എന്റെ മോന്ക് പഠിക്കാൻ നല്ല മടിയാണ്... പഠിക്കാൻ പറഞ്ഞാൽ എന്തേലും പറഞ്ഞു മുങ്ങും..... ആ നേരത്ത് ഇല്ലാത്ത വേദന ഇല്ല.... പിന്നെ പഠിച്ചാൽ തന്നെ ഓന്ക് ഒരു ശ്രദ്ധ കിട്ടുന്നില്ല... ശ്രദ്ധ കിട്ടാൻ ദുആ പറഞ്ഞു തരണം ഉസ്താദ്
ദുആ ചെയ്യുക ഒപ്പം കുട്ടിക്ക് ലേണിംഗ് ഡിസ്എബിലിറ്റി അഥവാ പഠന വൈകല്യം ഉണ്ടോ എന്ന് കൊണ്ട് പോയി പരിശോധിപ്പിക്കുക. പഠന വൈകല്യം സ്വഭാവ വൈകല്യം മുതലായവ ചെറുപ്പത്തിലേ തന്നെ കണ്ടെത്തിയാൽ മാറ്റി എടുക്കാൻ എളുപ്പം ആണ്. അതിനുള്ള വിദഗ്ദ പരിശീലനം ലഭിച്ചവർ കുട്ടികളെ നന്നാക്കി എടുക്കാൻ കഴിവുള്ളവർ ആണ്. മിക്ക മാതാപിതാക്കളും അറിവില്ലാത്തത് കൊണ്ടോ ആരെങ്കിലും ഇതിനെ പറ്റി പറഞ്ഞ് കൊടുത്താൽ തന്നെ തന്റെ കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് ഇരിക്കുന്നവരോ ആണ്. അവർക്ക് ചില ട്രെയിനിംഗ് കൊടുത്താൽ അവർ മിടുക്കരാകും. എന്റെ അനുഭവത്തിൽ ആണ് പറയുന്നത്. പണ്ടത്തെ പോലെ അല്ല ഇപ്പൊ അണുകുടുംബം ആണ്. കുട്ടികൾക്ക് കിട്ടേണ്ട ശ്രദ്ധയോ പരിഗണനയോ ഒന്നും ഇന്ന് അവർക്ക് കിട്ടുന്നുണ്ടോ എന്നും സംശയമാണ്. എല്ലാവർക്കും തിരക്ക് ആണ്. അത് പോലെ തിരക്ക് കഴിഞ്ഞ് ഫ്രീ ആയാൽ ഫോണിലാകും മിക്കവരും. പണ്ട് ഈ സാഹചര്യങ്ങൾ കൈ കാര്യം ചെയ്യാൻ വീട്ടിൽ കുറെ ആളുകൾ ഉണ്ടാകും. എന്തായാലും നിങ്ങൾ കുട്ടിക്ക് പഠന വൈകല്യം ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യിക്കുക.
Alhamdu lillah ❤️ alhamdulillah i rabbul ആല മീൻ ❤️ Usthade മനസ്സിലെ എല്ലാ ഹലാലായ മുറാദ് കളും ഹസ്സി lakuvan വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ ആമീൻ ആമീൻ❤
അസ്സലാമു അലൈക്കും.വളരെ സങ്കടത്തിലാണ് എഴുതുന്നത്. എന്റെ ഭർത്താവ് പ്രവാസി ആണ്. ഇപ്പോൾ കുറച്ച് ആയിട്ട് ജോലിയൊന്നും ഇല്ല. വീട്ടിലേക്ക് പണം അയക്കാൻ പറ്റുന്നില്ല. ഭർത്താവിന്റെ ഉമ്മ അതുകൊണ്ട് ഒരു സമാധാനവും തരുന്നില്ല. പണമയക്കാത്തത് കൊണ്ട് മക്കളെയും എന്നെയും ഭക്ഷണം കഴിക്കുമ്പോഴൊക്കെ നിങ്ങൾക്ക് അത്രയുണ്ടാകു. എപ്പോ ഭക്ഷണം കഴിക്കാതിരുന്നാലും എന്നെയും മക്കളെയും കുറ്റപ്പെടുത്തി കൊണ്ടേയിരിക്കുന്നു ഭക്ഷണത്തിന്റെ മുന്നിൽ വെച്ച് മക്കളും ഞാനും പലപ്പോഴും കരയാറുണ്ട്. സങ്കടപ്പെട്ടു കൊണ്ടാണ് ഞാനിത് എഴുതുന്നത്. ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് കരയിപ്പിക്കു ന്നതിനെ പറ്റി ഒരു വീഡിയോ ഇടുമോ
