മൂടൻകല്ലുങ്കൽ തറവാട്ടിൽ നിന്നും സങ്കടത്തോടെ മടങ്ങി പാമ്പാടി രാജൻ | PART-3

Поділитися
Вставка
  • Опубліковано 18 жов 2024
  • മൂടൻകല്ലുങ്കൽ തറവാട്ടിൽ നിന്നും സങ്കടത്തോടെ മടങ്ങി പാമ്പാടി രാജൻ #aana #aanapremi #aanapremikal #aana_kazhchakal #aanapremam #aanakeralam #aanakambam #aanapremii #aanapooram #aanapappan #aanaperuma #aanaprandh #aanapremisanghampazhanji #aanapranthan #pambadirajan rajan #pambadyrajan #pambady #pambadi #keralaelephant #elephants #pooram #pooram2021 #pooram2022 #pooram2023 #pooramvibes

КОМЕНТАРІ • 61

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому +3

    സുന്ദരൻ,ഗജരാജൻ പാമ്പാടി രാജൻ.മോന് നല്ലത് വരട്ടെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tirzahgracesam6263
    @tirzahgracesam6263 Рік тому +4

    ഗജ രാജ ഗന്ധർവൻ, കതിർവില്ലഴകൻ, ഗജ രാജ ലക്ഷണ പെരുമാൾ ❤❤

  • @fowsiyalatheef5789
    @fowsiyalatheef5789 11 місяців тому +1

    കുറച്ചു നേരത്തെ വെച്ച് കൊടുത്തൂടെ, പാവം അപ്പൂസ് എത്ര നേരം കാത്തു നിന്ന് 😢
    ന്റെ കുഞ്ഞിനെ vishamippikkalle🙏

  • @anithaprabhakar650
    @anithaprabhakar650 Рік тому +4

    ജീവനാണ് appoosine ❤️❤️🥰🥰

  • @bincymathew-v1s
    @bincymathew-v1s 3 місяці тому

    പാവം എത്ര നേരം കാത്തുനിൽക്കുന്നു ഫുഡ്‌ ന് വേണ്ടി, ക്ഷമയോടെ 😪😍

  • @bincymathew-v1s
    @bincymathew-v1s 3 місяці тому

    പാവം രാജൻ 😪😪വീട്ടുകാരെ പിരിയുമ്പോൾ അവന്റ സങ്കടം 😪😪

  • @annammaeyalil4702
    @annammaeyalil4702 Рік тому +2

    അവനാ വീട്ടുമുറ്റത്തു നിന്നും അനങ്ങാൻ ഇഷ്ടമില്ല. അമ്മച്ചിയേം ചേച്ചിമാരേം ചേട്ടമ്മാരേയും വിട്ടു പോകാനും കാണാതിരിക്കാനും അവനു കഴിയില്ല !!!
    പാവം !!!
    ❤❤❤

  • @avnizachuz2123
    @avnizachuz2123 8 місяців тому

    Appuzzz ❤❤❤❤❤❤

  • @ramlalkavattoor5012
    @ramlalkavattoor5012 Рік тому +1

    സൂപ്പർ വീഡിയോ ❤

  • @AdithyaVenki
    @AdithyaVenki 6 місяців тому

    Appuze❤❤❤

  • @NishaJoy-qp6eq
    @NishaJoy-qp6eq 8 місяців тому +1

    ❤❤❤❤❤

  • @abhinav9091
    @abhinav9091 Рік тому +1

    UNIVERSAL KING❤️

  • @shajik.m9410
    @shajik.m9410 Рік тому +2

    പാവം 😍😍😍

  • @lathikashaji823
    @lathikashaji823 Рік тому +2

    അവൻ കുളി കഴിഞ്ഞു വരുന്നത് അറിയാം എത്ര നേരമായി ഈ നിൽപ്

    • @Dreamframehunt
      @Dreamframehunt  Рік тому

      അവന് അവിടെ അങ്ങനെ നിൽക്കുന്നതാണ് കൂടുതൽ ഇഷ്ടം

  • @sajanthomas1300
    @sajanthomas1300 Рік тому +1

    🙏അനീഷ്🌹🍬

  • @mayavinoban7072
    @mayavinoban7072 Рік тому +1

    Supper supper rajan mona❤❤❤❤

  • @maloottymalu778
    @maloottymalu778 Рік тому +2

    Apputtaaa

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 4 місяці тому

    Avaru entha anaye kodutho

  • @annammathomas3166
    @annammathomas3166 Рік тому +1

    ❤❤❤👍👍

  • @sreejitht6052
    @sreejitht6052 Рік тому +1

    ❤🥰

  • @anishashok6507
    @anishashok6507 Рік тому +1

    ❤❤❤

  • @feliciabennet8488
    @feliciabennet8488 Рік тому +2

    ഇത്രയും നേരം ആപാവത്തിനെ നിർത്തി വിഷമിപ്പിക്കരുത്

    • @Dreamframehunt
      @Dreamframehunt  Рік тому

      അവന് അവിടെ നിൽക്കാൻ ആണ് കൂടുതൽ ഇഷ്ടം

    • @sebinbabu2020
      @sebinbabu2020 Рік тому

      Ethelum ambathil thidambedukan nilkunnathalla suhurthe avante sontham vittil alle

