Kaala Bhairava ||പരമശിവന്റെ കാലഭൈരവ അവതാരത്തെ കുറിച്ച് അറിയേണ്ടതെല്ലാം||കാലഭൈരവ മന്ത്രം|| കാല അഷ്ടമി

Поділитися
Вставка
  • Опубліковано 17 чер 2020
  • Kaala Bhairava is one of the most ferocious forms of Lord Shiva(Lord Mahadev). This videos discusses about the origin Of Lord Kaala Bhairava avatar. This video also discusses about Kaala ashtami and aghoris.
    Kala Bhairava mantra is also included.How kala ashtami vratha have to be taken is also included in this video.For more viewer friendliness there is English subtitles provided.
    പരമശിവന്റെ കാലഭൈരവ അവതാരത്തെ[English subtitles] കുറിച്ച് അറിയേണ്ടതെല്ലാം. കാലഭൈരവ മന്ത്രം കാല അഷ്ടമി
    kshethra puranam videos
    kshethrapuranam videos
    kshethra puranam kaala bhairava
    kshethrapuranam kaala bhairava
    kshethra puranam kaala bhairava avatar
    kshethrapuranam kaala bhairava avatar
    kshethra puranam channel
    kshethrapuranam channel

КОМЕНТАРІ • 37

  • @k12musiczz29
    @k12musiczz29 2 роки тому +17

    എന്റെ ആരാധന മുർത്തി കാലഭൈരവൻ മഹാദേവൻ 🔥🔥🔥🔥🔥🔥🔥

    • @saijukartikayen910
      @saijukartikayen910 2 роки тому +4

      എന്റെ മച്ചാനെ എന്റെ ശിവ തമ്പുരാൻനമ്മുടെ ലോകത്തിന്റെ തമ്പുരാൻ 🙏🙏🙏🙏🙏

    • @armahadevan2417
      @armahadevan2417 2 роки тому +2

      ഓം നമഃശിവായ🌙

    • @nithinnarayan619
      @nithinnarayan619 8 місяців тому

      Hi

  • @subinsurendran1982
    @subinsurendran1982 2 роки тому +4

    കാലഭൈരവാഷ്ടകം
    ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം
    നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനം
    കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ശൂലടംകപാശദണ്ഡപാണിമാദികാരണം ശ്യാമകായമാദിദേവമക്ഷരം നിരാമയം
    ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം
    വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ധര്മസേതുപാലകം ത്വധര്മമാര്ഗനാശനം കര്മപാശമോചകം സുശര്മധായകം വിഭും
    സ്വര്ണവര്ണശേഷപാശശോഭിതാംഗമണ്ഡലം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം
    മൃത്യുദര്പനാശനം കരാലദംഷ്ട്രമോക്ഷണം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    അട്ടഹാസഭിന്നപദ്മജാണ്ഡകോശസംതതിം ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനം
    അഷ്ടസിദ്ധിദായകം കപാലമാലികാധരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭൂതസംഘനായകം വിശാലകീര്തിദായകം കാശിവാസലോകപുണ്യപാപശോധകം വിഭും
    നീതിമാര്ഗകോവിദം പുരാതനം ജഗത്പതിം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഫല ശ്രുതി
    കാലഭൈരവാഷ്ടകം പഠംതി യേ മനോഹരം ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം
    ശോകമോഹദൈന്യലോഭകോപതാപനാശനം പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം നരാ ധ്രുവം

  • @geethaakp5749
    @geethaakp5749 3 роки тому +1

    Ohhh nice , Good information , Thanks for the sharing .
    Eae oru story ariyillayirunnu .
    Omm Namah Shivaya namah 🙏

