove kattu povaathe
    kurumbinte katturumbinte kai neettam alle
    i love you
    Ma ma ma ma maarimazhaye kattadichu kathadhedi
    muthu muthu mutham vecha mutheduthu pokathedi
    haya yo
    Ma ma ma ma maarimazhaye kattadichu kathadhedi
    muthu muthu mutham vecha mutheduthu pokathedi
    its more than just another feeling
    its more than words could ever say
    is it a wild imagination
    i dont know why i feel this way
    ithu paal thuli mutham pakalile pooveyil mutham
    nenjil panchavarna painkili mutham
    nira thinkalin mutham mukilile minnalin mutham
    kannil kaval nilkum kadhalin mutham
    monju kondu moodi vecha munthiri mutham
    oru mancheradhu pole ninnil then mutham
    i love you
    Ma ma ma ma maarimazhaye kattadichu kathadhedi
    muthu muthu mutham vecha mutheduthu pokathedi
    haya yo
    Ma ma ma ma maarimazhaye kattadichu kathadhedi
    muthu muthu mutham vecha mutheduthu pokathedi
    kaattai paranuyarnnu vaanil chattum vinnile mutham
    maanai mayangi ninnu maaril thengum kannuneer mutham
    ithu nettiyil aadum pranayamai ittunna mutham
    enne paattu pole meettunna mutham
    oru thottilin mutham kidakumbol kattilin mutham
    thammil chernurangum mottinu mutham
    manju kondu mei nanacha margazhi mutham
    ithu pandu nammal pangu vecha then mutham
    i love you
    Ma ma ma ma maarimazhaye kattadichu kathadhedi
    muthu muthu mutham vecha mutheduthu pokathedi haya yo
    parakum vandai vari vandai thotturummaathe
    urakum paattai pattu poove kattu povaathe
    kurumbinte katturumbinte kai neettam alle
    i love you

  • @anilkumarl8585
    @anilkumarl8585 2 роки тому +12

    My favourite കാർത്തിക് ❤️💕😘

  • @prajeeshprajeesh2154
    @prajeeshprajeesh2154 2 роки тому +8

    കുറെ മുന്നേ request ചെയ്തതായിരുന്നു ഇപ്പോളാണ് കിട്ടിയത്...Thank you so much...💐💐💐

  • @Neethus.....
    @Neethus..... Рік тому +5

    Fortkochi ...Mazha ...kaatu.. ....ormakal pna e paatum♾️🌪️

  • @shibinalazhikath865
    @shibinalazhikath865 Рік тому +8

    Vidhyasagar nte romantic melodies oru rakshayilla ❤️❤️❤️❤️

  • @user-wi2gs6xj7f
    @user-wi2gs6xj7f 4 місяці тому +3

    ഈ പാട്ട് എത്ര കോട്ടാലം മതിയാക്കൂലാ❤

  • @vs6892
    @vs6892 8 місяців тому +2

    ഞാൻ ശാരംഗ്. ഈ പാട്ട് ഈ ചാനലിൽ പോസ്ററ് ചെയ്തിട്ട് ഇന്നേയ്ക്ക് രണ്ടുവർഷങ്ങൾ തികയുന്നു.(നവംബർ മൂന്ന് 2023 വെള്ളിയാഴ്ച.2021 നവംബർ മൂന്നിനാണ് ഈ പാട്ട് ഈ ചാനലിൽ പോസ്ററ് ചെയ്തത്.

  • @dradityasuresh4126
    @dradityasuresh4126 2 роки тому +31

    Vidyasagar sir ❤️❤️

  • @clintcharles4051
    @clintcharles4051 Рік тому +10

    രസികൻ (2004)
    ഗാനഠ.മമ്മമ്മ മാരിമഴയേ
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് കാർത്തിക് & വീണ ഹരിദാസ്

  • @Heyitsme157
    @Heyitsme157 2 роки тому +29

    ദിലീപ് ഏട്ടൻ ❤❤❤❤❤❤❤❤❤❤..
    2004 ഓർമ്മകൾ 4th standard 🥰

  • @renjithr4451
    @renjithr4451 Рік тому +6

    ഓർമകളിൽ ന്റെ ചാരുസ് 😘😘😘

  • @MAGMA_YT_-
    @MAGMA_YT_- Рік тому +29

    02:16 Soul of the Song 💛

  • @bijeshkw7946
    @bijeshkw7946 Рік тому +5

    Nothing to worry about the lyrics , actors, actress, singers .if there is Vidhy sagar . He is there to make it into another level ❤

  • @ayanachandran.s.b7507
    @ayanachandran.s.b7507 2 роки тому +20

    ♥️Karthik ♥️

  • @vishnupriyapgvishnupriyapg9365
    @vishnupriyapgvishnupriyapg9365 2 роки тому +15

    My Fav karthik songs.. ❤️😍

  • @ParvathysbijuParvathySbiju
    @ParvathysbijuParvathySbiju Рік тому +4

    എന്തൊരു രസം കേക്കാൻ ❤️❤️

  • @filmpetti1768
    @filmpetti1768 2 роки тому +4

    എന്നും പ്രിയപ്പെട്ട ഗാനം ♥♥ miss you chikku.

