Parumala Perunnal 2023|നീതിമാന്റെ ഓർമ്മ കാശിനായി തീരട്ടെ !

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 94

  • @jasletc7625
    @jasletc7625 Рік тому +12

    You are absolutely correct.

  • @raichalthomas8217
    @raichalthomas8217 Рік тому +5

    I agree with you. You are always right

  • @radhakrishnapillaic1229
    @radhakrishnapillaic1229 Рік тому +22

    പരിശുദ്ധൻമാരുടെ പരിശുദ്ധൻ ,കൊച്ചു തിരുമേനി

  • @karthikeyanpn6454
    @karthikeyanpn6454 Рік тому +11

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @elcypaul4194
    @elcypaul4194 Рік тому +9

    പിതാവും പുത്രനും പരിശു ദ്ധാത്മാവും ആയ ദൈവമല്ലാ തെ വേറെ ആരും പരിശുദ്ധരല്ല ബാക്കി എല്ലാവരും ദൈവത്തിന്റെ സ്യഷ്ടികൾ മാത്രം എന്നാൽ വിശുദ്ധന്മാരുണ്ടാകാം

  • @saraabraham2155
    @saraabraham2155 Рік тому +2

    Respected Sunil, You Are A Blessed Person, Almighty Lord Jesus Christ Bless You & Your Family 🙏✝🙏

  • @shootingstar2260
    @shootingstar2260 Рік тому +3

    correct...

  • @JacobGeorge-w7o
    @JacobGeorge-w7o Рік тому

    , Before Death of Thirumany he said to church" you will see the walth of pot found the Croner of church"!Is it true you know more than me.😢😢😢❤❤❤

  • @somathomas6488
    @somathomas6488 Рік тому +11

    സത്യം.. പരിശുദ്ധ ജീവിതം നയിച്ച പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മകൾ വാഴ്‌വാകട്ട 🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @anilthomas656thomas6
    @anilthomas656thomas6 Рік тому +1

    Truth will set you free

  • @titusvarghese1854
    @titusvarghese1854 Рік тому +14

    തീവട്ടി തങ്കു...... സഹതീവെട്ടി.. തോമസ്കുട്ടി.... ഇവരും പരിശുദ്ധരാണ്

  • @BinoyAbin-bg8rn
    @BinoyAbin-bg8rn Рік тому

    Correct

  • @danielkurian9471
    @danielkurian9471 Рік тому

    This is the voice of wilderness

  • @GEIGYC
    @GEIGYC Рік тому +2

    സത്യം

  • @jincykuriakose7810
    @jincykuriakose7810 Рік тому

    Correct....

  • @babyeu7509
    @babyeu7509 Рік тому +3

    👌👌👌🙏🙏🙏

  • @jessyvarghese519
    @jessyvarghese519 Рік тому +4

    👍🏻👍🏻👍🏻👍🏻👍🏻🙏🏼🙏🏼

  • @mathewskurian8678
    @mathewskurian8678 Рік тому

    Absolutely true.Sunil ,keep correcting these MONNAS

  • @kuriankmathew8726
    @kuriankmathew8726 Рік тому +11

    സുനിൽസാറേ, തിരുമേനിയുടെ അനുഗ്രഹം ഉണ്ടായിരിക്കും.

  • @user-su4vi
    @user-su4vi Рік тому +3

    അന്ത്യക്യ വിശ്വാസ പാരമ്പര്യത്തിൽ യാക്കോബായ (സുറിയാനി ഓർത്തഡോൿസ് സഭ) യിൽ ജനിച്ചു കാലം ചെയ്ത പരിശുദ്ധനായ തിരുമേനി ഇപ്പോ ഇതുമായിട് ഒന്നും ബന്ധമില്ലാത്ത സഭയുടെ കൈവശമാക്കി യഥാർത്ഥ വിശ്വാസികളെ പൊറത്താക്കി..ഓർത്തഡോൿസ് സുറിയാനി എന്ന് പേരുമിട്ട് കോടതിയും നിയമവും എല്ലാം കൂട്ടിനു..കാലത്തിന്റെ തലതിരിഞ്ഞ ഒരു പോക്ക്..

  • @revvtkurian4566
    @revvtkurian4566 Рік тому +2

    Kalam cheirha Thuumenyode "Njangalkkuvendi prarthikkaname' Ennu parayybbathu Manassilakunnilla.

