ഞങ്ങളുടെ ഒരു UK ലോക് ഡൗൺ FUNDAY 🤣 അങ്ങനെ അവസാനം Gardenന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കി.♥️♥️
Вставка
- Опубліковано 9 лют 2025
- Thanks for watching this video and
❤️ Please S U B S C R I B E for future updates...
Please Follow me on ! ❤️
facebook : / ranislittleworld
instagram : / ranislittleworld
twitter : / ranistweets
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി
നന്നായിട്ടുണ്ട് ട്ടോ 👌റാണി നന്നായി പാടുന്നുണ്ട്. വൃത്തിയാക്കുന്നത് ഒക്കെ കാണാനും ഭംഗിയുണ്ടായിരുന്നു. സുരേഷേ... അടിപൊളി ♥️🙏😀 മക്കളും.😍 ദൈവം നിങ്ങളെ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ🙏🙏
പൊന്നു മണി .ഉണ്ണികുട്ടാ റാണി സുരേഷ് നന്നായിക്കുന്നു👍👍👍😀😀😀
റാണി ചേച്ചി നല്ല ഭംഗിയായിട്ട് പാടുന്നുണ്ടല്ലോ...നല്ല voice...
റാണി ചേച്ചിയുടെയും സുരേഷേട്ടന്റെയും അടിപൊളി ഒരു യുഗ്മഗാനം അടുത്ത എപ്പിസോഡിൽ വേണം കേട്ടോ..😍😍
Haha
ഒരു suggestion ഉണ്ടായിരുന്നു റാണി, ആ corner ൽ ഒരു കിളിക്കൂടോ അക്വേറിയമോ ഉണ്ടായിരുന്നേൽ നന്നാവില്ലേ? പിന്നെ ആ table കസേരയുടെ മുൻപിൽ തന്നെ ഇടണേ, table ആപ്പിൾമരം പോലെ തന്നെ അവിടുത്തെ പ്രധാന ആളാണ്
Sheriya ketto ..oru kili koodo aquarium veyykkuvane good sight... Pine pullude parikkanam. Poo chatty veykuvane Kuzhamppam Ella... Super Rani.. Ishtaayi..pine aa sakalmm pattinte vari koodi aayappol like nolstagi feeling... Ponnu same Rani.... God bless you.. Ippo Ningal familyde Oru bhagam aaya pole... Vedeo vittu poyappol vallatha oru sangadam... 🙋♀🙋♀
@@beenaantony2283 athe satyam
God blessing family👪 😘😘😘😘makkal katta 💪💪💪 Support
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ പറയണമെന്നു തോന്നയതാ,പിന്നെ വിചാരിച്ചു ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതെന്തിനാ, ഏതായാലും ചെയ്തതു നന്നായി !!!
Nice happy family..Raniyude house avide swantham aano...nannayi padum elle
നന്നായിട്ട് ചെയ്തു. ചേച്ചി ഒരു സംഭവം തന്നെ. ഞാൻ depressed ആകുമ്പോൾ ചേച്ചിയുടെ വീഡിയോ കാണും,അത് എന്നെ ഒത്തിരി positivity ഉണ്ടാക്കും
അച്ചോടാ....എന്തിനാണ് ഡിപ്രെഷൻ...ജീവിതം സുന്ദരമല്ലേ...അതിന്റെ ഓരോ നിമിഷവും നാം ആസ്വദിക്കണം.❤️❤️
@@ranissaltandpepper yes we have to
എനിക്ക് ഇന്നത്തെ vdo വളരെ ഇഷ്ടപ്പെട്ടു. ക്ലീനിങ്ങും അറേഞ്ച്മെന്റും super. നിങ്ങൾ ഇരിക്കുന്നതിന് അടുത്ത് നിൽക്കുന്നത് എന്ത് മരം ആണ്.
എന്റെ റാണി എന്നും ആ backyard kanumbo വൃത്തിയാക്കാൻ തോന്നുമായിരുന്നു. എന്തായാലും നന്നായി. എന്തൊരു ആശ്വാസം 😆😆😆 UK യില് എവിടാ വീട്?
