Chechy supper, njan chiridar cutting ചെയ്യാറുണ്ട്, എനിക്കി ഞാൻ തന്നെ യാണ് stiching ചെയ്യുന്നത്, പക്ഷെ ഞാൻ ചെയ്യുന്നതിൽ ഒത്തിരി തെറ്റുണ്ട് എന്ന് chechy യുടെ വീഡിയോ കണ്ടപ്പോഴാണ് മനസിലായത് ഇപ്പോൾ ഞാൻ chechy യുടെ വീഡിയോ കണ്ടു ഒരു ചുരിദാർ perfect ആയിട്ട് സ്റ്റിച് ചെയ്തു താങ്ക്സ് chechy, അതുപോലെ 32"അളവിൽ ഒരു സാരീ ബ്ലൗസും സ്റ്റിച് ചെയ്തു vary താങ്ക്സ് 🌹🌹🌹
കുറെയേറെ വീഡിയോകൾ കണ്ടു ഇത് പോലെ സിമ്പിൾ ആയി മനസ്സിലാക്കിത്തന്നില്ല.🙏 Very good, subscribed.
Thankyou 😍
@@SmruthiAnish സത്യം 💯💯💯💯💯💯💯💯
Very nice 👌
Correct
@@SmruthiAnishthanks
ഞാൻ മൂന്നു സ്ഥലത്തു തയ്യൽ പഠിച്ചു. പക്ഷേ ഈ വിഡീയോയിലൂടെ ആണ് ഇത്രയും സിമ്പിൾ ആയി സ്ലീവ് കട്ട് ചെയ്യാം എന്ന് മനസിലായത്. വളരെ അധികം നന്ദി.
ഞാൻ ഈ രീതിയിൽ പരീക്ഷിച്ചു നോക്കി. എൻ്റെ ചുരിദാർ സൂപ്പർ ആയി
കുറെ കാലമായി പല വീഡിയോസും കാണുന്നു ഇപ്പൊഴാണ് കറക്റ്റ് മനസ്സിലായത് ഒരുപാട് നന്ദിയുണ്ട്
ഇത്രയും സിംപിളായി മനസിലാക്കി തന്നതിന് thanks
ഇത്രയും നന്നായി പറഞ്ഞു തന്ന വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല. നന്നായി മനസ്സിലാകുന്നുണ്ട്. ❣️
Chechy supper, njan chiridar cutting ചെയ്യാറുണ്ട്, എനിക്കി ഞാൻ തന്നെ യാണ് stiching ചെയ്യുന്നത്, പക്ഷെ ഞാൻ ചെയ്യുന്നതിൽ ഒത്തിരി തെറ്റുണ്ട് എന്ന് chechy യുടെ വീഡിയോ കണ്ടപ്പോഴാണ് മനസിലായത് ഇപ്പോൾ ഞാൻ chechy യുടെ വീഡിയോ കണ്ടു ഒരു ചുരിദാർ perfect ആയിട്ട് സ്റ്റിച് ചെയ്തു താങ്ക്സ് chechy, അതുപോലെ 32"അളവിൽ ഒരു സാരീ ബ്ലൗസും സ്റ്റിച് ചെയ്തു vary താങ്ക്സ് 🌹🌹🌹
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
ഞാൻ ഇന്നാണ് ഈ വീഡീയോ കണ്ടത് വളരെ നന്നായി മനസിലാക്കി തന്നുട്ടോ ഇനി ഇതുപോലെ ചെയ്യും ഞാൻ subcribe ചെയ്തുട്ടോ ♥️
Thanks dear . Ente doubts ellam clear aayi.Very very helpful video. God bless you.
Thnk u dear...... വളരെ നന്നായി explain ചെയ്തു...
I m a beginner.I could understand more from this video.
നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു thank you
Great
Hai വളരെ നന്നായി മനസ്സിലായി Thank you
ഞാൻ ഇതേപോലെ ചെയ്തു നോക്കി. വളരെകാലത്തിനു ശേഷം എനിക്ക് correct ആയിട്ട് arm hole വന്നു. Thanku
🥰
Thanks chechi ,നന്നായി മനസിലായി
🥰🥰ഒത്തിരി താങ്ക്സ്.എനിക്ക് ഷോൾഡർ അളന്നിട്ട് കൈ കുഴി എത്ര അളവിലാണ് എടുക്കണ്ടതെന്നു അറിയില്ലായിരുന്നു ഇപ്പൊ ക്ലിയറയ് 😊😊❤❤❤
Super Teacher parenjedhu nannaaiyttu manesil Aaiy thanks
Clear anu ellam.bead works super
ഒരുപാട് ഗുണകരമായ വീഡിയോ
Hari om 🙏 very good explanation thanks
Ithanu correct tips
You are good teacher
Super explanation😍😍
Funtastic.ithra detailed ayi before kantittilla
സ്‌മൃതി സൂപ്പർ. 👌😇
Hai Smruthi, very good class. Perfect teaching. Smruthiyude class kanumbol nerittu padikkunna oru feel anu. Nannnaye manasdilavunnundu. Superb🥰🙏🏻👍
Good class perfect teaching methed
Very good class.good teacher
Very simple. Itrayum easy ayit arum paranju thannitilla
Ororutharude body structure ennu paranjal, detail ayi parayamo? Vannam ullavarku akathottu kooti edukkano? Skinny ayittullavarkku engane curve edukkanam? Detail ayi parayamo? Nalla detail ayi explain cheyyunnundu, thanks
Very good teaching
താങ്ക്സ് സൂപ്പർ വീഡിയോ ♥️♥️♥️
I subscribed your channel for your good teaching
From chennai
ഞാൻ ഇതുപോലെ വെട്ടി. Correct ആണ്. Thanks
🥰
നന്നായി മനസ്സിലായി, എനിക്ക് sleeve ശരിയാവാറില്ലായിരുന്നു. ഇതുപോലെ നോക്കട്ടെ
സൂപ്പർ ക്ലാസ് ❤❤❤❤
നല്ല ക്ലാസ്സ് ❤
Spr... പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്.. thanks dear🥰🥰🥰♥️♥️♥️
❤❤
Nannayi manasil aayi chechi
Clear explanation. 17:19
Very good teaching ,. First time this method and explanation 👍🏻💞
Ellam nannayi manasillyayiiii......tnq❤
Very good presentation. Thankyou 👍👍
നന്നായി മനസ്സിലാവുന്നുണ്ട്
Nannayi manasilakunnund,
Nallath pole manasilavunnd
Very useful....thnku mam.......❤
Njnum kurenalyi stich cheunu pakshe kaikuzhy ipozhum oru problmnu ini ithupole cut cheythu nokte 🥰
Hi dear njn ithupolethane arm hole vety thaichu perfect ayi vanuto thankuu🥰❤️
Thankuuuu mam very helpful video thank you so much
വളരെ നന്നായി മനസ്സിലായി
french curve upagyoghikkunnathum oru video idamoo?
🎉very good class
Very good class Thaku chechi❤❤❤❤
Super ❤ nannayitt manassilayi
Bhangiyayi vyakthamayi paranju thannu....thanks cheche...😍😍😍❣❣❣👍👍👍👍
ഒരുപാട് ഉപകാരം ആയി
സൂപ്പർ ഇൻഫെർമേഷൻ 👍
Very good explanation Thank u
നന്നായിട്ടുണ്ട്.
Super explanation ❤️❤️❤️🙏🙏
Super class thanku 👍❤️
Understood.. Will try. Tks🙏
Excellent explanation
I am from kumbanad❤
Front armhole very perfectly explain ed👍🏻🙏
വളരെ ഉപയോഗ പ്രദമായ ഒരു വീഡിയോ ആയിട്ടൊ ഒരു സംശയം ഓരോരുത്തരുടെ ബോഡിക്കനുസരിച്ച് അളവിൽ മാറ്റം വരുമെന്ന് പറഞ്ഞല്ലോ അത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞ് തരുമോ
Very good explanation 👍
Very very good
Very clear presentation ❤
Thank you❤
Super നന്നായി മനസ്സിലാകുന്നുണ്ട്
Smruthi.kutti.supppr.nallareethil.manasilaayi
Good class Thanku
ക്ലാസ് സൂപ്പർ
Well explained...thanx mam
Supper👍
Very good explanation. Thankyou so much
Very helpful 👍
Good 👍. well explained
Madam 👩good presentation ✌
Good video .Thabk you very much
Supper chechy🥰🥰🥰🥰🥰
Very good explanation, thank you so very much 👍🤗
Very good
Great teaching.
Hi dear ur explanation is very good. Cutting video open akunnillalo. Onnu reupload cheyyamo. Ennal mathrae continuous ayi kanditu karyam ullooo
Kaikuzhide avide 3 um 3.1/2 um adayalapeduthiyath enganeya
നന്നായിട്ട് മനസ്സിലാവുന്നുണ്ട് thanks 👍
Best👍👍
Presentation super👌🏻
Cheche namuke kakkuzhi 3 ara kitunnathe egineyenne parayavo
Well explained mam🥰
God bless you
frnt arm hole kuzhich vettunath .25inch ellarkum venno
Ladies daily wear ആയി വീട്ടിലിടുന്ന സാധാരണ pant ന്റെ Cutting ഒന്ന് കാണിച്ചു തരാമോ? Please .
Super, blouse cut cheyyumpol oru tension, pinne doubt varum
നന്നായി മനസ്സിലാവുന്നുണ്ട് 👍
Nalla class
👌🏻
Super super 👌
താങ്ക്യൂ ചേച്ചി 👍🏻👍🏻
Armhol cut cheyumbol frent armholum back to armholum vethyasam varunnund frent armhol kuzhich vettumbol 1"in vethyasam varunnund 1" kuzhich vettumbol plees reply
Frnt arm whole kuzhich vettumpol shldr slop thottu thzheye sticing ulla Porttion. Vittiyttu alle frnt armwhle varykuney. ..
Body യിൽ നിന്ന് അളവ് edukkunna video cheyyane
Kollamallo
Super class👍
Front armhole ethera van am ullavarkkanu 1/2”, 3/4”,1” matti mark cheyyendathu ennu expain cheyyamo?
Can you please show how to cut and stich boat neck blouse