  • @lalthomas3653
    @lalthomas3653 Рік тому +2

    Pls tel the name people must know. Publish the name also

  • @jesskmon7169
    @jesskmon7169 Місяць тому

    അയ്യോ ഇനി ഞാൻ പള്ളിയിൽ പോകില്ലേ. സുനിൽ സാറെ നമിച്ചു 😝😝😝😝

  • @valsammababy7576
    @valsammababy7576 Рік тому

    Super

  • @yohannanpd11
    @yohannanpd11 Рік тому

    Priya sahodara, parisudhanaya eka pithavum,parisudhanaya eka puthranum, parisudhanaya eka roohayumallathe parisudhan illa,Amen, Ithu marannu pokaruthu

  • @shebaabraham687
    @shebaabraham687 Рік тому +2

    ദുഷ്ടന്മാർ പന പോലെ വളരുന്നു വീഴ്ചയും അത്രയും ഉയരത്തിൽ നിന്നായിരിക്കും കാത്തിരുന്ന് കാണാം

  • @thankammathomas6964
    @thankammathomas6964 Рік тому +1

    👏👏

  • @josemeppadam1345
    @josemeppadam1345 Рік тому +5

    Super super super😂😅

  • @ogvarghese8888
    @ogvarghese8888 Рік тому +4

    Parumala thirumiye vittu kashakunna viruthanmar.God bless all of them.

  • @ShajiShaji-l8z
    @ShajiShaji-l8z Рік тому +2

    രണ്ടായിരം വർഷം ആയി താൽകാലിക ലാഭത്തിന് വിറ്റ് കൊണ്ടിരിക്കുന്നു ഇപ്പോഴും അത് തുടരുന്നു പരിശുദ്ധാത്മാവ് ഉളളത് കൊണ്ട് കച്ചവടം ലാഭത്തിൽ പോകുന്നു

  • @tgmathews1428
    @tgmathews1428 Рік тому

    എന്തും പറയും

  • @mathewjohn3780
    @mathewjohn3780 Рік тому

    In the world nobody is control this reporter man

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    ഒരു കത്തനാരെമാരെയും വിശ്വസിക്കരുതേ

  • @revvtkurian4566
    @revvtkurian4566 Рік тому +2

    Parayubbathu

  • @SamuelKT-f1g
    @SamuelKT-f1g Рік тому +2

    Nniee nee Thane,

    • @skariahvarghese5606
      @skariahvarghese5606 Рік тому +3

      ഡാ സത്യം പറയു നീ orthodogs സഭയിലെ ഒരു മെത്രാചനല്ലേ? 😂😂😂

  • @VKR-w8o
    @VKR-w8o Рік тому +1

    ദൈവം പറഞ്ഞിരിക്കുന്നത് അനാഥർക്കും ദരിദ്രർക്കും നിങ്ങൾ നൽകിയത് എനിക്ക് തന്നെയാണ് നൽകിയത് എന്നാണ്.
    സഭയിലെ കള്ളന്മാർക്ക് നൽകുന്നതിന് പ്രതിഫലം കിട്ടുമെന്ന് ദൈവം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ???😎

  • @theresamathew1401
    @theresamathew1401 Рік тому

    മത്തായി 22 പറയുന്നു ഒരു ആത്മാവ് സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ ഭൂമിയുമായി ബന്ധം ഇല്ല മറിച്ച് അവർ ദൈവദൂതൻ ആയി മാറി ദൈവത്തെ ആരാധിക്കുക സ്തുയിക്കുന്നു. ലാസറും ധനവാനും എന്ന വചനം ഇത് മനസിലാക്കാം ലാസർ മിണ്ടുന്നില്ല ധനവാൻ നിലവിളിക്കു ന്നു . ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു മായാജാലം കാണിച്ചു അവിടെ യും ഇവിടെ യും പ്രത്യക്ഷ പ്പെടുന്നുത് മാതാസർപ്പം ഭദ്രകാളി പാത്തു തുടങ്ങിയ സാത്താൻ ആണ്. കൊന്ത ചെല്ലുന്ന വഴി പിശാചുക്കളെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഈ പിശാചുക്കൾ മനുഷ്യനിൽ പ്രവേശിച്ചു മനോരോഗികൾ ആയി മാറി തകരുന്നു. കൊന്ത ക്കാർ ഇപ്പോൾ ചെകുത്താന്റെ അടിമയായി മാറുന്നു. അവർ ദൈവത്തെ ശപിക്കുന്നു. എല്ലാ ദുരിതവും ദൈവം തരുന്ന താണ് എന്ന് പറഞ്ഞു ആശ്വാസിക്കുന്നു. എല്ലാവരും ചെകുത്താന്റെ വായിൽ ആയി താമസിക്കാതെ ചാത്തൻ വിഴുങ്ങും ;ചാത്താന്റെ ഭൂമിയിൽ ദൈവം നൽകിയ സഭയം തീരാറായി!!!

