എൻറെ ഗ്രാമം എത്ര സുന്ദരം, നിങ്ങളും വരുന്നോ എൻറെ കൂടെ kuttanad paddy and vegetable fields

Поділитися
Вставка
  • Опубліковано 9 лют 2025
  • എൻറെ പപ്പ തന്നെയാണ് ഇന്നത്തെ ഹീറോ... പപ്പയുടെ കൃഷിസ്ഥലങ്ങളെ പറ്റിയാണ് ഒരു ചെറിയ വ്ലോഗ് ചെയ്യുന്നത്. പച്ചക്കറി കൃഷി എത്ര ലാഭകരം ആണെന്ന് ഒന്ന് കണ്ടു നോക്കൂ... നിങ്ങൾക്കും പ്രയോജനപ്പെട്ടേക്കാം.
    ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഒത്തിരി നന്ദിയോടെ salt and pepper

КОМЕНТАРІ • 347

  • @laligl1887
    @laligl1887 4 роки тому +84

    പപ്പക്ക് ഒരു ബിഗ് സല്യൂട്ട്. മക്കൾ
    വിദേശത്ത് well settled ആയിട്ടും.ഇപ്പോഴും ഇങ്ങനെ അധ്വാനം
    ചെയ്യുന്ന പപ്പയെ കണ്ട് പഠിക്കണം

    • @jacabaj5682
      @jacabaj5682 4 роки тому +2

      ഒട്ടുജാഡയില്ലാത്ത അപ്പച്ചനും മോൾക്കുംനന്മ നേരുന്നു.

  • @kvvarghese1989
    @kvvarghese1989 4 роки тому +16

    ഹായ് ഞാൻ വർഗ്ഗീസ്. സ്വദേശം മുണ്ടക്കയം. ഈ കൊറോണ എന്ന മഹാവ്യാധിക്കാലത്താണ് ഞാൻ കുക്കറി ഷോ തപ്പി റാണിസ് സാൾട്ട് ആൻഡ് പെപ്പർ കാണാൻ ഇടയായത്. കഴിഞ്ഞ20 ദിവസം കൊണ്ട് ഏകദേശം മിക്ക ഷോകളും കണ്ടു പലതും പരീക്ഷിച്ചു വിജയിച്ചു. ഞാൻ കുടുംബമായി 25 വർഷമായി ഹൈദരാബാദിലാണ്. സുരേഷ് റാണി എന്ന നിങ്ങളെയും കുടുംബത്തെയും നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു. ഈ ലോക്ക്ഡൗൻ കാലം അതിനു ഒരു മുകാന്തിരമായി. ഞാൻ ഒരു പരിപാടിയും കണ്ടിട്ട് അഭിപ്രായം എഴുതാറില്ല. പക്ഷെ നിങ്ങളുടെ സംസാരവും ഒട്ടും കലർപ്പില്ലാത്ത അവതരണവും എനിക്കും കുടുംബത്തിനും ഒത്തിരി ഇഷ്ടമായി. നമ്മൾ ചിരകാല പരിചിതരാണെന്നു കരുതുന്നു. റാണിയുടെ പപ്പയുടെ കൃഷിത്തോട്ടം കണ്ടു മതിയായില്ല. എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയും എന്ന് കരുതുന്നു.ഞാനുൽപടെ ആ കൃഷി കണ്ടവരെല്ലാം പപ്പയ്ക് മനസ്സു കൊണ്ട് അവാർഡ് കൊടുത്തു കഴിഞ്ഞു. ഇന്നത്തെ നിങ്ങളുടെ ഈസ്റ്റർ ആശംസയും മനോഹരമായ പാട്ടും കേട്ടു ആ വരികൾ സുരേഷ് എഴുതിയതാണെന്നു അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം.. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും കുറെ നല്ല ഗാനങ്ങൾ രചിക്കുവാൻ ദൈവം കൃപ നൽകട്ടെ സകല മഹത്വവും പുകഴ്ചയുംകർത്താവിനു കരേറ്റുന്നു..ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു.....

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      Hi varghese Brother,
      റിപ്ലൈ തരാൻ താമസിച്ചു ക്ഷമിക്കണം. ഈ മെസ്സേജ് കണ്ടപ്പോൾ ഒരുപാടു സന്തോഷം ആയി ഞങ്ങൾക്ക് , detail ആയി റിപ്ലൈ തരാം എന്ന് വിചാരിച്ചു മാറ്റി വച്ച് , പക്ഷെ പിന്നെ ഏതു വീഡിയോയുടെ താഴെയാണ് ഈ കമന്റ് എന്ന് നോക്കിയിട്ടു കിട്ടിയില്ല. നമ്മൾക്ക് ഒരു 400 നു അടുത്ത് വീഡിയോ ഉണ്ട്. അത് കൊണ്ട് എങ്ങിനെയോ മിസ് ആയി ക്ഷമിക്കുക . ഇന്ന് ഞാൻ പപ്പയുടെ വീഡിയോ കാണാൻ വന്നപ്പോൾ കുറെ മെസ്സേജിന് റിപ്ലൈ കൊടുക്കാൻ ഉണ്ടെന്നു മനസിലായി ,അങ്ങനെയാണ് ഈ മെസ്സേജ് വീണ്ടു കണ്ടത്,അതുകൊണ്ടു അപ്പോഴേ റിപ്ലൈ തരുന്നു .
      വീട്ടിൽ എല്ലാര്ക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹത്തോടെ റാണി സുരേഷ്

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 4 роки тому +3

    പപ്പക്ക് ദൈവം ആയുസ്സും, ആരോഗ്യവും നൽകട്ടെ. അദ്ദേഹത്തിന്റെ കൃഷി കണ്ടപ്പോൾ സന്തോഷം തോന്നി. വീണ്ടും ഇതുപോലുള്ള വീഡിയോ ഇടുക

  • @mini-ii9gq
    @mini-ii9gq 4 роки тому +2

    എന്റെ അമ്മ വീട് കൈനകരി ആണ്.. മാമൻ chambakkulam ആണ്.. നാട്ടുകാരി anennathil.. അഭിമാനം തോന്നുന്നു.. പപ്പക്ക് big salute

  • @dileefmar8331
    @dileefmar8331 4 роки тому +30

    മണ്ണിൻ്റേ മണം അറിഞ്ഞ് വിളവിറുക്കുന്ന കർഷകന് ഒരുത്തൻ്റേയം ആഗീകാരം വേണ്ടാ ദൈവം തബ്ബുരാൻ നല്ലകാലവസ്ഥയം ആരോഗൃവം കൊടുക്കട്ടേ എന്ന് നമുക്കം പ്രാർത്ഥിക്കാം ബിഗ്ഗ് സലൃൂട്ട് പപ്പാ

  • @adwaitha1355
    @adwaitha1355 4 роки тому +5

    അവാർഡിനേക്കാളും ഉപരി റാണിയുടെ പപ്പയുടെ ( ഇപ്പോൾ എല്ലാവരുടെയും പപ്പ ), hard working ന് ഞങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ട്', പച്ചക്കറിക്കും അരിക്കുമൊക്കെ അയൽ സംസ്ഥാനത്തെ ആശ്രയിക്കുന്ന നമ്മൾ മലയാളികൾക്ക് ഒരു മാതൃകയാക്കാവുന്നതാണ് ഈ പ്രായത്തിലും അധ്വാനിക്കുന്നതും കൃഷിയെ സ്നേഹിക്കുന്ന ആളുമായ റാണിയുടെ പപ്പയെ🙏👏👏😍

  • @Vju226
    @Vju226 3 роки тому

    വശ്യമായ പ്രകൃതി സൗന്ദര്യവും അടിപൊളി പയറും. കൊള്ളാം

  • @monishthomasp
    @monishthomasp 4 роки тому +4

    Papa is very fit even at 76yrs. Big salute !!!

  • @sabiaummer1978
    @sabiaummer1978 4 роки тому +20

    ഗ്രാമം കണ്ടിട്ട് കൊതിയാവുന്നു ചെറുപ്പം കാലം ഓർമ വന്നു ഉമ്മച്ചി കൊയ്യാൻ പോകും നെല്ല് കൊണ്ട് വരും

  • @soujath.m8956
    @soujath.m8956 4 роки тому +6

    കുട്ടനാട് കേൾക്കുമ്പോൾ തന്നെ കാണാൻ കൊതിയാവുന്ന സ്ഥലം അടിപൊളി

  • @bindhubindhu2432
    @bindhubindhu2432 3 роки тому

    Nalla postive energy ani chechyude videous

  • @betadecay8923
    @betadecay8923 4 роки тому +9

    വയനാട് കാരി ആണ് ഈ ഞാൻ എന്റെ മനസ്സിൽ തട്ടി ഈ അവതരണം 😍😍😍😍😍😍

  • @utkgaming7759
    @utkgaming7759 3 роки тому +1

    Super video ഒരു കര്‍ഷകന്റെ മകളായി ജനിച്ച റാണി bhagyavavathiyanu

  • @youthindia5683
    @youthindia5683 4 роки тому +44

    പപ്പാക്ക് എത്രയും പെട്ടെന്ന് അവാർഡ് കിട്ടട്ടേ

  • @lijibennyliji7913
    @lijibennyliji7913 5 років тому +37

    ചേച്ചി സൂപ്പർ ആയി പാടിയല്ലോ ഗോഡ് ബ്ലെസ് യൂ

    • @ranissaltandpepper
      @ranissaltandpepper  5 років тому +3

      ചുമ്മാതെ ഒരു രസം.... Thank you molu

  • @dreamzzlover--6290
    @dreamzzlover--6290 3 роки тому

    Chechiyude video ellam superaa👍🏻njn aadyamaayi face book vazhiyaanu chechiyude video kndu thudangiyathu. Superaaaa👍🏻😍😍ente molkku bhayankara ishtaa videos ellmm👍🏻😍🥰🥰

  • @sureshmullakkal7208
    @sureshmullakkal7208 4 роки тому +7

    Super vlog.... ഒരുപാട് ഇഷ്ടപ്പെട്ടു ..👏👍👍

  • @pranavmalus7665
    @pranavmalus7665 4 роки тому

    Hai chechi supper aayi pattu paadi,pinne pappaye eniku eshtayi ennum,healthiyayi erikatte

  • @sudharaj4484
    @sudharaj4484 4 роки тому +1

    Antavaga our award pappakku irikkatta
    Thanks..Nice video

  • @jaimongeorge3528
    @jaimongeorge3528 2 роки тому

    Sooper
    Love ❤️ it
    You are lucky

  • @deepa4165
    @deepa4165 5 років тому +1

    Like#20. So wonderful to see this beautiful green fields in God's own Country- India. You sing beautifuly. Thanks for sharing. Have a great day. Take care . 🙏😊

  • @ciriljose5665
    @ciriljose5665 4 роки тому +1

    Hats off Pappa

  • @priyajacob7864
    @priyajacob7864 4 роки тому +7

    ചേച്ചി പാട്ടു സൂപ്പർ

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 4 роки тому

    Wow chechi song super God bless your family⛪⛪⛪⛪👍👍👍

  • @sobhareji
    @sobhareji 4 роки тому +5

    Wow super sister rani, loving regards to pappa and amma.

  • @jainammagilbert2563
    @jainammagilbert2563 4 роки тому +1

    അതിന്റെ ഗുണം മോൾക്കും ഉണ്ട് കേട്ടോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.

  • @smithakrishna5384
    @smithakrishna5384 4 роки тому +1

    Nannay eshttapettu. Nalla gramam. Entte achane orthupoyi.

