സാമ്പാർ പൊടിയിട്ട്, അടിപൊളി സാമ്പാർ..... കഴിഞ്ഞ തവണത്തെ വരുത്തരച്ച സാമ്പാർ വീട്ടിൽ ഉണ്ടാക്കി മൂന്നു ദിവസം കൂട്ടിയിട്ടും മതിയായില്ല. ഒരു തരിപോലും കളഞ്ഞില്ല. അതിന്റെ മണവും, രുചിയും ഇപ്പോഴും നാവിലുണ്ട്... 👌👌👌👌❤️❤️❤️🙏.
ഇന്ന് നിങ്ങളോടൊപ്പം ആണ് സാമ്പാർ ഉണ്ടാക്കിയത്....എൻ്റെ കയ്യിലെ കായം അത്ര മണം പോര...എന്നിട്ടും നല്ല perfect സാമ്പാർ ആയി.... പക്കാ സദ്യ സാമ്പാർ തന്നെ...ഞാൻ പല ചാനലിലെയും സാമ്പാർ പൊടി try ചെയ്തിട്ടുണ്ട് but മ്മടെ favorite തൃശൂർ taste അങ്ങട് കിട്ടണില്ല.... ഇപ്പൊ ok ആയി ...പിന്നെ വളരെ ഈസി ആണ് അതും പറയാതെ വയ്യ ഇനി മുതൽ സരിതയുടെ സാമ്പാർ ആണ് എൻ്റെയും സാമ്പാർ.. So Big Thanks dears,,,🥰
ഹായ്. ഇവിടെ മഴ ആണ് അവിടെ മഴ ഉണ്ടോ.. സാമ്പാർ പൊടി ഇനി ഞാൻ ഉണ്ടാക്കും.. മുന്ന് പേരും അടിപൊളി ഡ്രസ്സ് അതിലും പൊളി സാമ്പാർ ഞാൻ ചെറിയ ജിരകം വറുത്തു പൊടിച്ചു ഇടും കറിവേപ്പില ഇടാറില്ല 😍😍😜👌സിത പഴം എനിക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰❤️😛👌
നിങ്ങൾ രണ്ടുപേരും ചേർന്നുള്ള പാചകങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.... കഴിയുന്നതും ഇങ്ങനെ ചെയ്യുക... കാര്യമെന്തെന്നാൽ.. നിങ്ങളിൽ നിന്നും കുറച്ചു നർമ്മരസങ്ങളും കിട്ടുമല്ലോ എന്ന് വിചാരിച്ചാ..... വീഡിയോ രസമാകുന്നുണ്ട്.....!!👍👍👍👍👍💚💚💚💚💚💚💞💞💞💞💛👍
Thanku നല്ല ഒരു സാംബാർ റെസിപ്പിക്കും, പൊടി ഉണ്ടാക്കുന്നത് പറഞ്ഞ് തന്നതിനും 🙏ഞാൻ എല്ലാം റെഡിയാക്കി വെച്ചു ഇനി രാവിലെ എണീറ്റ് ഉണ്ടാക്കും 👍👍ഇത് പോലെ ഇഡ്ലി പൊടി, ചമ്മന്തി പൊടി ഓക്കേ പറ്റുമെങ്കിൽ കാണിക്കണേ
മഹാരാഷ്ട്രയിൽ ഉൽഭവിച്ച സാമ്പാർ,,,രാജ്യ രാജ്യന്തരങ്ങളും ഭാഷാ ഭാഷാന്തരങ്ങളും കടന്ന് ഇന്നും വെജിറ്റബിൾ കറികളിലെ കിംഗ് ആയി സൗത്ത് ഇന്ത്യക്കാരുടെ ഇടയിൽ നിലനിൽക്കുന്നു,, നമ്മുടെ വീട്ടമ്മമാർക്ക് എത്ര നന്നായി വെച്ചാലും തൃപ്തി വരാത്ത ഒരു കറിയാണ് സാമ്പാർ ഇനിയും ഇനിയും അതിന്റെ സ്വാദ് കൂട്ടണമെന്ന് തരത്തിൽ ഏറ്റവും അധികം പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കറിയുമാണ് സാമ്പാർ,,, അങ്ങനെ അങ്ങനെ പോകുന്നു സാമ്പാറിന്റെ ഒരിക്കലും പറഞ്ഞു തീരാത്ത വിശേഷങ്ങൾ,,,നിങ്ങളുടെ ഈ സാമ്പാർ പൊടി വളരെ സിമ്പിൾ ആണ് സാമ്പാറിലിട്ട കുമ്പളങ്ങ കഷണം ഒരു അപാര ടേസ്റ്റ് തന്നെയാണ്,,, സ്നേഹം മാത്രം,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
happy monday to all.. by the way aatha chakka aju ettayi parenja pole thanne kayikkanam mrs n jags..vegetable soup ishtallathondu athine kurichu onnum parenilla.. nalla oreesam aayittu mosam parenilla.. vittirikkunnu
ഞങ്ങൾ, മല്ലി, മുളക്, ഉഴുന്ന്, ഉലുവ, കായം, കറിവേപ്പില, വെളിച്ചെണ്ണയിൽ വറത്തു പൊടിക്കും, ഇങ്ങനെ യാണ് സാമ്പാർ പൊടിയുണ്ടാക്കാറ്, നല്ലരുചി ഉണ്ടാകാറുണ്ട്. ഇതും നല്ലതായിരിക്കും.
