അനിലേട്ടനും.അജുചേട്ടനും..ചെറിയേട്ടനും... നല്ല സ്നേഹമുള്ളവരാണ്.. അവരുടെ സന്തോഷവും. സ്നേഹവും.. കാണുമ്പോൾ.....കൊതിയാകുന്നു.... നമുക്കും സംസാരിക്കുവാൻ.....!👍👍👍👍👍💙💙💙💙💙💙💞👍
ഞാൻ രാത്രി ഇതൊക്കെ ആണ് കഴിക്കുന്നത് മാങ്ങാ സിയ്‌സൺ ആണ് എങ്കിൽ പൊളിക്കും ചെയാസ്റ്റ്സ് അടിപൊളി ആണ് ഹണി ആണ് സൂപ്പർ ഞാൻ പലതരത്തിൽ കഴിക്കും ഓടട്ട്സ് പഴം എല്ലാത്തിലും ഉപയോഗിച്ച് കഴിക്കം ❤
വെറുതെയല്ല.... ചെറിയേട്ടനും. ചേച്ചിയും കൊച്ചുകുട്ടികളെ പോലെ ഉല്ലസിച്ചു നടക്കുന്നത്.... തീർച്ചയായും ഇങ്ങനെതന്നെ വേണം... എല്ലാവരും ഹെൽത്തിയായിരിക്കൂ......!!👍👍👍👍👍👍💚💚💚💛💛💙💞👍
ചെറ്യേട്ടന്റെ അത്താഴം അത്യുഗ്രം.. 👌👌👌👌👌👍. ഉള്ളത് എല്ലാവർക്കും ഒരുപോലെ കഴിക്കാമായിരുന്നു.ചേട്ടൻ പറയുന്നത് ഭാര്യമാരെ സ്നേഹിക്കാൻ കുറവ് കാണിക്കരുത് എന്നാണ്. ❤️❤️❤️❤️... അജു ചേട്ടനും, ചേട്ടന്മാരും, ചേച്ചിമാരും, സരിത ചേച്ചിയും നിറഞ്ഞ് നിൽക്കുന്ന വീഡിയോ സൂപ്പർ....ഇടക്കൊരു കുടുംബം സ്വാർത്ഥത കാണിച്ചതിൽ വിഷമിച്ചുപോയി.....മാതൃക കുടുംബം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു...🙏🙏🙏
Saritha ella chettanmareyum line il akki. Family harmony ❤️ integrity with respect to time and time space. Thamarassery Family's with good favourite heart pulse rate. UNIVERSE vibration in alignment with Thamarassery families,as according to law of vibration. In certain circumstances law of attraction in synchronised with Thamarassery families. God bless you infinity level. GREETINGS FROM SWITZERLAND 🇨🇭
ആദ്യം തെന്നെ ചെറിയേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട് 🙏🙏👌👌ഇത്രയും നല്ല ന്യൂട്രി ഫുഡ് പ്രേക്ഷകർക്കു മുൻപിൽ പരിചയപെടുത്തിയതിനു 👌👌🙏അജുവേട്ടൻ അനിലേട്ടൻ ചെറിയട്ടൻ നിങ്ങൾ മൂന്നുപേരും പൊളിയാട്ടോ 🙏🙏🙏❤❤❤🥰🥰🥰👌👌👌👍👍👍
ചെറിയേട്ടൻ ഹെൽത്ത് നോക്കി ഫുഡ് കഴിക്കുന്ന ആളാ, ആള് റൊമാന്റിക് ആണ്, നിങ്ങളെ മൂന്നു വീട്ടുകാരെയും കൂടി കാണുന്നതാ സന്തോഷം, ചേച്ചിയെ പൊക്കിയപ്പോൾ അജു ചേട്ടന്റെ നോട്ടം ചിരി കണ്ടപ്പോൾ എനിക്ക് ചിരി വന്നു വീട്ടിൽ ചെന്ന് സരിതയെ എടുത്തു പൊക്കിയോ 😀ജ്യൂസ് കണ്ടിട്ട് കൊതി വന്നു.
