പാവം. അമ്മ.. ഇണയും പോയി. തുണയും. പോയി. ഒത്തിരി. സങ്കടം ഉണ്ട്... അത്. പാടി. തീർക്കുന്നു... ആരോഗ്യവും. ആയുസ്സ്. കൊടുക്കണേ.. ചേട്ടാ. ഒരുപാട്. ഇഷ്ട്ടം ആണ്. നിങ്ങളുടെ.. പ്രോഗ്രാം 😘😘
ഹാരിഷ് bro റിയലി താങ്കൾ എത്ര നല്ല മനസിന്റെ ഉടമയാണ്, ഒരു വലിപ്പ ചെറുപ്പവും ഇല്ലാതെ എല്ലാരോടും ഇടപഴകുന്ന ഒപ്പമിരിക്കുന്ന എല്ലാരുടേം സങ്കടം കേൾക്കുന്ന ആ എലിമക്ക് ഈശ്വരൻ തരുന്ന അംഗീകാരമാണ് ചാനലിന്റെ വളർച്ചയും പ്രേക്ഷകരും. Well done.
മാഷിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് ഒരുപാട് ആൾക്കാരെ സഹായിക്കുന്ന ആ വലിയ മനസ്സ് ദൈവത്തിനു തുല്യം തന്നെയാണ് നന്മ ചെയ്യാൻ മനസ്സുള്ളവരാണ് ദൈവങ്ങൾ ഒരുപാട് പാവങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു കൊടുക്കുന്ന മാഷിന് ഒരു ബിഗ് സല്യൂട്ട്💪🏻💪🏻💪🏻 ഞാൻ കവിതകൾ എഴുതുന്ന ഒരാളാണ് എനിക്ക് ഒരു ചാനൽ ഉണ്ട് എനിക്ക് പൈസ കിട്ടി തുടങ്ങുമ്പോൾ ഞാനും എന്നെ എന്നെ കഴിയുന്ന വിധത്തിൽ പാവങ്ങളെ സഹായിച്ചിരിക്കും തീർച്ചയായിട്ടും സഹായങ്ങൾ ചെയ്യും മാഷിന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകണം 🙏🏻🙏🏻🙏🏻
താങ്കൾ ഞങ്ങളുടെ ജില്ലയിലും വന്നു അല്ലേ. തിരുവനന്തപുരത്ത് വന്നുള്ള ഒരുവിഡിയോ നോക്കിയിരിക്കുവായിരുന്നു. താങ്ക്സ് . ആ അമ്മയുടെ പാട്ടുകൾ നന്നായി പാടുന്നു. പാവം അമ്മ . . താങ്കളുടെ വലിയ മനസ്സിനും നന്ദി
ഹരിഷ് ചേട്ടൻ ഒരു ദിവസമെങ്കിലും എന്റെ നാടായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് അടുത്ത് പാലേരിയിൽ വരുമ്പോൾ എന്റെ വീട് ഒറ്റക്കണ്ട o ഭാഗത്താണ് ഈ ഭാഗത്തേക്ക് വരുമ്പോൾ ചേട്ടനെ ഒന്ന് കാണാമായിരുന്നു മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ചേട്ടനെ ഈശ്വരൻ അനു ഗ്രഹിക്കട്ടെ ചേട്ടന് എന്റെ വക ഒരു❤❤❤❤❤❤❤❤
@@ambilynair296 ഈ അമ്മക്ക് ഒരു മോനുണ്ട് അയാൾ വരുകയും കാണുകയും ഇല്ല പിന്നെ ഇത് പോലെ ഉത്സവ പറമ്പിലും പാട്ടുപാടിയും വീട്ടുകളിൽ ചെറിയ ജോലി ചെയ്യ്‌തും ആണ് ജീവിക്കുന്നത്

🥰🥰
Keep up the good work with human touch. This is the healing power of God
സ്നേഹമുള്ള മനസിന്റെ ഉടമ സൂപ്പർ
🥰🥰🥰🥰🥰
താങ്കൾ ഒരു നല്ല മനുഷ്യനാണ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
You are a great man
Thank you
ഇപ്പോ ഇങ്ങനെ പാടുന്നുണ്ടെങ്കിൽ പണ്ട് എന്തായിരിക്കും 🙄അറിയപ്പെടാതെ പോയ കലാകാരന്മാർ ഇനിയും ഉണ്ടാവും
വന മുത്തശ്ശിയുടെ വീഡിയോയ്ക്ക് ശേഷം ഏറെ ഇഷ്ടം തോന്നിയ ഒരു വീഡിയോ❤
പാട്ട് ഇഷ്ടപ്പെടുന്നവരെ എനിക്കും ഭയങ്കര ഇഷ്ടമാണ് - കാരണം അവരുടെ മനസ്സ് ശുദ്ധമായിരിക്കും! ആരോഗ്യത്തോടെ വളരെക്കാലം ജീവിക്കാൻ ദൈവം തുണ നൽകട്ടെ !