കുറച്ചു മുന്നേ നിങ്ങൾ കാണിച്ച സാമ്പാർ ട്രിക്ക് ആണ് വർഷങ്ങൾ ആയി ഞാൻ തിരഞ്ഞു കൊണ്ടിരുന്ന സാമ്പാർ ട്രിക്ക് എനിക്ക് കിട്ടിയേ അന്ന് മുതൽ അതാണ് ഞാൻ ചെയ്യാറ് താങ്ക്സ് സരിത കുട്ടീ 😍😍😊😊😘😘
എനിക്ക് സാമ്പാർ ഉണ്ടാക്കാനും കഴിക്കാനും ഇഷ്ടമാണ് but ഒരുപാട് സമയം വേണം. വറുത്തരച്ചതാണ് എനിക്കറിയൂ അതാണ് കൂടുതൽ ഇഷ്ട്ടം ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. ഞാൻ വെളുത്തുള്ളി ഇഞ്ചി ചുമന്ന ഉള്ളി പച്ചമുളക് ഇവ ചേർക്കാറുണ്ട് . പിന്നെ കഷ്ണം എടുക്കുമ്പോൾ സാമ്പാർ രുചി വരാൻ സാമ്പാർപ്പൊടി അൽപ്പം ഇടാറുണ്ട്,കായവും ( അത് തിളക്കുമ്പോൾ അതിന്റെ ഉള്ളിലേക്കു പിടിക്കും )നല്ല രസാ 😀😀. ശേഷം വറവിൽ സാമ്പാർ പൊടി ഇട്ടനു ശേഷമാണു പുളി ഒഴിക്കാറ് ( പുളി എനിക്കും വല്യ ഇഷ്ടമില്ല അതുകൊണ്ടാ നേരത്തെ ഒഴിക്കത്തെ )
മടിച്ചി ഇവിടെ പുതിയ വിഭവം ഉണ്ടാക്കുന്നത് നോക്കിയിരിക്കാതെ എന്തേലും വച്ച് ഉണ്ടാക്കി അകത്താക്കാൻ നോക്ക് ഇല്ലേൽ കണ്ണിൽ ഇരുട്ട് കേറും അടുത്ത വിഭവം ഉണ്ടാക്കുന്നത് കാണണ്ടേ............ 🙄🙄🙄🙄🙄🙄
പണ്ടൊരു സാമ്പാർ പൊടി നിങ്ങൾ ഉണ്ടാക്കിയില്ലായിരുന്നോ അതുപോലെയാണ് പിന്നീട് ഞാൻ ഉണ്ടാക്കിയിട്ടുള്ളത് പറയാതിരിക്കാൻ വയ്യ സാമ്പാർ ഇഷ്ടമല്ലാത്ത എനിക്ക് ആ സാമ്പാർ വളരെ വളരെ വളരെ ഇഷ്ടമായി. ഓരോ സാധനങ്ങളുടെയും അളവുകൾ കൃത്യമായി പറഞ്ഞാൽ മതി.പിന്നെ കായം അവസാനം ഇട്ടാൽ മതി. കായത്തിന്റെ മണം പോകാതെ നിന്നോളും സൂപ്പറാണ്
അജുവേട്ടാ സരിതേച്ചി ജഗ്ഗു എന്തുണ്ട് സുഖമാണോ ? നിങ്ങളുടെ വീഡിയോസ് എന്നും കാണാൻശ്രമിക്കും ഒരു കോഴിക്കൂട് ഉണ്ടാക്കാൻ തൊട്ട് നിങ്ങളുടെ കൂടെ കൂടിയതാണ് ഞാൻ ഇപ്പൊ ടൈം കിട്ടാത്തതുകൊണ്ട് വീഡിയോസ് ഒരുമിച്ച കാണുകയാണ് പതിവ്. എല്ലാത്തിലും ഒരുചെറിയ കമന്റ് ഇടാൻ ശ്രമിക്കും. നിങ്ങളെ നേരിട്ട് കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട് നാട്ടിൽ ലീവിന് വരുമ്പോൾ ഒരു ദിവസം അങ്ങോട്ട് വന്നാൽ കൊള്ളാമെന്നുണ്ട്. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. കായം ഉണ്ടാക്കുന്ന വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു. മിഥുൻ, അബുദാബി 😍😍👍👍👌👌
സാമ്പാറിൽ പരിപ്പ് വേവിച്ചു നന്നായി ഉടച്ച് ചേർക്കും, ഇതിന മുൻപ് വച്ച സാമ്പാറും ഇങ്ങനെ തന്നെ കണ്ടു. പിന്നെ കുറച്ചു കൂടി ലൂസായിട്ട ഞങ്ങളൊക്കെ ഉണ്ടാക്കാറ്, പൊടി ഉണ്ടാക്കുന്നത് ഇതുപോലെ തന്നെ. 😊😊
😂 അജു നല്ല മണം എനിക്ക് ചങ്ങനാശ്ശേരിയിൽ കിട്ടി, സാമ്പാർ പൊടി സൂപ്പർ. ഞാൻ കായം ഇട്ടാണ് പൊടിക്കുന്നത് , ഇനിയും സരിത പറഞ്ഞ പോലെ കായം ഇടാതെ പൊടിച്ചു നോക്കാം ഞാനും ഓരോന്നായിട്ടാണ് വറുക്കുക
എന്റെ വീട്ടിലൊക്കെ "ഹർത്താൽ ദിവസം.. മാത്രം വെക്കുന്ന കറിയാണ് "സാമ്പാർ.... പിന്നെ ഓണത്തിനും വെക്കും സാമ്പാർ.... പപ്പടവും കൂട്ടി... കൂടെ ഉണക്ക മാന്തളും ... പൊരിച്ചതും ചേർന്നാൽ അന്ന് ഊണ് ഒരുപാട് കഴിക്കും..
സാമ്പാർ പൊടി അടിപൊളി അജു ചേട്ടൻ സാമ്പാർ പൊടി camera യെ മണപ്പിച്ചപ്പോൾ അടുത്ത വീട്ടിൽ സാമ്പാർ താളിച്ച മണം ശ്വസിച്ച എൻ്റെ അവസ്ഥ പൊന്നു സരിതേ നിമിഷം നേരം ഞാൻ സ്തബിച്ചു പോയി . എല്ലാവർക്കും സുഖം എന്ന കരുതുന്നു
സരിതേച്ചി പണ്ട് ഊട്ടിക്ക് പോയിട്ട് വരുന്നവഴിയും കാർ ബ്ലോക്കിൽ കിടന്നപ്പോ ചേച്ചിക്ക് എപ്പോൾ ഉണ്ടായപോലെ ഒരു അവസ്ഥ വന്നു. അതാണ് ചേച്ചി അവസ്ഥ........ ഓരോരുത്തർക്കും ഓരോരോ അവസ്ഥകളെ.... അന്ന് സരിതേച്ചി കാറിൽ നിന്നും ഇറങ്ങി ഓടുന്നകണ്ടപ്പോൾ അജുചേട്ടനും സ്തംഭിച്ചുപോയി...😮. എന്തൊരവസ്ഥയാ അല്ലേ.. 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
ഞാൻ നോക്കുമ്പോൾ കഷ്ണങ്ങൾ വേവിച്ചു പുളി ഒഴിച്ചു തക്കാളി വെണ്ടക്ക പരിഷ് എല്ലാം ചേർത്തു സരിത സാമ്പാർ പൊടി ഇട്ടത് കണ്ടില്ലമറന്നു പോയോ അപ്പോഴാണ് ലാസ്റ്റ് ആണ് ചേർത്തത് അടിപൊളി സാമ്പാർ വീട്ടിലെ പച്ചക്കറി അല്ലേ ടേസ്റ്റ് കുടും നന്ദി നമസ്കാരം