ഇനിയും വരണം വ്യത്യസ്തമായ വീഡിയോകളും ആയി ചെറിയ ഏട്ടൻ ആൾക്കാരെ സ്നേഹം പ്രകടിപ്പിച്ച ഇല്ലെങ്കിലും കുറ്റം പറയും പ്രകടിപ്പിച്ചാലും കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ചെറിയ ഏട്ടൻ ഇങ്ങനെയാണ് ഇങ്ങനെയാണെന്ന് പറഞ്ഞു 😍👏👏
ചെറിയേട്ടൻ ആഹാരം കഴിക്കുന്നതിലല്ല കാര്യം...പോക്ഷകമൂല്യമുള്ളതും വിറ്റാമിനും...മാത്രമുള്ള ഭക്ഷണം നോക്കികഴിക്കുന്നതിലാണ്..... ചെറിയേട്ടന്റ ആരോഗ്യമിരിക്കുന്നത്..........!!👍👍👍👍👍💚💚💚💚💞👍
Thats an interesting family vlog ,leave alone avocado n melon seeds ,t other items dry fruits ,flax seeds we use as such,any way Ajus brother is an inspiration to all❤❤
സീമേച്ചിയും കൂടായിരുന്നു, എല്ലാവരും കൂടി ഇരുന്ന് വർത്താനം പറഞ്ഞുള്ള സുഖം ഒന്ന് വേറെയാ, കണ്ണ് പറ്റാത്തിരിക്കട്ടെ, ആയുർആരോഗ്യസൌകൈയത്തോട് ജീവിതം മുന്നോട്ട് പോകട്ടെ 🙏🙏🙏
ചേട്ടന്മാരുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം. എല്ലാവരും ഇതുപോലെ ഒന്നിച്ചു കാണുവാൻ ആഗ്രഹം. നിങ്ങളുടെ ഈ ഒത്തൊരുമയാണ് ഈ vdo കാണുവാൻ പ്രേരിപ്പിക്കുന്നത്.. 👍👌
You should add some greens to it, right now it is carbohydrate, fat rich, along with other nutrients. Even though you don't add fat, nuts and avocado has fat, and dyr fruits (raisins and dates), fruits and milk (lactose), and honey has carbohydrates
@@Hiux4bcs kazhikkanda! Organic or nonorganic doesn’t matter when it comes to avocados. Avocado is one among many fruits where being organic doesn’t make any differences
ഞാൻ രാത്രി ഭക്ഷണം കഴിക്കാർ ഇല്ല.... ജീവിക്കാൻ വേണ്ടി അല്ലേ ഭക്ഷണം കഴിക്കുന്നത്... "ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുകയല്ല " പക്ഷെ എന്തുകൊണ്ടാണ് ആളുകൾ മൂന്നു നേരവും വെട്ടിവിഴുങ്ങുന്നത്... അതിൽ മിക്കവാറും അരി ഭക്ഷണം തന്നെ ആണ് കഴിക്കാറ്... "അന്നജം " റൈസിൽ ഷുകർ കണ്ടന്റ് കൂടുതലാണെന്ന് എത്ര പേർക്ക് അറിയാം..?? ശെരിക്കും പറഞ്ഞാൽ ഒരു നേരം കഴിച്ചാൽ പോരെ... അല്ലങ്കിൽ മൃതുവായത് വല്ലോ മൂന്നു നേരം കഴികേണ്ടവർക്ക് കഴിക്കാം... പുതിയ ജനറേഷൻ ആയുസ്സ് കുറവാണ്.... കാരണം ന്താ... മ്മടെ ഭക്ഷണരീതി ശെരിയല്ല.... കാച്ചിലും ചേബും ചേനയും. ഇലകറികളൊന്നും ഇപ്പൊ ആർക്കും വേണ്ട.... ജെങ്ഫൂഡ്... ആൽഫഹം. ഷവായ. ഷവർമ... ഇങ്ങനെ നീണ്ടു പോകുന്നു ഇതിന്റെ പിറകെ ആണ് നമ്മളിൽ പലരും.... ശുഭം
