5 കാര്യങ്ങൾ ചെയ്താൽ ഹൃദയത്തിൽ സമാധാനവും സന്തോഷവും ഉറപ്പ് 🥰

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 1,4 тис.

  • @razavlogzz4778
    @razavlogzz4778  2 дні тому +104

    *❤️ കാരുണ്യവാനായ റബ്ബ് ഹൃദയത്തിന് സമാധാനം നൽകി അനുഗ്രഹിക്കട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ..❤️*

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 2 дні тому +3

      Aameen🤲🏻🤲🏻🤲🏻🤲🏻

    • @JafarKhan-l6x
      @JafarKhan-l6x 2 дні тому

      Ameen ameen ameen 🍀🍀🍀😢😢😢😢😢

    • @NazreenJalal
      @NazreenJalal 2 дні тому

      إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sheejamajeed5453
      @sheejamajeed5453 2 дні тому

      Aameen

    • @saeerkp3740
      @saeerkp3740 2 дні тому

      ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲...... ഇൻശാഅല്ലാഹ്‌ 🥰🥰

  • @SaleenaSali-i1b
    @SaleenaSali-i1b 2 дні тому +8

    ഞാൻ ഈ ക്ലാസ്സ്‌ കാണാൻ തുടങ്ങിയത് മുതൽ മനസ്സിന് നല്ലൊരു സമാധാനം ഉണ്ട് രാവിലെ തന്നെ ഉസ്താതിന്റെ ചിരിയോടെയുള്ള ക്ലാസ്സ്‌ 👍👍👍അൽഹംദുലില്ലാഹ്

  • @itunes3679
    @itunes3679 19 годин тому +2

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന ദിക്ർ ദുആകളൊണ്ട് എന്റെ പ്രയാസങ്ങൾ പടച്ചോൻ സലാംമത്താക്കി തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🏻 ഞങ്ങൾക്ക് അറിവ് പകർന്നുതന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും അല്ലഹ് ആയുസ്സും ആരോഗ്യവും തരട്ടെ

  • @basheerbasheer7169
    @basheerbasheer7169 2 дні тому +16

    മുസ്ലിമായി ജനിച്ചു മുസ്ലിമായി ജീവിച്ചു മുസ്ലിമായി മരിക്കാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲🏻

  • @safwaneilishsafwan1372
    @safwaneilishsafwan1372 2 дні тому +3

    ഉസ്താദിന്റെ ഈ പുഞ്ചിരി എന്നും നിറഞ്ഞു നിൽക്കട്ടെ. ധരാളം അറിവുകൾ പറഞ്ഞുതരാനും അമലുകൾ ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲

    • @hazeenasulfi5789
      @hazeenasulfi5789 2 дні тому

      ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ShamonShamon-c6y
    @ShamonShamon-c6y 2 дні тому +5

    അസ്സലാമു അലൈകും.. നമ്മളും കണ്ടു ആ വീഡിയോ.. അത്രയൊക്കെ ഉസ്താദിന്റെ കുറ്റം പറഞ്ഞിട്ടും ആക്ഷേഭിച്ചിട്ടും മാഷാ അല്ലാഹ് എത്ര മനോഹരമായിട്ടാണ് അതിനോട് പുഞ്ചിരിച്ചു മറുപടി കൊടുത്തത്... നമുക്ക് ഇൽമ് പറഞ്ഞു തരുന്ന നമ്മുടെ ഉസ്‌താദിനു deerkayusum ആഫിയത്തും നൽകണേ അല്ലാഹ് ... ഞങ്ങള്ക്ക് കിട്ടുന്ന ഈ അറിവുകൾ ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകണേ നാഥാ.... ആമീൻ

    • @lovebirds2623
      @lovebirds2623 2 дні тому

      Ethu chanal aanu athu

    • @HanaHanan7800
      @HanaHanan7800 2 дні тому

      ആമീൻ

    • @radifidusumi772
      @radifidusumi772 2 дні тому

      Ameen

    • @ShamonShamon-c6y
      @ShamonShamon-c6y 2 дні тому

      Sabi vlog എന്നാണ് ചാനെൽ അവര് പിന്നെയും ഉസ്താദിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @murshidamm1643
    @murshidamm1643 2 дні тому +2

