ബേബി സാറിന്ന് ദൈവത്തിൻ്റെ എല്ലാ വിധ അനുഗ്രഹം ഉണ്ടാവട്ടെ' ഒരാൾ ഒരു പാവപെട്ടവനെ സഹായിക്കാൻ ഇറങ്ങുമ്പോൾ അവരെ നിരാശയിൽ ആക്കരുത 'അദേഹം റഹീമിന്നവേണ്ടി ഇറങ്ങി ആ പാവപ്പെട്ടവൻ്റെ ജീവിതം രക്ഷപെട്ടു.കേരളത്തിലെ ജനങ്ങൾ ടെ ഒത്തരുമയുടെ ഫലം കണ്ടു
ജനങ്ങളുടെ ഉള്ളം കയ്യിലാണ് ഇന്ന് അദ്ദേഹം. നമ്മുടെ ബോബി ചേട്ടൻ. പക്ഷേ, സർക്കാരിന്റെ കണ്ണിൽ അയാൾ ഭാവിയിൽ കരടാവും, എങ്ങനെ എന്നാൽ സർക്കാർ സംവിധാനത്തിന് സാധിക്കാതെ വന്ന ഒരു കാര്യം അയാൾ ഏറ്റെടുത്തു വിജയിപ്പിച്ചു. ചാരിറ്റി ചെയ്യുന്ന ഓരോ വ്യക്തിയും സർക്കാരിന്റെയും സർക്കാർ സംവിധാനത്തിന്റെയും നോട്ടപ്പുള്ളിയാണ്. ഞങ്ങൾ ഇവിടെ ഇരിക്കുമ്പോൾ ഇതൊക്കെ ചെയ്യാൻ നീ ആരാടാ" എന്ന ഭാവമാണ് സർക്കാരിനും ചില വമ്പൻ നേതാക്കന്മാർക്കും. എന്തായാലും നമ്മൾ എല്ലാവരും ഇദ്ദേഹത്തിനൊപ്പം ഉണ്ട് സ്നേഹത്തോടെ❤❤❤
ഇനിയെങ്കിലും അമുസ്ലിം കാഫിർ അല്ലെന്ന് മനസിലാക്കണം, ഇതിലും വലിയ കൃത്യം ചെയ്ത ചിറമേൽ അച്ഛനെ ഈ അവസരത്തിൽ സ്മരിക്കുന്നു സ്വന്തം കിഡ്നി ഒരു മുസ്ലിം സഹോദരന് കൊടുത്ത് ആ സഹോദരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു
He true living God person for human being assigned by Lord .. 👌👌praise God the Almighty for hearing the painful heart of a mom with her begging words to save her Son .. !!😥😥This Man is great …! He deserve thousands of Gold and diamond heart from Lord
ബോചെയുടെ എത്ര മണി വൈറ്റ് ആയി... You are a great business man... ഒരു വെടിക്ക് അനേകം പക്ഷികൾ.... ബ്ലാക്ക് ടു വൈറ്റ്, ബിസിനസ് ഡെവലപ്മെന്റ്, ഹുമാനലിറ്റി etc...😂
ഇനിനാമ്മൾ സ്വർണ്ണം ്് ചെമ്മന്നൂർജൂല്ലാറിയിൽ നിന്നും വങ്ങാണം അങ്ങിനെ നമ്മുക്ക് ആ മനുഷ്യാനെ സഹയിക്കാണം
Tony achayans kottayam avide ninnum swarnam vanganam
ബോബി ചെമ്മണ്ണൂർ സാറിനെ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ബോബി സാറിന് ദൈവാനുഗ്രഹമുണ്ടാകട്ടെ ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ
തീർച്ചയായും
ബോബി ചേട്ടന് പടച്ചവൻ ദീർഗായുസ് നൽകട്ടെ
എന്ത് നന്മയുള്ള വ്യക്തിയാണ് നമ്മുടെ ബോച്ചെ സാർ.....അദ്ദേഹത്തിന് പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....