@@ajusworld-thereallifelab3597 അജുഏട്ടൻ.... അങ്ങനയല്ല...ഒഴിവാക്കരുത് ലൈറ്റ് ആയിട്ട്.... ആവാം... ഞാൻ കഴിക്കാറില്ലെന്നാണ് പറഞ്ഞത് മിക്കവാറും എല്ലാവരും ഇടയ്ക്കിടെ അമിതമായി ഭക്ഷണം കഴിക്കുന്നു, ഉദാഹരണത്തിന്, ഒരു അവധിക്കാല ഭക്ഷണത്തിന്റെ സെക്കൻഡ് അല്ലെങ്കിൽ മൂന്നിലൊന്ന്. എന്നാൽ ചില ആളുകൾക്ക്, അമിതമായ അമിതഭക്ഷണം നിയന്ത്രണാതീതമായി തോന്നുകയും ഒരു സ്ഥിരം സംഭവമായി മാറുകയും ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കുന്ന രോഗത്തിലേക്ക് കടക്കുന്നു. (Breakfast, snack, lunch, tea and snacks, dinner )
സൂപ്പർ juice. Healthy food. ഇങ്ങനെ ഒരു recipe ചെയ്തത് നന്നായി. Thanks 👍🎉
അനിലേട്ടനും.അജുചേട്ടനും..ചെറിയേട്ടനും... നല്ല സ്നേഹമുള്ളവരാണ്.. അവരുടെ സന്തോഷവും. സ്നേഹവും.. കാണുമ്പോൾ.....കൊതിയാകുന്നു.... നമുക്കും സംസാരിക്കുവാൻ.....!👍👍👍👍👍💙💙💙💙💙💙💞👍
ഞാൻ രാത്രി ഇതൊക്കെ ആണ് കഴിക്കുന്നത് മാങ്ങാ സിയ്‌സൺ ആണ് എങ്കിൽ പൊളിക്കും ചെയാസ്റ്റ്സ് അടിപൊളി ആണ് ഹണി ആണ് സൂപ്പർ ഞാൻ പലതരത്തിൽ കഴിക്കും ഓടട്ട്സ് പഴം എല്ലാത്തിലും ഉപയോഗിച്ച് കഴിക്കം ❤
ഈ...കൊച്ചു കുടുംബത്തിന്റെ സ്നേഹവും. സന്തോഷവും... നിറഞ്ഞൊഴുകുന്ന... സംസാരങ്ങളും കേട്ടുകൊണ്ടിരിക്കാൻ........ ഒരു രസമാ.....!!👍👍👍👍👍💚💚💚💚💙💙💛💞👍
ചെറിയേട്ടൻ എല്ലാരോടും നല്ല സ്നേഹമുള്ള ഒരാളാണ്.... നമുക്കും ഒത്തിരി ഇഷ്ട്ടം....!!👍👍👍👍👍💚💚💚💛💞👍
സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്. സ്നേഹം എപ്പോഴും പ്രകടിപ്പിക്കണം. അത് ആരോടായാലും.
@@pushpalatharajan4852😂
വെറുതെയല്ല.... ചെറിയേട്ടനും. ചേച്ചിയും കൊച്ചുകുട്ടികളെ പോലെ ഉല്ലസിച്ചു നടക്കുന്നത്.... തീർച്ചയായും ഇങ്ങനെതന്നെ വേണം... എല്ലാവരും ഹെൽത്തിയായിരിക്കൂ......!!👍👍👍👍👍👍💚💚💚💛💛💙💞👍
wow 😮 sooper collections njaan ഓർത്തു നിങ്ങള് ഈ സോഫ തന്നെ എടുക്കുമെന്ന് എല്ലാവർക്കും xmas ആശംസകൾ
ചെറ്യേട്ടന്റെ അത്താഴം അത്യുഗ്രം.. 👌👌👌👌👌👍. ഉള്ളത് എല്ലാവർക്കും ഒരുപോലെ കഴിക്കാമായിരുന്നു.ചേട്ടൻ പറയുന്നത് ഭാര്യമാരെ സ്നേഹിക്കാൻ കുറവ് കാണിക്കരുത് എന്നാണ്. ❤️❤️❤️❤️... അജു ചേട്ടനും, ചേട്ടന്മാരും, ചേച്ചിമാരും, സരിത ചേച്ചിയും നിറഞ്ഞ് നിൽക്കുന്ന വീഡിയോ സൂപ്പർ....ഇടക്കൊരു കുടുംബം സ്വാർത്ഥത കാണിച്ചതിൽ വിഷമിച്ചുപോയി.....മാതൃക കുടുംബം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു...🙏🙏🙏
Kashijakalam ini thirichuvarumo.