    നല്ല അറിവ്.., ഉസ്താദിനെ ആയുസ്സെകട്ടെ.... ആമീൻ

  • @kuttimolnallalam8153
    @kuttimolnallalam8153 2 дні тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
    ഉസ്താദ്‌ പറഞ്ഞ 5 കാര്യങ്ങളും എന്റെ ജീവിതത്തിൽ വര്ഷങ്ങളായി മുടങ്ങാതെ സംഭവിക്കുന്ന കാര്യങ്ങൾ ആണ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RameesKhan-yi9sn
    @RameesKhan-yi9sn 2 дні тому +5

    അസ്സലാമുഅലൈക്കും ഉസ്താദേ......
    എന്റെ ഉമ്മാക് നെഞ്ച് വേദന വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ 4 ബ്ലോക്ക്‌ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു.... 10 ദിവസം കൊണ്ട് മെഡിക്കൽ കോളേജിൽ icuലാണ്... ഇന്ന് സർജറി ഉണ്ട്.... ഉസ്താദ് ദുആ ചെയ്യണം... ഉമ്മയെ കാണാൻ പറ്റിയപ്പോൾ ഉമ്മ പറഞ്ഞതാണ് ഉസ്താദിനോട് ഈ കാര്യം അറിയിക്കാൻ..ഇത് മുടങ്ങാതെ കാണുന്നതാണെന്നും ഇപ്പൊ കാണാൻ പറ്റുന്നില്ലെന്നും പറഞ്ഞു വിഷമിച്ചു.... എല്ലാവരും ദുആയിൽ ഉൾപെടുത്തണേ🥺🥺അള്ളാഹു എന്റെ ഉമ്മാക്ക് ഷിഫാ നൽകുമാറാകട്ടെ 🤲🤲😭

    • @muhammadshadeedjr96
      @muhammadshadeedjr96 2 дні тому

      ഉമ്മാന്റെ രോഗം പരിപ്പൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ

    • @sumayyafathi3857
      @sumayyafathi3857 2 дні тому

      Ellam rahathilakkane allah😢

    • @rahanajafar1149
      @rahanajafar1149 2 дні тому

      Aameen aameen yah rabbal alameen

    • @RasminaC
      @RasminaC 2 дні тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @HajaHajarommabi
      @HajaHajarommabi 2 дні тому

      آمين

  • @naserck3492
    @naserck3492 2 дні тому +3

    ഉസ്താദുമാരെ തെറി പറഞ്ഞ ആ വല്ല്യുമ്മായുടെ വീഡിയോ കണ്ടു നമ്മുടെ ഉസ്താദിന്റെ ഫോട്ടവും വെച്ചാണ് പറഞ്ഞത് വിവരമില്ലാത്തത് കൊണ്ടാണ് ഞാനും ഒരു ഉസ്താദിന്റെ ഭാര്യയാണ് ഇത് കേട്ടപ്പോൾ വിശമമായി പ്പോയി അള്ളാഹു അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ ആമീർ🤲🤲🤲🤲🤲🤲

  • @BasheerBashe-m6z
    @BasheerBashe-m6z День тому +4

    ചിരിച്ചു കൊണ്ട് മറുപടി കൊടുത്തത് ഇഷ്ടപ്പെട്ടു

  • @RamlaRayan
    @RamlaRayan 2 дні тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @hameezm9802
    @hameezm9802 2 дні тому +4

    ഞാനും കണ്ടു യൂട്യൂബിൽ. പക്ഷെ ഞാൻ ആണ് വീഡിയോ കണ്ടില്ല. എന്തിനാണ് ഉസ്താദിനെ കുറ്റം പറയുന്ന അവരുടെ വീഡിയോ കണ്ടിട്ട് അവർക്ക് പൈസ ഉണ്ടാക്കി kodkkunnath😢

    • @afiachu821
      @afiachu821 2 дні тому

      എന്ത് പറ്റി

  • @X-CARPRO
    @X-CARPRO 2 дні тому +1

    Alhamdulillah alhamdulillah alhamdulillah rabbil ala meen ❤❤❤

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 2 дні тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Alameen 😊😊😊

