Introducing a NEW BORN BABY in our African village| African village life

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 483

  • @neethabiring1298
    @neethabiring1298 Рік тому +29

    Thanks! Adipol Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too specially new born baby and her family too. Sending lots and lots of love and prayers from Mattancherry Kochi Kerals Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰

  • @gdcd6094
    @gdcd6094 Рік тому +31

    എത്രയും പെട്ടന്നു നിങ്ങൾക്ക്
    നല്ല ഒരു കുഞ്ഞു വാവയേ തരാൻ പ്രർഥിക്കുന്നു 🙏🙏❤

  • @sunuparu6943
    @sunuparu6943 Рік тому +168

    ഈ സ്ഥലങ്ങൾ കാണുമ്പോൾ നമ്മുടെ കുറച്ചു മുൻപുള്ള കേരളം പോലെ തന്നെ തോന്നുന്നു

  • @ramdaspakkan2137
    @ramdaspakkan2137 Рік тому +56

    ഇത്രയും സമ്മാനങ്ങൾ കൊണ്ടുവന്ന സുമിയെ കാണാൻ കുഞ്ഞാവ ശരിക്കും ഒന്ന് കണ്ണ് തുറന്നു നോക്കി... സന്തോഷമായില്ലേ 🙏🙏🙏🙏

  • @bees8107
    @bees8107 Рік тому +112

    സുമി അരുൺ കുടുംബത്തിന് സ്വന്തമായി ഒരു കുഞ്ഞ് വാവ ഉടൻ ആകട്ടെ എന്ന് ആശംസിക്കുന്നു

  • @anshadem5781
    @anshadem5781 Рік тому +23

    മലയാളിയുടെ നന്മ ലോകമാകെ പടരട്ടെ നിങ്ങളുടെ ഈ നന്മക്കൊണ്ട് നമ്മുടെ കേരളവും സമൃതമാകട്ടെ 🌹🌹🌹

  • @beenabeena1730
    @beenabeena1730 Рік тому +55

    Gift കിട്ടിയപ്പോൾ അവർക്ക് ഒരുപാട് സന്തോഷമായി ഇങ്ങനെയൊക്കെ ചെയ്യൻ മനസ്സുള്ള നിങ്ങൾക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും 😍😍💞💞💞

  • @misiriya1250
    @misiriya1250 Рік тому +21

    ഞാനും ആദ്യമായിട്ടാണ് ആഫ്രിക്കയിലെ കൊച്ചു കുഞ്ഞിനെ കാണുന്നത്
    Cute baby 😘😘😘💜

  • @krishnendua.u1235
    @krishnendua.u1235 Рік тому +28

    നിങ്ങൾക്കും അതുപോലെ വേഗം ഒരു കുഞ്ഞ് ഉണ്ടാവട്ടെ❤

  • @leelamani2836
    @leelamani2836 Рік тому +32

    അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ അനുഭവം ആയിരിക്കും ഇത് സമ്മാനങ്ങളുമായി കടന്നുവന്ന അതിഥികൾ ആ കുഞ്ഞു വാവയുടെ ഭാഗ്യം ഇനി ഈ വില്ലേജിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും സന്തോഷത്തോടെ ജീവിക്കട്ടെ അരുൺ സുമി ❤

  • @gardencorner.3809
    @gardencorner.3809 Рік тому +9

    Sumi പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് കൊടുക്കുന്നതിനു കുറച്ചു പരിധിയുണ്ട്. എന്നാൽ അവരെ എല്ലാം പഠിപ്പിച്ചു സ്വയംപര്യാ പ്തരാക്കിയാൽ അതായിരിക്കും ഏറ്റവും നല്ലത്. 🌹🌹🥰

  • @binubindumon
    @binubindumon Рік тому +44

    അങ്ങനെ ഒരു കുട്ടിപ്പാട്ടാളം കൂടി നിങ്ങൾക്കു കിട്ടി അല്ലെ ❤❤❤😄😘... ഒരുപാട് സന്തോഷം തോന്നുന്നു മക്കളെ 🙏

  • @varshavenu8961
    @varshavenu8961 Рік тому +39

    അച്ചോടാ cute baby 😍😍😍 gifts എല്ലാം അടിപൊളി 💜💜💜 പാവങ്ങൾ അവരുടെ ജീവിതം ഒക്കെ കാണുമ്പോൾ മനസിന് ഒരു വിഷമം 😊😊😊 ഇവിടെ ഒക്കെ പ്രസവിച്ചു കിടക്കുന്നവർ എല്ലാം എത്ര സുഖത്തിലാണ്, അവിടെ ഭക്ഷണം പോലും കിട്ടാൻ ഇല്ല എന്ന് തോന്നുന്നു,