S. Wales
Suresh chettan super glamour 💜💜💜😍😍😍
Raani chechii epozhaa tto chechide onnurendu videos kanununath.... blessed family ... adipowli...sundaram
👌👌👌sweet voice rani...👍
Good job Suresh n Rani...kidoos also....
Chechi super family anu....all members are very lucky....
ചേച്ചീ ആളൊരു സകലകലാ വല്ലഭ ആണു കേട്ടോ: പാട്ട് നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
❤️
Avide thuni kayaril aano unakkunnathu.dryer use cheyyumo.
Enikku ningalde family orupadu eshtamanu good bless
നന്നായിരുന്നു എനിക്കും ഉണ്ട് ഇങ്ങനത്തെ സുകേടുകൾ കുടുകുടെ നല്ല രസമലേ തളർന്നാലും കാണുമ്പോൾ ഒരു സുഖമാണ് നിങ്ങളുടെ വീഡിയോ നല്ല രസമുണ്ട് ബോറടിക്കില്ല അവിടെ നിങ്ങൾക് കുഴപ്പം ഒന്നും ഇല്ലലോ
കുഴപ്പമന്നുമില്ല....ചുറ്റും കൊറോണ.. അത്രമാത്രം 🤣
Sister And family God bless you to all.. excellent works... thank you
Video super chechykuttyzz nannayi paadunnunduuuu😘
ഓരോ വീഡിയോസും കാണുമ്പോൾ ഭംഗി കൂടുന്നുSinging അടിപൊളി സുരേഷ് ചേട്ടൻ ഗുഡ്Looking Sapper. god bless all
Thank you
Rani nannay padunnundallo super aayi ketto
Luv u both.. ❤️
Super nalla area irikkan👍
Rani Chechiye mothathil superayitunde👍☺️ cleaning cheythapo thanne endu bhangiyane aaa marathinde thaazhe kanan,,athe ottake cheythirunnel ithrem bhangi undavilayirunnu,,chettanum pillerum koodi chernnapol aane super aaye,,aahh pinne chechi nannayi paadundalo🥰👍iniyum soloyum duetum okke pretheekshikyunnutto
Theerchayayum. thank you dear
Happy family god bless u
വേഴാമ്പൽ മഴ തേടുമ്പോൾ 😃
പാട്ട് അടിപൊളി റാണിമ്മാ.
റാണിമ്മാ ന്നു വിളിച്ചതേ.. കുട്ടനാട്ടിലെ പെൺപിള്ളേരുടെ പേരിന്റെ കൂടെ അമ്മ ചേർത്ത് വിളിക്കുന്നത് കേട്ടിട്ടുണ്ട്. പിള്ളേര് രണ്ടുപേരും അടിപൊളി. Especially ഉണ്ണിക്കുട്ടൻ. പിന്നെ പാവം നിഷ്കു സുരേഷ് ബ്രോ 🌹🌹🌹🌹
ഞങ്ങൾ എഴുതാൻ കരുതിയത് താഴെ പ്രിയ സുഹൃത്തുക്കൾ എല്ലാവരും എഴുതിക്കഴിഞ്ഞു ....എന്നാലും പറയുകയാണ് പാട്ട് മനോഹരം ഞങ്ങൾക്ക് വേണ്ടി ഒരിക്കൽകൂടി ഒന്നു പാടാമോ ... എനിക്ക് അത്ര ഇഷ്ട്ടമായിരുന്നു ഈ പാട്ട്....
രേവതിക്കൊരു പാവക്കുട്ടി എന്ന ഫിലിമിലെ
പഴയ ഹിറ്റ് മേക്കർ ശാം സാറിന്റെ സംഗീതത്തിൽ ബിച്ചു തിരുമലയുടെ വരികൾ ദാസേട്ടൻ പാടി മനോഹരമാക്കി
എത്ര കേട്ടാലും മതി വരാത്ത പാട്ട് 🥰🥰🥰🥰
തീർച്ചയായും. Thank you
Good family💙🙌🙌
Beautiful.....scenes.......and also your song......
Very nice family.you are really multi talented.you are a good singer too rani.very cooperative couples.stay blessed dear
Aaha adipoli aayi sthalam.. aadhyam avide undaya table evide poyi chechikkutty.. athu ullathu ineem adipoli aakum
If you use the roundup, it will help to kill the weed. I don't know you get that in UK. We use that here in USA.
