@@sajeevv491 ithinokke valiya manassu venam. Aviteyula aarenkilum nalla manassullavar ithokke kandittu enthenkilum sahaayangal cheyyatte. May God bless all of them.
രാജ്യമോ, സംസ്കാരമോ, നിറമോ, ജാതിയോ ഒന്നും ഒരു വേർതിരിവില്ല... കുഞ്ഞുങ്ങൾ.. അവരുടെ നിഷ്കളങ്കത, അവരുടെ സന്തോഷം.... അത് കാണുന്നത് എന്നും ഒരു ഹൃദയ സ്പർശിയാണ് ... അവരുടെ മുഖത്ത് ആ പുഞ്ചിരി വിരിയിച്ച, താങ്കൾക്ക് ഒരുപാട് നന്ദി 🥰
ഇവിടെ കുറെ ഫുഡ് വ്ലോഗ്ർമാർ ഉണ്ട് തെണ്ടി തിന്നു നടക്കുന്നവർ 😜, അതിൽനിന്നും തികച്ചും വ്യത്യസ്തമായി മറ്റുള്ളവരെ ഊട്ടി അവരുടെ നിറഞ്ഞ വയറും നിഷ്കളങ്ക പുഞ്ചിരിയും കണ്ടു തൃപ്തിയടയുന്ന നിങ്ങൾ ആണ് യഥാർത്ഥ ഹീറോ, രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤❤❤👍👍👍
അവര് ഒക്കെ അവരുടെ ജോലി ആണ് ചെയ്യുന്നത് അതിനു അവര് ഒരുപാട് കഷ്ടപ്പെട്ട് ഒക്കെ ആവും ചെയ്യുക ഞങ്ങൾ ഞങ്ങളുടെ ജോലി കഴിഞ്ഞ് കിട്ടുന്ന സമയം ആണ് ഇവർക്ക് വേണ്ടി ചിലവാക്കുന്നത് ഞങ്ങൾ ഒരു യൂട്യൂബർ അല്ല ഇവർക്ക് വേണ്ടി ആണ് ഈ ചാനൽ തുടങ്ങിയത് അതാണ് നമ്മുടെ ചാനലിന്റെ പ്രത്യേകത ഒത്തിരി സന്തോഷം നിങ്ങളൊക്കെ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിൽ
@@malawidiary yeah they are doing their duty Thats pretty ironic Coz they get to eat tasty food plus making lots of money from youtube plus all the paid promotions They would even promote some bad food products too
@@malawidiaryഇവിടെ ജാതിയും മതവും കറപ്പും വെളുപ്പും നോക്കി മനുഷ്യന് സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യ ജന്തുകൾ ഇതൊന്നും നോക്കാതെ അവന്റ നാടോ വീടോ ജാതിയോ മതമോ നോക്കാതെ എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സുള്ളവർ നിങ്ങൾ തൂണിലും തുരുമ്പിലും ഉള്ള ഭാഗവാൻ നിങ്ങളേ അവിടെയും കാത്തു രക്ഷിക്കട്ടെ 🙏
🎯 വേവിച്ച / വറുത്തെടുത്ത ഭക്ഷ്യവസ്തുവിലേക്കു നേരിട്ടു പച്ച വെള്ളം / പാൽ ചേർക്കരുത്.. വെള്ളം, പാൽ ഒക്കെ പ്രത്യേകം തിളപ്പിച്ച് ചേർക്കുക.. തിളപ്പിക്കാതെ ചേർക്കുന്നതും തിളപ്പിച്ച് ചേർക്കുന്നതും തമ്മിൽ ഗുണത്തിന്റെയും, രുചിയുടെയും കാര്യത്തിൽ ഒത്തിരി വിത്യാസം ഉണ്ട്....
നിങ്ങൾ ഈ ചെയ്യുന്ന പുണ്യപ്രവർത്തിക്ക്. ഒരു ബിഗ് സലൂട്ട് 🥰. വിശക്കുന്നവന്റെ വിശപ്പടക്കുക എന്നതാണ് ഈ ഭൂമിയിൽ നമുക്ക് ചെയ്യാവുന്നതിൽ വച്ച് ഏറ്റവും വലിയ പുണ്ണ്യ കർമ്മം. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 💞🥰🥰🥰🥰
നിഷ്കളങ്കരായ ഈ ഈ ബാല്യങ്ങൾ കാണുമ്പോൾ മനസ്സിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രക്കും സന്തോഷം തോന്നുന്നു. കൂട്ടത്തിൽ എൻ്റെ ബാല്യ കാല സ്മൃതികൾ അറിയാതെ മനസ്സിൽ വന്നു
കട്ടിയില്ലാത്ത പത്രവും പങ്കായം പോലോത്ത ചട്ടുകവും😄 കൊണ്ട് ഗ്യാസ് ഉം ഇല്ലാതെ നിങ്ങൾ വളരെ കഷ്ടപ്പെട്ട് ആക്കിയതല്ലേ .. പിള്ളേരുടെ ഒരു സന്തോഷം 🥰വർണ്ണിക്കാൻ വാക്കുകൾ ഇല്ല.ദൈവം നിങ്ങൾക് ഇതിനൊക്കെ പകരം തരും തീർച്ച... ❤️
വിശപ്പിൻ്റെ വില അറിയുന്ന ജനത...എന്തൊരു കൗതുക മാണ് aa മക്കളുടെ മുഖത്ത്...ഭക്ഷണത്തിൻ്റെ ധാരാളിത്തം നമ്മുടെ നാട്ടിൽ...കിട്ടാത്തവർ ക്കെ വില അറിയൂ...രുചിയോടെ ,ആസ്വദിച്ച് പായസം കുടിക്കുന്നു അവരെല്ലാം..അവരുടെ വയർ നിറയുമ്പോൾ ,നിങ്ങളിലെ നന്മയുടെ പ്രകാശം പരക്കട്ടെ.....God bless you dears
ആഫ്രിക്കൻ കുട്ടികളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്... ഒരുപക്ഷെ ആഹാരത്തിന്റെ വില ഇത്രയും മനസിലാക്കിയ ഒരു വിഭാഗം വേറെയുണ്ടോന്നു അറിയില്ല... ഇവർ ആഹാരത്തോട് കാണിക്കുന്ന ആദരവ്, ബഹുമാനം, ഭക്ഷണം കഴിക്കുന്നതിനു മുൻപുള്ള പ്രാർഥന മറ്റു ജനത പ്രത്യേകിച്ച് കുട്ടികൾ കണ്ടുപഠിക്കേണ്ടതാണ് ❤️❤️❤️
It is people like you and hubby that deserve world recognition to help the poor. Many celebrities do it for show but you guy reach out to them and live among them.