ഉസ്താദ് പറഞ്ഞത് സത്യമാണ് കുറച്ച് ദിവസങ്ങളായി മാനസികമായും ശാരീരകമായും കുറച്ച് ബുദ്ധിമുട്ട്ലാണ് ഇപ്പഴാണ് മനസ്സിലായത് ഇതാണ് കാരണം എന്ന് കുറച്ച് നാളുകളായി ഈ പറഞ്ഞ സമഴത്താണ് കുളിക്കാറുള്ളത് ചൂട് കാരണം ഞാൻ ആന്ധ്രയിൽ ആണ് ഇവിടെ നല്ല ചൂടാണ് നല്ലൊരു അറിവ് പകർന്നു തന്ന ഉസ്താദിന് കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നിലനിർത്തി കൊടുക്കട്ടെ ആമീൻ
ഇരുലോക വിജയത്തിനു വേണ്ടിയും മോന് ഹൈറായ ഒരു ജോലി ശരിയാവാൻവേണ്ടിയും അസുഖം മാറാൻ വേണ്ടിയും മരണ പെട്ട് പോയ മാതാപിതാക്കളെ കബറ് വിശാലമാക്കാൻ വേണ്ടിയും അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
16വയസായ മകന് നിസ്കാരിക്കാൻ മനസ് ഉണ്ടാവാൻ ദുആ ചെയ്യണേ വളരെ അധികം വിഷമത്തിൽ ആണ് 3വർഷം ദറസ് പഠിച്ച മോൻ ആണ് കോവിഡ് കാരണം ആ പഠനം നിന്നുപോയി 😢നല്ല വണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു ഇപ്പോ എല്ലാത്തിനും വലിയ മടിയാ പ്രേതെകം ദുആ ചെയ്യണേ 😭😭😭😭😭😭😭😭😭🤲🏻🤲🏻
എന്റെ ഭർത്താവ് എന്നോട് പിണങ്ങി പോയിട്ട് 1വീക്ക് ആയി ഒരു വിവരവും ഇല്ല അവരുടെ സ്നേഹം കിട്ടാനും തിരിച്ചു വരാനും എന്നെ കൂട്ടി കൊണ്ട് പോവാനും മനസ്സ് കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം
21 ഫാത്തിയ ഓരോ വക്കത്തിലും ഓതുക അങ്ങനെ 21 ദിവസം ഓരോ 21 ഓതുമ്പോഴും നിങ്ങടെ ആവശ്യം പറഞ്ഞ് ദുആ ചെയ്യുക അല്ലാഹുത്താല പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് പരിഹരിച്ച് തരും ഇൻഷാ അള്ളാ
അൽഹംദുലില്ലാ നല്ല അറിവ് ഞാനൊക്കെ അനുഭവിച്ചതാണ് വൈകീട്ടാണ് കുളിക്കുന്നത് ശരീരത്തിന് പല ബുദ്ധിമുട്ടുകളും വരുന്നുണ്ട് തലവേദന മാറുന്നില്ല ഇതാണ് അപ്പൊ കാരണം😮
Njagalk 4 മക്കൾ ഉണ്ട്..കല്യാണം kazinjitt 17 ഇയർ ആയി...faizi യാണ് എന്റെ ഇക്കാ...ഞങൾ ഇപ്പോഴും മധു വിധു ആയി ജീവിക്കുന്നു..വളരെ ഹാപ്പി....❤❤❤❤ الحمد لله كثيرا
Usthadhe njangal vaadaka veettil aanu Oru veed insha allah vaanganam yenn karuthunnund khair aanenkil aa veed udheshicha vilakk kittan vendi usthad dua cheyyane 🤲
@@rasheedaabduljabbar4694E വീഡിയോ കാണാത്ത എത്രയോ പേര് കുളിച്ചു... ജീവിച്ചു....മരിച്ചു.. E വീഡിയോ എത്രയോ പേര് കുളിക്കുന്നു ജീവിക്കുന്നു മരിക്കുന്നു.. എവിടെ നിന്ന് കിട്ടുന്നു ഇതൊക്ക ഖുർആനിൽ ഇല്ലാ ഹസീസിൽ ആണോ ഉള്ളത്.... ആരുടെ ഹദീസ്?
