വീട്ടുകാരും നാട്ടുകാരും ഒരു തുള്ളി വെള്ളംപോലും കൊടുക്കുന്നില്ല 😭 മിഥുന്റെ ഇന്നത്തെ അവസ്ഥ കണ്ടോ❗

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 137

  • @Aakashmonu-m8j
    @Aakashmonu-m8j 5 місяців тому +198

    പാവം 😢മാറ്റി നിർത്തുന്നതിനു പകരം ആരേലും ഒന്ന്‌ സഹായിക്കെ

    • @DipuBhowmick-nk8xq
      @DipuBhowmick-nk8xq 3 місяці тому +1

      സഹായിക്കൂ നിങ്ങൾക്ക് sahayikkam

  • @shazadvlog4108
    @shazadvlog4108 5 місяців тому +119

    അച്ഛനും അമ്മയ്ക്കും എയ്ഡ്‌സ് വന്നു മരിച്ച aa വിഷമം ആരോടും പറയരുത് 👍അതാണ്‌ ജോലിക് നിർത്താത്തത്, തനിക് രോഗം ഇല്ലല്ലോ, അപ്പൊ പറയേണ്ട ഹിസ്റ്ററി

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 4 місяці тому +101

    കോമഡി ഉത്സവത്തിൽ വന്നതുകൊണ്ടാണ് ആ കുട്ടി ഇങ്ങനെ അച്ഛന്റെ അമ്മയ്ക്ക് അസുഖമുള്ള ആളായിരുന്നു എന്ന ലോകം മുഴുവനും അറിഞ്ഞത് ഇപ്പോ കുട്ടിക്ക് ഒരു സ്ഥലത്തും ജോലിയില്ല ഒന്നുമില്ല ഇത് എല്ലാവരും ഷെയർ ചെയ്തു 😊 ശ്രീകണ്ഠൻ നായർ അറിയിക്കുക ശ്രീകണ്ഠൻ നായർ വിചാരിച്ചാൽ അവൻ എവിടെയെങ്കിലും ഒരു ജോലി കിട്ടും

    • @yourbuddy2337
      @yourbuddy2337 2 місяці тому

      എടാ മൈരേ അവർ കാരണം 6ലക്ഷം കിട്ടി എന്നിട്ടു നായി കൊണ്ട് കളഞ്ഞിട്ടു ശ്രീകണ്ഠൻ നായർ sir എന്ത് ചെയ്യണം

  • @MuZicSLifE962
    @MuZicSLifE962 5 місяців тому +136

    അനിയാ സിനിമ മോഹമൊക്കെ മാറ്റിവെച്ച് പഠിച്ചു എന്തെങ്കിലും ജോലി നേടാൻ ശ്രമിക്കൂ...
    പറ്റിക്കാൻ ഒരുപാട് പേർ വരും. പറ്റിക്കപ്പെടാൻ നമ്മൾ നിന്നുകൊടുക്കരുത്...
    അനിയനും അനിയത്തിക്കും നല്ലത് മാത്രം വരട്ടെ ❤️