  • @geetha1vk16
    @geetha1vk16 3 роки тому +3

    Good prasentation , thanks for the sharing

  • @pranavprabav2651
    @pranavprabav2651 3 роки тому

    വളരെ നന്നായി പറഞ്ഞു.
    നന്ദി 🙏

  • @prasannavijayan5369
    @prasannavijayan5369 3 роки тому +1

    Good information
    Thankyou

  • @anjuratheeshkumar5964
    @anjuratheeshkumar5964 3 роки тому +2

    Good information 👏👏👏🙏

  • @geethavijaykumarkunniyoor3699
    @geethavijaykumarkunniyoor3699 3 роки тому

    Om namah Shivay Nam 🙏🙏🙏
    Good information thanks

  • @Dilrubaajmal8478
    @Dilrubaajmal8478 3 роки тому +2

    Good information 👌😍

  • @arjuarjun1797
    @arjuarjun1797 3 роки тому +1

    Good information 👍

  • @hridhyaj4888
    @hridhyaj4888 3 роки тому +1

    Good information

  • @nebinkumar2097
    @nebinkumar2097 2 роки тому +2

    കാശികപുരാധി നാഥ കാലഭൈരവം ഭജേ ...

  • @prasipv356
    @prasipv356 3 роки тому +2

    Good 🙏🏻

  • @oliviaruthpadinjakara5092
    @oliviaruthpadinjakara5092 3 роки тому +1

    Good video

  • @arunsathyan2653
    @arunsathyan2653 3 роки тому +2

    കാലഭൈരവകം ഭജേ...

  • @vijithv9187
    @vijithv9187 2 місяці тому

    ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ (എറണാകുളം ജില്ലയിലെ വരാപ്പുഴ ദേശം) പ്രധാന പ്രതിഷ്ഠ ഭൈരവ മൂർത്തി ആണ്..

  • @harithaaniljith1673
    @harithaaniljith1673 3 роки тому

    Kaalabhairavan🙏🙏🙏🙏🙏

  • @sumareghunath2889
    @sumareghunath2889 3 роки тому +1

    ❤️

  • @omanaprabakar4495
    @omanaprabakar4495 Рік тому

    Namaskaram thirumeni 🙏🙏🙏

  • @kochuvava1791
    @kochuvava1791 2 роки тому

    Thanks

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      🙏

    • @kochuvava1791
      @kochuvava1791 2 роки тому

      @@kshethrapuranam നീല കണ്ടൻ എന്തോന്ന് ആണ് അഹ് വീഡിയോ upload chey

  • @maheshkumargk5050
    @maheshkumargk5050 Рік тому

    ഓം ഭൈരവായനമ.ഓംനമശിവായ🙏🙏🙏♥️♥️🔱🔱

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +1

    ⚘⚘⚘⚘⚘🙏🙏🙏

  • @thakkammasamuel3407
    @thakkammasamuel3407 3 роки тому +1

    ബാക്കിയുള്ള ഭൈരവൻമാരെ പറ്റി (details) വീഡിയോ ചെയ്യാമോ ?

  • @maheshkumargk5050
    @maheshkumargk5050 Рік тому

    🙏🙏🔱🚩🕉️♥️♥️🌹🌹

  • @archananair4797
    @archananair4797 11 місяців тому

    Keralathil bhairava bhagavan temple undo?

  • @anjanapn1797
    @anjanapn1797 2 роки тому +1

    Kalabairava ഹോമം. അല്ലെകിൽ പൂജ undo

  • @Anjanavava-vq6hj
    @Anjanavava-vq6hj 2 роки тому

    കേരളത്തിൽ കാലഭൈരവ മൂർത്തി ക്ഷേത്രം ഇല്ലേ?

  • @rolex-ds2qf
    @rolex-ds2qf 2 роки тому

    അല്ല അപ്പൊ വീരഭദ്രൻ ആരാ....

    • @nebinkumar2097
      @nebinkumar2097 2 роки тому

      ശിവ ജടയിൽ നിന്നും ഉത്ഭവിച്ച ശിവ പുത്രൻ

  • @mithaksuresh208
    @mithaksuresh208 3 роки тому

    Good information