Sambar recipe || Sadya special sambar || സദ്യ സ്റ്റൈൽ നാടൻ സാമ്പാർ ഇതുപോലെ ഉണ്ടാക്കി നോക്കൂ

Поділитися
Вставка
  • Опубліковано 25 вер 2024
  • Sambar recipe || Sadya special sambar || സദ്യ സ്റ്റൈൽ നാടൻ സാമ്പാർ ഇതുപോലെ ഉണ്ടാക്കി നോക്കൂ
    #nadankeralasambar
    #keralasambar
    #sambarrecipe
    #sadyaspecialsambar
    #keralasambarrecipe
    #sambarrecipeinmalayalam
    #onasadyaspecialsambarrecipe
    #sambar
    #onamsambarrecipe
    #sadyaspecial
    #sadyaspecial
    #sreejasfoods
    #Onamspecialrecipe
    #sambarrecipe
    #sadyasambar
    #nadankeralasambar
    #varutharachasambar
    #pulissery
    #vellerikkapulisseryrecipe
    #mambazhapulissery
    #pavakkacurry

КОМЕНТАРІ • 389

  • @kunjoos_1
    @kunjoos_1 Рік тому +10

    Sadya special sambar adipoli aayittund. Kanumbol thanne ariyam nalla taste anennu. Try cheythu nokkam.

  • @jackandjill2839
    @jackandjill2839 Рік тому +4

    sadyakk undaakkan ettavum nalla sambar recipie aanallo.....thankyou for sharing

  • @roshlh2071
    @roshlh2071 Рік тому +12

    Sambar looks perfect. Parippu vevichathu thanne adipoli.
    Step by step paranju thannu. Kollam. Ithupole thanne onnu try cheyyanam.

  • @gigglest8701
    @gigglest8701 Рік тому +7

    Very tasty preparation nalla colour perfect for onam sadya ithu kandappol serikkum athinte manavum ruchiyum ellam ariyunnapole oru sadya kazhicha feel will try this thanks

  • @pichipoo7652
    @pichipoo7652 Рік тому +4

    Sambar recipe super ayittund onathinu theerchayayum undaki nokum

  • @jasminegeorge2396
    @jasminegeorge2396 Рік тому +3

    Onam special sambar adipoli...Kanditu thanne kothiyayi..ithu pole cheytu nokkam..Nalla reetiyil avatharippichu

  • @binji4147
    @binji4147 4 місяці тому +6

    ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ ആയിരുന്നു.. ഞങ്ങൾ സാമ്പാറിൽ തേങ്ങ ചേർക്കാറില്ല... ഇത് കണ്ടപ്പോൾ ഉണ്ടാക്കി നോക്കണം എന്ന് തോന്നി... 👍🏻👍🏻

    • @sreejasfoods7084
      @sreejasfoods7084  4 місяці тому

      Thank you for the feedback dear 😘😊
      Keep supporting dear ❣

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. Рік тому +6

    അടിപൊളി സാമ്പാർ . ഞാൻ ഉണ്ടാക്കി നല്ല രുചിയാണ്. ഞാൻ ഇനി ഇതുപോലെ മാത്രേ ഉണ്ടാക്കൂ

  • @bindunv5609
    @bindunv5609 Рік тому +2

    nadan sambar valare nannayittund thenga varutharachanu njanum sambar vekkarullath oru prathyeka taste thanneyanu super aayittund

  • @adhishbiju2563
    @adhishbiju2563 Рік тому +2

    Thenga varutharacha sambar super ayittund yhayarakkunna reethi kanumbol thanne ariyam super aanennu varutharacha nadan sambar theerchayaum try cheyyunnund

  • @salhamilu3009
    @salhamilu3009 Рік тому +3

    Sadya sambaar enikkishttanu thuvara parippu kondu thanneya ruji kooduthal try cheyum

  • @navyapinky9830
    @navyapinky9830 Рік тому +1

    super delicious sambar valare nannayittund thenga varutharacha smbar nalla avatharanam enthayalum ithu pole undaki nokkanam

  • @pinkandgreen26
    @pinkandgreen26 Рік тому +2

    Sadya style kidilan nadan sambar thanneyanallo undakkiyath......Sadyaykku sambar illathe enthu rasam....

