ഈ സ്റ്റൗ 110% കണ്ണുംപൂട്ടി വാങ്ങാം...വിലയും കുറവ്..ഗുണവും മെച്ചം

Поділитися
Вставка
  • Опубліковано 20 жов 2024
  • 0% maintenance gas cooktop
    #chimney #damage #gas #iamnoble #whirpool #whirpool #bosch #daily #dailyvlog #elica #hafele #blowhot
    more information pls whatsaap
    8089790559

КОМЕНТАРІ • 51

  • @joytj5748
    @joytj5748 5 місяців тому +3

    നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന stove കാണിച്ചതിൽ വളരെ സന്തോഷം!!!! Very good video!!!

  • @gvaranam
    @gvaranam 3 місяці тому +9

    1981- ൽ ഗ്യാസ് കണക്ഷൻ എടുക്കുമ്പോൾ ഏജൻസിയിൽ ഒരു പ്രീമിയം SS സ്റ്റൗവ് ഓട്ടോ ഇഗ്നീഷൻ സഹിതം ഉണ്ടായിരുന്നു. നൂറ്റമ്പത് രൂപ അധികം നൽകി അത് വാങ്ങിച്ചു. 43 വർഷങ്ങൾക്ക് ശേഷം ഇന്നും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

    • @iamnoble5275
      @iamnoble5275  3 місяці тому

      Old is gold😍
      But ipolathe onnum vangumpol atrem pratheeksha vendaatto😝😝😝
      Ente prayamundu chettante stove nu
      Ginnes record kittulo😍😍😍

    • @PrasadPrabhu-lt6pl
      @PrasadPrabhu-lt6pl 2 місяці тому

      സൂര്യ ആണോ

  • @jeevanandane2802
    @jeevanandane2802 13 днів тому

    Vivarakkedu prayathedo. Videsathu varunnathinu dharalam Auto Ignition undu. Ava bhangiyayi Varshangalom upayogikkunnundu. Athupole Indian Brandsum Auto Ignition Nallareethiyil pravathikkunnava undu.

  • @6aromatics
    @6aromatics 5 місяців тому +3

    ഓട്ടോ ഇഗ്നിഷൻ 12 വർഷമായി ഉപയോഗിക്കുന്നു. Longer എന്ന ബ്രാൻഡ്. ഇതുവരെയും പ്രശ്നങ്ങളില്ല.

  • @vedalekshmi
    @vedalekshmi 4 місяці тому +3

    Shop എവിടെ ആണ്

  • @hassankunj462
    @hassankunj462 4 місяці тому +2

    Stove name please

  • @mrsenmrsen1448
    @mrsenmrsen1448 3 місяці тому +2

    അടിയിൽ burner ഫിറ്റ്‌ ചെയ്തിരിക്കുന്നത് തകരത്തിൽ തകരം ദ്രവിച്ചു പോകും അതാണ് ഇതിന്റെ പോരായ്മ

  • @JaleelJubi
    @JaleelJubi Місяць тому

    📌 എന്റെ വീട്ടിൽ ത്രീ ബർണർ ബ്ലോ ഹോട്ട് വാങ്ങി രണ്ടുമാസം കഴിയുമ്പോഴേക്കും നോബ് പൊട്ടാൻ തുടങ്ങി
    . മൂന്ന് പ്രാവശ്യം മാറ്റിച്ചു..... പിന്നെ നോബ് വേറെ മോഡൽ തരാൻ ആവശ്യപ്പെട്ട് വലിയ സൈസിലുള്ള നോബ് ഇട്ടു തന്നു..... ഇപ്പോൾ നോബ് ഒക്കെ...
    പക്ഷേ എട്ടുമാസം ആകുമ്പോഴേക്കും നോമ്പിന്റെ ചുറ്റുഭാഗത്തുള്ള ബ്ലാക്ക് കളറിലുള്ള പ്ലേറ്റ് തുരുമ്പെടുക്കാനും കളർ മാറാനും തുടങ്ങി ഇപ്പോൾ ദിവസവും ഞാൻ അതിന്റെ മേലെ എണ്ണ തുടച്ച് ഉപയോഗിക്കുകയാണ്...... I regret of buying this...😔

    • @iamnoble5275
      @iamnoble5275  Місяць тому

      Ente shopil ninnu vangunnavarku njangal direct service aanu kodukkunnathu companye dipent cheyyarilla athukondu njangalude customer happy aanu....😃😀

    • @JaleelJubi
      @JaleelJubi Місяць тому

      ​@@iamnoble5275
      Sir ബർണറിന്റെ ചുറ്റുമുള്ള ബ്ലാക്ക് പ്ലേറ്റ് മാറ്റി സ്റ്റീൽ ഇടാൻ പറ്റുമോ? പ്ലേറ്റ് ഒട്ടിച്ച നിലയിലാണ് കാണാൻ ഉള്ളത്.... Pls reply

  • @Shafeeqsm73
    @Shafeeqsm73 4 місяці тому +3

    അവതാരകൻ സൂക്ഷിക്കുക
    ഞാൻ Hob & Hood service 26വർഷമായി ചെയ്യുന്ന ആളാണ്😢

    • @iamnoble5275
      @iamnoble5275  4 місяці тому

      Good
      But njanenthinaa sookshikunnathu
      😄🤔🤔🤔

    • @jovannaandrions7174
      @jovannaandrions7174 2 місяці тому

      Ennal oru good hood and hoob suggest cheyyu pls

  • @FrijoFrijocfv
    @FrijoFrijocfv 20 днів тому

    Burner material ethanu?

