Це відео не доступне.
Перепрошуємо.

ആരാണ് കാല ഭൈരവൻ?സമയത്തെ നിയന്ത്രിക്കുന്ന ഈ ദേവനെ അറിയാതെ പോകല്ലേ. ഭൈരവ മൂർത്തി അറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 11 тра 2019

КОМЕНТАРІ • 166

  • @Heavensoultruepath
    @Heavensoultruepath 5 років тому +22

    ദേവരാജസേവ്യമാന....കാലഭൈരവസ്തോത്ര൦ നിത്യ൦ വ൪ഷങ്ങളായിചൊല്ലുന്നു..നല്ലഅനുഭവമാണ്..നന്ദി ഹരി..സ്നേഹത്തോടെ..

    • @Ayiravallimedia
      @Ayiravallimedia  5 років тому +1

      നന്ദി

    • @achu8185
      @achu8185 3 роки тому

      Sthreekalkk chollamo...enikk ishtamulla ashtakam aanu....

    • @nebinkumar2097
      @nebinkumar2097 2 роки тому +1

      @@achu8185 ചൊല്ലാം

    • @rachelgeorge4639
      @rachelgeorge4639 Рік тому +2

      ചൊല്ലാം

    • @10000yearsago
      @10000yearsago 9 місяців тому

      സംഭവിക്കാൻ പോകുന്ന കര്യങ്ങൾ ഒക്കെ മുൻകൂട്ടി കാണാൻ പറ്റും അല്ലേ

  • @arjunankp9439
    @arjunankp9439 2 роки тому +10

    കാലഭൈരവന് കുറിച്ചുള്ള അപൂർവ്വ അറിവ് തന്നതിന് ഗുരുവിന് നന്ദി നമസ്കാരം.

  • @rajithabalan340
    @rajithabalan340 5 років тому +23

    അങ്ങേക്ക് കോടി നന്ദി നല്ലൊരറിവ്

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +9

    ശ്രീ കാലഭൈരവാഷ്ടകം
    ദേവരാജസേവ്യമാന പാവനാംഘ്രിപങ്കജം
    വ്യാളയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം
    നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം
    കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||
    ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
    നീലകണ്ഠമീപ്സിതാർത്ഥദായകം ത്രിലോചനം
    കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
    കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||
    ശൂലടംകപാശദണ്ഡപാണിമാദികാരണം
    ശ്യാമകായമാദിദേവമക്ഷരം നിരാമയം
    ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
    കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||
    ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
    ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം
    വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം
    കാശികാപുരാധിനാഥകാലഭൈരവം ഭജേ ||
    ധർമ്മസേതുപാലകം ത്വധർമ്മമാർഗ്ഗനാശകം
    കർമ്മപാശമോചകം സുശർമ്മദായകം വിഭും
    സ്വർണ്ണവർണ്ണശേഷപാശശോഭിതാംഗമണ്ഡലം
    കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||
    രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം
    നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം
    മൃത്യുദർപ്പനാശനം കരാളദംഷ്ട്രമോക്ഷണം
    കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||
    അട്ടഹാസഭിന്നപത്മജാണ്ഡകോശസംതതിം
    ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനെ
    അഷ്ടസിദ്ധിദായകം കപാലമാലികാധരം
    കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||
    ഭൂതസംഘനായകം വിശാലകീർത്തിദായകം
    കാശിവാസലോകപുണ്യപാപശോധകം വിഭും
    നീതിമാർഗ്ഗകോവിദം പുരാതനം ജഗത്പതിം
    കാശികാപുരാധിനാഥ കാലഭൈരവം ഭജേ ||
    കാലഭൈരവാഷ്ടകം പഠന്തിയേ മനോഹരം
    ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവര്ധനം |
    ശോകമോഹദൈന്യലോഭകോപതാപനാശനം
    തേ പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം ധ്രുവം ||
    ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം കാലഭൈരവാഷ്ടകം സംപൂര്ണം |
    🍃🕉️🙏🏻