  • @SiniDavis-d1p
    @SiniDavis-d1p 7 місяців тому +1

    എല്ലാവിധ നന്മകളും ആയുസ്സും ആരോഗവും കുഞ്ഞിനുണ്ടാകട്ടെ

  • @Sruthikeerthi16
    @Sruthikeerthi16 Рік тому +14

    Thank you for persevering with Malawi Diary's mission alongside all your personal ups and downs. You are right there and know what works best in local circumstances and I wouldn't wish to advice you one way or another. But I wondered if a few of the reusable baby staples like mosquito nets could be stored by the community in school (maybe) and loaned to those who need them. Hopefully it will reduce waste and make best use of the available funds.

    • @malawidiary
      @malawidiary  Рік тому

      Thank you so much 💜💜💜💜

  • @bindusreepriya-ut2wq
    @bindusreepriya-ut2wq Рік тому +6

    നന്നായി വരും മക്കളെ ningal. ദൈവം എപ്പോഴും കൂടെയുണ്ട്.

  • @Lalu-q2h
    @Lalu-q2h Рік тому +19

    പാവങ്ങൾ . പ്രസവും എല്ലാവരും ഒരു പോലേ അല്ലേ :പ്രസവ രക്ഷ കുറവായിരിക്കും. ശരിക്കുള്ള ഭക്ഷണവും😭.. അതല്ലാം കണ്ടപ്പോൾ സന്തോഷമായിരിക്കും😘

    • @AppleApple-kx3hr
      @AppleApple-kx3hr Рік тому +2

      Avark nammuda takshayum onnumila but avar kazhikunna food healthy anu arogiya kuravu ndakila

    • @malawidiary
      @malawidiary  Рік тому

      💜

    • @AppleApple-kx3hr
      @AppleApple-kx3hr Рік тому

      @@malawidiary
      Enik orupad Africans friendship und gulf il athanu avare nannai ariyam

  • @merakilive4580
    @merakilive4580 Рік тому +33

    I respect these couple and thier incredible work ❤💎

  • @prasannanpt5373
    @prasannanpt5373 Рік тому +11

    This experience may be the first time in their life.thanks whole hearted minds of sumi and arun

  • @aminakalathingal4452
    @aminakalathingal4452 Рік тому +11

    സുമി അരുൺ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤
    Love you💞💞💞 മക്കളെ 👍🏻👍🏻

  • @fathimank-fs2vz
    @fathimank-fs2vz Рік тому +4

    Masha allah, കുഞ്ഞു വാവ

  • @SwitzerlandButterfly
    @SwitzerlandButterfly Рік тому +6

    ഇന്ന് ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഒരുപാട് ഇഷ്ടമായി കേട്ടോ നിങ്ങൾ അവിടെ കുട്ടികളുടെ എത്ര സ്നേഹത്തോടെയാണ് കഴിയുന്നത്...

  • @emptyremo1704
    @emptyremo1704 Рік тому +1

    11.27 Oru Kunjukutty...they need your other protector Mom....arun and Sumi...I love naming your kid !!!VEERA, ASURA...from Trivandrum

  • @jahamgeerm6740
    @jahamgeerm6740 Рік тому +7

    Ningal sherikkum suppara❤❤❤

  • @jollysebastian1263
    @jollysebastian1263 Рік тому +13

    Cute baby great job both of you 💗 God bless them 🙏

  • @dileepkottoordileepkottoor3149

    You are the best couple in the world. Respect from trivandrum👍

  • @nishitharatheesh7567
    @nishitharatheesh7567 Рік тому +2

    Arhikkunnavark kodukan ningallk kazhiyunnud

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +2

    Kochu vavaku ee dharthiyileku swagatam💌💌💌💌

  • @basheerabdulla2377
    @basheerabdulla2377 Рік тому +5

    കുഞ്ഞു വാവയ്ക്കു പേര് ഇട്ടൊ! ഒരു
    Contest നടത്തിയാലോ !😊

  • @shaji_vasudevan
    @shaji_vasudevan Рік тому +1

    നിങ്ങളുടെ പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനമാണ്

  • @unnimaya7174
    @unnimaya7174 Рік тому +12

    I felt very happy to see new born baby. I was eagerly waiting for watching Arun and sumi 's Malawi diary. You are putting a great effort. Waiting for your next video.