    • @anirudhmuthalecheri3865
      @anirudhmuthalecheri3865 4 місяці тому +5

      Kazhiv ullavar sramikkatte

    • @MuZicSLifE962
      @MuZicSLifE962 4 місяці тому

      @@anirudhmuthalecheri3865.. കാശ് കൊടുത്തു കഴിവ് തെളിയിക്കേണ്ടതുണ്ടോ, ബ്രോ

  • @thasnikcthasnikc4975
    @thasnikcthasnikc4975 5 місяців тому +108

    നിഷ്കളങ്ക മായ സംസാരം പാവം
    ആരെങ്കിലും ഒന്ന് സഹായിക്കൂ aa പാവത്തിനെ plz

    • @shilpashilpavava
      @shilpashilpavava 2 місяці тому +1

      പാവം e കുഞ്ഞു ഇനിയും എത്ര കാലം ജീവിക്കേണ്ട കുട്ടിയാണ് ദൈവം kakate

  • @SudhaSudha-oi2ys
    @SudhaSudha-oi2ys 3 місяці тому +12

    പാവം മോനേ നിന്നെ പറ്റി ച്ചവൻ ഗതി പിടിക്കില്ല🙏🏼🙏🏼🙏🏼

  • @sunithapg74
    @sunithapg74 5 місяців тому +59

    ഇനിയെങ്കിലും കിട്ടുന്ന പൈസ ആ കുട്ടിക്ക് ഉപകാരപ്പെട്ടാൽ മതി. പാവം കുട്ടി.

  • @gayathrivs6539
    @gayathrivs6539 4 місяці тому +35

    ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കുഞ്ഞല്ലേ ആർക്കും എന്തും ആവാലോ 😔

  • @sreeshmasree9576
    @sreeshmasree9576 5 місяців тому +23

    മോനെ ദൈവം രക്ഷിക്കും 🙏🏻🙏🏻🙏🏻

  • @vadakkanstories7590
    @vadakkanstories7590 4 місяці тому +19

    മുത്തശ്ശി യെ കണ്ട് സംസാരിക്കാൻ ശ്രമിക്കണം. സത്യം അറിയാം. അനിയത്തി കുട്ടിക്കും അയൽവാസി കൾക്കും എന്തെങ്കിലും പറയാനുണ്ടോ എന്ന് അറിയണം

  • @kunjumoldiya9741
    @kunjumoldiya9741 4 місяці тому +37

    കിട്ടിയ പൈസ എന്തിനാ കുട്ടി അഭിനയ മോഹത്തിന്റെ പേരിൽ കൊണ്ട് കളഞ്ഞല്ലോ 😭😭നിനക്ക് അസുഖം ഇല്ല പിന്നെ എന്തിനാ ലോകരെ മൊത്തം അറിയിക്കുന്ന

  • @najidahashim-vi5kx
    @najidahashim-vi5kx 3 місяці тому +4

    മോനെ പഠിച്ചു നല്ലൊരു ജോലി വാജിക്കു മോനെ തള്ളി കളജെൻവരെ കൊണ്ട് മാറ്റിപറയിപ്പിക്കണം. God bless you അല്ലാഹു നല്ലത് വരുത്തട്ടെ 🤲😊

  • @anithamurali2868
    @anithamurali2868 3 місяці тому +5

    ആരോടും ഒന്നും പറയാൻ പോണ്ട ആരെങ്കിലും അവന് ഒരു ജോലി കൊടുത്തു സഹായിച്ചുടെ പാവം മോൻ വിഷമിക്കണ്ട മുത്തേ നിന്റെ അമ്മയാണ് ഞാനെന്നുകരുതിക്കോ 😘😘😘

  • @ayshaaysha8o203
    @ayshaaysha8o203 5 місяців тому +26

    ദൈവം കൂടെ ഉണ്ടാവും

  • @njanorumalayali7032
    @njanorumalayali7032 4 місяці тому +6

    ❤❤❤ പ്രിയ സഹോദരാ അന്ന് ചെയ്യുന്ന സഹായം വളരെ വലുതാണ്😮 ഈ സാധുവിനെ പറ്റിച്ച് കാശ് വാങ്ങിയവൻ വെറുതെ വിടരുത്. ആ ക്യാഷ് വാങ്ങിക്കൊടുക്കണം😅