അൽഹംദുലില്ലാഹ് ഒരു വീടിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല അതിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം പഠിക്കാൻ വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നുണ്ട് ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷി ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
ഉസ്താതെ എനിക്ക് ദിവസവും ഇത് കേൾക്കാൻ സാധിക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം വീട്ടിലെ എല്ലാ ജോലികൾക്കിടയിലും പടിക്കുകയാണ് ഭർത്താവിന്റെ നിർബന്ധമാണ് എനിക്കും താല്പര്യമുണ്ട് മേടിച്ചേ മതിയാവൂ എന്നുള്ളത് ഭർത്താവിനാണ് നിർബന്ധം ഉസ്താദ് പ്രതേകിച്ചു ദുആ ചെയ്യണം 🤲🤲
May Allah protect you and all our muslim ummah and as believers lets remember this dunya isnt for us their is no justice or fairness thats why we have forever after this dunya and judgement day Aameen 😭🤲
*കാരുണ്യവാനായ റബ്ബ് പൈശാചിക ഉപദ്രവങ്ങളിൽ നിന്ന് നമ്മെ കാത്തു രക്ഷിക്കട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰*
ആമീൻ 🤲🏻🤲🏻
Aameen Aameen yarabbalalameen 🤲🤲 inshaallha 🤲🤲
Ameen
آمين آمين يارب العالمین🤲
ആമീൻ🤲
ഭർത്താവിന്റെ ആയുസ്സ്സിനും ആരോഗ്യത്തിനും ജോലിയിൽ ബർകത്തുണ്ടാവാനും dua🤲🏻ചെയ്യണേ 🤲🏻
എന്റെ മോന്ക് പഠിക്കാൻ നല്ല മടിയാണ്... പഠിക്കാൻ പറഞ്ഞാൽ എന്തേലും പറഞ്ഞു മുങ്ങും..... ആ നേരത്ത് ഇല്ലാത്ത വേദന ഇല്ല.... പിന്നെ പഠിച്ചാൽ തന്നെ ഓന്ക് ഒരു ശ്രദ്ധ കിട്ടുന്നില്ല... ശ്രദ്ധ കിട്ടാൻ ദുആ പറഞ്ഞു തരണം ഉസ്താദ്
Shredha kittan uppane chooralum kond ayacha mathi
ദുആ ചെയ്യുക ഒപ്പം കുട്ടിക്ക് ലേണിംഗ് ഡിസ്എബിലിറ്റി അഥവാ പഠന വൈകല്യം ഉണ്ടോ എന്ന് കൊണ്ട് പോയി പരിശോധിപ്പിക്കുക. പഠന വൈകല്യം സ്വഭാവ വൈകല്യം മുതലായവ ചെറുപ്പത്തിലേ തന്നെ കണ്ടെത്തിയാൽ മാറ്റി എടുക്കാൻ എളുപ്പം ആണ്. അതിനുള്ള വിദഗ്ദ പരിശീലനം ലഭിച്ചവർ കുട്ടികളെ നന്നാക്കി എടുക്കാൻ കഴിവുള്ളവർ ആണ്. മിക്ക മാതാപിതാക്കളും അറിവില്ലാത്തത് കൊണ്ടോ ആരെങ്കിലും ഇതിനെ പറ്റി പറഞ്ഞ് കൊടുത്താൽ തന്നെ തന്റെ കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് ഇരിക്കുന്നവരോ ആണ്. അവർക്ക് ചില ട്രെയിനിംഗ് കൊടുത്താൽ അവർ മിടുക്കരാകും. എന്റെ അനുഭവത്തിൽ ആണ് പറയുന്നത്.