  • @jopymusic
    @jopymusic 2 роки тому +15

    sathyam parachal ee pattu when it came out I dint like and always use to skip pakshe after years kekumpol I feel this is another gr8 music by vidya ji n Gireesh Puthenchery

  • @shreyanidhin5490
    @shreyanidhin5490 Рік тому +5

    ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️❤️😘😘😘😘

  • @shibinalazhikath865
    @shibinalazhikath865 Рік тому +4

    Girish puthencheri oree pwoli ❤️❤️❤️❤️❤️❤️❤️❤️❤️

  • @sisilkumar4422
    @sisilkumar4422 Рік тому +3

    വിദ്യാസാഗർ സംഗിതം കാർത്തികിന്റെ സ്വരം
    സുപ്പർ സോംഗ്

  • @AnoopKumar-hr8zx
    @AnoopKumar-hr8zx Місяць тому +3

    ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് കേൾക്കുന്നവരുണ്ടോ❤❤

  • @therealthansih
    @therealthansih Рік тому +4

    Vidhyaji Daaa!❤️‍🔥

  • @stautsghost2384
    @stautsghost2384 Рік тому +7

    2004 movie 🎥🍿🍿...
    My age is 4th old
    ...
    Childhood movie....❤️❤️❤️💓💓

  • @Vpr2255
    @Vpr2255 2 роки тому +13

    വിസ്മയം ആണ് വിദ്യാജി
    തെറി വിളിച്ചത് അല്ല 🙏😊

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +8

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @renjithr4451
    @renjithr4451 Рік тому +5

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു പാട്ട് 😘😘😘😘😘

  • @ansarmohammad4502
    @ansarmohammad4502 Рік тому +4

    എന്തൊരു ഫീൽ ആണ് ഈ പാട്ടിനു.....

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +9

    നിർമ്മാണഠ.സുധീഷ്
    സഠവിധാനഠ.ലാൽ ജോസ്

  • @nandans6104
    @nandans6104 Місяць тому

    ഇപ്പോഴത്തെ ഇൻസ്റ്റാഗ്രാം ട്രെൻഡ് ❤️

  • @sjinachuz2167
    @sjinachuz2167 2 роки тому +6

    നല്ല അടിപൊളി സോങ്

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +5

    വിദ്യാസാഗർ uyir🥰

  • @arunvrofficial
    @arunvrofficial 2 роки тому +15

    That Beat ❤️❤️❤️

  • @midhunj7452
    @midhunj7452 8 місяців тому +2

    Vidyaji👑🔥

  • @user-nd4pv6fk3b
    @user-nd4pv6fk3b 2 місяці тому

    ഈ പാട്ടുകേൾകുപോൾ എനിക് ഓർമ്മ വരുന്നത കല്യണാ കാശറ്റ്❤❤

  • @harithaanuharitha8668
    @harithaanuharitha8668 2 роки тому +8

    Super voice karthik sir😘😘😘

  • @abhijithkrishna4746
    @abhijithkrishna4746 Рік тому +2

    Mbifl 23 concertil eee paatu karthick live aayit
    Paadi
    Ufff feel

  • @Assy18
    @Assy18 2 роки тому +11

    പതിവുപോലെ അയാൾ തന്നെ ....

  • @augustusroy9531
    @augustusroy9531 2 роки тому +14

    വിദ്യാജി I love you ❤️❤️❤️❤️

  • @athirasurendran1309
    @athirasurendran1309 8 місяців тому +3

    Karthik voice❤❤❤

  • @sarathak3022
    @sarathak3022 2 роки тому +13

    '2:17'❤❤

  • @vishnukrishnkumar5812
    @vishnukrishnkumar5812 2 роки тому +12

    വിദ്യാജി❤️

  • @jayakrishnanparambat
    @jayakrishnanparambat Рік тому

    Ethoru vallatha feel aane ee song nte love u...💜

  • @vishnucinemas9715
    @vishnucinemas9715 2 роки тому +4

    Love this song

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +11

    കുബേരനിലെ മണിമുകിലേ നീ പാട്ട് ഇടാമോ?

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому +2

    Vidyasagar mastreo magic musician legend proud of you SKR

  • @himamedicals328
    @himamedicals328 Рік тому +4

    Karthik voice super ❤️❤️💕💕💕💕💕💕💕💕💕💕💕💕

  • @kiranunnipillai5791
    @kiranunnipillai5791 2 роки тому +18

    വിദ്യാജി 🎧❤️🥰❤️🎧

  • @vidyavrindavan1231
    @vidyavrindavan1231 Рік тому +2

    Ayyooo...... what a song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @unnikuttank.s231
    @unnikuttank.s231 2 роки тому +5

    Vidyaji 🥰

  • @unniunni6632
    @unniunni6632 Рік тому +1

    Good ❤

  • @lvarghese6204
    @lvarghese6204 Рік тому +1

    Sound bar vs വിദ്യാജി 🎉🎉

  • @divyaanu4376
    @divyaanu4376 2 роки тому

    Super song

  • @amalzabraham
    @amalzabraham Рік тому +4

    Karthik 💖💖

  • @clintcharles4051
    @clintcharles4051 Рік тому +4

    ദോസത് സിനിമയിലെ മാരി പ്രാവേ പാട്ട് ഇടാമോ?