  • @ajithanaryanan7133
    @ajithanaryanan7133 5 місяців тому +28

    പാവംകുട്ടി അവന്റെ അച്ഛനും അമ്മയും ഉണ്ടെങ്കിൽ ആ പാവത്തിനെ നിങ്ങളിങ്ങനെ പറ്റിക്കോ ആരോരുംതുണയില്ലാത്ത ആ കുട്ടിയുടെ പണം അങ്ങ് കൊടുത്തൂടെ എന്തിനാ ആ പാവത്തിനെ ഇങ്ങനെ പറ്റിക്കുന്നത് 😢ആ പാവത്തിന്റെ കഞ്ഞികുടിമുട്ടിച്ചിട്ടുവേണോ നിങ്ങൾക്കു ജീവിക്കാൻ 😢ഈ ലോകത്തിൽ എല്ലാവർക്കും അസുഖങ്ങൾ വരും അല്ലാതെ ആകുട്ടിയുടെ മാതാപിതാക്കൾക്കും സഹോദരിക്കും മാത്ര മല്ല ആ കുട്ടിയെ അകറ്റിനിർത്തുന്ന ആളുകൾ അതൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്നായിരിക്കും

  • @lathajohnaj8359
    @lathajohnaj8359 2 місяці тому

    ഒരുളുപ്പും ഇല്ലാതെ ആ കുട്ടിയുടെ അധ്വാനം കട്ട..,ഡാൻസ് മാസ്റ്റർ.., പ്രൊഡ്യൂസർ... A big salute 🙏

  • @ruthu2544
    @ruthu2544 4 місяці тому +12

    😭😭പ്ലീസ്‌ എല്ലാവരും ഒന്ന് സഹിക്കണം 👏👏👏🙌🙌❤️❤️❤️

  • @ambikaammu1432
    @ambikaammu1432 4 місяці тому +23

    നിൻ്റെ സിനിമ പ്രേമം മാറ്റി പഠിക്കാൻ നോക്ക് നീന്നെ ദൈവം വളർത്തും

  • @deepthi1502
    @deepthi1502 4 місяці тому +11

    കോമഡി ഉത്സവതിൽ അവനു പഠിക്കണം എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ ee കുട്ടിയെ contact ചെയ്തിരുന്നു. പഠിക്കണം എന്ന് പറഞ്ഞ കൊണ്ട് 15000 ഫീസ് ആണ് ആവുക എന്ന് പറഞ്ഞു .അതു കൊടുക്കാം എന്ന് ഞങ്ങൾ പറഞ്ഞു. നേരിട്ട് ഈ പ്രായത്തിൽ കൊടുക്കാതെ കോളജ് ഏതു ആണോ അവിടെ അന്വേഷിച്ച് അപ്ലിക്കേഷൻ ഫോറം വാങ്ങി കോളേജ് ൻ്റെ നമ്പർ തരാൻ പറഞ്ഞു. But aa കുട്ടിക്ക് പൈസ മാത്രം മതിയായിരുന്നു. അവൻ ഒന്നും അൻവേഷിച്ചും ഇല്ല കോളജ് ൻ്റെ details um പറഞ്ഞില്ല. അവനു എങ്ങനെ പൈസ കൊടുക്കാൻ ആണ്.അതു കൊണ്ട് ഞങ്ങൾ പിന്നീട് കൊടുത്തില്ല ..

  • @divyav4181
    @divyav4181 4 місяці тому +5

    അനന്ദു ചേട്ടൻ കാണും സഹായിക്കും ഉറപ്പാണ്

    • @shyam11601
      @shyam11601 4 місяці тому

      മൂഞ്ചും...

  • @appuappuss9613
    @appuappuss9613 3 місяці тому +3

    പ്രൊഡ്യൂസറിന്റെ പേര് പറയു. പൈസ തിരിച്ചു കിട്ടണം.

  • @itsmeann4581
    @itsmeann4581 5 місяців тому +12

    🥲areyum vishwasikaruth chetta💯

  • @krishnass9497
    @krishnass9497 5 місяців тому +7

    Paavam oru kunjhuuu.... andhenanu engane pattekunnsthu.... bro angane help cheyyyanam.