പണ്ടത്തെ പോലെ അല്ല ഇപ്പൊ അണുകുടുംബം ആണ്. കുട്ടികൾക്ക് കിട്ടേണ്ട ശ്രദ്ധയോ പരിഗണനയോ ഒന്നും ഇന്ന് അവർക്ക് കിട്ടുന്നുണ്ടോ എന്നും സംശയമാണ്. എല്ലാവർക്കും തിരക്ക് ആണ്. അത് പോലെ തിരക്ക് കഴിഞ്ഞ് ഫ്രീ ആയാൽ ഫോണിലാകും മിക്കവരും. പണ്ട് ഈ സാഹചര്യങ്ങൾ കൈ കാര്യം ചെയ്യാൻ വീട്ടിൽ കുറെ ആളുകൾ ഉണ്ടാകും. എന്തായാലും നിങ്ങൾ കുട്ടിക്ക് പഠന വൈകല്യം ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യിക്കുക.
കുട്ടികൾ അനുസരണ ഉള്ളവർ ആയി വളരാനും അവരുടെ അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ
അള്ളാഹു സുബ്ഹാനവ് ത ആല നമ്മുടെ എല്ലാവരെയും പിശാചിന്റെ ശര്റിൽ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ജുമുഅ മുബാറക് ,ആമീൻ യ റബ്ബൽ ആലമീൻ
🤲Aameen Aameen Aameen 🤲yaa Rabbal Aalameen🤲
മക്കൾ ഇരുലോകത്തും വിജയിച്ചവരവാൻ ദുആ ചെയ്യണം 🤲🏻
Mone nallanam padikkanulla manasse kodekkane duha cheyyane usthade
Alhamdu lillah ❤️ alhamdulillah i rabbul ആല മീൻ ❤️ Usthade മനസ്സിലെ എല്ലാ ഹലാലായ മുറാദ് കളും ഹസ്സി lakuvan വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ ആമീൻ ആമീൻ❤
ഗർഭിണിയാണ്. ഇന്ന് അഡ്മിറ്റാവാൻ പോവാൻ. ആരോഗ്യമുള്ള ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ. എല്ലാം റാഹത്താവാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ.
Pedikkandato ellam rahathayi nadakkum . Allahu sugapresavam nalaki anukrahikkatte 🤲
Dhairyam ayi poyi va Allahu anugrahikkatte hasbunallahu va niumal vakeel othikko
Allah hairakatte enthayi prasavicho?ariyik
അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
നല്ല അറിവ് പറഞ്ഞ ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ 🤲🤲🤲🤲
ഭർത്താവിന്റെ ആഫിയത്തിനും ആരോഗ്യത്തിനും സന്ദോഷത്തിനും ദുആ ചെയ്യണം
Njan paishagika upadravam kondu valareyere kashttapedunnund Usthade Enikkum ethupole preshnam ulla Ellavarkkum vendi Dua cheyyane Usthade.
അസ്സലാമു അലൈക്കും.വളരെ സങ്കടത്തിലാണ് എഴുതുന്നത്. എന്റെ ഭർത്താവ് പ്രവാസി ആണ്. ഇപ്പോൾ കുറച്ച് ആയിട്ട് ജോലിയൊന്നും ഇല്ല. വീട്ടിലേക്ക് പണം അയക്കാൻ പറ്റുന്നില്ല. ഭർത്താവിന്റെ ഉമ്മ അതുകൊണ്ട് ഒരു സമാധാനവും തരുന്നില്ല. പണമയക്കാത്തത് കൊണ്ട് മക്കളെയും എന്നെയും ഭക്ഷണം കഴിക്കുമ്പോഴൊക്കെ നിങ്ങൾക്ക് അത്രയുണ്ടാകു. എപ്പോ ഭക്ഷണം കഴിക്കാതിരുന്നാലും എന്നെയും മക്കളെയും കുറ്റപ്പെടുത്തി കൊണ്ടേയിരിക്കുന്നു ഭക്ഷണത്തിന്റെ മുന്നിൽ വെച്ച് മക്കളും ഞാനും പലപ്പോഴും കരയാറുണ്ട്. സങ്കടപ്പെട്ടു കൊണ്ടാണ് ഞാനിത് എഴുതുന്നത്. ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് കരയിപ്പിക്കു ന്നതിനെ പറ്റി ഒരു വീഡിയോ ഇടുമോ
Ya fathaahu ya rassaku ya kareemu ya vahhabu chollikolu
Pinne thawba surth last 2 ayath othu
Allahumma anthassalaam wa minkassalaam wa ilaika yarjiuassallaam hayyinaa rabbanaabissalaam thabaaraktha rabbanaa watha,aalaytha yaadaljalaali wal,ikraam.. Aameen..
