ഈ സൂത്രം ചെയ്താൽ കസ്റ്റമർ പറഞ്ഞ അളവിൽ ഒരു പോയിന്റ് പോലും വ്യത്യാസം ഇല്ലാതെ കുർത്തി തൈച്ചുകൊടുക്കാം❤️

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 30

  • @RaniRani-xt9rg
    @RaniRani-xt9rg 20 днів тому +1

    സാറെ, നല്ലതുപോലെ പറഞ്ഞു തന്നു, നല്ലതേ വരൂ 🙏♥️🙏., തിരുമേനിക്കും 🙏♥️🙏.

  • @rasiyaku7563
    @rasiyaku7563 12 днів тому +1

    Suppar ❤

  • @kairalichelurmangalore4047
    @kairalichelurmangalore4047 20 днів тому +1

    Its so easy n simple way to cut learn, thank u so much

    • @MagicNeedle
      @MagicNeedle  20 днів тому

      Thank you so much for your support 😍👍 pls subscribe and keep watching for more videos ❤️👍

  • @reetharatheesh1029
    @reetharatheesh1029 20 днів тому +1

    Adipoli👍🏻

  • @kairalichelurmangalore4047
    @kairalichelurmangalore4047 20 днів тому +2

    Highneck plain n with collar katori cut blouse video pls parenju tharumo

  • @jiyadiya6537
    @jiyadiya6537 21 день тому +1

    Bro nannayi manasilakkitharunnu thankyou 9yr age ulla kuttyde frock kanikamo

    • @MagicNeedle
      @MagicNeedle  20 днів тому

      Thank you so much 😍😍 ഇനി ആ അളവിൽ വർക്ക്‌ വരുമ്പോൾ കാണിക്കാം... ബേബി frock videos ചാനലിൽ ഉണ്ട്.. Pls check 😍👍

  • @bijimoljessy7369
    @bijimoljessy7369 21 день тому +4

    അമ്പ്ര ല്ല കട്ട് ചുരിദാർ ഡബിൾ ഫ്ലയർ വെട്ടുന്നത് ഒന്ന് കാണിച്ചു തരുമോ..പ്ലീസ്.......

    • @MagicNeedle
      @MagicNeedle  8 днів тому

      അത്പോലെ ഉള്ള വർക്ക്‌ വരുമ്പോൾ തീർച്ചയായും കാണിക്കാം 😍👍

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 13 днів тому +1

    Scalp ഉള്ള തുണിയിൽ ഇത് പോലെ cut ചെയ്യുമ്പോൾ അടി ഭാഗം തൂങ്ങുമോ

    • @MagicNeedle
      @MagicNeedle  8 днів тому

      അടിഭാഗം തൂങ്ങി പോകും... Detail ആയിട്ട് മറ്റൊരു വീഡിയോ യിൽ കാണിക്കാം 😍👍

  • @akbarkahamedakku6347
    @akbarkahamedakku6347 21 день тому +1

    ❤❤❤❤❤❤❤❤❤

  • @anzaranzar4022
    @anzaranzar4022 21 день тому +1

    Hai
    Back work varunna princes cut blouse cheyyumo

    • @MagicNeedle
      @MagicNeedle  20 днів тому

      ബ്ലൗസ് വർക്ക്‌ പൊതുവെ ചെയ്യൽ കുറവാണു.. ഇനി ചെയ്യുന്നുണ്ടെങ്കിൽ കാണിക്കാം 😍👍

  • @ridhinch2387
    @ridhinch2387 21 день тому +1

    Elastic nighty kanikkumo

  • @psh_yo
    @psh_yo 21 день тому +2

    തയ്ച്ചു കഴിഞ്ഞാൽ Shoulder ൻ്റെ length ഇനിയും കുറയില്ലേ.?

    • @MagicNeedle
      @MagicNeedle  20 днів тому

      കുറയില്ല... കാരണം നമ്മൾ 40 ഇഞ്ച് length ഉള്ള top ആണ് ചെയുന്നത്.. അതിനു ഷോൾഡർ അത്രേ മതിയാകും... പിന്നെ കസ്റ്റമർ നെ കണ്ടാൽ നമുക്ക് മനസിലായില്ലേ.. കൂടുതൽ ആവശ്യം ഉള്ള ആളാണോ നു... കസ്റ്റമർ നെ നോക്കിയും size ഉം നോക്കി അത് correct ചെയ്യാവുന്നതാണ് 😍👍

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 21 день тому +1

    Round കോളർ ചുരിദാർവെട്ടുന്നത് കാണിച്ചു തരുമോ chest 43,shoulder 15,brest 4 5 ,waist-41, hip 43,

    • @MagicNeedle
      @MagicNeedle  20 днів тому

      Half collar, full കോളർ വീഡിയോ ചാനലിൽ ഉണ്ട്.. Pls watch

    • @SanthoshKumar-mo8ov
      @SanthoshKumar-mo8ov 19 днів тому

      ​@@MagicNeedleThanks

  • @suma6455
    @suma6455 21 день тому +1

    .നമ്പർ വേണ० ചുരിദാർ വർക്ക് ചെയ്യിക്കാനാ🙏🙏

    • @MagicNeedle
      @MagicNeedle  20 днів тому

      Pls contact or Whatsap 7306376681