  • @karthikakrishnan4743
    @karthikakrishnan4743 Рік тому

    Orupadu thanks ee arivu paranju thannathinu

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 5 років тому +2

    Great information .thanks

  • @jithinsr1265
    @jithinsr1265 5 років тому +1

    നന്ദി

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 роки тому +5

    ശംഭോ മഹാദേവാ, ശങ്കരാ ,ശ്രീകണ്ഡഠാ, ചന്ദ്രചൂഡം ഭജേ പാലയമാം🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhijithsopaanam2077
    @abhijithsopaanam2077 5 років тому +3

    😘😘😘😘tnq brthr.. veera bhadra swamiye kurich video cheyyuo??

  • @ArunKumar-bo8fr
    @ArunKumar-bo8fr 5 років тому +5

    ഓം നമഃശിവായ 🌹🌹

  • @Prasob-pc8uu
    @Prasob-pc8uu 3 роки тому +2

    Thq so much for video.

  • @nishakc3480
    @nishakc3480 5 років тому +1

    Thanks a lot this kind new information share with us 👌

  • @indirabai9959
    @indirabai9959 3 роки тому +3

    നല്ല അവതരണം നന്ദി.

  • @sanjukrevi3304
    @sanjukrevi3304 5 років тому +2

    kaala bhairavante mantravu dyana slokavum ariyumo

  • @aneeshkumarn.s4896
    @aneeshkumarn.s4896 4 роки тому +1

    Thankyoubro

  • @jithinsr1265
    @jithinsr1265 5 років тому +5

    ഭഗവാന്റെ ധ്യാനശ്ലോകം ഒന്ന് പറഞ്ഞു തരാമോ

  • @rajimol2464
    @rajimol2464 5 років тому +2

    Njan kaalabhairava ashtakam chollarund. But ithra visadamaya arivu illayirunnu. Thank you Hari..,

  • @Gokul.Nair.
    @Gokul.Nair. Рік тому +1

    Om Namah Shivaya 🕉️✨🔱❤

  • @syro1620
    @syro1620 4 роки тому

    oom namashivaayaaa

  • @shunmugavelupillai8626
    @shunmugavelupillai8626 3 роки тому +1

    Namaskaram....Ithinte reference paranju tharumo?

  • @surandranks2759
    @surandranks2759 5 років тому +2

    OM NAMA SHIVAYA

  • @sheelaunni5630
    @sheelaunni5630 2 роки тому +4

    Om namah shivaya

  • @star-hz3jo
    @star-hz3jo 3 роки тому +1

    Who is powerful

  • @soul-tm2lk
    @soul-tm2lk 3 роки тому +1

    Thanku sir

  • @vasu.aniyanct563
    @vasu.aniyanct563 3 роки тому +1

    നല്ല വിവരണം

  • @star-hz3jo
    @star-hz3jo 3 роки тому +1

    Dhoshangalum avasanikkanam pabangalum saniyum endhanu cheyyendadh

  • @unnikrishnans5783
    @unnikrishnans5783 4 роки тому +1

    Good video.

  • @harithaaniljith1673
    @harithaaniljith1673 3 роки тому +3

    Bhairava devaa🙏🙏🙏🙏🙏

  • @livestream-zx8jc
    @livestream-zx8jc 3 роки тому +3

    Parama Shivam 😘😘😘

  • @vmenon4649
    @vmenon4649 3 роки тому +1

    It is great .. God bless youb

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      നന്ദി

    • @vmenon4649
      @vmenon4649 3 роки тому

      You are welcome Mr.Ayiravally
      8 main Bhairavas
      Total 64 bhairava
      There is another one Bhairavar
      Sirnakarshana bhairavan
      Who is giving Gold and All wealth
      To Kuberar snd Mahalakshmi
      Make one more video for Sorna bhairavan ..
      Kalabhairavar same with Dog we can see in Greek Mythology
      Nepal also we can see
      Kambodia also we can see some temple

  • @santhoshek7253
    @santhoshek7253 5 років тому +14

    കാല കാലായ വിത് മഹേ
    കാലാ തീതായ ധീമഹീ
    തന്നോ കാല ബൈരവ പ്രചോദ യത്
    ഇതു ശരിയാണോ