സരിതാ വെണ്ടയും മുരിങ്ങയ്ക്കയും കുറച്ചു ചെറിയ ഉള്ളിയും ഈ സാമ്പാർ പൊടിയുമാണ് നല്ലത് കുമ്പള o പുളിങ്കറി മോരു കറി എന്നിവയ്ക്കാണു നല്ലത് ഓരോ ഇഷ്ടങ്ങളാണല്ലൊ അല്ലെ സാമ്പാർ പൊടി ഉഗ്രൻ❤
സാമ്പാർ എന്ന് കേക്കുമ്പ കൊതി യാവുന്നു 😋😋അപ്പൊ മീൻ കൂട്ടാൻ എന്ന് കേൾക്കുമ്പോളോ കോകൊതി 🤣🤣സരിത യുടെ ചോദ്യത്തിന് കറക്റ്റ് ആൻസർ അജുവേട്ടൻ പറഞ്ഞു ചിരിച്ചു മരിച്ചു 🙏🙏🙏നിങ്ങളെ എല്ലാവീഡിയോ ഞാൻ മുടങ്ങാതെ കാണുന്നുണ്ട് നിങ്ങളെ കുടുംബം വലിയ ഇഷ്ടമാണ് എല്ലാവർക്കും ഞാന് നിങ്ങളെ വീഡിയോ ഇട്ടു കൊടുക്കും എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയാറുണ്ട് സ്നേഹം മാത്രം ❤️❤️❤️🙏🙏🙏
ഒരു ചെമ്പല്ലി വാങ്ങാൻ അജു ചേട്ടായി ബൈക്കിൽ പോകുന്ന വീഡിയോ ആണ് ഞാൻ ആദ്യമായി കാണുന്നത് . എത്ര വർഷങ്ങൾ എത്ര എത്ര വീഡിയോസ് ശരിക്കും നിങ്ങളുടെ വീടും പറമ്പും നിങ്ങളെക്കാൾ നന്നായി എനിക്ക് അറിയാം 😅 സാമ്പാർ ഞാൻ അത്യാവശ്യം നന്നായി ഉണ്ടാക്കാറുണ്ട്
അങ്ങനെ എല്ലാം വറുത്ത് അരച്ച് ഉണ്ടാക്കുന്ന സാമ്പാർ സൂപ്പർ ടേസ്റ്റ് ആണ്. പക്ഷേ ഇങ്ങനെ സാമ്പാർ പൊടി ഉണ്ടാക്കി വെച്ചാൽ എപ്പോഴെങ്കിലും വേഗത്തിൽ വെക്കേണ്ടി വരുമ്പോൾ ഉപയോഗിക്കാം ❤❤❤🥰🥰🙏
നിങ്ങളുടെ എല്ലാ videos ഉം കാണാറുണ്ട് എല്ലാം നല്ലതാണ് സാമ്പാർ പൊടി ഉണ്ടാക്കുമ്പോൾ ധാരാളം വേപ്പില കൂടി ചേർത്താൽ നന്ന് Pressure cooker repair ചെയ്യാൻ ഞാൻ suggest ചെയ്യുന്നു steelalayam at post office road Thrissur .Iam very well experienced
ഞാൻ ആദ്യമായി ആണ് comments ഇടുന്നത് നിങ്ങളുടെ vedeos എല്ലാം കാണാറുണ്ട് പക്ഷെ comments ഇടുന്ന ആദൃം ആണ് ആറ് സഹോദരങ്ങളായ താമരശേരി കുടുബം ആ video മുതൽ കാണുന്നതാണ് നിങ്ങളെ വലിയ ഇഷ്ടമാണ് അടുത്ത തവണ എൻറ comment കൂടി വായിക്കുക Please
ഇന്നലത്തെ കമെന്റിനു താഴെ ആരോ 82 മോഡൽ ആണ് കണ്ണ് പിടിക്കുന്നുണ്ടാകില്ല എന്ന് പറഞ്ഞു.😊 ഇന്ന് നഗ്നനേത്രങ്ങൾ കൊണ്ട് സീതപഴം പഴുത്തത് കണ്ടുപിടിച്ചിട്ടുണ്ട് ആ ചേട്ടൻ കണ്ടോ ആവോ 😍
സരിത ക്ക് കണ്ണ്ന് കാഴ്ച കുറവ് ഉണ്ട് പറയുന്നത് വെറുതെ ആണ് ട്ടോ അജുഏട്ടൻ കാണുന്നേക്കാൾ വേഗം സരിത കണ്ടു. ഞാൻ ചുമ്മാ പറഞ്ഞത് ആണ് ട്ടോ സാമ്പാർ പൊടി സൂപ്പർ 👌👌
സാമ്പാർ പൊടിയിട്ട്, അടിപൊളി സാമ്പാർ..... കഴിഞ്ഞ തവണത്തെ വരുത്തരച്ച സാമ്പാർ വീട്ടിൽ ഉണ്ടാക്കി മൂന്നു ദിവസം കൂട്ടിയിട്ടും മതിയായില്ല. ഒരു തരിപോലും കളഞ്ഞില്ല. അതിന്റെ മണവും, രുചിയും ഇപ്പോഴും നാവിലുണ്ട്... 👌👌👌👌❤️❤️❤️🙏.
ഇന്ന് നിങ്ങളോടൊപ്പം ആണ് സാമ്പാർ ഉണ്ടാക്കിയത്....എൻ്റെ കയ്യിലെ കായം അത്ര മണം പോര...എന്നിട്ടും നല്ല perfect സാമ്പാർ ആയി.... പക്കാ സദ്യ സാമ്പാർ തന്നെ...ഞാൻ പല ചാനലിലെയും സാമ്പാർ പൊടി try ചെയ്തിട്ടുണ്ട് but മ്മടെ favorite തൃശൂർ taste അങ്ങട് കിട്ടണില്ല.... ഇപ്പൊ ok ആയി ...പിന്നെ വളരെ ഈസി ആണ് അതും പറയാതെ വയ്യ ഇനി മുതൽ സരിതയുടെ സാമ്പാർ ആണ് എൻ്റെയും സാമ്പാർ.. So Big Thanks dears,,,🥰
❤️❤️❤️🥰🥰🥰
ഹായ്. ഇവിടെ മഴ ആണ് അവിടെ മഴ ഉണ്ടോ.. സാമ്പാർ പൊടി ഇനി ഞാൻ ഉണ്ടാക്കും.. മുന്ന് പേരും അടിപൊളി ഡ്രസ്സ് അതിലും പൊളി സാമ്പാർ ഞാൻ ചെറിയ ജിരകം വറുത്തു പൊടിച്ചു ഇടും കറിവേപ്പില ഇടാറില്ല 😍😍😜👌സിത പഴം എനിക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰❤️😛👌
നിങ്ങൾ രണ്ടുപേരും ചേർന്നുള്ള പാചകങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.... കഴിയുന്നതും ഇങ്ങനെ ചെയ്യുക... കാര്യമെന്തെന്നാൽ.. നിങ്ങളിൽ നിന്നും കുറച്ചു നർമ്മരസങ്ങളും കിട്ടുമല്ലോ എന്ന് വിചാരിച്ചാ..... വീഡിയോ രസമാകുന്നുണ്ട്.....!!👍👍👍👍👍💚💚💚💚💚💚💞💞💞💞💛👍
Ok ശ്രമിക്കാം ❤️❤️❤️❤️🙏🙏👍
സരിത... സാമ്പാർ പൊടി ഉണ്ടാക്കി. സാമ്പാറും വച്ചു. കിടിലം എന്നല്ലാതെ എന്ത് പറയാൻ. സൂപ്പർ.. ഒരുപാട് താങ്ക്സ് ❤❤❤🥰🥰🥰🥰🥰🥰🥰🥰
Addipoli vaasanayaanu keto saambar podi.njangalkku nalle manam kity.