തീർച്ചയായും എണ്ണിയാൽ തീരാത്ത നന്മകൾ ഉണ്ട്
ബോച്ചേ ഞാൻ പ്രാർത്ഥിച്ചു ആരെങ്കിലും പക്ഷെ ബോചെയ്ക്ക് ജന്മം തന്ന മാതാവിനും പിതാവിനും . സഹപ്രവർത്തകർക്കും പറഞ്ഞാൽ തീരാത്ത നന്ദി ❤️💪🙏🙏🙏🙏🙏🤲
❤❤
Praise the lord
Boche God bless you
ചില സമയങ്ങളിൽ ഈശ്വരൻ മനുഷ്യന്റെ രൂപത്തിൽ വരും ❤❤❤❤
❤❤❤❤
❤സത്യം❤
ഖൈരും ബറക്കത്തും ആരോഗ്യവും ആഫിയത്തും കൊടുത്ത് ഈ നല്ല മനസ്സ് നിലനിർത്തി കൊടുക്കൂ റബ്ബേ
ആമീൻ
Yes❤❤
❤@@pallavikaraokestudio2707
ബേബി സാറിന്ന് ദൈവത്തിൻ്റെ എല്ലാ വിധ അനുഗ്രഹം ഉണ്ടാവട്ടെ' ഒരാൾ ഒരു പാവപെട്ടവനെ സഹായിക്കാൻ ഇറങ്ങുമ്പോൾ അവരെ നിരാശയിൽ ആക്കരുത 'അദേഹം റഹീമിന്നവേണ്ടി ഇറങ്ങി ആ പാവപ്പെട്ടവൻ്റെ ജീവിതം രക്ഷപെട്ടു.കേരളത്തിലെ ജനങ്ങൾ ടെ ഒത്തരുമയുടെ ഫലം കണ്ടു
ജനങ്ങളുടെ ഉള്ളം കയ്യിലാണ് ഇന്ന് അദ്ദേഹം. നമ്മുടെ ബോബി ചേട്ടൻ. പക്ഷേ, സർക്കാരിന്റെ കണ്ണിൽ അയാൾ ഭാവിയിൽ കരടാവും, എങ്ങനെ എന്നാൽ സർക്കാർ സംവിധാനത്തിന് സാധിക്കാതെ വന്ന ഒരു കാര്യം അയാൾ ഏറ്റെടുത്തു വിജയിപ്പിച്ചു. ചാരിറ്റി ചെയ്യുന്ന ഓരോ വ്യക്തിയും സർക്കാരിന്റെയും സർക്കാർ സംവിധാനത്തിന്റെയും നോട്ടപ്പുള്ളിയാണ്. ഞങ്ങൾ ഇവിടെ ഇരിക്കുമ്പോൾ ഇതൊക്കെ ചെയ്യാൻ നീ ആരാടാ" എന്ന ഭാവമാണ് സർക്കാരിനും ചില വമ്പൻ നേതാക്കന്മാർക്കും. എന്തായാലും നമ്മൾ എല്ലാവരും ഇദ്ദേഹത്തിനൊപ്പം ഉണ്ട് സ്നേഹത്തോടെ❤❤❤
❤❤
അശരണരായ പാവങ്ങള്‍ക്ക് ഇനി ബോച്ചേ എന്ന പേര്മാത്രം മതി പ്രതീക്ഷയുടെ പുതുജീവന്...
ബോച്ചേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍..💗💗
ചേട്ടാ ഇനിയും ഇനിയും പാവങ്ങളെ രക്ഷിക്കുക
ഇതാണ് ദൈവ പുത്രൻ ബോച്ച ❤❤❤ ഒരുപാട് ഇഷ്ടം ആണ് കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤
ബോച്ചാ സാർ നിങ്ങൾ നമ്മുടെ മുത്ത് ❤❤❤
Boche sir ദൈവത്തിനു തുല്യൻ ❤❤❤❤❤ thank you sir
ബോച്ചാ സാർ നിങ്ങളുടെ നൻമ ഈ മനസ്സിനെ കാണുമ്പോൾ ഞങ്ങക്ക് സന്തോഷ കണ്ണീർ മാത്രം ❤❤❤❤❤🎉
Boby chettanu aafiyatthulla deergaayusum aarogyavum nalkatte..ethra nandhi paranjaalum mathiyaakilla..daivam anugrahikkatte..❤
മലയാളിയുടെ മനസ്സിൽ ഇനി എന്നും അടങ്ങാത്ത ഒരു വികാരമായി ബോച്ചേ നില കൊള്ളും.....🙏🙏🙏🙏 മലയാളിയുടെ ഹൃദയത്തിൽ ആണ് സർ താങ്കൾ ഇപ്പോൾ 🙏🙏🙏
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വെക്തി ആണ് ബോച്ചേ അയാൾ ഒരു മനുഷ്യ സ്നേഹിയാണ് അയാൾക് deergayush പടച്ചവൻ കൊടുക്കട്ടെ ആമീൻ