  • @aswathyaswathy4262
    @aswathyaswathy4262 4 роки тому +3

    കുമ്പളങ്ങ ദീപം കാലഭൈരവ്
    കത്തിക്കുന്ന രീതി പറയാമോ

  • @kavyabhi
    @kavyabhi 3 роки тому +1

    Kalabahairava ashtakam streekalkk chollamo

  • @Day2DayRecipes
    @Day2DayRecipes 5 років тому +3

    👍🏽👍🏽

  • @sharanyasb6400
    @sharanyasb6400 3 роки тому +2

    🙏🙏🙏🙏🙏

  • @jayakrishnanvc6526
    @jayakrishnanvc6526 18 днів тому

    Omm Namasivayiaa

  • @akshaykv6707
    @akshaykv6707 4 роки тому +4

    ഭദ്രകാളി കുറിച്ച് ഒരു വീഡിയോ ചെയുവോ

  • @prakashps8596
    @prakashps8596 3 роки тому +3

    ❤❤❤🥰🥰🥰🌹

  • @satheshkumar6806
    @satheshkumar6806 2 роки тому +1

    Ohm KalaBhairavaya Nama

  • @user-ng8vo8cx5s
    @user-ng8vo8cx5s 10 місяців тому +1

    എന്റെ മക ൾ ക്ക്‌ കൂടു ക്കാർ ഭ ക്ഷ ണ ത്തിൽ ഭൈര വ എന്റെ കൈ വിഷമകൊടുത്തു അത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട് എന്തു ചെ യ്യ ണം ഒന്നുപറഞ്ഞ് തരുമോ

  • @hejo6937
    @hejo6937 3 місяці тому

    🙏🙏🙏

  • @bindualliswell5928
    @bindualliswell5928 5 років тому +2

    Njn ithu chollunnund.... Pedi swapnm kaanathe irikkan vendii nnittum Nte amma marichu poyennu swapnm kaanukayum cheyyuvaa😭😭😭😭 athinu oru pariharam paranju tharamo

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      ആരുടെ മരണം ആയാലും അത് സ്വപ്നത്തിൽ കാണുന്നത് നല്ലതാണ് സഹോ

  • @bharathkumar-hw2fd
    @bharathkumar-hw2fd 2 роки тому +2

    🙏🙏🙏ഓം നമ ശിവായ 🙏🙏🙏

  • @star-hz3jo
    @star-hz3jo 3 роки тому +1

    Hanuman,kaali,narasimham,bairavan,veerabadhran,vishnu, who is powerful ,and durga

  • @k12musiczz29
    @k12musiczz29 2 роки тому +14

    എന്റെ ആരാധനമുർത്തി എനിക്ക് 8 വയസ്സുള്ളപ്പോ മുതൽ ആരാധിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      Thank you

    • @seeker1803
      @seeker1803 2 роки тому +1

      Upasakan ano

    • @anaghams5920
      @anaghams5920 Рік тому +2

      ഭൈരവന് നൽകുന്ന നിവേദ്യം എന്താണ്

  • @beenareji5403
    @beenareji5403 4 роки тому +3

    ഓം ശ്രീ സത് ഗുരവേ നമഃ
    കുട്ടിസ്വാമി പറഞ്ഞതൊക്കെ 100 ശതമാനം ശരിയാണ് .അങ്ങയുടെ
    തമിഴ് വി ഡി യോ കണ്ട് അതിൻ
    പ്രകാരം പ്രാർത്ഥന ചെതപ്പോൾ
    അത്യത്ഭുതങ്ങൾ നടക്കുകയാണ്
    അങ്ങയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്.
    ഉപകാരം ചെയ്യാൻ ആഗ്രഹിക്കുന്നു.
    ഗുരുമുഖത്തുനിന്നും കൂടുതൽ ഉപദേശങ്ങൾ നേടുകയും വേണം.
    ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
    ഗുരുദേവോ മഹേശ്ശര ഗുരു സാക്ഷാത്
    പരബ്രഹ്മ തസ്മയ് ശ്രീ ഗുരുവേ നമഃ
    നന്ദി നമസ്ക്കാരം ജയ്ഹിന്ദ്.