👌👌👌👌👌👌❤🙏
Athenda pattiyath avrdel evarum illa evrdel avarum illa ajuettande channel kudi anu avark populatity kitith
ചെറുപയർ മുളപ്പിച്ചത്... സൂപ്പറാണേ.....!👍👍💚💙💙👍
ചെറിയേട്ടന്റെയും. ചേച്ചിയുടെയും ആരോഗ്യം എന്നും.... ചുറുചുറുക്കോടെ നിൽക്കുവാൻ... പ്രാർത്ഥിക്കുന്നു..... 🙏💛💛💙💚💞👍
Saritha ella chettanmareyum line il akki.
Family harmony ❤️ integrity with respect to time and time space. Thamarassery Family's with good favourite heart pulse rate. UNIVERSE vibration in alignment with Thamarassery families,as according to law of vibration. In certain circumstances law of attraction in synchronised with Thamarassery families. God bless you infinity level. GREETINGS FROM SWITZERLAND 🇨🇭
ചെറിയെട്ടോ ഗ്ലാമറിന്റെ രഹസ്യം ഇപ്പോഴാ മനസിലായെ. വളരെ ഹെൽത്തി ഫുഡ് ആണല്ലോ. എന്തായാലും ട്രൈ ചെയ്‌യുന്നുണ്ട്
ആദ്യം തെന്നെ ചെറിയേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട് 🙏🙏👌👌ഇത്രയും നല്ല ന്യൂട്രി ഫുഡ് പ്രേക്ഷകർക്കു മുൻപിൽ പരിചയപെടുത്തിയതിനു 👌👌🙏അജുവേട്ടൻ അനിലേട്ടൻ ചെറിയട്ടൻ നിങ്ങൾ മൂന്നുപേരും പൊളിയാട്ടോ 🙏🙏🙏❤❤❤🥰🥰🥰👌👌👌👍👍👍
ചെറിയട്ടൻ സൂപ്പറാ 👍🏻👍🏻👍🏻ചെറിയട്ടന്റെ ആരോഗ്യത്തിന്റെ രഹസിയം ഓരോന്നായിട്ട് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു❤️
ഓരോന്നോരോന്നായി വരും ❤️😍🥰🥰👍
അത്താഴത്തിന്റ ജ്യൂസ് അടിപൊളി ആരോഗ്യ ജ്യൂസ് എന്ന് പറയുന്നതാവും നല്ലത് ❤️ 👍
സൂപ്പർ diet ചെറിയേട്ടന്റെ , പക്ഷേ നല്ല ചിലവാണ്
ചെലവ് കൂടുതൽ ആവില്ല.Nutts കുറച്ചു വീതം ചേർത്താൽ മതി.
MashaAllah നിങ്ങൾ എല്ലാവരും ഭാര്യ മാരെ നന്നായി സ്നേഹിക്കുന്നവരാണ് 👌🥰
തീർച്ചയായും 🥰🥰❤🙏
ചെറിയേട്ടൻ ഹെൽത്ത് നോക്കി ഫുഡ് കഴിക്കുന്ന ആളാ, ആള് റൊമാന്റിക് ആണ്, നിങ്ങളെ മൂന്നു വീട്ടുകാരെയും കൂടി കാണുന്നതാ സന്തോഷം, ചേച്ചിയെ പൊക്കിയപ്പോൾ അജു ചേട്ടന്റെ നോട്ടം ചിരി കണ്ടപ്പോൾ എനിക്ക് ചിരി വന്നു വീട്ടിൽ ചെന്ന് സരിതയെ എടുത്തു പൊക്കിയോ 😀ജ്യൂസ് കണ്ടിട്ട് കൊതി വന്നു.