Kidu ayittundu chechi. Randu perum koodi oru song full ayi padi tharanam. Ketto
Nice...chechi bristol area enganund move cheyan
costly aanu. othiri malayalikal undu
Super anu chechiyuday samsaram. Cleaning chyth sheenam ayipoyo love u all 😍😘😘😘😍
Unnikkuttan irunnadikkunnu,kidannadikkunnu, Rani chechyude asthanathe comedy anu ee vloginte vijayammm...love u all😘😘😘
Hii, Chechiii.... New subscriber aanu tto... Othiri ishtaaanu Chechiii nte videos... Song Sprbbbb aayittind...... 💓😘
I'm happy alteat see ur family me.sitting in this middle east high temperature n corona tensions .during this time high relief hearing ur talks.cleaning will be easy if trained like if u go to another room or guest room, don't go empty hand if anything should be not that particular room take it go to another room correct place n keep it . This will easy cleaning . Don't dumb things make proper disposal all time without become lazy . I was same thing doing person but lockdown chnage my laziness
so nice place..good villa...nattile veede polundalloo uk yilum...nalla villa aane ktto ningade...superrr
Kollaallo Rani chechi great effort... look thanne maari poyallo...nice
So beautiful chechy najn epo daily ningaluda videos Nokia erikunnae...orupadu santhsom kanumbo.njan Australia arunnu 6 yrs but therechu ponnu...e santhoam ellam kanumbo eniku ennae kuthikollan thonnum.
Therechuponnalo ennorthu...evidaekagilum threchupokan try chyumbo yanu corona chakuthan vannathu...ente dream yanu ponm avide settle akanm ennulathu...chechy pardekamo please. By ponnu
Thank you dear😍😍
Chechi super presentation! New subscriber
Superb. Cleaning is never ending.. Mon urundu veenu.. pavam pakshe paint um cheytu. nicely cleaned 👍.. pattum super..
Chechykuttyyyyyy...... eshtam koody koody varuvanulla marunnu videoil cherkkunnundo..... enikeshtam koodykoody..... entha parayendennu ariyanilla... ok.. by... chechykuttyy.. chettaaa.... unnikalod anweshanam parayanam
Hai chechiii I am so soooooo happy to see uuuuuuuuuuuu
chechy now your backyard looks beautiful.Every time i watch your video i thought of commenting to work on your backyard however i didnt mention it as i know you are very busy with house and work.This lockdown can be meaningful sometimes
ഒത്തിരി നാളായുള്ള ആഗ്രഹം ആയിരുന്നു...സമയം കിട്ടുമ്പോൾ കാലാവസ്ഥ മോശമായിരിക്കും....കാലാവസ്ഥ നന്നാവുമ്പോൾ സമയം കിട്ടില്ല.....അവസാനം....👍
Nice .. creative corner ... need some plants with flowers.i have done last year
I like ur voice so much chechi....
Beautiful chechi 🥰👍♥️ cheyathukazhinapol sprrr
Hellooo. Mam. Ithokke kanumbol ningal ukil anaennu parayilla adipoli
I like the way did the garden,but artificial grass not good for the nature.
Good effort chechi to do all the cleaning in one day. Nannayitundu🤗😍. Like you said real flowering plants will give a nice pleasing look. Randu chair kandu pakshe aa round center table kandilla...
Table ഇടാം
kollaam,pakshe Aapullum koode parichale poornnamaku tto ennittu oru photo idanam tto ,,Aa pattu padunna kootthil pullum parikkarunnu tto ,ennalum poluchu adipoli safe alle ellarum
Nice family.
സഹായിക്കാൻ വരണോ റാണി. കണ്ടു തുടങ്ങിയതെ ഉള്ളു. അഭിപ്രായം കണ്ടിട്ടു പറയാം.
You sang very well. You are a sarvakalavallafa.👌😄
Super song Rani mam and family
സൂപ്പർ പാട്ട്......
Paat baaki kude avaamaayirunnu😍😃
Super melodious voice aanu keto... Expecting one full song very soon...