  • @vavavava6057
    @vavavava6057 4 місяці тому +8

    പഠിച്ചു ജോലി മേടിക്ക് കുട്ടി. ജനങ്ങൾ ഭൂരിഭാഗം തട്ടിപ്പാണ്. ആദ്യം മനസിലാക്ക്

  • @RasiyaVeloor
    @RasiyaVeloor 3 місяці тому +3

    Phavam iee kuttiye arankilum sahayikku😢😢

  • @JessyDennis-q1t
    @JessyDennis-q1t 4 місяці тому +1

    Ente ponnumone sinimamoham attivachu padillan sramikku God bless you mon midukkanakum yessu karunakanikkum. Sathiam ama chi anubavathil ninnu parayulayanu amen

  • @rajisankar9501
    @rajisankar9501 5 місяців тому +27

    ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ സഹായിക്കു 🙏🏻🙏🏻🙏🏻

  • @AjithaPratheesh
    @AjithaPratheesh 4 місяці тому +1

    Njan ahnea mattinirthula.... Namukkanenkilo ee avastha ... 🤍 padikkuka edjucation ..joli ondea areum nokkandahhh...god bless you.🤍

  • @hashimashi5460
    @hashimashi5460 4 місяці тому +3

    Midunte sthalam etha

  • @sayukochol
    @sayukochol 5 місяців тому +18

    ചേട്ടാ എന്നേ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ പറയാം ഞാൻ നിന്ന് ഓർഫനെജ് നിൽകാം എന്ത് ആണ് തീരുമാനം

    • @shazadvlog4108
      @shazadvlog4108 5 місяців тому +2

      അവിടെ ആരേലും ഒക്കെ കാണും ഇവിടെ ആരും ഇല്ലല്ലോ

    • @superdancer8235
      @superdancer8235 4 місяці тому

      Hlo

    • @sayukochol
      @sayukochol 4 місяці тому

      @@superdancer8235 helo

  • @SubaidhaFathima-i6q
    @SubaidhaFathima-i6q 3 місяці тому +3

    ഒരു ഫോൺ വാങ്ങി യൂട്യൂബർ ആക്മോനെ എത്രപേർ ആ വരുമാനം കൊണ്ട് ജീവിക്കുന്നു

  • @sarafathima9324
    @sarafathima9324 5 місяців тому +7

    aa malapuram.kada udama oke velam kitathe marikanam

  • @subairkb8414
    @subairkb8414 2 місяці тому +1

    ATM countaril master Paisa adukkunna footege undakille

  • @shylasatheesh8072
    @shylasatheesh8072 4 місяці тому +2

    Tirupurku vada mone evide joli undu jeevikaam❤❤❤

  • @ajitharajan3468
    @ajitharajan3468 5 місяців тому +4

    പാവം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hellgamer5729
    @hellgamer5729 4 місяці тому +2

    അച്ചനും അമ്മയും പോയാൽ നമുക്കാരുമില്ല😢

  • @beginningworld2187
    @beginningworld2187 4 місяці тому +4

    Oru dhivasam ni rekshapedum... Eni ingane patikaipedan ninnu kodukaruthe 🙏🫂god bless you dear🙏🙏

  • @rosem3182
    @rosem3182 2 місяці тому

    റിപ്പോർട്ടർ..... Big.. Salute 👍🏽.... 😔

  • @DEEPTECHMASTER
    @DEEPTECHMASTER 3 місяці тому +2

    മുത്തശ്ശി ആണ് എല്ലാം എന്ന് പറഞ്ഞു ഈ കുട്ടി ഒരു വിഡിയോയിൽ പറഞ്ഞു ലൊ ഇപ്പോൾ മുത്തശ്ശി മോശം

  • @RajeshChandrika-y6j
    @RajeshChandrika-y6j 3 місяці тому

    Paavam😢,Paranjittu kaaryamilla.Eppolum neram velukkatha kuree samooham.Akattunnavar chindhikkuka,Ethineekkalum bhayanakamaanu Cancer.Athu varan aarum onnum cheyyanamennilla