❤️യൂട്യൂബിൽ താൻ പാടിയ പാട്ട് കേൾക്കുകയും, കാണുകയും ചെയ്യുമ്പോൾ ആ പാവം എത്ര സന്തോഷിക്കും... അതോർക്കുമ്പോഴാണ് എന്റെ സന്തോഷം 👌❤️
പെണ്ണിനെ മോഹിച്ചു നിന്ന്. എന്ന് പാടിയപ്പോൾ ആ അമ്മയുടെ ഒരു നാണം കണ്ടോ....🤩🤩🤩
അമ്മേ നമിച്ചു ഈശ്വരൻ ആരോഗ്യവും ആയുസും ഇട്ടു കൊടുക്കട്ടെ അമ്മക്ക് അമ്മേ എപ്പോഴും ഇതു പോലെ ഹാപ്പി ആയി ഇരിക്കു 🙏🏽🙏🏽❤❤❤❤❤❤❤❤❤
ഈ അമ്മയെ ഒരു കരക്ക് എത്തിക്കണേ ഇനിയും അമ്മയുടെ വീഡിയോ കൊണ്ട് വരണം 🙏
സ്നേഹം മാത്രം മനസ്സിലുള്ള ഹാരിഷ് സാറിന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗവും അതുപോലെ നിഷ്കളങ്കർക്കു മാത്രം.🙏🙏🙏🙏
❤️❤️ ആ അമ്മ ഈ വിഡിയോ കാണുമ്പോ എന്തു സന്തോഷം ആയിരിക്കും
ആ പാവത്തിന്റെ ചിരി അല്ലാഹ് അത് കാണുമ്പോൾ തന്നെ മനസ് നിറയുന്നു സഹായിക്കണേ മോനെ ദൈവം അനുഗ്രഹിക്കട്ടെ
എന്തു മനോഹരമായിട്ടാണ് അമ്മ പാട്ടുപാടുന്നത്❤❤❤
മോനെ പൊന്ന് മോനെ ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ നിറഞ്ഞ ചിരിയുമായി പറ്റുന്ന രീതിയിൽ നൻമ ചെയ്യൂ ഭഗവാൻ കൂടെയുണ്ട്
മാഷിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് ഒരുപാട് ആൾക്കാരെ സഹായിക്കുന്ന ആ വലിയ മനസ്സ് ദൈവത്തിനു തുല്യം തന്നെയാണ് നന്മ ചെയ്യാൻ മനസ്സുള്ളവരാണ് ദൈവങ്ങൾ ഒരുപാട് പാവങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു കൊടുക്കുന്ന മാഷിന് ഒരു ബിഗ് സല്യൂട്ട്💪🏻💪🏻💪🏻 ഞാൻ കവിതകൾ എഴുതുന്ന ഒരാളാണ് എനിക്ക് ഒരു ചാനൽ ഉണ്ട് എനിക്ക് പൈസ കിട്ടി തുടങ്ങുമ്പോൾ ഞാനും എന്നെ എന്നെ കഴിയുന്ന വിധത്തിൽ പാവങ്ങളെ സഹായിച്ചിരിക്കും തീർച്ചയായിട്ടും സഹായങ്ങൾ ചെയ്യും മാഷിന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകണം 🙏🏻🙏🏻🙏🏻
നിങ്ങളൊരു നല്ല മനുഷ്യനാണ്❤️. ദൈവം സധാ അനുഗ്രഹിക്കട്ടെ 🙏❤️
ഈ അമ്മയെ ദെയ്‌വം കാത്തുകൊള്ളട്ടെ 🙏🙏🙏🙏🙏❤Harish മോനെയും
Harish ഈശ്വരൻ അനുഗ്രഹിക്കും. പടച്ചോൻ നിങ്ങളെ ഭൂമിയിൽ പടപ്പിച്ചത് . പാവങ്ങളെ ഇടയിലേക്ക് ല്ലേ. എത്താൻ തന്നെ . 🙏🙏🙏🙏