  • @zamilfaizal8500
    @zamilfaizal8500 Рік тому +3

    Sambar Kendal thanne ariyam super aanennu ini ithu pole onnu undakki nokanam

  • @natureexplorer5802
    @natureexplorer5802 Рік тому +1

    sadya special nadan sambar recipie.... sadyakk sambar undakkumpol ini ingane undaakkam

  • @soudhaniyaz5730
    @soudhaniyaz5730 Рік тому +5

    Perfect sambar recipe thanne,,,next time ndhayalum igane onn try cheyth nokatetto,,,expecting more from you,,,thanks for sharing

  • @diyakumar1770
    @diyakumar1770 Рік тому +2

    Sambar adipoli...sambar ellate entu Sadya.. Othiri ishdapetu...ithu pole cheyytu nokkaatto.. Presentation super....

  • @afrimol9955
    @afrimol9955 Рік тому +2

    Sadya spcl Sambar kollalo valare nannayitund kanumbol thanne ariyam super ethupole onnu undakinokanam great sharing thanks

  • @RamyaC-qr1jb
    @RamyaC-qr1jb 3 місяці тому +2

    എനിക്ക് ഇഷ്ടം സാമ്പാർ ❤

  • @shinav4589
    @shinav4589 Рік тому +39

    സാമ്പാർ ഇല്ലാതെഎന്ത് സദ്യയാണ് സത്യം പറഞ്ഞാൽ സാമ്പാറിൽ അത് നമുക്ക് സദ്യയെ കുറിച്ച് ചിന്തിക്കാൻ തന്നെ പറ്റില്ല വളരെ മനോഹരമായിട്ടുള്ള അടിപൊളി ആയിട്ടുള്ള കളർഫുൾ ആയിട്ടുള്ള ഒരു സാമ്പാർ തന്നെയാണ് തയ്യാറാക്കിയത് ഇപ്രാവശ്യം ഓണത്തിന് ഇതുപോലെ തയ്യാറാക്കി നോക്കുന്നുണ്ട് സത്യം പറഞ്ഞാൽ ഈ ഒരു രണ്ട് ഇൻഗ്രീഡിയൻസ് ചേർക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല സ്പെഷ്യൽ ആയിട്ടുള്ള സദ്യ സാമ്പാർ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @animecrazy9143
    @animecrazy9143 Рік тому +10

    നല്ല അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പി ആണല്ലോ കാണിച്ചുതന്നത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് നിങ്ങൾ പറയുന്ന റെസിപ്പികൾ ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റി ആൻഡ് കിടിലൻ ആണ് ട്ടോ ഇതുപോലുള്ള നല്ല അടിപൊളി വീഡിയോയുമായി ഇനിയും വരുക

    • @SreelathaVG-t4f
      @SreelathaVG-t4f 5 місяців тому

      സാമ്പാറിൽ ചേന ചേർക്കുന്നത് തലയ്ക്ക് ഓളം ആയിട്ടാ

    • @SS-wu2ej
      @SS-wu2ej 5 місяців тому

      ​@@SreelathaVG-t4f kannur ilottu vannu nokku. Chena illatha sambar kittoolla. Athu kazhichu taste kittumbol manassilaakum aarkkaanu olam ennu😂

    • @jaiseypt5303
      @jaiseypt5303 3 місяці тому

      ❤❤

  • @Vijay-ls9eq
    @Vijay-ls9eq Рік тому +3

    nadan tasty sambar anallo kandappol thanne kothiyaye try cheyato ethupole nice presentation and thanks share it

  • @anaswarapunnayurkulam6990
    @anaswarapunnayurkulam6990 8 місяців тому +2

    Jeerakam. Cherthal samparinte taste thannemarum

  • @shahidashahi2610
    @shahidashahi2610 Рік тому +4

    ഒരു പെർഫെക്ട് സാമ്പാർ ഉണ്ടാക്കണം എന്ന ആഗ്രഹം കുറെ നാളായി.... ഇതൊന്നു try ചെയ്തു നോക്കട്ടെ

  • @ridwan1176
    @ridwan1176 Рік тому +4

    അടിപൊളി സാമ്പാറാണ് തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട് അത്രയ്ക്ക് ഇഡ്ഡലി അവതരിപ്പിച്ചിട്ടുണ്ട് ഈ ഓണത്തിന് ഈ സാമ്പാർ