Bro & sis ഇപ്പോള വീഡിയോ കണ്ടത്.. ഇഷ്ട്ടപ്പെട്ടു.. ആ കുട്ടികൾ പായസം കൊടുത്തപ്പോൾ രണ്ട് കൈയും നീട്ടി മേടിച്ചതാ.. അതാണ് ഭക്ഷണത്തിന്റെ വില.. നമ്മുടെ നാട്ടിലെ കുട്ടികൾ ഇപ്പൊ മറന്നുക്കൊണ്ടിരിക്കുന്നത് 👍
നിങ്ങൾക്ക് ദൈവം നൻമകൾ തരട്ടെ , അവിടെ ഒരുപാടു കുഞ്ഞുങ്ങൾ വിശന്ന് ഉറങ്ങുന്നുണ്ട്.ഭക്ഷണം കൊടുക്കുന്നത് ഏറ്റവും നല്ല സൽകർമ്മങ്ങളിൽ പെട്ടതാണ്. ഇത് പോലെ ഒരുപാട് പേർക്ക് ഭക്ഷണം കൊടുക്കാനുള്ള സമ്പത്തും ആരോഗ്യവും ദൈവം നിങ്ങൾക്ക് നൽകട്ടെ 🤲
Came across this video quite by chance - youtube pushed it to my feed. I do not know much about you guys background. But I was touched by it. Two innocent young people, celebrating their wedding anniversary by spreading their goodness alone in a far away land. I shared this a bunch of our friends here in Atlanta. In intend to watch more of your videos in the coming days.
ചേച്ചി, ചേട്ടാ നിങ്ങൾ സൂപ്പറാ ❤️ഇന്നലെ scrol ചെയ്തു പോയപ്പോ ആണ് ഒരു വീഡിയോ കണ്ടേ, പിന്നെ പറ്റുന്ന അത്രേം കണ്ട് തീർത്തു ❤️നിങ്ങൾ വലിയ മനസ്സിന് ഉടമ ആണ്, നിങ്ങൾ ഉയരങ്ങളിൽ എത്തും ❤️❤️
വെയ്റ്റിങ്ങിയിരുന്നു. നന്നായി കുട്ടികളുടെ സന്തോഷം മുഖ്യം ബി ഗിലേ മീൻ കറി വീഡിയോ ക്കായി വെയ്റ്റിങ് .. നമുടെ ഒരു പ്രവൃത്തി അനേകം പേർക്ക് സന്തോഷം പകരുന്നെങ്കിൽ അതിനപ്പുറം മറ്റൊന്നുമില്ല. മലാവി ഡയറി♥️♥️♥️കട്ട ഫാൻസ് ഇടുക്കിക്കാരൻ🌄🌄🌄🌄
This is so amazing you're extraordinary couple as well as parents I know the kids are praying for you every now and then may the Almighty water your pockets sending love from Uganda EastAfrica
ആ കുഞ്ഞുങ്ങളുടെ സന്തോഷം കാണുപ്പോൾ മനസ്സ് നിറയും.. അരുൺ, സുമി. നിങ്ങളുടെ ഈ നല്ല മനസ്സിന്... ദൈവം പ്രതിഫലം തരട്ടെ ഞാൻ നിങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️
എന്ത് കൊടുക്കുമ്പോഴും രണ്ട് കൈനീട്ടി കുട്ടികൾ വാങ്ങുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു ❤️❤️🥰
Thank you 💜💜
വാങ്ങിച്ചു പോകുന്നതാ, hope you understand..
പട്ടിണി ആണ് ലോകത്തിലെ ഏറ്റവും വലിയ ശാപം... ആശംസകൾ 🙏
@@sajeevv491 ithinokke valiya manassu venam. Aviteyula aarenkilum nalla manassullavar ithokke kandittu enthenkilum sahaayangal cheyyatte. May God bless all of them.