Kurachu ,jeerakam ,kurachu perumjeerakam ,kurachu curry veppilayum koodi varuthu cherthu podichaal iniyum sooper aayirikkum.
Thnks adiipoli🙏🙏🙏🙏🤝
Njan ithuvare sambar powder undakkiyittilla , theerchayayum ithu undakkum .njan kaduku thalikkumbol oru nullu jeerakam idarund .useful video
❤️❤️❤️❤️❤️❤️🙏
Ebikku thrissur kkarde sadhya aanu ishtam, inji kkari, mambhazha pulishery okke, thekkottu pokum thorum ella vibhavAthilum JEERAKAM, KADUKU orupad cherkkunna pole thonnum,
Thrissur kkarde ella vibhavagalum enikku ennum priyappetathanu❤❤❤ ente amma veedu thrissur achan ernakulam so nalla difference indu❤
Paripp uzhunnu uluva koode curry veppila koodi cherthi varuthal nalla smell aayirikkum.ini onnu chaithu nokku.kurachu adhigam curry leaves cherkkane
ആദ്യം ഞങ്ങൾ സാമ്പാർ പൊടി ഉണ്ടാക്കുമ്പോൾ ധാരാളം കറിവേപ്പില കൂടി ചേർക്കാറുണ്ട്❤️❤️❤️❤️❤️
Super. Podi unddaakumbol kuracu kariveppila koodi varthal supera. I am also trissur Kari aanu. Cherpu pabinjattumri.Very nice ❤❤❤❤
ആദ്യം സാമ്പാർ പൊടി ഉണ്ടാക്കുമ്പോൾ കറിവേപ്പില ചേർക്കാറുണ്ട്❤❤❤🙏
Innu randaleum kanan nalla bhagi prathekichu sarithaye kooshmanda rasayanam kazikkunnundo enikku nigalude vedio kandirikkan othiri ishttam anu orikkalum maduppu thonnilla sneham mathram❤❤❤
സന്തോഷം ❤️❤️❤️❤️
അജുചേട്ടന്റെയും. ചേച്ചിയുടെയും..മനസ്സിന്റെ സ്നേഹവും. സന്തോഷവും...പകർന്നൊരു ഒരു ആടാർ..... സാമ്പാർ.... സൂപ്പറായിട്ടുണ്ട്.......!!👍👍👍👍👍👍👍💚💚💚💚💚💙💙💙💞👍
💝💝💝
Ellam shariy. Pakshe oru mattam kandu. Kadugule podi itti Varathu.. Jnangal puli itta shesham podi ittu thalappikkum.
Thanku നല്ല ഒരു സാംബാർ റെസിപ്പിക്കും, പൊടി ഉണ്ടാക്കുന്നത് പറഞ്ഞ് തന്നതിനും 🙏ഞാൻ എല്ലാം റെഡിയാക്കി വെച്ചു ഇനി രാവിലെ എണീറ്റ് ഉണ്ടാക്കും 👍👍ഇത് പോലെ
ഇഡ്ലി പൊടി, ചമ്മന്തി പൊടി ഓക്കേ പറ്റുമെങ്കിൽ കാണിക്കണേ
മഹാരാഷ്ട്രയിൽ ഉൽഭവിച്ച സാമ്പാർ,,,രാജ്യ രാജ്യന്തരങ്ങളും ഭാഷാ ഭാഷാന്തരങ്ങളും കടന്ന് ഇന്നും വെജിറ്റബിൾ കറികളിലെ കിംഗ് ആയി സൗത്ത് ഇന്ത്യക്കാരുടെ ഇടയിൽ നിലനിൽക്കുന്നു,, നമ്മുടെ വീട്ടമ്മമാർക്ക് എത്ര നന്നായി വെച്ചാലും തൃപ്തി വരാത്ത ഒരു കറിയാണ് സാമ്പാർ ഇനിയും ഇനിയും അതിന്റെ സ്വാദ് കൂട്ടണമെന്ന് തരത്തിൽ ഏറ്റവും അധികം പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കറിയുമാണ് സാമ്പാർ,,, അങ്ങനെ അങ്ങനെ പോകുന്നു സാമ്പാറിന്റെ ഒരിക്കലും പറഞ്ഞു തീരാത്ത വിശേഷങ്ങൾ,,,നിങ്ങളുടെ ഈ സാമ്പാർ പൊടി വളരെ സിമ്പിൾ ആണ് സാമ്പാറിലിട്ട കുമ്പളങ്ങ കഷണം ഒരു അപാര ടേസ്റ്റ് തന്നെയാണ്,,, സ്നേഹം മാത്രം,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😍😍😍😍😍😍😍🙏
Very nice sambar powder
happy monday to all.. by the way aatha chakka aju ettayi parenja pole thanne kayikkanam mrs n jags..vegetable soup ishtallathondu athine kurichu onnum parenilla.. nalla oreesam aayittu mosam parenilla.. vittirikkunnu
ഞങ്ങൾ, മല്ലി, മുളക്, ഉഴുന്ന്, ഉലുവ, കായം, കറിവേപ്പില, വെളിച്ചെണ്ണയിൽ വറത്തു പൊടിക്കും, ഇങ്ങനെ യാണ് സാമ്പാർ പൊടിയുണ്ടാക്കാറ്, നല്ലരുചി ഉണ്ടാകാറുണ്ട്. ഇതും നല്ലതായിരിക്കും.
സാമ്പാർ പൊടി nalathay oppom sabharum.👌
❤️❤️❤️🙏👍
ഞാൻ ഇതുപോലെ ആണ് ഉണ്ടാകുന്ന ത്, നല്ല രുചി ആണ് 🥰🥰🥰, സീത പഴം കണ്ടു 😋
❤️❤️❤️❤️🙏🙏
Adipoli sambar. Veendum recipes pradheeshikkunnu.