പെരിയാറെ പാട്ട് കേട്ടപ്പോൾ.. ഇങ്ങ് ഒമാനിലെ bedil നിന്ന്.. നാട്ടിലെ ഏതോ ഒരു ഓല മേഞ്ഞ പീടിക കോലായില്‍ ഇരിക്കുന്ന ഫീൽ... ആ പഴയ കാലം 😢😢❤❤
എത്രമനോഹരമായിട്ടാണ് Harish ഓരോരുത്തരെയും deal cheyyunnath സൂപ്പർ
Super bro 👍അമ്മയുടെ പാട്ട് പൊളിച്ചു നല്ല ശബ്ദം
അമ്മ പാടിയ പാട്ടുകൾ നല്ല ഈണം ഉള്ളത് ആണ്,,,, അവർക്ക് ഒരവസരം കിട്ടിയില്ല ♥️
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,1980 ൽ release ആയ movie... 44 years! ഇന്നും ആണ് പാട്ട് അമ്മ മറന്നിട്ടില്ല 🙏
ശരിക്കും എത്ര നല്ല മനസ്സിന്റെ ഉടമയാണ് ഹരീഷേട്ടൻ അമ്മച്ചിയുടെ പാട്ടുകൾ വളരെ നന്നായിട്ടുണ്ട്👌❤️
ഇത് പോലെയുള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ..നല്ല രസ്സമാണ് കണ്ടോണ്ടിരിക്കാൻ.
പാട്ട് കേട്ടപ്പോ വലിയ ഇഷ്ടായി എനിക്ക് ❤.i love you
സന്തോഷം താങ്കൾ ഒരു വലിയ മനസിന്റെ ഉടമയാണ് 👍🏻👍🏻
താങ്കൾ ഞങ്ങളുടെ ജില്ലയിലും വന്നു അല്ലേ. തിരുവനന്തപുരത്ത് വന്നുള്ള ഒരുവിഡിയോ നോക്കിയിരിക്കുവായിരുന്നു. താങ്ക്സ് . ആ അമ്മയുടെ പാട്ടുകൾ നന്നായി പാടുന്നു. പാവം അമ്മ . . താങ്കളുടെ വലിയ മനസ്സിനും നന്ദി
എന്തൊരു ഫീലാടോ ❤️🔥താങ്കൾ ശെരിക്കും ഹീറോ ആണ് ❤️🔥🤝മുന്നോട്ട് കൊണ്ട് പോകാൻ ഇനിയും താങ്കൾക്ക് കഴിയട്ടെ ഫുള്ള് സപ്പോർട്ട് 🎉❤
അമ്മയുടെ പാട്ട് സൂപ്പർ ❤❤❤ ഹാരിഷ് bro സാധുക്കളോട് കരുണയുള്ള മനസിനുടമ❤❤❤
❤❤❤❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ഹരീഷിനും, ആ അമ്മയ്ക്കും
ഒന്നും പറയാനില്ല അമ്മേ 🙏🙏❤️❤️🥰🥰
ഹരീഷ്ഭായ് ആ അമ്മേന്റെ വീട് കാണിക്കണം ഒരു വീഡിയോ ചെയ്യണം.. 👍👍👌🥰
ഹരിഷ് ചേട്ടൻ ഒരു ദിവസമെങ്കിലും എന്റെ നാടായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് അടുത്ത് പാലേരിയിൽ വരുമ്പോൾ എന്റെ വീട് ഒറ്റക്കണ്ട o ഭാഗത്താണ് ഈ ഭാഗത്തേക്ക് വരുമ്പോൾ ചേട്ടനെ ഒന്ന് കാണാമായിരുന്നു മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ചേട്ടനെ ഈശ്വരൻ അനു ഗ്രഹിക്കട്ടെ ചേട്ടന് എന്റെ വക ഒരു❤❤❤❤❤❤❤❤