ബോബി ചെമ്മന്നൂർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ബോബി ചെമ്മണ്ണൂർ god bless you
നിങ്ങളെ എന്നും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ഉയർച്ച എന്നും നൽ കട്ട്
അഭിനന്ദനങ്ങൾ ബോച് 🎉🎉🎉🎉🎉🎉🎉🎉🎉🎉
നന്ദി സാർ
Wonder ful❤👍🙏
ബോച്ചേ ഈ പദ്ധതിക്കായി ഇറങ്ങിത്തിരിക്കാൻ മനസ്സ് തന്ന തമ്പുരാന് സർവ്വസ്തുതിയും
allah ഒരുപാട് nal aafiyathode ulla deerkhayuss നല്‍കി anugrahikkatte🤲🏻🤲🏻nanmayulla manassu എപ്പോഴും uyarchayil ethikkatte 🤲🏻🤲🏻💞
Boche sir❤❤❤❤❤❤❤❤
Ethupola nammuday nimishapriya rekshikana boby chemmanoora
ദൈവം. മണ്ണിൽ. ഇറങ്ങി 🙏🙏🌹🌹❤️❤️👏👏💋💋💋ബോച്ച 🙏🙏🙏
Negalludy paresarmam padchathaduran segarekumaragate jordan 11:55
❤❤❤
ബോബി ചെമ്മണൂർ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
Boche sir ne epoyum padachavan anughrahikkatte. Boche sir aan hero 👍🏻😍
You are the Hero Sir
അബ്ദുറഹിമാൻ
വിവാഹം കയിക്കണ്ടെ
Bocho സാർ അബിനന്തനങ്ങൾ
Super veedio
God and marketing king ...😭🥰
Boche👍👍👍❤❤❤❤
Big salut🎉🎉🎉🎉🎉
ബോ ചെ❤❤❤❤❤❤
Allah hidayath nalgatte
സല്യൂട്ട് ബോച്ചേ sir
കേരള സ്റ്റോറി king
ബോബി ചേട്ടാ പൊളിച്ചു മുത്തേ
Weldone 🎉
കേരളം കൈകോർത്തു ഒരു ജീവനും വേണ്ടി
🤲🤲🤲👌👌👌👍👍👍🤲🤲🤲
Big salute my brother Bocho
Boche sarinu deergayusu tharan vendi daivathoduprarthikunnu 🙏🙏🙏
ഇനിയെങ്കിലും അമുസ്ലിം കാഫിർ അല്ലെന്ന് മനസിലാക്കണം, ഇതിലും വലിയ കൃത്യം ചെയ്ത ചിറമേൽ അച്ഛനെ ഈ അവസരത്തിൽ സ്മരിക്കുന്നു സ്വന്തം കിഡ്നി ഒരു മുസ്ലിം സഹോദരന് കൊടുത്ത് ആ സഹോദരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു
Vannallo.... 😅 ... Avdarunnu....
കയ്യിൽ മൊബൈലുണ്ടല്ലോ പരിശുദ്ധ ഖുർആൻ ഡൗൺലോഡ് ചെയ്തിട്ട് ആരെയും സഹായമില്ലാതെ ഒന്ന് പഠിയ്ക്ക് സംശയങ്ങൾ വന്നാൽ അറിവുള്ളവരോട് ചോദിച്ചു മനസിലാക്കുക.
Big salute sir ennum daivam kude undakum
Deivam deergaisode anugrehikate Bobi sir ne
എത്രനല്ല നിമിഷം ❤️
നലൢ.മനസ്..ബചേ.സാ൪..ഹൈറു൦...ബ൪കതു൦..ദൈവ൦...തരടൊ...🙏
ചെമ്മണ്ണൂർ ഗോൾഡ് കോട്ടയത്തും നടത്തട്ടെ
Alhamdulillah 👍
Allahu ethini vendi pravarthicha bochayeyum temineyum Anugrahikkate Aameen
❤❤
👍👍👍👍
മതേതര ഇന്ത്യയുടെ
മരിക്കാത്ത മനുഷ്യത്ത്വം
ബോച്ചേ ❤️
boche.supper.