തീർച്ചയായും ❤️❤️🙏
Kayam undakkunathu koody paranju tharumo.sambar adipoli❤
ആ കമ്പനിക്കാർ സമ്മതിച്ചാൽ വീഡിയോ ഇടാം 🥰🥰❤🙏👍
Cheyythu nokkaam, superb😊
Ok❤❤❤🙏👍
Kumbalaga enikku eshttayennu Aju
Aju nu eshttamillathathu enthannu yenu prayamo?.saritha chothikkunnu meen curry eshattamalleyennu..njan .thanne chirichu chirichu vayandayi.😄😄😄
❤😂😂😂😂😂❤️🙏
കുറച്ചു മുന്നേ നിങ്ങൾ കാണിച്ച സാമ്പാർ ട്രിക്ക് ആണ് വർഷങ്ങൾ ആയി ഞാൻ തിരഞ്ഞു കൊണ്ടിരുന്ന സാമ്പാർ ട്രിക്ക് എനിക്ക് കിട്ടിയേ അന്ന് മുതൽ അതാണ് ഞാൻ ചെയ്യാറ് താങ്ക്സ് സരിത കുട്ടീ 😍😍😊😊😘😘
മറ്റൊരാളെ അനുകരിക്കാൻ ശ്രെമിക്കരുത് പ്രവർത്തിച്ചു മുന്നേറുക
😍😍😍💝💝💝
😍സാമ്പാർ കഴിച്ച ഒരു ഫീൽ 👌👌കായം ഉണ്ടാക്കുന്നത് കാണിച്ചു തരണേ 🙏❤️
ആ കമ്പനിക്കാർ സമ്മതിച്ചാൽ വീഡിയോ ഇടാം ❤❤🥰🥰🙏👍
Ee sambar podiyil kirachu thenga koodi varathu araykkuka.nannayirikkum
❤️❤️🙏
നിങ്ങളുടെ അവതരണം സൂപ്പർ ജാടയില്ലാത്ത സംസാരം
Paavam jagu ammade tholil kai ettushesham choru vangi. Chechi tholilnnu kai maatiyapol jagunta mugathu cheriya vishamam
Thanku saritha and Aju. Njan request cheyttha vedio.
ഇപ്പോ സന്തോഷമായില്ലേ 🥰🥰🥰🥰❤️❤️🙏
സൂപ്പർ 👌
Super sambar. Looks perfect👍👍
മറ്റു "കറി"യില്ലെങ്കിൽ ഈ ഒരു "സാമ്പാർ" മാത്രം മതിയാകും... കൂടെ കഴിക്കാൻ.......! ഗംഭീരമായിട്ടുണ്ട്....!!👍👍👍👍💚💚💚💚💙💙💞👍
അതെന്താ അങ്ങനെ പറഞ്ഞത്!!!😥 വേറെ കറികൾ ഉണ്ടെങ്കിൽ ഈ സാമ്പാർ കഴിക്കാൻ കൊള്ളില്ലേ..?? 😔🥰❤❤❤
break fast നായാലും dinner ന് ആയാലും.. എല്ലാത്തിനും കൂടെ കഴിക്കാൻ നല്ല സാമ്പാറാ എന്നാ പറഞ്ഞത് ചേട്ടൻ....!💚💙💙💞👍
Adipoli. Ethupole undakkinokkam. 😊👍
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ ട്ടോ 🥰🥰❤❤🙏
very nice we will try
എനിക്ക് സാമ്പാർ ഉണ്ടാക്കാനും കഴിക്കാനും ഇഷ്ടമാണ് but ഒരുപാട് സമയം വേണം. വറുത്തരച്ചതാണ് എനിക്കറിയൂ അതാണ് കൂടുതൽ ഇഷ്ട്ടം ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. ഞാൻ വെളുത്തുള്ളി ഇഞ്ചി ചുമന്ന ഉള്ളി പച്ചമുളക് ഇവ ചേർക്കാറുണ്ട് . പിന്നെ കഷ്ണം എടുക്കുമ്പോൾ സാമ്പാർ രുചി വരാൻ സാമ്പാർപ്പൊടി അൽപ്പം ഇടാറുണ്ട്,കായവും ( അത് തിളക്കുമ്പോൾ അതിന്റെ ഉള്ളിലേക്കു പിടിക്കും )നല്ല രസാ 😀😀. ശേഷം വറവിൽ സാമ്പാർ പൊടി ഇട്ടനു ശേഷമാണു പുളി ഒഴിക്കാറ് ( പുളി എനിക്കും വല്യ ഇഷ്ടമില്ല അതുകൊണ്ടാ നേരത്തെ ഒഴിക്കത്തെ )
നാളികേരം വറുത്തരച്ചാണ് സാമ്പാർ വെക്കുന്നതെങ്കിൽ നാളികേരത്തോടൊപ്പം ചെറിയ ഉള്ളിയും വെളുത്തുള്ളിയും വറുത്ത് അരച്ച് ചേർക്കാറുണ്ട്❤❤❤️🙏
Varakumbol kariveppilayum varuthu podikanam
അജി ചേട്ടാ സരിത സാമ്പാർ പൊടിയും സാമ്പാറും എല്ലാം സൂപ്പർ നീ പുതിയ വിഭവങ്ങൾക്കായിട്ട് കാത്തിരിക്കുന്നു 👍🏻👍🏻👍🏻
മടിച്ചി ഇവിടെ പുതിയ വിഭവം ഉണ്ടാക്കുന്നത് നോക്കിയിരിക്കാതെ എന്തേലും വച്ച് ഉണ്ടാക്കി അകത്താക്കാൻ നോക്ക് ഇല്ലേൽ കണ്ണിൽ ഇരുട്ട് കേറും അടുത്ത വിഭവം ഉണ്ടാക്കുന്നത് കാണണ്ടേ............ 🙄🙄🙄🙄🙄🙄
അയ്യോ taste നിബബ്ൾസ് ഉള്ളപ്പോൾ നമ്മൾ എന്തിനാ കഷ്ടപ്പെടുന്നത്
🙈🙈🙈🙈🙈🙈🙄
Kurachu sarkaara sambaril cherthal swadhu koodum
❤️❤️❤️👍🙏
Vendakka last vayatunath thnnya nallath allnkil odayum
Nice vlog ❤നാവുകൊണ്ടും പല്ലുകൊണ്ടും വേർതിരിക്കണം 😂ജഗ്ഗുന്റെ ചിരി ❤😂correct❤
Alau , measuring koodi parayu ..ennale proportion corrct avu...
അളവ് കൃത്യമായി പറയുന്നുണ്ടല്ലോ 🤔🤔🤔
Ajuvettan sarithechi ningaludy samsaram kelkkan eandu rasamanu eanikku bhayankara ishtamanu lokkathile thamne number one vloge aavatte eannu athmarthmayi prarthikkunnu god bless you ❤❤
😍😍😍😍😍😍😍🙏🙏
sambar podyil caryyleaf varathittal nannvumto....