    • @beenareji5403
      @beenareji5403 4 роки тому

      ഉപചാരം എന്നുതിരുത്തിവായിക്കുമല്ലോ

    • @Ayiravallimedia
      @Ayiravallimedia  4 роки тому

      Jai Hind

  • @nithusunil6289
    @nithusunil6289 Рік тому +1

    Om namasivaya🙏

  • @chandinikv2679
    @chandinikv2679 Рік тому

    🙏🙏🙏🌹

  • @maheshkumargk5050
    @maheshkumargk5050 Рік тому +2

    ഓം കാല ഭൈരവായനമ.🙏🙏🔱🔱❤️❤️🚩🚩 ഓം ഹര ഹര മഹാദേവ് 🙏🙏🙏❤️🚩🔥🔱

  • @user-gm3xw6fe2b
    @user-gm3xw6fe2b 4 роки тому +5

    ഈ കാലഭൈരവന്റെ ഗായത്രിക്ക് എല്ലാത്തിനും ഒരു ഫലമാണോ???? Plzz replay🙏🙏🙏അതോ ഓരോന്നിനും ഓരോ ഫലവനോ 🤔🤔തങ്ങൾ ആദ്യം parajjathum ഇതിൽ ആദ്യം എഴുതിയതിനുമു എന്താണ് ഫലം ഒന്ന് പറഞ്ഞു തരാമോ plzzz 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 роки тому

      പല രീതിയിലുള്ള കാര്യങ്ങൾ

  • @snpottysuryanarayanan9564
    @snpottysuryanarayanan9564 4 роки тому +2

    Kalafirava. ഫോട്ടോ തരുമോ.. മന്ത്രീക മന്ത്രം. Tharumo

  • @jishnuns9489
    @jishnuns9489 5 років тому +19

    ഓരോ ഭൈരവന്മാരെയുംകുറിച്ച് വീഡിയോ ചെയ്യാമോ എല്ലാ ഭൈരവന്മാരെയും കുറിച്ച് അറിയാൻ ആണ്..😇😇😇😇

  • @sarathkumar7689
    @sarathkumar7689 2 роки тому +1

    Sivakshethrathil kaalabhyravanu vendi enthengilum vazhipadu undo

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      അത് ക്ഷേത്രങ്ങളിൽ പോയി അന്വേഷിച്ചാലേ അറിയു -പല ക്ഷേത്രങ്ങളിലും പല വഴിപാടുകൾ ആണ്

  • @nandhu6348
    @nandhu6348 4 роки тому +4

    കാലഭൈരമൂർത്തിയുടെ ഏതൊക്കെ ഫോട്ടോ വീട്ടിൽ വെച്ചു ആരാധിക്കാം? ഭൈരവ മൂർത്തിയുടെ ഫോട്ടോയുടെ അടുത്ത് മറ്റു ദേവി ദേവന്മാരുടെ ഫോട്ടോ വെച്ചു വിളക്ക് കത്തിച്ചു ആരാധിക്കാമോ?

    • @Ayiravallimedia
      @Ayiravallimedia  4 роки тому

      എൻറെ അഭിപ്രായം ഞാൻ പറയാം അയാം ആരാധിക്കുന്നതിൽ തെറ്റില്ല !

