ഞങ്ങളുടെ യൂട്യൂബ് വരുമാനം എത്രയാ? YouTube Monetization/How much we earn from YouTube

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 379

  • @sandhyasaju5393
    @sandhyasaju5393 4 роки тому +19

    ഈ വിജയത്തിന്റെ രഹസ്യം ചേച്ചിയുടെ ജാടയില്ലാത്ത സംസാരം പിന്നെ ഏതു വീഡിയോ ചെയ്താലും വളരെ ആത്മാർത്ഥമായി മറ്റുള്ളവർക്ക് നല്ല രീതിയിൽ പ്രയോചനം ചെയ്യുന്ന വീഡിയോ ആണ്

  • @sajiths4410
    @sajiths4410 5 років тому +37

    നിങ്ങളെ കുടുംബത്തോടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്....

  • @emerald.m1061
    @emerald.m1061 4 роки тому +7

    മോൾ നല്ല സുന്ദരിക്കുട്ടി..നല്ല parents നെ കിട്ടിയ ഭാഗൃമുളള കുഞ്ഞുങ്ങൾ.may God bless you all.

  • @jilsamuhammad5608
    @jilsamuhammad5608 4 роки тому +87

    റാണി ചേച്ചി ഞങ്ങളുടെ സ്വന്തം സഹോദരിയെപ്പോലെയാണ് ജാടയില്ലാത്ത പെരുമാറ്റം അതു തന്നെ യാണ് ഈ വിജയത്തിന്റെ രഹസ്യം

    • @ms.daisythomas5489
      @ms.daisythomas5489 4 роки тому +3

      VERY TRUE

    • @anupa1090
      @anupa1090 4 роки тому +2

      Correct

    • @sreemarajesh9310
      @sreemarajesh9310 4 роки тому +2

      100% correct. Anikku othiri isttama.

    • @licyvinu29
      @licyvinu29 4 роки тому +1

      റാണി u r amazing awsome👍ഞാൻ ഈ ഇടയാണ് കാണാൻ തുടങ്ങിയത്, ഒത്തിരി ഇഷ്ട്ടായി.... മിടുക്കിയാണ് ഒരു സർവ്വകലാ വല്ലബി തന്നെ. എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട് personaly condact ചെയ്യാൻ പറ്റുമോ.
      Specially congatulate u all family. Belive that ur sucess is ur supportive partner Mr. Sresh. A big salute for him. Pl. Let me know If it possible to contact personally. Thank u...

  • @visaltd5857
    @visaltd5857 4 роки тому +1

    നിങ്ങളുടെ വിജയം.. എല്ലാം ദൈവത്തിന്റെ ദാനം.. ദൈവം അനുഗ്രഹിക്കട്ടെ...

  • @umamadhusudhanan6243
    @umamadhusudhanan6243 4 роки тому +9

    റാണി ഫാമിലി എന്നും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു. എല്ലാനന്മകളും നേരുന്നു......

  • @mini-ii9gq
    @mini-ii9gq 4 роки тому +3

    ഇനിയും ഒരുപാട് ഒരുപാട്.. ഉയരങ്ങളിൽ എത്തട്ടെ.. ദൈവത്തിന്റെ അനുഗ്രഹം ആണ് റാണി... all the best🙏🙏🙏🙏🙏👍👍👍

  • @rominijoseph2035
    @rominijoseph2035 3 роки тому +1

    Money matters but same time your family, talk, skills , unity in the video, everything good, on the top of full time work. Suresh and Rani made for each other and lovely kids, keep going Rani. All the best

  • @orupazhjanmam9894
    @orupazhjanmam9894 4 роки тому +1

    നിങ്ങളുടെ അവതരണം സൂപ്പർ മോനു കുട്ടൻ മോളു ഒരുപാടിഷ്ടമായി
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @MSLifeTips
    @MSLifeTips 4 роки тому +1

    ഇപ്പോൾ ചാനൽ നന്നായി പോകുന്നുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ..

  • @bindujacob6414
    @bindujacob6414 4 роки тому +1

    എന്റെ റാണി മോളെ നിങ്ങളുടെ വീഡിയോസ് ഞാൻ ഒന്നും miss ചെയ്യാറില്ല ട്ടോ.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @vinukuruvila3992
    @vinukuruvila3992 3 роки тому

    Congrats. All The Best. Our Love And Support. God Bless You All.