You didn't get me
രാജ്യമോ, സംസ്കാരമോ, നിറമോ, ജാതിയോ ഒന്നും ഒരു വേർതിരിവില്ല... കുഞ്ഞുങ്ങൾ.. അവരുടെ നിഷ്കളങ്കത, അവരുടെ സന്തോഷം.... അത് കാണുന്നത് എന്നും ഒരു ഹൃദയ സ്പർശിയാണ് ... അവരുടെ മുഖത്ത് ആ പുഞ്ചിരി വിരിയിച്ച, താങ്കൾക്ക് ഒരുപാട് നന്ദി 🥰
Thank you 💜💜💜
🥰🥰🥰🥰
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭
GoodNew
🇦🇪
ഇവിടെ കുറെ ഫുഡ് വ്ലോഗ്ർമാർ ഉണ്ട് തെണ്ടി തിന്നു നടക്കുന്നവർ 😜, അതിൽനിന്നും തികച്ചും വ്യത്യസ്തമായി മറ്റുള്ളവരെ ഊട്ടി അവരുടെ നിറഞ്ഞ വയറും നിഷ്കളങ്ക പുഞ്ചിരിയും കണ്ടു തൃപ്തിയടയുന്ന നിങ്ങൾ ആണ് യഥാർത്ഥ ഹീറോ, രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤❤❤👍👍👍
അവര് ഒക്കെ അവരുടെ ജോലി ആണ് ചെയ്യുന്നത് അതിനു അവര് ഒരുപാട് കഷ്ടപ്പെട്ട് ഒക്കെ ആവും ചെയ്യുക ഞങ്ങൾ ഞങ്ങളുടെ ജോലി കഴിഞ്ഞ് കിട്ടുന്ന സമയം ആണ് ഇവർക്ക് വേണ്ടി ചിലവാക്കുന്നത് ഞങ്ങൾ ഒരു യൂട്യൂബർ അല്ല ഇവർക്ക് വേണ്ടി ആണ് ഈ ചാനൽ തുടങ്ങിയത് അതാണ് നമ്മുടെ ചാനലിന്റെ പ്രത്യേകത ഒത്തിരി സന്തോഷം നിങ്ങളൊക്കെ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിൽ
അതു കലക്കി
@@malawidiary Very polite reply. May God bless both of you and all the children and their families abundantly
@@malawidiary yeah they are doing their duty
Thats pretty ironic
Coz they get to eat tasty food plus making lots of money from youtube plus all the paid promotions
They would even promote some bad food products too
😁😁👌
നിങ്ങളെ പോലെ ഉള്ളവരാണ് ഈ ലോകത്തിന് ആവശ്യം. We salute you 🤝
ഒത്തിരി സന്തോഷം നിങ്ങളെ ഈ ഒരു സപ്പോർട്ട് മാത്രമാണ് ഞങ്ങളുടെ ഊർജം
@@malawidiaryഇവിടെ ജാതിയും മതവും കറപ്പും വെളുപ്പും നോക്കി മനുഷ്യന് സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യ ജന്തുകൾ ഇതൊന്നും നോക്കാതെ അവന്റ നാടോ വീടോ ജാതിയോ മതമോ നോക്കാതെ എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സുള്ളവർ നിങ്ങൾ തൂണിലും തുരുമ്പിലും ഉള്ള ഭാഗവാൻ നിങ്ങളേ അവിടെയും കാത്തു രക്ഷിക്കട്ടെ 🙏
പായസം വിളംബിയ സുമിയെ ,അതു കഴിച്ച കുട്ടികള്‍ ഒരിക്കലും മറക്കില്ല.
💜💜💜💜
Sathyam njan veshann irukumpool ayalvasi chechi njagal4 makkaleum kondupooi doshaum chattinnium palachayaum tharum ipooum oorkum athinte ruchi verethanne visakumpool thannathinte ruchi ipooum parakilla
സുമി ആരും ചെയ്യാത്ത video god bless u,,,,, പാവം ആഫ്രിക്കൻ പിള്ളേർ നല്ലത് കഴിക്കട്ടെ
വീഡിയോ കണ്ടന്റിനെ ക്കാൾ പ്രദാനം ആ ജനതയോടുള്ള നിങ്ങളുടേ സഹായമനസ്ക്കതയാണ് താങ്ക്സ്❤️👍🙏
Thank you 💜💜💜💜
@@jimshas9616 നീ പോയി കാർത്തിക് സൂര്യക്കും അതുപോലെ ഉള്ള ചുമ്മാ നടന്നു ക്യാഷ് ഉണ്ടാക്കുന്നവര്ക്കും പോയി സപ്പോർട്ട് ചെയ്യ് 😏
@@vishnukk3344 😍
@@jimshas9616 👍
പാവം കുട്ടികൾ സുമിക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
മലപ്പുറത്ത് നിന്നും കാണുന്നവർ ആരൊക്കെ
💜
👍
കേരളത്തിൽ നിന്ന് , കണ്ടാൽ കുഴപ്പമുണ്ടോ ...😂
❤️
Mlprm
എന്തൊരു അനുസരണയോടെ ആ കുഞ്ഞുങ്ങൾ ഇരിക്കുന്നത് 😍😍😍.. കണ്ടിട്ട് തന്നെ വളരെ സന്തോഷം 😍😍😍
💜💜
നിഷ്കളങ്കരായ കുട്ടികളെ കാണുമ്പോൾ സന്തോഷം തോന്നുന്നു. അവർക്ക് സന്തോഷം പകരുന്ന നിങ്ങൾക്ക് അനുമോദനങ്ങൾ.