  • @majidkm4589
    @majidkm4589 2 дні тому

    امين امين امين يااربلعالمين
    നിലനിർത്താൻ തൗഫീഖ് ചെയ്യണേ ഉസ്താദേ

  • @bijulafaijas6642
    @bijulafaijas6642 2 дні тому +2

    ഉസ്താദേ ദുആ ചെയ്യണേ കടം വീടാനും വീടവാനും മക്കൾ നന്നാവാനും വേണ്ടി ദുആ ചെയ്യണേ

  • @suhrabivc9749
    @suhrabivc9749 19 годин тому

    Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 2 дні тому +1

    നുഹ്മാ നബ്നു സാബിത് (റ )

  • @sabeenasudheer3623
    @sabeenasudheer3623 2 дні тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @abbasummer8936
    @abbasummer8936 2 дні тому +1

    Alhamdulillah, ഉരുളക്ക് ഉപ്പേരി സൂപ്പർ മറുപടി, ചിരിച്ചു കൊണ്ട് തന്നെ വല്ലുമ്മക്ക് മറുപടി kodukkanam🌹🌷🎊

  • @hydervakkath4908
    @hydervakkath4908 2 дні тому +1

    AllahuUsthadhinuDhirghayussuKodukkattay.Ameen

  • @HajaraShahee
    @HajaraShahee 2 дні тому

    അൽഹംദുലില്ലാഹ് 🤲എന്റെ എല്ലാം പ്ര യാസങ്ങൾ മാറാൻ ആക്കിമ്പത് നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @azanp9814
    @azanp9814 2 дні тому

    Usthade manassile എല്ലാ ഹലാലായ മുറാദ് കളും ഹാസിലാകുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദു ആചെയ്യണേ, ആമീൻ ആമീൻ 🤲🤲🤲 യാറബ്ബ എൽ ആല മീൻ ❤️🌹👍

  • @safwaneilishsafwan1372
    @safwaneilishsafwan1372 2 дні тому

    🤲الحمدلله🤲الحمدلله🤲الحمدلله
    അല്ലാഹു നമ്മുടെ എല്ലാവരുടെയും ഹ്രദയം നന്നാക്കി ധരാളം അമലുകൾ ചെയ്ത് സന്തോഷത്തോടെ ജീവിച്ച് മരിക്കാൻ തൗഫീഖ് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്‌. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 2 дні тому +1

    Alhamdhulillllaaaaah.......❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @latheefashemeer7761
    @latheefashemeer7761 2 дні тому

    Alhamdulillah alhamdulillah alhamdulillah

  • @FasilaN-wq4ox
    @FasilaN-wq4ox 2 дні тому

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹു ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താതെ ഞങ്ങളുടെ മോൾക്ക് ബ്ലഡ് കുറയുവാ ഷുഗർ illa വിപി കുറയുവാ മൂത്രത്തിൽ പഴുപ്പു ഗുളിക കഴിക്കുന്നു ഇണ്ട് ദുആ ചെയ്യണേ ഇന്ന് 4ദിവാസി ആയി ഷിണം മയക്കം ഇണ്ട് എത്രയും പെട്ടന്ന് മാറിക്കിട്ടി പഠിക്കാൻ പോകൻ വിധികുട്ടന്ന് ഞങ്ങളെയും മാതാപിതാക്കളെയും ഞങ്ങളുടെ മകളെയും ഉസ്താതിന്റെ കുടുംബത്തെയും ഒരു ബുദ്ധിമുട്ടും വിഷമങ്ങളും ഇല്ലാതെ രഹത്തായ ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭

  • @sulaikhaibrahim1107
    @sulaikhaibrahim1107 2 дні тому

    അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲😭😭🕋🕋🤲🤲💚💚🤲🤲

  • @MohammedJadeer-n3l
    @MohammedJadeer-n3l 2 дні тому +1

    എന്റെ മകന്റെ തലവേദന മാറാനും മനസ്സിന് സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc 8 годин тому

    Alhamdulillah 🎉🎉🎉

  • @raihanathrihanath4322
    @raihanathrihanath4322 2 дні тому

    ഇൻശാഅല്ലാഹ്‌ അതിന് അള്ളാഹു തൗഫീഖ് തരാൻ ദുആ ചെയ്യണം ഉസ്താദേ

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 2 дні тому

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @SafeeraAhammed
    @SafeeraAhammed 2 дні тому

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @FasilaN-wq4ox
    @FasilaN-wq4ox 2 дні тому +2