Oru request paatu paadi kelpikkaamo??
ചെയ്യാം Dear
@@ranissaltandpepper ok.. Thanks
My request song... Daivam thannathallaathonnum illa ente jeevithathil... Would like to hear this song in full from you... Waiting 🤷♂️
Excellent job
Adipoli .Enikk valare ishtayi👍👍👍
Chechy Nice work... backyard nannayi. Tree hang cheythekune name enthanu..
Artificial flower ball
Really enjoyed watching your video
Super chechi.....♥️
Chechy super ayitund vidio.enik ishtayi
Cute family... chechi... lve u
Thanks a lot
Kichan virthiakunnath kanikane adiyile kabod ike patta shalliyam mattan enth cheyyum
love you all
AAA sthalam nannayittonnu landscape cheythedukkuu
Surrounding oke adipoli ayitund,
Hiii chechy super aytund blessed family
Nalla resarunnu kanan
Supper .song.
Happy family...God bless
Thank you 😊
Sureshbro welcome to this part of the programme. Ellarum koodi polichu. Unnikkuttan nd ponnus . Ranichechi. Night ayirunnu. Urangi poyi. Eppozha kande
Hi ധന്യ
Ningalu superatto
Oru jadaum illatha sundhari Chechy um paavam oru chettanum nalla randu makkalum
Elle nanmakalum nerunnu
Inium orupadu manoharamaya
Nimishangal undavatte😍😍😍
Rani chechi cute aayitund ketto🥰
Video eshttapettu.
Hi Ranymol Happy Family.. God bless you
റാണിയുടെ ചാനൽ recent ആയിട്ടാണ് കാണാൻ തുടങ്ങിയതെങ്കിലും almost എല്ലാം കണ്ടു കഴിഞ്ഞു, അപ്പോൾ മനസ്സിലായതാണ് റാണി ഇപ്പോൾ clean ചെയ്ത ഈ സ്ഥലം നിങ്ങൾക്ക് ഒത്തിരി പ്രിയപ്പെട്ടതാണെന്ന് ,അത് ഒന്നുകൂടി ഭംഗിയാക്കിയതിലും അത് എല്ലാവർക്കുമായിfunday രൂപത്തിലാക്കിയതിനും എല്ലാവർക്കും ഒരു വലിയ കൈയ്യടി, പ്രത്യേകിച്ച് ഉണ്ണികുട്ടന്റെ painting, ഉണ്ണികുട്ടൻ ഇതോടെ hero ആയി കേട്ടോ ചക്കരേ കാരണം അമ്മക്കും അച്ഛനും ക്ഷീണിച്ചപ്പോൾ തണുത്ത വെള്ളമൊക്കെ കൊടുത്തില്ലേ.. ബോറടിക്കാത്ത സുഖമുള്ള വീഡിയോ ഒരു നല്ല അനശ്വര ഗാനം നന്നായി രണ്ടാളും പാടി അവസാനിച്ചപ്പോൾ സംഗതി ജോറായി .. love you dears 😍😍
ഞാൻ ഉണ്ണിക്കുട്ടനെ വായിച്ചുകേൾപ്പിച്ചു. അവനെ വളരെ സന്തോഷമായി
@@ranissaltandpepper 😘😘😘😘
Chechi,sweet voice 😊
Rani checchi..u r so talented..
Need to power wash before painting.
Song full padiyilla chechi,,,nalla soundanu ,,,,, cleaning nallathayirunnu,,,,,unnikkuttan nalla vikrithiyanu alle,,,angane venam kuttikal,,,,
You sang really well
Hi chechi eppol kanan nalla rasam undu ,Pattu adipoli aayettundu
Suresh korachudi romantic avuu ☺️
Superb...
അവസാനത്തെ പാട്ട് കേട്ടപ്പോൾ ഗംഭീരമായി പോയി.
Super song 👌
Love you rani chechi n family 💕
Thanks alot
Cleaning is an endless job
True
Oru pattu muzhuvanum padikkondu oru cooking vedeo cheyyumo
Ente chechi ningal oru puliyanu
Smart boy..aneto..,which class he is?molutty is apretty girl..
7th
Super