  • @johnythacheth2899
    @johnythacheth2899 Рік тому +2

    This festival of Gregoriious devan is like the worship of Dagon (Pharoh’s statue immage), Aster (Asthorath), akasha devi and Baal (Balaji) gods mentioned in the Holy Bible. We have so many gods than Israelites in ancient times.
    Jesus Christ already mentioned in the Gospel that None other than God Almighty (Yahweh) is Holy. Then who are these saints of the land? Are they holy to be worshipped?

  • @josephdaniel660
    @josephdaniel660 Рік тому +3

  • @wilsonsamuel8714
    @wilsonsamuel8714 Рік тому +2

    😢

  • @murukanmurukanmk7436
    @murukanmurukanmk7436 Рік тому

    ഹിന്ദു ക്ഷേത്രങ്ങൾ ഭൂരിഭാഗം ദേവസ്വം ബോർഡിന്റെ കീഴിൽ 😅സർക്കാർ നിയന്ത്രണത്തിൽ 😮ക്രിസ്ത്യൻ വിഭാഗങ്ങൾക്കു സർക്കാരിന്റെ ഒരു നിയന്ത്രണമില്ല 😅മദ്രസകൾക്ക് സർക്കാർ ഫണ്ടും 😅

  • @JoTk-he5lc
    @JoTk-he5lc Рік тому

    ഇദ്ദേഹത്തിന്റെ കബറിടം വിറ്റു കാശ് കോടികൾ വാരുകയാണ്....അതു മാത്രം ആണ് ഇവർക്ക് പരുമല തിരുമേനി....കമ്മട്ടം കബറിടം..... കമ്മട്ടം പെരുന്നാൾ....

  • @jayanmaani6179
    @jayanmaani6179 Рік тому

    പരുമലയിലെ പരി. മാർ ഗ്രിഗോറിയോസ് തിരുമേനി എങ്ങനെയാടോ ഇൻഡ്യൻ ഓർത്തഡോക്സ് കാരനാകുന്നത്?

  • @jigijoseph8940
    @jigijoseph8940 Рік тому +2

    Oh my God.please God forgive us. Pearl of kerala is mr.sunil mathew i2i news❤😅

  • @koshykuruvilla2676
    @koshykuruvilla2676 Рік тому

    Sad to hear

  • @TheHeyree
    @TheHeyree Рік тому +3

    Rum Paanam cheyyunnaan RumPan😂🤣👌🥰

  • @annanwhite8109
    @annanwhite8109 Рік тому +2

    No sound sir

  • @aliavchacko506
    @aliavchacko506 Рік тому +4

    Excellant, ചാത്തുരുത്തി തിരുമേനിയെ ആരാണാവോ പരുമല തിരുമേനിയെന്ന് വിളിച്ചത്.അദ്ദേഹം റമ്പാൻ പട്ടം സ്വീകരിച്ചത് അറബിയുടെ കൈയിൽ നിന്നാണ്. ഇവന്മാർക്ക് ഇത്തിരി ഉളിപ്പ് ഉണ്ടോ ആ താപസ ഗുരുവിനെ ഇങ്ങനെ പാർശ്വവത്കരിക്കാൻ. അന്നിട്ട് പറയും ഞങ്ങൾ മലം കോരി നസ്രാണികൾ എന്ന്. ഞങ്ങൾ അങ്ങനെയാ അറബിയെ വേണ്ട, അറബിയുടെ ശിഷ്യനെ മതി.

    • @magicdragon31
      @magicdragon31 Рік тому

      Veruthe ariyathe ille vidu vaa adikkalle parumala thirumenikk Ramban sthaanam koduthhe Joseph mar dianosysios in 1872
      Arabi aanenn evidunn kittya arivanno aavo

  • @TMPrasad-i2e
    @TMPrasad-i2e Рік тому

    Kshama aatinsoopinte bhalam cheyyum ennathu aadyamayitanu kelkunnathu. Ini njanum athu preekshikan theerumanichu bro. 💪🏼💪🏼💪🏼💪🏼👌👌👌👌👌🤣🤣🤣🤣

  • @jessiegeorge8112
    @jessiegeorge8112 Рік тому +2

    😳🤭

  • @JacobGeorge-w7o
    @JacobGeorge-w7o Рік тому

    Is this true! How to people stay for this community. too Bad. Is this belong to God? Read The Paslam ,51:😢😢😢 Time to fight for true not Government.❤❤❤😂😂😂