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 роки тому +1

    ♥️♥️♥️♥️♥️♥️

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 Рік тому +1

    Ohm nama shivaya

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ജിജിൻ ബാബു ജി
      നന്ദി🥰

  • @sudhakarannsudha2855
    @sudhakarannsudha2855 Рік тому +1

    Okk

  • @sobhanamohan8825
    @sobhanamohan8825 Рік тому

    🙏🙏🙏🙏🙏🙏

  • @star-hz3jo
    @star-hz3jo 3 роки тому +1

    Pls anwser

  • @user-gm3xw6fe2b
    @user-gm3xw6fe2b 3 роки тому +2

    അഷ്ടദിക്പാലകര് ആരാണ്??? 🤔Plzz replay🙏🙏🙏🙏

    • @nebinkumar2097
      @nebinkumar2097 2 роки тому

      ഈശാനൻ ,ഇന്ദ്രൻ ,വായു ,യമൻ ,കുബേരൻ ,വരുണൻ ,നി ര്യതി ,അഗ്നി

  • @subinsurendran1982
    @subinsurendran1982 2 роки тому +1

    കാലഭൈരവാഷ്ടകം
    ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം
    നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനം
    കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ശൂലടംകപാശദണ്ഡപാണിമാദികാരണം ശ്യാമകായമാദിദേവമക്ഷരം നിരാമയം
    ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം
    വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ധര്മസേതുപാലകം ത്വധര്മമാര്ഗനാശനം കര്മപാശമോചകം സുശര്മധായകം വിഭും
    സ്വര്ണവര്ണശേഷപാശശോഭിതാംഗമണ്ഡലം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം
    മൃത്യുദര്പനാശനം കരാലദംഷ്ട്രമോക്ഷണം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    അട്ടഹാസഭിന്നപദ്മജാണ്ഡകോശസംതതിം ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനം
    അഷ്ടസിദ്ധിദായകം കപാലമാലികാധരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭൂതസംഘനായകം വിശാലകീര്തിദായകം കാശിവാസലോകപുണ്യപാപശോധകം വിഭും
    നീതിമാര്ഗകോവിദം പുരാതനം ജഗത്പതിം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഫല ശ്രുതി
    കാലഭൈരവാഷ്ടകം പഠംതി യേ മനോഹരം ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം
    ശോകമോഹദൈന്യലോഭകോപതാപനാശനം പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം നരാ ധ്രുവം

  • @star-hz3jo
    @star-hz3jo 3 роки тому +1

    Vishnumaya

  • @bijithb1
    @bijithb1 7 місяців тому

    കാല ഭൈരവ ധ്യാന മന്ത്രം ഷെയർ ചെയ്യാമോ?

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +2

    Revelation:15( DOG)

  • @user-fq3fw6tv5r
    @user-fq3fw6tv5r Рік тому +3

    കാല കാലായ വിദ്മഹേ
    കാലാതീതായ ധീമഹീ
    തന്നോ കാലഭൈരവ പ്രചോദയാത്
    ഇതാണ് കാലഭൈരവ ഗായത്രി

  • @vadakkankazhchakal
    @vadakkankazhchakal 3 роки тому +2

    പറശ്ശിനിക്കടവ് മുത്തപ്പനും കാലഭൈരവനുമായി എന്തെങ്കിലും ബന്ധം ഉണ്ടോ

    • @abhijith1055
      @abhijith1055 3 роки тому

      Muthappanum bhagavante mattoru roopamanu ,matt bandhangalonnumilla
      Ohm namha shivay 🙏🙏🙏

    • @athulpc9429
      @athulpc9429 9 місяців тому

      Anikkum ee samshayam undu

  • @star-hz3jo
    @star-hz3jo 3 роки тому +1

    Sarva pabangalum avasanikkan endhanu vendadh

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +1

    പുളിയാമ്പിള്ളി നമ്പൂര്യച്ചൻ ശിവാംശത്തിൽ ജനിച്ചതാണ് എന്നാണ് വിശ്വാസം
    (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ്
    ഇവിടെ മാറാരോഗങ്ങൾക്ക് കർമ്മങ്ങൾ ചെയ്യുന്നുണ്ട്)

    • @ushakumarip1297
      @ushakumarip1297 2 роки тому

      ഇതെവിടെയാണ്. Contact no. ഉണ്ടോ?