അതാണ് നമ്മുടെ ഹരീഷ് ഇക്ക. ഒരുപാട് സന്തോഷം തോന്നി
അമ്മ നല്ലത് പോലെ പാടി 👍
അറിയപ്പെടാത്ത കലാക്കാരി 👌👏
അമ്മയെ കാണാൻ കൊതി തോന്നുന്നു❤❤❤
കിളിമാനൂർ kanara ഗണപതി ക്ഷേത്ര ത്തിനു സമീപം ഉള്ള കഴുത ക്കെട്ടിൽ churuni എന്ന സ്ത്രീ ആണ് ഇവർ ഒരു മകൻ ഉണ്ട്
Excellent voice Amma. Good job brother God bless you brother
ഈ അമ്മയെ ദൈവം കാത്തു കൊള്ളട്ടെ 🙏🙏🙏🙏❤. Harish മോനെയും
എനിക്ക് തോന്നുന്നത്,1940 മുതൽ,1980.... വരെ ഉള്ള movies and stage drama songs അമ്മ പാടി🙏
ithupoloru grandma enikkum undayirunnu. avittathuril...eppozhum kayyu uzhinju oru pattu padum..innathe poovu pazham poovayippoyi...nalathe poo kondu kettitharam...ennulla vari oru 50 thavanayenkilum padum..nalla tune aayirunnu..ippol aal illa......
You r such a wonderful person ❤❤❤hats off to you 💗💗
Adipoli pattarunnu. Enikku ningale bhaysnkara ishtamanu.Kaaranam ingane ulla alkkare cherthu pidikkumallo.Big salute❤
ഈ അമ്മയുടെ കൂടെ oru വിഡിയോ കൂടി പ്രധീക്ഷിക്കുന്നു
അമ്മമ്മ പൊളിച്ചു 😍😍😍😍
I love you അമ്മമ്മ 😊
❤️❤️❤️🌹🌹🙏👌👌😘😄😄🤣🥞👍😍😍😂😂😂🥞🤣😄😘👌🤣🥞👌🙏❤️🌹👌👌😘 ഒന്നും പറയാനില്ല അടിപൊളി സൂപ്പർ👌👌👌👌👌👌👌😄😄🤣😄😄🙏🌹🌹👌🤣🥞👍
അമ്മ നന്നായി പാടി ❤️👍
Super😘God bless❤❤
അമ്മ സൂപ്പർ🙏🏻🙏🏻
Harish sir .......u r great 🙏🙏🙏🙏🙏🙏🙏🙏🙏🙏 God bless you
Hareesh അല്ലാഹ് അനുഗ്രഹിക്കട്ടെ 👍🤲
God bless you Bro 🙏🙏👍🥰❤
അടിപൊളി ഇതുപോലെ ഒരു അവസരം കിട്ടാൻ കാത്തുനിൽക്കുന്ന ഞാൻ😢😂
Valiammachy pinneyum santhoshamaayi paadikondirikunnu! Harish avarude manasine santhosham maathramalla samaadhanavum koduthu. Ethravaliya Nidhi!
ഇവരെ ഒക്കെ.വേണം.സംരക്ഷിക്കാൻ❤❤❤❤❤
കിളിമാനൂർ കുറവൻകുഴിയിലെ വഴിയോരക്കടയ്ക്ക് സമീപമായിരിക്കും.മ്മടെ സമീപത്തെ നാട്.