    എന്റെ ആങ്ങളയുടെ മോൻ പനി കുടി വെന്റിലേറ്ററിലാന്ന് ഉസ്താതെ കൂടുതലാണ് ദുആയിൽ ഉൾപെടുത്തന്നെ 😭😭😭😭😭😭

    • @jaseelasulfikkerjaseela1616
      @jaseelasulfikkerjaseela1616 2 дні тому

      റബ്ബ്‌ പെട്ടന്ന് ഷിഫായ് നൽകട്ടെ ആമീൻ 🤲🏼😔

  • @FareedaFaree-im6gn
    @FareedaFaree-im6gn 2 дні тому +1

    Alhamdulilla masha allah duayil ulpeduthane usthade insha allah orupad prayasagal und marakkale dua cheyan marakalle

  • @abdulmanafvp7463
    @abdulmanafvp7463 2 дні тому +1

    നല്ലത്പറയുന്നവരെആർക്കും പറ്റില്ലഒരു ദിവസം ഈ ക്ലാസ്സ് കേട്ടില്ലെങ്കിൽഭയങ്കരസങ്കടമാണ്

  • @MuhammedShiyaskh
    @MuhammedShiyaskh 2 дні тому +1

    Aameen yaa Rabbal aalameen

  • @Nezrin-Nishad
    @Nezrin-Nishad 2 дні тому

    സ്വബഹുൽ ഹൈർ ഒരു ദിവസം പോലും മുടങ്ങാതെ കാണുവാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🏠🤲🕋🤲

  • @Madeena_Munavvara_media
    @Madeena_Munavvara_media 2 дні тому +1

    Alhamdulillah alhandulillah alhamdulillah

  • @sebratharsh
    @sebratharsh 2 дні тому +1

    വല്ലുമ്മാക്ക് അള്ളാഹു അറിവ് നൽകട്ടെ എന്താ ചെയ്യ് ഉസ്താതിനെച്ചീത്ത പറയുന്നെങ്കിൽ അത്രെയെ വിവരം ഒള്ളു വെല്ലിമ്മാനെ അള്ളാഹുന്നന്നാക്കട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @starcherupalakkattil.4699
    @starcherupalakkattil.4699 2 дні тому +1

    ഇമാമുൽ അഅ്ളo അബൂ ഹനീഫ (റ)

  • @SajithaSajithacp
    @SajithaSajithacp 2 дні тому +1

    Ameen Ameen Ameen ❤️❤️

  • @Muhammadnaseebmuhammed
    @Muhammadnaseebmuhammed 2 дні тому

    Alhamdulillah Alhamdulillah Alhamdulillahirabbil Aalameen

  • @hazeenasulfi5789
    @hazeenasulfi5789 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 дні тому

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲

  • @juvairiyaJubi-gs7vs
    @juvairiyaJubi-gs7vs 2 дні тому +1

    നു അമാനുബ്നു സാബിത് (റ)

  • @sajusiju7317
    @sajusiju7317 2 дні тому

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @fathimahannama986
    @fathimahannama986 День тому

    Alhamdulillah Alhamdulillah Alhamdulillah🤲🤲🤲
    അൽ-നുമാൻ ഇബ്നു താബിത്
    ബിൻ സൂത ബിൻ അൽ മർസ്ബാൻ

  • @Shamna751
    @Shamna751 2 дні тому

    Usthadinte chirichu kondulla classum hamd parayunnathuman njangalude santhosham Alhamdulillah chiri allahu maayathe nilanirthi tharatte 🤲🏻

  • @badarunnisamohammed7880
    @badarunnisamohammed7880 2 дні тому +1

    Alhadulillahi rabhil alameen.. 🤲🤲

  • @pesftbl2730
    @pesftbl2730 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲🤲

  • @NusaifaSalim-d3j
    @NusaifaSalim-d3j 2 дні тому

    Alhamdhulillah aameen aameen ya rabbal aalameen

  • @Mumthaz-rl7cy
    @Mumthaz-rl7cy 13 годин тому

    Ameen ameen 🤲

  • @samishamon7206
    @samishamon7206 2 дні тому

    Alhamdulillah 🤲🤲 Aameen yarabbal alameen🤲🤲

  • @nishidashihab8305
    @nishidashihab8305 2 дні тому +1

    നുഹ്മാനിബ്നു സാബിത് (റ )