  • @Julna123
    @Julna123 4 місяці тому +1

    മോൻ വിഷമിക്കണ്ട, എല്ലാത്തിനും വഴി ഉണ്ടാകും

  • @UsmanKunjhaahmad
    @UsmanKunjhaahmad 4 місяці тому +5

    മച്ചാനെ എപ്പോഴും സി എയ്ഡ്സ് എന്ന് പറയരുത് അതൊരു രോഗം അത് വിട്ടുകള ആ കാര്യം വിട്ടുകളഞ്ഞ് നല്ലൊരു ബിസിനസ് ചെയ്തു കുറച്ചു കാശുണ്ടല്ലോ കയ്യിൽ അതിൽ എന്തെങ്കിലും ബിസിനസ് ചെയ്തു ജീവിക്കുക എന്നിട്ട് സ്വന്തം അനിയത്തിയെ നല്ലതുപോലെ നോക്കുക സന്തോഷത്തിൽ ജീവിക്കുക അല്ലാതെ സിനിമ മോഹം അതൊക്കെ വിട്ടുകള അതിൽ എന്താണ് ഒരു പ്രത്യേകത അവരാരും നിങ്ങൾക്ക് വല്ല സിനിമാവില്ല അഭിനയിക്കുന്ന ആരെങ്കിലും ഇല്ലല്ലോ തന്നില്ലല്ലോ പിന്നെ എന്തിനാണ് അതിൽ എന്താണ് ഒരു പ്രത്യേകത അതിൽ എപ്പോഴും മയക്കുമായിരുന്നു കഞ്ചാവ് സിനിമാവില്ല നല്ല ജോലി ചെയ്ത് ജീവിക്കുക മോനേ

  • @bijuchaliar7753
    @bijuchaliar7753 4 місяці тому

    എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത് മോനേ ഇനിയെൻകിലും മോനേ അറിഞ്ഞു പെരുമാറുക

  • @hiyaliya2036
    @hiyaliya2036 3 місяці тому

    God bless you son preyar ഫോർ youq🙏🏾🙏🏾🙏🏾💖💖💖

  • @appuappuss9613
    @appuappuss9613 3 місяці тому +1

    അതിൽ ഒന്നും പെട്ടു പോവരുത്.

  • @daisyaugustine4815
    @daisyaugustine4815 3 місяці тому

    മോനേ കാക്കനാട് ഇൻഫോപാർക്കിൽ താമസസ്കര്യവും ജോലിയും കിട്ടും ശ്രമിച്ചു നോക്കു

  • @lizyphilip1514
    @lizyphilip1514 3 місяці тому +1

    God will help you ❤

  • @rosem3182
    @rosem3182 2 місяці тому

    പാവം ചെക്കൻ 😔

  • @JessyDennis-q1t
    @JessyDennis-q1t 4 місяці тому +1

    Ente ponnone

  • @hemagirijan2090
    @hemagirijan2090 3 місяці тому

    ആ മോനെ ആരെങ്കിലും കൂടെ നിർത്തി സംരക്ഷിച്ചാൽ മതിയായിരുന്നു

  • @sherinjasmin4072
    @sherinjasmin4072 4 місяці тому +2

    Oru a t m kaardu suchikaan ulla pakoda mooninu elle

  • @AjiAju-d3f
    @AjiAju-d3f 4 місяці тому

    Case kodukam consumer court 406 420 act prakaram pakshe theluvu venam ethre ullu pinne will power kude

  • @sindhup8441
    @sindhup8441 5 місяців тому +3

    MLA premkumar

  • @Sheeja-zs2pu
    @Sheeja-zs2pu 5 місяців тому +3

    Pavamm 😢😢😢😢 Kutty

  • @Roseroseeee860
    @Roseroseeee860 2 місяці тому

    ഈശ്വര 🙏,

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 3 місяці тому

    Pavam..... Moon..