😂😂😂😂😂😂🙏
ഇനിയും വരണം വ്യത്യസ്തമായ വീഡിയോകളും ആയി ചെറിയ ഏട്ടൻ ആൾക്കാരെ സ്നേഹം പ്രകടിപ്പിച്ച ഇല്ലെങ്കിലും കുറ്റം പറയും പ്രകടിപ്പിച്ചാലും കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ചെറിയ ഏട്ടൻ ഇങ്ങനെയാണ് ഇങ്ങനെയാണെന്ന് പറഞ്ഞു 😍👏👏
അതെന്നെ 👍
എന്റെ വിട്ടിൽ ഉണ്ട് ബട്ടർ ഒരു മരത്തിന്മേൽ നിറയെ കായും ഉണ്ട് അതിന്റ കുരു എടുത്തു കുറേ തൈ kuyichttu
ഇഷ്ടമായി
Ente sarithe kandittu kothiyakunnu.ennum kaanum.sureshgopi vannappol santhoshamay .
Avacado pumpkin smoothie... High in calories. Hence its a meal replacement.
ചെറിയേട്ടന്റ... അത്താഴത്തിലെ ingredients കൊള്ളാല്ലോ.... സൂപ്പർ...!!👍👍👍1💚💚💙💙💞👍
❤️❤️❤️🙏
ചെറിയേട്ടൻ ആഹാരം കഴിക്കുന്നതിലല്ല കാര്യം...പോക്ഷകമൂല്യമുള്ളതും വിറ്റാമിനും...മാത്രമുള്ള ഭക്ഷണം നോക്കികഴിക്കുന്നതിലാണ്..... ചെറിയേട്ടന്റ ആരോഗ്യമിരിക്കുന്നത്..........!!👍👍👍👍👍💚💚💚💚💞👍
Thats an interesting family vlog ,leave alone avocado n melon seeds ,t other items dry fruits ,flax seeds we use as such,any way Ajus brother is an inspiration to all❤❤
Avacado ൻ്റെ കുരു കുഴിച്ചിട്ടാൽ കിളിർക്കും ,നമ്മുടെ നാട്ടിൽ നന്നായി ഉണ്ടാവും
Eppoza kandate appol ngan eneyum palavattam varande varum ❤👌👏👏👏
സീമേച്ചിയും കൂടായിരുന്നു, എല്ലാവരും കൂടി ഇരുന്ന് വർത്താനം പറഞ്ഞുള്ള സുഖം ഒന്ന് വേറെയാ, കണ്ണ് പറ്റാത്തിരിക്കട്ടെ, ആയുർആരോഗ്യസൌകൈയത്തോട് ജീവിതം മുന്നോട്ട് പോകട്ടെ 🙏🙏🙏
Thank you so much ❤️❤️❤️
ചേട്ടന്മാരുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം. എല്ലാവരും ഇതുപോലെ ഒന്നിച്ചു കാണുവാൻ ആഗ്രഹം. നിങ്ങളുടെ ഈ ഒത്തൊരുമയാണ് ഈ vdo കാണുവാൻ പ്രേരിപ്പിക്കുന്നത്.. 👍👌
Smitha chechiye ippo kanarillallo ningalde video il
സ്മിതച്ചേച്ചിക്കും vlog ഉണ്ടെങ്കിലും ഇതിലൊക്കെ ഉൾപെടുത്തിക്കൂടെ...... എല്ലാരും കൂടി ഉള്ളതാണ് നിങ്ങളുടെ ശക്തി.....
Avacado ഷേക്ക് ഞങ്ങൾ ഇടക്കിടക്ക് ഉണ്ടാക്കി കഴിക്കാറുണ്ട്
ചെറിയേട്ടൻ ആരോഗ്യം കാത്തുസൂക്ഷിക്കും പോലെ.... ഞങ്ങളും തുടങ്ങുകയായി.......!!👍💚💚💚💙💙💛💜💕👍
Gymil pokunnavar kayikkunna high kalori shake aan eth.eth kudichal pinne vere oru fdm vendi varilla valare helthi anu.pinne digest aakkan 2hour mathi
Correct ❤❤❤👍👍
Chettanmarodoppo ulla video ann kooduthal rasam
Very Very beautiful. All the best for Sanish ❤❤❤
ചെറുപയർ ചെടി തോരൻ വെച്ചാൽ നല്ല dry ആയിരിക്കും.വളരെ നല്ലതാണ്.