  • @sajuzachariah8975
    @sajuzachariah8975 Рік тому +1

    എടാ താനും ഇപ്പോൾ ക്രിസ്തു വിനു വിറ്റ് അല്ലെ ഈ u ട്യൂബിൽ നിന്ന് പണം ഉണ്ടാക്കുന്നത്.. താങ്കൾ ജകൊബാ ചാരൻ ആണോ

  • @vargheseabraham6002
    @vargheseabraham6002 Рік тому +4

    Veruthayalla karthavu varan thamasikkunnathu. Well said sunil sir

  • @johnythacheth2899
    @johnythacheth2899 Рік тому +1

    Sathya eka daivam allathe aarum nallavan illa, Jesus said. Then who is this nallavan? Jesus Himself declared the only Holy one is Yahweh, Father of Jesus.

  • @Superjasingh
    @Superjasingh Рік тому +4

    Idol worshipping is haram as per 10 commandments.

  • @VarugheseKoshy-e2k
    @VarugheseKoshy-e2k Рік тому

    Are you blue in your father

  • @_MGIA_
    @_MGIA_ Рік тому

    Innu sabha verum kachavadam aanennu pothu janam manasilakki varunnu . Bawayum metranmarum onnum illatha sabha adhika dooramalla.
    Bawayude kalpana( notice) kku pullu vila kodukkunna metranmar aaninnu ullatu

  • @kunjumolkoshy209
    @kunjumolkoshy209 Рік тому

    കാണിക്ക ഇടരുത്

  • @jaleelm1192
    @jaleelm1192 Рік тому

    Cheating. Father's

  • @bijupodiyanpodiyan6979
    @bijupodiyanpodiyan6979 Рік тому

    AP poll daivamalle parisudhan?

  • @VKR-w8o
    @VKR-w8o Рік тому +1

    താങ്കൾ പറയുന്നതിൽ എൺപത് ശതമാനവും ശരിയാണ്.
    ബാക്കി 20 ശതമാനം കൂടെ സത്യസന്ധമായി പറയാൻ ശ്രദ്ധിക്കുക ശ്രമിക്കുക.
    സത്യം പറയാൻ വിട്ടു പോയാലും കള്ളം പറയാതിരിക്കുക.
    ദൈവ സ്ഥാപിച്ച പരിശുദ്ധ കത്തോലിക്കാ സഭയിൽ ഇന്ന് കള്ളന്മാർ നിറഞ്ഞിരിക്കുന്നു !
    കള്ളന്മാരെ നിങ്ങൾക്ക് ദൈവത്തെ പറ്റിക്കാൻ കഴിയില്ല നിങ്ങൾക്ക് നാശം നിങ്ങൾ നശിക്കണം.
    സഭയിലെ കള്ളന്മാർക്ക് വേണ്ടി -ദൈവം തൻറെ സത്യവും നീതിയും നന്മയും ഉപേക്ഷിക്കുകയില്ല എല്ലാവർക്കും ഓർമ്മയിരിക്കട്ടെ😎😎😎

  • @sathishjmelekkattil6848
    @sathishjmelekkattil6848 Рік тому

    Total waste religion

  • @licgeorgekutty2299
    @licgeorgekutty2299 Рік тому +7

    Well said... 👍
    You are the real Christian, Sunil.
    Parumala Thirumeni was a priest and a good person, while he was on earth, he might be lived holy, am not denying it. But after his death , he can't utter a single word. Then how he will pray for those who go to him? Paavam Thirumeni is not knowing all these fun done by these jokers...😂

    • @gk-dl7wl
      @gk-dl7wl Рік тому +2

      In his late years very much like st Alphonsa suffered a lot of physical problems.

  • @user-ej3lq8qh5e
    @user-ej3lq8qh5e Рік тому +2

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് മോർ ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും പാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ ഓർക്കുമ്പോൾ ഒരു സമാധാനം.

    • @sheebaelias2844
      @sheebaelias2844 Рік тому

      ഇതൊന്ന് മാറ്റിപിടിക്കു എവിടെയും ഇതു തന്നെയാണല്ലോ തള്ളിവിടുന്നത്

    • @bold7351
      @bold7351 Рік тому

      വന്നല്ലോ cut and paste 😂😂

  • @jacobc5412
    @jacobc5412 Рік тому

    ശബരിമലയിൽ ഒരു കൊച്ച് ചെറുക്കൻ കോടികൾ സാമ്പതിക്കുന്നത് എത്ര സിംപിൾ അയാട്ട ?