  • @ramyar222
    @ramyar222 4 місяці тому +1

    Member ship edukkan 1 lack venam ennodum chodhichu😂😂njan koduthila

  • @jayajaya9084
    @jayajaya9084 3 місяці тому +1

    ❤❤❤❤❤❤

  • @miniprakash3983
    @miniprakash3983 4 місяці тому +2

    😢😢😢

  • @ruksanashafeer7552
    @ruksanashafeer7552 5 місяців тому +3

    😢😢

  • @abdulsalampu8173
    @abdulsalampu8173 2 місяці тому

    ഇതൊന്നും തെളിയില്ലന്നെ... അവൾ ക്യാഷ് ഉം കൊടുക്കും വേറെ പലതും കൊടുക്കും. അങ്ങനെ കേസ് ഒതുക്കും. അതെ ഉണ്ടാവു ഈ നശിച്ച നാട്ടിൽ

  • @alicejoseph5600
    @alicejoseph5600 4 місяці тому +1

    Jisha ude Amma bruttiton anu even

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 4 місяці тому

    കാശ് ഉള്ളപ്പോൾ ആ മുത്തശ്ശിയെ അവൻ നോക്കിക്കാണത്തില്ല

  • @SALIBIJU-x9c
    @SALIBIJU-x9c 4 місяці тому

    Shaphy m l a ekurrye onnu sahaykkanam

  • @kubra_fathima_1705
    @kubra_fathima_1705 4 місяці тому +2

    Cheriyachan pattichathanu.ayalum cheriyachanum 50/50 eduthu ee pavathine pattichu.ente mone ee lokhathu areum vishdikhan pattilla

  • @kalanair2373
    @kalanair2373 5 місяців тому +3

    Please help🙏🙏🙏

  • @indiradevi8689
    @indiradevi8689 2 місяці тому

    😢😢😢❤

  • @sabeethahamsa7015
    @sabeethahamsa7015 4 місяці тому +1

    പഠിച്ചു ഒരു നിലയിൽ എത്തൂ സിനിമ.ഒക്കെ പണമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് .ദൈവം തുണക്കട്ടെ ആമീൻ

  • @arsha1278
    @arsha1278 4 місяці тому +3

    Ponnumon please help

  • @beenajacob-o5z
    @beenajacob-o5z 4 місяці тому

    Pavathine kalipichavarodu daivam chodicholum kashtam

  • @romyjose1012
    @romyjose1012 4 місяці тому +2

    Number undo

  • @geethajayaprakash9585
    @geethajayaprakash9585 4 місяці тому

    Please someone help him

  • @AskarPa-tw9lp
    @AskarPa-tw9lp 3 місяці тому

    Keralathil ninnu purath poyi joli cheyu

  • @shyamalamala56
    @shyamalamala56 4 місяці тому

    Please help ❤

  • @afsalpcafu4343
    @afsalpcafu4343 4 місяці тому

    🤲🥺

  • @ney.5528
    @ney.5528 3 місяці тому

    😢🙌

  • @sindhup8441
    @sindhup8441 5 місяців тому +1

    Ottapalam MLA ane

  • @SJ.STARtv
    @SJ.STARtv 4 місяці тому +1

    Asugham okka aarkkum varam. Pakshae avara avaganikkunnath oru nalla pravanatha aan enn orikkalum enikk thonnanilla

  • @shibupulpara9123
    @shibupulpara9123 3 місяці тому

    🥺

  • @Shannon-of7mp
    @Shannon-of7mp 4 місяці тому

    ഇവൻ 9 ആണ്....