Thanku. Saritha
😍😍😍😍🙏
പണ്ടൊരു സാമ്പാർ പൊടി നിങ്ങൾ ഉണ്ടാക്കിയില്ലായിരുന്നോ അതുപോലെയാണ് പിന്നീട് ഞാൻ ഉണ്ടാക്കിയിട്ടുള്ളത് പറയാതിരിക്കാൻ വയ്യ സാമ്പാർ ഇഷ്ടമല്ലാത്ത എനിക്ക് ആ സാമ്പാർ വളരെ വളരെ വളരെ ഇഷ്ടമായി. ഓരോ സാധനങ്ങളുടെയും അളവുകൾ കൃത്യമായി പറഞ്ഞാൽ മതി.പിന്നെ കായം അവസാനം ഇട്ടാൽ മതി. കായത്തിന്റെ മണം പോകാതെ നിന്നോളും സൂപ്പറാണ്
വളരെ വളരെ വളരെ സന്തോഷം ❤❤❤❤❤🙏🙏
Super Aju and Sarita
❤️❤️❤️❤️
അടിപൊളി പൊളി മണം ഒന്ന് നോകിയെ മണം ശെരിക്കും ഇങ് സൗദിയിൽ വരെ എത്തി 😂😂😂
ഉണ്ടാക്കി നോക്കുന്നുണ്ട്
വല്ല ചിക്കനോ. മീനോ ഉണ്ടാക്കൂ ചെങ്ങാതി. വെജിറ്റബിൾസ് 250grm വെച്ച് വാങ്ങിയാൽ പോലും ഒരു സാമ്പാർ വെച്ചു വരുമ്പോൾ 300രൂപ ആകും 🙏
Ok 🥰🥰👍 എന്നിട്ട് അഭിപ്രായം പറയൂ❤️
എന്നാലും... അജുചേട്ടന്റ പറമ്പിലെ ജൈവ പച്ചക്കറികളാൽ തയ്യാറാക്കിയ സാമ്പാർ...ഉഗ്രൻ.! സരിതചേച്ചിയുടെ സാമ്പാർപൊടിയും കൂടെയായപ്പോൾ.... സാമ്പാർ മനോഹരം....അത്യുഗ്രൻ.... 👍👍👍👍👍💚💚💚💙💙💙💞👍
കുമ്പളങ്ങ മാത്രമേയുള്ളൂ ജൈവം😂😂❤🙏
@@ajusworld-thereallifelab3597
.
Oro panchaýathil vere vere sambar....😄😄👍
😂😂😂🤣🤣🙏🙏
സൂപ്പറായി അല്ലെ
സാമ്പാറിൽ പപ്പടം പൊടിച്ചിട്ടു കഴിക്കുന്നത് സാമ്പാറിന്റ രുചിയെ ഡബിളാക്കും എന്നതിന് ഒരു മാറ്റവുമില്ല... !!👍👍👍👍💚💚💚💚💞👍
Ajuvetta,sarithakutti,jeguttaa ❤❤.Bindhu from Dubai...
😢❤️
സാമ്പാറും ഉണക്ക മാന്തൾ വറുത്തതും വേറൊരു കിടു combo 🤤
നമസ്തേ രണ്ടുപേർക്കും മോനു ഹായ്
Njangal kanurukarum pachamulakidum saritha
Ok❤️❤️❤️🙏👍
അജുവേട്ടാ സരിതേച്ചി ജഗ്ഗു എന്തുണ്ട് സുഖമാണോ ? നിങ്ങളുടെ വീഡിയോസ് എന്നും കാണാൻശ്രമിക്കും ഒരു കോഴിക്കൂട് ഉണ്ടാക്കാൻ തൊട്ട് നിങ്ങളുടെ കൂടെ കൂടിയതാണ് ഞാൻ ഇപ്പൊ ടൈം കിട്ടാത്തതുകൊണ്ട് വീഡിയോസ് ഒരുമിച്ച കാണുകയാണ് പതിവ്. എല്ലാത്തിലും ഒരുചെറിയ കമന്റ് ഇടാൻ ശ്രമിക്കും. നിങ്ങളെ നേരിട്ട് കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട് നാട്ടിൽ ലീവിന് വരുമ്പോൾ ഒരു ദിവസം അങ്ങോട്ട് വന്നാൽ കൊള്ളാമെന്നുണ്ട്. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്.
കായം ഉണ്ടാക്കുന്ന വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു. മിഥുൻ, അബുദാബി 😍😍👍👍👌👌
നല്ലകാര്യം അജുചേട്ടനെയും ഫാമിലിയെയും കാണാൻ പോകുമ്പോൾ പിസ്ത. കഷ്യു നട്ട്. ഈത്തപ്പഴം. കൊടുക്കാൻ മറക്കല്ലേ അവരിപ്പോൾ രാത്രി ഹെൽത്ത് ഡ്രിങ്ക് ആക്കി
😍😍😍😍🙏🙏🙏
സാമ്പാറിൽ പരിപ്പ് വേവിച്ചു നന്നായി ഉടച്ച് ചേർക്കും, ഇതിന മുൻപ് വച്ച സാമ്പാറും ഇങ്ങനെ തന്നെ കണ്ടു. പിന്നെ കുറച്ചു കൂടി ലൂസായിട്ട ഞങ്ങളൊക്കെ ഉണ്ടാക്കാറ്, പൊടി ഉണ്ടാക്കുന്നത് ഇതുപോലെ തന്നെ. 😊😊
❤️❤️❤️❤️🙏
അടിപൊളി സാമ്പാർ ആണലോ ഇത് മാത്രം മതി ചോറുണ്ണാൻ 🌹❤👍
❤️❤️❤️❤️🙏🙏
😂 അജു നല്ല മണം എനിക്ക് ചങ്ങനാശ്ശേരിയിൽ കിട്ടി, സാമ്പാർ പൊടി സൂപ്പർ. ഞാൻ കായം ഇട്ടാണ് പൊടിക്കുന്നത് , ഇനിയും സരിത പറഞ്ഞ പോലെ കായം ഇടാതെ പൊടിച്ചു നോക്കാം ഞാനും ഓരോന്നായിട്ടാണ് വറുക്കുക
ചുമ്മാ പുളു അടിക്കല്ലേ കാറ്റു തൃശൂർ to പാലക്കാട് റൂട്ടിൽ ആണല്ലോ പിന്നെ എങ്ങിനെ മണം ചങ്ങനാശ്ശേരി കിട്ടി 🙈
സാരല്യ ട്ടാ.. ചേച്ചി ചേച്ചിയുടെ രീതിയിൽ തന്നെ ചെയ്തോളൂ... ടേസ്റ്റ് എന്തായാലും കുറയില്ല 🥰🥰🥰❤🙏
Keep it up Aju and Saritha ❤️❤️
എന്റെ വീട്ടിലൊക്കെ "ഹർത്താൽ ദിവസം.. മാത്രം വെക്കുന്ന കറിയാണ് "സാമ്പാർ....
പിന്നെ ഓണത്തിനും വെക്കും സാമ്പാർ....
പപ്പടവും കൂട്ടി... കൂടെ ഉണക്ക മാന്തളും ... പൊരിച്ചതും ചേർന്നാൽ അന്ന് ഊണ് ഒരുപാട് കഴിക്കും..
എന്റെ ദൈവമേ.. വേറെ ഒറ്റ ദിവസവും സാമ്പാർ വെക്കില്ലേ..?? 😥
Njaanum kayam parippu vevikkumbol ittu vevikkum.