Thank you 💜💜💜
@@malawidiary ❤
എന്തൊരു cute കുഞ്ഞുങ്ങൾ.. എല്ലാ നന്മയും ഉണ്ടാകട്ടെ എല്ലാവർക്കും...
Thank you 💜💜💜
ഈ പായസത്തിന് മധുരം കൂടും ന സ്നേഹവും കരുണയും നിറച്ചതുകൊണ്ട്
Thank you 💜💜💜💜
God...bless ...you...for this ..
Yes
Happy anniversary kuttikale..
മനുഷ്യത്വം മരവിച്ചുപോകുന്ന ഈ കാലത്ത് നിങ്ങൾ ചെയ്യുന്ന ഈ നല്ല പ്രവർത്തികൾക്ക് എത്ര അഭിനന്ദനങ്ങള് അറിയിച്ചാലും മതിയാവുകയില്ല
Thank you 💜💜💜
Correct
ക്ഷമയോടെ ഉള്ള കാത്തിരിപ്പും കയ്യിൽ കിട്ടിയപ്പോഴുള്ള സന്തോഷവും ഒന്ന് വേറെ തന്നെയാണ് 🙏
💜💜💜💜
കുട്ടികളെ സന്തോഷിപ്പിക്കാൻ ചെയ്യുന്ന പ്രവർത്തികൾ കുട്ടികളിൽപ്രകടമാണ്.
F
Thank you 💜💜💜💜
🎯 വേവിച്ച / വറുത്തെടുത്ത ഭക്ഷ്യവസ്തുവിലേക്കു നേരിട്ടു പച്ച വെള്ളം / പാൽ ചേർക്കരുത്.. വെള്ളം, പാൽ ഒക്കെ പ്രത്യേകം തിളപ്പിച്ച് ചേർക്കുക.. തിളപ്പിക്കാതെ ചേർക്കുന്നതും തിളപ്പിച്ച് ചേർക്കുന്നതും തമ്മിൽ ഗുണത്തിന്റെയും, രുചിയുടെയും കാര്യത്തിൽ ഒത്തിരി വിത്യാസം ഉണ്ട്....
മറ്റുള്ളവരെ സന്തോഷിക്കുമ്പോൾ നമ്മുടെ മനസ്സിൽ വിരിയുന്ന ആ ഒരു സന്തോഷം അതൊന്നു വേറെ തന്നെ❤️ അവിടെയുള്ള ആൾക്കാർ നിങ്ങളെ ഒരിക്കലും മറക്കില്ല 🤗🥰
Thank you 💜💜💜💜
ഒരു ദിവസം അവിചാരിതമായി നിങ്ങളുടെ വീഡിയോ കാണാൻ ഇടയായി... ഇപ്പോൾ നിങ്ങളുടെ ചാനലിന്റെ സ്ഥിരം പ്രക്ഷകനായി മാറി
Keep going...All the best👍
Thank you 💜💜💜💜
Njnm
ഇന്നായിരുന്നു എന്റെ ആ ദിവസം.........
Njaanum
ഞാനും....
നിങ്ങൾ ഈ ചെയ്യുന്ന പുണ്യപ്രവർത്തിക്ക്. ഒരു ബിഗ് സലൂട്ട് 🥰. വിശക്കുന്നവന്റെ വിശപ്പടക്കുക എന്നതാണ് ഈ ഭൂമിയിൽ നമുക്ക് ചെയ്യാവുന്നതിൽ വച്ച് ഏറ്റവും വലിയ പുണ്ണ്യ കർമ്മം. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 💞🥰🥰🥰🥰
💜
ഒരുപാട് സന്തോഷം തോന്നുന്നു. ആ കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ
💜
ഇത് പോലുള്ള നല്ല കാര്യങ്ങൾ ചയ്തു നമ്മുടെ നമ്മുടെ സംസ്കാരം ആഫ്രിക്കൻ നാടുകളിൽ എത്തിച്ച സുമിക്കും ഹസ്ബൻഡിനും ഹാപ്പി വെഡിങ്ങ് 💐💐💐💐💐
Thank you 💜
കുറെ കാലമായി മനസ്സിന് ഒരു കുളിർമ നൽകിയ വീഡിയോ പങ്ക് വെച്ചതിന് ഒര് hats off
പായസം കിട്ടിയപ്പോൾ കുട്ടികളുടെ സന്തോഷം കണ്ടൊ പാവംകുട്ടികൾ എനിക്ക് ഒരുപാട് ഇഷ്ടമായി
Thank you 💜💜💜💜
ഇതിലും വലിയ സന്തോഷം സ്വപ്നത്തിൽ മാത്രം 👍🏻👍🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
Thank you for your great support 💜💜💜
നിഷ്കളങ്കരായ ഈ ഈ ബാല്യങ്ങൾ കാണുമ്പോൾ മനസ്സിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രക്കും സന്തോഷം തോന്നുന്നു.