    • @antosUSnavy
      @antosUSnavy Рік тому

      സ്വന്തം വീട്ടിൽ നൽകുവാൻ അല്ലേ മനുഷ്യരായ നമ്മൾക്ക് പോലും ഇഷ്ട്ടം.. പോസിറ്റീവ് ആയി ചിന്തിക്കുക.. ശുഭദിനം❤

  • @sreejithsreekumar04
    @sreejithsreekumar04 Рік тому +1

    👍🏻

  • @ravindranravi5773
    @ravindranravi5773 11 місяців тому +1

    അവനു ബോറഡികൊടുക്കാതെ കുറച്ചു വേഗം ചോറു०,മറ്റുപദാർത്ഥങ്ങളു० കൊടുത്തു അവനൊരുഉന്മേഷത്തിലാവാലോ!🐘🌈🐘🌈🐘🌈🐘🌈🐘🌈🐘🌈🐘🌈🐘🌈🐘🌈🐘

    • @Dreamframehunt
      @Dreamframehunt  11 місяців тому

      മനപൂർവം താമസിപ്പിക്കുന്നതല്ല ചോറ് ചൂടായിരിക്കും അതാണ് താമസിക്കുന്നത്

  • @sreelathamohanshivanimohan1446

    അവനെപ്പോഴും അവിടെ പോകുന്നതല്ലേ അവന്റെ തറി അവിടെ തന്നെയാ പിന്നെന്ത് സങ്കടം... ഉത്സവം കൂടിയാലും അവൻ വീട്ടിലെത്തും ഇടയ്ക്ക്

    • @Dreamframehunt
      @Dreamframehunt  Рік тому

      ചോറുണ്ണാൻ ആഗ്രഹിച്ചു വന്നപ്പോൾ ചോറ് കിട്ടിയില്ലല്ലോ അതുകൊണ്ടു അവിടെ നിന്നും പോകാൻ മടിയാരുന്നു ആദ്യം ആനപാപ്പാൻ വിളിച്ചപ്പോളും ഒന്ന് മടിച്ചു പോകാൻ

  • @kalarikkalsreejusreejukala5711

    #Save മലയാലപ്പുഴ രാജൻ

    • @Dreamframehunt
      @Dreamframehunt  Рік тому

      🙏🏼🙏🏼🙏🏼

    • @sebinbabu2020
      @sebinbabu2020 Рік тому +1

      Malayalappuzha rajante onnam pappane thiruke eduthanna kettath

  • @lathikashaji823
    @lathikashaji823 Рік тому +1

    ഈ കാത്തുനിൽപ് അത് എന്തോ വേദനിപ്പിക്കുന്നു

    • @Dreamframehunt
      @Dreamframehunt  Рік тому

      ചോറിന്റെ ചൂടാറിയിട്ടില്ല പിന്നെ കയ്യിൽ കിട്ടിയ പലഹാരങ്ങൾ എല്ലാം അവർ കൊണ്ട് കൊടുത്തു അപ്പോളും ചോറിനായി ഉള്ള നിൽപ്പാണ്

  • @anvarpta1
    @anvarpta1 Рік тому +3

    ഈ വീഡിയോ യുടെ ടൈറ്റിൽ എന്താണ് എന്ന് മനസ്സിലായില്ല 🤔🤔🤔

    • @Dreamframehunt
      @Dreamframehunt  Рік тому

      ആനയ്ക്ക് ചോറ് കൊടുക്കുവാൻസാധിച്ചില്ല.ചോറ് ചൂടാരുന്നു.എല്ലാ ദിവസവും ചോറ് കഴിച്ചിട്ടാണ് പോകുന്നത്.ആ ദിവസം ചോറ് കൊടുക്കുവാൻ സാധിച്ചില്ല.ആന സങ്കടത്തോട് കൂടിയാണ് പോയത്..ഇതിൽ എന്താണ് മനസിലാകാത്തത്..വീഡിയോ ഫുൾ കണ്ടിരുന്നെങ്കിൽ മനസിലായെനേം.ഞാൻ ഇതേ കാര്യം വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

    • @anvarpta1
      @anvarpta1 Рік тому +1

      @@Dreamframehunt 🤭 അതായിരുന്നോ കവി ഉദ്ദേശിച്ചത് അറിഞ്ഞില്ല 😢🙏പൊറുക്കണം 😢😢🤕

    • @rajeeshvk2875
      @rajeeshvk2875 Рік тому

      ​@@anvarpta1😅

    • @reshma_pillai
      @reshma_pillai Місяць тому

      ​@@anvarpta1😂

  • @beenajohn7526
    @beenajohn7526 Рік тому +1

  • @regivarghese2171
    @regivarghese2171 Рік тому +1

    ❤❤❤❤❤

  • @VidyasreeKallidil
    @VidyasreeKallidil Рік тому +1

    ❤❤❤