Boche is the real Hero
😍😘👌🤩
നിങ്ങളെ കോമാളി ന്ന് വിളിച്ചവർ മനസ് കൊണ്ട് എങ്കിലും സൂപ്പർ മാൻ ന്ന് പറഞ്ഞു കാണും 👍
Ee bocheye onnu neril kanan kittumo
കിട്ടും കോഴിക്കോട്ടെ പാലാഴിയിലുള്ള വീട്ടിൽ ആദിത്തേ ആഴ്ച്ചകളിൽ ഉണ്ടാവും
Romanchification👏👏👏👏
Mashaallla paresarmam pdachon segarekumaragte thernetela 😂nemeshapirey checheuth padachavan areagellum eshetapetall allekode nnanmacheykum
Nammude punnyamm Sri. Boche......
Good good good
Aginabokchayyam
തലശ്ശേരി ഇത്രയും ദൂരെ ചമ്മണ്ണൂർ വച്ചിന്
He true living God person for human being assigned by Lord .. 👌👌praise God the Almighty for hearing the painful heart of a mom with her begging words to save her Son .. !!😥😥This Man is great …! He deserve thousands of Gold and diamond heart from Lord
എല്ലാവരും ബോച്ഛയുടെ കടയിൽ നിന്നും സ്വർണം വാങ്ങുക
💕💕🙏
👍
❤❤❤❤❤❤
നിരവധി സാധാരണ കാര് സഉ ദിയില് ഇകാമ കുടിഷിക തീര്കാനാവാതയും അത് മൂലം അടിമത തതിനു സമാനമായ sponsorship വിവസ്ത ഉപയൊകിച് കഫീല് കളള കേസില് കുടുകി ഹുറൂബാകി പതിററാന്ടു കളായി നാടില് പോവാനാവാത കയിയുനു
ഇതതരതില് ലക്ഷ കണകിന് പേരാണ് ഉളളത് ആരകിലും ഞngaludea വിഷയതില് ഇടപെടുമോ
ഞന് 10 കൊllamayi
സഉദിയില് പെടിട്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പച്ച സാർ കാസർഗോഡ് വരുമോ നിങ്ങൾ പുലിയാണ് പുലിക്കുട്ടി പുലിക്കുട്ടി നാടിന്റെ സുൽത്താൻ ബോബി ചെമ്മണ്ണൂർ
❤❤
അള്ളാ കാക്കണേ
❤❤
Jàiell kayunnche
Bobi hattane nanma varatte
🤲🏿🤲🏿🤲🏿🤲🏿👍🏿
❤❤
സാറിന്റെ കടകളിൽ നല്ല കച്ചവടം കിട്ടിക്കോളും സാറേ.
ഈ 34 കോടി ഉണ്ടെങ്കിൽ കേരളത്തിൽ എത്ര പാവങ്ങൾക്ക് വീട് വച്ചു കൊടുക്കാമായിരുന്നുഒരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളിയെ രക്ഷിക്കാൻ
Orikalkalum ath kuttavali allaa...karyam ariyand paryrth
കാരണം എന്താ - ഹെഡ്‌ഡിങ് കണ്ട് ഞെട്ടിയിട്ടില്ല - ഒരു കുപ്പി കുത്തി തിരിപ്പ് കഷായം അയക്കാൻ ആലോജിച്ചു.
😅🎉😂❤
ഇതുപോലെ തന്നെ നിമിഷ പ്രിയയെ എങ്ങനെയെങ്കിലും രക്ഷിക്കണം ബോച്ചേ
Yes
Kariya.kazhinjal.kutrram.Parayan
.kurachu.Aalukalundavum.
കേട്ടു കേട്ടു മടുത്തു
എങ്കിൽ പോയി മോഡിയുടെ തള്ളൽ കേൾക്ക്
Neritth Kanan nalla agrham und
ബോച്ചേ ആദ്യത്തെ ആഴ്ച്ചകളിൽ കോഴിക്കോട്ടെ പാലാഴി വീട്ടിലും പിന്നെ തൃശ്ശൂരിലും കാണും
പാവം നിമിഷയുടെ കാരൃംകൂടി
ബോചെയുടെ എത്ര മണി വൈറ്റ് ആയി... You are a great business man... ഒരു വെടിക്ക് അനേകം പക്ഷികൾ.... ബ്ലാക്ക് ടു വൈറ്റ്, ബിസിനസ് ഡെവലപ്മെന്റ്, ഹുമാനലിറ്റി etc...😂
പ്രാഞ്ചിയെട്ടൻ യൂത്തപ്പലിക്ക് ഇത് കാണുമ്പോൾ കരു പൊട്ടും.
❤❤❤👍
ബോച്ചേ ❤️
👍👍👍
👍
❤❤❤❤
❤❤❤❤❤
❤❤❤❤
❤❤❤❤❤❤