കൂട്ടത്തിൽ എൻ്റെ ബാല്യ കാല സ്മൃതികൾ അറിയാതെ മനസ്സിൽ വന്നു
💜
നല്ല പ്രവർത്തി , കുട്ടികൾക്കും അമ്മമാർക്കും എന്തു സന്തോഷമാണ് സുമി , അതു മതിയല്ലോ നിങ്ങൾക്ക്
💜
കട്ടിയില്ലാത്ത പത്രവും പങ്കായം പോലോത്ത ചട്ടുകവും😄 കൊണ്ട് ഗ്യാസ് ഉം ഇല്ലാതെ നിങ്ങൾ വളരെ കഷ്ടപ്പെട്ട് ആക്കിയതല്ലേ .. പിള്ളേരുടെ ഒരു സന്തോഷം 🥰വർണ്ണിക്കാൻ വാക്കുകൾ ഇല്ല.ദൈവം നിങ്ങൾക് ഇതിനൊക്കെ പകരം തരും തീർച്ച... ❤️
Thank you 💜💜💜💜
ആ കുഞ്ഞുങ്ങൾ അതു കഴിക്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
Thank you 💜💜💜
നിങ്ങൾക്ക് പുണ്യം കിട്ടും 🙏🏽😊
എന്റെ അമ്മ കുട്ടികൾ ഉണ്ടാവാതെ വിഷമിച്ചപ്പോൾ ജ്യോൽസ്യൻ പറഞ്ഞത് പാവപ്പെട്ട കുട്ടികൾക്ക് ഇഷ്ടം പോലെ പായസം കൊടുക്കാൻ ആണ്.
Thank you 💜💜💜💜
വിശപ്പിൻ്റെ വില അറിയുന്ന ജനത...എന്തൊരു കൗതുക മാണ് aa മക്കളുടെ മുഖത്ത്...ഭക്ഷണത്തിൻ്റെ ധാരാളിത്തം നമ്മുടെ നാട്ടിൽ...കിട്ടാത്തവർ ക്കെ വില അറിയൂ...രുചിയോടെ ,ആസ്വദിച്ച് പായസം കുടിക്കുന്നു അവരെല്ലാം..അവരുടെ വയർ നിറയുമ്പോൾ ,നിങ്ങളിലെ നന്മയുടെ പ്രകാശം പരക്കട്ടെ.....God bless you dears
Thank you 💜💜💜
അവർ പായസം വാങ്ങുന്നത് തന്നെ രണ്ട് കയ്യും നീട്ടി ആണ്, അതിൽ തന്നെ എല്ലാം ഉണ്ട് ❤️
ഒത്തിരി സന്തോഷം നിങ്ങളെ ഈ ഒരു സപ്പോർട്ട് മാത്രമാണ് ഞങ്ങളുടെ ഊർജം
ആ കുഞ്ഞുങ്ങളുടെ ചിരി..ഓ...മനസ്സ് നിറഞ്ഞു.......അഭിനന്ദനങ്ങൾ...രണ്ടുപേരെയും...ദൈവം അനുഗ്രഹിക്കട്ടെ..❤️❤️❤️
Thank you 💜💜💜💜
ഇനിയും ഒരുപാട് സഹായങ്ങളും സ്നേഹങ്ങളും നിങ്ങൾക്ക് കൊടുക്കാൻ കഴിയട്ടെ 🤲🏻all the best 😍👍🏻
Thank you 💜💜💜💜
ഏലക്ക അവസാനം മാത്രമേ ഇടാറുള്ളു , അല്ലെങ്കിൽ അതിന്റെ സുഗന്ധം നഷ്ടപ്പെടും 😄😄😄😄😄.അതൊക്കെ പോട്ടെ , പായസം വെച്ചുകൊടുത്ത എന്റെ മുത്തുമണികൾക്കു നന്ദി
Thank you 💜
🙏
കുഞ്ഞുങ്ങൾക്ക് കൊടുക്കുമ്പോൾ അവറ്റിങ്ങളുടെ മുഖത്തു കാണുന്ന സന്തോഷം വേറെ എന്ത് കിട്ടുമ്പോഴാണ് നമ്മുക്ക് സംതൃപ്തി തോന്നുക 🙏🙏🙏🙏
💜💜💜💜💜💜
പറയാൻ വാക്കുകളില്ല 👍👍👍രണ്ടുപേരോടും സ്നേഹവും ബഹുമാനവും കുട്ടികൾ എല്ലാവരും എന്തുമിടുക്കരാണ്❤️❤️❤️🙏🙏🙏
Thank you 💜💜💜
നിറയെ സ്നേഹ പായസം... അടിപൊളി 👌👌👌👌👌
Thank you 💜💜💜
ആഫ്രിക്കൻ കുട്ടികളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്... ഒരുപക്ഷെ ആഹാരത്തിന്റെ വില ഇത്രയും മനസിലാക്കിയ ഒരു വിഭാഗം വേറെയുണ്ടോന്നു അറിയില്ല... ഇവർ ആഹാരത്തോട് കാണിക്കുന്ന ആദരവ്, ബഹുമാനം, ഭക്ഷണം കഴിക്കുന്നതിനു മുൻപുള്ള പ്രാർഥന മറ്റു ജനത പ്രത്യേകിച്ച് കുട്ടികൾ കണ്ടുപഠിക്കേണ്ടതാണ് ❤️❤️❤️
Thank you 💜💜💜
It is people like you and hubby that deserve world recognition to help the poor.