  • @worlddvsworlddvs2029
    @worlddvsworlddvs2029 4 місяці тому +1

    1989 ൽ ഹിറ്റാച്ചിയുടെ ഓട്ടോ ഇഗ്നിഷ്യൻ ഉപയോഗിച്ചിരുന്നു ഇതൊന്നും വലിയ പുതുമയൊന്നുമില്ല

  • @jaisonjohn1050
    @jaisonjohn1050 2 місяці тому +1

    ഓട്ടോ ഇഗ്നീഷ്യൻ നല്ലതാണ് ഭായി നിങ്ങൾക്ക് അതിനെപ്പറ്റി അറിയില്ല അതുകൊണ്ടാണ്. 20 കൊല്ലം ആയി ഞാൻ ഉപയോഗിക്കുന്നു. ബട്ടർഫ്ല. ഒരു കുഴപ്പവും ഇല്ല അറിയാത്ത കാര്യം പറയാൻ നിക്കരുത്

    • @iamnoble5275
      @iamnoble5275  2 місяці тому

      Sheri sherikkum muthalaali....enikku onnum ariyilla......thankal nalemuthal oru video cheythu ellarkkum athu paranju kodutholu......ini njaan irunnotte....othirineram ninnaal kaal vedhanikkum athaaa😜😜😂😂🤗🤗

  • @krjijeesh1607
    @krjijeesh1607 5 місяців тому +2

    അപ്പൊ ഓൺലൈനിൽ ഇത് ചീപ് റേറ്റിനു കിട്ടും

  • @TCLhari
    @TCLhari 5 місяців тому +3

    Use some good language, this is a online site,

    • @iamnoble5275
      @iamnoble5275  Місяць тому

      O...ambraaaa🙏🙏veraarudem video kanaarillaannu manasilaayi😃😃

  • @shefeermuhammed
    @shefeermuhammed 5 місяців тому +2

    Thangalude sathanam good bakki online mottham koothraaa😂😂😂

  • @bushra4154
    @bushra4154 5 місяців тому +2

    Hello sir

  • @liyaskitchen6034
    @liyaskitchen6034 4 місяці тому +2

    Evda shop

    • @iamnoble5275
      @iamnoble5275  4 місяці тому

      Kottayam but south india all
      Delivery and service available

    • @pvijayasree1080
      @pvijayasree1080 2 місяці тому

      കോട്ടയം എവിടെ ആണ്

    • @pvijayasree1080
      @pvijayasree1080 2 місяці тому

      സർവീസ് ഉണ്ടോ

  • @MohanDasan-c3b
    @MohanDasan-c3b 5 місяців тому +1

    കമ്പനിയുടെ പേര് പറയുന്നില്ല.

  • @mrsenmrsen1448
    @mrsenmrsen1448 3 місяці тому +1

    പുറമെ ok

  • @manu.monster
    @manu.monster 4 місяці тому +3

    3 ബർണർ 13500.
    online 7499. 5 year വാറണ്ടി.

    • @iamnoble5275
      @iamnoble5275  4 місяці тому +1

      Glass burner and mixingtube ..valve...frame 10 year warrenty with negotioble price
      13 k mrp aanu
      Njangal ennalla oru shop kaarum mrp price il vilkaarilla
      Ini para online ano ithaano nallathu
      🤫😏😏

    • @manu.monster
      @manu.monster 4 місяці тому +1

      @@iamnoble5275 5വർഷം വാറണ്ടി മതി അതുകഴിയുമ്പോൾ പോയാൽ പുതിയ മോഡൽ വാങ്ങാലോ (കാശു കൊടുത്തു നന്നാക്കിയാലും ഇത്രയും ആവില്ലല്ലോ )5 വർഷം 5500 ന്റെ പലിശ കൂടിയാലും ലാഭം അല്ലേ

    • @shafeeqshamsudheen4693
      @shafeeqshamsudheen4693 3 місяці тому

      ​@@iamnoble5275Rate for 3 burner

    • @sandeepb5281
      @sandeepb5281 20 днів тому

      ​@@iamnoble5275selling price ethrayaa?

  • @mohananchellappan8592
    @mohananchellappan8592 4 місяці тому +7

    ഓട്ടോ ഇഗ്നീഷൻ റിനായ് 35 വർഷമായി കേടുകൂടാതെ ഉപയോഗിച്ചു.വെറുതെ വളവളായെന്നു ചെലക്കുന്നു.

    • @ajeeshpp331
      @ajeeshpp331 3 місяці тому +1

      ഏതാ കമ്പനിയുടേത്

    • @jeenp1655
      @jeenp1655 3 місяці тому

      Depends company maybe, my one got complaints fast

    • @pazhampori2586
      @pazhampori2586 2 місяці тому

      Company Ethan suhruthe

    • @Oru__manusyan
      @Oru__manusyan 2 місяці тому +1

      Rinnnai made is japan

    • @Oru__manusyan
      @Oru__manusyan 2 місяці тому +1

      Rinnnai ye vellan vere illa long last aan

  • @NoorbinaSiraj
    @NoorbinaSiraj 3 місяці тому +1

    ഈ ഷോപ്പ് ന്റെ സ്ഥലം എവടെ

  • @RavindranV-v4s
    @RavindranV-v4s 5 місяців тому +1

    cheep rate

  • @hafeefhpk433
    @hafeefhpk433 3 місяці тому +3

    Service shokam aanu,ente shopil und😅

    • @iamnoble5275
      @iamnoble5275  3 місяці тому

      ഓൾ കേരള ഞങ്ങൾ സ്വന്തമായി സർവീസ് കൊടുക്കുന്നു