Ethokke varathirikan vakia sura pathivak
നിങ്ങളൊക്കെ കണ്ണൂർ ആണെങ്കിൽ e പ്രശ്നം വല്ലതും ഉണ്ടോ. ചോർ കഴിക്കാൻ പൈസ ഇല്ലെങ്കിൽ കഞ്ഞി എങ്കിലും കുടിക്കാമല്ലോ
ഉസ്താദ് പറഞ്ഞത് സത്യമാണ് കുറച്ച് ദിവസങ്ങളായി മാനസികമായും ശാരീരകമായും കുറച്ച് ബുദ്ധിമുട്ട്ലാണ് ഇപ്പഴാണ് മനസ്സിലായത് ഇതാണ് കാരണം എന്ന് കുറച്ച് നാളുകളായി ഈ പറഞ്ഞ സമഴത്താണ് കുളിക്കാറുള്ളത് ചൂട് കാരണം ഞാൻ ആന്ധ്രയിൽ ആണ് ഇവിടെ നല്ല ചൂടാണ് നല്ലൊരു അറിവ് പകർന്നു തന്ന ഉസ്താദിന് കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നിലനിർത്തി കൊടുക്കട്ടെ ആമീൻ
ഞാൻ ഒരു മാനസിക രോഗിയാണ്. കുട്ടികളെ നോക്കാൻ വല്ലാതെ ബുദ്ധിമുട്ട് ആണ്. ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തുക
പടച്ചവൻ നിങ്ങളുടെ ബുദ്ധിമുട്ടെല്ലാം മാറ്റിത്തരumaaraakatte.. ..insha allah
എന്നിട്ട് വേണം കുട്ടി നശിച്ച് പോകാൻ എടുത്തോണ്ട് പോടാ
Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
Usthade Ella karyathinum Nigal nigalude divasavumulla duaayil Eppolum nigal Enikkum Barthavinum Makkalkkum Vendi prethyegam duaa cheyyane.
സ്കൂൾ വിട്ട് വന്നാൽ വൈകുന്നേരം അല്ലെ കുളിക്കൽ അപ്പൊ എന്താ cheyya
ഇരുലോക വിജയത്തിനു വേണ്ടിയും മോന് ഹൈറായ ഒരു ജോലി ശരിയാവാൻവേണ്ടിയും അസുഖം മാറാൻ വേണ്ടിയും മരണ പെട്ട് പോയ മാതാപിതാക്കളെ കബറ് വിശാലമാക്കാൻ വേണ്ടിയും അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
vanam അടിച്ചാൽ കുഴപ്പം ഉണ്ടോ
ബിസ്മി ചൊല്ലിയ ശേഷം മലക്കുകൾ കാണാതെ പൊത്തി വച്ചു അടിക്കണം
Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲
ചോദ്യത്തിനുള്ള മറുപടി എവിടെയാണ് പറയേണ്ടത്.
കമന്റ് ബോക്സിലാണോ.?