  • @radhakrishnanp3016
    @radhakrishnanp3016 Рік тому +4

    Super sambar recipe... Onathinu try cheyyam sister 🥰🥰🥰👍🏻👍🏻👍🏻

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +3

    Sadya special sambar valare nannayitundu, preparation kaanumbol thanne ariyam nalla adipoli taste aavum enu, enthayalum ithupole try cheiythu nokkam

  • @jobyambattu
    @jobyambattu 3 місяці тому +1

    ചേച്ചി ഉലു വ ചേർക്കണം സാമ്പാറിൽ നല്ല രു ചി ഉണ്ടാവും.സാമ്പാർ super

    • @sreejasfoods7084
      @sreejasfoods7084  3 місяці тому +1

      തേങ്ങ വറുക്കുന്ന സമയം ചേർത്തു.

  • @sheejasanjay9262
    @sheejasanjay9262 9 місяців тому +2

    Super sambar sheriyaya sambar

  • @shiyaprabhu5411
    @shiyaprabhu5411 Рік тому +2

    Onathinu thayyarakkan pattiya nalloru nadan sambar recipe, kurukiya charodu koodiya sambar, choodu chorum sambar pappadavum aha entha alley super recipe

  • @ramachandrankn8408
    @ramachandrankn8408 9 місяців тому +3

    Njangal thenga sambarinu cherkkilla.....veluthulliyum jeerakavm

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому +1

    Sambar ith poley onnu cheythu nokkanam kanditt adipoliya anennu thonni ini njan ith poleya undakuka

  • @sainatharsainathar-gc2fq
    @sainatharsainathar-gc2fq Рік тому +11

    പെർഫെക്ട് സാമ്പാർ 😊

  • @reshmamahesh4564
    @reshmamahesh4564 Рік тому +1

    sadya sambar adipoli aayitund.njangal engane thenga use cheythitilla..eni engane undakki nokkam.

  • @lishap.p8878
    @lishap.p8878 Рік тому +3

    ഈ video കണ്ടാണ് ആദ്യമായി എന്റെ സാമ്പാർ success ആയതു. 🥰🥰tnk u

  • @geryworld9219
    @geryworld9219 Рік тому +8

    Woow onam special sambar. Sambavam kalakkitto. Sherikum chorinoppam kazhicha feell. Thanks for sharing👍

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому +2

    Valare nalla sambar aanenn kandale ariyaam nalla perfect recipe ini ithpole sambar undakkanam

  • @abdulrahiman4385
    @abdulrahiman4385 6 місяців тому +1

    Super adipoli tasty recipe ❤❤❤

  • @rubynoonu8265
    @rubynoonu8265 Рік тому +13

    വളരെ വ്യക്തമായ വളരെ ശുദ്ധമായതും നല്ല ഒരു അവതരണം ആണ് എപ്പോഴും ഈ ചാനലിലൂടെ കാഴ്ചവയ്ക്കുന്നത് വളരെ വ്യക്തമായിട്ടാണ് ഓരോ ഇൻഗ്രീഡിയൻസ് ചേർക്കുന്നതും അതുപോലെതന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ സാമ്പാർ തയ്യാറാക്കി എടുത്തിട്ടുണ്ട് വളരെ കളർഫുൾ ആയിരുന്നു വളരെ നാച്ചുറൽ ആയിട്ടും കളർഫുൾ ആയിട്ടും നല്ലൊരു സാമ്പാറാണ് തയ്യാറാക്കിയത് എന്തായാലും ഇത്തവണത്തെ ഓണത്തിന് ഈ സാമ്പാർ തന്നെയാവട്ടെ വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @kirank1777
    @kirank1777 Рік тому +1

    Oru nalla nadan sambar recipe njan search cheyuka ayerunnu appozha ane ee video kande, eethe anke valare useful aye.

  • @ayishasidheek9922
    @ayishasidheek9922 Рік тому +1

    Sambarillathe enthu sadya alle. Sathyam paranjal sambar kandappol thanne chorunnan thonni athrakk nannayittund. Theerchayayum ithupole undakki nokkanam.