Many celebrities do it for show but you guy reach out to them and live among them.
ഇതിൽ വലുത് എന്താണ് ഉള്ളത് 🥰
വിശക്കുന്ന വയറിന് ഭക്ഷണം കൊടുക്കുന്നതിൽ വലിയ പുണ്യം ഉണ്ടോ.. സന്തോഷം 😊സന്തോഷം 💜
Thank you💜💜💜
Bro & sis ഇപ്പോള വീഡിയോ കണ്ടത്.. ഇഷ്ട്ടപ്പെട്ടു.. ആ കുട്ടികൾ പായസം കൊടുത്തപ്പോൾ രണ്ട് കൈയും നീട്ടി മേടിച്ചതാ.. അതാണ് ഭക്ഷണത്തിന്റെ വില.. നമ്മുടെ നാട്ടിലെ കുട്ടികൾ ഇപ്പൊ മറന്നുക്കൊണ്ടിരിക്കുന്നത് 👍
Thank you 💜💜💜💜
നമ്മുടെ പയഴ പെരുന്നാൾ കാലം ഓർമ്മ വന്നു പാവം മക്കൾ നമ്മൾ ഒക്കെ ഇവിടെ നല്ല സ്വന്തോഷതിൽ ജീവിക്കുന്നു അവർക്ക് എല്ലാം ഉണ്ടാകി കൊടുക്കണം
Thank you 💜💜
Keep doing the good works 🙏
This is so inspiring....i hope more people will come forward to sponsor them with cooking utensils, food and better housing too.
നിങ്ങൾക്ക് ദൈവം നൻമകൾ തരട്ടെ , അവിടെ ഒരുപാടു കുഞ്ഞുങ്ങൾ വിശന്ന് ഉറങ്ങുന്നുണ്ട്.ഭക്ഷണം കൊടുക്കുന്നത് ഏറ്റവും നല്ല സൽകർമ്മങ്ങളിൽ പെട്ടതാണ്. ഇത് പോലെ ഒരുപാട് പേർക്ക് ഭക്ഷണം കൊടുക്കാനുള്ള സമ്പത്തും ആരോഗ്യവും ദൈവം നിങ്ങൾക്ക് നൽകട്ടെ 🤲
ഒത്തിരി സന്തോഷം നിങ്ങളെ ഈ ഒരു സപ്പോർട്ട് മാത്രമാണ് ഞങ്ങളുടെ ഊർജം
ആരും ധൃതി കൂട്ടാതെ ക്ഷമയോടെ കാത്തിരിക്കുന്നു❤❤❤
Thank you 💜💜💜💜
കുഞ്ഞുങ്ങളുടെ ശാന്തമായുള്ള ഇരുപ്പ് കണ്ടിട്ടു സങ്കടം വരുന്നു.. നിങ്ങളുടെ വലിയ മനസ്സിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
💜💜
മധുരം കൊടുത്ത ആൾകാര ഒരിക്കലും മറക്കില്ല
Thank you 💜
ഒത്തിരി സന്തോഷം,നിങ്ങളുടെ പ്രവർത്തികൾക്ക് ദൈവം ഒരുപാട് അനുഗ്രഹം തരട്ടെ 👏👏👏
Thank you 💜💜💜💜
അവർ സംസാരിക്കട്ട . എന്നാലും നിങ്ങളുടെ Sound കേൾക്കാം. അവരുടെ ചിരിയും സന്തോഷവും ശബ്ദവും കൂടുതൽ ആസ്വാദ്യകരമാണ് ...
Thank you 💜💜💜
നിഷ്കളങ്കമായ ബാല്യങ്ങൾ,അതാണ് നിങ്ങളുടെ വീഡിയോയുടെ ആകർഷണം
💜💜💜
ഒരുപാട് സന്തോഷം തോന്നുന്നു 🥰 ചേച്ചി എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
Thank you 💜💜💜
ശെരിക്കും സുമിക്ക് കിട്ടിയ കുട്ടികള് എത്ര നല്ലവരാ എത്ര സന്തോഷത്തോടെയും എത്ര ക്ഷമയോടെയും കൂടിയ അവർ ഇരിക്കുന്നെ നിങ്ങളുടെ നല്ല മനസ്സ് ഭഗവാൻ കാണട്ടെ
Came across this video quite by chance - youtube pushed it to my feed.
I do not know much about you guys background. But I was touched by it. Two innocent young people, celebrating their wedding anniversary by spreading their goodness alone in a far away land.
I shared this a bunch of our friends here in Atlanta.
In intend to watch more of your videos in the coming days.
Thank you 💜💜💜
നിങ്ങളുടെ സംസാരത്തിലെ നിഷ്കളങ്കത, അതായത് കൃത്രിമത്വം കലരാത്തത് അത് നിങ്ങളുടെ അത് മാർത്ഥതയെ കാണിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
ചേച്ചി, ചേട്ടാ നിങ്ങൾ സൂപ്പറാ ❤️ഇന്നലെ scrol ചെയ്തു പോയപ്പോ ആണ് ഒരു വീഡിയോ കണ്ടേ, പിന്നെ പറ്റുന്ന അത്രേം കണ്ട് തീർത്തു ❤️നിങ്ങൾ വലിയ മനസ്സിന് ഉടമ ആണ്, നിങ്ങൾ ഉയരങ്ങളിൽ എത്തും ❤️❤️
Thank you 💜💜💜💜
oru nalla video......aa kutikaludei kaathiripum... payasam kazhichapol ulla santhoshavum..........adipoli.....