  • @aiswaryapp3609
    @aiswaryapp3609 Рік тому +11

    Congratulations both of your for your spectacular work🎉❤

  • @vilangilathujoykutty4332
    @vilangilathujoykutty4332 Рік тому +3

    I am always waiting for your videos, I am sharing your videos to all my contacts.

  • @AshrafAli-kd9mc
    @AshrafAli-kd9mc Рік тому +5

    Wow malavi dairiyum babu kkante songum adipoli ❤❤❤❤❤❤❤

  • @artictern1437
    @artictern1437 Рік тому +3

    God bless you... He will reward youvfor the kindness you have shown to those utterly poor people.

  • @sudarsanas4591
    @sudarsanas4591 Рік тому +3

    I love you മക്കളെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @clawwbrothers4882
    @clawwbrothers4882 Рік тому +3

    Waiting for neetha chechi

  • @alexanderpi4751
    @alexanderpi4751 4 місяці тому

    Congrats dear Sumi Molu......🎉🎉......

  • @hairuhameed1282
    @hairuhameed1282 Рік тому +6

    Mashallahh ❤️❤️ cute vava🥰

  • @shajipaul312
    @shajipaul312 Рік тому +6

    Arun...sumy.... congratulations 🎉🎉👏👏...new...baby...very qute 😅😅😅

  • @shibubaby2814
    @shibubaby2814 Рік тому +4

    ഗോഡ് ബ്ലെസ് ❤️❤️

  • @rajappanm.k4132
    @rajappanm.k4132 Рік тому +7

    Beautiful sweet cute 👶baby best wishes,

  • @3Gdas
    @3Gdas Рік тому +3

    കുഞ്ഞു വാവേ... ഉമ്മ ❤❤

  • @HabikamarHabi-be8yg
    @HabikamarHabi-be8yg 6 місяців тому

    അടിപൊളി.ഇഷ്ടായി Thank you

  • @sreekumarannair6118
    @sreekumarannair6118 Рік тому +3

    Do your job is very appreciative really very grateful job u do all the best❤

  • @rajeshnimcy434
    @rajeshnimcy434 7 місяців тому

    ❤❤❤❤🙏🙏🙏🙏🙏സന്തോഷം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @baburajbr9319
    @baburajbr9319 Рік тому +1

    ഞാൻ ആദ്യമായി കാണുന്നുനിങ്ങൾക്ക്എന്നാജോലിഅറിഞ്ഞാൽകൊള്ളാം

    • @malawidiary
      @malawidiary  Рік тому +1

      Arun ettan site admin aanu oru construction companyil

  • @BGP0469
    @BGP0469 11 місяців тому +1

    അമ്മയുടെ മുഖത്തു സന്തോഷം വരുന്നില്ല 😢നിങ്ങൾ വളരെ നല്ല കാര്യം ആണ് ചെയ്യുന്നത് അല്പമെങ്കിലും ആശ്വാസം അവർക്കു കിട്ടുമല്ലോ💕💕💕💕

  • @Inul64
    @Inul64 Рік тому +3

    മോളെ മോനെ ❤️❤️👍

  • @lachumiya6213
    @lachumiya6213 Рік тому +1

    Evide aanungal onnulle kuttikalem pennugalem mathram kandullu athondu chodhichathatto baby sundariyatto🥰

  • @subashcharuvil320
    @subashcharuvil320 Рік тому +5

    അടിപൊളി...❤❤❤❤ഒരുപാട് ഇഷ്ടായി 💞💞💞മലാവി ഡയറി 🙏🙏🙏🙏🙏🙏🙏🙏

  • @christhomas8756
    @christhomas8756 Рік тому +3

    Hi Suni, wonderful work
    Love from Ghana

  • @rasheedsupreme3794
    @rasheedsupreme3794 Рік тому

    നല്ല വീഡിയോ
    കാണാനും ചിന്തിക്കാനും.
    നിങ്ങൾക്ക് നല്ലത് വരട്ടെ

  • @jacobchacko6847
    @jacobchacko6847 Рік тому +4

    You guy's are doing an amazing job.Can you do a veido of your life in Africa. Is there malayalee community .