  • @rasiyashihabudeen2097
    @rasiyashihabudeen2097 2 дні тому

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @suhrabivc9749
    @suhrabivc9749 19 годин тому

    Alhamdulillah

  • @ShylajaShihabudeen
    @ShylajaShihabudeen 2 дні тому

    Allahu ennum usthadinu afiyathulla deerkhayuss thannu anugrahikkatte. Ameen ya rebbil alameen

  • @MufazPv
    @MufazPv 2 дні тому

    അൽഹംദുലില്ലാഹ്
    മക്കൾ സ്വാലിഹാക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ 😊😊

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 дні тому +1

    ഉസ്താദ് അത് ഇല്ലാതിരിക്കരുത് ഭയങ്കര വിഷമം ആകും ഉസ്താദിന്റെ കൂടെ ഹംദ് പറയുന്പോൾ ഒരു സന്തോഷം ആണ് 🙏🙏🙏 സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MaskBeauty123
    @MaskBeauty123 2 дні тому

    Rasoolullahy swallahu alaihy sallamayude ettavum adutha muhibeegalil ninnulla muhibeegalil Namellavareyum Rabbul Aalameen Aya Thamburan ulpeduthi anugrahikkatte Ameen ya Arhama Rahimeen

  • @HaleemathusaadiyyaHadiya
    @HaleemathusaadiyyaHadiya 2 дні тому +1

    നുഅ്മാനുബ്നു സാബിത് (റ

  • @prathibaabdulwahab3906
    @prathibaabdulwahab3906 2 дні тому

    Alhamdulillah Mashallah

  • @suhrabivc9749
    @suhrabivc9749 19 годин тому

    Ameen ameen ameen

  • @jameelak9838
    @jameelak9838 День тому +1

    ആമീൻ

  • @azanp9814
    @azanp9814 2 дні тому

    Alhamdulillahalhamdulillahalhamdulillahi റബ്ബിൽ ആല മീൻ ❤️🌹💚🕋❤️🕋💚🌹👍

  • @rahyanrahyan855
    @rahyanrahyan855 2 дні тому

    ഉസ്താദേ ദുആ ചെയ്യണേ വീട്ടിൽ എല്ലാവർക്കും പനിയും ജലദോഷവും ഒക്കെ ആണ്. കുട്ടികളുടെ മദ്റസയും സ്കൂളും കുറെ ലീവായി ദുആയിൽ ഉൾപ്പെടുത്തണേ

  • @shareefamullassery5341
    @shareefamullassery5341 День тому

    Insha Allah

  • @NaseemaManaf-d3r
    @NaseemaManaf-d3r 2 дні тому

    Alhamdulillah Allahu usthadinum pravarthakarkum afiyathulla dheergayus nalki anugrahikate.Aameen

  •  2 дні тому +1

    ഉസ്താദേ എന്റെ അനിയത്തി ഭർത്താവിനോടും അവരുടെ വീട്ടുകാരോടു പിണക്കത്തിലാണ് നല്ലമനസ്സ് തോന്നി അവർക്ക് അവളെ കൊണ്ടുപോകാൻ ദുആ ചെയ്യണേ

  • @nafeesa786vp
    @nafeesa786vp 2 дні тому

    ماشاء الله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله امين يا رب العالمين ببركه طه رسول الله صلى الله عليه وسلم امين يا الله 🤲🏻🤲🏻🤲🏻🤲🏻🕋🤲🏻🤲🏻🤲🏻🕋🕋🤲🏻🤲🏻🤲🏻🤲🏻

  • @muhammadshadeedjr96
    @muhammadshadeedjr96 2 дні тому +1

    അത് നന്നായി വല്ലുമ്മാക് ഇനിയും കൊടുക്കണേ

  • @usmankc9976
    @usmankc9976 2 дні тому

    Alhamdulillah ameen❤

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 дні тому +1

    ഞാനും ആ വല്യമ്മയുടെ വീഡിയോ കണ്ടു ഉസ്താദിന്റെ ഫോട്ടോ കണ്ടപ്പോൾ സ്ഥിരമായി റസ വോൾഗ്..കേൾക്കുന്ന ഞാൻ അത് ഒന്ന് തുറന്നു നോക്കി അങ്ങനത്തെ തമ്പ് കൊടുത്തത് ഞാൻ അതിൽ പ്രതികരിച്ചിരിന്നു ഈ മാൻ ഉള്ളവർ കേട്ടാൽ മതി ന്ന്❤❤