  • @sufaijakp4195
    @sufaijakp4195 4 роки тому +13

    Hi chechi ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ🌷

  • @libbyanoob1007
    @libbyanoob1007 4 роки тому +1

    I am watching for the first time.Really like ur videos

  • @vijophilip7572
    @vijophilip7572 4 роки тому +2

    Congrats chechi we love u & your family may God bless u

  • @sobhadaniel2802
    @sobhadaniel2802 4 роки тому +4

    അപ്പനെ പോലെ ഒരു മോനും, അമ്മയെ പോലെ ഒരു മോളും❤️❤️❤️

  • @vijayalakshmiv7080
    @vijayalakshmiv7080 4 роки тому +3

    Congratulations!!! You deserve it. Keep up your amazing work. Watching from South Africa.

  • @neenusdiary
    @neenusdiary 5 років тому +15

    Congrats chechi long way to go. Ur family is so sweet

  • @achusvlogg6090
    @achusvlogg6090 4 роки тому +2

    സത്യസന്ധമായി പറഞ്ഞാൽ റാണി ചേച്ചിയുടെ വിജയത്തിന്റെ അടിത്തറ ചേച്ചിയുടെ എളിമയും ജാഡയില്ലായ്മയുമാണ് keep it up ചേച്ചീ

  • @nilabinu8451
    @nilabinu8451 5 років тому +11

    Congratulations..Keep up your good work..God bless

  • @manjulan4434
    @manjulan4434 3 роки тому

    Congratulation chechi and chetan god bless ur family .keep it up

  • @beenathomas1237
    @beenathomas1237 4 роки тому

    Congrats. It's because of Rani's smartness and Suresh's support. Bye,.....

  • @chiliscorner1597
    @chiliscorner1597 5 років тому +14

    Congrats dears...All the best...keep going👍🏻👍🏻

  • @ashaayyappan2346
    @ashaayyappan2346 4 роки тому +4

    Sweet family. Stay blessed dears

  • @BestKitchenBySuby
    @BestKitchenBySuby 4 роки тому +5

    You channel is always my first preference, such a great presentation,love to watch your videos . Feel like someone from our family ...

  • @greenykitchen3941
    @greenykitchen3941 4 роки тому

    ഞാൻ ഇന്നാണ് നിങ്ങളുടെ you ട്യൂബ് ചാനൽ കാണുന്നേ ചേച്ചിയുടെ യും ചേട്ടന്റെയും അവതരണം എനിക്ക് ഇഷ്ട്ടമായി എല്ലാ നന്മകളും നേരുന്നു നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @vavakutty182
    @vavakutty182 4 роки тому +1

    എന്റെ പേര് റാണിയാ 😄അതിൽ എനിക്ക് ഇപ്പൊ ഒരു ഗമ കൂടി ഉണ്ട്.. നല്ല ഒരു യു ട്യൂബെറിന്റ പേരാണല്ലോഎനിക്കും... 🥰. Feb1 ചേച്ചി യെ പോലെ എനിക്കും സ്പെഷ്യൽ ആ.... അന്നാണ് എന്റെ മോൾടെ ബർത്ത് day.......

  • @PraveenPraveen-ls9gj
    @PraveenPraveen-ls9gj 4 роки тому +1

    Achante molum ammayude monum makkalkku chakkara ummaaaaa

  • @gamingwithfalcorbro3132
    @gamingwithfalcorbro3132 4 роки тому

    Chechi. പൊന്നുവിനെ ഒത്തിരി ഇഷ്ടം

  • @simplymywayofliving7462
    @simplymywayofliving7462 4 роки тому

    ഞാനും ഉണ്ട്, എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. ഞാൻ പെരുമ്പാവൂരിൽ ആണ് എന്റെ മോൾക്ക് ഉണ്ട് ഒരു ചാനൽ, കാർത്തിക വി നായർ

  • @susiponsanjai2309
    @susiponsanjai2309 4 роки тому +1

    ചേച്ചീടെ videos ഒക്കെ വളരെ നല്ലതാണ്. ചേച്ചീടെ സംസാരം കേൾക്കാൻ വേണ്ടീട്ട് മാത്രം ചിലപ്പോൾ വീഡിയോ കാണാറുണ്ട്.. (makeup il വളരെ പുറകിലാ) സോ ആ videos വെറുതെ കാണും..😁😁 God bless you chechi.. for sharing your experience here with us

  • @abrahamitty4634
    @abrahamitty4634 3 роки тому

    It's a pleasure to watch your channel.

  • @rajanirajani3642
    @rajanirajani3642 4 роки тому

    അഭിനന്ദനങ്ങൾ ചേച്ചി.. ഇന്ന് ഞാൻ ചേട്ടനെ തോൽപിച്ചു.കാരണം എന്നും വീഡിയോ ആദ്യം കാണുന്നത് ചേട്ടൻ ആണ്. ഇന്ന് ഞാൻ ആണ്....

  • @josephdominic2537
    @josephdominic2537 5 років тому +2

    Congrats ,,,അഭിനന്ദങ്ങള്‍ ,ആശംസകള്‍,,,,എന്നും നല്ലത് മാത്രം വരട്ടെ,,,,,പ്രാര്‍ത്ഥനയോടെ ,,,,

  • @JVC008
    @JVC008 4 роки тому +5

    രണ്ട് വർഷമായി പാഷൻ ഒന്നു കൊണ്ടു മാത്രം ചാനൽ തുടരുന്നു .പലരും എന്റെ ചാനൽ ഒന്നു കാണണേ എന്നു പറയുമ്പോൾ ആദ്യം ചോദിക്കുന്നത് എത്ര കിട്ടുന്നു എന്നാണ്
    ആശംസകൾ

  • @anniephilipose6971
    @anniephilipose6971 4 роки тому

    Your decent talk shows your upbringing

  • @shinythomas5681
    @shinythomas5681 4 роки тому +4

    You both are very talented family . Stay blessed!

  • @maj5754
    @maj5754 4 роки тому

    Nalla karyam chechi..daivam anugrahikkatae.......regular ayi kanar unde...chechi nalla inspiration ane....god bless you all

  • @graciousvlog7993
    @graciousvlog7993 4 роки тому

    Orupad santhosham Ind......anyway god bless you rani chechi nd family

  • @Callgamessub
    @Callgamessub 4 роки тому

    Unnikkuttanu erippurakkunnillallo.love youuuu.UNNIKKUTTAN ESHTTAM

  • @kumarinair891
    @kumarinair891 4 роки тому +1

    Ullathu parenjathu nallathai karenam pettannu kashundakamennu paryunnaver orupadund

  • @jyothiramesh5190
    @jyothiramesh5190 3 роки тому

    All the best.... Keep going

  • @josephjohn7317
    @josephjohn7317 5 років тому +2

    Madam thank you for presenting to your subscribers as a family.Its not monetisation or anything, your presentation & down to earth & natural approach that is appealing to viewers. Thank you & God bless you & your family abundantly.

    • @ranissaltandpepper
      @ranissaltandpepper  5 років тому +1

      Thats a beautiful message, which i kept to my heart.. Thanks alot, keep in touch. God bless you and your family tooo

  • @SalfasModel
    @SalfasModel 4 роки тому +4

    Enikkum thudagannam ennund hut ento oru pedi. chechiyum kudubavum 👍👍👍♥️♥️♥️😍😍allaahu anugrahikkatte nigale

  • @leelawilfred4630
    @leelawilfred4630 4 роки тому +2

    Heyyy, congratulations. My support and prayers 🙏🙏🙏

  • @lijichristopher4385
    @lijichristopher4385 4 роки тому

    It's good that you tried to clear doubts about earning from YTube. Could have disclose how much was the highest money received .

  • @toncytoncy263
    @toncytoncy263 4 роки тому +2

    Rani chechi. Njn aadhyam ayit aanu channel kanunnath.. subscribe cheithit ond kto.. njn 3 episodum kandum.. interesting.. njn UK varunnond kto.. ente MBA kku vendi.. meet cheyan pattuvo chechiye pole thanne njanum aadhyam ayit anu.. company onnum illa🥰

  • @talesofbabu8257
    @talesofbabu8257 3 роки тому

    Very happy by looking full family

  • @anupa1090
    @anupa1090 4 роки тому +5

    9:26 super nalla arivu, correct full time work ennit abaram samdichu....🤝🙏✨🙌

  • @sumamshibu4432
    @sumamshibu4432 4 роки тому

    Nallanalla videos eniyum cheyyan kazhiyate All the best for your family

  • @prabhaoommen1569
    @prabhaoommen1569 4 роки тому +4

    Congrats Rani .I'm from Trivandrum. My 2 girls (children) r at UK. I know uk life.busy. in between u r doing all these videos. Welldone.

  • @Vineeth1011
    @Vineeth1011 4 роки тому

    Sumalatha style njan kandu. Very good.

  • @sheejarajeev9830
    @sheejarajeev9830 3 роки тому

    All the best, God bless you

  • @anusreevlogs4774
    @anusreevlogs4774 4 роки тому

    Hai Ranichechi..
    Vedio edit cheyyunne app yethanu onnu parayamo plzzz

  • @jasminejoseph8715
    @jasminejoseph8715 4 роки тому +2

    Great... i watchd ths vedio tudy...
    So sooo.. happpy.. n haapy for ur family.. Very transperant n genuine...!!
    Thanks a lotttt for doing all the gud vedios..
    I learned many things...hair styles.. making the super hair siram.. n many more tips... Its all very very usefullll...
    God bless you Rani n Suresh n ur lovely family...
    Bless you..Thankz a lottt...

  • @kaarthikasuresh6790
    @kaarthikasuresh6790 4 роки тому

    U rock dears...paisa varum pokum...lokathinte nanabhagathullavar ningale kathirikkunnath thanne valya karyamalle...😘😘

  • @ashaabraham643
    @ashaabraham643 4 роки тому

    Congrats,keep it up,All the very best

  • @kolikolm1924
    @kolikolm1924 5 років тому +5

    Ur children are gorgeous,
    Very good family,,,, !!!!

  • @daisyjoseph2016
    @daisyjoseph2016 4 роки тому +1

    Congratulations Rani & family 😍😍😍😍👍👍👍👍👍👍👍👍

  • @reenashijo9223
    @reenashijo9223 4 роки тому

    Ranichechi... Super anu... God bless you💕

  • @donanibu9145
    @donanibu9145 5 років тому +6

    Congratulations keep go on...

  • @quinnoftwicebangtan7314
    @quinnoftwicebangtan7314 4 роки тому

    Hai Rani anike othiri ishtam ane,predhiakiche Rani,ne

  • @anishmukundan5287
    @anishmukundan5287 3 роки тому

    Congratzzzzz 👍

  • @eamijerom4280
    @eamijerom4280 5 років тому +3

    Santhosham chechi ellam nannayi varatte

  • @stephya8319
    @stephya8319 4 роки тому +1

    Happy to hear you moreover much happy to see ur whole family together 😍. God bless you chechiii kuttyyy

  • @ramyarajesh9129
    @ramyarajesh9129 4 роки тому +3

    ചേച്ചിക്കുട്ടി vedios എല്ലാം കാണുന്നുണ്ട് കേട്ടോ... Superb.. God Bless your family

  • @jollyjohnson8065
    @jollyjohnson8065 4 роки тому

    Chachi God bless you.

  • @vinujohn7424
    @vinujohn7424 4 роки тому

    നല്ല അവതരണം.. no jada

  • @gopikasreekumar8989
    @gopikasreekumar8989 4 роки тому +2

    Congrats chechi...stay blessed..

  • @MHCreationsWorldIndia
    @MHCreationsWorldIndia 5 років тому +1

    Nalloru msg kudi aann ee video. Thanks chechi. Nice family

  • @sindhugeorge2344
    @sindhugeorge2344 5 років тому +1

    Congrattss... my dears!!!Keep rocking 👍👍👍

  • @nehadelhi1
    @nehadelhi1 4 роки тому

    എന്റെ മക്കൾ ആയിരുന്നു നിങ്ങളുടെ ഫാൻസ്‌ ഇപ്പോൾ ഞങ്ങളും

  • @Paru_Holla
    @Paru_Holla 4 роки тому +5

    You tube channel start cheyyunnathengane ennukoodi paranju tharamo

  • @CookwithMahasina
    @CookwithMahasina 5 років тому +4

    Woww... Congrats 👏 to all of you...

  • @leelammaelias52
    @leelammaelias52 4 роки тому

    Very congrage....