🥰🥰🥰❤❤👍👍🙏
Supervlog.cheriyettanenteperuparayunnadhukettadhilsanthoshamthonni❤
മത്തൻ ഷുഗർ രോഗികൾക്കു വളരെ നല്ലത് ആണ് സരിതാ 😊
Cheruyetta,chechiye pokki😂😂😂😂❤❤❤ superb
You should add some greens to it, right now it is carbohydrate, fat rich, along with other nutrients. Even though you don't add fat, nuts and avocado has fat, and dyr fruits (raisins and dates), fruits and milk (lactose), and honey has carbohydrates
താമരശ്ശേരിയിലെ ആണുങ്ങൾ കഠിനാധ്വാനികളും ബുദ്ധിശാലികളും ആണല്ലോ. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
🥰🥰🥰
Rathri bhashunum kurachu kaxhikanum allenkil pettennu vayasavooto
cheriyettan ..Anilan chettan... super brothers...Aju bro...
Mathanga cook cheyyande
വേണ്ട 👍
താമരശ്ശേരി ഒരു ജില്ല ആക്കി അല്ലെ....... താമരശ്ശേരികലണ്ടർ ഉണ്ടല്ലോ..... ഇനി അജുവേട്ടാ നോട്ടുകൂടി അടിക്കണം 😜😁😁😁💖💚🧡💜❤️💝💙💛
എന്നിട്ട് വേണം ഞാൻ ജയിലിൽ ആവാൻ.... 😂😂🤣🤣
Cheriyettan chechi inne idthu pokki... Njan vicharichu ajuettan Shakti kanikkan Sarita chechiye athu polle pokki edukkum ennu...
Appol Ajuettan inte meen video orma vannu
അടിപൊളി family God bless you to all ഷേക് super ❤ ❤ ❤
Thank you ❤️❤️❤️😍🙏
Cheriyetten oru Ayurveda doctor anu chullen Cheriyetten
Pradhamen pole super anie
Cherupayar mullapichathu edoo
Avocado heathy fat -inte pattikayill pettathanu. Valare nallathanu. Nammal salad (thakkali, ullli, pacha mulaku) endakkumbo athill avacado slice cheyth ittu kazhikkam. Sandwichinu mayonnaise upayogikkunnathinu pakaram avocado mash cheythu upayogikkam.
Guacamole😄
@@jobvacancies7 not everyone like’s straight up guacamole !
എനിക്ക് avocado allergy ആണ് … vomiting feeling വരും …but Organic one വലിയ കുഴപ്പമില്ല
@@Hiux4bcs kazhikkanda! Organic or nonorganic doesn’t matter when it comes to avocados. Avocado is one among many fruits where being organic doesn’t make any differences
@@ipriyabpillai difference നിങൾക്കേ തോന്നുന്നില്ലാന്ന് വെച്ച് … അനുഭവം ഉള്ളവരോട് പറയണമെണില്ല …organic avocado is much better
❤super😮
Shaji etanem vilikaayrnnu
ഇന്നലെ പർച്ചേസ് എത്ര രൂപ ആയി ചെറിയേട്ടന് എന്താണ് ജോലി നിങ്ങടെ കുടുംബത്തിലെ ചുള്ളൻ ചെറിയേട്ടനാണ് ആ ചുള്ളൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
10,200 രൂപ
അദ്ദേഹം ഒരു സംഭവമാണ്
സന്തോഷത്തിന്റെ ഒരു രാത്രി കൂടി കഴിഞ്ഞു ♥️നമ്മുടെ ജീവിതത്തിൽ എല്ലാ ദിവസവും ഇതുപോലെ സന്തോഷകരമായിരിക്കട്ടെ. 💚ചെറിയേട്ടൻ ആണ് ഇന്നത്തെ സ്റ്റാർ.😍💛
👌
cheriyetta,chechi God bless you❤❤❤❤❤❤❤❤
മത്തങ്ങയുടെ കുരൂ മത്തങ്ങ നല്ല പ്രോട്ടീൻ ഉള്ള സാധങ്ങൾ ആണ്
Very very nutritious food👌👌👌😋
Super😮
എല്ലാവരും കൂടി ചേർന്നുള്ള ഈ വീഡിയോ സൂപ്പർ .ഏവർക്കും അഡ്വാൻസ്ഡ്.ഓണാശംസകൾ❤😂😊👍🏻🥰😍😍
ഓണാശംസകൾ ❤️
ഒന്ന് ഉണ്ണ്ടാക്കി നോക്കണം
Edenulla saambattekamellatto ulla rashan tennu jeevekum Ada pattu
Oru doubt ane. Kismis and milk orumichu kazhikamo
Nalla sneham thanne tto
Ajuse..cherriyettan..our.sambavm.thane.saretha.jagu..namaskaram..preeyapettavare
ajuvettaa....vittu kodukkaruth...saritha chechiyem jaggunem eduth pokki 5 vattam veettinu chuttum odanam.....💞💞💞💞💞💞💞💞💞💞💞💞😵💫😵💫😵💫😵💫😵💫😵💫
3 വട്ടം വീടിന് ചുറ്റും പൊക്കി നടന്നു പഞ്ചറായി 😄
Ningalentha shajan chettanumayi pinakkathilano.... Avare oru video yilum kanunillallo.....