  • @rajugeorge7771
    @rajugeorge7771 4 роки тому +4

    Pappakku award kittum👍👏

  • @seemakuriakose8685
    @seemakuriakose8685 3 роки тому

    Awesome.....💐🌹💘💛💙💜❤💯🌹💐

  • @lissyanoop1527
    @lissyanoop1527 3 роки тому

    Great ...blessed ....

  • @neethajohn7482
    @neethajohn7482 2 роки тому

    Hats off to your pappa.

  • @techentertainment5638
    @techentertainment5638 4 роки тому +1

    Very nice

  • @robinrobinson6475
    @robinrobinson6475 4 роки тому

    Super chechi and papaa

  • @jainammagilbert2563
    @jainammagilbert2563 4 роки тому +3

    റാണീസ് പപ്പായ്ക്ക് ഉടൻ അവാർഡ് കിട്ടട്ടെ എന്നു ഞങ്ങളും പ്രാർത്ഥിക്കുന്നു '

  • @leemolsunil2969
    @leemolsunil2969 4 роки тому

    Pappayum ayyitulla interview super ...

  • @josevarghese9339
    @josevarghese9339 4 роки тому

    God will give Award

  • @preethikumar3820
    @preethikumar3820 4 роки тому

    Sincere explanation ,innocent talk of pappa liked too much....

  • @Koolgreenart
    @Koolgreenart 4 роки тому +1

    Kalakkeettaaa

  • @shoba443
    @shoba443 4 роки тому +3

    Remind me my childhood. Very nice. God bless you Rani

  • @merinraj5397
    @merinraj5397 4 роки тому

    Papaya valare ishttappettu very smarttanallo

  • @dalitbijo3154
    @dalitbijo3154 4 роки тому +2

    Chechiyude video super .ukyil poyittum malayala thanimayil adipoly samsaram god bless you chechi

  • @sureshkumarmarar4007
    @sureshkumarmarar4007 4 роки тому +2

    Pappayk oru Hai

  • @anupamal7693
    @anupamal7693 3 роки тому

    Chechii super video

  • @rameshgopi7453
    @rameshgopi7453 2 роки тому

    പപ്പാ. സല്യൂട്ട് 😘😘

  • @PinkyPinky-cj7be
    @PinkyPinky-cj7be 4 роки тому

    Chechi...nalla appa..eniku othiri santhosham thonni ee video kandappol.........God bless ur family......

  • @linusvar1
    @linusvar1 5 років тому +5

    ഞാനും ഒരു ആലപ്പുഴ ക്കരൻ അണ് അടിപൊളി വീഡിയോ പപ്പയെ ദൈവം അനുഗ്രിക്കട്ടെ...

  • @similenju3876
    @similenju3876 4 роки тому +1

    PAPPA & mole very nice😀

  • @karmalarani6621
    @karmalarani6621 4 роки тому +1

    Nannayittundu rani thanks for this video

  • @libanajisha6894
    @libanajisha6894 4 роки тому

    Chechiii pappa super aaanutto

  • @Archus_vlogs
    @Archus_vlogs 4 роки тому

    Ahha alappuzhakkari ahno great

  • @bindhuuthup649
    @bindhuuthup649 4 роки тому

    Powli ee pappayude molu thanne

  • @aswathysg7714
    @aswathysg7714 4 роки тому

    Chechi kuttyud achayi kannane sundaran annaloo,.. njn video ennu kndath...

  • @jijigeorge5196
    @jijigeorge5196 4 роки тому

    Adipoli chechy

  • @dhanyasunil6803
    @dhanyasunil6803 3 роки тому

    അപ്പച്ചാ 😘😘😘👌👍👏🤝🥰😍🙏

  • @jaleelpareed5320
    @jaleelpareed5320 4 роки тому

    Champakulam, ningalude gramathinu aduthulla Nadubhagam, Nedumudi ennee perulla Chundan Vallangal ente naattile Kottayam Thazhathangady Vallamkalikku ethaarundu. Kanjippadam, Kelamangalam ennee sthalangalil vannittundu. Kumarakathu ithumaayi similarity ulla Kandavum Parambum kandittundu. Ningalude parambil ulla marangalil Irumpanpuli aanu ettavum ishtappettathu. Gulfilum Indiayile thanne Metro Citiesilum okke jeevikkumbozhaanu ithinteyokke villa ariyunnathu. Kuttanaattil touristsine aakarshikkaanulla infrastructure Tourism Department vikasippikkatte.