  • @FathimaFayisa-h4z
    @FathimaFayisa-h4z 2 дні тому +1

    ഇമാം അബു അനിഫ്ത്തുൽ നുഹ്മാൻ ബിൻ സാബിത്തും അൽ കുഫി റഹ്മത്തുള്ള (a)

  • @aaminarazak4053
    @aaminarazak4053 2 дні тому

    Usthadinte chiri ennum mayathe Allahu Nila nirthatte ellavareyum alhamdulillah ennu parayan padipiicha allahunodu hamdu parayan padippicha usthadinum aafiyathum aarogyvum nalkatte aameen yarabbal aalameen

  • @nasinaseema1025
    @nasinaseema1025 2 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @FouziaK-l3w
    @FouziaK-l3w 2 дні тому

    Alhamdulillah.aameen❤

  • @ijashaaijas8736
    @ijashaaijas8736 2 дні тому +2

    പൂച്ച മാന്തിയത് ചോര പൊട്ടി കുഴപ്പമൊന്നുമില്ല തിരിക്കാൻ ദുആ ചെയ്യണം🤲🏼🤲🏼🤲🏼🤲🏼

  • @najeebnajeeb7711
    @najeebnajeeb7711 2 години тому

    ആമീൻ 🤲

  • @ishalnilavu155
    @ishalnilavu155 2 дні тому +1

    നുഅ്മാൻ ബിന് സാബിത്ത് (റ)...❤

  • @shareefamullassery5341
    @shareefamullassery5341 День тому

    Alhemdulillah Alhemdulillah

  • @anuanusameer9281
    @anuanusameer9281 2 дні тому

    Alhamdulillah 🙂

  • @mariyumma7770
    @mariyumma7770 2 дні тому

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @mohammedtahzeer2492
    @mohammedtahzeer2492 2 дні тому

    Alhamdulillah ameen🤲🏻💚

  • @HavvaNp
    @HavvaNp 2 дні тому

    alhamdulillaah nuhmanubinsabith raliyallahuanhu usthada tanshanum dashyavum asughangalallam maranum kudumbatil samadantil jeevikkanum avasanam eemanodamarikkanum duachayyana

  • @MuhammadHasin-w1x
    @MuhammadHasin-w1x 2 дні тому

    Alhamdulillahi rabbil aalameen🤲🏽

  • @jameelamuhammadhali5842
    @jameelamuhammadhali5842 День тому

    ആമീൻ യാറബ്ബൽ ആലമീൻ

  • @haseenamusthafa556
    @haseenamusthafa556 2 дні тому +1

    കല്യാണം മൊനിക്ക് ശരിയായി കിട്ടാൻ ദുഹ ചെയ്യണം ഉസ്നദ്

  • @ahammedshinad9969
    @ahammedshinad9969 2 дні тому

    Eemanodkoodi maranamnannavaan rabb thoufeeq nalkatte....aameen

  • @adhiladhil6369
    @adhiladhil6369 2 дні тому

    Alhamdulillahalhamdulillah

  • @hibafathimab.m6651
    @hibafathimab.m6651 2 дні тому

    Alhamdullilah alhamdullilah 😊😊😊

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 дні тому +1

    നുഹ്‌മാൻ ഇബ്നു സാബിത് ( റ ളി യാള്ളാഹു അൻഹു )

  • @summirfanooraijazs4s921
    @summirfanooraijazs4s921 2 дні тому

    Aameen🤲🏻
    Aameen🤲🏻
    Aameen🤲🏻
    Aameen🤲🏻

  • @jameelak9838
    @jameelak9838 День тому

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @NazeeraHAIDER
    @NazeeraHAIDER 2 дні тому

    Aameen aameen aameen aameen

  • @suharahamsa4661
    @suharahamsa4661 2 дні тому

    Aameen aameen yarabbal halameen🤲🤲🕋🕋

  • @FousiaFousiaah
    @FousiaFousiaah 2 дні тому

    Aameen 🤲🏻

  • @shareefamullassery5341
    @shareefamullassery5341 День тому

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua