Cooking Dosa & Sambar for our African kids🥞 AFRICAN VILLAGE LIFE

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 1,3 тис.

  • @neethabiring1298
    @neethabiring1298 Рік тому +137

    Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Рік тому +11

      Thank you so much chechiii❤️❤️❤️❤️❤️

    • @lijinap4954
      @lijinap4954 Рік тому +1

      Bangla Sagai Ka Mere Man Se Sagai Kendra

    • @lijinap4954
      @lijinap4954 Рік тому +1

      Please please please

    • @lijinap4954
      @lijinap4954 Рік тому +1

      🙏🙏

    • @janakik5258
      @janakik5258 Рік тому

      0 ബന്ന ആ മ

  • @sojithomas218
    @sojithomas218 Рік тому +208

    അവിടുള്ള കുട്ടികളുടെ അച്ചടക്കം സമ്മതിക്കണം👍. സൂപ്പർ.

  • @sindhumolcm2978
    @sindhumolcm2978 Рік тому +249

    ഈ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഉണ്ടാക്കി കൊടുക്കുക അവരുടെ കൂടെ ഇരുന്ന് കഴിക്കുക ഇതെല്ലാം കാണുമ്പോൾ കണ്ണും മനസ്സും നിറഞ്ഞു 🥰🥰🥰❤️❤️❤️🙏🙏🙏👍

  • @rojidas1407
    @rojidas1407 Рік тому +450

    ആ ദോശ അങ്ങനെ ഇലയിൽ ഇട്ടുകൊടുക്കുമ്പോൾ ആ കുഞ്ഞുജ്ഞളുടെ മുഖത്ത് കാണുന്ന ആ സന്തോഷം അതിനു മുൻപിൽ ഒന്നുമില്ല.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

    • @malawidiary
      @malawidiary  Рік тому +11

      Thank you 💜💜💜💜

    • @ammu78216
      @ammu78216 Рік тому +6

      Aa kunjungalude nishkalanga nottam.athanu njanum sradhichathu.

    • @ammu78216
      @ammu78216 Рік тому +2

      ​@@malawidiaryGod bless you🙏🙏🙏

  • @binsta5147
    @binsta5147 Рік тому +285

    ലൂക്കാ ❤😘🥰 അവന്റ നോട്ടം എന്തൊരു cute ആണ്... ലൂക്കാ Ummmaaa 😘😘

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Рік тому +161

    വീട്ടിൽ 10 ദോശ ഉണ്ടാക്കാൻ ഉള്ള പാട് നമുക്കറിയാം സമ്മതിക്കണം നിങ്ങളെ ക്ഷമിച്ചിരിന്നു ഉണ്ടാക്കിയ അനുജത്തിക്ക് ബിഗ് സല്യൂട്ട് സൗദിയിൽ നിന്നും കണ്ണൂർക്കാരൻ

    • @jennywilson829
      @jennywilson829 Рік тому +4

      Yes, unbelievable how she is sitting and doing dosa and sambar so patiently ❤God bless you both.

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜💜

    • @pancyn5914
      @pancyn5914 Рік тому +1

      Exactly

  • @lissystephen1313
    @lissystephen1313 Рік тому +128

    നമ്മുടെ ഭക്ഷണം ഓരോന്നിന്റെയും രുചി അവർ അറിയുന്നു 👏👏

  • @shibuxavier9161
    @shibuxavier9161 6 місяців тому +8

    പറയാൻ ഒന്നുമില്ല, ഒത്തിരി സ്നേഹം, ദൈവം നിങ്ങളെ
    സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😘😘❤️❤️

  • @valsalakumari7596
    @valsalakumari7596 Рік тому +164

    കുട്ടികളുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി 🙏🙏

  • @rajeshpoovathoor429
    @rajeshpoovathoor429 10 місяців тому +10

    ആ കുട്ടികളുടെ സന്തോഷം അത് കണ്ടാൽ നമ്മുടെ മനസ്സു വയറും നിറയും

  • @leelamani2836
    @leelamani2836 Рік тому +124

    വിശപ്പറിഞ്ഞമക്കൾ. ,,,,, ക്ഷമയോടെ കാത്തിരിക്കുന്നത് കാണുമ്പോൾ മനസ്സ് നനയുന്നു അരുൺ സുമി നിങ്ങൾ വെച്ചു വിളമ്പുന്ന ഭക്ഷണം കഴിക്കുന്ന ദിവസങ്ങളിലായിരിക്കും ഭക്ഷണത്തിന് ഇത്ര രുചി ഉണ്ട് എന്ന് ആ മക്കളും മാതാപിതാക്കളും അറിയുന്നത് കുഞ്ഞുലൂക്കാ ❤

  • @shaliniomana6295
    @shaliniomana6295 Рік тому +77

    🙏❤നിങ്ങളെപ്പോലെ നിങ്ങളെ യുള്ളൂ ..... ഭക്ഷണത്തിനുവേണ്ടിയുള്ള ആ കുട്ടികളുടെ അച്ചടക്കം 🙏🙏🙏🙏🙏കണ്ണുനിറഞ്ഞു പോയി 👍👍👍👍👍

  • @jyothisg9823
    @jyothisg9823 Рік тому +73

    Actually നിങ്ങൾ ചെന്നതിന് ശേഷം aa കുട്ടികൾക്ക് നല്ല വെത്ത്യസം ഉണ്ട്. എല്ലാവരും നല്ല healthy look ആണ് ഇപ്പോ. God bless you both 🙏

    • @malawidiary
      @malawidiary  Рік тому +6

      Thank you 💜💜💜💜 മാറ്റം അതാണ് നമ്മുടെ ലക്ഷ്യം

  • @Sruthikeerthi16
    @Sruthikeerthi16 Рік тому +32

    Thanks

  • @jeswin501
    @jeswin501 Рік тому +28

    കുഞ്ഞുങ്ങൾ നമ്മുടെ ദോശയും സാമ്പാറും കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി...👍🏻
    ലൂക്കാ... Cute boy 🥰

  • @varshavenu8961
    @varshavenu8961 Рік тому +37

    തക്കാളി, വഴുതന, സവാള, ഉരുളകിഴങ്ങ്, പയർ വർഗ്ഗങ്ങൾ ഒക്കെ കൃഷി ചെയ്യാൻ അത് വിജയം ആയാൽ അവർക്ക് കൂടുതൽ ഭക്ഷണ കാര്യങ്ങൾക്ക് സഹായകം ആയേനെ 🙏🙏🙏❤️❤️❤️
    ചോറിന്റെ പോലെ ഉള്ള ഭക്ഷണത്തിന്റെ കൂടെ കഴിക്കാൻ പറ്റുന്ന എരിവ് കുറഞ്ഞ കറികളും പഠിച്ചാൽ അവർ ഒത്തിരി അംഗങ്ങൾ ഉണ്ടല്ലോ കഴിക്കാൻ എളുപ്പം കൊടുക്കാൻ സാധിക്കും 🙏🙏🙏❤️❤️❤️

    • @malawidiary
      @malawidiary  Рік тому +2

      Thank you 💜💜💜💜 തീർച്ചയായും ചെയ്യും

  • @snowy5317
    @snowy5317 Рік тому +39

    ലൂക്ക വാവയേ കണ്ടൊണ്ടിരിക്കാൻ തന്നെ നല്ല രസം 😊

  • @valsalakumari7596
    @valsalakumari7596 Рік тому +18

    ലൂക്കേനെ ഒരു പാട് ഇഷ്ട്ടം ❤️❤️

  • @leajuwilson3871
    @leajuwilson3871 Рік тому +38

    എനിക്ക് ഈ കുഞ്ഞുങ്ങളെ കാണുമ്പോൾ സന്തോഷം ഉണ്ട്. 🙏🙏

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +32

    അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം മാത്രം മതി നിങ്ങളുടെ ഭാവി ജീവിതം ഐശ്വര്യ പൂർണ്ണമാവാൻ

  • @jobinjose1200
    @jobinjose1200 Рік тому +88

    അരുൺ ആണ്... കൂടെ സുമി ഉണ്ട്... അതേ.. അതാണ്‌ അരുണിന്റെ വിജയവും..... 😊

  • @AVCreations.123
    @AVCreations.123 Рік тому +13

    ലൂക്കയുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉണ്ട്.. ഭയങ്കര ഷാർപ് ആണ്. ♥️ ഒരു പ്രത്യേക ഔറ ഉള്ള മുഖവും കണ്ണുകളും. മിടുക്കനായി വളരട്ടെ.. നിങ്ങൾക്കും കൂട്ടായി എന്നും അവനും ബാക്കി എല്ലാവരും ഉണ്ടാകട്ടെ 👍🏻😍

  • @vijesht1537
    @vijesht1537 Рік тому +22

    അടിപൊളി 🥰🥰🥰.. സുമി നമ്മൾ മലപ്പുറത്ത്‌ കാർക്ക് കഥകളി മുദ്ര അറിയും അത് കൊണ്ട് ഭാഷ പ്രശ്നം ഇല്ല.... 😘😘🥰❤️❤️പിന്നെ നിങ്ങളുടെ മനസ് ❤️സ്നേഹം അത് മതി അവർക്ക് മനസിലാക്കാൻ... വിശപ്പിനെക്കാൾ വലിയ ഭാഷ വേറെ ഇല്ല. 🤦‍♂️അത് മാറ്റുന്ന നിങ്ങൾ ആണ് എന്റെ ഹീറോ ❤️❤️❤️

  • @Catherine-gv2hy
    @Catherine-gv2hy Рік тому +29

    Whatever you both are doing for them is something beyond words ...God bless you

  • @gardencorner.3809
    @gardencorner.3809 Рік тому +56

    എങ്ങനെയാ കഴിക്കേണ്ടത് എന്നുവരെ ലൂക്കക്ക് അറിയാം 👍🥰

  • @sivapriya6870
    @sivapriya6870 Рік тому +26

    അന്നദാനം മഹാദാനം ജീവദാനത്തിന് തുല്യം

  • @kochuranijoseph6643
    @kochuranijoseph6643 Рік тому +17

    അവിടെയുണ്ടായിരുന്ന മെയ്സ് powder വെള്ളത്തിൽ കലക്കി കുറച്ച് curd ഉം കൂട്ടിയാലും അവിടെയുള്ളവർക്ക് super Dosa ഉണ്ടാകാം

    • @malawidiary
      @malawidiary  Рік тому +1

      അത് ഒന്നു ഉണ്ടാക്കി നോക്കട്ടെ ട്ടോ

    • @pancyn5914
      @pancyn5914 Рік тому

      @@malawidiary try pancake or plain flour dosa with jaggery and groundnut!
      Try Kappalandi mittaayi if get jaggery 😮

  • @appuvlogs2014
    @appuvlogs2014 Рік тому +53

    ദോശ സാമ്പാർ സൂപ്പർ .സുമിയെ കാണാൻ ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്

  • @safiyadas.yyatheendradas4717
    @safiyadas.yyatheendradas4717 Рік тому +13

    ♥️ u Luka. ഈ കുഞ്ഞു മക്കൾ വളരുമ്പോൾ അവരുടെ മനസ്സിൽ ദൈവ കരങ്ങളുള്ള നിങ്ങളും ഉണ്ടാവു o

    • @vavavava6057
      @vavavava6057 Рік тому +1

      സത്യം, അവരുടെ തലമുറകളും മക്കൾക്ക്‌ ഇവരെ പറ്റി പറഞ്ഞു കൊടുക്കും. ചരിത്രം 🥰🙏🏻🙏🏻❤️🌹കണ്ണുനിറഞ്ഞു 😢

    • @malawidiary
      @malawidiary  Рік тому +2

      Thank you 💜💜💜💜

  • @RenjithRNair-yt4jh
    @RenjithRNair-yt4jh 6 місяців тому +4

    ഇത് കാണുമ്പോൾ എന്തോ ഒരു സന്തോഷം 🥰.. അരുൺ, സുമി .. രണ്ടാളും സൂപ്പർ ആണ് 😊.ഞാൻ ശ്രദ്ധിച്ചത് ആഹാരം വിളമ്പുമ്പോൾ ചെരുപ്പ് ഇട്ടിരുന്നില്ല 👍നിങ്ങൾ പൊളിയാണ് ❤️

  • @Rejoice809
    @Rejoice809 Рік тому +23

    സുമിയുടെ effort 👏🏾👏🏾👏🏾👏🏾👏🏾👏🏾❤❤

  • @ullasu7982
    @ullasu7982 Рік тому +12

    ഇവിടുത്തെ വർണ്ണ കോമരങ്ങളൊക്കെ ഇതൊക്ക കാണണം.. സ്വന്തം നമ്മളെപ്പോലെ കാണുന്ന ഇവരെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 7 місяців тому

      യൂറോപ്യൻമാർ കുരിശുമായി എത്തി, ആഫ്രിക്ക നശിച്ചു പണ്ടാരമടങ്ങി , പട്ടിണിയും യുദ്ധവും മാത്രം ബാക്കി !!

  • @aryaashokan4626
    @aryaashokan4626 Рік тому +19

    Luka and his expression ❤❤❤😊

  • @misiriya1250
    @misiriya1250 Рік тому +29

    സൂപ്പർ ദോശ അടിപൊളി സാമ്പാർ കുട്ടികൾ കഴിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰🥰

  • @iloveinumakitoge
    @iloveinumakitoge Рік тому +31

    May God bless you for all your kind deeds. You are changing these kids lives. Thank you ❤

  • @shibubaby2814
    @shibubaby2814 Рік тому +13

    നമ്മൾ മലയാളികൾ പ്രേത്യേകിച്ചു അന്യ രാജ്യങ്ങളിൽ നമ്മുടെ സുഖം അല്ലെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ ആണ് നിങ്ങളെ പോലെ വളരെ ചുരുക്കം പേരാണ് ഇങ്ങനെ നമുക്ക് ഉള്ളതിൽ നിന്ന് ഒരു പങ്ക് പാവങ്ങൾക്ക് കൊടുത്തു അവരുടെ സന്തോഷത്തിൽ പങ്ക് ചേരുന്നത് നിങ്ങൾ ചെയുന്നത് വലിയ കാര്യം ആണ് അവിടെ ഉള്ള കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടാൻ ഉള്ള സാഹചര്യം ഉണ്ടാവണം ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️

  • @jyothishkrishna7959
    @jyothishkrishna7959 Рік тому +4

    കണ്ണിനും മനസ്സിനും കുളിർമ്മ തന്ന വീഡിയോ, എല്ലാവര്ക്കും ഈശ്വരന്റെ അനുഗ്രഹം എപ്പോളുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍

  • @GopiKumar-ep8yo
    @GopiKumar-ep8yo 9 місяців тому +1

    Serving the children first is really appreciated 👏

  • @VijayKumar-rn5rh
    @VijayKumar-rn5rh Рік тому +21

    ദോശ, സാമ്പാർ അടിപൊളി ❤️❤️

  • @ushakumaripp42
    @ushakumaripp42 Рік тому +45

    Super sumi ഇത്രയും ദോശ ഉണ്ടാക്കാൻ നല്ല പണി തന്നെ ആണ്. അവർ കഴിക്കുന്നത് കണ്ടപ്പോൾ happy ആയി god bless you both dear

  • @meenumeenu4519
    @meenumeenu4519 Рік тому +21

    ഇനിയും ഒരു പാട് ഭക്ഷണം ഉണ്ടാക്കി അവർക്കു കൊടുക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰🥰🥰❤❤❤❤

  • @bijukunjukutty4477
    @bijukunjukutty4477 Рік тому +5

    Your videos are making real happiness, appreciate, God bless

  • @dev8653
    @dev8653 Рік тому +9

    God is watching both.♥️

  • @thetastetravelofindia-byreshmi

    ലൂക്കാ എന്തൊരു ക്യൂട്ട് ആണ്‌ അവന്റെ നിഷ്കളങ്കമായ കണ്ണുകൾ കണ്ടിട്ട് എടുത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു നല്ല മക്കൾ അനുസരണയും സഹകരണവും ഉള്ളവർ. അവർക്ക് വേണ്ടി ചെയ്യുന്ന നിങ്ങൾക്കൊരായിരം നന്മകൾ 🙏🏻

  • @sowmyac9394
    @sowmyac9394 Рік тому +3

    You are real human beings💕

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 Рік тому +11

    കാണാൻ തന്നെ നല്ല രസമായിരുന്നു.... കുട്ടികൾ നല്ല രസമായി കഴിക്കുന്നുണ്ടയിരുന്ന്...super ആയി..❤❤

  • @vishaprasad8976
    @vishaprasad8976 Рік тому +6

    ലൂക്ക അവനല്ലേ താരം അവൻ ഒരു കൊച്ചു കില്ലാടി തന്നെ ❤❤❤❤

  • @ratheeshkumar8902
    @ratheeshkumar8902 Рік тому +5

    Dosa 🥰🥰👍👍👍

  • @suseelaajikumar4504
    @suseelaajikumar4504 Рік тому +11

    ദോശ സാമ്പാർ 👌👌👌👌കണ്ടപ്പോൾ കഴിക്കാൻ തോന്നി 🥰🥰🥰

  • @bindusunil7227
    @bindusunil7227 Рік тому +5

    I am very happy to watch this

  • @ofwuncukr
    @ofwuncukr Рік тому +6

    Lucas's fan boy❤, your works are beyond appreciation, wish they drink our palpayasam

  • @geethakk579
    @geethakk579 Рік тому +8

    കുട്ടി പട്ടാളം അടിപൊളി

  • @banumbanu1232
    @banumbanu1232 Рік тому +1

    Loookaaa mone chakkara ummaaa

  • @lakshmiikkara4760
    @lakshmiikkara4760 Рік тому +11

    സുമിയുടെ effortinu👏👏👏lukka oru sunderan thanne. Love you all🥰

  • @sharafudeensharaf4649
    @sharafudeensharaf4649 Рік тому +15

    ഒരു സ്നേഹത്തിൻ malavi ദോശ.

  • @avinsvijay
    @avinsvijay Рік тому +4

    നിങ്ങളെ സമ്മതിച്ചേ പറ്റു ബ്രോ..... ഹാപ്പി ആയി മുന്നോട്ട് പൊയ്ക്കോളൂ എല്ലാ സപ്പോർട്ടും ഉണ്ടാവും

  • @michooozzzz3678
    @michooozzzz3678 Рік тому +12

    You are so great couple....❤keep moving on guys.... Lots of love and support from India😍.... By seeing the kids I was abt to cry... 🥹

  • @nizamuddeen1868
    @nizamuddeen1868 Рік тому +6

    മാ ശാ അല്ലാഹ് ❤ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻❤

  • @basheerbasheer.p.m7042
    @basheerbasheer.p.m7042 2 місяці тому

    നീ എത്ര സുന്ദരിയാ മോളെ ഒപ്പം നിന്റെ ഭർത്താവ് അതിലും സുന്ദരൻ നന്മ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jithyareji5254
    @jithyareji5254 Рік тому +5

    Ningalu cheyunna videosum ningaleyum bhayankara isttavanu❤️

  • @beenaraghavan261
    @beenaraghavan261 Рік тому

    ഈ വീഡിയോ അവതരണം ചെയ്യുന്നവർക് ഒരു അഹങ്കാരവുമില്ല അതു കൊണ്ട് അവിടെ ഉള്ളവർ ഇവരോട് കൂടുതൽ അവർക്ക് സഹകരികുന്നു . Great

  • @ajithkarthika3317
    @ajithkarthika3317 Рік тому +37

    ദോശമാവ് , ദോശ കല്ലിലേക്ക് ഒഴിക്കും മുൻപ് അൽപ്പം എണ്ണ പുരട്ടണം.... അപ്പോൾ ദോശ കല്ലിൽ ഒട്ടാതെ വേഗം ഇളകിവരും....
    ലൂക്ക ആണല്ലോ ഇന്നത്തെ താരം.... ആൾ കൊച്ച് ചട്ടമ്പി ആണെന്ന് തോന്നുന്നു.... അവനൊരു പൊടി സുന്ദരകുട്ടനാണ്.... ❤❤

    • @malawidiary
      @malawidiary  Рік тому +3

      എണ്ണ ഒഴിച്ചു നോക്കി ബട്ട് ചൂട് കൂടുതൽ ആണ്

  • @bhaskarana3184
    @bhaskarana3184 Рік тому

    What an innocent smile on the children's faces!!!

  • @sajan5555
    @sajan5555 Рік тому +11

    നല്ല ഉച്ച ഉറക്കം ആയിരുന്നു അപ്പോൾ ആണ്. ലൂക്കയുടെ കാര്യം ഓർത്ത്‌ എഴുന്നേറ്റ് മൊബൈൽ നോക്കിയത്.. ഫസ്റ്റ് നോട്ടിഫിക്കേഷൻ. മലാവി ഡയറി.. എങ്കിലും 45മിനിറ്റ് താമസിച്ചു.. 👍👍👍🌹🌹🌹🇮🇳🇮🇳🇮🇳

  • @ashaa8479
    @ashaa8479 Рік тому +8

    നിങ്ങളുടെ നല്ല പ്രവർത്തിയെയും ആഹാരം വായിൽ വെച്ചു കൊടുക്കുന്നതും കൂടെ ഇരുന്നു കഴിക്കുന്നതും പുകഴ്ത്തിപറയുവാൻ ഒത്തിരിപ്പേർക്ക് കഴിയും
    എന്നാൽ ഇതു പോലെ ആഹാരം പാകം ചെയ്തു അവർക്കും കൊടുത്തു അവരോടൊപ്പം ഇരുന്ന് കഴിക്കാൻ എനിക്ക് കഴിയും എന്ന് മനസ്സ് തൊട്ട് പറയാൻ എത്ര പേർക്ക് കഴിയും.
    പറയാൻ എളുപ്പം
    പ്രവർത്തിയിൽ കൊണ്ട് വരാനാ പ്രയാസം.
    എങ്കിലും നിങ്ങളെ പോലെ ദൈവം തിരഞ്ഞെടുത്ത ചുരുക്കം പേർക്ക് മാത്രമേ ഇതൊക്കെ ചെയ്‌വാൻ കഴിയത്തുള്ളൂ.
    നല്ല പ്രവർത്തികൾക്ക്‌ വേണ്ടി നിങ്ങളെ തിരഞ്ഞെടുത്ത ദൈവത്തിന് നന്ദി 🙏🙏
    🤍🤍🤍🤍🤍

  • @kunj0081
    @kunj0081 Рік тому +11

    സുമി നന്നായി കഷ്ടപ്പെടുന്നുണ്ട് 🙏🙏🙏❤️❤️

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜💜

    • @Arogyalokam
      @Arogyalokam 6 місяців тому

      Paavam sumikutty she is a great blessing to u. Love u dear❤🎉🎉

  • @daspaul4127
    @daspaul4127 Рік тому +1

    +You are doing very great thing, I am so proud of you. GOD bless you all. Thanks both of you.

    • @malawidiary
      @malawidiary  Рік тому

      Thank you so much ❤️❤️❤️❤️

  • @kvprasad2542
    @kvprasad2542 Рік тому +4

    നിങ്ങളുടെ ഈ നന്മക്ക് ഒരുപാട് നന്ദി. ഇനിയും ഒരുപാട് ചെയ്യാൻ ദൈവം നിങ്ങൾക്ക് ശക്തി ഉണ്ടാവട്ടെ 💪🙏🙏

  • @ReshmiO-mj1hf
    @ReshmiO-mj1hf 3 місяці тому +1

    ഇഷ്ടമായി ചാനൽ ആദ്യമായി ട്ടാണ് നല്ലത് വളരെ ഇഷ്ട പ്പെട്ടു. നല്ല makkels

  • @Anjalipillai6866
    @Anjalipillai6866 Рік тому +9

    അടിപൊളി ദോശ സാമ്പാർ.❤

  • @salinibaiju912
    @salinibaiju912 Рік тому +1

    kutikalude santhosham kandu kannu niranju.Ningalude valiya manasinu daivam anugrahikate...

  • @rosilyjoseph6409
    @rosilyjoseph6409 Рік тому +4

    Dosa nalla dosa ❤❤❤❤❤

  • @sindhusindhu5693
    @sindhusindhu5693 6 місяців тому

    അവരുടെയൊക്കെ മനസ്സിൽ നിങ്ങൾക് എത്ര വലിയ സ്ഥാനമായിരിക്കും 🥰🥰

  • @geetarajeevan1450
    @geetarajeevan1450 Рік тому +8

    ലൂക്കാ ദോശയും സാമ്പാറും ആസ്വദിച്ചു കഴിച്ചു. മറ്റു കുട്ടികളും സന്തോഷത്തോടെയാണ് കഴിയ്ക്കുന്നത്

  • @sushilamathew7142
    @sushilamathew7142 Рік тому +1

    Now the kids r neet & tidy.God bless u both Arun & Sumi.

  • @jabbarsumayya4844
    @jabbarsumayya4844 Рік тому +3

    So cute video

  • @susammaalex5184
    @susammaalex5184 3 місяці тому

    സർവ്വ ശക്തൻ നിങ്ങളുടെ ജീവിതം എന്നും നന്മകൾ നിറക്കട്ടെ... ഇത്രയും നല്ല മനസുള്ള നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആണ്. നിങ്ങളുടെ മാതാപിതാക്കളും അനുഗ്രഹിക്കപെട്ടവർ ആണ്.

    • @malawidiary
      @malawidiary  3 місяці тому

      ഒരുപാട് സന്തോഷം

  • @stvunk
    @stvunk Рік тому +4

    South Indian dishes like dosai, idaly,sambar ,chammanthy etc are healthy and delicious.

  • @shirishkaranath3688
    @shirishkaranath3688 Рік тому

    So much of hardworking.... May God bless you 🙏

  • @babusurendran4382
    @babusurendran4382 Рік тому +9

    ലൂക്കാച്ചൻ ഉയിർ🥰🥰🥰
    മലാവി ഡയറി♥️♥️♥️♥️
    മലാവി പീപ്പിൾ😍😍😍😍
    അരുൺ& സുമി💞💞💞💞
    മലാവി ഫാൻസ് ഇടുക്കി💪💪💪

  • @Amidshok
    @Amidshok 9 місяців тому

    സൂപ്പർ 👍👍👍👍❤️❤️❤️❤️❤️, കാണുമ്പോൾ കൊതിയാവുന്നു... എന്താ മക്കളെ സന്തോഷം.. അതാണ് നമ്മുടെ ഊർജം

  • @marykuttybabu6502
    @marykuttybabu6502 Рік тому +4

    I am very happy

  • @ajeemks9680
    @ajeemks9680 9 місяців тому

    Supperv othiri santhosham kunjunglude santhosham kndapol ariynd kannu niranjupoyi deerkayus nalkattey randalkkum

  • @busharahakeem378
    @busharahakeem378 Рік тому +9

    എനിക്ക് ലൂക്ക കുട്ടനെ വല്യ ഇഷ്ടാണ് 🥰🥰🥰

  • @breezthomas6828
    @breezthomas6828 Рік тому +1

    Thank you sister helping the poor

  • @sreeranjinib6176
    @sreeranjinib6176 Рік тому +6

    ❤❤ ലൂക്ക സുന്ദരക്കുട്ടൻ, സുമി , അരുൺ സൂപ്പർ

  • @naveenharidas941
    @naveenharidas941 Рік тому +1

    എത്ര അച്ചടക്കത്തോടെ ആണ് ആ കുട്ടികൾ ഇരിക്കുന്നത്. സൂപ്പർ 👍🙏

  • @sumayyairfana5612
    @sumayyairfana5612 Рік тому +5

    എന്റെ ലൂക്കാ 😘ഒരുപാട് ഇഷ്ടമാണ് ❤️ഇപ്പോഴത്തെയും പോലെ അരുൺ ചേട്ടനും സുമി ചേച്ചിയും പൊളിച്ചു ❤️

  • @albinmathew6714
    @albinmathew6714 11 місяців тому

    Daivam anugrahikatte God plus u 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏

  • @__Mini__Sam6789
    @__Mini__Sam6789 Рік тому +10

    Arun and Sumi❤❤

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    I liked your UA-cam vlogs. Yesterday I saw 2 vlogs. Today also I have seen. God bless you guys. I have subscribed your UA-cam vlogs today. Also did liked and shared to my family.

  • @anandhutnair1733
    @anandhutnair1733 Рік тому +4

    ആ ഭക്ഷണത്തിന്റെ രുചി ആ കുഞ്ഞുങ്ങളുടെ മുഖത്ത് കാണാം 😘😘😘❤❤❤

  • @shobhims837
    @shobhims837 Рік тому +1

    I love your good job...Hats off

  • @AmmaRadha
    @AmmaRadha Рік тому +17

    നമ്മുടെ ഭക്ഷണം അവരുടെ വയറിനു പിടിക്കുമോ? അവരുടെ സന്തോഷം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു

    • @malawidiary
      @malawidiary  Рік тому +1

      കുഴപ്പം ഒന്നും ഇല്ല നമ്മൾ കുറച്ചു കുറച്ചു കൊടുത്താണ് ഇവരെ പഠിപ്പിക്കുന്നത്

  • @abdulkaderlathif2481
    @abdulkaderlathif2481 Рік тому

    ❤video supper ane..lookka nalla kuttiya

  • @soumyasree4523
    @soumyasree4523 Рік тому +12

    Live അടിപൊളി ആയിരുന്നു... നിങ്ങൾ അവിടെ നിന്നും പോകുന്നു എന്ന് പറഞ്ഞപ്പോ, വിഷമം തോന്നി.... ലുക്കാ കുട്ടനെ ഒക്കെ ഞങ്ങൾക്കും miss ചെയ്യുമല്ലോ....😔😔
    എന്നാലും മാറ്റം അനിവാര്യം ആണല്ലോ... മറ്റൊരിടത്തു നിങ്ങൾ പ്രവർത്തനങ്ങൾ തുടരുമല്ലോ... അതോർക്കുമ്പോൾ സന്തോഷം ഉണ്ട്...
    ഒപ്പം ഇവിടെ ഉള്ളവർ സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരും ആവും...
    Hats off to you guys......👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️

  • @r.sujithchandran2410
    @r.sujithchandran2410 Рік тому +19

    Good transfer of culture. Use English and malayalam together so that they can learn malayalam also.💕

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜💜

    • @sleeviyesudasan8796
      @sleeviyesudasan8796 10 місяців тому

      Arun and Sumi ...you both are doing agood work. God bless you.

  • @raghavanmenon3262
    @raghavanmenon3262 3 місяці тому

    Sambar n Dosa adipoli

  • @commonman5265
    @commonman5265 Рік тому +13

    So cute video... Loved it... God bless you Arun and sumi

  • @shatheesansan4467
    @shatheesansan4467 Рік тому +5

    ലൂക്കാ അടിപൊളി രണ്ട് പേർക്കും നല്ലത് മാത്രം ഉണ്ടാകും... 👍👍👍👍❤️🧡❤️🧡