  • @dhanyaramadas944
    @dhanyaramadas944 4 роки тому +1

    hi chechi i like your videos especially ur first days in uk videos . keralathil evideya

  • @robingeorge6442
    @robingeorge6442 5 років тому +1

    Hai..chechy. ..congrats. ..belated wishes aay poi. ..sarallya. ...njan video kandu thudangyt 1 wk aayalle ullu. ..ellam kanam to. ..ok...by...love uuuuuuu. .

  • @aswathybinu9886
    @aswathybinu9886 4 роки тому +2

    Chechi kutty congratulations

  • @soniasaji2399
    @soniasaji2399 4 роки тому

    എന്റെ മോൾക്ക്‌ കുറെ നാളായി. ചാനൽ തുടങ്ങണം എന്ന്അവള് k. കുക്കിങ്ങ് ഒരു പാട് ഇഷ്ടം ആണ് എങ്ങനെ തുടങ്ങണം എന്ന് അറിയില്ല 😔😔😔

  • @remanair7144
    @remanair7144 4 роки тому +1

    All the best dear👍🏻god bless you🙏

  • @geetharajan7518
    @geetharajan7518 5 років тому +2

    നല്ലൊരു കുടുംബം, നന്നായി വരട്ടെ

  • @razialatheef5742
    @razialatheef5742 4 роки тому

    Congrats,,nalla avatharanam aan.

  • @geethaviswan9964
    @geethaviswan9964 4 роки тому

    Rani&suresh ee sinciority ennum undaavatte

  • @prinsontp5875
    @prinsontp5875 4 роки тому

    Good videos good family God bless you

  • @girijamohan5423
    @girijamohan5423 4 роки тому

    Hi Rani I am from Dubai. Now on vacation. I like ur talking and channel. Recently only I started to watch, but almost all episode I covered. All the best. God bless u

  • @ReemliyasKitchenC
    @ReemliyasKitchenC 5 років тому +3

    Cngrts dear

  • @ancyg4281
    @ancyg4281 4 роки тому +2

    Rani chechiyude chacheneum ammachinem othiri eshtam aanu ene varumbol vegetables njangalkkum tharane payar kanan nalla rasam

  • @smithaanil9426
    @smithaanil9426 4 роки тому

    വളരെ സന്തോഷം, ഞാൻ ആലപ്പുഴയിൽ നിന്നാണ്

  • @sheenashibu3453
    @sheenashibu3453 4 роки тому +2

    Ranichechi& family 😍😍😍😍😍 orupad Sneham.......😘😘😘😘😘😘😘😘😘😘😘😘😘😘😘😋🥰🥰🥰😍😍😍😍

  • @AfraAbdulAziz
    @AfraAbdulAziz 5 років тому +1

    Ellam clear aayi paranju... thannu.... thanks.....Hardwork cheythal ennenkilum avark oru result kitiyirikum.... sure...

  • @cookingwithmummy4355
    @cookingwithmummy4355 3 роки тому

    Very good presentation

  • @anitharammohan4886
    @anitharammohan4886 4 роки тому

    Enjoying viewing ur ur videos...ur simple way of explaining thingsis so nice...which class your children are studying dear Rani?love seeing u and family

  • @simianil1768
    @simianil1768 4 роки тому

    Well said both of u👏👏👏👍👍👍

  • @DivyasDiaries
    @DivyasDiaries 5 років тому +4

    Congrats 👏👏👏😊

  • @dhanamlakshmi2431
    @dhanamlakshmi2431 4 роки тому +1

    Changanacherykari aanennu arinjathil valare santhosham bhasha ketapole thonni njanum chrykari aanu vazhappally raniyyude veedu chryyil evideyanu

  • @ammusmanthra8243
    @ammusmanthra8243 4 роки тому

    Hai rani chechy thank you for this motivation

  • @chinnupriya5628
    @chinnupriya5628 4 роки тому

    Congrsts ...happy family

  • @diya.t462
    @diya.t462 4 роки тому

    Good family.best wishes

  • @chandravallysivadas3663
    @chandravallysivadas3663 4 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ...

  • @adonameya4173
    @adonameya4173 4 роки тому +5

    Hai salt & pepper family all use full vedios ,chechiyude samsaram nalla rasam und kelkkanum nallapole manasilakki paranju tharunnu ,thank u ,god bless u ur family ,& best wishes