❤️❤️❤️🙏👍
സാമ്പാർ പൊടി അടിപൊളി അജു ചേട്ടൻ സാമ്പാർ പൊടി camera യെ മണപ്പിച്ചപ്പോൾ അടുത്ത വീട്ടിൽ സാമ്പാർ താളിച്ച മണം ശ്വസിച്ച എൻ്റെ അവസ്ഥ പൊന്നു സരിതേ നിമിഷം നേരം ഞാൻ സ്തബിച്ചു പോയി . എല്ലാവർക്കും സുഖം എന്ന കരുതുന്നു
സരിതേച്ചി പണ്ട് ഊട്ടിക്ക് പോയിട്ട് വരുന്നവഴിയും കാർ ബ്ലോക്കിൽ കിടന്നപ്പോ ചേച്ചിക്ക് എപ്പോൾ ഉണ്ടായപോലെ ഒരു അവസ്ഥ വന്നു. അതാണ് ചേച്ചി അവസ്ഥ........ ഓരോരുത്തർക്കും ഓരോരോ അവസ്ഥകളെ.... അന്ന് സരിതേച്ചി കാറിൽ നിന്നും ഇറങ്ങി ഓടുന്നകണ്ടപ്പോൾ അജുചേട്ടനും സ്തംഭിച്ചുപോയി...😮. എന്തൊരവസ്ഥയാ അല്ലേ.. 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
ബിനു മോനെ പൊളിച്ചു
സരിതക്ക് ഒന്നും പറയാനില്ല ഞാൻ പോണൂ
ഞാൻ ചേച്ചിയുടെ ചാനൽ ഓപ്പൺ ചെയ്തു നോക്കി പുതിയ വീഡിയോസ് ഒന്നും ഇല്ലല്ലോ ഉള്ളതിൽ ഒരു ലൈക്കും കമെന്റും ഇട്ടിട്ടുണ്ടെ. പിണങ്ങി പോകുവാണോ
ഞാൻ നോക്കുമ്പോൾ കഷ്ണങ്ങൾ വേവിച്ചു പുളി ഒഴിച്ചു തക്കാളി വെണ്ടക്ക പരിഷ് എല്ലാം ചേർത്തു സരിത സാമ്പാർ പൊടി ഇട്ടത് കണ്ടില്ലമറന്നു പോയോ അപ്പോഴാണ് ലാസ്റ്റ് ആണ് ചേർത്തത് അടിപൊളി സാമ്പാർ വീട്ടിലെ പച്ചക്കറി അല്ലേ ടേസ്റ്റ് കുടും നന്ദി നമസ്കാരം
കുമ്പളങ്ങ മാത്രമേയുള്ളൂ വീട്ടിലെ 🥰🥰🥰🥰❤❤🙏
Aathachakka alle ee seethapazham😮aju manappikkan thannappo njan manappichu😊nalla manam nalla sambaar🎉
😂😂😂😂
ആത്തചക്കയും സീതപ്പഴവും വ്യത്യാസം ഉണ്ട് 🥰🙏
Baby Suriya Palakkad Ajuetta sambarpodi supper kayam undakunnath orupravasyam kanichutharamo🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ആ കമ്പനിക്കാർ ഷൂട്ട് ചെയ്യാൻ സമ്മതിച്ചാൽ കാണിക്കാം 🥰🥰🥰🙏👍
ഉ രണ്ടിലും ഉണ്ടല്ലോ
എജ്ജാതി തഗ്ഗ് അജുഭായ് 😂
😂😂😂❤️❤️🙏
ഹായ്,അജുചേട്ട,ഹോംമേഡ്സാമ്പാർപൊടിയുംആ,സാമ്പാർപൊടികൊണ്ടുള്ളസാമ്പാറും, സൂപ്പർ,❤
Thanks❤️
സരിതാ വെണ്ടയും മുരിങ്ങയ്ക്കയും കുറച്ചു ചെറിയ ഉള്ളിയും ഈ സാമ്പാർ പൊടിയുമാണ് നല്ലത് കുമ്പള o പുളിങ്കറി മോരു കറി എന്നിവയ്ക്കാണു നല്ലത് ഓരോ ഇഷ്ടങ്ങളാണല്ലൊ അല്ലെ സാമ്പാർ പൊടി ഉഗ്രൻ❤
Saritha Aju I wi try ur sambar podi n sambar tomorrow itself ❤❤
Aadi kaattu anu 17:16
എവിടെയും കാറ്റുണ്ട്
Aju chetta sarithechi Jaggu Namaskaaaram🙏 inn endh undaakkum enna aashayakuzhapathil nikkayirunu Njn, ningal sambhaar undaki kazhikyunathe kandapo Pinne aa aashayakuzhappam angane maari kitti, inn njanum indakum sambhaaar😋 avidathepole ivideyum takkalikye Vila 14$ per kilo🚀🍅. Pinne Aju chettante pole njnum oru kumbalangya kothichiya😅 ente comment vaayikyunathinum thirich marupadi tharunathilum othiri santhosham❤ aa Pinne puthiya video ellathappo Njn ningade pazhaya video kaanalund angane innale Jaggunte kadha aellam erunn kandu athile first partil aju chettan parayunund kullathil nivarnu nilkanulla aa kazhiv inner patiyum Pinne aepozhenkilum Ath kaanikyaam ennum. Ippo ningalke swanthamayi oru kulavum ind GoPro yum ind. Adutha thavanna meen kullam vrithiyakumbo cheyaan patuna oru content aan😄❤
നമ്മുടെ മീൻ കുളത്തിൽ അത് ചെയ്യാൻ പറ്റില്ല. ഏഴ് അടി താഴ്ച്ചയെങ്കിലും വേണം 🥰🥰🙏
Hi saritha super sambar Veronnum curry Venda
I will try sambar curry powder
Thank you onam special anie
സാമ്പാർ എന്ന് കേക്കുമ്പ കൊതി യാവുന്നു 😋😋അപ്പൊ മീൻ കൂട്ടാൻ എന്ന് കേൾക്കുമ്പോളോ കോകൊതി 🤣🤣സരിത യുടെ ചോദ്യത്തിന് കറക്റ്റ് ആൻസർ അജുവേട്ടൻ പറഞ്ഞു ചിരിച്ചു മരിച്ചു 🙏🙏🙏നിങ്ങളെ എല്ലാവീഡിയോ ഞാൻ മുടങ്ങാതെ കാണുന്നുണ്ട് നിങ്ങളെ കുടുംബം വലിയ ഇഷ്ടമാണ് എല്ലാവർക്കും ഞാന് നിങ്ങളെ വീഡിയോ ഇട്ടു കൊടുക്കും എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയാറുണ്ട് സ്നേഹം മാത്രം ❤️❤️❤️🙏🙏🙏
Thank you ചേച്ചി ❤️❤️❤️❤️
ഒരു ചെമ്പല്ലി വാങ്ങാൻ അജു ചേട്ടായി ബൈക്കിൽ പോകുന്ന വീഡിയോ ആണ് ഞാൻ ആദ്യമായി കാണുന്നത് .