Thank you 💜💜💜💜
ഒത്തിരി സന്തോഷം തോന്നുന്നു ഇത് കാണുമ്പോ.. രണ്ടുപേരോടും സ്നേഹം മാത്രം..❤️
Thank you 💜💜💜
അടിപൊളി ട്ടോ..... ഇനിയും ഒരുപാട് ഒരുപാട് കാര്യങ്ങൾ ചെയ്ത് അവരുടെ മനസ്സിൽ വലിയ ഒരു സ്ഥാനത് എത്താൻ കഴിയട്ടെ.......
Thank you 💜💜💜
മക്കളെ എന്താ പറയേണ്ടത് എന്ന് അറിയില്ല... ഹൃദയം നിറഞ്ഞു....കണ്ണും.. മനസ്സും.... ഒത്തിരി സന്തോഷം നന്മകൾ നേരുന്നു.. ❤❤❤
Thank you 💜💜💜💜
നന്മ നിറഞ്ഞ കുട്ടി ദൈവം അനുഗ്രഹിക്കട്ടെ
Thank you 💜
ഒരുപാട് സന്തോഷം എല്ലാ നന്മകളും വന്ന് ചേരട്ടെ എന്ന് ആശംസിക്കുന്നു
Thank you 💜💜💜
Aaa... Paavam.
Kuttikale kandapol... Kannu.. Niranjhu poyi..
.... Paal payasam... Kudichapol... Aa..
Kuttikalude mughathu kanda santhosham..
Onnu.. Vere thanne...
Ningalude vedio super aayittundu..
Eshwaran anugrahikkatte....
Thank you 💜💜💜💜
പാവം കുഞ്ഞുങ്ങൾ.... വിശപ്പുണ്ടെങ്കിലും..... ക്ഷമയുള്ള കുഞ്ഞുങ്ങൾ.. ദൈവം കാക്കട്ടെ.. മക്കളെ 🙏🙏🙏
💜
ആദ്യമായി കാണുന്ന ചാനൽ വീഡിയോ. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ആ രാജ്യങ്ങളെ കൂടുതൽ അടുത്തറിയാൻ പറ്റട്ടെ.
Thank you💜💜💜
വെയ്റ്റിങ്ങിയിരുന്നു. നന്നായി കുട്ടികളുടെ സന്തോഷം മുഖ്യം ബി ഗിലേ മീൻ കറി വീഡിയോ ക്കായി വെയ്റ്റിങ് .. നമുടെ ഒരു പ്രവൃത്തി അനേകം പേർക്ക് സന്തോഷം പകരുന്നെങ്കിൽ അതിനപ്പുറം മറ്റൊന്നുമില്ല.
മലാവി ഡയറി♥️♥️♥️കട്ട ഫാൻസ്
ഇടുക്കിക്കാരൻ🌄🌄🌄🌄
Thank you 💜💜💜💜
പടച്ചോൻ ഇനിയും ഇങ്ങനെ ചെയ്യാൻ ഉള്ള എല്ലാം നൽകട്ടെ,
Thank you 💜💜💜
This is so amazing you're extraordinary couple as well as parents I know the kids are praying for you every now and then may the Almighty water your pockets sending love from Uganda EastAfrica
Thank you 💜💜💜💜
One day we will meet you
വളരെ സന്ദോഷം കൊച്ച് മക്കക്ക് പായസം കൊടുത്തപ്പോൾ അവരുടെ മുഖത്തെ സന്തോഷം അതാണ് നമുക്ക് വേണ്ടത്
Thank you 💜💜💜
Ningalk deivathinte Ella anugrahavum undakate
God bless u
Thank you 💜
ഒരുപാട് സന്തോഷം നിങ്ങളുടെ നല്ല മനസ്സ് കാണുമ്പോൾ നിങ്ങളെ like cheyith സപ്പോർട്ട് ചെയ്യാൻ ആർക്കും തോന്നും...
ആഫ്രിക്കയിൽ പോയി പിള്ളേർക്ക് പാൽ പായസം ഉണ്ടാക്കികൊടുത്ത ചേച്ചിക്ക് എന്റെ ഒരു salute. Idea എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു 😂👍🙏
Thank you 💜💜💜
അവരുടെ ചിരി കണ്ടപ്പോ മനസ്സ് നിറഞ്ഞു. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
Thank you 💜💜💜💜
മനുഷ്യൻ ഉൽഭവിച്ച മണ്ണിൽ(ആഫ്രിക്ക) സന്തോഷം വന്നാൽ പിൻഗാമികളാം നമ്മുടെ മനസ്സും നിറഞ്ഞു❤️
Thank you 💜💜💜
സുമികുട്ടി പായസം സൂപ്പർ ♥♥ god bless u dears
Thank you 💜
ഹാപ്പി വെഡിങ് ആനിവേഴ്സറി നിങ്ങളുടെ ഈ നന്മ എന്നും നിലനിൽക്കട്ടെ
ഖത്തറിൽ നിന്നും സുമിയുടെ അകൗണ്ടിലേക്ക് .. നല്ലമനസ്‌ക്കർ സംഭാവന അയക്കട്ടെ.. സുമിക്ക് അതൊരു സഹായമാവില്ലേ സഹായമാകാതിരിക്കില്ല ❤️
Ellavarkum video kand support cheyunath aanu ettavum valiya sahayam..cash onum venda
വെറുതെ സ്ക്രോൾ ചെയുമ്പോൾ ഇ വിഡിയോ കണ്ടത് കണ്ണ് നിറഞ്ഞു അടിപൊളി 👌
Thank you💜💜💜💜
പായസം കയ്യിൽ കിട്ടുമ്പോഴുള്ള അവരുടെ സന്തോഷം കാണുമ്പോൾ അത് എത്ര വർണിച്ചാലും മതിയാവില്ല.