  • @Liyalisa__
    @Liyalisa__ 3 роки тому

    Ente veedum kuttanadanu
    Kuttanadil edathuva aanu ente sthalam

  • @athirakukku7252
    @athirakukku7252 4 роки тому +1

    Enik chechiyude pappaye orupaadishtaayiii

  • @husnachrchr9017
    @husnachrchr9017 4 роки тому +1

    Chechiyyde churudar suuuuuuper

  • @julysdiary5838
    @julysdiary5838 4 роки тому +1

    Pappakku arogyavum deergayusum daivam kodukkatte 😍😍

  • @parakatelza2586
    @parakatelza2586 4 роки тому +3

    Smart and active pappa.
    God bless...

  • @ashaasha6079
    @ashaasha6079 5 років тому +5

    Chechiye Pole pappayum super. KARTHAVU Anugrahikkatte Randu pereyum

  • @thusharalal9710
    @thusharalal9710 4 роки тому

    Nannaye padunnundallooo

  • @sissybejoy2905
    @sissybejoy2905 4 роки тому +1

    Ranidae nade kandathil valarae santhoshamunde.Appachanae kandathilum parichayapaduthiyathilum othiri santhoshum .Andae anvashanum ariyikkanae .Appachane award onnum kittiyillangilum jyangaludae snahum anna ore valiya award samarpikunnu. Award kittunnathilonnum chilapol arhikunnavarke kittarilla. Veetil mattullavarae onnum parichayapaduthiyilla .Annalum jyan ee video kande enjoy chaithu.

  • @yesreallyroy5810
    @yesreallyroy5810 4 роки тому

    l like your papa calling

  • @jacobsherin7673
    @jacobsherin7673 5 років тому +20

    ഇങ്ങനെ ഒരു പപ്പയെ കിട്ടിയ ചേച്ചി ഭാഗ്യവതി ആണ്

  • @mariakurianpallattu3699
    @mariakurianpallattu3699 4 роки тому

    Super chechi.

  • @MHCreationsWorldIndia
    @MHCreationsWorldIndia 5 років тому +1

    nannai paadi.end manhoram .adipoli vlog

  • @upendrankesavan7901
    @upendrankesavan7901 4 роки тому +8

    Eventhough ur narration is not structured,it is interesting due to the innocent presentation.!Wish u all the best!

  • @sheejasuresh1090
    @sheejasuresh1090 4 роки тому

    പപ്പ Super

  • @shebajulia3095
    @shebajulia3095 4 роки тому

    Nalla appachen

  • @sumamshibu4432
    @sumamshibu4432 4 роки тому

    Chechi Pappaye njan engu eduthuuu love u pappa big salute to pappa

  • @jrstars7719
    @jrstars7719 4 роки тому +1

    എന്റമ്മോ... നമ്മൾ അയലോക്കം ആണല്ലോ... ഞാൻ പോരൂക്കര jr.കോളേജ് ഇന്റെ അടുത്ത്. ഞാൻ ചേച്ചിടെ ഒരു fan ആണ്. ഇപ്പോ ഒന്നുടെ ഇഷ്ട്ടം 😍

  • @sophie24272
    @sophie24272 4 роки тому +3

    റാണീ ഞാനും കുട്ടനാട്ടു ninna... ആ പാടം കണ്ടപ്പോ ഞങ്ങടെ പാടം പോലെ .. എന്റെ പപ്പാ the same valare അധ്വാനിയാ 😍

  • @d_e_v_i_k_a7877
    @d_e_v_i_k_a7877 4 роки тому

    Chechi upayogikkunna straightner ethi brand anu

  • @muhammedsajin5319
    @muhammedsajin5319 5 років тому +11

    മാഷാ അല്ലാഹ് ആഫിയത്തും ആരോഗ്യവും ഈ കുടുംബത്തിന് കൊടുകട്ടെ ആമീൻ 😍

  • @lincysabu2793
    @lincysabu2793 4 роки тому +1

    Rani chechiii... Pappa super....