16വയസായ മകന് നിസ്കാരിക്കാൻ മനസ് ഉണ്ടാവാൻ ദുആ ചെയ്യണേ വളരെ അധികം വിഷമത്തിൽ ആണ് 3വർഷം ദറസ് പഠിച്ച മോൻ ആണ് കോവിഡ് കാരണം ആ പഠനം നിന്നുപോയി 😢നല്ല വണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു ഇപ്പോ എല്ലാത്തിനും വലിയ മടിയാ പ്രേതെകം ദുആ ചെയ്യണേ 😭😭😭😭😭😭😭😭😭🤲🏻🤲🏻
എന്റെ ഭർത്താവ് എന്നോട് പിണങ്ങി പോയിട്ട് 1വീക്ക് ആയി ഒരു വിവരവും ഇല്ല അവരുടെ സ്നേഹം കിട്ടാനും തിരിച്ചു വരാനും എന്നെ കൂട്ടി കൊണ്ട് പോവാനും മനസ്സ് കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം
അള്ളാഹു എല്ലാ പ്രയാസങ്ങളും മാറ്റി തന്നു അനുഗ്രഹിക്കട്ടെ.. ആമീൻ
പകരം വേറെ ഒരു തനെ കല്യാണം കഴിക്ക് 😜
@@shajahanshaju1100 എനിക്ക് എന്റെ ഭർത്താവിനെ ജീവനാണ് എനിക്ക് വേറെ കഴിക്കാൻ പറ്റില്ല
21 ഫാത്തിയ ഓരോ വക്കത്തിലും ഓതുക അങ്ങനെ 21 ദിവസം ഓരോ 21 ഓതുമ്പോഴും നിങ്ങടെ ആവശ്യം പറഞ്ഞ് ദുആ ചെയ്യുക അല്ലാഹുത്താല പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് പരിഹരിച്ച് തരും ഇൻഷാ അള്ളാ
@@muhsinamichu9291സമാധാനം കൊടുത്തുകാണില്ല. അതാ പോയത്
അൽഹംദുലില്ലാ നല്ല അറിവ് ഞാനൊക്കെ അനുഭവിച്ചതാണ് വൈകീട്ടാണ് കുളിക്കുന്നത് ശരീരത്തിന് പല ബുദ്ധിമുട്ടുകളും വരുന്നുണ്ട് തലവേദന മാറുന്നില്ല ഇതാണ് അപ്പൊ കാരണം😮
Njagalk 4 മക്കൾ ഉണ്ട്..കല്യാണം kazinjitt 17 ഇയർ ആയി...faizi യാണ് എന്റെ ഇക്കാ...ഞങൾ ഇപ്പോഴും മധു വിധു ആയി ജീവിക്കുന്നു..വളരെ ഹാപ്പി....❤❤❤❤ الحمد لله كثيرا
മാഷാ അല്ലാഹ്
Alhamdulillah Alhamdulillah Alhamdulillah
Aamèen Aamèen Aamèen Yarabbal Aalameen
Usthade Duayil Ulpeduthane
അൽ ഹാദുലില്ല
Alhamdulillah. Duhayil enneyum ente kudumbatheyum ulpeduthanam usthad.
Aameen
Usthadhe njangal vaadaka veettil aanu
Oru veed insha allah vaanganam yenn karuthunnund khair aanenkil aa veed udheshicha vilakk kittan vendi usthad dua cheyyane 🤲
ഭർത്താവിന്റെ പണിയില്ലേ റഹ്മത്ത് വർക്കത്തും ചൊരിയാന് പ്രത്യേകം ദുആ ചെയ്യണം
Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
ഇന്ക് കുളിക്കാൻ ഭയങ്കര മടി ആണ് 😂, എന്നാലും daily കുളിക്കാറുണ്ട്
Ante barthavinum makhalkhum usthadinum allavarkhum ayassum arokyavum tharane maraka rokangale thott kakhanee allavarkhum hajjum umrayum cheyan thoufeek nalkanee rabbeee aameen
ഉസ്താതെ ജോലിക്ക് പോകുന്നവര്ക്ക് അനേരതായിരിക്കും കുളിക്കാൻസമയം ഉണ്ടാകുക അതിനെന്താ ചെയ്യുക
Athe
Kuzhppam illa allathe usthaadunod parnjitt karaahath maattaan pattullallo allaahuvunod kaaval chodichu karyam nadthuka
@@rasheedaabduljabbar4694E വീഡിയോ കാണാത്ത എത്രയോ പേര് കുളിച്ചു... ജീവിച്ചു....മരിച്ചു.. E വീഡിയോ എത്രയോ പേര് കുളിക്കുന്നു ജീവിക്കുന്നു മരിക്കുന്നു.. എവിടെ നിന്ന് കിട്ടുന്നു ഇതൊക്ക ഖുർആനിൽ ഇല്ലാ ഹസീസിൽ ആണോ ഉള്ളത്.... ആരുടെ ഹദീസ്?
Monde asugham ikkande asughavum poornnamayi maran duha cheyyane
5:56
Alhamdulillah
Duaayil ulpeduthanne usthade
സകരിയ്യ നബി
Usthadheee school vitt varumbol thannee 5.30 aavum.ippo 6manik maghrib vaang kodukkum.appol asar niskarikkanel kulikkaathe pattanilla niskarikkan.