  • @suchithravnair2355
    @suchithravnair2355 Рік тому +1

    Video kandappol Santhosham thonni

  • @PradeepPradeep-bl7bt
    @PradeepPradeep-bl7bt Рік тому +1

    Sumi and arun love you both.god bless you

  • @barshadasan7970
    @barshadasan7970 Рік тому +3

    വീഡിയോ സൂപ്പർ❤

  • @thomasthomas-ny6km
    @thomasthomas-ny6km Рік тому

    Good gift to the new baby. Your heart and mind is amazing. We need such open minded people in the society.

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому +1

    Bhagiyam ulla kuttiya a moll

  • @thamburusworld5896
    @thamburusworld5896 Рік тому +4

    God Bless You Dears ❤♥️♥️❤❤❤vavaaaaaa❤❤♥️♥️❤❤

  • @sscmaths5580
    @sscmaths5580 Рік тому +7

    Beautiful place❤

  • @athu999
    @athu999 Рік тому +3

    ❤️❤️ that’s beautiful gesture.

  • @busharahakeem378
    @busharahakeem378 Рік тому +2

    🥰🥰കുറച്ചു വൈകിപോയി

  • @AkashAkash-gb8qe
    @AkashAkash-gb8qe Рік тому +8

    Cute baby ❤😊

  • @jabirdoha3913
    @jabirdoha3913 Рік тому +4

    ❤ cute baby 🍼🥰 good luck,🙌

  • @sree.sree19
    @sree.sree19 Рік тому +9

    Cute baby 😘😘😍😍

  • @alexanderpi4751
    @alexanderpi4751 4 місяці тому

    A very cute baby...be happy.....❤❤.....

  • @ruksanam7867
    @ruksanam7867 Рік тому +6

    നല്ല മനസ്സിന് ഉടമയാണ് നിങൾ 🥰🥰🥰🥰🥰🥰🥰

  • @babusurendran4382
    @babusurendran4382 Рік тому +13

    ആഫ്രിക്കയിലെ കുഞ്ഞി കുട്ടിയെ ഞാനും ആദ്യം കാണുകയാണ് 'ഈ മല്ലയും കാടും എനിക്ക് സുപരിചിതമാണ് ശരിക്കും എൻ്റെ നാടുപോലെ തന്നെ '
    ലവ് യു.♥️♥️♥️ മലാവി .
    🥰🥰 അരുൺ& സുമി.
    😍😍😍 മലാവി ഫാൻസ് ഇടുക്കി .

  • @prabhakumar5029
    @prabhakumar5029 Рік тому +2

    46000 malawian kwacha today is 3695.30 Indian rupees

  • @gdcd6094
    @gdcd6094 Рік тому

    നിങ്ങൾ രണ്ടു പേർക്ക് ഇങ്ങനെ എല്ലം ചെയൻ ഉള്ള മനസു ഉണ്ടാലോ എന്നു അതു കൊണ്ട് ദൈവം നല്ലത് വരോത്തൊള്ള ❤❤❤🙏🙏🙏

  • @hareeshjeba8928
    @hareeshjeba8928 Рік тому +1

    സൂപ്പർ 👍👍👍👍👍👍

  • @അപ്പുപയസ്പാലക്കാരൻ

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള ചേച്ചിയാണ് 😃എനിക്കു ഇതുപോലെ ഒരു wife കിട്ടണേ പൊളി video❤️❤️❤️❤️❤️

  • @skavichemmat2779
    @skavichemmat2779 Рік тому +5

    Great job sister ❤

  • @seenamol1604
    @seenamol1604 Рік тому +1

    ആരെന്തു നൽകി യാലും ആർക്കും തികയുകയില്ല.അലപാശ്വാസം മാത്രം.ഉൺടെൻകിൽ അവർക്കു തന്നെ കാണും.

  • @joseachayan7740
    @joseachayan7740 Рік тому +1

    പഴയകാല കേരളം ഇതുപോലെ ആയിരുന്നു ആധുനികതയുടെ കടന്നുകയറ്റം എല്ലാം തകർത്തു തരിപ്പണമാക്കി

  • @divyacraju335
    @divyacraju335 Рік тому +3

    God bless u dears

  • @anitababuraj9427
    @anitababuraj9427 Рік тому +6

    Wishing Arun & Simi a kunju vava immediately ❤

  • @lachumiya6213
    @lachumiya6213 Рік тому +3

    Cutee vava🥰🥰🥰🥰

  • @NimishaAlex-dl5sw
    @NimishaAlex-dl5sw Рік тому +1

    Avar evideya chechi delivery aakunnadhu... Hospitalil aano

  • @DavidVarghese-m9i
    @DavidVarghese-m9i 2 місяці тому

    ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്നത് കൊണ്ട്. 2 മക്കളെ ദൈവം തരട്ടേ.