  • @evergreennilagiris3960
    @evergreennilagiris3960 4 місяці тому +1

    Eathu thendiya ah producer

  • @anoopkrishna8447
    @anoopkrishna8447 5 місяців тому +7

    Valla panikkum poda egane pattichu jeevikathe

    • @DipinkadakkalKannan-di4wj
      @DipinkadakkalKannan-di4wj 5 місяців тому

      ninne പറ്റിച്ചിട്ടുണ്ടോ ആ കുട്ടി എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ഉപദ്രവിക്കാതെ

    • @kubra_fathima_1705
      @kubra_fathima_1705 4 місяці тому

      Onnu podo.rogam aarkhum varam.athu kondu othiri agu elakhanda

    • @adiammuworld6664
      @adiammuworld6664 4 місяці тому +11

      @anoopkrishna8447തനിക്ക് പണിക്ക് കൂട്ടികൂടെ.. ആരും ജോലിക്ക് എടുക്കുന്നില്ല എന്നല്ലേ പറഞ്ഞത്...

    • @sarithakallu7557
      @sarithakallu7557 3 місяці тому

      Athe athe

  • @nowyorkdood6172
    @nowyorkdood6172 4 місяці тому +1

    ഈ പയ്യന്റെ നാട് ഏതാണ് എന്താ യാലും ummbiya നാടും നാട്ട് കാരും

  • @afsalpcafu4343
    @afsalpcafu4343 4 місяці тому

    Alde number tharuvo

  • @Cheravamsham
    @Cheravamsham 4 місяці тому +2

    സിനിമ കോപ്പ്

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 5 місяців тому +66

    പഠിച്ച് ഒരു ജോലി നോക്കി അന്തസ്സോടെ അഭിമാനത്തോടെ പുതിയ ഒരു കുടുംബം പടുത്തുയർത്തൂ ഭായ് - അല്ലാതെ സിനിമ എന്നും പറഞ്ഞ് സമയം പാഴാക്കല്ലേ - ഒരു പെങ്ങളില്ലേ, ആ പെങ്ങളെ കൂടെ ചേർത്ത് നിർത്തൂ മോനേ.........

    • @leelakumar4871
      @leelakumar4871 5 місяців тому +3

      Pavam kutty

    • @SHABIYA_Property-Mangement
      @SHABIYA_Property-Mangement 5 місяців тому

      @leelakumar4871 പാവം ആണ് but പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി സിനിമയുടെ പിന്നാലെ പോയാൽ ഇവന് നല്ല ജീവിതം പടുത്തുയർത്താൻ കഴിയില്ല കാരണം എല്ലാ പോസിറ്റീവ് വശങ്ങൾ ഉണ്ടായിട്ടും അകറ്റി നിർത്തൽ പതിവുള്ളതാണ് സിനിമാ ഫീൽഡിൽ - സപ്പോർട്ട് നടി നടൻമാർ ചായ പോലും കുടിക്കുന്നത് സ്റ്റീൽ ഗ്ലാസിലും ഉയർന്ന നടീ നടൻമാർ ചില്ല് ഗ്ലാസിലും........
      ഞാൻ അനാഥാലയത്തിലാണ് വളർന്നത് - എന്റെ കൂടെ ഒരു പയ്യനുണ്ടായിരുന്നു - അവന് ഉമ്മയും ഉപ്പയും ഇല്ലാ - കുടുംബക്കാരാരും ഇല്ലായിരുന്നു - അവനും ഞാനും ഒക്കെ നന്നായി പഠിച്ചു - അവൻ തിരുവനന്തപുരം ജില്ലയിൽ Health Inspector ആണ് - അവനിപ്പോൾ 33 വയസ്സായിക്കാണും : ഞാൻ അബുദാബിയിൽ ബിസിനസ് ചെയ്യുന്നു - കുറച്ച് പേർക്കെങ്കിലും ജോലി കൊടുക്കാൻ കഴിഞ്ഞു - എനിക്ക് 34 വയസ്സായി........
      ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങളൊക്കെ ഉയർന്ന് വന്നത് - ഞങ്ങളൊക്കെ കല്യാണം കഴിച്ചു അന്തസ്സായി അഭിമാനത്തോടെ അതിലുപരി അഹങ്കാരത്തോട് കൂടി തന്നെ ജീവിക്കുന്നൂ......
      അല്ലാതെ പഠിക്കാതെ ഭൂമിയിലെ തിളക്കങ്ങൾക്ക് പിന്നാലെ പോയിട്ടില്ല........
      ആരും തുണയില്ലാത്തവർ നന്നായി വിദ്യഭ്യാസം നേടണം