  • @rethnaganesh5580
    @rethnaganesh5580 Рік тому +1

    Adipoli sambar .... ithu kanubol ente ammamma Orman vannu aa sambar pole thonni 😊 ethayalum ithil kooduthal onnum parayanilla❤ polichu

  • @sobhanakumarykr
    @sobhanakumarykr 6 місяців тому +1

    Super

  • @ramlajaleel1374
    @ramlajaleel1374 7 місяців тому +1

    Super njan undaki👍👍👍👍👍

  • @DynaSanesh
    @DynaSanesh 9 місяців тому +2

    അടിപൊളി 🥰

  • @ganesanvelayudan1682
    @ganesanvelayudan1682 Рік тому +1

    Kannur sambar Super!!
    Valare nalla avatharanam.
    Ingane venam sambar undaakkaan👌👌👌👌

  • @pearlywhites7582
    @pearlywhites7582 Рік тому +19

    Sadya special sambar looks so tasty ...well prepared and presented too...nice share

    • @seemagupta9613
      @seemagupta9613 Рік тому

      A very special sadya sambar looks so Tasty.... very nice sharing

    • @fasnamujeeb5168
      @fasnamujeeb5168 Рік тому

      @@seemagupta9613
      13

    • @pmshamm-xm6mb
      @pmshamm-xm6mb 9 місяців тому

      കൊറേ ഷെ. കൊറെ ഷെ എണ്ണ കൂടി പോയൊ മോളെ

  • @sankarij3386
    @sankarij3386 Рік тому +5

    Sambar inte smell ivide kitti.. kanumbol thanne ariyam tasty aanennu, looks so perfect and delicious

  • @Radhalakshmi-p5i
    @Radhalakshmi-p5i 6 місяців тому +9

    കറിയിൽ ഇങ്ങനെ 'വെളിച്ചെണ്ണ ചേർക്കാമോ?

  • @jayachandran2229
    @jayachandran2229 Рік тому +1

    Sambaril nammal chena and ka idathilla ithe oru variety

  • @mookambikasaraswathi58
    @mookambikasaraswathi58 2 місяці тому +1

    👍

  • @shilpajose8690
    @shilpajose8690 Рік тому +9

    Woow onam special sambar......kanumbol thanne ariyam tasty aanennu...definetly trying it out. Thanks for sharing

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 8 місяців тому +2

    Thank you dear.

  • @kumaryachi8344
    @kumaryachi8344 9 місяців тому +1

    Super njan chena kaya um idathilla

  • @sampannarajeevan7061
    @sampannarajeevan7061 9 місяців тому +3

    Super!❤

  • @marystella9993
    @marystella9993 Рік тому +1

    Ithrayum sadangal cherkkumbo pinne sambar podiyum koodi use chaiyenda karyam

    • @sreejasfoods7084
      @sreejasfoods7084  Рік тому

      Sadyak undakumbol podi cherkumallo.athond mathram cherthu..

  • @remamohan9604
    @remamohan9604 Рік тому +15

    ഈ സാമ്പാർ ഏതായാലും ഞങ്ങൾക്ക് വെണ്ടാ 😊😊

    • @mohammedmc7621
      @mohammedmc7621 Рік тому

      എന്തു. പറ്റി... വയസ്സത്തി. ആയിപ്പോത്തിൽ. ആണോ....

  • @sindhusudhakaran4229
    @sindhusudhakaran4229 Рік тому +2

    Nannayittund

  • @aparnaappus3933
    @aparnaappus3933 8 місяців тому +1

    njan inganeya undakkaru😋

    • @sreejasfoods7084
      @sreejasfoods7084  8 місяців тому

      Ano...
      Thanks dear 😘❤Keep supporting 😘

  • @Pranav-mc7so
    @Pranav-mc7so 8 місяців тому +1

    Eth njangal theeyal anna parayunne.fully oil mayam anallo

  • @shirlyjs190
    @shirlyjs190 Рік тому +1

    Thenga varupol athil koodi unakka mulakum malliyum varuthal pore?