  • @shajahanshajahan5086
    @shajahanshajahan5086 4 роки тому

    Rain kudumbam superrrrrrrrrrr

  • @naseemudeens1047
    @naseemudeens1047 4 роки тому +1

    കഞികുഴി പയർ വിത്ത് കിട്ടാനുള്ള നമ്പർ undo?

  • @RonEntertainmentsRE
    @RonEntertainmentsRE 4 роки тому +5

    Ellarodum nannayi behave cheyyanulla kazhive kanditte valare santhosham,ithrayokke uyaraghalil ethiyittum oru jadayumillatha Nalla manase,God bless you more

  • @preethavasudevan3033
    @preethavasudevan3033 4 роки тому +2

    റാണിയുടെ പപ്പക്ക് big salutet

  • @sujanashinushinu2875
    @sujanashinushinu2875 4 роки тому +1

    Big salute uncle 💐💐💐

  • @diyadaksha4030
    @diyadaksha4030 4 роки тому +1

    great dad😘😘

  • @vijubai2279
    @vijubai2279 4 роки тому +1

    Wow super Nan Tamil Nadu viju

  • @Tentacion977
    @Tentacion977 4 роки тому

    പപ്പ സൂപ്പർ 👍👍👍

  • @revathy7772
    @revathy7772 4 роки тому

    Chambakulathu evide anu.njan chambakulam anu

  • @kilicool3517
    @kilicool3517 4 роки тому +1

    woowww!!!...pappa powerfull and soft.....ente favoraite place ...kuttanad...nattil pokumpol kooduthalum pokunna salam...pappem molum more gracefull....

  • @nilabinu8451
    @nilabinu8451 5 років тому

    Super..love you both..Pappa is rocking😘😘😘😘

  • @roysilvijon8243
    @roysilvijon8243 5 років тому +2

    nalla avatharanam

  • @dr.shyjarajeev7524
    @dr.shyjarajeev7524 4 роки тому

    Pappayude good habits ranikkum kittiyittundallo😍😍

  • @shijisunny5597
    @shijisunny5597 4 роки тому +2

    Love you pappaji

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 роки тому +1

    Pavam, achen, enta, achena, pola, by,. Beenasureshkumar, calicut,

  • @farookmohamed626
    @farookmohamed626 5 років тому

    nalla rasamanallo nigaludey gramam kanan

  • @sunianns2761
    @sunianns2761 5 років тому +3

    Pappa kk njangalude vaka Oru award samarppikkunnu

  • @sheelajoseph5070
    @sheelajoseph5070 4 роки тому

    Rani adipoli. You&Pappa👌👍

  • @sinubiju2233
    @sinubiju2233 4 роки тому

    Super........

  • @maryjasmin2465
    @maryjasmin2465 3 роки тому

    Superrr

  • @sarilkummath
    @sarilkummath 4 роки тому +5

    ചേച്ചീ എന്നാ നാട്ടിൽ എത്തിയെ ...എന്തായാലും അടിപൊളി...

  • @donafernandez7234
    @donafernandez7234 4 роки тому

    Hai alappuzha Kari ayirunnuo ❤️❤️ love you chechi

  • @sabithamohan1324
    @sabithamohan1324 4 роки тому

    Super song rani👍

  • @sapthavarnamalayaliyoutube2119
    @sapthavarnamalayaliyoutube2119 4 роки тому

    Salute