❤️🙏❤️
ചെറിയേട്ടൻ....ചേച്ചിയെ പൊക്കിയെടുത്തു ആരോഗ്യം തെളിയിച്ചത്.... ഇവിടെ ഒരാളെ കാരണം എനിയ്ക്ക് കിടക്കപ്പൊറുതിയില്ല... ചേട്ടൻ....!!👍👍👍👍💚💚💚💛💛💙💞👍
😄😄😄
Super Aju and Sarita
Thank you❤❤❤️❤️
Wow super and looking beautiful ❤️😍😊
Very loving family you can the giving of the brothers nice family thanks have a blessed day
മത്തങ്ങ പച്ചക്ക് കഴിക്കാൻ പറ്റുമോ ? പുഴുങ്ങി ചേർക്കുന്നതാണ് നല്ലത്, ചുരങ്ങയും പറ്റും
Good mrng ajutten💞
Good morning.. Dear ❤️❤️❤️❤️
Nithya ywanam😊😊
❤️❤️❤️
Happy Indipendence day to both of you❤❤
ഹായ് ഇന്ന് കുറെ ചിരിച്ചു ചെറിയേട്ടൻ ചേച്ചിയെ പൊക്കിയപ്പോൾനല്ല കോമഡി എല്ലാവരെയും കാണുമ്പോൾസന്തോഷം എന്ന് പ്രിയ സുഭാഷ്
🥰🥰🥰
Healthy dinner.... super.... super
🥰🥰🥰
അവക്കാഡോൻറെ കുരു കുഴിച്ചിട്ടാൽ മുളയ്ക്കും.
ഇവരെ കാണാൻ തന്നെ വളരെ ഇഷ്ടമാണ്
പാലിന് പകരം thengaapal ആണ് കുറച്ചുകൂടി ഹെൽത്തി.
ചെറിയട്ടൻ ആളു പുലിയാണ് കേട്ടോ.
❤️❤️🙏
Cheriyetten eppozhum tiptop aanallo. Kandu padikku aju.
അപ്പൊ ഞാൻ tip top അല്ലേ..!!🤔🤔😂😂😂😂🥰🥰❤🙏
ഞാൻ രാത്രി ഭക്ഷണം കഴിക്കാർ ഇല്ല.... ജീവിക്കാൻ വേണ്ടി അല്ലേ ഭക്ഷണം കഴിക്കുന്നത്...
"ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുകയല്ല "
പക്ഷെ എന്തുകൊണ്ടാണ് ആളുകൾ മൂന്നു നേരവും വെട്ടിവിഴുങ്ങുന്നത്... അതിൽ മിക്കവാറും അരി ഭക്ഷണം തന്നെ ആണ് കഴിക്കാറ്... "അന്നജം "
റൈസിൽ ഷുകർ കണ്ടന്റ് കൂടുതലാണെന്ന് എത്ര പേർക്ക് അറിയാം..??
ശെരിക്കും പറഞ്ഞാൽ ഒരു നേരം കഴിച്ചാൽ പോരെ...
അല്ലങ്കിൽ മൃതുവായത് വല്ലോ മൂന്നു നേരം കഴികേണ്ടവർക്ക് കഴിക്കാം...
പുതിയ ജനറേഷൻ ആയുസ്സ് കുറവാണ്.... കാരണം ന്താ... മ്മടെ ഭക്ഷണരീതി ശെരിയല്ല....