  • @kannadiismailnazirkhan-ff5vv
    @kannadiismailnazirkhan-ff5vv Рік тому +1

    സൂപ്പർബ്

  • @teresa29810
    @teresa29810 6 місяців тому +1

    Nice. Next time i will try like this.👍

  • @sargamcreations454
    @sargamcreations454 4 місяці тому +1

    Super ❤️❤️❤️

  • @Anitha-ne4se
    @Anitha-ne4se Рік тому +34

    കാണുന്പോൾ തന്നെ അറിയാം സാമ്പാർ സൂപ്പർ ആണ് എന്ന് ഈ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ

    • @sreedevipr8380
      @sreedevipr8380 Рік тому +1

      സാമ്പാറില്ലൊന്നും വെളുത്തുള്ളി ചേർക്കാൻ പാടില്ല ഒള്ള ടേസ്റ്റ് പോകും

    • @vineethavineetha8115
      @vineethavineetha8115 Рік тому

      ​@@sreedevipr8380w

    • @anandasoman-b2f
      @anandasoman-b2f 7 місяців тому

      Good presentation

    • @chandrimohan2708
      @chandrimohan2708 6 місяців тому

      ​@@sreedevipr83801😮

    • @lalithambikab6161
      @lalithambikab6161 6 місяців тому

      2:33 😊😊 3:41 3:43 3:43 3:45 3:47

  • @laxmipillai2104
    @laxmipillai2104 28 днів тому +1

    ഇതിൽ ഏതാണ് സ്പെഷ്യൽ

  • @RadhikamohanRadhikamohan
    @RadhikamohanRadhikamohan 4 місяці тому +1

    സൂപ്പർ

  • @user-q992
    @user-q992 9 місяців тому +1

    Manjal podium mulaku podium oil illathe fry cheyyamo?

    • @sreejasfoods7084
      @sreejasfoods7084  9 місяців тому

      Fry cheyyam..
      Kurach oil cherthal ruchi koodum

    • @user-q992
      @user-q992 9 місяців тому

      @@sreejasfoods7084 Thank you dear 🥰 Will make this tomorrow 👍

  • @geetharaghunath1018
    @geetharaghunath1018 Рік тому +1

    Nammalk parip cherthal gasinte problem varumallo, enthu cheyyum

    • @sreejasfoods7084
      @sreejasfoods7084  Рік тому

      വെളുത്തുള്ളിയും ജീരകവും ചേർത്താൽ ഒരു പരിധി വരെ ഇല്ലാതാകും

  • @diyamol4025
    @diyamol4025 Рік тому +3

    Varutharacha sambarinu oru prayyeka taste aanu enikku enye hus aanu ithu padippichu thannathu

  • @richardsabi3694
    @richardsabi3694 Рік тому +1

    Enik ishta sambar

  • @shyjushyju6530
    @shyjushyju6530 Рік тому +2

    സൂപ്പർ 👌

  • @Oman01019
    @Oman01019 6 місяців тому +1

    TESTE MAY BE GOOD. BUT MIX OF THIYAL,SAMPAR AND RASAM

  • @ranis6037
    @ranis6037 Рік тому +1

    Chena chori illae, matea vegetable inde kooda chena vekumo

    • @sreejasfoods7084
      @sreejasfoods7084  Рік тому

      Njan eduthath choriyatha chena ayirunnu..😀
      Choriyunna chena anel cut cheyyum munne velichenna kayyil thecha mathi🙏🙏

  • @lissyrajan6603
    @lissyrajan6603 3 місяці тому +1

    അയോ ഇഷ്ടം ആയി but ഒരു മണിക്കൂർ വരെ വേണം ഒന്ന് മുഴുവൻ കാണാൻ 🤣🤣🤣

  • @vanajaaswendran4420
    @vanajaaswendran4420 Рік тому +1

    250gm velichenna akathakkam,attack easy

  • @PrasannaPrasanna-x5y
    @PrasannaPrasanna-x5y 3 місяці тому +1

    Suppar

  • @luttappiff4702
    @luttappiff4702 Рік тому +2

    Ady poly sambar

  • @SreekalaG-ck1mf
    @SreekalaG-ck1mf 6 місяців тому +1

    Coconut varatharach thiyal ano atho sambaro

    • @sreejasfoods7084
      @sreejasfoods7084  6 місяців тому

      Sadyayil kitunna sambar Varutharachit thanne vekanam..athanu ruchi

  • @vasanthyiyer9556
    @vasanthyiyer9556 7 місяців тому

    Sambar ok but jeerakam garlic cherkarilla vegetable only drumstick vendaka thaksali illi mathi