    • @sumeshchsumeshch6788
      @sumeshchsumeshch6788 4 місяці тому

      Yes

    • @sumeshchsumeshch6788
      @sumeshchsumeshch6788 4 місяці тому

      Niendya kaazuvenya aanusorrichu jollie chaie u boss

  • @miniprakash3983
    @miniprakash3983 4 місяці тому +1

    😢😢😢

  • @kevinovungal.7789
    @kevinovungal.7789 4 місяці тому

    🥺

  • @lathikas3975
    @lathikas3975 5 місяців тому +20

    കിട്ടിയ പൈസാ സൂക്ഷിക്കണെ

  • @adhithyaraj225
    @adhithyaraj225 4 місяці тому +5

    ഹോട്ടൽ ജോലി ക്ക് health background വളരെ important ആണ് അവരെ കുറ്റം പറയാനാവില്ല, മറ്റു മേഖലകളിൽ ഇത്തരം പ്രശനം ഉണ്ടാകില്ല, നല്ലൊരു ഭാവി ഉണ്ടാവട്ടെ 🎊

    • @bincyphilip5891
      @bincyphilip5891 2 місяці тому

      എന്ത് ഹെൽത്ത് ബാക്ക്ഗ്രൗണ്ട് ? ആ ആൾക്ക് അസുഖമില്ലെങ്കിൽ പിന്നെ എന്ത് ഹെൽത്ത് ബാക്ക്ഗ്രൗണ്ട് ? ഭക്ഷണം ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന ആൾക്ക് സാക്രമിക രോഗങ്ങൾ ഉണ്ടോ എന്ന് മാത്രം നോക്കിയാൽ പോരെ. ഈ വഴിയരികിൽ ഒക്കെ പലനാട്ടുകാർ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നു. അവർക്കൊക്കെ എന്തൊക്കെ രോഗങ്ങൾ ഉണ്ടെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?

  • @shijijohnson7517
    @shijijohnson7517 3 місяці тому +2

    ITI ഇൽ പഠിച്ചു ജോലിനെടുക സന്തോഷത്തോടെ ജോലിയെടുത്തു ജീവിക്കുക

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 3 місяці тому +4

    പാവം ഇവന്റെ പണം തിന്നവർ നന്നാവില്ല

  • @daisyaugustine4815
    @daisyaugustine4815 3 місяці тому +1

    മോനെ നീ കൊല്ലം കലയപുരം ജോസ് ആശയ സങ്കേതത്തിൽ ചെന്ന് കാര്യങ്ങൾ പറയു അവർ നിനക്ക് അഭയം തരും നിനക്ക് നല്ല ഗാർഡിയൻ ആയിരിക്കും അദ്ദേഹം

  • @rosem3182
    @rosem3182 2 місяці тому

    ശരിയാണ്.... ഇതു നിങ്ങൾ ഏറ്റെടുക്കണം.. പാവം ❤

  • @marykuttyjohn2358
    @marykuttyjohn2358 2 місяці тому

    Pattchaellavarum sishikapedatte mone dyvamanugrahiktte

  • @arunpangod438
    @arunpangod438 3 місяці тому

    Ollathu parayallo eee katha viswasaneeyamallaa entho oru panthikesupoley

  • @sheelasurendren7491
    @sheelasurendren7491 4 місяці тому +1

    Pavam kutti

  • @anjujoseph3718
    @anjujoseph3718 4 місяці тому +2

    Evan full rong anu cash kittiyapol enthu kondu padichilla

  • @prasanthr6600
    @prasanthr6600 5 місяців тому +3

    Sreekandan sir.message kandirunnal sariyakum.