മോന്റേത് സൗണ്ട് ശരെആവാൻ ദുഹാ ചെയ്യ്യണം usthadeaaa
Alhamdulillah aameen zakariya nabi dua usthade ennum kulikkum
ഉസ്താദേ ബാത്‌റൂമിലേക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടദ് ചൊല്ലി കേറിയാൽ പോരെ..... ഇറങ്ങുമ്പോഴ്യും ചൊല്ലുക. അപ്പൊ കുഴ്പ്പമില്ലല്ലോ
എന്റെ സ്ഥലം പെട്ടന്ന് വിൽക്കാൻ ഉസ്താദ് ദുആ ചെയ്യണം
മത്ത
ഉസ്താദ് ദുആ ചെയ്യണേ ഞങ്ങളുടെ എല്ലാവിഷമം മാറാനും മുറാദ്കൾ ഹാസിലാകാൻ
മത്താ
അൽഹംദുലില്ലാഹ് യാറബ്ബൽആലമീൻ 👍ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲🤲🤲
റംസാനിൽ രാത്രി കുളിക്കൽ സുന്നത്താണല്ലോ
അപ്പോൾ തറാവീഹിന് മുമ്പായി കുളിച്ച് കൂടണോ
സഫിയ അൽഹംദുലില്ലാഹ് സക്കറിയ നബി alaysalam
Alhamdulilla masha allah duayil ulpeduthane usthade insha allah
കുട്ടികൾ കളി കഴിഞ്ഞ് പളളിയിൽ പോകുന്നതിന് മുമ്പ് കുളിക്കുന്നത് കഴപ്പമുണ്ടൊ
എന്റെ മകന്റെ തലവേദന മാറാനും മനസ്സിന് സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്
യൂനുസ് നബിയുടെ പിതാവിന്റെ പേര് യാക്കൂബ് നബി 🌹🌹🌹
Yakoob nebi sellallahu alihivasellam
യാഹ്‌കൂബ് നബി യൂസഫ് നബിയുടെ വാപ്പ യാ
@@shamilashihab4230mandaaa Nabi thangalk mathramee swalapthullooo
@@sh-gx5yd😂
@@shamilashihab4230അലൈഹിസ്സലാം എന്നാണ് പറയേണ്ടത്.
ആമീൻ യാ റബ്ബൽ ആലമീൻ 👍🏻🤲🏻
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam 🤲🏻🕋😭🤲🏻🕋🕋🕋🕋😭🤲🏻🕋😭🤲🏻🤲🏻🕋🕋🕋
അൽഹംദുലില്ലാഹ് ഒരു വീടിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല അതിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം പഠിക്കാൻ വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നുണ്ട് ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷി ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
Rasoolullahy swallahu alaihy sallamayude ettavum adutha muhibeegalil ninnulla muhibeegalil Namellavareyum Rabbul Aalameen Aya Thamburan ulpeduthi anugrahikkatte Ameen ya Arhama Rahimeen
Ikkande joli sheriyavanum visa readyavanum duha cheyyane
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ ഭാര്യ പ്രഗ്നന്റ് ആയി ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ ഉസ്താദിന് വേണ്ടി ഞാനും ദുആ ചെയ്യും
Valiya preyasathilan ellam onn rediyayikitan pretheagam dua cheyane🤲🤲🤲🤲🤲🤲🤲
Ente makaludeyum marumakanteyum swabavam nannavanum avarude jeevidathil kair vidikkanum duha cheyyane valare prayasathilan
Usthathe enikku oru samshayam und njan oru paadu aalojichu enikku athinu utharam kittunnilla ithinu oru marupadi tharum ennu pratheekdhikkunnu ente bharthaavu enikku enthu vaangi tharubozhum athinu pishukku kaanikkunnu vere aarkku vangumbozhum kuzhappamilla ഉദാഹരണം. Perunnal varumbol aanu enikku dress vaangi thararullath ennal vaagitharunna aa dressil ninnum enthagilum okke ozhivaakkum ennittu pinne vaangaam ennu parayum pinne enikku chilappom udukkan dress illathe varum ullathekke keeriyathum aavum appom paranjaal vaangi tharilla chila samayam ottakku irunnu karayarund msnassu kondu shabichittund oru paad pinne ente veettu kaar vaangi tharum dress okke njan ente bharthavine shabikkunnathil ennikku sikksha undaavumo oru bharthaavu ingine okke cheyyan paadundo plz reply ee comment vaayikkunnavarkk entha thonnunnath plz reply
Ummayude asugam maranum examilu nalla markku indakanum uppante joilil barkath indakanum dua cheyanne🤲🏻🤲🏻🤲🏻
Duayil ulpeduthane usthade
അൽഹംദുലില്ലാഹ് ഉസ്താദ് ❤❤മാഷാഅല്ലാഹ്
ഉസ്താതെ എൻറെ ഭർത്താവ് ൻറെ അസുഖം മാറാൻതുഹചെയൃണം ഉസ്താതെ ഈമാൻ കൂടി മരികാൻ ദുആചെയൃണം ഉസ്താതെ
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲
Allahu ella nanma agrahikkunna alukaleyum orumippikkatte ♥️ aameen..