  • @sajitha7697
    @sajitha7697 Рік тому +2

    വെളുത്തുള്ളി കടുക് varakkbol ചേർക്കാറുണ്ട്

  • @jamunarani6534
    @jamunarani6534 6 місяців тому

    അവിയലിൽ അല്ലേ ചേനയും പച്ച കായും ഇടുന്നത്

  • @nalinisudhakaran375
    @nalinisudhakaran375 6 місяців тому +1

    Sambaril jeerakam cherkarilla.jeerakam cherthal verai taste akum

    • @sreejasfoods7084
      @sreejasfoods7084  6 місяців тому

      Kannur sadya sambar anu..
      Jeerakam cherthal ruchi kudum..mathramalla gas nde pbm varilla...

  • @Beenareghu69
    @Beenareghu69 Рік тому +7

    എല്ലാം കൊള്ളാം.. ഓരോ സ്റ്റെപ്പിലും വെളിച്ചെണ്ണ ചേർക്കുന്നത് എന്തിന്.. ഞങ്ങൾ ഒറ്റപ്രാവിശ്യമേ ചേർക്കൂ താളിക്കുമ്പോൾ മാത്രം.

    • @aviatorcrew389
      @aviatorcrew389 Рік тому

      അതാണ്‌ നല്ലത് 👌🏻

  • @daisygeorge8191
    @daisygeorge8191 Рік тому +2

    Supper.

  • @FathimaJilsana-xm8uu
    @FathimaJilsana-xm8uu Рік тому +4

    Super 👍👍👍

  • @haritha4178
    @haritha4178 8 місяців тому +1

    👍🏼

  • @bhaskarankadaly4552
    @bhaskarankadaly4552 8 місяців тому +1

    അസ്സലായിട്ടുണ്ട്.🙏🙏🙏

  • @bindubabu8261
    @bindubabu8261 Рік тому +8

    Adipoli sambar 👍🏾💕

  • @elenaemma9601
    @elenaemma9601 Рік тому +2

    I am very interesting your culture foods dear, look delicious recipe ever, keep sharing more and more, thank you,

  • @ummammaschannel
    @ummammaschannel Рік тому +7

    വളരെ നല്ല വിവരണം. സൂപ്പർ സാമ്പാർ. ❤❤❤❤🎉🎉🎉🎉🎉🎉

  • @thulasidas.saudiarabia4970
    @thulasidas.saudiarabia4970 6 місяців тому +2

    വടക്കൻ സാമ്പാർ

  • @rajnikp6410
    @rajnikp6410 8 місяців тому +1

    Sambaril malliyila veno?

    • @sreejasfoods7084
      @sreejasfoods7084  8 місяців тому

      Optional anu.
      Kurach ital nallath
      Thank you for the feedback 😊

  • @vinuthiruvattar4887
    @vinuthiruvattar4887 Рік тому +2

    Vazha kayayum chenauym samabarinu cherkkarilla

  • @abbasabbas.k6862
    @abbasabbas.k6862 5 місяців тому +3

    സാമ്പാർ ഉണ്ടാക്കാൻ ഇത്ര സമയം വേണ്ട ചേച്ചി. നിങ്ങള് ഈ കാണിച്ചുതരുന്ന സമയം പോലും വേണ്ട സാമ്പാർ ഉണ്ടാക്കാൻ 😄

  • @abidabanukichanandnaat1988
    @abidabanukichanandnaat1988 Рік тому +1

    Super Rycipi mayam vyri naic and eizeei Rycipi ❤❤❤

  • @krishnaunni3413
    @krishnaunni3413 Рік тому +1

    പൊടി മൂപ്പിക്കുന്ന പാകം അറിയില്ല. 1 മിനിറ്റ് വറുത്താൽ correct ആവുമോ.

    • @sreejasfoods7084
      @sreejasfoods7084  Рік тому

      തീ കുറച്ച് വെച്ച് ദ മിന്നുറ്റ് വറുത്താൽ മതി

  • @sajeevankb5413
    @sajeevankb5413 Рік тому

    Ithupola cheyyan arkanusamayam sadyakuu inganalla thattappanu

  • @mariammathomas5527
    @mariammathomas5527 Рік тому +1

    Very good recipe 😍🙏🤙💯

  • @manikaazhchakal.7361
    @manikaazhchakal.7361 Рік тому +1

    Adipoli checheeee.