  • @athulpc9429
    @athulpc9429 9 місяців тому

    Namo bhairav roopya bhairavaya namo namah

  • @aswathyaswathy4262
    @aswathyaswathy4262 4 роки тому +2

    കാലഭൈരവപൂജ യ പറ്റി പറയാമോ

  • @amalkp4934
    @amalkp4934 6 місяців тому

    ശത്രു ദോഷം ഒക്കെ മാറുമോ

  • @princemanjaly4067
    @princemanjaly4067 2 роки тому +1

    Sir നെ കോൺടാക്ട് ചെയ്യാൻ ഒരു വഴി പറയാമോ

  • @ashwinkt1997
    @ashwinkt1997 5 років тому +1

    Veerabhadra swamy കഥ പറയൂ. ഉപാസനയും

  • @remyamohan5444
    @remyamohan5444 4 роки тому +1

    🕉🕉🕉🙏🙏🙏

  • @vpvm4752
    @vpvm4752 2 місяці тому

    മുത്തുഭൈരവൻ എന്ന മൂർത്തിഭാവം ആരാണ്..? വിവരിക്കാമോ..??

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +2

    കാല Bouiravan

  • @akhillalu3550
    @akhillalu3550 Рік тому +1

    Apo ee kaalarathi mathayoo

  • @arjuntrichi3454
    @arjuntrichi3454 3 роки тому +2

    സാർ കൃഷി മെച്ചപ്പെടുത്തുന്നതിന് വേണ്ട മന്ത്രമുണ്ടോ

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      കീടബാധ ഒഴിക്കുന്നതിന് മന്ത്രമുണ്ട് ഉണ്ട്

  • @vijayanpillai1076
    @vijayanpillai1076 Рік тому +1

    🙏🦮♥️🙏🦮♥️🙏🦮♥️🌹🌹🪔🪔🪔🪔🦮🙏♥️

  • @chandrikavs1497
    @chandrikavs1497 Рік тому +1

    Kasiyil kalabhiravane Darsikkan sadhichittundu

  • @RaviNidemail
    @RaviNidemail 2 роки тому +1

    ഹലോ നമസ്കാരം കുറെ കാലായി ലഹരിയെ കണ്ടിട്ട് കുറെ മാന്ത്രികർ എല്ലാം ഈ ചാനൽ കൂടെ അങ്ങനെ ആടിത്തിമിർക്കാൻ ആണല്ലോ അരി എവിടെ പോയി പണ്ട് ഈ സൗണ്ട് കുറെ കേട്ടായിരുന്നു പിന്നെ ഈ സൗണ്ട് ഒന്നും ഇല്ലാതായി പോയപ്പോൾ എവിടെപ്പോയി ഒരു പിടുത്തവുമില്ല അമ്പലങ്ങൾ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു അത് കാണാനില്ല കുറെ തപ്പി നോക്കി കണ്ടില്ല ഇന്ന് കണ്ടപ്പോൾ ഓഫ് സംഭവം ഉണ്ട് എന്ന് വിചാരിച്ചു ഓപ്പൺ ചെയ്തു നോക്കി കാലഭൈരവ എന്ന് പറയുന്ന കബാല ഭൈരവാ യമഹ എന്ന് പറയുന്നത് ഇതാണോ ഇത് പറയുന്നത് പോലെ തന്നെയാണോ ഒന്നാണോ കബാല ഭൈരവൻ വരുന്നതും കാലഭൈരവൻ വരുന്ന ഒന്നാണ്

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      രവി ജി
      🙏🙏🙏🙏🙏
      ദിവസവും ചാനലിൽ വീഡിയോ വരുന്നുണ്ട് ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 Рік тому +1

    കാര്യം. നടക്കാൻ. ആർക്. എന്ത്. പൂജ. ചെയ്യണം

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ആഗ്രഹം സാഫല്യത്തിന് പുഷ്പാഞ്ജലി കഴിക്കാം

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 Рік тому +1

      Arkane. ചെയേണ്ടത്.

  • @shree9647
    @shree9647 3 роки тому +1

    Dandapaani murukananu

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +2

    Agoram

  • @Pixel_Tech
    @Pixel_Tech 2 роки тому +2

    പറശിനിക്കടവ്‌ മുത്തപ്പൻ കാലഭൈരവൻ തന്നെ അല്ലേ???