  • @Muhammedvpz
    @Muhammedvpz Рік тому +3

    Masha allah

  • @simjus6934
    @simjus6934 Рік тому

    Nalla mansinu kidu

  • @sanilsankar9928
    @sanilsankar9928 Рік тому +1

    Very very good 🙏👏👏👏

  • @mathet8816
    @mathet8816 Рік тому +1

    Good May God bless you

  • @valsannavakode7115
    @valsannavakode7115 Рік тому

    ഒരുപാട് ഒരുപാട് നന്ദി

  • @AjithKumar-mn2ko
    @AjithKumar-mn2ko Рік тому

    Ente keralam nostalgia

  • @girijaanand398
    @girijaanand398 Рік тому +2

    God bless 🙏

  • @rosilyjoseph6409
    @rosilyjoseph6409 Рік тому +1

    Arun Sumikutty❤❤❤❤❤❤

  • @vibes7398
    @vibes7398 Рік тому +2

    Africa ano..?amazing Africa yile poojaye kurich enthenkilum ariyo...?

    • @malawidiary
      @malawidiary  Рік тому +1

      Africa aaanu.... Africayile malawi Enna country il aaanu....Pooja malawi alla...I think she is in Kenya...I don't know more about her😊

  • @roylivingston1861
    @roylivingston1861 Рік тому

    oru.kunjjikkkalu..ninggalkkum..❤❤❤❤❤

  • @anilkumars5292
    @anilkumars5292 Рік тому +1

    അടിപൊളി അമ്മ യ്ക്കും ഒരു ഡ്രസ്സ്‌ വാങ്ങി ക്ക മായി രുന്നു ❤❤

  • @jasijabi3816
    @jasijabi3816 Рік тому

    ചിലപ്പോൾ പോഷക ആഹാരക്കുറവ് കൊണ്ടാകും. മുടി കുറയുന്നത്. എന്റെ അഭിപ്രായം മാത്രമാണ് ട്ടൊ.

  • @hafsathanshad3202
    @hafsathanshad3202 Рік тому +1

    God bless you vave

  • @Nunustipsnvlogs2220
    @Nunustipsnvlogs2220 Рік тому +1

    Athokeyum cheyyumboyu avarde mugath sandhosham mathram.. Yathoru bava vyathyasamilla... No acting natural peoples

  • @jojanvayalar8019
    @jojanvayalar8019 Рік тому +1

    Ningalum thudangi aads

    • @malawidiary
      @malawidiary  Рік тому +3

      തീർച്ചയായും നമ്മൾ തുടങ്ങണ്ടേ എന്നാൽ അല്ലെ നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളു ഇനിയും സ്കൂളും വീടും ഒക്കെ പണിഞ്ഞു കൊടുക്കണ്ടേ നമുക്ക്

    • @jojanvayalar8019
      @jojanvayalar8019 Рік тому +1

      @@malawidiary aayikoyte

  • @sudhac-bw7fo
    @sudhac-bw7fo 10 місяців тому

    ഇവർ എല്ലാവരും നല്ലൊരു ജീവിതം അനുഭവിക്കാൻ പോവുന്നത് ,, ഓരോ നാട്ടിലും അനാവശ്യ ചെലവുകൾ കുറചാൽ ഇത് പോലെ ഉള്ള നാടുകൾ പുരോഗമിക്കും എന്ന് തോന്നുന്നു അല്ലേ അരുൺ സുമി

  • @sunnytj6926
    @sunnytj6926 Рік тому +2

    🌹🌹🌹🎈🍬🍬🍬🍬😍😍😍😍🤗🤗🤗🤗🤗🙏🙏🙏god bles you baby👶😍😍 soumya, 🌹🌹🌹🌹🍬🍬🍬🍬😍😍😍

  • @monustar7947
    @monustar7947 Рік тому +1

    Enikku ethu pole pattathathel sherikkum 😢😢😢😢

  • @mehrufajabeel-mu2rh
    @mehrufajabeel-mu2rh Рік тому +1

    Firstil ullasong etha nameplz