കാച്ചിലും ചേബും ചേനയും. ഇലകറികളൊന്നും ഇപ്പൊ ആർക്കും വേണ്ട....
ജെങ്ഫൂഡ്... ആൽഫഹം. ഷവായ. ഷവർമ... ഇങ്ങനെ നീണ്ടു പോകുന്നു
ഇതിന്റെ പിറകെ ആണ് നമ്മളിൽ പലരും....
ശുഭം
ശെരി ഡോക്ടർ
@@binum7513 കിണ്ടി 🤦♂️
രാത്രി ഭക്ഷണം ഒഴിവാക്കേണ്ട അവശ്യമുണ്ടോ..?? Light ആയി കഴിക്കാലോ 🥰🥰❤👍👍
@@ajusworld-thereallifelab3597 അജുഏട്ടൻ.... അങ്ങനയല്ല...ഒഴിവാക്കരുത് ലൈറ്റ് ആയിട്ട്.... ആവാം... ഞാൻ കഴിക്കാറില്ലെന്നാണ് പറഞ്ഞത്
മിക്കവാറും എല്ലാവരും ഇടയ്ക്കിടെ അമിതമായി ഭക്ഷണം കഴിക്കുന്നു, ഉദാഹരണത്തിന്, ഒരു അവധിക്കാല ഭക്ഷണത്തിന്റെ സെക്കൻഡ് അല്ലെങ്കിൽ മൂന്നിലൊന്ന്. എന്നാൽ ചില ആളുകൾക്ക്, അമിതമായ അമിതഭക്ഷണം നിയന്ത്രണാതീതമായി തോന്നുകയും ഒരു സ്ഥിരം സംഭവമായി മാറുകയും ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കുന്ന രോഗത്തിലേക്ക് കടക്കുന്നു.
(Breakfast, snack, lunch, tea and snacks, dinner )
Good family. Congratsss keep it up. A family tour conduct cheithude means brothers & familyj together make a celebration
Very healthy juice Cheriyettan is always health conscious no-one can mislead/misguide/tempt by any means
❤️❤️❤️🙏🙏
Cherupayer mullappikkunathu kanikkumo
കാണിക്കാം 🥰❤🙏👍
ഏട്ടാ poli ❤❤❤
നമസ്കാരം.... 😃👍 ഭീകരനാണ് കൊടും ഭീകരൻ...... 😜
പുലിയല്ല... ഒരു സിംഹം 😄🥰
Oru thamarasseri കലണ്ടർ kandallo..?
ഉണ്ട് 👍
ഈ വീഡിയോ കണ്ട് ഞാൻ കുറെ ചിരിച്ചു ❤❤❤ അജു ചെറിയെട്ടനെ നോക്കി നിന്നു ചിരിക്കുന്നത് കാണാൻ നല്ല രസം😂 എന്തായാലും നിങ്ങളുടെ ചെറിയെട്ടൻ ഒരു പുലി തന്നെ👌😂😂😂😂
ശരിയാണ് 👍
ചെറിയേട്ടൻ മാത്രം അല്ല സ്ലിം അവിടെ എല്ലാരും അങ്ങനെ അല്ലേ തൃശൂർ രീതിയിൽ പറഞ്ഞാൽ ചുള്ളൻ മാര് 🤣🤣🥰🥰
Ee unity ennum nilanilkkatte.❤
Adipoli aane. Very nice and healthy food. Superb👌❤
Thanks ❤️❤️❤️
Chechi monte adenoid kuranjooo 5 days mathinu alle paranjath
കുറഞ്ഞു 🥰🥰🙏
😊
Super🥰🥰🥰🥰🥰
നിങ്ങളെ ആരെയും unique ഫാമിലിയിൽ കാണാറില്ലല്ലോ. ഇടക്കൊക്കെ സ്മിതയുടെ വിഡിയോയിൽ വായോ ❤️❤️
Cheriyettan Kalakki. My same age.
Boost enekke eztallatto😊
Ellavarum koodiyulla oru vedio edoo
അടിപൊളി❤
Ethu.porea.pinne.enthu.venam .Full.enargy.food.anu❤❤
❤️❤️❤️❤️🙏
Lovely family ❤❤❤❤❤❤