Thank you for your great support 💜💜💜
ആ കുഞ്ഞുങ്ങളുടെ സന്തോഷം കാണുപ്പോൾ മനസ്സ് നിറയും.. അരുൺ, സുമി. നിങ്ങളുടെ ഈ നല്ല മനസ്സിന്... ദൈവം പ്രതിഫലം തരട്ടെ ഞാൻ നിങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️
എന്തായാലും കുഞ്ഞു മനസുകൾ അവർക്ക് സന്തോഷം ആയി അതാണ് വേണ്ടത് 🙏🙏🙏🙏
💜💜
നിങ്ങളുടെ ചാനൽ കാണാൻ ഒരുപാട് ഇഷ്ടം ഉള്ള oru ആളു ആണ് ഞാൻ... കാരണം ആ കുട്ടികൾക്കു വേണ്ടി നിങ്ങൾ ചെയുന്ന നല്ല കാര്യങ്ങൾ.. Greate🙏🙏🙏🙏🙏🙏🙏👏👏👏👏👏😍😍😘😘😘
Thank you 💜💜💜💜
സൂപ്പർ 👌👌👌 കൂടുതലൊന്നും പറയാനില്ല. God bless you dears 💖💖💖
Thank you 💜💜💜
ഞാൻ ഈയിടെ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. നിങ്ങളുടെ നല്ല മനസ്സിന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..❤️❤️
Thank you 💜💜💜
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒന്നുമില്ല ഗയ്‌സ്. അവരുടെ സന്തോഷത്തേക്കാളും വലുതല്ല ഒരാളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും. Gohead Guys. Keep in touch.
Thank you 💜💜💜
Kathirikukayayirunnu puthiya video nalla manasullavark mathrame ithupole food kodukkan kazhiyoo keepit up god bless you dears
Thank you 💜💜💜💜
These kids are so wonderful ❤may God bless you both. Appreciate your work soo much.
Thank you 💜💜💜💜
കുഞ്ഞുങ്ങൾ അവരുടെ സന്തോഷം കണ്ടോ that's best i like you guys god bless you both. Keep going to more more hights
Thank you 💜💜💜💜
What a positive vibe team!! You people are uplifting our nation’s name.. keep going, good luck..
Thank you 💜💜💜
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് .നിങ്ങൾ ചെയുന്നത് ഒരു പുണ്യ പ്രവർത്തിയാണ് . ചാനൽ suscribed ❤
Thank you 💜 welcome to Malawi diary 💜
Am at present DRC Congo 🇨🇩 ur neighbor country, I am also know about the poverty of these people, u r doing a great job. Congrats 👏
Thank you 💜💜💜
Nammude subscriber's family is getting more and more big.....congratulations upto you guys ❤️
💜
കുട്ടികളെ കാണാൻ നല്ല രസം... 😍❤️🤩🤩
💜
ഈ ചെറിയവരിൽ ഒരുവന് ചെയ്തു കൊടുത്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തത് എന്നരുളി ചെയ്ത യേശു നാഥന് ആരാധന! അവൻ പാവങ്ങളുടെ നിലവിളി കേൾക്കുന്ന ദൈവം ആമേൻ!!
Thank you 💜💜💜
Sweetest than Paalpaayasam, go ahead, nice vedio, great work of a simple couples. Have a better prosperity days.
Thank you 💜💜💜
Ningalle ennum kanumpoll a kuttikallk pratheeksha ndakum vallathum kittumannu avaruda santhosham ningallk nanmayakum
💜💜
16:29 ആ pink tshirt കുഞ്ഞിന്റെ ചിരികണ്ടോ ? ദൈവം അനുഗ്രഹിക്കട്ടെ
ഒരു വീഡിയോ കണ്ടപ്പോ തന്നെ എനിക്ക് ഇഷ്ട്ടപ്പെട്ടു.ഞാൻ subscribe cheythu ttoooo. Keep going 🎀❤🔥❤🔥
അയ്യോ പാവം കുട്ടികൾ അവരുടെ സന്തോഷം കണ്ടില്ലേ... ഈശ്വരൻ കണ്ടുകാണും... ❤️❤️❤️🙏🙏🙏
💜
കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 🙌🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Thank you 💜💜💜
അവരുടെ പയാസത്തിന് വേണ്ടി ഉള്ള waiting 🤗😁
💜
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്, ഒത്തിരി സന്തോഷം..
Thank you 💜💜💜