    • @sunanda.k8070
      @sunanda.k8070 2 роки тому

      അറിയില്ല ഞാൻ മുത്തപ്പന്റെ ഭക്തനാണ്.

    • @chandumohan2342
      @chandumohan2342 2 роки тому

      Athee

  • @harishvh566
    @harishvh566 4 роки тому +3

    വടുക ബെരവനെ കുറച്ചു പറയാമോ

    • @athulpc9429
      @athulpc9429 9 місяців тому

      Vatuka bhairav is the child form of bhairav

  • @renjithm.a2242
    @renjithm.a2242 20 днів тому

    ഭൈരവൻ ബ്രഹ്മാവിന്റെ അഞ്ചാം തല യാഥാസ്ഥാനത്ത് പുനസ്ഥാപിച്ചു എന്ന് പറഞ്ഞത് തെറ്റാണ്. ബ്രഹ്മാവിന് പിന്നീട് നാല് തലകൾ മാത്രമേയുള്ളൂ.

  • @subeesht7739
    @subeesht7739 2 роки тому +1

    കൂടോത്രം കൊണ്ട് നശിച്ച ഒർമ്മയും ബുദ്ധിയും തിരിച്ച് കിട്ടാൻ വല്ല മന്ത്രവും ഉണ്ടോ തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      കൈവിഷ പരിഹാരം എന്ന വീഡിയോ കാണുക അതിൽ പറയുന്ന മരുന്ന് വാങ്ങി സേവിക്കു

  • @pranavvijay2365
    @pranavvijay2365 2 роки тому +1

    അപ്പോൾ വീരഭിരാവൺ🤔🤔

  • @avp555
    @avp555 3 роки тому +3

    കേരളത്തിൽ ക്ഷേത്രം ഉണ്ടോ

    • @sureshthirumeni7733
      @sureshthirumeni7733 3 роки тому +1

      ഉണ്ട്

    • @sureshthirumeni7733
      @sureshthirumeni7733 3 роки тому

      ചങ്ങനാശ്ശേരി ശ്രീ തിരുമല ക്ഷേത്രം

    • @prasanthimanu1906
      @prasanthimanu1906 2 роки тому

      ഉണ്ട് കോട്ടയം ഏറ്റുമാനൂർ siva temple, kannur മുത്തപ്പൻ temple 🙏

    • @bijithb1
      @bijithb1 7 місяців тому

      @@prasanthimanu1906 ഏറ്റുമാനൂർ അഘോര ഭാവം ആണ്... കാല ഭൈരവ ഭാവം പെരുന്ന തിരുമല ക്ഷേത്രത്തിൽ ആണ്...

  • @mv8552
    @mv8552 4 роки тому +3

    ദേവന്മാർ തമ്മിൽ അടിയോ 😀
    നിങ്ങൾ ദൈവത്തെ വെട്ടിമുറിക്കാതെ
    പ്ലീസ്... 🙏

    • @Ayiravallimedia
      @Ayiravallimedia  4 роки тому +3

      പുരാണങ്ങളിൽ നിന്ന് തത്വത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുക.........

    • @mv8552
      @mv8552 4 роки тому +1

      @@Ayiravallimedia തീർച്ചയായും... ചിന്തിക്കുന്നവർ അത് ചെയ്യും..
      അല്ലാതെ വെറും സാധാരണകാരൻ
      ഇത് മുഴുവൻ അങ്ങ് വിഴുങ്ങും...
      അത്ര ഇവിടെ ഉദ്ദേശിച്ചുള്ളൂ 🙏

  • @abhilashg9954
    @abhilashg9954 4 роки тому +3

    നന്ദി

  • @saashsalji5300
    @saashsalji5300 3 роки тому +1

    🙏🙏🙏

  • @beenakv3109
    @beenakv3109 Рік тому

    🙏🙏🙏🙏🙏🙏

  • @abhilashg9954
    @abhilashg9954 4 роки тому +1

    നന്ദി

  • @salimkumar9748
    @salimkumar9748 4 роки тому +1

    നന്ദി