Amme paattu super 👌👌👌👌👌👌👌
Harish bro...video length kuranju poyallo...thudarnnulla sambhavangalum kanan agraham thonni.🥰🥰🥰
ഹരീഷ് മോനെ ഒന്ന് കാണാൻ പറ്റുമോ കൊല്ലം ജില്ലയിൽ വരുമ്പോൾ ഒന്ന് പറയാമോ എവിടെ ആയാലും ഒന്ന് കാണണം
Pattukal ellam valare manoharamaittund, Harish bro big salute
ഹരീഷ് ബ്രോ നിയമ യെ കോമഡി ഉത്സവത്തിൽ കൊണ്ടുവരാൻ നോക്കുമോ പാട്ട് അതിമനോഹരം
ഹാരീഷ് ബ്രോ റിയലി ഗ്രേറ്റ് proude of you❤️
Harish thangal devatulya naya oru manushyan aana god bless you
അദ്ദേഹംഒരു അവതാര പുരുഷനാകാം. അങ്ങനെയുള്ളവർക്കേ ഇങ്ങനെ ആകാൻ കഴിയൂ.
അമ്മ സൂപ്പർ❤❤❤❤❤
Harish bai nimgale njan koodal vechu kandu nigalum vahanathil aairunnu...punnamoodu poyi ille...
Harishetta.. God bless you 🙏🙏👍👍
സൂപ്പർ അമ്മ ♥️♥️♥️♥️
സൂപ്പർ കമലമ്മ ❤❤❤
അമ്മച്ചി സൂപ്പർ പാട്ട് ❤️💕💕
Nalla oru pattukare ammumma 🥰🥰🥰🥰👏👏👏👏
ഹരീഷ് അമ്മയെ അങ്ങിനെ വിട്ടാൽ മതിയോ അവരുടെ ജീവിതം എങ്ങനെ യാണ്
Wow amazing ❤❤❤ammachi
🙆🏻♀️പാട്ട് പൊളി 😄🥰🥰
Harish enna gentlemen. Eeswara anugraham muzhuvan kittiya youtuber.
മറ്റൊരു വാനമ്പാടിമുത്തശ്ശി കൂടി❤❤❤
Oh എന്റെ ദൈവമേ 👌👌👌🥰👌
Pallu poyathu konfulla oru kuzhapame uloo
Nerethe nannayi padiyavarayirikum
Avate santhosham avar share cheyatte. Chilark makalonum undayitu atra santhosham kittilla etharikjm santhosham
..
ഈ വീഡിയോ കാണുമ്പോൾ ശരിക്കും മകനും അമ്മയും പോലെയുണ്ട്
മോനേ നല്ല മോനേ❤❤❤❤
പാവം 🌹🌹🙏
Amma nallathai padunnud
😊😊👍👍👍അടിപൊളി ❤❤❤❤
അങ്ങനെ ഞങ്ങളുടെ നാട്ടിലും എത്തി ഞാനെപ്പൊ ഴും കാണും ഈ അമ്മയെ പാവം
♥️♥️അമ്മ
പാവം അമ്മ നന്നായി പാടി
❤❤❤❤❤❤❤pavam Amma
Entemme arum kanathe poyallo polichu❤❤❤❤eppazhe viral akendatha
സഹോദ ര ഞാൻ നിങ്ങളെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു.
Nammude nadu😊😊😊😊😊
God bless you ഹാരിസ്
Harish big salute🙏🙏
Ee Sanmsnassine daivum anugrahikatte.
Super 👌👌 songs
ഈ അമ്മ ഞങ്ങളുടെ വീട്ടിൽ ജോലിക്കു വരുന്ന അമ്മ ആണ് 👍
Amma kk. Arumille nokkam
@@ambilynair296 ഈ അമ്മക്ക് ഒരു മോനുണ്ട് അയാൾ വരുകയും കാണുകയും ഇല്ല പിന്നെ ഇത് പോലെ ഉത്സവ പറമ്പിലും പാട്ടുപാടിയും വീട്ടുകളിൽ ചെറിയ ജോലി ചെയ്യ്‌തും ആണ് ജീവിക്കുന്നത്
കുറെ ദിവസമായി എന്റെ ഫോണിന് ശബ്ദം കുറവുണ്ടോ എന്നൊരു സംശയം..
ഈ വീഡിയോ കണ്ടതോടെ ആ സംശയം ഇല്ലാതെയായി..
ഒരു കുഴപ്പവും.. 😂😂😂
നല്ല oru അമ്മച്ചി ❤️❤️❤️
അമ്മച്ചി ♥️♥️♥️