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 😊
Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen
Alhamdulillah.ustade.duavaseyathode
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താതെ എനിക്ക് ദിവസവും ഇത് കേൾക്കാൻ സാധിക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം വീട്ടിലെ എല്ലാ ജോലികൾക്കിടയിലും പടിക്കുകയാണ് ഭർത്താവിന്റെ നിർബന്ധമാണ് എനിക്കും താല്പര്യമുണ്ട് മേടിച്ചേ മതിയാവൂ എന്നുള്ളത് ഭർത്താവിനാണ് നിർബന്ധം ഉസ്താദ് പ്രതേകിച്ചു ദുആ ചെയ്യണം 🤲🤲
Alhamdhulilllllaaaaaa.......❤❤❤❤❤❤❤❤❤❤❤❤❤❤❤
Alhamdulillah alhamdulillah alhamdulillah aameen
May Allah protect you and all our muslim ummah and as believers lets remember this dunya isnt for us their is no justice or fairness thats why we have forever after this dunya and judgement day Aameen 😭🤲
Ente vallimma maricha and divasamanu innu ellavarum dua cheyyane
ദുആ ചെയ്യണം കടങ്ങൾ വീടാനും വീടുണ്ടാകാൻ
ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും എന്നെയും മക്കളെയും സ്നേഹിക്കാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം
Alhamdulillah usthade duil ulpaduthane
ഒരു സഹോദരി ✴️🤲യൂനസ് ബിനു മത്ത 👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ✴️👍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
Aameen ya rabbal aalameen 🤲🤲🤲
Mashaallah usthade Duacheyyena 🌹🌹🌹🌹👍👍👍👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹👍
Maximum uchakk mump kulikkum.
Athin pateellenki
Vaikunneram 4 or 5 manikk mel kazhukum.
Athum pateellenki kidaakkaan nerath.
Eppozho nivrthiked kond
Magrib nu mumpo sheshamo ulla samayath
Mel kazhukendi vannu.
Mother in law paranju
Mole ee samayath maximum bathroom il keraathe nokkanam(Exept emergency)
Illenki pishaachinte upadravam ndaavumnn.
Ath kond njan rakshapettu.❤
Usthade duhil ulppaduthane marichu poya ummakk duh chayane alalaya muradukal asilaavan usthade duh chayane asugam sugaavan usthad duh chayane makante vivaham shari avan usthade duh chayane 🕋 🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
Alhamdulillah duhayil ulpeduthene
🌹🤲🤲🤲 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ആമീൻ 😊🌹
അൽ ഹംദുലില്ലാഹ്
സക്കരിയ നബി |അ
Usthath duhacheyyenam
Alhamdulillah alhamdulillah ❤
Paishachika rogalil ninnu paripornamaya mojanam labichu Allahuvite muthaqueegalil ulpedanum Husunul khathimathu ellavarkum nalky anugrahikkanum usdhadhe dhuayil ulpeduthane Ameen ya Arhama Rahimeen
الحمد الله جزاك الله🎉
ബിൻ യാമിൻ നബിയുടെ സന്താനങ്ങളിൽ പെട്ട മത്ത
കേൾക്കാത്ത അറിവുകൾ സൂപ്പർ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുഖം തന്നെ ഉസ്താദ്