എത്ര വർഷങ്ങൾ
എത്ര എത്ര വീഡിയോസ്
ശരിക്കും നിങ്ങളുടെ വീടും പറമ്പും നിങ്ങളെക്കാൾ നന്നായി എനിക്ക് അറിയാം 😅
സാമ്പാർ ഞാൻ അത്യാവശ്യം നന്നായി ഉണ്ടാക്കാറുണ്ട്
എന്റെ പഞ്ചായത്തിലെ സാമ്പാർ ആണ് ഞാൻ ഇന്ന് ഉണ്ടാക്കിയത്
😂😂😂
ഇടക്ക് എന്റെ വീട് സ്ഥിതി ചെയ്യുന്ന കൊടുങ്ങലൂർ മുൻസിപ്പാലിറ്റി യിലെ സാമ്പാറും ഉണ്ടാകാറുണ്ട് 🤭
😂🤣🤣🤣🤣🤣🤣
സൂപ്പർ
സൂപ്പർ അല്ല സാമ്പാർ....
❤️❤️❤️❤️🙏🙏
50 roopa 100 gm pakattine njan undakkum ithu
Chikken masala racipy venam chehhi
ചക്ക പഴം 👌👌👌
Nice Sambarr powder , what about onion , I fry onion whth curry leaves , musterd and red dry chilly ,.thanks for the sambar powder recipe ,
സാമ്പാറിൽ പച്ചമുളക് ചേർക്കും കുമ്പളങ്ങ സാമ്പാറിൽ ഇട്ടാൽ അടിപൊളി ടേസ്റ്റ് ആണുട്ടോ 😊
❤️❤️❤️❤️❤️🙏🙏
Which company's mixie
Preethy zodiac ❤🙏
Jhan sambar podi undakkarilla... kurach undakki nokkanam... Jhangal sambar undakkumbol thenga ,malli, mulaku,uluva,kaayam... ellam cherthu varathu arachu undakkaranu pathivu... thenga cherkkatha sambar um taste aanu... sambar podi undakkiyal edakku angineyum vekkamallo
അങ്ങനെ എല്ലാം വറുത്ത് അരച്ച് ഉണ്ടാക്കുന്ന സാമ്പാർ സൂപ്പർ ടേസ്റ്റ് ആണ്. പക്ഷേ ഇങ്ങനെ സാമ്പാർ പൊടി ഉണ്ടാക്കി വെച്ചാൽ എപ്പോഴെങ്കിലും വേഗത്തിൽ വെക്കേണ്ടി വരുമ്പോൾ ഉപയോഗിക്കാം ❤❤❤🥰🥰🙏
Ellam vere vere varakkunnathanu correct , chechi paranja pole allakill oronninum oro varavu aanallo. Chilathu time edukkum chilathu karinjum pokum.
ഞാൻ Bangalore ആണ്. എല്ലാ v വീഡിയോസും കാണാറുണ്ട്. ആദ്യമായി ആണ് . Comands ഇടുന്നത്.
മിടുക്കൻ
❤️❤️❤️❤️❤️🙏🙏
മിടുക്കി അല്ലെ 🤔🤔🤔🤭
സോറി മിടുക്കി പേര് കണ്ടില്ല മുരിങ്ങയില കഴിക്കണം ഐ പ്രോബ്ലം
സൂപ്പർ സാമ്പാർ 🥰🥰🥰
നിങ്ങളുടെ എല്ലാ videos ഉം കാണാറുണ്ട് എല്ലാം നല്ലതാണ്
സാമ്പാർ പൊടി ഉണ്ടാക്കുമ്പോൾ ധാരാളം വേപ്പില കൂടി ചേർത്താൽ നന്ന്
Pressure cooker repair ചെയ്യാൻ ഞാൻ suggest ചെയ്യുന്നു steelalayam at post office road Thrissur .Iam very well experienced
പെട്ടന്ന് തന്നെ ചെയ്യും ❤️❤️❤️👍
ഞാൻ ആദ്യമായി ആണ് comments ഇടുന്നത് നിങ്ങളുടെ vedeos എല്ലാം കാണാറുണ്ട്
പക്ഷെ comments ഇടുന്ന ആദൃം ആണ്
ആറ് സഹോദരങ്ങളായ താമരശേരി കുടുബം
ആ video മുതൽ കാണുന്നതാണ്
നിങ്ങളെ വലിയ ഇഷ്ടമാണ്
അടുത്ത തവണ എൻറ comment കൂടി വായിക്കുക
Please
വായിക്കാം ട്ടോ 🥰🥰🥰🥰🙏
Puli ozhichappol kooduthalnne thonni ❤
Where did you bye that stove,I really look for one,could you please tell the approximate weight of the stove
തൃശ്ശൂരിൽ നിന്നാണ് വാങ്ങിയത്. ഒരു ഒന്നര കിലോയോളം തൂക്കം കാണും🥰❤❤🙏
@@ajusworld-thereallifelab3597 Thank you
ഇന്നലത്തെ കമെന്റിനു താഴെ ആരോ 82 മോഡൽ ആണ് കണ്ണ് പിടിക്കുന്നുണ്ടാകില്ല എന്ന് പറഞ്ഞു.😊 ഇന്ന് നഗ്നനേത്രങ്ങൾ കൊണ്ട് സീതപഴം പഴുത്തത് കണ്ടുപിടിച്ചിട്ടുണ്ട് ആ ചേട്ടൻ കണ്ടോ ആവോ 😍
സാമ്പാറിൽ... കടുക് താളിക്കുമ്പോഴുള്ള.. ഒരു മണമുണ്ടല്ലോ.... സാമ്പാറിനെ കൂടുതൽ രുചികരവും. മണവുമുള്ളതാക്കി മാറ്റുന്നു എന്നുള്ളതാണ്.....!!👍👍👍👍👍💚💚💚💙💙💙💞👍
Pl give me anakomban Venda seed & kumblanga seed
Sambar kanumbol kazhikkan thonnunnu❤
❤️❤️❤️❤️
Super
Thanks❤️❤️❤️
സരിത ക്ക് കണ്ണ്ന് കാഴ്ച കുറവ് ഉണ്ട് പറയുന്നത് വെറുതെ ആണ് ട്ടോ അജുഏട്ടൻ കാണുന്നേക്കാൾ വേഗം സരിത കണ്ടു. ഞാൻ ചുമ്മാ പറഞ്ഞത് ആണ് ട്ടോ സാമ്പാർ പൊടി സൂപ്പർ 👌👌
അതെ. അതു തന്നെയാണ് ഞാനും പറയുന്നത്😂😂😂😂
സാമ്പാർ പൊടി അടിപൊളി
Thanks❤️❤️❤️❤️
Super sambar👌👌👌👌👌
ജഗ്ഗുന്റെ ബര്ത്ഡേയ്‌ക്ക് വെച്ച സാമ്പാർ ആണ് ഇത്രയും നാൾ ഉണ്ടാക്കിരുന്നത് ഇനി ഇത് ഉണ്ടാക്കിനോക്കാം.❤❤❤❤
അതും സൂപ്പെറാ ❤️❤️❤️. ഇത് പിന്നെ എളുപ്പത്തിൽ ചെയ്യാൻ വേണ്ടി സാമ്പാർ പൊടി ഉണ്ടാക്കി വെച്ചാൽ പെട്ടെന്ന് ചെയ്യാമല്ലോ❤❤❤🥰🥰🙏